💚 ജന്നത്തുൽ ബഖീഉ💚 kzbin.info/www/bejne/harPfId9n7ypbsk 🛑 ജനുവരി 14 വ്യാഴം 4 മണിക്ക് MFiP യൂട്യൂബിൽ റിലീസ് ആകുന്നു* kzbin.info/www/bejne/harPfId9n7ypbsk kzbin.info/www/bejne/harPfId9n7ypbsk
@fasilchirakkal10654 жыл бұрын
We are waiting for...
@jabinvlog25993 жыл бұрын
Ente channel sappot plz
@thabsheerthabu88123 жыл бұрын
Masha alla
@muhammedfaisalpk57163 жыл бұрын
@@fasilchirakkal1065 👍👍
@ameenanajoom88903 жыл бұрын
@@fasilchirakkal1065 9 99
@sahlasahil38789 ай бұрын
മുത്ത് നബിയേ ഇഷ്ട്ടമുള്ളവർ like
@muhammedanasanas89329 ай бұрын
അത് ഒരു ലൈക് കൊണ്ട് ഒന്നും ആ പുന്നാര നബിയുടെ സ്നേഹം അളക്കരുത് അത് തെറ്റാണു 👍
@mansoorsalim37458 ай бұрын
Ishttam otta likil theerilla
@raihanath78345 ай бұрын
Oru likin mathramulla vilayano nabiyodulla hubb
@mfipoficial4 жыл бұрын
മുത്ത് റസൂലിന്റെ വീടിനെ കുറിച്ച് കണ്ണീരിന്റെ തുള്ളികളാൽ എഴുതി തീർത്ത വരികളാണ്. എല്ലാവരും കേൾക്കുക. അഭിപ്രായം പറയുക.. ഷെയർ ചെയ്യുക റസൂലിന്റെ ചാരത്തേക്ക് ഓടിയെത്താൻ അവിടെ ചെന്നൊന്ന് സലാം ചൊല്ലാൻ റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ..
@rasheedtravel43024 жыл бұрын
Allahu usthad anukrahikatte, ameen nalla varikal masha allah
@nazilanazz33724 жыл бұрын
Ameen
@muhammedrasal72764 жыл бұрын
Nalla varikal
@mashoodmuhammed43944 жыл бұрын
ആമീൻ
@muhammedasjedn.k12704 жыл бұрын
Ameen
@Blck20183 жыл бұрын
മുത്ത് നബി യെ ഇഷ്ടം ആണ് ഒരു പാട്. മുസ്ലിം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😘😘😍😍😍😍😍😍😍
@shifana.mshifu60703 жыл бұрын
Mashaallah
@floranzarazeen65443 жыл бұрын
Mee too
@nihamoniswold62503 жыл бұрын
Mashah allah
@Rukuskitchen-oy9jp3 жыл бұрын
Njaanum
@riderboy2153 жыл бұрын
Njanum alhamdulillah
@sabirasalam13092 жыл бұрын
മുത്ത് നബിയെ ഇഷ്ടംഉള്ളവർ ഒരു ലൈക് അടി
@naseethaha5362 Жыл бұрын
🎉
@shahinshashahinsha5044 Жыл бұрын
Muth nabiyude peril like vangunnath nallathaml
@raseenakothikkal929411 ай бұрын
👍
@AshrafKhan-zp2pe7 ай бұрын
LIKE ADIKKATJAVAR ISHATAM. IOALYJAVAT AANI ANGANE AANO UDDESHAM😊
@naseebbushra56463 ай бұрын
മുത്തിനോട് ഉള്ള സ്‌നേഹം ലൈക് ആയ്ട്ട് അല്ല കാണിക്കെയേണ്ടത്. പകരം മുത്ത് നബി കാണിച്ചു തന്ന പാതയിൽ ജീവിതം ജീവിക്കണം. അതാണ് വേണ്ടത്.
@umarulfarookpa85813 жыл бұрын
അല്ലാഹുവേ ഈ പാട്ട് കേട്ട എല്ലാവർക്കും ഇനി കേൾക്കാൻ പോവുന്ന എല്ലാവർക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ തൗഫീഖ് നൽകണേ ആമീൻ
@muhxiiiii3 жыл бұрын
Aameen
@shx_rifpv80053 жыл бұрын
Aameen
@ashikak58773 жыл бұрын
Ameen
@saifnnjnoorasaifnnj52343 жыл бұрын
ആമീൻ ആമീൻആമീൻ
@shamlamidhlajmidhlaj81673 жыл бұрын
Aameen
@yahya97634 жыл бұрын
പുണ്യ നബിയെ ഇഷ്ടമുള്ളവർ ഇവിടെ like ❤️❤️❤️♥️♥️😍😍😍😍
@mujeeburahimankc64414 жыл бұрын
👍⚘
@mashoorsajina24794 жыл бұрын
صلى الله عليه وسلم
@mujeeburahimankc64414 жыл бұрын
❤❤
@Butterfly1384-w5b4 жыл бұрын
👍🌹
@sufiyankayamkulam63254 жыл бұрын
@@mashoorsajina2479 masha allah
@sreethukl13183 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്.എനിക്ക് ഇൗ പാട്ട് ഒത്തിരി ഇഷ്ടായി.എന്നാലും ഇൗ പാട്ട് കേൾക്കുമ്പോൾ ഉള്ള് പിടയുന്നു.കരഞ്ഞു പോയി 😓😓പുണ്യ നബി 💚💚💚💚💚💚❤️❤️❤️🙂🙂🙂
എന്റെ മുത്ത് നബിയുടെ കൂടെ ജീവിച്ച പ്രിയപ്പെട്ട സ്വഹാബാക്കൾ എത്ര ഭാഗ്യം ചെയ്തവർ.... അല്ലാഹുവേ ഒരു പ്രാവിശ്യംമെങ്കിലും അവർജീവിച്ചു വഫാതായ ആ മണ്ണ് കാണാൻ ഭാഗ്യം നൽകണം റബ്ബേ,... ആമീൻ സ്വപ്നത്തിലെങ്കിലും റബ്ബേ ഞങ്ങളുടെ മുത്ത് നബിയെ കാണിക്കണം റബ്ബേ... ആമീൻ അതിന്ന് നീ ഞങ്ങളുടെ ഖൽബ് നന്നാക്കണേ അല്ലാഹ്... ആമീൻ
@shahanaachi7176 Жыл бұрын
Aameen
@nizamjamsu Жыл бұрын
ആമീൻ
@Kinaavile_hoori Жыл бұрын
Aameen
@muhammedismail-nj3de Жыл бұрын
ആമീൻ
@sulubabu1308 Жыл бұрын
Njanumoroswasathilum. Dua cheyyunnund 😢❤
@sayyidthwahapookkottur44044 жыл бұрын
ماشاءالله നൗഷാദ് ബാഖവി ഉസ്താദിന്റെ ഹബീബിന്റെ കുടിലിനെ കുറിച്ചുള്ള അതിമനോഹരമായ വരികൾ വല്ലാത്ത അനുഭൂതി നൽകുന്നു. പ്രിയ സുഹൈൽ ഉസ്താദിന്റെ ആലാപനം വരികൾക്ക് അതിന് ലഭിക്കേണ്ട ശബ്ദം നൽകി. അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ
"യാ............. റസൂലെ......" ഈ വരി കേട്ടപോൾ നെഞ്ച് ഒന്നു പിടഞ്ഞു പോയി.....💔 യാ..... റബ്ബെ എന്റെ റസൂലിന്റെ ചാരത്ത് എത്തിക്കണെ......🤲
@fasla14163 жыл бұрын
🤲
@mistersmall40463 жыл бұрын
Ameen
@sabirasalim27713 жыл бұрын
Aameen
@anshidashahnas50273 жыл бұрын
Ameen
@mubashiranaushad9653 жыл бұрын
ആമീൻ
@ana__s65373 жыл бұрын
പുണ്യ നബിയെ ഇഷ്ട്മുള്ളവർ ഇവിടെ like♥️💛🧡💚🤲🕋💓❤️
@ebullljetfansarmy15843 жыл бұрын
ലൈക്കിൽ ഉള്ള ഇഷ്ടം അല്ല ഹബീബിനോട് 🥰❤❤❤
@jasminzafiramnply43983 жыл бұрын
Ishtm parayan kaziyunnillaa Athrakk hubbaa😭🤲
@minhastarkadijamisbasopr32683 жыл бұрын
💚💛😁👍🏻👍🏻👍🏻👍🏻👍🏻👌🏼😍😍😍😎🥰🥰🤩🤩🤩😀🙂🥰🥰🥰😍😍😍😍😍😍😀😊
@samsadaseji81523 жыл бұрын
Likil theerkkanullathalla ente muthinoodulla hubbu
@jinospk52183 жыл бұрын
Nabiyude peril nmmk oru swalaath chelli hubb areekam Swalallahu ala Muhammed..swalallahu alahi wasalam .... 2 Allahuma swali alaa Muhammed ya rabuswali alahi wasallam...❤❤❤❤❤❤❤❤❤❤❤
@sirajutheenqasimiofficialm73904 жыл бұрын
നല്ല വരികൾ മനസ്സ് മദിനയിലേക് പോകുന്നു ഇതിന് വേണ്ടി പ്രേവർത്തിച്ച എല്ലാവർക്കും അതിൽ ഉബരി.. ബഹുമാനപെട്ട നൗഷാദ് ഉസ്താദ് എല്ലാവർക്കും അള്ളാഹു സ്വർഗം നൽക്കട്ട.. ദുആ വസിയ്യത്തോടെ....
@najmasudeer71514 жыл бұрын
Aameen
@mr_media4 жыл бұрын
Aameen Yaa Rabbal Aalameen
@mufeedamufi15044 жыл бұрын
Aameen
@alicharalil97854 жыл бұрын
ആമീൻ
@ppsadique73374 жыл бұрын
aameen
@munsarmunsu81073 жыл бұрын
ഞാൻ മുസ്ലിം ആയി ജനിച്ചതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ്
ഈ മുത്ത് റസൂലിന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ലൈക് അടിക്ക്
@theallcompassionate48154 жыл бұрын
ഞാൻ
@ArshadachuArshadachu-cm5ik4 жыл бұрын
Mm
@junaidkk87194 жыл бұрын
S
@shx_rifpv80054 жыл бұрын
എനിക്കും
@shan-ez6tp4 жыл бұрын
😭😭
@muhammedajmalpe18704 жыл бұрын
ഗൂഗിൾ പോലും സാക്ഷ്യപ്പെടുത്തി THE NO.1 GREATEST PERSON IN THE WORLD മുഹമ്മദ് (SW)...❤❤❤
@umarshafi72774 жыл бұрын
അതു വലിയ കാര്യമൊന്നുമല്ല ഹബീബെ
@safeeraraheem7844 жыл бұрын
🥰🥰🥰
@faslusha74654 жыл бұрын
Google ☹
@safvansafuz61084 жыл бұрын
😊😍
@shibil_bin_razak58944 жыл бұрын
❤️❤️
@Sanafthmaaah2 жыл бұрын
എന്റെ മോൾ ഇത്തവണ നബിദിനത്തിന് ഈ പാട്ടാണ് പാടുന്നത്. വെറുതെ trial പാടിയപ്പോഴേക്കും ഉസ്താദുമാരൊക്കെ കരഞ്ഞു പോയി. വീട്ടിൽ പാടി നോകീപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. 😭allah എന്റെ നബി 😭😭കരയാതെ കേൾക്കാനാവുന്നില്ല റബ്ബേ 😭
@sahinahamed8047 Жыл бұрын
Molu padiya paatt undo?
@Assarudeen-x7e10 ай бұрын
@@sahinahamed8047 athintta edak 😅
@Sanafthmaaah7 ай бұрын
@@sahinahamed8047ഇല്ല 🙂
@rafithadikkakadav.official4954 жыл бұрын
ഈ പാട്ട് ഇടക്ക് ഇടക്ക് കേൾക്കുന്നവർ like cheyyu🥰🤲💖
@ZameenMedia3 жыл бұрын
നമ്മളുണ്ട്
@allusebi75263 жыл бұрын
💖
@hafis..80883 жыл бұрын
Njn undee
@Rufaihaa3 жыл бұрын
Und
@AbdulAzeez-ro8kj3 жыл бұрын
Njan unde
@voiceofarshalrahmannizami83384 жыл бұрын
റബ്ബ് നബി തങ്ങളുടെ കൂടെ സ്വർഗത്തിൽ ഞമ്മളെ എല്ലാവരെയും പ്രവേശിപ്പിക്കട്ടെ.. 🤲🤲🤲
@noor.kerala.cazrod88174 жыл бұрын
Aameen
@muhamadunaispk81814 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Munavvaralicp4 жыл бұрын
ആമീൻ
@shasvarietymedia12084 жыл бұрын
Ameen
@capture4hub5394 жыл бұрын
Enikkum kudumbathinum duaa cheyyanam usthadee🤲
@kayyoomkalikavu28114 жыл бұрын
ഈ ഗാനം കേട്ടിട്ട് കണ്ണ് നിറഞ്ഞവർ എവിടെ ലൈക്ക് ചെയ്യുക 🙏♥
@affanmuhammed59954 жыл бұрын
I like vedio
@siddikcksiddi21314 жыл бұрын
😥😥😓
@ishqmadeena42u174 жыл бұрын
😭😭😭😓😢😢😢
@jannathmedia32044 жыл бұрын
Me
@Anzzlaaaahhhhhhhhh Жыл бұрын
കരഞ്ഞു പോയല്ലോ.... ഇത്രയധികം നേതാവിന് വേണ്ടി ജീവൻ കളയുന്ന അനുയായികൾ ഉള്ള ഏത് നേതാവാണ് ഈ ലോകത്തു വന്നിട്ടുള്ളത്.... ❤️ നബിയേ അങ്ങേക്ക് ആയിരം ആയിരം സലാം 💓🥺
@ijashaji81644 жыл бұрын
അള്ളാഹു പ്രിയ സുഹൈലിന് കൂരാടിന് ആഫിയതുള്ള ദീർഘായുസ് പ്രധാനം നൽകട്ടെ
@sahalapk17864 жыл бұрын
آمين يا رب العالمين
@shameershameer61574 жыл бұрын
ആമീൻ
@raihanathtp644 жыл бұрын
Ameen
@shifashifaaslam62323 жыл бұрын
Ameen
@madeenamadeena29223 жыл бұрын
ആമീൻ യാ റബ്ബിൽആലമീൻ
@majeedsaqafikkl60244 жыл бұрын
മാഷാ... അല്ലാഹ്.... പ്രിയ ഹബീബിന്റെ കൂടെ സ്വർഗത്തിൽ നമ്മെ... അള്ളാഹു ഒരുമിച്ചുകൂട്ടട്ടെ.... ആമീൻ
@suharaashrafashraf17314 жыл бұрын
Aameen
@abdulkaderna43944 жыл бұрын
Aameen
@murshimurshidha56414 жыл бұрын
Aameen
@plantstricks89074 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@nihalndm52814 жыл бұрын
ആമീൻ
@SuhailSuhail-oc9ij4 жыл бұрын
ഈ സോങ് ഒന്നിലധികം കേട്ടവർ like അടി..... ഒരുപാട് ഇഷ്ട്ടായി
@rafikuttimon51273 жыл бұрын
Me too
@abipanaabi82423 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടം ആയി
@naslafathima16612 жыл бұрын
മദീന കാണാതെ മരിപ്പിക്കല്ലേ അല്ലാഹ് 🤲
@Fz-zh6hs Жыл бұрын
آمين يارب العالمين🤲😢
@trails41466 ай бұрын
Ameen🤲
@fasikk15344 жыл бұрын
എത്ര കേട്ടാലും മതിവരില്ല.... 💚ആ കുടിലിലെ ഒരു തരിയെങ്കിലുമായിരുന്നെങ്കിൽ 😥🤲❤️💕
@kaafi114 жыл бұрын
Allhah😰🤲.... athra polum baghyam ee papikalk nalkiyallallo rabhee..😰😰😰😰😰😰
@sithuzz31324 жыл бұрын
സത്യം 🥰
@roadtoreality85324 жыл бұрын
❤️
@muhammedkais81754 жыл бұрын
☺️
@farhanafaru71724 жыл бұрын
👍👌
@hafizshifan27424 жыл бұрын
വല്ലാത്തൊരു പാട്ട് ഇത് കേട്ടിട്ട് ഇന്നലെ എനിക്ക് കിടക്കയിൽ കിടന്നിട്ടു ഉറക്കം വന്നില്ല ഒരുപാട് തിരിന്നും മറിന്നും കിടന്നുനോക്കി പറ്റിയില്ല അവസാനം പായ വിരിച്ചു നിലത്തു കിടന്നിട്ടും ഉറങ്ങാൻ ഒരുപാട് പ്രയാസപ്പെട്ടു നമ്മുടെ സുഖത്തിനു വേണ്ടി എന്റെ നബി എന്തൊക്ക സഹിച്ചു 😢
@hibanafulihibanafuli21874 жыл бұрын
Sathyam💔😞
@musafirpe28604 жыл бұрын
❤️❤️
@sahadiyashaduli84054 жыл бұрын
Crct💯💔😞
@mayavilguppy9234 жыл бұрын
😍
@muhdnihal47544 жыл бұрын
😍
@abdulnasarfaizy8753 жыл бұрын
എത്ര വലിയ വീടായാലും ഈ വീടിൻ്റെ അത്ര വലുതല്ല . Masha Allah
@khajamundodan5653 жыл бұрын
റസൂലുള്ളാന്റെ ഷഫാഹത് ഞങ്ങൾക്ക് നൽകണേ നാഥാ 🤲🤲🤲
@safwarahman5263 жыл бұрын
Sathyam... Loogathil vech eettavum manooharam😍
@hashimpu92943 жыл бұрын
😭😭😭😭😭🤲🤲🤲🤲
@nishadvadakkan45153 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sunithapi75135 ай бұрын
മുത്തു നബിയെ എനിക്ക് ജീവനാണ് റബിഉൽ അവ്വൽ ആകുമ്പോൾ മോളേ ഞാൻ മുത്തു നബിയുടെ മദ്ഹ് ഗാനങ്ങൾ പഠിപ്പിക്കും ഫസ്റ്റ് കിട്ടാറുണ്ട് ഉസ്താദേ... ദുആ ചെയ്യണേ എൻ്റെ മോൾ സ്കൂളിലും മദ്രസ്സയിലും നന്നായി പഠിക്കുവാൻ🤲🤲
@haseebkh53114 жыл бұрын
ഉസ്താദിന്ന് ഇനിയും ഇത് പോലെയുള്ള പാട്ടുകൾ എഴുതാൻ സാതികട്ടെ 👍
@farsanafarhanafidhan89224 жыл бұрын
Ameen🤲🤲
@lifestyle84354 жыл бұрын
Ee padiya aal thane paadanam
@anoosworld54634 жыл бұрын
Ameen
@abdulkaderna43944 жыл бұрын
Aameen
@hadiya12214 жыл бұрын
Ameen🤲
@viralcuts57743 жыл бұрын
കരഞ്ഞുകൊണ്ട് കേട്ട് പോയി..... 😭😭😭....നബിയുടെ അടുത്തേക് പോവാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം തരട്ടെ
@sanudilu34343 жыл бұрын
Aaameen
@safeerasafeera95843 жыл бұрын
Aaameen
@sameerp49783 жыл бұрын
Aameen
@ruksananoushad76893 жыл бұрын
ആമീൻ 😭😭😭
@shahulhameedhameed95403 жыл бұрын
അന G ക്യക്കക്ക
@abuthalib28794 жыл бұрын
Nabiey istam mollavar evidey like cheyy💕💕💕💔💔
@jaseenakpopen19524 жыл бұрын
🤗
@roadtoreality85324 жыл бұрын
❤️
@hannahiba76003 жыл бұрын
Oru lik kondonnum theeroolaa monee
@hubburasool95533 жыл бұрын
അത് likadichit karyalado vallatha veadhanaya ഒരു ഫീലിംഗ.
@zainsidheekh4493 жыл бұрын
💋
@ayishahaseena78333 ай бұрын
انشالله ഞാനും കാണും നിങ്ങളും കാണും മുത്ത് നബിയെ സ്വപ്നത്തില്‍ ❤❤❤
@SuhailSuhail-oc9ij3 жыл бұрын
ഹബീബെ ഒരു തവണയെങ്കിലും ഈ പാപിയുടെ കിനാവിൽ വരുമോ 😭😭😭😭
@hijaskv37783 жыл бұрын
Allahu namukkum thoufeeq nalkatte
@KK-kv5ut3 жыл бұрын
@@hijaskv3778 aameeen
@mohammedanas3783 жыл бұрын
ആമീൻ
@noonegaming85013 жыл бұрын
Athe😭
@abu65233 жыл бұрын
Swlathul fatih,👍..
@nadeem.m.g24883 жыл бұрын
വല്ലാത്തൊരു നേതാവ് ❤️ ഇത്ര കാലം കടന്ന് പോയിട്ടും അവിടുത്തെ വീടിനെ കുറിച്ച് പാടിയപ്പോഴേക് തകർന്നു പോയ അനുയായികൾ 🥺🌹🌹🌹 ഇതൊക്കെയാണ് പ്രേമം ❤️❤️
ഇത് കേൾക്കുമ്പോൾ... ഞാൻ ഒരു മുസ്ലിംആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു..
@GoldenIdeas-nu7tg4 жыл бұрын
❤️
@shibinishini28894 жыл бұрын
💔
@comedybrothers93994 жыл бұрын
💕
@GoldenIdeas-nu7tg4 жыл бұрын
@@comedybrothers9399 👍👍
@muhammadnishamck35554 жыл бұрын
മുസ്ലിം ആയി ജനിച്ചെന്നു മാത്രമല്ല അതിൽ തന്നെ ലോകനായകന്റെ സ്വല്ലല്ലാഹു അലൈഹിവസല്ലം ഉമ്മത്തായി ജനിച്ചു എന്നുള്ളത് മറ്റൊരു ഭാഗ്യം..💚
@shihabnbr2 жыл бұрын
ഉലയത്തെ ഉമറും ഉലയുന്ന കണ്ടൂ എന്തൊരു വരികൾ കേട്ട് കരഞ്ഞ് പോയി 🥲😭അല്ലാഹു സ്വപ്നത്തില് ഏകിലം കാണിച്ചു തരണേ ഒരുപാട് ആഗ്രഹിക്കുന്നു അമീൻ Ameen ya rabbal alameen
@muhammedsaheer220910 ай бұрын
കരയാതെ കേൾക്കാൻ കഴിയില്ല
@irshadirshu46539 ай бұрын
My fav lines
@mombabarts45693 жыл бұрын
മുത്ത് റസൂലിന്റെ ഏത് പാട്ട് കേട്ടാലും കണ്ണ് നിറയുന്നു 😪😪.. എല്ലാരും ഇങ്ങനെയാണോ?
