ഗോപി എന്നേപറ്റിച്ചേ! ലൂർദ് മാതാവിന്റെ വിലാപം....

  Рет қаралды 1,780

A TEMPLE OF THOUGHTS BY VALSON THAMPU

A TEMPLE OF THOUGHTS BY VALSON THAMPU

Күн бұрын

Пікірлер: 29
@Kuttapuzhu
@Kuttapuzhu 11 ай бұрын
വിശ്വാസം മനുഷ്യരെ മന്ദബുദ്ധികൾ ആക്കുന്നു ; മൊണ്ണകൾ ആക്കുന്നു. സ്വയം വിമർശനത്തിന് സഹായകരമാകുന്ന ചിന്തകൾക്ക് നന്ദി
@lyjachacko976
@lyjachacko976 11 ай бұрын
ഇതിനെല്ലാം കാരണം ഈ കാതോലിക്കാ സമൂഹം തന്നെ ആണ് ഇവർ അവശ്യ മില്ലാത്ത ബിംബങ്ങളെ അരധിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന വിഷയങ്ങൾ ആണ് ഇതെല്ലാം. ഈ കൂട്ടർക്ക് ദൈവം arennu അറിയുന്നില്ല.😢😢😢😢😢
@DawnofNewHumanity
@DawnofNewHumanity 11 ай бұрын
👌👌😘😘😍
@johnsebastian8391
@johnsebastian8391 11 ай бұрын
Well said sir. Great..🎉
@SoftMkeys
@SoftMkeys 11 ай бұрын
Who called Virgin Mary as Lourdes Mary.... How come and in how many names .. Do we worship Jesus or Mary. Ther are other Mary too.
@DawnofNewHumanity
@DawnofNewHumanity 11 ай бұрын
???¿????
@varghesemathew2847
@varghesemathew2847 11 ай бұрын
മാതാവിനെ വിറ്റു ജീവികകുന്ന കൂട്ടം !!!!!
@JoseJacob-k8d
@JoseJacob-k8d 11 ай бұрын
🌹🌹♥️
@frkolanjikompil1111
@frkolanjikompil1111 11 ай бұрын
ലൂർദ് മാതാവിന് കിരീടം വെച്ചത്, സുരേഷ് ഗോപിയും പരിശുദ്ധ ദൈവമാതാവവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. നേർച്ചയായി ഒരു കിരീടം വെയ്ക്കാൻ ആഗ്രഹം ഉണ്ട് എന്ന് ആര് പറഞ്ഞാലും അതിന് എതിര് നിൽക്കാൻ ആർക്കും കഴിയില്ല. തരുന്ന വസ്തുവിന്റെ മൂല്യം നോക്കിയാണൊ അനുവാദം നൽകുന്നത്? സുരേഷ് ഗോപി ജനപ്രിയ നായകൻ ആയതുകൊണ്ട് പ്രത്യേകിച്ചും മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും ആയതുകൊണ്ട് ആളുകൾ അവിടെ ഓടി കൂടി.മാത്റമല്ല, തൃശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവർത്തിക്കുന്ന സമയം. ഇതെല്ലാം ഭാരതം സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.ഗുരുവായൂ രിൽ സ്വർണ്ണം കൊണ്ടുള്ള ആൾ രൂപം കൊടുക്കും.അവയവങ്ങളുടെ രൂപങ്ങൾ കൊടുക്കും.അത് ഗുരുവായൂർ അപ്പനും വൃക്തിയും തമ്മിൽ ഉള്ള ബന്ധത്തിന്റെ പേരിൽ ആണ്.ഇത്റ കാരറ്റ് സ്വർണം എന്ന് ആരും പ്രസിദ്ധപ്പെടുത്താറ് ഇല്ല.അങ്ങനെ രൂപങ്ങൾ ഉണ്ടാക്കുന്ന വരെ കൊണ്ട് ആണ് കിരീടം നിർമ്മിച്ചത്.അത് ഇത്ര പവൻ മാത്രമേ ഉള്ളൂ, സ്വർണപഊശആണ് എന്ന് പരസ്യമായി പറയാൻ ആർക്കാണ് അവകാശം. ഇത്ര പവൻ സ്വർണം കൊണ്ട് കിരീടം നിർമ്മിക്കും എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടില്ല.ഇതുകൊണ്ടുവരണമെന്ന് പള്ളി അധികാരികളും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് ഇപ്പോൾ വിവാദം? അത് പിന്നീട് പറയാം.
@sureshputhanveettil7137
@sureshputhanveettil7137 10 ай бұрын
The widow had no more money. She gave all that she had. She gave more to God than all the rich people. Mark 12:44 Jesus does not condemn the rich people for giving money, but thinks that the poor woman's gift was more valuable. So, the gift of Suresh Gopi may be acceptable to the Virgin.
@DawnofNewHumanity
@DawnofNewHumanity 10 ай бұрын
