മുട്ടയും പാലും പാൽ പൊടിയും ഒന്നും ഇല്ലാത്ത ഒരു കേക്ക് തിരഞ്ഞു നടക്കുകയായിരുന്നു. എൻ്റെ ഉമ്മമ്മയ്ക്കും വേണ്ടി. ഇപ്പോഴാണ് അത് കണ്ടു പിടിച്ചത്.ഒരുപാട് നന്ദിയുണ്ട്.ഞാൻ ഇത് തീർച്ചയായുംTry ചെയ്യും.
I am 14 years old njan different varieties of cake undakkarundu but a cake with water ithuvare try cheythittundayirunilla Ithu njan try cheythu adipoli aayirunnu thank you for sharing
@shibilvadsheri93354 жыл бұрын
അടിപൊളി.... ഞാൻ ഉണ്ടാക്കി നോക്കി... perfect ok😍😍😍😍😍
🙏 സുഹൃത്തേ.......Wow super !!...... ഈ ഒരു ഉപകാരത്തിന് ഒത്തിരി thanks... വിശേഷിച്ച് എന്നെപ്പോലെ Pure veg . ആയർവർക്ക് :- ok :
@മിസ്രിയകബീർ4 жыл бұрын
Good. നല്ല റെസിപ്പി. താങ്ക്സ് dear 😍
@rahanatyr40843 жыл бұрын
സൂപ്പർ കേക്ക് എന്റെ മോന് ഇഷ്ടം മായി ഒരുപാട് കേക്ക് ഉണ്ടക്കി ശരി ആയില്ല ഇതു ശരി ആയി ♥♥
@prarthanasfoodcraftideas3 жыл бұрын
👍🙏🙏🙏
@sherinavasnavassheri11564 жыл бұрын
Chechee.mukkaal glassin pakaram cup vech cheythoode.appo vellam mukkaal cup aayitt eduthoode
@vijeshmavila15753 жыл бұрын
Njan lifil first time cake undakkii.... Super.... Easy aayittulla cake recipee....
@prarthanasfoodcraftideas3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ അവാർഡ് കിട്ടിയ സന്തോഷം ♥️
@ethanssmile3 жыл бұрын
Thanku you so much.. first tym oru cake undakittu perfect ayit vannu... Luk 👌 taste 👌 cooking tym ellam perfect But wheat floor te oru taste undu. Also first chewing kazhinjal vayil otti pidikunna oru feel vannu. Ath enthanenu ariyamo, ee same recipe il eni milk or egg add cheythal ok aano
@prarthanasfoodcraftideas3 жыл бұрын
മൈദ വച്ചു try ചെയ്യു. പിന്നെ മിൽക്ക് or milk powder add cheythal taste koodum... Egg cherthu ee recipe njan nokeettilla. Maida + Wheat equal eduthalum mathy
Very useful. 1 kg eggless cake nte ingredients measures onnu paranju tharamo?
@aswathischannel23544 жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി.....നല്ലതായിരുന്നു...പക്ഷേ പുഡ്ഡിംഗ് പോലെ ഉണ്ടായിരുന്നു...ഞാൻ തന്നെയാ ഉണ്ടാക്കിയത്. അതുകൊണ്ട് അത്രക്ക് taste ആയ്യില്ല..എന്നാലും കഴിച്ചാൽ പിന്നേം പിന്നേം കഴിക്കാൻ തോന്നും😍😍😍thankyou ചേച്ചീ....☺️
@najeesudheernajeesudheer54784 жыл бұрын
സൂപ്പർ. ഇഷ്ടമായി 😍 ഇതിൽ cocopowder ഇല്ലാതെ ചെയ്യാമോ
@prarthanasfoodcraftideas4 жыл бұрын
Ith taste undavilla. No egg, milk... athond
@sitharafrijo31273 жыл бұрын
Coco powder ital alle chocolate cake avollu
@ummurabeeh7623 жыл бұрын
ആദ്യം തന്നെ ചൂടുവെള്ളത്തിൽ കുറച്ചു പാൽപ്പൊടി മിക്സ് ചെയ്‌താൽ mathi
@@prarthanasfoodcraftideas enne onn support cheyyamo
@sanjaijoseph90893 жыл бұрын
Sunflower oil ന് പകരം coconut oil ചേർക്കാമോ
@sanjanasanju6824 жыл бұрын
Poli ithanu makkale cookinggg simble and humble🤪🤪🤪😜😜🥰
@shifna11633 жыл бұрын
ഞങ്ങൾ ഉണ്ടാക്കി അടിപൊളി👌
@rajitharajesh23954 жыл бұрын
ചേച്ചി ബേക്കിങ്സോഡയും ബേക്കിങ് പൗഡറും വേണോ?
