❤️❤️❤️😢മോനു.... സ്റ്റാറ്റസ് കണ്ടിട്ട് യൂട്യൂബ് സെർച്ച് ചെയ്തു വന്നത് ചങ്ക് പൊട്ടിപ്പോകുന്നു മുത്തേ ഈ സോങ് കേൾക്കുമ്പോൾ മോന്റെ വോയിസ് നിലനിർത്തി തരുമാറാകട്ടെ ആമീൻ
@muhammedrahmathullakuruppa906 ай бұрын
😢
@thaslisaluthasli55375 ай бұрын
Ameen 😢😢
@sameenathaj26135 ай бұрын
ഞാനും
@binthaboobacker5 ай бұрын
Njanum
@mohammedirshad49211 ай бұрын
ഈ പാടുന്ന പൊന്നുമോന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇനിയും ഒരുപാട് പാട്ടുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ
@veethreevlogs420611 ай бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻
@sayyidhaider96368 ай бұрын
Ameen ameen yarabbal alameen 🤲🏻👆🏻🤍
@RabiyaUluwar7 ай бұрын
Aaameen
@ShemeemaIrshad4 ай бұрын
Aameeen😢😢😢
@gameintheking813211 ай бұрын
നഷ്ടപ്പെട്ടതിനേക്കാളേറെ വിലയുണ്ട് തിരിച്ചു പിടിക്കാനുള്ളതിന് എന്ന തിരിച്ചറിവും അതിലേക്കുള്ള പ്രയാണത്തിൽ ലോക രക്ഷിതാവിന്റെ ഇടപെടലുണ്ടാകുമെന്ന വിശ്വാസവുമാണ് അവരുടെ ഊർജം നിങ്ങൾ വാർഷിക്കുന്ന ഓരോ തീനമ്പുകളിലൂടെയും അവരുടെ ഊജം ആളി പടരുകയേ ഒള്ളു... നിങ്ങൾക്കത് അണക്കാനാവില്ല... ഇൻഷാ അള്ളാഹ്
@safuvankakkattiri5972 Жыл бұрын
Masha allaah❤ കണ്ണ് നിറയാതെ എങ്ങനെ കണ്ട് തീർക്കാൻ കഴിയും 😢❤ ഗാസക്ക് നിന്റെ കാവൽ നൽക് നാഥാ...🤲🏼