ഗോപി സുന്ദർ - അഭയഹിരണ്മയി വേറിട്ട ജീവിത യാത്ര | Gopi Sundar |Abhaya Hiranmayi

  Рет қаралды 449,437

Silver Screen

Silver Screen

Күн бұрын

Пікірлер: 520
@malabarshafeek7060
@malabarshafeek7060 2 жыл бұрын
ഗോപി അമൃത റിലേഷൻ അറിഞ് ഒരു ചെറു ചിരിയോടെ കാണുന്നവരുണ്ടോ 🤗
@Sai-mj9yq
@Sai-mj9yq 3 жыл бұрын
മറ്റൊരാളുടെ കണ്ണ് നിറയിച്ചു നേടുന്നത് ഒന്നും ശാശ്വതമല്ല
@Sai-mj9yq
@Sai-mj9yq 3 жыл бұрын
@Mohan Kumar ഇന്ന് കേൾക്കുന്നത് കൂടുതലും ഇങ്ങനെ യുള്ള വാർത്തകൾ ആണ്. കാലം അവർക്ക് തിരിച്ചടി നൽകും. പോയത് നിങ്ങളുടെത് അല്ല എന്ന് കരുതൂ , മനോഹരമായത് വരും 👍. God bless you🙏
@sandrajames6595
@sandrajames6595 3 жыл бұрын
Crt
@tomjerry7869
@tomjerry7869 3 жыл бұрын
കണ്ണ് നിറച് പോയവർ എപ്പോഴും happy തന്നെ അവരെ വിശ്വസിച്ചു ജീവിച്ച ഞാനോ വിഡ്ഢി.
@I_Rish
@I_Rish 2 жыл бұрын
ജ്യോത്സൻ ആണോ.... ഇവർ അടിച്ചു പിരിഞ്ഞു!!!!
@awesomelife2116
@awesomelife2116 2 жыл бұрын
Aaah ath correct
@vishnumohan6984
@vishnumohan6984 4 жыл бұрын
ഓഹ് കല്യാണം കഴിച്ചു ജീവിച്ച ഒരുത്തന്റെ കൂടെ ജീവ്‌ച്ചിട്ടു അയാളുടെ ഭാര്യയെ അയാൾക്കൊപ്പം ചേർന്ന് ചതിച്ചിട്ട് അത് വലിയ പുരോഗമനം എന്ന് തള്ളി വക്കാനുള്ള മനസ്
@Hyla525
@Hyla525 3 жыл бұрын
Exactly😄ഇതൊക്കെയാണ് ബ്രോ ഇവരുടെ ഒരുപാട് പുരോഗമിച്ച മനസ്സ് എന്നിട്ട് മര്യാദക്ക് ജീവിക്കുന്ന പെണ്ണുങ്ങൾ കുലസ്ത്രീ ആഹാ അന്തസ്സ്
@mariaboben2725
@mariaboben2725 3 жыл бұрын
So true
@rathnasomasunder6222
@rathnasomasunder6222 3 жыл бұрын
Kurea kaxzhiyumbol avanea vittu verorutthantea koodea pokum
@ammu78216
@ammu78216 2 жыл бұрын
Exactly
@irshadyashumon1960
@irshadyashumon1960 4 жыл бұрын
ഭാര്യയെയും കുഞ്ഞുങ്ങളേം ചതിച്ചവർക് ഒരു പെണ്ണിനെ ചതിക്കാൻ അധികം സമയം ഒന്നും venda
@mohammedishaath4877
@mohammedishaath4877 3 жыл бұрын
Sathyam
@akhilasuresh9750
@akhilasuresh9750 3 жыл бұрын
Correct
@rajup5098
@rajup5098 3 жыл бұрын
ഉറപ്പായും
@ഒരുമലയാളികുട്ടി
@ഒരുമലയാളികുട്ടി 3 жыл бұрын
True
@janakilekshmijanaki8475
@janakilekshmijanaki8475 3 жыл бұрын
സത്യം
@parvathy9247
@parvathy9247 4 жыл бұрын
If at all priya is reading this: stay strong and happy. My prayers for you. Just think that he doesnt deserve you. ♥️♥️
@shruti1880
@shruti1880 2 жыл бұрын
Absolutely. Priya is too good to be believed.
@akhilasunil1714
@akhilasunil1714 3 жыл бұрын
ഈ വീഡിയോയുടെ അവസാന ഭാഗം എനിക്ക് ഇഷ്ടപ്പെട്ടു. അവളെ പാടി പുകഴ്ത്താതെ കൃത്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ
@BIJIBNair
@BIJIBNair 2 жыл бұрын
സത്യം
@smithasnair5339
@smithasnair5339 5 жыл бұрын
നിങ്ങളെ ആർ എന്തു വിളിക്കുന്നു എന്നതല്ല വിഷയം.. ആ മനുഷ്യൻ ആദ്യം കെട്ടിയ ഒരു സ്ത്രീയും കുട്ടികളും ഉണ്ട്.അവരുടെ മനസ്സിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നതാണ്
@Hyla525
@Hyla525 3 жыл бұрын
നല്ല പ്രായത്തിൽ കാണിച്ച കൂട്ടുന്ന തെറ്റുകളെ ഓർത്തു ഒരിക്കൽ അയാൾ ഇരുന്ന് കരയും
@നീലി-1
@നീലി-1 3 жыл бұрын
@@Hyla525 true
@cheerwithchinmaya6733
@cheerwithchinmaya6733 3 жыл бұрын
Avere mathrem parayunnathenthina ayalalle thanikku family undennu vicharikkendathu, ayalkku bharyayodum kuttikalodum snehamillathathanu veroru partnere thediyathu
@sherin5388
@sherin5388 3 жыл бұрын
@@Hyla525 ഇതുപോലുള്ള ദുഷ്ട ജൻമങ്ങൾക്ക് ഒന്നും സംഭവിക്കില്ല സഹോ.. അതാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.നല്ലവരായ മനുഷ്യരെ ദൈവം പരീക്ഷിക്കുകയും ചെയ്യും
@ammu78216
@ammu78216 2 жыл бұрын
True
@abhiramihari5410
@abhiramihari5410 2 жыл бұрын
ഗോപി - അമൃത മാരിജ് ന്യൂസ്‌ അറിഞ്ഞു വന്നവർ ഉണ്ടോ.