@moosikkuttansworld24163 жыл бұрын
ഞാനും അങ്ങിനെയാ ണ്
@hamna22793 жыл бұрын
Njan😢
@ramshi99423 жыл бұрын
Duayil ulpedthane
@shamriiju3183 жыл бұрын
😥
@Fousiyasadick3 жыл бұрын
Njanum😢😭🤲
@M.Yashiq31154 жыл бұрын
മനസ്സ് മദീനയിലേക്ക് പോകുന്നു. പൂക്കോട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ(2014-2015 /C2B) പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ലാസ്റ്റ് റോൾ നമ്പർ ആയിരുന്നു ഞാൻ(60) ക്ലാസ് തുടങ്ങിയ ഏതാനും ദിവസങ്ങൾക്കുശേഷം തൊപ്പിയണിഞ്ഞ് ഒരു കുട്ടി ക്ലാസിൽ എത്തി റോൾ നമ്പർ 61. ഞങ്ങളൊക്കെ അവരെ മൂല്യേരെ വിളിച്ചു മാഷാ അല്ലാഹ് അന്നത്തെ റോൾ നമ്പർ 61 ഇന്നത്തെ സുഹൈൽ ഫൈസി കൂരാട്. ഗാനം വളരെ മനോഹരം. മാഷാ അല്ലാഹ്
@wick68344 жыл бұрын
ഓർമ 😃😃👌
@windowsoflearning86184 жыл бұрын
Wow
@thewaybyvpn59414 жыл бұрын
😊
@ഐഷഅയാൻ4 жыл бұрын
Mashaallah
@M.Yashiq31154 жыл бұрын
@@ഐഷഅയാൻ😊
@achuaami4 жыл бұрын
പാട്ട് തീർന്നു പോകരുതേ എന്ന് വിചാരിച്ചിരുന്നു പോയി Mashah allaah
@mohammedsameer6264 ай бұрын
എന്റെ റസൂലിന്റെ പാട്ട് തന്നെ ഇത്ര മനോഹരമാണെങ്കിൽ എന്റെ റസൂലിനെന്ത് ഭംഗിയായിരിക്കും 😍❤️
@hisanathasneem85874 ай бұрын
🥺❤️❤️
@riyastkriyas63884 жыл бұрын
മ്യൂസിക്ക് ഇല്ലാതെയും ഇത്രയും ഭംഗിയായി പാടം എന്ന് ''തെളിച്ചു ,, നല്ല ഒരു ഫീൽ :മനസ്സ് മദീനയിൽ എത്തുന്നത് പൊലെ ''' മ്യൂസിക്ക് ഇല്ലാതെ പാടാൻ'' ''കണിച്ചത് മതൃക പരം' ''
@GoldenIdeas-nu7tg4 жыл бұрын
👍
@mohammedmurshid56654 жыл бұрын
Oru samshayam. Music pole video edukkunnathum haraam alle. Njan padichath paranju athre ollu. Eni enne mada nishedi akkan nilkkanda. Song poli
@kpthanurkpthanur32394 жыл бұрын
❤❤❤❤
@faisalmon71644 жыл бұрын
@@mohammedmurshid5665 2 തമ്മിൽ നല്ല vettasam ഉണ്ട്
@shamnasshamnu95124 жыл бұрын
Feeling song 😥😭manass evideyo poyi
@shareenaabdulkadher17834 жыл бұрын
ഈ നൗഷാദ് ബാഖവി ഉസ്താദിനെ കാണാൻ ഇഷ്ടപ്പെടുന്നവർ ലൈക് അടി👍👍👍👍👍👍👍👌👌👌👌
@nafiyas24154 жыл бұрын
ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ like adiii👍
@nizamnisu81234 жыл бұрын
😭😭😭😢😢
@muhammedsha9494 жыл бұрын
😭😭😭😭😭😭😭
@luttappiluttu65378 ай бұрын
2024 kekkunnavar indo❤🩹❤🩹❤🩹
@danishakp483 жыл бұрын
ഇത് വരെ ഒരു നോക്കു പോലും കണ്ടിട്ടില്ല നബിയെ (സ്വ) അങ്ങെ......❤️ എങ്കിലും അങ്ങയോടുള്ള (സ്വ) ഉശ്ഖാണ് ഖൽബ് നിറയെ കിനാവിലെങ്കിലും കാണിക്കണെ നാഥാ ......❤️ എന്തു തന്നെ ആയാലും മുത്ത് റസൂലിനെ (സ്വ) കാത്തിരിപ്പിനും ഒരു വലിയ സുഖമാണ്❤️❤️❤️❤️❤️❤️❤️
@theShydoll2 жыл бұрын
🥺❣️
@zaidvloge64184 жыл бұрын
പ്രതീക്ഷിച്ചതിലും അപ്പുറം അള്ളാഹു മുത്ത് നബിയുടെ പൊരുത്തം നമുക്ക് നൽകുമാറാകട്ടെ
@AmjadAli-cu9kb4 жыл бұрын
Ameen
@anfalanfu3074 жыл бұрын
آمين
@haskark20084 жыл бұрын
Ameeen
@mohamedrashid64574 жыл бұрын
Ameen
@jamsheerkc57024 жыл бұрын
Aameen
@noorudheenthangal4 жыл бұрын
മശാ അല്ലാഹ്.. പാട്ടും വരിയും മനോഹരം.. ❤️ അള്ളാഹു നൗഷാദ് ബഖാവി ഉസ്താദ്നു ഇനിയും എഴുതാൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ
@zaidvloge64184 жыл бұрын
ആമീൻ
@sinan.k624 жыл бұрын
Ameen
@SuhailFaizyKoorad4 жыл бұрын
ആമീൻ
@THWAIBA4 жыл бұрын
ആമീൻ
@brothersfromkallingals97234 жыл бұрын
aameen
@fasil27238 ай бұрын
മുത്ത് നബിയെ കുറിച് ഇത്രയും ഫീൽ കിട്ടുന്ന പാട്ട് വേറെ ഇല്ല.... Especially This line മെത്തയും കട്ടിലും ഇല്ലാത്തൊരു രാജാവിവിൻ വീടാ..... Ugh😢❤❤
@salihmuhammed9693 жыл бұрын
ഉലയാത്ത ഉമറും ഉടയുന്ന കണ്ടു 😪 കരഞ്ഞു പോകുന്ന വരികൾ 🙏 മാഷാ അല്ലാഹ് മുത്തിലേക്ക് അടുപ്പിക്ക് നാഥാ...
@sainuabid78403 жыл бұрын
Allah sathyam😥
@jafaralikkad13513 жыл бұрын
Aameen 😢😢
@sahilviog32533 жыл бұрын
ആമീൻ
@asiyaamina68173 жыл бұрын
Allah sathyam 📿
@kareempmnakareempmna23293 жыл бұрын
Ameen
@ajmalhussain19814 жыл бұрын
Addicted😢 എത്ര തവണ കേട്ടു എന്ന് അറിയില്ല..😍💚 മനസിൽ തട്ടുന്ന വരികൾ.😓
@qadirpatla65044 жыл бұрын
Ajmal Hussain കൊല്ലതണൈ
@abdullaanary4 жыл бұрын
മെത്തയും കട്ടിലുമില്ലാത്തൊരു രാജാവിൻ വീടാ.... മൊത്തത്തിൽ പൊട്ടിയ തോൽപാത്രത്തിൻ കഴിഞ്ഞൊരു കൂടാ...... ماشاء الله ഹൃദയത്തിൽ തട്ടിയ വരികൾ 😥😥😥
@fahad.ffayaz.f98994 жыл бұрын
😥😥
@roadtoreality85324 жыл бұрын
❤️💔
@suhailanoushad66604 жыл бұрын
Ee vari kelkkumbo thondayil ninnum sangadam vannu karayathirikkarilla
@thahseenwold2 ай бұрын
ഇന്നേ വരെ ഒരു പാട്ട് കേട്ടു ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. കരയാതെ കേട്ടു തീർക്കാനാവുന്നില്ല 😔എന്റെ റസൂലിനെ ഒരു നോക്കെങ്കിലും കാണാനുള്ള വിധി ഉണ്ടാകണേ അല്ലാഹ് 😭🤲
@KhajaHusain4 жыл бұрын
മാഷാ അല്ലാഹ്.. 💗 പ്രിയ സുഹൃത്ത് സുഹൈലിന്റെ ഇമ്പമാർന്ന ആലാപനവും.. ✨️ നൗഷാദ് ബാഖവി ഉസ്താദിന്റെ മാസ്മരിക വരികളും ചേർന്നപ്പോൾ എന്തൊരു രസാ.. 💕
@Noushad_baqavi_official4 жыл бұрын
masha allah
@shamsudheennh78964 жыл бұрын
اسلام عليكم ഖാജാ ഹുസൈൻ നിങ്ങളെ WhatsApp number tharumo...
@KhajaHusain4 жыл бұрын
@@shamsudheennh7896 8606372467
@shamsudheennh78964 жыл бұрын
@@KhajaHusain thanks
@muhammedhamid77564 жыл бұрын
Masha Allah, Barakallah
@minhajmuhammad6364 жыл бұрын
മുത്ത് റസൂലിനോട് ഹുബ്ബുള്ളവർ ഇവിടെ like💗💗💗
@badrubadru56804 жыл бұрын
👍
@muhamadunaispk81813 жыл бұрын
👍
@hasilkvl15582 жыл бұрын
❤️❤️❤️
@richurinu40753 жыл бұрын
ഇഗാനം എഴുതിയ നൗഷാദ് ബഖഫികും ഗാനം പാടിയ ഇ ഉസ്താദിനും അള്ളാഹു ദിർഘയുസും ആഫിയത്തും പ്രദാനം ചെയ്യു മാറാകട്ടെ ആമീൻ
@shamsuk64372 жыл бұрын
💚
@sajadarfa31702 жыл бұрын
💚💚
@sumayyasumi77132 жыл бұрын
Aameen 🤲🏻
@user-qx8hn7tv6m2 жыл бұрын
Aameen
@Rahmath-bj7bi2 жыл бұрын
Aameen
@swalahudeenrebeea169010 ай бұрын
ഈ പാട്ട് മനസ്സിൽ തട്ടുന്നു 😢നബി എത്രമാത്രം കഷ്ട്ടപ്പെട്ടു 🤲🏻allah നബിയുടെ കൂടെ സ്വർക്കത്തിൽ നമ്മളെയും cherkkanee🤲🏻 എല്ലാ ഉമ്മത്തിനെയും 🥰🤲🏻🤲🏻🤍
@ramlasworld73133 жыл бұрын
റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്ന് ഒന്ന് ഓർത്തു പോകുന്ന ഒരു ഗാനം😍😍😍😍
@hijaskv37783 жыл бұрын
Insha allah swapnathilenkilum nabiyore kaanan namukk thoufeek nalkatte ameen
@myworldlove92073 жыл бұрын
Mm
@fahmi4303 жыл бұрын
@@hijaskv3778 ameen
@noorfathimafathima37183 жыл бұрын
Sathyam 😞😥
@najumashihab9053 жыл бұрын
Yes😭
@dreamland48153 жыл бұрын
ഉലയാത്ത ഉമറും ഉടയുന്ന കണ്ടു "ഈ വരികൾ മനസ്സിൽ ആഞ്ഞു തറച്ചു 🥺എന്ത് നല്ല വരികൾ ആണ് 👌എഴുത്തിന്റെ ശക്തി പ്രകടം ആവുന്നു ഈ വരികളിൽ 🥰ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 😊
@hamdat75653 жыл бұрын
Athee 🥺❤️
@afsanasana7053 жыл бұрын
Yes🥺😍
@dreamland48153 жыл бұрын
@@afsanasana705 🥺feel ulla lines...
@afsanasana7053 жыл бұрын
@@dreamland4815 mm😔💞💞💞💞💞really..... 😔💞💞💞💞💞💞💞💞
@teakodoors92192 жыл бұрын
Really I also feel so
@sanasharfu29693 жыл бұрын
മ്യൂസിക് ഇല്ലാത്ത തിരുനബി (സ്വ) മദ്ഹ് ഇനിയും പ്രദീക്ഷിക്കുന്നു 😍😍
@ihsanihsan6123 жыл бұрын
Hi👍👍
@user-hd3uk2qy5f3 жыл бұрын
Ameen
@subairp77 Жыл бұрын
💔💔💔😥😥😥😭😭😭😭😥😥
@naisamkaipuram67822 жыл бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് മത്സരം വരുമ്പോ പാടിയിട്ടുണ്ട്. അതിന് ശേഷം ഇടക്കിടക്കു കേൾക്കുമായിരുന്നു.ഇപ്പോൾ മാസങ്ങൾക്ക് ശേഷം ആണ് കേൾക്കുന്നത് ഇത്രക്കെട്ടാലും മതിവരാത്ത മദ്ഹ്.നാല്,അഞ്ചു പ്രാവശ്യം കേട്ടു എന്നിട്ടും മതിവരുന്നില്ല🤗 നബിയോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ നാഥാ..... 🥺🤲🏻💔
@crazytoy81404 жыл бұрын
എത്രവട്ടം കേട്ടന്നറിയില്ല....... മനസ്സിൽ വല്ലാതെ തറച്ച പാട്ട്
@zoujjjbbbbb26083 жыл бұрын
❤
@fathimazahara67173 жыл бұрын
യാ അല്ലാഹ് അടുത്ത ദുൽഹിജ മാസത്തിൽ ഞാൻ ഹജ്ജ് ചെയുന്നതായി ഉണ്ടാവാണേ നിങ്ങൾ ദുആ ചെയ്യണേ 🤲ഇൻഷാ അല്ലാഹ്
അസ്സലാമു അലൈകും.... ഞാൻ പാടിയ ഗാനങ്ങളിൽ എന്നെ വല്ലാതെ കരയിപ്പിച്ച വരികളായിരുന്നു ഇത്....😭 അൽഹംദുലില്ലാഹ്...... പ്രത്യേകം ഉസ്താദിനും മീഡിയക്കും സ്നേഹം അറിയിക്കുന്നു.....❤️ വൈകിയതിൽ ക്ഷമ 🙏😪 പരമാവധി വിജയിപ്പിക്കണേ.... അല്ലാഹു നമ്മെ അവൻ്റെയും ഹബീബിൻ്റെയും യഥാർത്ഥ ആശിഖീങ്ങളിൽ പെടുത്തട്ടെ😭
@ijasperumbattaofficial10524 жыл бұрын
انشاءالله آمين يا رب العالمين😭😭😭
@maimoonath36074 жыл бұрын
آمين يارب العالمين
@rabee2874 жыл бұрын
ماشاءالله❤️ بارك الله❤️❤️
@hashimworldtkm1324 жыл бұрын
ആമീൻ Masha allah 👍
@vpanasramanattukara36504 жыл бұрын
Ameen.suhail usthad ishtam❣️
@Sidheeqzaini2 жыл бұрын
ഈ പാട്ട് കേട്ടിട്ട് ഉള്ള് പിടക്കാത്ത, ശരീരം കോരി തരിക്കാത്തവർ ഉണ്ടാവില്ല ❤❤
@jamshiclt75923 ай бұрын
സത്യം
@althafalialthaf54243 жыл бұрын
പാടാൻ അറിയുന്നവൻ എന്തിനാ music...പടച്ചതമ്പുരാൻ നിലനിർത്തികൊടുക്കട്ടെ ഈ ശബ്ദം
@بنتثقافي-خ2ب3 жыл бұрын
❣❣❣💕💞❤
@nadeerdxb64353 жыл бұрын
ആമീൻ
@shamseershamsi86732 жыл бұрын
أمين أمين يارب العالمين
@anasvk84532 жыл бұрын
മ്യൂസിക് ഇല്ലാതെ എന്തു ഭംഗി 🥰🥰🥰🥰
@akmovies97222 жыл бұрын
ആമീൻ
@umarulfarookpa85813 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ALLAHU ഇത് കേൾക്കുന്നവർക്ക് ഹയ്റും ബർക്കത്തും ചെയ്യട്ടെ
@niyasvellamunda56313 жыл бұрын
Ameen
@saleemthanseena54612 жыл бұрын
👍ആമീൻ 👌❤
@alikodakkadklkdalikutty32842 жыл бұрын
ആമീൻ
@sahalaps44772 жыл бұрын
aameen
@junaidjunaidcv25562 жыл бұрын
Ameen
@shaijushaiju48093 жыл бұрын
Nabiye isttamullavar like😍
@umarulfarooque83613 жыл бұрын
Punnara nabiyude sneham like iloode kanikkandathalla snehichu kanikkanam nine pole kure aalkkarund like inu vendi nabiyude sneham kanikkunnu
@najiyajannath47033 жыл бұрын
@@umarulfarooque8361 😓 😔😢അള്ളാഹു എല്ലാവർക്കും നന്മ ചൊരിയട്ടെ, മനസ്സ് നന്നാക്കട്ടെ... ഹബീബിലേക്ക് ( സ )സ്വലാത്തിലൂടെ ലയിക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ
അസ്സലാമുഅലൈക്കും എല്ലാവരും എനിക്ക് ദുആ ചെയ്യണം... ഈ മാസം അവസാനം എനിക്ക് ഡെലിവറി date ആണ്.... അല്ലാഹ് സുഖ പ്രസവം തരാൻ എല്ലാവരും ദുആ ചെയ്യണേ.............
