ഗോതമ്പ് ദോശ ഉണ്ടാകുമ്പോൾ ഇതു കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ വെറും 2 മിനുട്ടിൽ മൊരിഞ്ഞ ദോശ

  Рет қаралды 688,001

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 174
@Samuel-p4c6v
@Samuel-p4c6v 8 ай бұрын
ദോശ അടിപൊളി.. ഞാൻ നേരത്തെ ഇങ്ങനെ ഉണ്ടാക്കിയിരുന്നു മുകളിൽ ഇത്തിരി കൂടി ഒഴിച്ചാൽ സൂപ്പർ... ചമ്മന്തിയാണ് ഏറ്റവും നല്ലത് വെള്ള ചമ്മന്തി..❤👍👍👍👍
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 8 ай бұрын
ഗോതമ്പു ദോശ എനിക്ക് വലിയ ഇഷ്ട്ടമാ ഇന്ന് കാണിച്ച അതിൽ റവ കൂടി ചേർത്ത് പരീക്ഷിക്കും ഉറപ്പു .പിന്നെ ചട്ടിണി സൂപ്പർ ...your presentation is superb ......
@mercyjacobc6982
@mercyjacobc6982 9 ай бұрын
നോൺ സ്റ്റിക്ക് പാൻ ചൂടായിരിക്കുമ്പോ വെള്ളം അതിലേക്കു ഒഴിച്ചാൽ അതിന്റെ കോട്ടിങ് വളരെ വേഗം ചീത്താകും,, അത് ഭക്ഷണത്തിൽ ചേർന്നാൽ വളരെ ദോഷം ചെയ്യും 🥰
@shalisaju2980
@shalisaju2980 9 ай бұрын
Sathyam
@UshaRajesh-jq8zg
@UshaRajesh-jq8zg 7 ай бұрын
,.
@sopanammedia4642
@sopanammedia4642 4 ай бұрын
അപ്പൊ മാവിൽ വെള്ളം ചെരിലേ 😂
@Nikz..
@Nikz.. 2 ай бұрын
അതിനു പാൻ അടുപ്പത്തു വെക്കുന്നതിനു മുമ്പ് തന്നെ പാനിൽ എണ്ണ പുരട്ടണം.
@nalinibodhi3043
@nalinibodhi3043 8 ай бұрын
സൂ പ്പർ👌
@rajanv7252
@rajanv7252 7 ай бұрын
റവകൂട്ടി ദോശ ഉണ്ടാക്കിയപ്പോൾ നല്ല സ്വാദ് തോന്നുന്നു. Thanks
@Sobhana.D
@Sobhana.D 9 ай бұрын
എനിക്ക് ഇന്ന് വൈകീട്ട് ഗോതമ്പ് ദോശ ആയിരുന്നു.ഇതുപോലെ ഉണ്ടാക്കാം ❤👌👌👍👏👏
@Varghease
@Varghease 9 ай бұрын
ഞാൻ മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട് . വളരെ നല്ലതാണ് .
@SleepyDolphins-qk2hi
@SleepyDolphins-qk2hi 9 ай бұрын
സ०സാര०ഒരുപാട് മാറിയിരികുനനലോഇതതാ മലപുറ०ഭാഷമാററിയോ സൂപർ❤❤❤
@Magicc-o1z
@Magicc-o1z 9 ай бұрын
നാളെ രാവിലെ ഇത് തന്നെ ബ്രേക്ക് ഫാസ്റ്റ്.. വളരെ നന്ദി ❤️❤️
@lailamajeed1812
@lailamajeed1812 9 ай бұрын
അടിപൊളി ഞാൻ ഉണ്ടാക്കി നോക്കട്ടെ 👌
@geetham.s.7130
@geetham.s.7130 9 ай бұрын
നന്നായി ട്ടുണ്ട്.. ഞാൻ അരിപൊടി യിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട്..
