ഇത് ഞാൻ ഇന്ന് ഉണ്ടാക്കി.. Super... വല്യ പ്രയാസം ഉണ്ടായില്ല... നല്ല tasty... ആവിയിൽ ആയത് കൊണ്ട്...എല്ലാർക്കും കഴിക്കാൻ പറ്റി.എണ്ണ ഒഴിവാക്കാൻ പറ്റിയല്ലോ...
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@douknow69963 жыл бұрын
മൊത്തത്തിൽ ഞങ്ങൾക്ക് ഇഷ്ടം ഉള്ളതൊക്കെ ചേർത്ത് ഉണ്ടാക്കാം എന്ന് ചുരുക്കം. ഒരുപാടു നന്ദി.
@hishascookworld46513 жыл бұрын
Thank you 😊
@vijayanvijay23244 ай бұрын
😅😅😅😅😅
@sunithabuhari560Ай бұрын
Nice
@geethamenon2597 Жыл бұрын
ഈ സ്നാക് വളരെ ഇഷ്ടമായി....👍 ഉടനെ തന്നെ ഉണ്ടാക്കി നോക്കും...! ശർക്കര ചേർത്ത് ഉണ്ടാക്കിയതു കൊണ്ട് വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ഐറ്റം തന്നെയാണ് ഇത്...!🙏🌹 ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം അറിയിക്കുന്നു! 🙏🙏🙏🙏
@hishascookworld4651 Жыл бұрын
Thank you so much 😊😍🥰
@Abdul-qg4ic9 ай бұрын
ഇപ്പൊഴത്തെ ശർക്കര അങ്ങനെ വിശ്വസിക്കാൻ പറ്റില്ല ഒരാഴ്ച പുറത്ത് വെച്ചാൽ പൂപ്പൽ വരും പഞ്ചസാര ഉരുക്കി ശർക്കര ആക്കുകയാണ്
@sheikhaskitchen8883 жыл бұрын
അടിപോളി വീഡിയോ ഫുൾ കണ്ട് കുട്ട് ആയി
@hishascookworld46513 жыл бұрын
Thank you 😊
@sumavijay78712 жыл бұрын
Njan try cheithu nalla taste ayirunnu kumbil appam thinte oru taste Anne feel cheithathe enikke othri ishtamulla palaharam Anne kumble njangal North India yil ayathe konde nattil povunna samathe mathrame kazhikan patukayullu pinne nenthra pazhathine pakaram robasta polulla pazhamane use cheithathe ivide nenthra pazham kitilla njan first time Anne ningalude recipes kanunnathe enthayalum super
@hishascookworld46512 жыл бұрын
Thank you so much dear😊😍🥰
@arunimadeepu67754 жыл бұрын
Njan undakki.... easy ane.... adipoly... ellavarkum estayi.. butter paper Ellagit vaazha ela il anu sambhavam cheythe... athu success ayirunu... thanks.....
@hishascookworld46514 жыл бұрын
Thank you so much 😊😍🥰
@jyothisunil57414 жыл бұрын
ചേച്ചി റെസിപ്പി സൂപ്പർ ആണ്. ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു നോക്കി. കഴിച്ചവർ എല്ലാവർക്കും നല്ല ഇഷ്ടായി. Thankyou so much chechi ...❤️❤️❤️❤️
@hishascookworld46514 жыл бұрын
Thank you so much dear 😊😍🥰
@shashikalaanchan43393 жыл бұрын
Very testi evenig snacs iwl try thanq so much
@hishascookworld46513 жыл бұрын
Thank you 😊 welcome 😊
@eniacit97312 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. നല്ലതായിരുന്നു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you..
@hishascookworld46512 жыл бұрын
Thank you 😊 welcome 😊
@suhra_family_vlog Жыл бұрын
സൂപ്പർ കേക്ക് ആണ് ഞങ്ങൾ നോക്കാം
@hishascookworld4651 Жыл бұрын
Thank you 😊
@tourvlog7970 Жыл бұрын
ഞാൻ ഉണ്ടാക്കി Very Easy Very tasty Thank you
@hishascookworld4651 Жыл бұрын
Thank you so much 😊😍🥰
@rifak81452 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു
@hishascookworld46512 жыл бұрын
Thank you so much 😊😍🥰
@josnamary30043 жыл бұрын
Undakki ellavarkkum othiri eshtayi thanks...
@hishascookworld46513 жыл бұрын
Thank you 😊 welcome 😊
@anzarivettayil26972 жыл бұрын
Innanu Njan e recipe undakkiyathu Kollaam ishttapettu thank you
@hishascookworld46512 жыл бұрын
Thank you 😊 welcome 😊
@Liza-ss2im Жыл бұрын
Tried this recipe. Too tasty👌🏻and healthy too.. Thank you