𝗕𝘂𝘁 𝗳𝗼𝗿 𝘁𝗵𝗲 𝘀𝘂𝗽𝗲𝗿𝘀𝘁𝗶𝘁𝗶𝗼𝘂𝘀 𝘀𝗲𝗹𝗳𝗶𝘀𝗵𝗻𝗲𝘀𝘀
@frkolanjikompil1111
@frkolanjikompil1111 11 ай бұрын
എന്തിനാണ് ഇപ്പോൾ ഈ വിവാദം? അത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ.രാഷ്ട്റീയത്തിലുള്ള ഒരു സ്ത്രീ ആണ് ഇത് ഇപ്പോൾ വിവാദമാക്കിയത് എന്ന് ആണ് അറിയുന്നത്.അവർക്ക് രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകാം. എത്ര പവൻറ കിരീടം ചൂടിയാലും അല്ല ചെമ്പിന്റെ ചൂടിയാലും മാതാവിന്റെ മാറ്റ് കൂടുകയൊ കുറയുകയോ ചെയ്യുന്നില്ല . പിന്നെ ചെയ്യുന്ന വ്യക്തിക്ക് ഉള്ള ആത്മസംതൃപ്തി.ഇവിടെ സഭാധികാരികൾ ക്ക് ഒരു കാര്യവും ഇല്ല.മാതാവ് ത്രിലോകരാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടവളാണ്. രൂപങ്ങൾ വയ്ക്കുന്നത് ബിംബാരാധന ഒന്നും അല്ല.ആ രൂപം കാണുമ്പോൾ ആ ആൾ മനസ്സിലേക്ക് വരുന്നു . അതിന് സഹായിക്കും, അത്രയേയുള്ളൂ. ബിംബാ രാധന എന്ന് പറയുമ്പോൾ ആ രൂപത്തിൽ പ്രത്യേക ചൊല്ലുകൾ വഴിയും മറ്റും ശക്തി നിവേശിപ്പിക്കപ്പെട്ടിട്ടുണണ്ട് എന്ന് വിശ്വസിച്ച് കൊണ്ട് ആരാധിക്കുന്നത് ആണ് . മാതാവിനെയും വിശുദ്ധരെയും ആരാധിക്കുന്നില്ല പിന്നെയോ ബഹുമാനിക്കുക മാത്രമാണ് ചെയ്യുന്നത്. ആരാധന മുഴുവൻ യേശു വീന് ദൈവത്തിന് മാത്രം. എല്ലാവരും വന്നു രൂപത്തെ പിടിക്കുമല്ലൊ എന്ന് ചോദിച്ചാൽ, സ്വാഭാവിക ഭക്തി പ്രകടനം മാത്രമാണ് . പരേതയായ സ്വന്തം അമ്മയുടെ ഫോട്ടോ ചുംബിക്കുന്നത് പോലെ. ഒരു പുരോഹിതനും കിരീടം വയ്ക്കുന്നത് വലിയ ഒരു ആനുകൂല്യം ആയി കരുതുകയില്ല.അത് വെറും ഭൗതികത മാത്രമാണ്. അത് മനസ്സിലാക്കാനുള്ള ബൗദ്ധിക വളർച്ച ഇല്ലാത്തവരാണോ പുരോഹിതർ? ഇതിലെ ഭാഷയിൽ അത്ര മൊണ്ണകൾ ആണോ? നേർച്ചകൾ ആര് കൊണ്ട് വന്നാലും അത് സ്വീകരിക്കും.അത് സ്വീകരിക്കാതിരിക്കുന്പോഴാണ് ആ വ്യക്തിക്ക് വിഷമം ഉണ്ടാകുന്നത്. സുരേഷ് ഗോപിയെ വെള്ളപൂശാൻ ഞാൻ ആളല്ല, പക്ഷേ സത്യം പറയാതിരിക്കാൻ പറ്റുമോ? യാഥാർഥ്യങ്ങളെ മാറ്റി നിർത്തിയുള്ള ഒരു മാധ്യമത്തിലൂടെ (സിനിമ)വളർന്ന സുരേഷ് ഗോപി ക്ക് യാഥാർഥ്യബോധം ഇല്ല എന്ന് കരുതാനാകുമോ?നടനായതുകൊണ്ട് ബുദ്ധി കുറയുമോ? കഴിഞ്ഞ 6 വർഷങ്ങൾ രാജ്യസഭാംഗം ആയിരുന്നു .ഈ കാലയളവിൽ അദ്ദേഹം ചെയ്ത നന്മകൾ,പരസ്നേഹ പ്രവൃത്തികൾ മറച്ചു വെക്കാൻ കഴിയുമൊ? പാവപ്പെട്ട ആദിവാസികളെ യും പാർശ്വവത്കരിക്കപ്പെട്ട വരെയും കരുതലോടെ ചെയ്ത ഇടപെടലുകൾ. സാധാരണ മലയാളിയിൽ നിന്നും വ്യത്യസ്തമായി സുന്ദരമായ english ൽ ആണ് സഭയിൽ പ്രസംഗിച്ചീരുന്നത് അദ്ദേഹം പഠിച്ചത് കോൺവെന്റ് സ്കൂളിൽ ആണ്.മാതാവിനോടുളള ഭക്തി അവിടെ നിന്നു ലഭിച്ചു അദ്ദേഹം വ്യക്തമാക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇപ്പോൾ ഇത് വിവാദമാക്കിയതിലും കിരീടം വെച്ചതിലും പള്ളി അധികാരികൾക്ക് എന്താണ് ബന്ധം? ലൂർദ്ദ് മാതാവ് ഇതിൽ അല്ല വിലപിക്കുന്നത്.നാം ഓരോരുത്തരുടെയും പാപജീവിതത്തെ ഓർത്ത് വിലപിക്കുന്നു പാപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ വേണ്ടി തിരുക്കുമാരൻ യേശുവിനോട് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത സന്ദർഭങ്ങളും ഉണ്ട്.
@DawnofNewHumanity
@DawnofNewHumanity 11 ай бұрын
Greetings and good wishes
@DawnofNewHumanity
@DawnofNewHumanity 11 ай бұрын
Appreciate your responses and I thank you for being part of this KZbin channel
@frkolanjikompil1111
@frkolanjikompil1111 11 ай бұрын