@dubishadubisha6599
@dubishadubisha6599 4 жыл бұрын
തോന്നിയപോലെ ജീവിക്കുക.... എന്നിട്ട് ആർക്കും മനസ്സിലാവാത്ത ഡയലോഗ് പറഞ്ഞു ഒരു കണ്ണടയും ഫിറ്റ്‌ ചെയ്‌തു നടക്കുക.... ആഹാ... എന്താ ലേ....
@lekhalilly3103
@lekhalilly3103 4 жыл бұрын
😁
@Hyla525
@Hyla525 3 жыл бұрын
എല്ലാത്തിനും എല്ലാവർക്കും അവരുടേതായ ചോയ്സ് ഉണ്ട് But karma is a boomerang മുകളിൽ ദൈവം ഉണ്ട്
@akmmaidin4840
@akmmaidin4840 3 жыл бұрын
true👌
@നീലി-1
@നീലി-1 3 жыл бұрын
Athe
@JAZ_WORLD
@JAZ_WORLD 3 жыл бұрын
*😂😂പൊളി കമന്റ്സ്👍👍👍👍*
@aneeshyalabeesh5368
@aneeshyalabeesh5368 3 жыл бұрын
പെണ്ണൊരുമ്പെട്ടാൽ .... എന്ന വാക്കുകളെ അന്വർത്ഥമാക്കുന്ന .... പകരം വയ്ക്കാനാവാത്ത മലയാളത്തിന്റെ രണ്ട് ഉരുപ്പടികൾ : കാവ്യ, അഭയ ത്ഫൂ .......
@moneyandfame1175
@moneyandfame1175 3 жыл бұрын
ഈ കാവ്യ മാധവൻ ആണോ ഉദ്ദേഷിച്ചത് , വിവാഹ മോചനം നേടിയ ദിലീപിനെ ആണ് അവർ വിവാഹം കഴിച്ചത് . വല്ലാത്ത ആളുകൾ തന്നെ
@anvarfou
@anvarfou 3 жыл бұрын
@@moneyandfame1175 ayyo പാവം, onnum ariyilla
@crazymeh3281
@crazymeh3281 3 жыл бұрын
Aysheri apo kalyanam kaznja divorce akanum patille... Kollalo..!! Niyoke ano avrde jeevitham theerumanikende...
@vanithasree9633
@vanithasree9633 3 жыл бұрын
സത്യം ആണ്. കാവ്യാ 1st ഇവൾ 2nd
@rosemaggie4745
@rosemaggie4745 2 жыл бұрын
What about the 2 men
@nadeenraghavanraghavan4743
@nadeenraghavanraghavan4743 5 жыл бұрын
എന്തായാലും ആ ഭാര്യ വിഷമിക്കരുത്... അന്തസ്സായി മക്കളെ വളർത്തണ०... ആ മക്കളുടെ അച്ഛൻ എന്നൊന്നറിയപ്പെടാൻ ഇയാൾ കെൻചുന്ന അവസ്ഥ വരണം...
@noufalparol
@noufalparol 3 жыл бұрын
ആ കോപ്പിയേക്കാൾ നല്ല ഒറിജിനലിനെ കല്ല്യാണം കഴിച്ചാൽ എന്താ ..
@tharaj.s.5778
@tharaj.s.5778 4 жыл бұрын
ഇതിനെയൊന്നും പ്രണയം എന്ന് വിളിക്കരുത്. അത് പരിശുദ്ധിയുള്ള വാക്കാണ്. അയാൾ ഒരു ഭർത്താവും അതിലുപരി അച്ഛനും അല്ലേ. ഒരു കുടുംബം തകർത്തു നേടുന്നത് എന്തായാലും അത് നില നിൽക്കില്ല. നാളെ മറ്റൊരാൾ കടന്നുവരും വരെ മാത്രമേ ഉണ്ടാവൂ.
@Hyla525
@Hyla525 3 жыл бұрын
ഇവരുടെയൊക്കെ കണ്ണിൽ ഇതൊക്കെ ആണ് പരിശുദ്ധ പ്രണയം 😝😝
@priyaroopesh7560
@priyaroopesh7560 3 жыл бұрын
Yes
@unn945
@unn945 2 жыл бұрын
Vannu amrita
@shanu5769
@shanu5769 2 жыл бұрын
Vannu...😂
@yaami8431
@yaami8431 2 жыл бұрын
Ethre sheriyaya vakkukal
@just9000
@just9000 3 жыл бұрын
പതിവ് തെറ്റിച്ച് നടക്കുന്നവരുടെയും കൂടിയാണ് ഈ ലോകം എന്ന് നമുക്കറിയാം. അതാണ് യാത്ഥാർത്യം. 👌👌
@jineshvarampil2536
@jineshvarampil2536 4 жыл бұрын
പാലും മുന്തിരിയും പുളിക്കുമ്പോൾ അന്ന് തീരും ഈ പ്രണയവും........
@safagym
@safagym 2 жыл бұрын
Theernnu🤣🤣
@deepadini9216
@deepadini9216 3 жыл бұрын
ആദ്യ ഭാര്യ എന്തൊരു സുന്ദരിയാണ് ആ ഭാര്യയെയും കുട്ടികളെയും വേദനിപ്പിച്ചിട്ട് എങ്ങനെ നിങ്ങൾക്കൊക്കെ ഇങ്ങനെ ജീവിക്കാൻ കഴിയുന്നു. അവരുടെ കണ്ണീറിന്റെ ശാപം തീർത്താൽ തീരുമോ
@tharakrishna5356
@tharakrishna5356 2 жыл бұрын
ഇപ്പൊ ഇവൾക്കും കിട്ടിയല്ലോ പണി 😂
@barzasiddiq9326
@barzasiddiq9326 2 жыл бұрын
😃😂
@radhaap5924
@radhaap5924 5 жыл бұрын
രണ്ടു കൂട്ടി കളുടേയും അവരുടെ അമ്മയുടേയു വേദന നിങ്ങൾക്കറിയുമോ?