@rajiramaswamy531
@rajiramaswamy531 Ай бұрын
Super 👍🏼❤
@sheebagireesh498
@sheebagireesh498 18 күн бұрын
എനിക്ക് നാളെ ഉണ്ടാക്കണം
@malathigovindan3039
@malathigovindan3039 9 ай бұрын
ഗോതമ്പു ദോശയും ചമ്മന്തിയും അടിപൊളിയായിട്ടുണ്ട്. ഉണ്ടാക്കാറുണ്ട്. നല്ല സംസാരം❤👍 എല്ലാവർക്കും ഇഷ്ടമാവും😋😋
@LakshmiDevi-or7vh
@LakshmiDevi-or7vh 9 ай бұрын
8:54 വളരെ നനായിട്ടുണ്ട്
@radhamaniamma665
@radhamaniamma665 8 ай бұрын
Super recepi.Preperaton is easy.😢
@ushaudayan9370
@ushaudayan9370 9 ай бұрын
Super kanan nannayittund👍
@Chandralekha-q7m
@Chandralekha-q7m 9 ай бұрын
👍👍👍ഡിയർ
@FahmaJasmin
@FahmaJasmin 8 ай бұрын
നിങ്ങൾ പറഞ്ഞ ചട്ടിണി ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@Geethasreeram
@Geethasreeram 3 ай бұрын
Super thatha
@valsalam4605
@valsalam4605 9 ай бұрын
അടിപൊളി ❤️❤️
@fayizashabbir9669
@fayizashabbir9669 9 ай бұрын
അടിപൊളി 9:53
@Sindhu-kq5kz
@Sindhu-kq5kz 9 ай бұрын
ജൂഫ് ഭായ് വജ് ഗുഡ് ഫ്ജ്‌ഡിന്
@vijayalakshmikunjamma6904
@vijayalakshmikunjamma6904 9 ай бұрын
ഞാൻ കാത്തിരുന്ന വിഡിയോ. നന്ദി.
@kumarygopalakrishnan4055
@kumarygopalakrishnan4055 8 ай бұрын
സൂപ്പർ അന്ന് Ketto
@subeythashulu6091
@subeythashulu6091 3 ай бұрын
😂😂😂 m subaida super
@bindukm6670
@bindukm6670 9 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
@padminirao7562
@padminirao7562 7 ай бұрын
Coconut chutney will be best .Or you can add a little pottukkadalai with coconut
@sudarsudar2304
@sudarsudar2304 9 ай бұрын
Super 👍🌹
@n.krishnaniyer847
@n.krishnaniyer847 8 ай бұрын
We are making it for the last so many yrs. Wheat with Rava. You can add ginger, mirchi, curry leaves, little hing, salt and coconut and will give a very good taste. No chutney is required and can eat like that. Or you can use mango achhar with oil. Try it 😊
@balasubramanianiyer1312
@balasubramanianiyer1312 8 ай бұрын
Good presentation
@RajiManoharan-q9s
@RajiManoharan-q9s 8 ай бұрын
Super 👍
@Sindhu-kq5kz
@Sindhu-kq5kz 9 ай бұрын
സൂപ്പർ കുക്കിംഗ്‌ മാസ്റ്റർ
@jasmiabdulrahman9149
@jasmiabdulrahman9149 9 ай бұрын
ഇന്ന് ഞാനും രാത്രിയിൽ ഈ ദേശ ഉണ്ടാക്കാം സൂപ്പർ👍👍👍
@AishaMoidunny
@AishaMoidunny 9 ай бұрын
Njan ithil kurach nalikeram koodi cherkarund sooper tastanu chaidu noku
@sasikumarkv8941
@sasikumarkv8941 9 ай бұрын
ട്ടോട്ടോട്ടോട്ടോട്ടോഗോ തമ്പ് ട്ടോ -- ഈ ട്ടോ എവിടെ കിട്ടും - എപ്പോൾ ആണ് ട്ടോ ഇട്ട് കൊടുക്കേണ്ടത് - ചമ്മന്തിക്ക് എത്ര - ട്ടോ - ചേർക്കണം - ദോശ കല്ലിൽ - ട്ടോ എങ്ങനെയാണ് ചേർക്കേണ്ടത് -
@AnnieChacko-bq1js
@AnnieChacko-bq1js 7 ай бұрын
Mean comment
@Dommaranatha
@Dommaranatha 7 ай бұрын
He he he he 😂😂
@Acupractitionerfousiya
@Acupractitionerfousiya 2 ай бұрын
😂
@bincyantony691
@bincyantony691 9 ай бұрын
Super super❤❤
@sankarnarayanannair5472
@sankarnarayanannair5472 9 ай бұрын
ഈ ടോഫ് ട്ടോ ട്ടോ എന്ന പ്രയോഗം പിടിക്കത്തവർ ആ സ്ഥലത്തിൻ്റെ പ്രത്യേകതയും സംസര ഷൈലി അരിയതത് കൊണ്ടാണ് ഇതവിടങ്ങളിലെ ഒരുസാദരാന സംസരരീതിയാണ്
@sureshtvm9148
@sureshtvm9148 8 ай бұрын
Super ,Saily Super
@MiniBVonline
@MiniBVonline 9 ай бұрын
Best wishes ❤ ♥
@KadeejaMol-s5e
@KadeejaMol-s5e 9 ай бұрын
സുപ്പർ👍🏻
@paulineantony8750
@paulineantony8750 9 ай бұрын
👌🏻👌🏻super
@shinia3216
@shinia3216 9 ай бұрын
നല്ല sound ആണ് ട്ടോ
@apmohananApmohanan
@apmohananApmohanan 8 ай бұрын
Thanks
@RamalaRamala-j1x
@RamalaRamala-j1x 2 ай бұрын
മൈമു എത്ര മാറിപ്പോയി ആ സംസാരം മൈമു തന്നെയാണോ എന്ന് തോന്നിപ്പോകും വളരെ നല്ലത്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 2 ай бұрын
eth maimmo allatto😍
@jishnusreekumarwarrier4034
@jishnusreekumarwarrier4034 Ай бұрын
ഉപ്പും ഒരു കപ്പ് ഉപ്പും കൂട്ടി ഇടണോ?
