ജീവിതവിജയം നേടുവാനുള്ള അനേകായിരം സന്ദേശങ്ങൾ നിറഞ്ഞ ഒരു മഹാസമുദ്രമാണ് ഭഗവദ്ഗീത എന്ന മഹത് ഗ്രന്ഥം... അതിൽ ഓരോ അധ്യായങ്ങളിലൂടെയും ഭഗവാൻ നിരവധി മഹത് സന്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.ആ സന്ദേശങ്ങൾ എത്ര വ്യാഖ്യാനിച്ചാലും തീരുന്നില്ല... ഗീതയിലെ പ്രധാന അധ്യായങ്ങളിലെ ചുരുക്കം ചില സന്ദേശങ്ങളാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്... ഈ വീഡിയോ കാണുന്നതോടെ ഗീതയെന്ന അമൃത് നിറഞ്ഞ മഹാസമുദ്രത്തിൽ നിന്നും ഒരു കൈക്കുമ്പിൾ അമൃത് കുടിക്കുന്ന അനുഭൂതി നിങ്ങൾക്കുണ്ടാവും... ആ അമൃത് നിറഞ്ഞ സമുദ്രത്തിൽ മുങ്ങിക്കുളിക്കണമെങ്കിൽ വായനയിലൂടെ ഭഗവത് ഗീതയെന്ന മഹത് ഗ്രന്ഥത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണ്ടതാണ്...🙏 നാം സ്വയം നമ്മെ അറിയുന്നതിനേക്കാൾ ശ്രേഷ്ഠമായി മനുഷ്യന് ഈ ഭൂമിയിൽ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്ഷ്യം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകൾ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അർജുനൻ ബുദ്ധിയും, ഭഗവാൻ ശ്രീ കൃഷ്ണൻ ആത്മാവിൻറെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തിൽ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കിൽ ഈ ജീവിത യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങൾ ഒഴിയും. മറിച്ചായാൽ അപകടം നിശ്ചയം, പരാജയം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മിൽ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാൻ ജ്ഞാനം വേണം. അത് ലഭിക്കുവാനായി ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്, അതിനു മുമ്പിൽ നമ്മുടെ ഇന്ദ്രിയങ്ങൾ ആകുന്ന കുതിരകളെ സമർപ്പിച്ചാൽ, പിന്നെ എല്ലാം ശുഭം. ഇത് കേൾക്കുമ്പോൾ ഒരുപാട് സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉയരും, ആ സംശയങ്ങൾ ആണ് ചോദ്യ രൂപത്തിൽ അര്ജ്ജുനൻ അവതരിപ്പിക്കുന്നത്. എല്ലാ ചോദ്യത്തിനും ഭഗവാൻ ശ്രീ കൃഷ്ണൻ വളരെ വ്യക്തമായി ഉത്തരവും പറയുന്നു, തെളിവുകൾ സഹിതം. കാരണം, ശ്രീമദ് ഭഗവദ് ഗീത വിശ്വാസമല്ല, അതി പുരാതനവും അത്യാധുനികവും ആയ ശാസ്ത്രമാണ്. അത് കേൾക്കുവാൻ ഭാഗ്യം വേണം, ഗുരുത്വം