Appum,madhyum, mathirakshikal,arbhadum Thudakkam oru small room or hall,maruthi 800,kappa mathicurry- Eppol venum 8 kodiyude church,BMW car,food court,conference hall,upperroom,inner room,chamber, karavan. Finally dhim, dharikada,dhom ,no manushyathum, no individuality, verum pottakalum nottum eppozhum mamon,kodikal mattum,mattum.....Ayyo kashtum.
@FreedomAndDignity35 минут бұрын
❤️🙏👍
@isacj52657 сағат бұрын
ഇരുളും,വെളിച്ചവും ഒക്കെ തിരിച്ചറിയാന്‍ എല്ലാവര്‍ക്കും കഴിവ് കൊടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു സ്വര്‍ഗ്ഗീയ പിതാവ🙌🙌
@FreedomAndDignity35 минут бұрын
Amen❤️❤️❤️
@nirmalachristudas33078 сағат бұрын
How meaningful thoughts. Thank you sir
@FreedomAndDignity34 минут бұрын
Thanks ❤️❤️🙏👍
@santhoshgeorge98419 сағат бұрын
Flow of wisdom like great waterfall
@monsycherian67110 сағат бұрын
സുബോധം നഷ്ടപ്പെട്ട കിളവൻ
@FreedomAndDignity9 сағат бұрын
Thanks for the compliment ❤️❤️❤️❤️
@Mathaikutty-gz9ur11 сағат бұрын
Amazing exposure.....
@FreedomAndDignity10 сағат бұрын
Thank you 🙌
@bijubaby871115 сағат бұрын
the one who said muslims are eligible for majority of indian resourses.
@FreedomAndDignity12 сағат бұрын
🤣🤣😂😂
@bijubaby871115 сағат бұрын
puppet prime minister for pappu and his mummy
@FreedomAndDignity12 сағат бұрын
🤣😂😂
@JoseJacob-k8d16 сағат бұрын
Very beautiful thoughts and serious observations. ഇരുളും വെളിച്ചവും, അപ്പവും വചനവും തുടങ്ങിയ ആശയങ്ങളുടെ ആഴം മനസ്സിലാകുമ്പോൾ ഒരു ലോട്ടറി അടിച്ച സന്തോഷം തോന്നാറുണ്ട്.
@jamesvarkey986016 сағат бұрын
There is no difference between u & i2i both r BINAMI of each others 😂can u take rest in olden days , u should have gratitude of income u had taken from ur churches 😂🐒
@mathewanandhabhavanam911316 сағат бұрын
Ulterior motives of the propagaters of Prosperity Gospel is to exploit believers for exploiting and minting 💰💰💰. It is against the teaching and guidelines of Jesus Christ. These Preachers are cheating Jesus Christ. Wine, women and wealth are the 3w's for SATHAN's Tools only. With lots of love and prayers Mathew Varghese Alintethekethil Anandhabhavanam from Cochin PALARIVATTAM. Wealth accumulation is highly intoxicating. The more you accumulate you are not at all satisfied with it, still you want more and more wealth. So prosperity Gospel is dangerous and highly intoxicating and it is against the teaching of God Almighty JESUS CHRIST.
@FreedomAndDignity15 сағат бұрын
Very true❤️🙏🌹
@shantamathai389418 сағат бұрын
Very important reminder. Man cannot live by bread alone.❤
@FreedomAndDignity17 сағат бұрын
That's right
@FreedomAndDignity17 сағат бұрын
Affectionate greetings🙏👍
@sreelethasuresh212318 сағат бұрын
Wonderful thoughts ❤🎉
@FreedomAndDignity17 сағат бұрын
Greetings🙏❤️❤️
@baburajan184419 сағат бұрын
Despite such eye-opening n truthful messages, so many people still follow the greedy n Satan inspired prosperity preachers. They are so foolish that Satan has blinded their hearts n minds so as not to turn away from their sin of following the abominable n spurious prosperity gospel , without realizing the eternal consequences of their folly!!
@FreedomAndDignity17 сағат бұрын
I salute your spiritual sense and sensibility❤️❤️
@SunilFrancisGeorge20 сағат бұрын
Beautiful 🎉 Jesus warned, "What good will it be for someone to gain the whole world, yet forfeit their soul?" (Matthew 16:26). True prosperity is found in a life surrendered to Christ, where spiritual growth, contentment, and obedience to God’s Word take precedence over material gain.
