ഇതൊന്നും വേണ്ട ഈശ്വരനെ കണ്ടെത്താൻ, ഒരു പത്തു ദിവസം, നമ്മളുടെ മനസാക്ഷിക്ക് തെറ്റാണ് എന്ന് തോന്നുന്ന കാര്യങ്ങൾ വർജിച്ച് , എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ചു തരണമെന്നും, എല്ലാത്തിനും - നല്ലതായിട്ടു തോന്നിയതിനും, അല്ലാത്തതിനും, നന്ദി പറഞ്ഞും "എന്റെ സ്രഷ്ടാവായ ദൈവമേ എനിക്ക് വെളിപ്പെടുത്തി തരണേ ദിവസം ഒരു മണിക്കൂർ ദൈവത്തോട് പ്രാർത്ഥിച്ചാൽ മതി. ദൈവം സ്വയം വെളിപ്പെടുത്തിത്തരും. കാരണം നമുക്ക് കാഴ്ച ശക്തിയും, കേൾവിശക്‌തിയും തന്ന ദൈവത്തിനു എല്ലാം കാണാനും കേൾക്കാനും സാധിക്കും.
@Kannurvala5 жыл бұрын
എന്നാൽ ദൈവത്തെ കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായം ഉള്ളത് മുസ്‌ലിംകളിലാണ്
@josegeorge87585 жыл бұрын
ഒരിക്കലും അല്ല, ദൈവത്തിന്റെ രൂപം വർണിക്കുന്ന ഭാഗങ്ങളും, അങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറയുന്നവരും ഇസ്ലാമിൽ ഉണ്ട്
@Kannurvala5 жыл бұрын
@@josegeorge8758 ദൈവത്തിന് രൂപമില്ലെന്നാണ് എല്ലാ മുസ്ലിങ്ങളും വിശ്വസിക്കുന്നത്
@josegeorge87585 жыл бұрын
@@Kannurvala വിശ്വസിക്കുന്നത് നിങ്ങളുടെ ഇഷ്ടം പക്ഷെ ഘുറാനും ഖദീസുകളും പറയുന്നതാണ് ഞാൻ പറഞ്ഞത്
@Kannurvala5 жыл бұрын
@@josegeorge8758 എവിടെയാണ് പറയുന്നത് കാണിച്ചു തരാമോ
@Sandeep-od8yi5 жыл бұрын
നല്ല ധർമ്മം ചെയ്‌തവർ ദൈവത്തിൽ ലയിക്കും അതാണ് സ്വർഗം.
@gopikrishnan3303 жыл бұрын
ഈശ്വരനിൽ ലയിക്കും ന്നതും സ്വർഗ്ഗവും രണ്ടും രണ്ടാണ്
@lakshmipriya87793 жыл бұрын
Sister ഞാൻ അനുഗ്രഹിക്കപ്പെട്ടു, ഈ പ്രായത്തിൽ എനിക്ക് ഈ അറിവെല്ലാം നേടാൻ കഴിഞ്ഞതിനു.
നല്ല ഒരു ടീച്ചറെ പൊലെ ആശയങ്ങൾ വ്യക്തമായി അവതരിപ്പിച്ചു.ഈശ്വരൻ ഏകനാണ് എന്നും മനുഷ്യനെ ജ്ഞാനം നൽകി അയച്ചു എന്നതെല്ലാം എല്ലാ മതങ്ങളും അംഗീകരിക്കുന്ന കാര്യമാണ്: എന്നാൽ നിരീശ്വരവാദികൾക്കുള്ള മറുപടി ദുർബലമായോ എന്നു തോന്നി! ഈ പ്രപഞ്ചവും ചെറുതും വലുതുമായ മുഴുവൻ സൃഷ്ടിജാലങ്ങളും ദൈവത്തിന്റെ അസ്തിത്വത്തിനും കഴിവിനും മതിയായ തെളിവാണ് ! ഒരു മണൽ തരിപോലുo മനുഷ്യന് സൃഷ്ടിക്കാനാവില്ല! ഭ്രമി ലാകത്ത് ഏറ്റവും അധ:പതിച്ചവർ നിരീശ്വരവാദികളും ഈശ്വരന്റെ പേരിൽ മറ്റുളളവരെ ദ്രോഹിക്കുന്നവരുമാണ്!ഖുർആൻ പറഞ്ഞത്: മനുഷ്യരെല്ലാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ഉണ്ടായതും അവരെ വ്യത്യസ്ഥ ജാതിമതങ്ങളാക്കി ഗോത്ര കുടുംബങ്ങളൊക്കെയാക്കി മാറ്റിയത് അവർ പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാന്നെന്നുമാണ്! വർഗീയത കൊണ്ടു നടക്കുന്ന ആളുകൾ ഇത് പോലുള്ള നല്ല പ്രഭാഷണങ്ങൾ കേട്ടാൽ തീർച്ചയായും നന്നാവുകയും വെട്ടും കുത്തുമൊക്കെ നിർത്തി സൽപ്രവൃത്തികളിലേക്ക് തിരിയുമെന്നും ഉറപ്പാണ്!