@raphaelkc2538
@raphaelkc2538 9 ай бұрын
Sugar add cheyyunnathu diabetics nu nallathallallo
@ushaudayan9370
@ushaudayan9370 9 ай бұрын
Njan inn ith undakkum
@rabiak549
@rabiak549 9 ай бұрын
Njan num😅
@devakimp9102
@devakimp9102 9 ай бұрын
സൂപ്പർ ആയി ട്ടോ താത്താ, 👍അതിലും സൂപ്പർ ആയി സംസാരിക്കുകയും ചെയ്തു. 😄
@damodarannair2482
@damodarannair2482 7 ай бұрын
Like cchodicha reethi ishtapettatu kond oru like adichittundtoo😂😂😂
@lalyappoose5969
@lalyappoose5969 8 ай бұрын
Samsaram orupadu mari
@ashrafwayanad6090
@ashrafwayanad6090 8 ай бұрын
തൃ ശൂർ പൂരം' ട്ടോ ട്ടോ
@SheebaRajeev-jl5hz
@SheebaRajeev-jl5hz 9 ай бұрын
👌👌👌👌ഡിയർ 💖
@AMBIKAUNNIKRISHNAN-og7tk
@AMBIKAUNNIKRISHNAN-og7tk 9 ай бұрын
@gopalanvk4285
@gopalanvk4285 9 ай бұрын
Parayunnathu kelkan sukhamundu, ennalum gothambu dosa thanne yale!! Square panum nannayittundu.
@anamikaaami3292
@anamikaaami3292 8 ай бұрын
❤ super
@AnnieChacko-bq1js
@AnnieChacko-bq1js 7 ай бұрын
Good.
@BeenaVikram-z6r
@BeenaVikram-z6r 9 ай бұрын
Very nice dosa
@fardheenworld2312
@fardheenworld2312 8 ай бұрын
ഇത്ത എല്ലാം പ്ലാസ്റ്റിക് പാ ത്രങ്ങളോണോ ഉപയോഗിക്കുന്നത്
@madhaviv6586
@madhaviv6586 9 ай бұрын
സൂപ്പർ
@Geethasreeram
@Geethasreeram 9 ай бұрын
Super tasty
@reejasentertainment3241
@reejasentertainment3241 9 ай бұрын
Ethu means what
@PrabhavathiVelayudhan-jx2hy
@PrabhavathiVelayudhan-jx2hy 7 ай бұрын
Thumbnail le dosede photo kandu vannu pling Aya njan😃
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts 9 ай бұрын
🎉ണ്യാളേ എന്ന് പറയ്ണമൈമ തന്നെയോ ഇത് .ലോട്ട് മാറ്റി മലപ്പുറം ഭാഷലേക്ക് ആക്കിക്കൂടേ?നന്നായല്ലോ ദോശ സൂപ്പർ
@susmitharamesh2875
@susmitharamesh2875 9 ай бұрын
ഉണ്ണയോളെ പറയുന്ന മൈമു താത്തയല്ല ഈ താത്ത
@indiram2750
@indiram2750 9 ай бұрын
Super, 👍👍
@mathewpe2897
@mathewpe2897 Ай бұрын
9:08 9:08 9:08 9:08 9:08
@Geethasreeram
@Geethasreeram 9 ай бұрын
Oats dhosa and ragi dhosa undakki kattu
@shabiraMusthafa
@shabiraMusthafa 9 ай бұрын
സൂപ്പർ ആയിട്ടുണ്ട്
@Beenayoosuf
@Beenayoosuf 3 ай бұрын
👍👍👍👍
@josekaredan7031
@josekaredan7031 8 ай бұрын
Superdhosha
@sara4yu
@sara4yu 9 ай бұрын
Very nice Dosa and chutney. Super taste. Itha. Thank you so much. ❤
@Rasheeskitchen.