@FreedomAndDignity19 сағат бұрын
Affectionate greetings❤️❤️❤️❤️
@mathunnipanicker862620 сағат бұрын
Some people exploited the coalition politics to make money for themselves or for their party,which earned bad name for the government as a whole.Dr Singh was clearly a victim.
@FreedomAndDignity19 сағат бұрын
❤️🙏👍
@NewSma-ne2rp21 сағат бұрын
CSI സഭ ഒക്കെ പിള്ളേരു കളിയാണ് . അതായത് കത്തോലിക്ക സഭയെ നോക്കി പിള്ളാരു ചോറും കൂട്ടാനും കളിക്കുന്ന പിള്ളാര് .ആരെ വേണേലും പുരോഹിതനാക്കും . അതിൻ്റെ അഹങ്കാരം മസിലു പിടിത്തം ഒക്കെ വിട്ട് താൻ ജീവിതത്തിൽ കർത്താവിൻ്റെ സഭയുടെ ഏഴയലത്ത് എത്തിയിട്ടില്ല എന്നു മനസ്സിലാക്കി RCIA ചേർന്ന് ശിശുവായി സഭയിൽ ചേർന്ന് രക്ഷപ്പെടാൻ നോക്ക്
@FreedomAndDignity20 сағат бұрын
Best wishes❤️❤️❤️
@SHAMJIALEXANDER-np4gl21 сағат бұрын
Those who have ears let them hear amen
@FreedomAndDignity20 сағат бұрын
Bless you❤️❤️❤️
@NewSma-ne2rp23 сағат бұрын
കർത്താവു സ്ഥാപിച്ച ഏക സത്യ സഭ കത്തോലിക്ക സഭ അതിൽ നിന്നു വിട്ടു പോയവർ ഒക്കെ വളർച്ച മുരടിച്ചും( orthodox,anglican) തമ്മിത്തല്ലിയും ( Pentecostal,csi, tinu, kaavaalam ) കൾട്ടുകൾ ആയും (JW,ONENESS,MORMON) തകരുന്നു ഇൻ്റർനെറ്റ് യുഗത്തിൽ ഇസ്ലാമിനുള്ളിൽ തർക്കം മൂർച്ഛിക്കുന്നു ഹിന്ദുമതം മൃത പ്രായം മോഹൻ ഭഗവദിൻ്റെ വീര്യം ചോരുന്നു മഹാൻമാരായി വേഷമിട്ട് താങ്കളെ പോലുള്ളവർ ആശയക്കുഴപ്പം ഉണ്ടാക്കുന്നു കത്തോലിക്ക സഭ ലളിതമാണ് കുടുംബമാണ് ആടിയുലയുന്ന താങ്കളുടെ മനസ്സിനെ അടക്കി ഒരിക്കലും മുങ്ങാത്ത കത്തോലിക്ക സഭയിൽ കയറിപ്പറ്റുക
@NewSma-ne2rpКүн бұрын
താങ്കൾ ഏക സത്യസഭയായ കത്തോലിക്ക സഭയിൽ നിന്നും ആളുകളെ അകറ്റി എവിടെ പോയാലും കുഴപ്പമില്ല എന്ന പാഷാണ്ഡത പ്രചരിപ്പിക്കുന്നു . സൂക്ഷിക്കുക അവസാനം ശിക്ഷ കഠിനമായിരിക്കും മുന്നറിയിപ്പ്.
@FreedomAndDignity21 сағат бұрын
Thanks for your blessing ❤️❤️❤️❤️
@jacobchacko2795Күн бұрын
God did not make religion. Religion is man made. Politicians play the polity tricks. Do not entertain them. V D S made a good sermon at IPC Kumbanad, Ganesh Kumar at Kottarakara convention. I wish these people should come to the saving knowledge of Christ.
@FreedomAndDignity23 сағат бұрын
I wish Chritians would accept Christ
@minimathewtengumpillil6040Күн бұрын
Respected sir ,.Good message to chandy ommen...and to all of us.thank you sir.