@muhammedanshid70474 жыл бұрын
Insha allah 🤲🤲🤲🤲
@umarulfarooq92714 жыл бұрын
Allahu Anugrahikkatte.. aameen
@braveloose99654 жыл бұрын
Allahumma yassir
@najipallikkara83264 жыл бұрын
🤲🤲
@rejinshasaifasaifa25704 жыл бұрын
In sha allah Allah kahirum barkathum nalkattee swaaleehaaya makkale nalki anugrahikkattee🤲
ഉസ്താദെ ഈ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല എല്ലാവർക്കും ഇഷ്ടമായി ഞാൻ കേട്ടതിൽ ഏറ്റവും സൂപ്പർ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടായി സൂപ്പർ സോങ് ഉസ്താദിന് ഇനിയും ഇതുപോലത്ത പാട്ട് എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🌹🌹🌹♥️♥️♥️♥️
@salmanpallimalil36404 жыл бұрын
Aameen
@sherinmufeed1884 жыл бұрын
𝐀𝐦𝐞𝐞𝐧 𝐲𝐚𝐫𝐚𝐛𝐛𝐚𝐥 𝐚𝐥𝐚𝐦𝐞𝐞𝐧
@musthafamanattil62972 жыл бұрын
ഈ ഗാനം കേട്ട് പൊട്ടിക്കരഞ്ഞു പോയി.ഈ നേതാവിൻ്റെ ഉമ്മത്ത് ആവാൻ ഭാഗ്യം നൽകിയ റബ്ബേ നിനക്ക് സർവ്വ സ്തുതിയും
@hariskottakkal84822 жыл бұрын
Al ഹംദുലില്ലാഹ്
@sahalsahalkotta88334 жыл бұрын
ഇത് കേട്ടപ്പാൾ ഖൽബ് കണ്ണും നിറഞ്ഞു ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕💕💚💚💚❤️😘😘😘😘😘😘
@shahlavp21864 жыл бұрын
Kannuniranju pokum🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
@al-noorulfathih18144 жыл бұрын
Masha allah......
@rishadpattambi85354 жыл бұрын
100% sathyam
@Eshan7994 жыл бұрын
1000shathaman
@GoldenIdeas-nu7tg4 жыл бұрын
എനിക്കു 😭
@azarudheensaleem144010 ай бұрын
😢😭ഈ പാട്ട് കേട്ടപ്പൊ അറിയാതെ കണ്ണിനു കണ്ണീരു വന്നു. 😔യാ allah എന്റെ മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ ഒള്ള തൗഫീഖ് നൽകണേ റബ്ബേ...... 🤲🏻
@beanhonesthuman54683 жыл бұрын
ഇത്ര സുഖ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും പരാതിയും പരിഭവവുമുള്ള നാം മുത്ത് റസൂൽ സഹിച്ച ത്യാഗത്തെ ഓർത്തു കരഞ്ഞിട്ടുണ്ടോ... "സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം "😭
@mrcrafi8663 жыл бұрын
പുണ്യ നബിയെ ഇഷ്ടമുള്ളവർ ഇവിടെ like
@aflahaap40383 жыл бұрын
നബി(സ) ആ പൊട്ടിയ പാത്രമെങ്കിലും ആയിരുന്നെങ്കിൽ 🤲🤲
@MujeebKp-l2z2 ай бұрын
അല്ലാഹ് എനിക്ക് വീടില്ല സ്ഥലംഇല്ല ഇതൊന്നും ഞാൻ വല്ലാതെ ആഗ്രഹിക്കുന്നില്ല അടങ്ങാത്ത ആഗ്രഹമാണ് ന്റെ പടച്ചോനെ ന്റെ മുത്തിന്റെ മണ്ണ് കാണാൻ അല്ലാഹ് 🤲🤲🤲🤲🤲🤲🤲😭😭😭😭
@a.manvarbaqavialnedumàngad4 жыл бұрын
❤പ്രഭാഷകൻ എ എം നൗഷാദ് ബാഖവി ❤ഉസ്താദ് എഴുതിയതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒരു പാട്ടാണിത്. ഇത്തരത്തിൽ ഇനിയും ഒരുപാട് എഴുതാൻ നാഥൻ അനുഗ്രഹികടെ ആമീൻ...... ഗായകൻ സുഹൈൽ ഫൈസി പാടി തകർത്തു . ما شاء الله ❤
@sumayyasumayya87053 жыл бұрын
Mashalllah
@a.manvarbaqavialnedumàngad2 жыл бұрын
💝❣️💝❣️
@a.manvarbaqavialnedumàngad2 жыл бұрын
@@sumayyasumayya8705 ❤️
@alipallipuram36053 жыл бұрын
Mashaallah. ഒരു തവണയെങ്കിലും മരിക്കും മുൻപ് മദീന മണ്ണിൽ എത്തി മുത്തു നബിയുടെ റൗളശരീഫ് കണ്ണുനിറയെ കാണാനും അവിടെത്തെക്ക് സലാം പറയാനുള്ള ഭാഗ്യം നൽകണേ അള്ളാഹുവേ 🤲🤲🤲😭
@Noushad_baqavi_official3 жыл бұрын
Alhamdulillah Aameen ya rabbal alameen
@muhdunais45642 жыл бұрын
ആമീൻ 💚🤲
@salmansalman-og1px2 жыл бұрын
ameen
@harifakb6659 Жыл бұрын
🤲🏻
@savadchullikal709 ай бұрын
Aameen
@alarifmedia78664 жыл бұрын
റസൂലു ളളാൻ്റെ വീട് ആലോചിക്കുമ്പോ നമ്മുടെ വീടുകളിൽ കിടക്കാൻ തന്നെ പ്രയാസം ഉസ്താദേ 😥😥😥