@mammadolimlechan5 жыл бұрын
എന്നിട്ടാണോ ഖുർആൻ ബഹുദൈവ വിശ്വാസികളെ കൊല്ലാൻ പറയുന്നത്
@kshajahankadharkunju54045 жыл бұрын
@@mammadolimlechan ചുമ്മാ പഠിക്കാൻ നോകേടെ
@mammadolimlechan5 жыл бұрын
@@kshajahankadharkunju5404 മൈര് പഠിച്ചു ഉപേക്ഷിച്ചു ഊള മതം
@tpeter58665 жыл бұрын
വെട്ടും കുത്തുമെല്ലാം നിർത്തിയാൽ ജിഹാദ് എങ്ങനെ നടത്തും? അതോ ഇത്തരം സദുപദേശം മറ്റുള്ളവർക്ക് മാത്രമാണോ ബാധകം?
@iqbalsyed30925 жыл бұрын
@@mammadolimlechan നല്ല പഠിപ്പ്
@smithatc13493 жыл бұрын
ഈശ്വരനെക്കുറിച്ച് പറയുമ്പോൾ എന്റെ മനസിലൂടെ വരുന്നത് ബ്രഹ്മകുമാരീസില' ഭഗവാൻ ഭൂമിയിൽ അവതരിച്ചിരിക്കുന്നു എന്ന വാക്കുകളിലാണ് എന്റെ കണ്ണുകളുടക്കിയത്. ഇന്ന് ഇവിടെയുണ്ടെന്ന് പറയുന്നതിൽ എങ്ങനെയെന്നറിയില്ല എനിക്ക് പൂർണ്ണമായും വിശ്വസിക്കാൻ കഴിയന്നു സിസ്റ്റർ. എല്ലാവർക്കും സത്യത്തെ അംഗീകരിക്കാൻ കഴിയട്ടെ.
@kanchanakp85105 жыл бұрын
ഓം ശാന്തി meenaji ചർച്ച ഹൃദ്യം ആയിരുന്നു ഈശ്വരൻ സ്നേഹം ആണു സ്നേഹത്തെ സ്നേഹം കൊണ്ടേ അറിയാൻ കഴിയു. പഞ്ചസാരയിൽ മധുരം രുചിയിൽ നിന്നും ആണു അറിയുന്നത്. അപ്രകാരം ചെറിയ സ്നേഹമായ നമ്മളിലെ സ്നേഹം ഉപയോഗിച്ച് ദ്യാനിച്ചു നമ്മളുടെ ഉള്ളിലേയ്ക്ക് വലിയ സ്നേഹമായ ഈശ്വര സ്നേഹത്തെ അനുഭവിക്കുന്നു. എന്റെ ഉള്ളിലെ സ്നേഹത്തെ താങ്കളുടെ ഉള്ളിലുള്ള സ്നേഹത്തെ എനിക്കും അറിയാനോ അനുഭവിക്കാനോ കഴിയില്ല. സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിക സത്യമേകമാം സ്നേഹത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയാത്തതാണ് പ്രശ്നങ്ങളുടെ കാരണം സ്നേഹം അകത്തു നിറയ്ക്കുക കൊടുത്തുകൊണ്ടേയിരിക്കുക വീണ്ടും നിറഞ്ഞുകൊണ്ടിരിക്കും കൊടുത്തില്ലെങ്കിൽ കെട്ടിക്കിടക്കുന്ന ജലം പോലെയാകും. ഉള്ളവന് വീണ്ടും കിട്ടും ഇല്ലാത്തവനിൽ നിന്നും ഉള്ളതു പോലും എടുക്കപ്പെടും. അതേ നന്ദി ഉള്ളവർക്ക് വീണ്ടും കിട്ടും. എപ്പോഴും നന്ദി ഉള്ളവരായിരിക്കുക ഈശ്വരന് നമ്മുടെ സ്തുതിയും നിന്ദയും ഒരുപോലെ ആണു meenaji ക്ലാസുകൾ വളരെ നന്നായിരിക്കുന്നു വളരെ സന്തോഷം thudarnnukondeyirikku
@rajishankar85374 жыл бұрын
Om santhi good morning Bap dada and sister Meenaji
Moses saw God as a flame of fire in bushes but the bushes were not burning Exodus 3:2
@sreekumaris497 Жыл бұрын
OmShanti SweetBaba
@manu53874 жыл бұрын
🕉️ Nama shivaya 🙏
@sajeebismail2 жыл бұрын
Asalamualikum Good 👍
@kcchandran5455 жыл бұрын
ഈശ്വരനെ കരുവാക്കി, പലരും വ്യതൃസ്തമായ നിരവധി അ
@vasudevanakkot37735 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@anilkumar-ej9dk5 жыл бұрын
യഥാർത്ത ഗോഡ് ശിവൻ ആണ്
@gardensky25655 жыл бұрын
You are great meenagi
@MrAnt52045 жыл бұрын
Thank you sister ...
@gk-zf4ei4 жыл бұрын
Good information
@illiaskumbla71725 жыл бұрын
😘😘😘😘👍🤝I'm muslim but ഈശ്വരൻ അത് ഒന്നാണ് സൃഷ്ടാവ് ഒന്നാണ്
@babuvk54975 жыл бұрын
NICE TALK !
@devasiavd69924 жыл бұрын
T
@manjupr49145 жыл бұрын
താങ്ക്സ് ഗോഡ് 🙏
@sivadaskv82325 жыл бұрын
ഓം ശാന്തി ഭഗവത് ഗീത. 10:20 അഹമാത്‌മാ ഗുഡാകേശ സർവഭൂതാശയസ്‌ഥിതഃ അഹമാദിശ്‌ച മധ്യം ച ഭൂതാനാമന്ത ഏവ ച അല്ലയോ അർജ്ജുന! സകലപ്രാണികളുടെയും ഉള്ളിൽ സ്‌ഥിതി ചെയ്യുന്ന ആത്‌മാവ് ഞാനാകുന്നു. എല്ലററിന്റെയും ആദിയും മധ്യവും അവസാനവും ഞാൻ തന്നെയാകുന്നു. ഭഗവത് ഗീത 2:20 ന ജായതേ മ്ര്ിയതേ വാ കദാചിത് നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ അജോ നിത്യഃ ശാശ്വതോതയം പുരാണഃ ന ഹന്യതേ ഹന്യമാനേ ശരീരേ ആത്‌മാവ് ഒരിക്കലും ജനിക്കുന്നില്ല, ഒരിക്കലും ഇല്ലാതാവുകയോ ഇല്ലാതിരുന്നിട്ടു പിന്നെ ഉണ്ടാവുകയോ ചെയ്യുന്നില്ല. ജന്മരഹിതനും എന്നും ഒരേ രൂപത്തിലിരിക്കുന്നവനും എന്നെന്നേക്കുമുള്ളവനും പണ്ടുപണ്ടേയുള്ളവനുമായ ഈ ആത്‌മാവ് ശരീരം നശിക്കുമ്പോഴും നശിക്കുന്നുമില്ല. (കഠോപനിഷത്തിലെ ഒരു മന്ത്രം (ദ്വിതീയവല്ലി 18-ാം സൂക്തം) തന്നെയാണ് ഈ 20-ാം ശ്ലോകത്തിന് അടിസ്ഥാനം)
@universalphilosophy80815 жыл бұрын
ആത്മാവു് എന്ന Soul എന്നത് semitic വിഭാവനയാണ്!! ഭാരതീയർ ആത്മാ എന്നാൽ Consciousness എന്നാണ് കണ്ടു പിടിച്ചത്!