@FreedomAndDignityКүн бұрын
Bless you🌹🌹🌹❤️❤️
@philipjoseph3583Күн бұрын
Chandimonay kalan kondupoyeee velivu poya chekkan yanna parayan
@FreedomAndDignityКүн бұрын
My heart breaks❤️❤️❤️
@anj3067Күн бұрын
🙏🙏 Beautiful and touching ...Sir
@FreedomAndDignityКүн бұрын
Thanks🌹🌹❤️
@tompulikkattКүн бұрын
ഇതേ വെല്ലുവിളി തിരിച്ചും ആകാം പക്ഷെ ഞങ്ങൾ ആരും അതിനു മുതിരാത്തയതിന്റെ കാരണം അച്ചടക്കമുള്ള കാത്തോലിക്കാ സഭയുടെ അംഗങ്ങളായതുകൊണ്ടാണ്. വിശ്വാസികളിൽ വിശ്വാസം ഊട്ടിയു സപ്പിക്കുന്നതിനു നിരുപദ്രവകരമായ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആർകെങ്കിലും വിരോധിക്കേണ്ടതുണ്ടോ? വിശ്വാസത്തിലധിഷ്ഠി തമായ കാര്യങ്ങൾ വിമർശിക്കേണ്ടത് വിശ്വാസികളാണ്. കത്തോലിക്ക വിശ്വാസത്തിനെതിരെ താങ്കൾ ഉന്നയിക്കുന്ന ആരോപണങ്ങളും അതിനു ഉപോൽബലമായ താങ്കളുടെ വാദഗതികളും സഭയിലെ ഒരു എളിയ അംഗമെന്നനിലയിൽ ഞാൻ തള്ളിക്കളയുന്നു. കാരണം താങ്കൾ പറയുന്നതും യഥാർഥ്യങ്ങളും തമ്മിൽ പുലബന്ധം പോലും കാണുന്നില്ലന്നത് തന്നെ. കൃപാസനത്തിൽ പോകുന്നവര്ക്ക് ഏതെങ്കിലും പ്രയോജനമുണ്ടങ്കിൽ താങ്കൾക്കെന്തു നഷ്ടം? ഈശ്വര വിശ്വാസം വളർന്നു വരുന്ന സമൂഹത്തിനു നഷ്‍ടപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് എല്ലാപേർക്കും അറിയുന്നതുപോലെ താങ്കൾക്കും അറിവുള്ളതാണല്ലോ. അങ്ങിനെയെങ്കിൽ വ്യക്തിക്കോ സമൂഹത്തിനോ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ട് കൃപാസനം വരുത്തിവെക്കുന്നെങ്കിൽ, ആ വിഷയം നമ്മുക്ക് ചർച്ച ചെയ്യാം. അല്ലാതെയുള്ള വിമർശനങ്ങൾ വസ്തുതതാവിരുദ്ധമാണ്. ഇതുകൂടാതെ കൃപാസനകൊണ്ട് നിയമലംഘനത്തിന്റെ പരിധിയിൽ വരുന്നതോ, ജനദ്രോഹപരമായതോ എന്തെങ്കിലും താങ്കളുടെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ? അങ്ങിനെയൊന്നും ഇല്ലന്നാണ് എനിക്ക് തോന്നുന്നത്. ഇനി അങ്ങിനെ യല്ലാത്തതിനെക്കുറിച്ച് പറയാൻ താങ്കൾക്ക് സ്വാതന്ത്ര്യമുണ്ടാന്ന് തോന്നുന്നെങ്കിൽ, ഈ വിഷയത്തിൽ കാത്തോലിക്കാസഭക്ക് എന്തുപറയാനുണ്ടന്നുകൂടി താങ്കൾ കേൾക്കേണ്ടിയിരിക്കുന്നു. മറിച്ചാണെങ്കിൽ താങ്കൾ പറയുന്നതെല്ലാം ആത്‍മനിഷേധം കൈമുതലായ ഒരാളുടെ ജൽപനം മാത്രമാണന്നു വിലയിരുത്തേണ്ടിവരും.
@keithfernandes7350Күн бұрын
There are some that believe in a womb being unclean and Mary was with child before being betrothed to Joseph The birth of Jesus is a gift from God to wipe out the sin of birth, because we are all stained and that is why our Roman Catholic Church preaches and practices forgiveness and continuation of life In the old testament Abraham was willing to kill his son yet God had mercy on him and asked him to sacrifice a lamb instead True test of faith is not in being a willing killer, but a forgiving one
@FreedomAndDignity21 сағат бұрын
Greetings🌹🌹🌹
@tompulikkattКүн бұрын
Great!
@FreedomAndDignityКүн бұрын
🌹🌹🙏❤️
@supersmart671Күн бұрын
What would be the measure of honesty?
@FreedomAndDignityКүн бұрын
😂😂😂👌
@bijubaby871115 сағат бұрын
the one who said muslims are eligible for majority of indian resourses.
