Very good recipe കുട്ടികള്‍ക്ക് ലഞ്ച് boxil കൊടുത്ത് vidam ❤❤❤
@alexandervd87396 ай бұрын
Same as aloo porotta. Instead of potato vegitable filling. Delicate work.
@kadeejakadeeja88414 ай бұрын
സാധനങ്ങൾകറി വേണ്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല കാരണം സാധനം ചെലവാക്കിയിട്ടുണ്ട്
@ranjiniunnikrishnan97545 ай бұрын
സൂപ്പർ 🎉stuffed chappathi ❤കുട്ടികൾക്കൊക്കെ നല്ല ഒരു വെറൈറ്റി ആണ് ഇഷ്ടപ്പെട്ടു 🥰😊
@AgriMarur-wm3ui3 ай бұрын
ഒരു ചപ്പാത്തി ഉണ്ടാക്കി വരുമ്പോഴേയ്ക്കും ഒരു മണിക്കൂർ എടുക്കും, കഴിക്കാൻ രുചി കാണും
@sominik32016 ай бұрын
കൊള്ളാം നല്ല ചപ്പാത്തി
@GEETHADEVIR-j6j27 күн бұрын
Super for a change stuffed chappati🎉
@remavinod14068 күн бұрын
Good presentation. Thank you
@thanuja92596 ай бұрын
Kollam njan try cheyyum
@SinikaPushpalal6 ай бұрын
ഇതിന്റെ title ആണ് നെഗറ്റീവ് comments nu കാരണം... സ്റ്റഫ്ഡ് ചപ്പാത്തി എന്ന് പറഞ്ഞാൽ മതിയാരുന്നു. സംഗതി നല്ലത് ആണ് കെട്ടോ 😄👍ചപ്പാത്തി ക്കു കറി വേണ്ടല്ലോ എന്ന് വിചാരിച്ചു ആണ് കണ്ടു തുടങ്ങുന്നത്. അപ്പോൾ ഇരട്ടി പണി എന്ന് തോന്നി പോകും.. വീട്ടിൽ ബാക്കി വരുന്ന തോരൻ, മുട്ട mix ചെയ്തു.. രാത്രി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതു പോലെ ചെയ്താൽ വേറെ കറി വേണ്ട 😂simple 👍😂😂😂
@jollydominic84895 ай бұрын
Wrong title was given to attract more viewers.
@ashaasha519917 күн бұрын
@@jollydominic8489😊
@SalimKumar-nc5km6 ай бұрын
Thank you revathy നാളെ പരീക്ഷിച്ചു നോക്കട്ടെ
@swathimurali71813 ай бұрын
കറി ഇല്ലാത്ത ചപ്പാത്തി എന്ന് പറഞ്ഞിട്ട് ആളെ പറ്റിക്കുകയാണോ
@PreethiManoj-tv5tf4 ай бұрын
കുട്ടികൾക്ക് ഒക്കെ ഇത് ഒരെണ്ണം തന്നെ ധാരാളം 👌👌👌
@geetharajendran62606 ай бұрын
Nannayittund...❤🥰
@MubeenaMubi-ng6qc6 ай бұрын
എനിക്ക് ചേച്ചിയുടെ 👌👌👌👌👌👌👌 ചപ്പാത്തി വളരെ💎 😮ഇഷ്ടായി
ഇത് ഒരിക്കൽ ഉണ്ടാക്കി നോക്കൂ. കറി കൂട്ടി കഴിക്കുന്നത് പോലെയല്ല. അത്ര പണിയും ഇല്ല..ഉണ്ടാക്കി നോക്കിയിട്ട് പറയൂ. കുട്ടികൾക്ക് വരെ ഒരുപാട് ഇഷ്ടായി
@SunrisesVlogs6 ай бұрын
കുട്ടികൾക്ക് ഒക്കെ ഒരു വെറൈറ്റി ആയിരിക്കും
@priyadersiniv83053 ай бұрын
അതേ....
@rajkumarraju76205 күн бұрын
വളരെ എളുപ്പം ഇതിലും നല്ലത് കറിയുടെ കൂടെ കഴിക്കുന്നതാ, ഇത് ഒരുപുറം മാത്രമേ ചപ്പാത്തി വേകുന്നുള്ളു അത് വയറ്റിൽ അസിഡിറ്റി ഉണ്ടാക്കും, പണിയും കൂടുതൽ, ഇത് സ്ഥിരമായി കഴിച്ചാൽ കുട്ടികളുടെ വയറ്റിൽ ഗ്യാസ് കെട്ടികിടക്കും
@sureshnair99916 ай бұрын
Super !
@MuhammadAliBaqavi-pt8xv6 ай бұрын
ചേച്ചീ...അഭിനന്ദങ്ങൾ !!! ഇത് സംഗതികൊള്ളാം -ഇത്തിരി ചിലവ് കൂടുമെന്ന് തോന്നുന്നു. ഒരു ദിവസമൊക്കെയാകുമ്പോ കുഴപ്പമില്ല, എന്നും വേണ്ടി വരുമ്പോൾ റിസ്ക്കല്ലേ ? ഏതായാലും നന്നായിട്ടുണ്ട് - പരീക്ഷിക്കാനും തീരുമാനിച്ചു, ആശംസയോടെ ! ck മുഹമ്മദലി ബാഖവി
@RecipesByRevathi6 ай бұрын
ഇതിൻ്റെ stuffing sadharana mutta masala undaakkittum വയ്ക്കാം. അല്ലേൽ വെറും പച്ചക്കറി ഉപയോഗിച്ചും
ഒരു മണിക്കൂർ വേണം പൊന്നുമോൾ ഒരു ചപ്പാത്തി ഉണ്ടാക്കാൻ ആയിട്ട്
@RecipesByRevathiАй бұрын
ഇല്ലല്ലോ. ഈ ഫില്ലിംഗ് തയാറാക്കിയെടുക്കാൻ ഒരുപാട് സമയം ഒന്നും എടുക്കില്ല. ഇത് കാണുമ്പോൾ നിങ്ങൾക്ക് പണിയാണെന്നു തോന്നുന്നത് ആണ്. ഉണ്ടാക്കി നോക്കൂ. അല്ലാതെ അഭിപ്രായം പറയല്ലേ
@geethaajayakumar50676 ай бұрын
വിശ്വാസത്തോടെ മനസ്സുരുകി ഈ പ്രാർഥന കോളിയാൽ വിചാരിച്ച കാര്യം നടക്കും ഞാൻ എൻ്റെ മോൻ്റെ പഠനം ആയി ബന്ധപെട്ടു ഒരു കാര്യത്തിന് പ്രാർത്ഥിച്ചു. ഒരാഴ്ച ആയപ്പോൾ കാര്യം നടന്നു. സന്തോഷമായി. ഇത് ഒരു സാക്ഷ്യമാണ്. നന്ദി യേശുവേ,നന്ദി.
@vijaykrishnan38006 ай бұрын
ഇതിനേക്കാൾ ചിക്കൻ റോസ്റ്റ് ഉണ്ടാക്കാമല്ലോ.
@RecipesByRevathi6 ай бұрын
ഉണ്ടാക്കിക്കോളൂ😊
@Mim-b3h3h5 ай бұрын
Super
@RadhakrishnanKizhakkeKara6 ай бұрын
Vegetable porottaa....
@humairasacademy47334 ай бұрын
😍👌
@gopalakrishnankelamkandath53966 ай бұрын
ഇത് അടി പൊളി 😂😂😂😂
@suhramolmol85153 ай бұрын
Ethu epa kari chappathi ayalooo??
@gayathri47336 ай бұрын
Itrayum samayam vendi varilla curryum chappathyum undakki kazhikkan
@RecipesByRevathi6 ай бұрын
ഉണ്ടാക്കി നോക്കൂ. എന്നിട്ട് അഭിപ്രായം പറയൂ 😊
@seenathmusthafa92586 ай бұрын
😊👍👍
@bennykuruvila91916 ай бұрын
Njn ചപ്പാത്തിക്കു കറി ഉണ്ടാക്കിക്കോളാം 🙏🏻
@RecipesByRevathi6 ай бұрын
Ok
@mollyjacob98593 ай бұрын
Haha ha
@mohammedkakkattil21615 ай бұрын
Ishtappettu
@ratnakumaravarma68054 ай бұрын
Good
@leelabiju-jf2kq6 ай бұрын
ഇതിലും ഭേദം കറി ഉണ്ടാക്കിയിട്ട് കറി കൂട്ടി കഴിക്കുന്നതല്ലേ
@RecipesByRevathi6 ай бұрын
ഇത് ഉണ്ടാക്കി നോക്കി ടേസ്റ്റ് ചെയ്തു കഴിഞ്ഞാലല്ലേ manassilaakullu ethaanu നല്ലതെന്ന്. ഉണ്ടാക്കി നോക്കൂ. ഇതിൻ്റെ രുചി വളരെ നല്ലതാണ്. കറി കൂട്ടി ചപ്പാത്തി കഴിക്കാത്ത കുട്ടികൾ പോലും ആസ്വദിച്ചു കഴിക്കും
@kailaskk12436 ай бұрын
ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്ക് സാർ.... (സ്റ്റാഫ് ചപ്പാത്തി )
@Samuel-p4c6v6 ай бұрын
മെനക്കേട് ഉണ്ടാക്കാൻ ഓരോരുത്തരും ഓരോരുത്തരും അവര് പഠിച്ചത് കാണിച്ചുകൊണ്ടിരിക്കുന്നു... അല്ലാതെന്തു പറയാൻ... നമ്മുടെ സമയം കളയാം....
@ABINPU5 ай бұрын
😂 No😢 se😊😮😅😅@@RecipesByRevathi
@GeethaKp-ni7mw4 ай бұрын
Ethilum nallath karri undakunnathalle
@RecipesByRevathi4 ай бұрын
ഇതിൻ്റെ രുചി വേറെ തന്നെ ആണ്.. ഉണ്ടാക്കി നോക്കൂ
@anilar78496 ай бұрын
😋🥚👍
@sheebananda1152Ай бұрын
ഇതിനേക്കാൾ ഭേദം ചപ്പാത്തി യും കറിയും തന്നെ അല്ലെ 😊
@RecipesByRevathiАй бұрын
ഉണ്ടാക്കി നോക്കൂ. ഇതിൻ്റെ രുചി കറി കൂട്ടി കഴിക്കുന്നത് പോലെയല്ല
@arathihits74804 ай бұрын
ഇതിപ്പോ ചപ്പാത്തി കറിയും തന്നെ ഒന്നിച്ചാണെന്ന് മാത്രം
@marycheriyan827Ай бұрын
ഇതിന്റെ പകുതി പണിയും സമയവും വേണ്ടല്ലോ... സോഫ്റ്റ് ചപ്പാത്തിയും കറിയും ഉണ്ടാക്കി കഴിക്കാൻ ...😂😂
@sominik32016 ай бұрын
❤
@usharavi3815 ай бұрын
ഇതാണോ കറി ഒന്നും വേണ്ടാ എന്ന് പറഞ്ഞ ചപ്പാത്തി 😄😄
@indirabaiamma58156 ай бұрын
👍
@bindhubs18186 ай бұрын
😲😲😲😲
@JR-cp5cp5 ай бұрын
മസാൽ ചപ്പാത്തി, കള്ളം പറച്ചിൽ ഇന്ന് ലോകസഹജം, നിങ്ങളും അത് തന്നെ തുടരുക
@Sabitha756516 ай бұрын
🙋♀️🙋♀️🙋♀️
@kailaskk12436 ай бұрын
ഇതിന്റെ തക്കെട്ട് ആണ് കുഴപ്പം... സ്റ്റാഫ് ചപ്പാത്തി, ആലു പൊറോട്ട അങ്ങനെ ആയിരുന്നെങ്കിൽ 👍👍👍 ഇത് സംഭവം കിടു ആണ്
@jayaprakashn4525 ай бұрын
ഇതു തന്നെ നല്ലൊരു കറിയും അല്ലേ ചപ്പാത്തിക്ക് അകത്തു വെക്കാതെ വേറെ വേറെ ഉണ്ടാക്കിയാല്‍ മതിയല്ലോ.
@aleyammaabraham80216 ай бұрын
It is tough job better to make egg curry and serve with Chapathi.it.is time consuming
@geethas51816 ай бұрын
കറി വേണ്ടന്ന് പറഞ്ഞിട്ട് കറിവയ്ക്കുന്നതിന് തുല്യമായി
@koshydaniel71473 ай бұрын
😊😅😊
@muhammedsahil91506 ай бұрын
കറി വേണ്ടാന്ന് പറഞ്ഞിട്ട് കറി കൂട്ട് ഉണ്ടാക്കി അതിൽ വെക്കുന്നല്ലോ 😂😂 കഷ്ടം 😢😢
@RecipesByRevathi6 ай бұрын
ഉണ്ടാക്കി നോക്കൂ. കറി ഉണ്ടാക്കുന്നത്ര പണിയൊന്നുമില്ല. Easy to make. കുട്ടികൾക്കും ഒരുപാട് ishtaavum
@JessyThomas-fd8vw6 ай бұрын
ഇത് ചാറില്ലാതെ കറി ഉണ്ടാക്കി അതിനകത്തു വെച്ചു അത്രേ ഉള്ളു
@najumafathima94066 ай бұрын
❤❤❤@@RecipesByRevathi
@devandevanadan83996 ай бұрын
😂😂😂
@gayathri47336 ай бұрын
Itrayum cheyyunna samaym vendi varilla curry yum chappathyum undakki kazhikkan
@geetharaju86676 ай бұрын
സമയനഷ്ട്ടം
@RecipesByRevathi6 ай бұрын
ഉണ്ടാക്കി നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും
@sobhasworld80866 ай бұрын
hai - ചപ്പാത്തി - സൂപ്പർ -
@RecipesByRevathi6 ай бұрын
Thank u
@geethajayakumargeethajayak73004 ай бұрын
അതിനേക്കാൾ ഭേദം കറി ഉണ്ടാകുന്നത് ആണ് ചേച്ചി
@RecipesByRevathi4 ай бұрын
Ithinte Ruchi curry kootti കഴിക്കുന്നത് പോലെയല്ല..