@Rasheeskitchen. 9 ай бұрын
അടിപൊളി
@rajasekharanarnair7054
@rajasekharanarnair7054 9 ай бұрын
Supper
@vinayakan5805
@vinayakan5805 9 ай бұрын
super
@ananthasoorajr5622
@ananthasoorajr5622 9 ай бұрын
Ethu cherkanum ethu ethu ennu paranja ethu sadanamaa😮
@asainaranchachavidi6398
@asainaranchachavidi6398 9 ай бұрын
ഒരു അസുഖം ഉണ്ടാകുമ്പോഴാണ് ഗോതമ്പ് കഴിക്കാൻ നിർബന്ധിതമാകുന്നത് അത് കൊണ്ട് തന്നെ ഗോതമ്പിന്റെ ഗുണം നഷ്ടപ്പെടുമോ എന്ന് കൂടി ശ്രദ്ധിക്കണം രുചിയിൽ മാത്രമല്ല കാര്യം
@leelathomas5685
@leelathomas5685 9 ай бұрын
Nice Dosa thank U dear
@rabiya9463
@rabiya9463 9 ай бұрын
Ingale barthanam maryo
@vasantharamanarayanan3871
@vasantharamanarayanan3871 9 ай бұрын
👌👌👌
@SINDHUAV-nk1tz
@SINDHUAV-nk1tz 9 ай бұрын
Super
@sinisadanandan1525
@sinisadanandan1525 9 ай бұрын
❤️🙏👌👌
@GodsGraceRuchikkoot
@GodsGraceRuchikkoot 9 ай бұрын
Mole sugam aano Kanninu sugam ella Video edarilla
@shobhapillai1759
@shobhapillai1759 9 ай бұрын
Nalla Video. Good explanation.
@Varghease
@Varghease 9 ай бұрын
ആ ദോശ കല്ല് ഓൺലൈനിൽ കിട്ടുമോ
@minim7822
@minim7822 9 ай бұрын
കിട്ടും. Cello nonstick square..799Rs Amazon. Prestige aluminium omega--1425Rs Amazon. Varieties kittum.
@mercybabu360
@mercybabu360 9 ай бұрын
Nalla dossaya ethe 8:34
@Rajalekshmi-kk6hz
@Rajalekshmi-kk6hz 9 ай бұрын
Super❤
@gracysunny1151
@gracysunny1151 9 ай бұрын
Super😊
@rajusmallusvolgs9909
@rajusmallusvolgs9909 8 ай бұрын
ട്ടോട്ടോട്ടോ
@binikk5805
@binikk5805 9 ай бұрын
👌🏻👌🏻♥️
@PhilipSam-vx2ob
@PhilipSam-vx2ob 8 ай бұрын
പ്ലാസ്റ്റിക് ചട്ടുകം ആണെന്ന് തോന്നുന്നു, ഉരുകത്തില്ലേ?
@vijayannambiar4761
@vijayannambiar4761 8 ай бұрын
Dosa യെ പറ്റീ അല്ലെ comment ഇടുന്നത് , ഉടുത്ത സാരീനെ പറ്റിയോ , ഭാഷയെ പറ്റീ ആണോ?
@fayizashabbir9669
@fayizashabbir9669 9 ай бұрын
9:32
@paulsalin1071
@paulsalin1071 9 ай бұрын
👌👌
@padminichakkingal6143
@padminichakkingal6143 8 ай бұрын
😊😊 😊😅
@simonchalissery581
@simonchalissery581 7 ай бұрын
Wheat dosa is not made in north india, it is not digestable, rice dosa becomes digestible as it undergoes fermentaton with urid(uzhunnu).
@Fia__67
@Fia__67 8 ай бұрын
Online aayitt.. 1: tailoring 2: calligraphy 3:resin art Padikkan aagraham ullavar undo
@SmithaDivakaran
@SmithaDivakaran 9 ай бұрын
❤😮
@mannattilgeetha8178
@mannattilgeetha8178 9 ай бұрын
Baking soda not good
@JameelJameel-kn9bx
@JameelJameel-kn9bx 9 ай бұрын
Supar
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 9 ай бұрын
😍😍😍😍
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 9 ай бұрын
🙏👍😋😀❤️
@sreekalas2150
@sreekalas2150 3 ай бұрын
ട്ടോ ട്ടോ ട്ടോ കാരണം എല്ലാം കേഴ്ക്കാൻ തോന്നുന്നില്ല, ട്ടോ
@JAINYVATTAKUZHY
@JAINYVATTAKUZHY 9 ай бұрын
Enthupatty, Malappurathu mazhapeytho.bhaashayokke maariyallo. 😂
@aramachandran5548
@aramachandran5548 9 ай бұрын
👍
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
mummy special restaurant style masala dosa. മസാല ദോശ Btechmixmediatips
17:54
Btech MlX MEDIA Tips (SONY LAZAR)
Рет қаралды 1,6 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН