I have doubt ith aaviyil vevikkumbo idali chemb eduthitt athil vellam ozhichitt aano vevikkande
@gigimm77053 жыл бұрын
Ç Cc Cc Ç C çç
@m0hammedathirige8793 жыл бұрын
@@salmanfaris3263 of
@nibinane23654 жыл бұрын
Njn cheydhu super taste arunnu Thank you chechi 😍😍😍
@sethulakshmin4104 жыл бұрын
ആൻ്റി ഞാനും എൻ്റെ അമ്മയും ഈ ക്രിസ്തുമസിൽ ഈ കേക്ക് ചെയ്തു. സൂപ്പർ എൻ്റെ വീട്ടിൽ ഉള്ള എല്ലാവർക്കും ഈ കേക്ക് ഇഷ്ടമായി. Thank you ആൻ്റി .ഇത്രയും നല്ല കേക്ക് റസിപ്പി ഞങ്ങൾക്ക് ഷെയർ ചെയ്യ്ത് തന്നതിന് . നന്ദി
@SajithaArshad-bf2nz6 ай бұрын
ചേച്ചി ടെ സംസാരവും സൗണ്ട് ഉം എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ ഉണ്ടാക്കി നോക്കട്ടെ ഈ കേക്ക്
@RemyamolR6 ай бұрын
2024 il kaanunnavar ondo.... ❤️👍🏻
@SibilaVkАй бұрын
Yes
@sheelamohan9519Ай бұрын
Yess
@farzanaharis17772 жыл бұрын
Njn undakki chechii adipoli ayirunn 👍❤️😋
@cuttingwork82143 жыл бұрын
നന്നായി കിട്ടുന്നുണ്ട് അടിപൊളിയായിട്ടുണ്ട് ഇതുപോലെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ടിപ്പുകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഞാൻ ഉണ്ടാക്കി സോഫ്റ്റ്നസ് ഇല്ല എന്നാലും പെട്ടന്ന് ഉണ്ടാക്കാൻ പറ്റി. വളരെ നന്ദി ചേച്ചി
@vinoddoha85394 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ട്ടായി 🎂😍😋
@savishna_paloor11 күн бұрын
Superrr👌👌👌
@steevnajw54844 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി നന്നായി വന്നു. Super ചേച്ചി. നല്ല രുചി ഉണ്ടായിരുന്നു. ❤️❤️💝💝❣️💗
@rasheedashajahan59294 жыл бұрын
No
@smileslient10563 жыл бұрын
ചെയ്ത് നോക്കി വളരെ നന്നായിരുന്നു 👍thanks
@seniraj91323 жыл бұрын
ഞാൻ പല പ്രാവശ്യം ട്രൈ ചെയ്തു നോക്കിയിട്ടുണ്ട് നേരത്തെ. നിരാശ ആയിരുന്നു റിസൾട്ട്. ഇത് ഞാൻ ഉറപ്പ് ആയും ട്രൈ ചെയ്യും ചേച്ചി. താങ്ക്സ് my ഗുണ്ടുമണി ചേച്ചി. എനിക്ക് ചേച്ചി യെ ഒത്തിരി ഇഷ്ടം ആണ്. My sweet ചേച്ചി.
@illuminati0.1563 жыл бұрын
Ayye
@aneeta132 жыл бұрын
Gundumaniyo😁
@aneeta132 жыл бұрын
@@illuminati0.156 nthaa ithra ayye
@seniraj91322 жыл бұрын
@@aneeta13 നല്ല വണ്ണം ഉണ്ടല്ലോ അത് കൊണ്ട് ആണ് അങ്ങനെ വിളിച്ചത്. ഞാൻ slim ആണ് ചേച്ചി. എന്ത് കഴിച്ചിട്ടും no രെക്ഷ.
@aneeta132 жыл бұрын
@@seniraj9132 ooo ok ok
@athulyavm74713 жыл бұрын
Thanks chechi ee racipi kanniche thannathine
@kani96644 жыл бұрын
ശരിയാ ചേച്ചി നല്ല എളുപ്പം ആണ് എല്ലാ കേക്കിനും എന്ധെങ്കിലും കാണും ഇത് ഞാൻ ട്രൈ ചെയ്യും
@ponnus85893 жыл бұрын
ഞാനും ഉണ്ടാക്കി bt baking powder നു പകരം സോഡാ പൊടി ആയിരുന്നു..... അതോണ്ട് 25 mnt നു പകരം 1hour വേണ്ടി വന്നു cook ആവാൻ..... എന്നാലും അടിപൊളി ആയിരുന്നു.... Tnks ചേച്ചി....
@mayamanu37453 жыл бұрын
ചേച്ചി ഞാനും ഉടക്കി അമ്മ ettan പറഞ്ഞു സൂപ്പർ ആയിരുന്നു പറഞ്ഞു താങ്ക്സ് chechi
@sooryavettukulam52833 жыл бұрын
ഞാനും ഉണ്ടാക്കി ശരി യായി നല്ലടെസ്റ്റും ഉണ്ട് 😘😘😘👍👍👍ഇനിയും ഇങ്ങനത്തെ റെസ്പിസ് പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യൂ chechi
@MumsDailybyneethujohns3 жыл бұрын
Thanks dear
@shahidrahan81424 жыл бұрын
സൂപ്പർ ചേച്ചി.... ഞാൻ ഇന്ന് ഉണ്ടാക്കി. കുട്ടികൾക്കും ഇഷ്ടായി.
Sunflower oil നു പകരം നെയ്യ് ഉപയോഗിക്കാം എന്ന് പറഞ്ഞല്ലോ. അതിന്റെ അളവ് പറയാമോ
@sunugeorgevarghese27084 жыл бұрын
chechi, i would like to prepare it in oven. could you please suggest the baking temperature and time required ?
@shammasshahabas76053 жыл бұрын
Chechi thayyarakkunna ella raspiyum njan trycheyyarund chechisuuper orupadishta
@MumsDailybyneethujohns3 жыл бұрын
Thanks da
@dileepmangadath99334 жыл бұрын
ചേച്ചി എനിക്കി ഈ കേക്ക് ഉണ്ടാകാൻ പറ്റി നല്ല വീഡിയോ ഇനിയും ഇതുപോലത്തെ വീഡിയോ ഇട്ടോളൂ ചേച്ചി
@sabisabira42094 жыл бұрын
Atheeeeee😊
@SABEEMA-xr7jq2 жыл бұрын
Chechide vdo njn pand muthale kanaarund 1 million deserving aan enn anne thoniyirunuu
@MumsDailybyneethujohns2 жыл бұрын
Thank u da
@raveendranraveendrank57573 жыл бұрын
Njanum undaakki nokki. Super aayittundaayirunnu
@sangeethaj40583 жыл бұрын
Adipoliii...orapaayum try cheyyum
@athiraparu73514 жыл бұрын
Chechi polichu njan try cheyyidhu supperr🤗🤗🤗
@priyal2242 жыл бұрын
adipoly cake✌✌✌👌👌👌
@Devu_krishnagirl4 жыл бұрын
chechyyy...love you ummmaaa... Chechyde ella videos um njaan kanarundu.. Njaan ee CAKE undakki nokki.. 100% success aayitto.. nerathe okke cake undakki undakki tholvi ettu vaangiya oru girl ayirunnu njan,,, But ithil success aayi... Thank uuu .. Iniyum orupaade recipes videos idanam kettoooo..... all the best
Pathrathil erakivekumbol vecha sadhanam illa athe illande direct aayi pathrathil eraki vekamo
@lekshmisartworld52454 жыл бұрын
Hi Chechi njn 8th padikunu cake okke undakkanam ennu vicharikkunu bt athonnum enik pathat anu chechide ee cake njn try cheythu supper chechi Nalla soft ayi kitti Thank you soo much chechi for this beautiful recipe..😊😊😊
@idea5g3173 жыл бұрын
എന്റെ റെഡി ആയ്യി ❤️❤️❤️
@beenaappus10904 жыл бұрын
Try cheythu super i realy like it chechi supera veetile elavarkkum ishtaayi ethra simple recipi athyamaayitta kaaannunne
@aagathsvlog8674 жыл бұрын
💐
@aneeshaanu20604 жыл бұрын
Athe...normal cakeinte taste thanne anno??