@josetharakan4740Күн бұрын
Although Sonia Gandhi wanted a puppet PM, he performed well on the role. Perhaps a combination of Pranab being the PM and Gentle Singh as the Finance Minister would have been much better for economic growth of India and continuity of congress. Sonia's blind greed to retain power in the family has brought congress down to the present condition.
@neelumahendra4695Күн бұрын
??? perhaps you didn’t see the video. ???
@FreedomAndDignityКүн бұрын
😂😂😂🌹
@prasoonaj6258Күн бұрын
There was an ecumenical convention program few days ago at Puthuppally St.George Church which is usually conducted every year before Christmas . In Puthuppally MLA Chandy Oommen's speech he referred Jesus Christ as God became human so that humans can become God. May be some of the people who knows the scripture understood what he was referring to in his speech. What he said is having huge spiritual depth and implication but for those who don't know the scripture they may take it as blasphemy. Jesus Himself said, As recorded in John 10:33, the Jews of His day accused Him of blasphemy for claiming to be the Son of God: “Because You, being a Man, make Yourself God.” Notice His surprising response: “Jesus answered them, ‘Is it not written in your law [in Psalm 82:6], “I said, ‘You are gods’”? If He [God] called them gods, to whom the word of God came (and the Scripture cannot be broken), do you say of Him whom the Father sanctified and sent into the world, “You are blaspheming,” because I said, “I am the Son of God”?’” (John 10:34-36). In other words, said Christ, “if Scripture outright called human beings gods, why are you angry when I merely state that I am God’s Son?” But what did He mean? Are human beings actually to become gods? In Psalm 82:6, from which Jesus quoted, God says to human beings, “I said, ‘You are gods, and all of you are children of the Most High.’” The key here is the word children, just as we’ve seen in other verses. We must understand that God is a family-a divine family now comprising God the Father and Jesus Christ the Son, but a family into which others will be added! This is the astonishing purpose of God’s plan. This is why Jesus Christ emptied Himself of the glory He shared with the Father as God in heaven. This is why He voluntarily came to earth to live as a flesh-and-blood human being-and to give His life as a sacrifice in our place to pay for our sins. And this is why He was resurrected to return to His previous glorified state, now as “the firstborn among many brothers and sisters”-those destined to be the very sons and daughters of God!. The kingdom of God is within you, from Luke 21:17, translates to mean His kingdom is among you. The better translation would be “in your midst” or “among you.” Jesus was telling the Pharisees that He brought the kingdom of God to earth.
@isacmathew9244Күн бұрын
Aneesh kaapaalam
@FreedomAndDignityКүн бұрын
🌹❤️🙏
@bevatsunil4883Күн бұрын
സർവ്വമത പുണ്യാളൻ ആകുവാനാണ് ചാണ്ടി കുഞ്ഞ് നോക്കുന്നത്. ചാണ്ടി കുഞ്ഞ് മരിക്കുമ്പോൾ ചാണ്ടി പുണ്യാളനു വേണ്ടി സർവ്വ മതങ്ങളും അവകാശവാദം ഉന്നയിക്കും എന്നാണ് തോന്നുന്നത്.
@FreedomAndDignityКүн бұрын
Very likely
@neelumahendra4695Күн бұрын
truth must be spoken. 👍⭐️. That is a fond farewell. ☀️🇮🇳☀️ 🪯🕉️✝️☪️☀️🇮🇳☀️. 💕🙏
@FreedomAndDignityКүн бұрын
❤️🙏🌹
@royverghese7014Күн бұрын
Ayyo,eeyal streekale stageil ninnu apamanichu thallunnathu orikkal kettu,Jesus Christ prostitutes ne polum oru kuttavum paranju kettittilla, but eeyal oru mimicrikkarananu kettal manasilakum.plachranu polum.
@newsviewsandsongsКүн бұрын
എന്റെ മാഷേ ഇത് കലക്കി! അടിപൊളി! Great thoughts!👍🌹🙏 പണക്കൊത്തി മൂത്തു ചീർത്തിരിക്കുന്ന ഭീമന്മാരായ മെത്രാന്മാർക്കും, ഒപ്പം ഉപദേശിമാർക്കും നല്ല നിർദ്ദേശങ്ങൾ നൽകി വാക്കുകൾ ഉപസംഹരിച്ചതിൽ നന്ദി, ഇതിനും ഒരു അനുബന്ധം ഉണ്ടാകും തീർച്ച! അല്ല ഉണ്ടാകണം കാരണം, ഇനിയും ഇതോടുള്ള ബന്ധത്തിൽ ചില നല്ല നിർദ്ദേശങ്ങൾ കൂടി ഈ കൂട്ടർക്ക് താങ്കളിൽ നിന്നും ലഭിക്കേണ്ടതുണ്ട് എന്നു ഞാൻ ബലമായി വിശ്വസിക്കുന്നു. നന്ദി സിക്കന്തരാബാദിൽ നിന്നും എരിയൽ ഫിലിപ്പ് 🌹🙏
@FreedomAndDignityКүн бұрын
Greetings❤️🙏
@ചേറുംചേറാടിയുംКүн бұрын
നമസ്തേ സർ🙏 ലോകത്തുള്ള ഭൂരിപക്ഷം മതവിശ്വാസികളും യഥാർത്ഥത്തിൽ ദൈവവിശ്വാസികളല്ല... അല്ലെങ്കിൽ / അതായത് എല്ലാ മതവിശ്വാസികളും ദൈവത്തോട് ബഹുമാനം ഉള്ളവരല്ല. അതുപോലെ തന്നെ ഒരു ദൈവ വിശ്വാസിക്ക് മതവിശ്വാസം അനിവാര്യവുമല്ല. ഇങ്ങനെ കൂടിയല്ലേ സാറ് ഇപ്പോൾ എന്നെ പഠിപ്പിച്ചത് ? ( തെറ്റിയെങ്കിൽ തിരുത്തുക )
@FreedomAndDignityКүн бұрын
Yes, absolutely
@thomasvarghese3110Күн бұрын
If you searching a real God success to meet him.
@FreedomAndDignityКүн бұрын
🌹🌹🙏❤️
@MathewsKurian-w4eКүн бұрын
Sir ;thank u for the truth
@FreedomAndDignityКүн бұрын
Amen❤️🌹w🙏
@MathewsKurian-w4eКүн бұрын
Chancy oommmen is a monna
@FreedomAndDignityКүн бұрын
We all are, depending on the context 🌹w❤️
@dollypaulose9619Күн бұрын
ഉള്ളു തുറന്നു ചിരിച്ചു ...എങ്കിലും message last session definitely it’s absolutely valuable direction and order for Chandy Oomen.❤️♥️
@FreedomAndDignityКүн бұрын
Thanks❤️❤️🌹
@binnythomas6043Күн бұрын
എല്ലാ മതങ്ങളും, ആചാരങ്ങളും, തെറ്റ് എന്ന് പറയുകയും, മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവൻ എന്ന ലേബലിൽ കൂടി കാണാതെ, ചിന്തിക്കാതെ, അറിവിൻ്റെ അംശം, അതു എവിടെ നിന്നോ, ആരിൽ നിന്നോ കിട്ടിയാലും അതിൻ്റെ ഉൾകാമ്പിനെ ഗ്രഹിക്കുവാൻ മനസു ഉണ്ടായാൽ അതു ഒരു വളർച്ചയുടെ തുടക്കം ആയിരിക്കും. അവിടെയും, ഇവിടെയും ഓടി നടന്നു ദൈവത്തിനു കൈക്കൂലിയും കൊടുത്തു വാടകക്ക് എടുക്കാം എന്ന് ചിന്തിക്കുന്ന കൂപമണ്ടൂകങ്ങല്ലേ നാം? എല്ലാ മതങ്ങളെയും നയിക്കുന്നതും, അതിലേക്ക് പ്രജകളെ വലിച്ചിഴക്കുന്നതും എന്തിനു വേണ്ടി എന്ന് ഞാൻ ചിന്തിച്ചിരുന്നു എങ്കിൽ. നമ്മുടെ മനസിനെ തന്നെ ഒരു ദൈവാലയം ആക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു ... അതല്ലേ അഭികാമ്യം, അതു ആയിരിക്കില്ലേ സത്യം. മതങ്ങൾ മലകളെ സൃഷ്ടിച്ചു കൊണ്ടെയിരിക്കും. മനുഷ്യ മനസ്സിൽ നിന്ന് സ്നേഹത്തെ അതു പാടെ തൂത്ത് എറിയുന്നു, കലഹിപ്പിക്കുന്നു ... മലയോ, മതമോ എന്തായാലും ഞാൻ നന്നായിരുന്നു എങ്കിൽ ....
@ajimongeorge794Күн бұрын
Yes Sir. What you said is absolutely correct; " Dr. Manmohan Singh was gentleness personified "
@FreedomAndDignityКүн бұрын
❤❤❤🎉
@ManojKumar-u6e2zКүн бұрын
ചാണ്ടി ഉമ്മൻ ശബരിമലയ്ക്ക് പോയതാണോ അതോ, അനീഷ് കാപാലത്തിന്റെ അടുത്ത് പോയതാണോ കൂടുതൽ മെച്ചം കൂടുതൽ ദൈവികത അനുഭവപ്പെട്ടത് എന്ന് ചോദിച്ചാൽ? അതിന്റെ ഉത്തരം ഇതാണ്.അദ്ദേഹം ശബരിമല ചെന്നപ്പോൾ ശാന്തനായും സന്തോഷവാനായും കാണപ്പെട്ടു.അനീഷ് കാപാലത്തിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു.എവിടെയാണോ മനുഷ്യന് ശാന്തി ലഭിക്കുന്നത് അവിടെ ഈശ്വരൻ ഉണ്ട്.അദ്ദേഹം ശബരിമലയിൽ ചെന്നപ്പോൾ അദ്ദേഹത്തിന് മനസ്സിന് ശാന്തിയും സമാധാനവും സന്തോഷവുമാണ് ലഭിച്ചതെങ്കിൽ തീർച്ചയായിട്ടും ഈശ്വരൻ ഉണ്ട് എന്ന് വേണം അനുമാനിക്കാൻ. എന്ന അദ്ദേഹത്തെ സ്വർഗ്ഗത്തിൽ അയക്കാൻ ശ്രമിച്ച അനീഷ് കാപാലത്തിന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതയാണ് ഉണ്ടായത് എങ്കിൽ തീർച്ചയായിട്ടും അവിടെയുണ്ടായിരുന്നത് ദൈവീക സാന്നിധ്യമല്ല എന്ന് മനസ്സിലാക്കാം.ഞാൻ ഇപ്രകാരം വായിച്ചിട്ടുണ്ട്. ആരാണ് ഒരു നല്ല മനുഷ്യൻ,ആരുടെ അടുത്ത് ചെല്ലുമ്പോഴാണോ നിങ്ങളുടെ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നത് ആ വ്യക്തി തീർച്ചയായിട്ടും ഒരു നല്ല മനുഷ്യൻ ആയിരിക്കും. ഇതു ഓഷോയുടെ വാക്കുകളാണ്.പിന്നെ മറ്റൊന്നുകൂടി,ഒരു നല്ല മനുഷ്യൻ ഒരിക്കലും താൻ ഒരു നല്ല മനുഷ്യനാണെന്ന് അറിയുന്നില്ല
@FreedomAndDignityКүн бұрын
A point of view
@josnageorge8767Күн бұрын
രണ്ട് ആളും ഒരു പണിയും എടുക്കാതെ ജീവിക്കുന്നവർ. രണ്ട് പേരും മനുഷ്യരെ പറ്റിച്ചു ജീവിക്കുന്നു. ഈ രണ്ട് ജാതിയും ദൈവംത്തെയും , രാഷ്ട്രീയ വും വിറ്റ് ജീവിക്കുന്നു..
@isacmathew9244Күн бұрын
Aneesh kaapalam is cheating God and the people.
@dilipdivakar2011Күн бұрын
Condolences on the passing away of a great soul.
@dollypaulose9619Күн бұрын
Th headline of message is awesome 👏🏻👏🏻👏🏻👏🏻
@globescape4771Күн бұрын
Do you believe Jesus is God or just a man?
@FreedomAndDignityКүн бұрын
How does your believing Jesus to be God shape your actions and personality?
@globescape4771Күн бұрын
@@FreedomAndDignity Sir, it's a basic question.
@thomasjoseph487Күн бұрын
Sir, What is your insight about Corporate Worship (പൊതു ആരാധന) എസ് envisaged in Chapter 2 of Acts in the Bible. Hope you can share your thoughts upon this.
@FreedomAndDignityКүн бұрын
Anything is ok, if the spirit and intent are godly. Nothing is, otherwise
@bene631Күн бұрын
Bravo 👏
@thomaszachariah3009Күн бұрын
🙏
@snehalathaebenezer3035Күн бұрын
Thankyou for your perspective of the divine birth. May we truly see Jesus as He wants us to see and understand Him.