@@DawnofNewHumanity Thank you sir., best wishes.
@santhoshgeorge9841
@santhoshgeorge9841 11 ай бұрын
Goviyannan would have offered a copper crown and added some yellow colour. Congress and CPM need not to lift this issue much
@k.v.thomas287
@k.v.thomas287 11 ай бұрын
കഴിഞ്ഞു കൂടാൻ ഉള്ള pension കിട്ടുന്നില്ലേ? Former Rev:, St. Stephen's Principal എന്നീ നിലകളിൽ കിട്ടിയിരുന്ന viewership കിട്ടുന്നില്ലെന്നുള്ള നൈരാശ്യം ആണോ ട്രെൻഡിംഗ് ആയാൽ ഉള്ള addl. passive income ആണോ ലക്ഷ്യം?
@philipgeorge8242
@philipgeorge8242 11 ай бұрын
കർസതൃനിയെങ്കിൽ ബൈബിൾ ശരിയായി പഠിച്ചേനേ, ബൈബിൾ തുറന്ന പഠിച്ചില്ലാത്തവൻ ജാതികൾ കാണിക്കുന്ന കോപർൻതം ഒക്കെ കാണിക്കും.
@johnsonthomas4117
@johnsonthomas4117 11 ай бұрын
Mr Wilson Thampu has not realistically understood what actually happened in the event of Suresh Gopi donating a crown to the statue of Our Lady of Lourdes of Lourdes Metropolitan Church Thrissur. Nobody of any substance of the said church emotionally reacted to the contribution nor any of them reacted to the new s that it's made of gold coated copper. Only thing that they did was that they didn't object to Suresh Gopi donating the crown; I think you can't find fault with them for that. Different people donate/ offer different things of different values to the Church. Their passive/indifferent reaction to the whole event till today reveals that they are aware of the intention of offerings on the eve of election by a candidate. But they didn't want to hurt the feeling of a person who visited and offered something to the Church."ആത്മാർഥതയിലായാലും കാപട്യത്തിലായാലും ക്രിസ്തൂവാണല്ലോപ്രഘോഷിക്കപ്പെടുന്നത്"...
@DawnofNewHumanity
@DawnofNewHumanity 10 ай бұрын
Then it should not have been turned into such a public show!
@sheenasimon368
@sheenasimon368 11 ай бұрын
Chumma angu vimarsichekkuva ithinonnum vere paniyilla
@pushpaunnikrishnan9430
@pushpaunnikrishnan9430 11 ай бұрын
നിങ്ങളെപ്പോലുള്ളവരാണ് വലിയ പ്രശ്നം....
@Ghjjjnnj
@Ghjjjnnj 11 ай бұрын
We are Christians. It's our business. You please read Bible and get baptized in the name of Jesus Christ
@DawnofNewHumanity
@DawnofNewHumanity 11 ай бұрын
Affectionate greetings and best wishes. Valson
DAILY BLESSING 2025 FEB-02/FR.MATHEW VAYALAMANNIL CST
10:00
Sanoop Kanjamala
Рет қаралды 399 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
GODREJ അലമാരയെ നോക്കി ഒരു ഉപമ പഠിപ്പിൻ
20:03
DAILY BLESSING 2025 FEB-03/FR.MATHEW VAYALAMANNIL CST
13:30
Sanoop Kanjamala
Рет қаралды 75 М.
Japamala 3rd of February 25 # Mathavinte Japamala Santhoshathinte Rahasyangal 3rd of February 25
1:03:45
NiRaV Creations Christian Songs Malayalam
Рет қаралды 111
ZERO-MALABAR കഷായ കുർബാന - അവസാനിപ്പിച്ചുകൂടെ ?
25:17
Мен атып көрмегенмін ! | Qalam | 5 серия
25:41