@minijames12823 жыл бұрын
Super ayittundu
@sharmishiju4 жыл бұрын
Chechi same recipe idli thattil vechu undakkamo
@arundhathinair75413 жыл бұрын
ഉണ്ടാക്കാം, പക്ഷെ പൊങ്ങി വരില്ല
@rajeshparakadavu8838Ай бұрын
സൂപ്പർ❤❤❤❤❤👍👍👍👍🌹
@sunithanijeesh79214 жыл бұрын
ചേച്ചി ഞാൻ try ചെയ്തു Super 😋😋❤❤
@ibrahimkutty42084 жыл бұрын
channel San best 😚😚
@mefyanju30973 жыл бұрын
Njan ഉണ്ടായിട്ടുണ്ട് sheryaayella 🤣🤣
@faseelak9671Ай бұрын
👍🏻👍🏻🎉
@surumisulaiman55054 жыл бұрын
Super chechi. Njan oru muttayum adich cherthu nalla perfect ayit vannutto🥰😋😋
@AKtalksoficial4 жыл бұрын
Chechide ella tips um super ആണ്
@ORMAKITCHEN4 жыл бұрын
Very healthy cake..👍☺️😍
@statuscorner97534 жыл бұрын
Super chechi. Simple recipe very naice
@kadheejaashraf33983 жыл бұрын
Tnx for sharing this recipe💖now my mouth was watering🤤
@UNiter_AC4 жыл бұрын
Hi... I have gluten allergy and egg white allergy ..i am a big fan of cakes... Can I add cake emulsifier (cake gel) in rice flour cake... Pls reply... Hope you will ....
@sairaskitchenprasannavijay98764 жыл бұрын
ചേച്ചി യുടെ സംസാരം മനോഹരം I like your members
@subramoniamcb3 жыл бұрын
Did you use Aashirvaad Aatta for making the cake ?😯🤔..
@mancymathew81804 жыл бұрын
first view adipoliyayyittund chechi
@BestFoodWorld14 жыл бұрын
എന്റെ channel കൂടി കണ്ട് ഇഷ്ടായാൽ support ചെയ്യണേ
@ammuscreations79254 жыл бұрын
Chechi nan try chaitu shariyayi👍👍👍👍
@deepthireji87474 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പറാണ് ഞാൻ ആദ്യമായാണ് കേക്ക് ഉണ്ടാക്കുന്നത് സൂപ്പർ
@rekharaveendran75664 жыл бұрын
Yes dear
@sethusethu82794 жыл бұрын
Nan ondakiyat eth kollathella
@lijisoby23794 жыл бұрын
Baking soda aano chechi itte
@kunjappukdy76124 жыл бұрын
🎂🍫
@thankammayohannan58524 жыл бұрын
Super
@binoy-l9l3 жыл бұрын
Super cake ആണ്
@naseef.194 жыл бұрын
Super. Try cheythu 😊😊😊
@subak.k96874 жыл бұрын
Adipoli njan try cheythu
@dileepmangadath99334 жыл бұрын
Wow very beautiful video chechi
@sumitrasaji49204 жыл бұрын
Nan 1th syandedilane padikunnath chechi supper
@arundhathinair75413 жыл бұрын
ചേച്ചി ഞാൻ ഇത് ഉണ്ടാക്കി നോക്കി. പക്ഷേ എന്റെ കേക്ക് ചേച്ചിയുടെ കേക്ക് പോലെ പൊങ്ങി വന്നില്ല. വന്നില്ല ബാക്കി എല്ലാം കറക്റ്റ് ആണ് നല്ല ടേസ്റ്റ് ആയിരുന്നു ചേച്ചി. താങ്ക്യൂ. ഇങ്ങനത്തെ ഒരു റെസിപ്പി പറഞ്ഞുതന്നതിന്. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. പൊങ്ങി വരാത്തത് ഞാൻ എന്തെങ്കിലും ആഡ് ചെയ്തത് കുറഞ്ഞത് കൊണ്ടുള്ള പ്രശ്നമാവാം. 🙏💖💖