വേണം. കാരണം, സുകൃതികൾക്ക് മാത്രമേ അതിനു കഴിയൂ...! മനുഷ്യ മനസ്സിൽ അനുനിമിഷം ഉദിച്ചുകൊണ്ടിരിക്കുന്ന, ഒഴിവാക്കേണ്ടതും നാശത്തിലേക്ക് നയിക്കുന്നതുമായ ചിന്തകളെ ആണ് കൗരവർ ആയി ചിത്രീകരിച്ചിരിക്കുന്നത് (selfish thoughts). മനസ്സിൽ വരുന്ന ആദ്ധ്യാത്മിക ചിന്തകൾ (spiritual thoughts) ആണ് പാണ്ഡവർ നൂറോളം ചീത്ത ചിന്തകൾ മനസ്സിൽ ഉദിക്കുമ്പോൾ ആണ് അഞ്ചോളം നല്ല ചിന്തകൾ ഉണരുന്നത്. പക്ഷെ ചതിയും വഞ്ചനയും നിറഞ്ഞ ചീത്ത ചിന്തകൾ ആണ് സാധാരണ മനുഷ്യരെ ഭരിക്കുന്നത് എന്നതിനാൽ, നല്ല ചിന്തകൾക്ക് മനസ്സിൽ സ്ഥാനം ലഭിക്കുകയും ഇല്ല. അതാണ് പാണ്ഡവര്ക്ക് സംഭവിക്കുന്നതും. ആ പരമമായ സത്യം പൂർവ ജന്മ സുകൃതം കൊണ്ടും, ഈശ്വരാനുഗ്രഹം കൊണ്ടും ഒരു വ്യക്തി മനസ്സിലാക്കുമ്പോൾ, അവന്റെ മനസ്സിൽ "മഹാഭാരത യുദ്ധ"ത്തിന്റെ ശംഖൊലി മുഴങ്ങുന്നു, ഭഗവാൻ അർജുനന് വിശ്വരൂപ ദർശനം നല്കി സ്വന്തം സത്തയെ മനസ്സിലാക്കി കൊടുക്കുന്നു. കൂടാതെ വേണ്ടാത്ത ചിന്തകളെ വധിക്കേണ്ട രീതിയെ ഉപദേശിച്ച്, നമ്മുടെ തേരാളിയായി നമ്മെ വിജയത്തിലേക്ക് നയിക്കുന്നു. അങ്ങിനെ നോക്കുമ്പോൾ കൗരവരും, പാണ്ഡവരും, ശ്രീ കൃഷ്ണനും കുരുക്ഷേത്രവും, ഭീഷ്മരും, ദ്രോണരും എന്ന് വേണ്ട, യുദ്ധത്തിൽ പങ്കെടുക്കുന്ന 18 അക്ഷൗഹിണിപ്പടയും നാം തന്നെ. എല്ലാം നടക്കുന്നത് നമ്മിൽ തന്നെ...! എത്ര ആശ്ചര്യം ? ശ്രീമത് ഭഗവദ് ഗീതയ്ക്കു തുല്യം, ശ്രീമദ് ഭഗവദ് ഗീത മാത്രം. കാരണം അത് സാക്ഷാൽ ശ്രീ കൃഷ്ണ ഭഗവാന്റെ മുഖ കമലത്തിൽ നിന്നു ഒഴുകിവന്ന അറിവിന്റെ അമൃത ഗംഗയാണ്...! ഭഗവദ് ഗീതയെ അറിയൂ.... ആത്മാവിലെ കറ കഴുകിക്കളയൂ.... സ്വയം അറിയൂ.... ജീവിതവിജയം നേടൂ.... ഓം ശ്രീ പരബ്രഹ്മണേ നമ:
@unni8724 Жыл бұрын
❤🙏
@DhanyaSibi-l4x Жыл бұрын
🙏🙏🙏🙏❤
@bibinnikhila9638 Жыл бұрын
Aum🕉️ നമഃ ശിവായ 🙏
@sugishanishanth5591 Жыл бұрын
Thanks
@AnilM-p9v Жыл бұрын
ഓം നമോ നാരായണായ. 🙏ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏❤️❤️❤️❤️❤️
@pradeepck16189 ай бұрын
നമ്മുടെ കുട്ടികൾക്കു ഈ അറിവുകൾ പകർന്നു കൊടുക്കാൻ നമുക്കൊരു സംവിധാനം ഇല്ല എന്നുള്ളത് ഒരുവലിയ പോരായ്മ തന്നെ 🙏🙏🙏
@@zid1072 ഒരുവന് സ്വയം ഗ്രഹിക്കാൻ കഴിയുന്നതാണ് ജ്ഞാനമെങ്കിൽ അർജ്ജുനന് ക്രിഷ്ണനെന്ന ഉപദേഷ്ഠാവിന്റെ ആവശ്യമില്ലല്ലൊ പക്ഷെ അങ്ങനയല്ല സംഭവിച്ചത് അർജ്ജുനൻ ദുർബലനായപ്പോൾ അറിവുള്ളവനായ ക്രിഷ്ണൻ സന്ദർഭം മുതലെടുത്ത് അത് ഉപദേശിക്കുകയായിരുന്നൂ. (എന്നാൽ ഇവിടെയുള്ള പഢിതരെന്ന് കരുതുന്നവർക്ക് അ ക്രിഷ്ണന് സമാനം സാദുക്കൾക്ക് വേണ്ട ഉപദേശം നൽകുന്നില്ല അതെങ്ങനെ നൽകാൻ😂 ക്രിഷ്ണന്സമാനം നോളജ്ഭുള്ളയ ഏതങ്കിലും ഗുരു ഇവിടെയുണ്ടൊ???😂😂😂😂😂😂😂😂😂😂😂😂😂
@anilarajan6240Ай бұрын
കുറ്റം നമ്മുടെ തന്നെ. ഒരു ഗീത ക്ലാസ്സ് നടത്തുന്ന സ്ഥലത്തേക്ക് കുട്ടികളെ വിടില്ല. ഒരാചര്യന്റെ പ്രഭാഷണം നടക്കുന്ന ഭാഗത്തേക്ക് പോകില്ല. നമ്മൾക്ക് എല്ലാം പുച്ഛമാ.
@makkachi Жыл бұрын
ഭഗവത് ഗീതയെന്ന മഹത്തായ സന്ദേശം ലോകത്തനു നൽകിയ ഈ ഭാരതീയ സംസ്കാരത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു...🙏 മഹത് വ്യക്തികൾ ഉൾപ്പെടെ ഒരുപാട് പേരുടെ വഴികാട്ടിയാണിത്. ജാതിഭേതമില്ലാതെ എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടതാണ്. . അതുകൊണ്ടാണ് പല രാജ്യങ്ങളിലും ഭഗവദ് ഗീത പഠിപ്പിക്കുന്നത് ❤🙏
@prabhash.mprabhash.m715411 ай бұрын
എത്ര കേട്ടാലും മതിവരാത്ത രീതിയിലുള്ള സംഭാഷണങ്ങൾ. ശരിക്കും കേട്ട് ലയിച്ചിരിക്കുമ്പോൾ ആ ഒരു കുരുക്ഷേത്ര ഭൂമിയിൽ നിന്ന് തേരിനടുത്ത് നിന്ന് കേൾക്കുന്ന ഒരു അനുഭൂതി🙏🏻❤.. ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കാൻ പ്രയത്നിച്ച ഓരോരുത്തരോടും പ്രത്യേകം നന്ദി അറിയിക്കുന്നു🤝
@ASUTHOSHMk9 ай бұрын
ഇത് കേൾക്കാൻ തോന്നിക്കുന്നത് തന്നെ എന്തോ അനുഗ്രഹം കൊണ്ടാണ് 🙏
@kaalimedia0.2 Жыл бұрын
യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത | അഭ്യതനാമധർമ്മസ്യ തദാത്മാനം സൃജാമ്യഹം || പരിത്രണായ സാധുനാങ് വിനാശായ് ച ദുഷ്കൃതം | ധർമ്മസംസ്ഥാപനാർത്ഥായ സംഭാബാമി യുഗേ യുഗേ || എപ്പോഴൊക്കെ ധർമ്മം ക്ഷയിക്കുന്നുവോ, ഹേ ഭരതാ, അനീതിയുടെ ഉയർച്ചയുണ്ട്, അപ്പോൾ ഞാൻ തന്നെ പുറത്തുവരുന്നു; നല്ലവരുടെ സംരക്ഷണത്തിനായി, തിന്മ ചെയ്യുന്നവരുടെ നാശത്തിനായി, ധർമ്മത്തെ ദൃഢമായി സ്ഥാപിക്കുന്നതിനായി, ഞാൻ യുഗംതോറും ജനിക്കുന്നു. നാം തന്നെ ആണ് വിനാശമില്ലാത്ത പരമാത്മാവ് നാം തന്നെ ആയിരുന്നു മത്സ്യാവാതരം വാമനനും നാം തന്നെ ആയിരുന്നു നാം പരശുരാമനായിരുന്നു രാമചന്ദ്രനായും നാം അവതാരം എടുത്തിരുന്നു നാം തന്നെ ആണ് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ നാം തന്നെ ആണ് സരസ്വതിയും ലക്ഷ്മിയും ഭദ്രകാളിയുമെല്ലാം നാം പുരുഷനും അല്ല ഒരു സ്ത്രീയും അല്ല നമുസ്തകവും ആകുന്നില്ല നാം നാം ഒരു ശരീരവും അല്ല ശരീരം ഭാഗങ്ങകളും അല്ല നാം ജ്ഞാനം അണ് സൃഷ്ടി ആണ് ചൈതന്യം ആണ് നാം പരബ്രഹ്മവും നാം തന്നെ നാം സംസ്ഥവും ആണ് എന്നാൽ നാം ഒന്നും തന്നെ അല്ല പാർത്ഥ....
@kkppbyreshma3 ай бұрын
🙏
@biniajith37782 ай бұрын
❤
@RameesRaj9 ай бұрын
ഈ ചിന്തയുടെ പരിണാമംഫലമായിട്ടാണ് ഇന്ന് ഇങ്ങനെ ഒരു യുദ്ധം അരങ്ങേരുന്നത്... All of mahabharatha in single dialogue🔥🔥 26:00
@Ajil_jinn8 ай бұрын
ഹരേ കൃഷ്ണ 🪔❤️
@greeshmagreeshma77755 ай бұрын
ഇത് കേൾക്കാൻ ഇനിക്കും ഭാഗ്യം കിട്ടി ഗുരുവായൂരപ്പ❤❤❤
ഞാൻ ഇടയ്ക്കിടെ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോ വീണ്ടും ഇട്ടതിന് ഒരുപാട് നന്ദി ❤🤗🥰
@Devibadra11 ай бұрын
നന്ദിയുണ്ട് ഭഗവാനെ എൻ്റെ ഒരുപാട് തെറ്റായ ചിന്താധാരണകൾ അങ്ങ് മാറ്റീ തന്നൂ നന്ദിയുണ്ട്. ഹരേ കൃഷ്ണാ 🥹🥹🙏
@suvinsuvin42439 ай бұрын
Yes eniku venam
@mmvideos285 Жыл бұрын
ഹരേ kirshna ഹരേ hare❤️🥰🥰🙏🌹😍 ഇതിലൂടെ മഹത്താ യായ അറിവ് ലഭിക്കുo ഇത് എല്ലാ വർഷവും കേൾക്കുന്ന വരാണോ എന്നാൽ like ചെയ്യുമോ ❤❤❤❤❤ 😘😘 I love geetha upedesh sree Krishna
@anoopua78772 ай бұрын
ലൈക് ഒരു ആഗ്രഹം അല്ലെ ആഗ്രഹത്തെ നശിപ്പിക്കൂ മോക്ഷ മാർഗം നേടൂ
@yadhukrishna766910 ай бұрын
Yes I'm GOD - Sree Krishna ❤
@saneesht4507Ай бұрын
കൃഷ്ണാ.......... ആരുമില്ല എനിക്ക് ആരും എന്നെ കേൾക്കുന്നുമില്ല 😭😭😭 ഭാഗവാനെ 🙏🙏🙏🙏🙏🙏🙏🙏പരീക്ഷിക്കരുതേ ഇനിയും
@Vishnu-iy2oh29 күн бұрын
Hi
@Vishnu-iy2oh21 күн бұрын
@RiyaaKrishnan verum krishnaoodavum ith riya krishnan alle 🫣😂
@nostalgia52792 ай бұрын
മതത്തിന്റെ പേരിൽ തല്ലാനും ആക്രമിക്കാനും പോകുന്നവർ 16:44 ഇതിന് ശേഷം ഒന്ന് കാണുക 🔥ഹരേ കൃഷ്ണാ ❤️😍
@anitha49885 ай бұрын
എത്ര തവണ കേട്ടൂന്നറിയില്ല. കേൾക്കുന്നതോറും മധുരം കൂടുന്നു 🙏🙏🙏
@Dhakshina77720 күн бұрын
ഭാരതം മുഴുവനും school കോളേജ് ഗീത നിര്‍ബന്ധം ആക്കണം. . എല്ലാര്‍ക്കും നല്ലതേ വരൂ കൃഷ്ണാ ❤❤❤❤❤
@jayaks56526 ай бұрын
നന്ദി ഉണ്ട് ഭഗവാൻ. ഇതിലൂടെ ഒരുപാട് അറിവ് നേടാൻ കഴിഞ്ഞു 🙏🙏🙏❤❤
@ambikay8721 Жыл бұрын
എന്റെ ഭഗനെകൃഷണാ ഏവരെയും നയിക്കണെ nadathane ശഷ്ട്റ്റാങ്ങം നമിക്കുന്നെയ് 🙏🙏🙏🙏🙏🌾🌾🌾🌾
@LiFEjOuRnEyaNJi Жыл бұрын
മനുഷ്യർ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വലിയ സത്യം😊😊.പക്ഷേ പലരും അറിയാൻ ശ്രമിക്കാതത്തും ഈ സത്യം തന്നെ ആണ്😞
@manojtj25469 ай бұрын
ഹരേ കൃഷ്ണ ❤ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@freelancetechnicalcleaning6237Ай бұрын
This voice dubbing is great ever head. God bless. From mahabarath 2013 serial. Very good efforts by talents.
@minirajmohan76769 ай бұрын
Sarvam Krishnarpanamashtu 🙏💞 Hare Krishna 🙏🌹
@byjugthomas3650Ай бұрын
I feel it’s practical sperituality 🙏🏻🙏🏻🙏🏻like to get Geetha
@valsalatp9348Ай бұрын
Krishna Bhaghavane🙏🙏🙏
@yazinmohamedfaizal1974 Жыл бұрын
next level
@pheonixxt2219 ай бұрын
Edakku edakku bhagat gita kekkaru undoo ❤❤
@RemadevivsRemadevivs-ls3ur4 ай бұрын
പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധർമ്മ സംസ്ഥാനപനാർത്തായ സംഭവാമി യുഗേ യുഗേ 🙏
@unni8724 Жыл бұрын
Hare Krishna ❤
@sasidharanmr25623 ай бұрын
Namaste thanku ❤
@Kannan-u9o28 күн бұрын
thanks
@PrarthanasherinSherin3 ай бұрын
Jay sree radhee radhee 🥰❤️
@SusheelaPS-vb5zy9 ай бұрын
Ohm Namo Narayana 🙏🌹
@Sajeev.B.CАй бұрын
ഹെന്റ്സെറ്റ് വെച്ച് ഈ ഗീതോപദേശം കേട്ടു പലതും മനസിലാക്കി😢❤ഇനിയും ഏറെ മനസിലാക്കാൻ🎉 ഇങ്ങനെയൊരു സംവിധാനം ഒരുക്കിയവർക്ക് നന്ദി🎉❤
@jyothinarayanan836611 ай бұрын
Om namo narayanaya 🙏🏻❤️ Om namo bhagavathe vasudavaya 🙏🏻👍 Hare Krishna 🙏🏻❤️🙏🏻❤️
@girijachandran2720 Жыл бұрын
Om namo bhagavatehe vasudevaya, om namo narayana.... Rekshikkane. 🙏🙏🙏
@prameelajagadeesan9318 Жыл бұрын
Harekrishna🙏🙏🙏
@babee9971 Жыл бұрын
ഹരേ കൃഷ്ണ🙏
@SOUDAMMAV9 ай бұрын
Om namo bhagavathe vasudevaya
@vishnurj8994 ай бұрын
Thank you somuch for this video🙏🏻🙏🏻🙏🏻
@aswathymolcs2051 Жыл бұрын
Thank you vishnu chatta njn kanan agragicha bhagamanu
@baskeranks412328 күн бұрын
ഹരേ കൃഷ്ണാ
@LekhaRaju-c2g Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sunithakv8758Ай бұрын
Hare krishna❤
@sajinavenkadeswaran26915 ай бұрын
Hare Krishna ❤🙏
@JerinJacob-vx4gt2 ай бұрын
Bhagavaane🙏🙏🙏🙏🙏👍👍❤️❤️❤️❤️❤️
@bindubindu553511 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@PrasannauvАй бұрын
ഭഗവാനെ പൂർണമായി ആശ്രയിക്കുന്ന അർജുനനെ ഭഗവാൻ ശക്തനാക്കുകയാണ്..... ഓം ശാന്തി🙏🙏🙏
@Odii888 Жыл бұрын
Poli ❤❤ ഹരേ കൃഷ്ണ
@RatheeshCr-j8g4 ай бұрын
Hare Krishna Hare Krishna Hare Krishna ❤❤❤
@rajendranlic11 ай бұрын
I want one bhaghatgeetha
@TPG7989 ай бұрын
ഈ ഗീതാമൃതം സ്കൂളിൽ പഠിപ്പിക്കണം
@anoopramachandran54055 ай бұрын
ആ ബെസ്റ്റ് എന്നിട്ട് വേണം നാട്ടിൽ കച്ചറ ഉണ്ടാക്കാൻ... ജന ഗണ മന സ്കൂളിൽ പാടുന്നതിന് ഹൈകോടതയിൽ കേസ് പോയ സ്ഥലമാണ് ഇന്ത്യ അപ്പോഴാ ഇനി ഗീത 😅😅😅
@nostalgia52792 ай бұрын
@@anoopramachandran5405 സ്കൂളിൽ പഠിപ്പിക്കേണ്ട അവിടെ പല മതസ്ഥരും പഠിക്കുന്നതാണ്. ഗീത യിൽ പറയുന്നതും നന്മ ചെയ്യാൻ അല്ലെ. വെറുപ് കൊണ്ട് നടക്കാൻ അല്ലാലോ
@ArjunMm-nf9llАй бұрын
Bhramanical hegimony 🤣aakum ellarum
@chinnuspanju5707Ай бұрын
Athe🥰🙏🏻🙏🏻
@sumalohithakshan3523Ай бұрын
Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna Radhe krishna hare Krishna Radhe ❤❤❤
@unni87242 ай бұрын
36:59 😮🔥 38:11 🥺💥 40:36 😯🔥💗💥🥺
@chunk230 Жыл бұрын
Thank you univers 🌹🌹🌹🌹🌹🌹🌹
@AvaniT-yf6vh9 ай бұрын
Hare. Krishna
@thejusP-vq4tp6 ай бұрын
Harekrishna 🙏 harekrishna Krishna krishna hare hare🙏🙏🙏🙏🙏
@SijiMadhu-p8y8 ай бұрын
Hare Krishna. 🎉🎉🎉🎉🎉🎉
@mohanraja8252 Жыл бұрын
When i am thinking about something i read krishnans words.