@sadhiyasadhik9860
@sadhiyasadhik9860 5 жыл бұрын
Yes
@subha.2410
@subha.2410 5 жыл бұрын
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല - കഷ്ടം
@lekshmi8106
@lekshmi8106 5 жыл бұрын
Correct Anu dear orupadperu iggane chathi kuzhiyil veenu makkale valarthan padupedunnu,avarude sideil ninnum manasakhi ullavar mathrame think cheyyu
@നീലി-1
@നീലി-1 3 жыл бұрын
True
@rubyshafeek9775
@rubyshafeek9775 3 жыл бұрын
As Penn oru ammayaakumbol we chetta vere penninte pirake pokum Appol avalk bharthav nashttappedunna bharyayude vedhana manasilaakum
@Hyla525
@Hyla525 3 жыл бұрын
തോന്നിയ പോലെയൊക്കെ ജീവിക്കും എന്നിട്ട് ആരേലും എന്തേലും പറഞ്ഞാൽ പറഞ്ഞവർ കുലസ്ത്രീ ആയി 🤣
@stranger_12167
@stranger_12167 3 жыл бұрын
😂😂😂
@നീലി-1
@നീലി-1 3 жыл бұрын
അതെ സത്യം തന്നെ ആണ്
@crazymeh3281
@crazymeh3281 3 жыл бұрын
Kulasthree spotted 🤣
@Hyla525
@Hyla525 3 жыл бұрын
@@crazymeh3281,😁🤣🤣
@user-xz8pi5fu3k
@user-xz8pi5fu3k 2 жыл бұрын
പ്രണയമല്ല കാമം.,, അയാൾക്ക് ഇവരോടുള്ള കാമം തീർന്നു അടുത്തതിനെ തേടിപ്പോയി 🥴🥴 ഭാവിയിൽ അമൃതയോടും ഇതാവർത്തിക്കുമോ??
@athenadavid4716
@athenadavid4716 3 жыл бұрын
19 വയസ്സിൽ കുടുംബം കലക്കാൻ പ്രത്യേക കഴിവ് തന്നെ വേണം. അതും 2 മക്കൾ ഉള്ള ഒരു മധ്യവയസ്കനെ തന്നെ തേടി പിടിച്ച്. രണ്ടു കുടംബം കലക്കികൾ. സ്ത്രീകൾക്ക് തന്നെ നാണക്കേടാണ് അഭയയെ ഇത് പോലെ അഴിഞ്ഞാടുന്ന പെണ്ണുങ്ങൾ. പുരുഷ വർഗത്തിന് അപമാനം അണ് കോപ്പി സേട്ടൻ. കെട്ടിയ ഭാര്യയെയും ഉണ്ടാക്കിയ കുട്ടികളെയും കളഞ്ഞിട്ട് ഒരു ഊള പെണ്ണിനെ വച്ചൊണ്ടിരിക്കുന്നു. Disgusting.
@ammu78216
@ammu78216 2 жыл бұрын
Athinu ulla onnatharam shiksha avalkku kitteello.chathichu nedunnathu shashwatham alla.ini valiya thathvavum paranju nadakkatte.inganathe pennungale kandal thuuu.ayalum athilere Mena kettavan
@ലോഫിഷ്
@ലോഫിഷ് 5 жыл бұрын
ഈ ലോകത്ത് ഇപ്പോൾ നന്മയ്ക്കൊന്നും ഒരു വിലയും ഇല്ല പ്രസ്തരായത് കൊണ്ട് ഇവരെ ഇനിയും ആളുകൾ സ്വീകരിക്കും പക്ഷെ പഴയ ഭാര്യ ആ പാവം സ്ത്രീ യെ എല്ലാരും പതിയെ മറക്കും
@aswaniraju5956
@aswaniraju5956 5 жыл бұрын
കുടുംബം കലക്കി ആണല്ലോ.... 😆😆😆
@sreekaladevaprasad9090
@sreekaladevaprasad9090 5 жыл бұрын
കുടുംബം കലക്കി തന്നെ
@grrg6694
@grrg6694 4 жыл бұрын
ഇവർ പണക്കാർ ആയതിനാൽ ആദ്യത്തെ wife പണത്തിനായി അത്ര struggle ചെയ്യേണ്ടി വരില്ലായിരിക്കും. but പാവപ്പെട്ട കുടുംബത്തിലാണ് ഇങ്ങനെയെങ്കിലോ. ആ ഭാര്യയ്ക്ക് നോക്കിനിൽക്കാനല്ലേ പറ്റൂ ഇത്തരംപേക്കൂത്തുകൾ.
@alexandriya4019
@alexandriya4019 3 жыл бұрын
Sss
@jishac5811
@jishac5811 3 жыл бұрын
Gopi panakkaranayodu first wife nu gunamentu?chilavinu kodukkuvayrkkum..AAA stree pavam ipolum avany alojichu jeevitham talli neekkunnu
@newname5597
@newname5597 3 жыл бұрын
So enthu cheyyanam before marriage girls need to be independent ennitte kalyanam kazhipikkavu
@jishac5811
@jishac5811 3 жыл бұрын
@joan jonker independent ആയിരിക്കുക എന്നത് നല്ല കാര്യം. അതു കൊണ്ട് Financially stable ആവും. ഒരാളെ വിവാഹം ചെയ്തു. ആത്മാർത്ഥമായി ഒരുപാട് സ്നേഹിച്ചു.അയാളുടെ രണ്ടു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി കാലങ്ങൾക്കിപ്പുറം അയാൾ വേറൊരുത്തിയുടെ പുറകെ പോകുന്നു. ഇതു കൊണ്ട് അവർക്ക് അനുഭവിക്കേണ്ടി വരുന്ന മാനസികവേദന എത്രമാത്രമുണ്ടാകുമെന്ന് അനുഭവിച്ചവർക്കറിയാം. ഇയാളുടെ ഭാര്യ ഇന്നും ആ കുഞ്ഞുങ്ങളെ നോക്കി ഇയാളെ ഓർത്ത് നീറി നീറി കഴിയുന്നു. ആ കുഞ്ഞുങ്ങൾ ഭാവിയിൽ അവർക്കു താങ്ങും തണലുമാകുമെന്ന പ്രതീക്ഷയോടെ ജീവിക്കാതെ ജീവിക്കുന്നു.