@jumijumi67513 жыл бұрын
Super ..njn inn evening ee video kandu ..appo thanne cheythu ... perfect ...njn amrtham podi vecha cheythath ....poli.....kidu..👍 appo thanne subscribe um cheythu ..iniyum inganathe video pratheekshikkunnu
@jincyanto19274 жыл бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ ചൂടുവെള്ളത്തനു പകരം പാലും suntlower oil നു പകരംbutter ഉം ആണ് ഉപയോഗിച്ചത്
Sathyam parayaalo Ennikk athraykk and pateela mutta idaathe aadhyamaayan ee cake undakkunnath Thinnaan teyst okke und pkshe muttakoodicherththaal adipoliyaakum venamenkil milk powderum cherkkaam Ee cake nalla sponji cakaanu supera Njaan aadhyamaayittaa muttayidaathe cake kazhichath athaakum pattaanje
@sahlasahla31854 жыл бұрын
Super .ellarkkum undakkan pattunna item
@bijinabijisha18334 жыл бұрын
Chechi oil pakaram ney upayokikamo
@anilalania44574 жыл бұрын
🤤🤤 സൂപ്പർ VARIETY ചേച്ചി 😍😍 ഞാനും try ചെയ്തു നോക്കാട്ടോ 👍👍
@prarthanasfoodcraftideas4 жыл бұрын
Hi.. undaki nokuto
@anilalania44574 жыл бұрын
@@prarthanasfoodcraftideas ചേച്ചി ഞാൻ dark fantasy ബിസ്ക്കറ്റ് വെച്ച് ഉണ്ടാക്കി ആയിരുന്നു ട്ടോ
@Nikhila62513 жыл бұрын
Super chechi easyanaloo...oru doubt chodikatte ??? Coco powder ozhuvaakkitt bakky e same method cheytha mathyoooo?????
@prarthanasfoodcraftideas3 жыл бұрын
ഇത് സിമ്പിൾ കേക്ക് ആണ്. Ingredients കുറവായോണ്ട് കോകോ പൌഡർ ഇല്ലേൽ taste ഉണ്ടാവില്ല
@Nikhila62513 жыл бұрын
Coco powder Ella chechi...pakaram vere enthelum cherkkaan patto
@rajasreemshenoy73494 жыл бұрын
Super simple recipie anyone can make it Thank you dear
@mohammedsabiq15673 жыл бұрын
Cooler pattumo?
@galaxy57293 жыл бұрын
ഗോതമ്പ് പൊടിയ്ക്ക് പകരം മൈദ ചേർക്കാമോ plz reply
@prarthanasfoodcraftideas3 жыл бұрын
Yes
@roshnijoy23094 жыл бұрын
First like ❤️ First comment ❤️ Powli....💯 Urappayum try chayum ❤️💞💞
@biljogeorge42364 жыл бұрын
Wow super chechiii.... 🥰🥰👌👌😋😋😋 Nalla rasam und.....😀😀😀😀 Different cakes....... Different ideas.. ... So different from others.....💯💯💯💯👌👌❤❤❤🎂🎂🎂😋😋😀🍰🍰🍨🍨🎂🍰
@Hammi-vi4iz3 жыл бұрын
Coco powderin pakaram kapippodi aakamo pls riplay
@minhabasheer19714 жыл бұрын
Can we use riceflour instead of wheat flour. Plz reply
@vmgopi24117 ай бұрын
No
@MM-on2le3 жыл бұрын
Coco powder illa..boost itta mathiyo
@fayissanu10913 жыл бұрын
Innu thanne Try cheyyum😍
@nisha29233 жыл бұрын
Chechi maida aanengilum same procedure aano
@_craftworld_3904 жыл бұрын
Super....... Adipwoli cake..... Adutha video I'll enikk oru hai parayaamoo... Name: Erfana
Njan adyamayannu oru eggless choclate cake undakiye but eth out perfect ayyi vannu thankss🤗
@minnz11964 жыл бұрын
Njanum undaakki adipoli ellaarkkum ishtaayi 😋😋
@annmariya81844 жыл бұрын
Chechi njan ee cake undakki nokki nalla taste ayirunnu chechi veetil ellavarkum ee cake ishttamayi thank you chechi.. thank you so much
@mehwishlove5993 жыл бұрын
ഞാൻ ഇപ്പോഴാ ഉണ്ടാകുന്നത് ഗോതമ്പിനു പകരം മൈദ യൂസ് ചെയ്തു പെർഫെക്ട് ആയി കിട്ടി എന്റ്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 4 കേക്ക് കേടുവന്നു 5 മത്തെ ആയിരുന്നു ഈ റെസിപ്പി താങ്ക്സ് ഉണ്ട്ട്ടോ
@rifsanagafoor9894 жыл бұрын
Checheede sthiram viewer aan njan, Cake polichu tto 😋
@prarthanasfoodcraftideas4 жыл бұрын
Ano.. thx to..
@arjafans61004 жыл бұрын
Sun flower oil pakaram vere mathiyo
@harfaek16844 жыл бұрын
Polich chechi orappayum inn undaakkum ummaa😍😍❤️❤️❤️💞💞💞💞😘😘😘😘
@angelmarybiju62244 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു.
@annmariya81844 жыл бұрын
Chechi oru pravishyam live ill nerittu varumo chechide mikka videos umm njan kanrund valare useful aayittulla kazhiyengal aanu chechi cheyunne thank you chechi
@anusreechinnu51593 жыл бұрын
Cocco powder illenki nthaa use aakandaee🤔🤔
@najeebmadappallinajeeb70963 жыл бұрын
ഞാൻ അര cup പഞ്ചസാര caramalise ചെയ്തു, അതിലേക്ക് dry fruits -1cup+ മുക്കാൽ cup മൈദ extra add ചെയ്തു plumcake ഉണ്ടാക്കി... അടിപൊളി... ഉണ്ടാക്കി നോക്ക്
@guppysworld6174 жыл бұрын
അടിപൊളി. ഇന്നുതന്നെ ഉണ്ടാക്കും 👍👍👍
@bijeshtv11094 жыл бұрын
Chechyyy supper, 👍👌👍👌👍👌👍👌👍
@sidrahabdulla3 жыл бұрын
Masha Allah 👍 👍 nice recipe try cheyyam 👏 😋
@saidalavimmsaidalavi6204 жыл бұрын
ഇങ്ങനെ coco powder ഉപയോഗിക്കാതെ സാധാ cake ഉണ്ടാക്കാൻ പറ്റുമോ
@prarthanasfoodcraftideas4 жыл бұрын
Mumb cheythitundallo
@saidalavimmsaidalavi6204 жыл бұрын
Adalla eggum പാലും ഒന്നും ഉപയോഗിക്കാതെ
@hafsathhafsa36474 жыл бұрын
@@prarthanasfoodcraftideas Hi Dear Saadha cake um undakkaloo allee sponge cake vannila okke
@sangeetharamesh91784 жыл бұрын
കുക്കിങ് ആയാലും ക്രാഫ്റ്റ് ആയാലും അടിപൊളി അണുട്ടോ എല്ലാ വീഡിയോസും... 👍👍👌
@tituspariyadan2714 жыл бұрын
Chechi,it was amazing. I like it. Chechi slime undakko? Fevicol illathe undakkanam please👍👌 slime undakkanam ennullavar like adi👇
@CANVASARTS1234 жыл бұрын
Ente art videos onnu kandu nokki abhiprayam parayamo please. Ishatapettal mathrm cheythal mathi
@tituspariyadan2714 жыл бұрын
@@CANVASARTS123 I like
@prarthanasfoodcraftideas4 жыл бұрын
2 days mumb njan fail ayi... slime vere entho ayi . Njan ini illa. Maduthu.... kure noki... no result