@newname5597
@newname5597 3 жыл бұрын
@@jishac5811 How do u know their marriage life was successful . And I answered the question what if happen to a poor family and if happened to poor family if independent she don't need to worry and if the marriage life was flop means they have chosen a wrong partner and when it realises they should move on
@ashams7710
@ashams7710 3 жыл бұрын
നിങ്ങൾ ഒരു നല്ല കലാകാരിയാണ് പക്ഷെ നിങ്ങൾക്ക് ഒരിക്കലും ദൈവാനുഗ്രഹം ഉണ്ടാവില്ല
@anooptvm5331
@anooptvm5331 4 жыл бұрын
പണക്കാരന്മാർക്കും സിനിമകരന്മാര്കും valyanmaarഉം.എന്തു കാണിച്ചാലും ന്യായം ഒരു കുഴപ്പവും ഇല്ല, ഇതാണ് life
@Homechefsmitha
@Homechefsmitha 2 жыл бұрын
Eppol correct aayi
@manuxavier4281
@manuxavier4281 5 жыл бұрын
Ninne njangal kavya ennu vilikkum😂
@priyanka7488
@priyanka7488 5 жыл бұрын
😂sarikkum
@shahanasharaf3420
@shahanasharaf3420 5 жыл бұрын
Correct
@dreamlandtex7090
@dreamlandtex7090 5 жыл бұрын
Correct
@thegreatcochinfamily
@thegreatcochinfamily 5 жыл бұрын
Ath kalakki mutheee
@achurajesh5376
@achurajesh5376 5 жыл бұрын
Sheriya kollam angane vilikanam ... mattullavarude jeevitham thattiyedukkunnaval
@saraswathysuma324
@saraswathysuma324 4 жыл бұрын
നീയെന്തു സംഗീതജ്ഞ ആയാലും, ഈ കാണിച്ചത് നോക്കുമ്പോൾ കുടുംബംkalakki തന്നെയല്ലേ..അയാളുടെ മക്കളായ രണ്ട് ആൺകുട്ടികൾ നിന്നെ എന്തുമാത്രം വെറുക്കുന്നുണ്ടാവും. ചെയ്ത തെറ്റിന് നീയും നിന്റെ മറ്റവനും അനുഭവിക്കും.. ലേശം വൈകിയാലും അനുഭവിക്കും തീർച്ച.
@lishaanooplishaanoop9975
@lishaanooplishaanoop9975 5 жыл бұрын
ഇവർ തന്നെ ഇവരുടെ പേര് പറഞ്ഞു കീപ്പ്
@priyadarsini5735
@priyadarsini5735 3 жыл бұрын
സംഗീതത്തിന്റെ പേരിൽ industry ഇവരെ താങ്ങിക്കൊണ്ട് നടക്കുന്നു. ഇത്തരം ബന്ധങ്ങൾ അംഗീകരിക്കുന്നപോലെ നടിക്കുന്ന ചുറ്റുമുള്ളവർ. ഭാര്യയുമായി വേർപിരിഞ്ഞ സമയത്തു തുടങ്ങിയ ബന്ധം ആയിരുന്നു എങ്കിൽ അതിനൊരു അന്തസ്സുണ്ട്. ഇത്‌ ഒരേ സമയം ഭാര്യയും മക്കളും... തൊട്ടടുത്ത നേരം പത്തൊൻപത് വയസ്സുള്ള കാമുകിയുമായി താജ്‌മഹലിനു മുന്നിൽ. അതു post ചെയ്യുമ്പോൾ മക്കളെ ഓർത്തില്ല. അമ്മയുമായി പിണങ്ങിയ ശേഷം തുടങ്ങിയ ബന്ധം ആണെന്ന് അവരോടു ഇനി പറയാൻ പറ്റുമോ 🤔 ചിത്രത്തിൽ നിന്നും വ്യക്തമാണ്.
@TastyandDeliciousRecipes
@TastyandDeliciousRecipes 3 жыл бұрын
എനിക്ക് ആദ്യം ആ image 2 ഉം കണ്ടിട്ട് മനസിലായില്ല എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ... പിന്നീട് ആണ് manasilaayathu
@devukrishnakrishna6398
@devukrishnakrishna6398 3 жыл бұрын
പതിവ് തെറ്റിച്ചു നടക്കുന്ന മനുഷ്യരുടേത് കൂടിയാണ് ലോകം 🖤
@savithasavitha8073
@savithasavitha8073 5 жыл бұрын
ഗോപി സുന്ദർ ഇത്ര മോശം മനുഷ്യനാണോ
@arjunrajendran4826
@arjunrajendran4826 4 жыл бұрын
Mosam athenthaa?
@arjunrajendran4826
@arjunrajendran4826 4 жыл бұрын
@Suma Marceline aa paranjhathil kaaryamillaathilla...! Pakshe bharyakkum makkalkkum oru kuzhappavumilallo...! Avarkku athu ok aanenghil pinne annyarkku enthinte kazhappaanu...???
@arjunrajendran4826
@arjunrajendran4826 4 жыл бұрын
@Suma Marceline avarkkellaam ariyaam...! Ee karyangholekke ariyaan ennathe kaalathu budhimuttanoo...?
@arjunrajendran4826
@arjunrajendran4826 4 жыл бұрын
@Flying Dragon nee aradaa mayiree enne pattinnu vilikkaan...??? Kunna thaayoli panni..!!! Anenghil ninakkenthadaa poori moneee....???
@arjunrajendran4826
@arjunrajendran4826 4 жыл бұрын
@Flying Dragon ninte thallayude pooru nakkadaaa mayiree....!!! Kunna thaayoli monee
@Ponnu-n3u
@Ponnu-n3u 3 жыл бұрын
ഗോപിക്ക് വിവരം കൂടിപ്പോയി.... കലാപെറുക്കൻ. നടക്കുന്നു. വയസ്സുചെന്നപ്പോൾ കിളവൻ പ്രേമിക്കാൻ
@Lakshmi-dn1yi
@Lakshmi-dn1yi 5 жыл бұрын
കീപ്പ് തന്നെ അല്ലെ പിന്നെ എന്തിനാ വിഷമം
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes correct
@lailavijayan6817
@lailavijayan6817 3 жыл бұрын
Yes
@nachuvslachu3388
@nachuvslachu3388 3 жыл бұрын
Correct
@raajeevmenonmenon
@raajeevmenonmenon 3 жыл бұрын
Yes absolutely
@dhanyazworld1116
@dhanyazworld1116 3 жыл бұрын
അതേ
@devagivelan1880
@devagivelan1880 4 жыл бұрын
Gopi sundar you go and live with another woman and be happy leaving your wife and children. But dont come out showing off with another woman in social media. Also think how another woman who had lived you many many years will feel. What if your wife had left your children and you for another man. The whole kerala would have condemned her to death. Life is always for men to enjoy. Women to suffer.
@eattravelexplore3997
@eattravelexplore3997 2 жыл бұрын
That’s his personal decision 👍✌️
@priyakeshab532
@priyakeshab532 5 жыл бұрын
കല്യാണം ക്കഴിച്ചു പോയതും കൊണ്ടും കുട്ടികൾ ഉണ്ടായിപ്പോയതുകൊണ്ടും മാനസീകമായി പ്പൊരുത്തമില്ലത്തവർ ഒരുമിച്ച് കഷ്ടപ്പെട്ടു ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണിത്. ഇഷ്ടമുള്ളവർ ഒന്നിച്ചു ജീവിക്കട്ടെ ജീവിതം ജീവിക്കാനുള്ളതാണ്. അവർക്ക് മതിയാവോളം ഒരുമിച്ച് സന്തോഷമായ് ജീവിക്കട്ടെ....
@gintugintu7922
@gintugintu7922 5 жыл бұрын
Oh pine
@thegreatcochinfamily
@thegreatcochinfamily 5 жыл бұрын
Ath kochungal ondakunnathinu munne orkanamayirunnu....Allenkilum they have to sacrifice for the kids....eee parayunnavar avarepatti entha chinthikkathath...aaa kunjungalude manasika sangharsham orkan pattatha naaykalku mathrame eee naykale support cheyyan pattu....swantham ishtam mathram alla...chuttum nikunnavareyum pariganikkanam....athanu sneham...matteth selfish...
@nisashiras6309
@nisashiras6309 5 жыл бұрын
Parayan elupamaanu...makkalundo thanik?
@sariga6685
@sariga6685 5 жыл бұрын
മനഃപൊരുത്തമില്ലാത്ത ഭാര്യാഭർത്താക്കന്മാർ കുട്ടികൾക്ക് വേണ്ടി ത്യാഗം ചെയ്യണം എന്ന അഭിപ്രായം നല്ലത് തന്നെ.. പക്ഷെ മുഖത്തോടു മുഖം കണ്ടാൽ ശത്രുക്കളെ പോലുള്ള അച്ഛനും അമ്മയ്ക്കുമൊപ്പം , ഒരു കൂരയ്ക്ക് കീഴെ സദാസമയവും അടിയും വഴക്കുമായി കഴിയുന്ന അച്ഛനമ്മമാർക്കൊപ്പം ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ ആത്മസംഘർഷം എന്താണെന്നു നിങ്ങൾക്കറിയുമോ? അത് അറിയാമെങ്കിൽ ഇങ്ങനൊരു അഭിപ്രായം പറയില്ല. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി ഒന്നിച്ചു കഴിയുന്ന അച്ഛനമ്മമാരേക്കാൾ മക്കൾക്ക്‌ ആവശ്യം മനസമാധാനം ആണ്.. സമാധാനമായി കയറി വരാൻ കഴിയുന്ന വീടാണ്.. അതിനു അച്ഛനും അമ്മയും പിരിയണം എന്ന അവസ്ഥ ആണെങ്കിൽ അത് തന്നെയാണ് നല്ലത്.
@lekshmi8106
@lekshmi8106 5 жыл бұрын
😲😲 എന്താ ഇവരൊക്കെയിങ്ങനെ? ഇതു കേരളമാ ഇവിടെ പരിശുദ്ധമായ കുടുംബ ബന്ധങ്ങൾ നിറഞ്ഞ ഒരു സമൂഹവും, നല്ലൊരും സംസ് ക്കാരുമുണ്ട്. ഇത് അമേരിക്കയോ ,ഫോറിൻ രാജ്യമോ അല്ല ഒരാളെ കെട്ടി മക്കളായിട്ട് അടുത്ത യാളെ കെട്ടി ഇഷ്ടങ്ങളു തീർക്കാൻ ,നമ്മടെ ഇനി വരുന്ന തലമുറ നന്നാവണ മെങ്കിൽ നമ്മള് നന്നാവണം ,അവർക്ക് നല്ലൊരു സംസ്ക്കാരം ഉണ്ടാവണമെങ്കിൽ നമ്മുടെ പ്രവർത്തികൾ നന്നാവണം അല്ലാതെ എവിടെയും പോയി ബന്ധങ്ങൾ ഉണ്ടാക്കി ഈ നല്ല കേരളത്തെ ഒരു കച്ചട യാക്കാൻ ഇഷ്ടമില്ലാത്ത ഒരു പാട് പേരുണ്ട് '
@divyam.n6296
@divyam.n6296 3 жыл бұрын
നീ എത്ര കോലം കെട്ടി കാണിച്ചാലും ദൈവത്തിന്റെ മുന്നിൽ നീ തെറ്റുകാരി ആണ് പാവം ഒരു പെൺകുട്ടിയുടെ ലൈഫ് നീ നശിപ്പിച്ചു
@keralaman5185
@keralaman5185 4 жыл бұрын
ബെൻസിനെ ഒഴിവാക്കി ആൾട്ടോ വാങ്ങിയവൻ ഗോപി സുന്ദരൻ
@Hyla525
@Hyla525 3 жыл бұрын
അയാൾക്ക് അതാവും താല്പര്യം 😝😝😝
@sureshv7662
@sureshv7662 4 жыл бұрын
Just love no limits, but don't hurt others...
@embeebabichen4490
@embeebabichen4490 2 жыл бұрын
Valiya kudumbam kalakkiGopi Sundar thanneippolmoonnamathe kalakku kalakkiveroruthiyumayi jeevikkunnu .eekudumba mahimayonnumvistharikkandavaliyamahimaorithantemistressannu athannu shari
@suryapg3570
@suryapg3570 2 жыл бұрын
sodham sugathinu vendi jeevikade sodham kunjugalkku vendi jeevichal lifelong daivam namme thunacholum
@joms4296
@joms4296 2 жыл бұрын
നല്ലൊരു സന്ദേശം കൂടി ആയിരുന്നു
@amrithaammu9611
@amrithaammu9611 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല...🤐 നിന്നെ ഒരു പേരും വിളിക്കുന്നില്ല
@sanoopdaddad
@sanoopdaddad 3 жыл бұрын
Keep.. Alla... Ve.... Shya
@sunuthomas382
@sunuthomas382 3 жыл бұрын
Anyway you are a pros!
@sreejasanthosh7482
@sreejasanthosh7482 3 жыл бұрын
മഹാ 'പാപി ഒരു കുടുംബം തുലച്ചു
@sajinsathyan173
@sajinsathyan173 3 жыл бұрын
Best kulasthree2021🤭🤭🤭🤭🤭😀
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
God proposes man disposes😀😌😌
@parvathylallu540
@parvathylallu540 4 жыл бұрын
ഒരു കുടുംബം കോളം തോണ്ടി...
@shijithasatheesh5697
@shijithasatheesh5697 3 жыл бұрын
Husband veroru pennine nokunnath polum oru baryaykkum sahikkilla, appo aa chechide manasikavasta endayirikkum, this is too bad gopi chetta, ningale orupad ishtayirunnu,
@snehaabhi3210
@snehaabhi3210 3 жыл бұрын
Kudumbam kalakki
@sobhananirmal3653
@sobhananirmal3653 3 жыл бұрын
Don't encourage this type of cheap videos.....at any cost she is not right at all.
@Being_hu_men
@Being_hu_men 3 жыл бұрын
Its not a cheap vdeo at all
@sobhananirmal3653
@sobhananirmal3653 3 жыл бұрын
@@Being_hu_men .....ln my opinion living with someone who has wife and children is not a good moral..... these type of videos and news supporting other girls also to break someone's family. If you think it's okay then carry on
@Being_hu_men
@Being_hu_men 3 жыл бұрын
@@sobhananirmal3653 this video never encorage any girls to break some others family like in this issue
@sobhananirmal3653
@sobhananirmal3653 3 жыл бұрын
Okay, you are a good defender.... that's a part of your job. Carry on....you can also...
@Being_hu_men
@Being_hu_men 3 жыл бұрын
@@sobhananirmal3653 Madam you are saying she is not right at all in the previous comment, what about him? Why you are only focusing only her. See both are not married yet....... they are living together only, it is not against law. They have their on values in their personal life, we dont have to judge their life at all. Let them live with the eternal love in this beautiful world....... 🙂
@ammaachan8827
@ammaachan8827 5 жыл бұрын
Sthreekalkku apamanamayaval.....
@നീലി-1
@നീലി-1 3 жыл бұрын
അയാളെ എന്ത് വിളിക്കണം.... 2 കുട്ടികളുടെ അച്ഛൻ ആണ്.... 2 um നല്ല ബെസ്റ്റ് ആണ്😬😬😬
@shanatp6892
@shanatp6892 4 жыл бұрын
ഒരു കുടുംബം തകട്ടിട്ട് അതിനെ ന്യായികരിച് അതിൽ അഭിമാനം കൊള്ളാൻ നാണം ഉളുപ് ഒന്നും ഇല്ലേ തനിക്. എന്നിട്ട് അതിനെ പുരോകമാവാത്തതിന്റ പേരും പറഞ്ഞത് suport ചെയ്യാൻ കുറെ കട്ടങ്ങളും
@farsanajamees8444
@farsanajamees8444 3 жыл бұрын
𝙺𝚞𝚍𝚞𝚖𝚋𝚊𝚖 𝚔𝚊𝚕𝚊𝚔𝚊𝚗 𝚒𝚝𝚑𝚞𝚙𝚘𝚕𝚎 𝚘𝚗𝚗𝚞 𝚖𝚊𝚝𝚑𝚒 𝚊𝚊𝚛𝚔𝚞𝚖 𝚒𝚐𝚊𝚗𝚎 𝚘𝚛𝚞 𝚊𝚟𝚊𝚜𝚝𝚑𝚊 𝚟𝚊𝚛𝚊𝚝𝚑𝚒𝚛𝚒𝚔𝚔𝚊𝚝𝚝𝚎
@Sreekkuti
@Sreekkuti 3 жыл бұрын
കഷ്ട്ടം.. ഒരാളുടെ ജീവിതം നശിപ്പിച്ച ഇവർക് ഒക്കെ എന്ത് നന്മ ഉണ്ടാവാനാ
@robyroberto8606
@robyroberto8606 5 жыл бұрын
പ്രേമത്തിന് കണ്ണില്ല മൂക്കിയില്ല എന്തിനു തലച്ചോറും ഇല്ലായിരിക്കും. നല്ല കാര്യം... എന്നുകരുതി ഭാര്യയും മക്കളും ഉള്ള ഒരുത്തനെ തന്നെ വേണം പിടിവാശി പിടിക്കുന്നത് എന്തിനാണ് എന്റെ പൊന്നു പെങ്ങളെ....
@geethamohan2787
@geethamohan2787 5 жыл бұрын
Aa bharyaude sankaran sapamayi jeevithathil pathikkathirikkatte,educationally higher qwalificationulla bharyayod purushanu thonnunna inferiority complex,athu bhaviyil ee casilum sambhavikkayhirikkatte.
@nadeenraghavanraghavan4743
@nadeenraghavanraghavan4743 5 жыл бұрын
ഇപ്പോ ത०തേടെ പ്രായമുളളതിനെ മതി ഇവൾക്കൊക്കെ....
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes correct
@Jallutty
@Jallutty 4 жыл бұрын
😍എന്റെ ചാനൽ സബ്സ്ക്രൈബ് cheyyumooo
@lekshmi8106
@lekshmi8106 4 жыл бұрын
Correct
@ashaletha6140
@ashaletha6140 4 жыл бұрын
Your Channel s content has good qwality n Your narration is Awesome . Please Avoid presenting people who doesn't have any morality like this.
@stranger_12167
@stranger_12167 3 жыл бұрын
കടമൃഗത്തിന് kanno ഇതില്ലു തൊലിക്കട്ടി അപാരം തന്നെ😏😏😏👏👏
@sushamakerala7208
@sushamakerala7208 3 жыл бұрын
ഇതൊരു സമയം മറ്റൊരു സമയം വരും
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Ithina kandal 50vayasu thonnum.
@greenamaria4561
@greenamaria4561 2 жыл бұрын
വേദന എന്നത് ഒരാൾക്ക് മാത്രം സ്വന്തമല്ല ഒരാളുടെ വേദനതനയും നിരാശയും പിന്നെ വാശിയും തന്നെയാണ് മനുഷ്യരെ തെറ്റ് ചിന്തിപ്പിക്കുന്നതും
@rudhraveena2638
@rudhraveena2638 5 жыл бұрын
She is a steppani
@jameelajamu3428
@jameelajamu3428 4 жыл бұрын
Itharam storry prajarippikkan stamikkarudh
@jameelajamu3428
@jameelajamu3428 4 жыл бұрын
Gopisunder ingane bad swabavakkaran asnennadil vishamikkunnu
@lekshmi4682
@lekshmi4682 2 жыл бұрын
Karma is boomaring
@psy_crazy_devil3768
@psy_crazy_devil3768 3 жыл бұрын
Kudumbam kalakkeettu avalude oru anandham alavilathikal
@neethus8633
@neethus8633 3 жыл бұрын
Wifem. Kamukim thammil dressingl thanne different und... Engotta gopide pokennm manasilkavunayale ull... 10thotta ingere ketti 2pillerm ayiii. Life onn pachapidichapo kannupathichath ee kannadakariye... Endale.... Elam cheyanath seriyanenn paranj nadakunn inganulla viddiklk oru thirichadiyum kittanilalo karthavey... Pavam priya avark nallath thanne kodukane.
@kforkerala5961
@kforkerala5961 3 жыл бұрын
Avante baryakku,oru nalla jeevitham kittatte.....
@sreerajr258
@sreerajr258 3 жыл бұрын
എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി ചെയ്‍തപ്പോൾ ആണ് എന്ന് വിശ്വസിക്കാൻ പറ്റില്ല കാരണം ഗോപി സുന്ദർ ഈ അടുത്ത രണ്ടു പേരും ചേരുന്നു ഇരിക്കുന്ന ഒരു പോസ്റ്റ്‌ ഇട്ടു... അതിൽ ഗോപി സുന്ദർ എടുത്ത് പറയുന്നുണ്ട് 19 വയസ്സുള്ള തന്റെ പ്രണയിനി എന്ന്.... അതിൽ തീരെ ചെറിയ ഒരു കൊച്ചു പെൺകുട്ടി ആണ് ഹിരൻ മയി.... പിന്നെ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി ചെയ്യുമ്പോൾ അത് അങ്ങോട്ട് ശരിയാവുന്നില്ല..... കറക്റ്റ് ആയിട്ട് അറിഞ്ഞിട്ട് വേണം പറയാൻ 😅
@shinybinu6154
@shinybinu6154 2 жыл бұрын
Satyam engineering kazhiyumbo 22 ..okke aakum..
@JpJp-yz8hf
@JpJp-yz8hf 5 жыл бұрын
ഇവനെ sarigamapa യിൽ നിന്ന് പുറത്താക്കണം എല്ലാവരും ഇങ്ങനെ ചൈതാൽ കേരളത്തിൽ ഇത് മാത്രം നടക്കുള്ളൂ ആണ് or പെണ്ണ് കുടുംബം നല്ല രീതിയിൽ പോകാൻ അഡ്ജസ്റ്റ് ചെയ്യണം അല്ലാതെ ഇത് നന്നല്ല വേറെ ഒരണ്ണം എടുക്കാം ഇങ്ങനെ വിചാരിച്ചഅൽ അതിനു നേരം ഉണ്ടടക്കുകയുള്ളു
@vinumenon3136
@vinumenon3136 5 жыл бұрын
Abaya ,veli chadiya pasuvinu kolu kondu maranam
@fishingtime8177
@fishingtime8177 3 жыл бұрын
Paranju nikkan sahithyam kalarthi Samsarikkan nalloru naavundenkil enganem jeevikkam
@santoshpillai8689
@santoshpillai8689 3 жыл бұрын
Yes.kudumbham kalakki
@honeyrajkumar1602
@honeyrajkumar1602 3 жыл бұрын
Keep veppattii
@suharap1766
@suharap1766 4 жыл бұрын
Oru kudumbam kalakitt oru ulupum illathe samsarikunno?
@swarasanil9123
@swarasanil9123 5 жыл бұрын
Gopi sundarnte first yf sundari penna......niyo????
@suryaramakrishnan5885
@suryaramakrishnan5885 5 жыл бұрын
Sundariyaya wifeine vittit eee vayasuthonnikapennine aano kettith
@മഞ്ജുഷ1981
@മഞ്ജുഷ1981 4 жыл бұрын
Verum vayasuthonni alla thykkilavi....aadya wife sundarikutty . Ee korange athinte ezhu ayilokkathu varilla kuuthara
@lakshmidevikt7790
@lakshmidevikt7790 3 жыл бұрын
Sathyathil keep thanne
@abduljaleel6337
@abduljaleel6337 3 жыл бұрын
സുഖിക്കുക. അതാണ്. ഭാര്യഭർതൃ ബന്ധം ഒക്കെ കഥയായി മാറുന്നു.. ഒരു ഭാര്യ ഒരു ഭർത്താവ് അതൊക്കെ പഴഞ്ചനവുകയാണ് ചിലർക്ക്. ഫ്രണ്ട് ആണ്. ഇപ്പോ വൈറൽ. . അഗ്നിസാക്ഷി, താലി ഇതൊക്കെ ഇത്തരക്കാർക്ക്‌ സീരിയലിലെ പോലെ സങ്കൽപ്പികം
@vinodnair4304
@vinodnair4304 4 жыл бұрын
നനഞ്ഞു പോയി.ഇനി കുളിച്ചു കേറിക്കോ. ആശംസകൾ
@muhsinamuneer7886
@muhsinamuneer7886 5 жыл бұрын
Avalum orkanam.... Avan orale chadhichitta vannadh enn .... Too sad for this nws
@ansudivakarandivakaran2506
@ansudivakarandivakaran2506 5 жыл бұрын
അമ്മവേലിചാടിയാൽമകൾമതിൽ ചാടും . സൂര്യൻഒരുദേവനാണ് ഭൂമിയൊരു ദേവിയുംഇതിനു നടുവിൽനില്ക്കുന്നമനുഷ്യർഎല്ലാം തികക്കാൻനോക്കിയാൽനടക്കില്ല
@raseenaabdulrasak3902
@raseenaabdulrasak3902 3 жыл бұрын
Aarudeyum manassu vedanichu kondavaruthu nammude jeevitham.kalam aa thettu porikkilla.ennenkilum oru thirichadi undakum.
@gokulanidhi6668
@gokulanidhi6668 3 жыл бұрын
Ee avihitha kadha mathre uloo idan? Oscar kittiya pole analo parayane
@shajipk80
@shajipk80 2 жыл бұрын
ഇതിലും നിൽക്കില്ല. കൂടെ കഴിയാൻ ആളുകളും റെഡി. last ഇതും കഴിയുമ്പോൾ അടുത്തത്. അതിലും പറയും നിയെന്റെ സംഗീതമാണ് സ്വരമാണ്. പുതുമ കഴിഞാൽ നടത്തത്. എല്ലാം അറിഞ്ഞു തന്നെയാണിവർ കൂടെ താമസിക്കുന്നത്. കണ്ടാൽ അറിയാത്തവർ കൊണ്ട് അറിയും
@പോരാളി-ഘ3ഫ
@പോരാളി-ഘ3ഫ 3 жыл бұрын
ലുക്ക് ഒക്കെ ആദ്യമായി കാണുമ്പോൾ മാത്രം..പിന്നെ workൽ ആണ് കാര്യം
@snehasaju339
@snehasaju339 5 жыл бұрын
Mattoru vakthiyude jeevitham nashipichukondano pranayikunnathu .
@homebeautymanbeauty4566
@homebeautymanbeauty4566 2 жыл бұрын
ഭാര്യയേയും സ്വന്തം കുഞ്ഞുങ്ങളെയും ഇട്ടിട്ട് മറ്റൊരുത്തി യുടെ കൂടെ പോകുന്ന ആളുകൾക്ക് വീണ്ടും അതുപോലെ ആളുകളെ മാറ്റി ഉപയോഗിക്കാൻ ഒരു മടിയും ഉണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കുക സ്വന്തം പങ്കാളി ആസ്ഥാനത്തേക്ക് മറ്റൊരുത്തിയെ കൊണ്ടുവരുന്നു എന്നറിയുമ്പോൾ ഒരു പെണ്ണ് എത്രത്തോളം വേദനിക്കും എന്നത് അനുഭവിച്ചറിയണം മറ്റൊരാളെ വേദനിപ്പിച്ച വിഷമിച്ചു നേടുന്ന ഇത്തരം ബന്ധങ്ങൾ ഒന്നും ശാശ്വതമായി നിലനിൽക്കില്ല നിയമപരമായി അയാൾക്ക് ഒരു ഭാര്യയും കുട്ടികളും ഉണ്ടെന്നറിഞ്ഞിട്ടും അയാളുമായി ജീവിച്ചു എന്നത് പോട്ടെ എന്തെല്ലാം തരത്തിലുള്ള പോസ്റ്റുകൾ ആണ് സോഷ്യൽ മീഡിയകളിൽ വാരിവിതറിഇരുന്നത് ഇതെല്ലാം കാണുമ്പോൾ അവരുടെ യഥാർത്ഥ ഭാര്യയുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് മനസ്സാക്ഷി ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്കാം ആയിരുന്നു ഇനി ഇപ്പോൾ ഇതിനൊക്കെ അനുഭവിക്കേണ്ടത് ആണല്ലോ
@jayasasidharan2849
@jayasasidharan2849 3 жыл бұрын
Nalla parents .kulamahemayella
@നീലി-1
@നീലി-1 3 жыл бұрын
Pokritharam കാണിച്ചിട്ട് ന്യായീകരണം.... 😏😏😬😬 ഒരു ലോഡ് പുച്ഛം..... ഒരു ഭാര്യക്കും സഹിക്കാൻ കഴിയാത്ത തെറ്റ്... ഒരു മക്കൾക്കും പൊറുക്കാൻ കഴിയാത്ത പ്രവർത്തി....
@parvathy555
@parvathy555 3 жыл бұрын
If Married women living together with another man is Illegal, then what this man does is also Illegal in the eyes of law.
@shruthikiran4922
@shruthikiran4922 2 жыл бұрын
Then Why there is no case against him??
@abiponu902
@abiponu902 5 жыл бұрын
Enthayalum moshamayi poyi..mrg kazhiyunnavare sambavikunnath aa prayathinte enn vekam.ennal mrg kazhinj kutikalum kudumbavumayi jeevikunna oru manushyanu ingane sambavikunnath prayathinteyo arivillaymayudeyo alla.kuthikazhapinteyanu.bharya ethramathram vishamichitundakum ennepazhenkilum chinthichitundo.aaa vishamam manasilavanamenkil gopisubdarinu athupoloru thirichadi varanam.athu varum.nammal cheyunnathinekal bangiyayi daivam namuk thirich tharum..
@athiragkrishnan7513
@athiragkrishnan7513 3 жыл бұрын
ഇപ്പോൾ ഇതൊരു trend ആയല്ലോ
@vrindhachandran8924
@vrindhachandran8924 4 жыл бұрын
Ishtam ullavarude koode geevikan saadhikuka ettavum valiya karyam aanu
@salamusman3169
@salamusman3169 3 жыл бұрын
ഒരു bangiyillatha കോലം നല്ലതിനെ വിട്ട് മറ്റൊരു പേക്കോലത്തിന്റെ koode നമ്മുടെ തീരുമാനങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ നോക്കണം എന്നോ അപ്പോൾ നീ എടുത്ത തീരുമാനമോ
@ammukutty2360
@ammukutty2360 4 жыл бұрын
Verum oru gossip channel aakathe last paranja words..👏👏
@sitharapa4697
@sitharapa4697 Жыл бұрын
Pavame aa bharya anthu mathrame vishamichittundavum. Allame deyvame kanunudayirunu.
@reenakt7396
@reenakt7396 2 жыл бұрын
Priyaaaaaaaa maaaapu !!!!!!noookku gopeee neeeee anubhavikkum
@psy_crazy_devil3768
@psy_crazy_devil3768 3 жыл бұрын
Ayalude wife thanne kollam
Surabhiyum Suhasiniyum 2 | Flowers | EP # 130
22:47
Flowers Comedy
Рет қаралды 17 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.