@mkjohnkaipattoor68853 жыл бұрын
That which is right even when you are wrong is God
@mjmathew49905 жыл бұрын
ആകാശത്തിന്റെ കിഴിലും ഭൂമിയുടെ ഇടയിലും രക്ഷയുടെ നാമം ഒരേ നാമം യേശു നാമം. മറ്റൊങ്ങും രക്ഷയില്ല
@rameesh5315 жыл бұрын
yesuvinu polum rakshayilla...daivam polum kai vittu..
@@rameesh531 Read Prajapati Yagam and Purush Sukta
@ranipalakkaseril18255 жыл бұрын
MJ Mathew 🤣🤣🤣🤣
@aneeshkraneeshkr2840 Жыл бұрын
വെറും പച്ച മനുഷ്യൻ മാത്രമാണ്
@retheeshkathirolil9745 жыл бұрын
അവർ പറയുന്നതുപോലെ ബുദ്ധി പരമായി നോക്കിയപ്പോൾ, ഏറ്റവും കൂടുതൽ ബുദ്ധി യഹൂദർക്കാണ്, അപ്പോൾ യഹൂദരുടെ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
@jayjoseph7945 жыл бұрын
Retheesh,she didn't mention as you said.her point was that the reality of god,how he looks like etc.another point was Allah,Jehovah,onkar and brahama etc are the different concept,idea of only one god.diffetent religions developed their god based on their illusion and experience.sit and meditate for once,you will my point and her point more clearly.
@retheeshkathirolil9745 жыл бұрын
@@jayjoseph794 It is very clear what she said, but she is reluctant to say the similarity between Vedas' - Brahman, Athman and Prajapati with Christian's Father, Son and holy spirit.
@sureshbabus96275 жыл бұрын
ദൈവത്തെ ബുദ്ധി കൊണ്ട് ഒരിക്കലും അറിഞ്ഞു അനുഭവിക്കാൻ സാദ്ധ്യമല്ല
@premam81334 жыл бұрын
ഓം ശാന്തി
@chandraboseallalathodi18815 жыл бұрын
ഓം - ശാന്തി - ഭഗവാന്റെ സന്നിധി യിൽ എത്തിച്ചേരാൻ സ്വപ്രയത്നത്തിലൂടെ മാത്രമെ കഴിയൂ എന്ന സന്ദേശം
@rajendranpp25813 жыл бұрын
ഹരെ ക്യഷ്ണാ,, പ്രണാമം,, മീനാമ്മെ
@sreyasanthosh92302 жыл бұрын
👌👌👌👌👌👍👍👍👍👍
@Gkm-5 жыл бұрын
നല്ലത് പറഞ്ഞു കൊടുക്കാൻ ആളില്ലായിരുന്നു എന്നുള്ളതല്ല മാനവ കുലം അഭിമുഖീകരിച്ച പ്രശ്നം. അതിനു നല്ലത് കേൾക്കാൻ താല്പരമില്ലായിരുന്നു എന്നുള്ളതാണ്. പറഞ്ഞത് മുഴുവൻ പാതി കേൾക്കുകയും കേട്ടത് മുഴുവൻ തനിക്കു തോന്നിയ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുകയായിരുന്നു മനുഷ്യന്റെ രീതി. നന്മ പ്രചരിപ്പിച്ച പലതും അങ്ങനെ തിന്മയായി പരിവർത്തനം ചെയ്യപ്പെട്ടു.
@shaniranjith3515 жыл бұрын
Omshanthi
@himaclothfashions38415 жыл бұрын
നീ സതൃം ജ്ഞാനമാനന്ദം
@sabubaby56185 жыл бұрын
ലോകത്തിലെ ഏതു മതത്തിലായാലും മരണം വരെ എങ്ങനെയും ജീവിക്കാം... കൊല്ലാം.. മദ്യപിക്കാം... മോഷ്ടിക്കാം... അങ്ങനെ... അങ്ങനെ... എന്തും.... മരണ ശേഷം പിന്നെ സ്വർഗം മോക്ഷം..എന്നിങ്ങനെയുള്ള ചിന്ത.... സ്വർഗത്തിലെ വിശുദ്ധിയല്ല പ്രാധാന്യം ഭൂമിയിലെ ജീവിതം ആണ്.. ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ വീക്ഷണം ഉള്ള മതം / വിശ്വാസം.... അതാണ് സത്യം...
@knrrock34055 жыл бұрын
Sabu Baby ISLAM ningal paranha thinmakalk ethiran
@anilt.m575 жыл бұрын
Njan lokathinte velchamaakunnu JESUS
@gulgulumal58605 жыл бұрын
ചത്ത ആൾ വെളിച്ചമോ
@Gk60498 Жыл бұрын
Aham brahmasmi
@bijubalakrishnan68475 жыл бұрын
അലയണ്ടാ ശലഭമായാൽ മതി ആ ശലഭത്തിനുള്ള കഴിവുകൾ തേനുള്ളിടത്തേക്ക് നയിക്കും ജീവിതത്തിൽ ലക്ഷ്യബോധം പരിശ്രമം ക്ഷമ ആത്മസമർപ്പണം അവിടെ നീ ശലഭമായി മാറുമ്പോൾ പൂവായ എന്നിലേക്കുള്ള വഴി നിനക്ക് അറിയാൻ കഴിയും അതിലെ അറിവാകുന്ന തേൻ നുകർന്ന് ആനന്ദത്തിൽ ലയിക്കുക ഓം നമഃശിവായ
@jainj71225 жыл бұрын
ദൈവം ഒരു ആത്മവ്യക്തിയാണ്.+ ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.”+യോഹന്നാൻ 4:24
@jayjoseph7945 жыл бұрын
What you said is fact.from verses from gospel who mentioned clearly says Jesus is not god,but father who is in heaven who send is the only true god.
@georgevarghese36515 жыл бұрын
Nalla vivaranam athu sathyam
@shajishaji80085 жыл бұрын
ദൈവത്തിനെ അറിയാൻ ആഗ്രഹിക്കുന്ന വർക്ക് അവരുടെ ശരീരത്തിൽ നോക്കൂക ആർക്കും അറിയാത്ത ആത്മാവ് ആര് നൽകി
@gk-zf4ei4 жыл бұрын
God is everything everywhere
@sugunanunni58534 жыл бұрын
ഓം നമശിവായ
@crucifiedwithchrist32345 жыл бұрын
Dear Sister Meena Kumari. God made man with body, soul and spirit. Spirit is the organ given to contain God and interact God. God is Spirit . John 4:24
@BaluBalu-pi9cn5 жыл бұрын
Thanku....
@jayathibalakrishnan43515 жыл бұрын
In Geeta krsna says Aham sarvasya Prabhavo Mathaha sarvam pravarthate Iti Matva bhajante mam Budha bhava samanhitah; I am the source of all spiritual and material worlds Everything emanated from me. The wise who knows this perfectly engage in my devotional service and worship me with all their hearts. So we understand krsna is the supreme personality of godhead. When Geeta is there before us like the sunlight wet don't need a candle s light help us to explain about who is God Krsna has convinced that he is God and all saintly persons also agree to it.
@engalsrobinson44542 жыл бұрын
🙏🙏🙏🙏🙏
@AbdulMajeed-jp4vn5 жыл бұрын
നൂറുൻ ഫൗഖ നൂർ പ്രകാശങ്ങളുടെ മേലെ ഉള്ള പ്രകാശം ചേച്ചിയുടെ നല്ല വിവരണം
@mammadolimlechan5 жыл бұрын
Abdul Majeed മുഹമ്മദ് ന്റെ ഊള കൊലപാതക മതം
@kshajahankadharkunju54045 жыл бұрын
@@mammadolimlechan എടാ പഠിക്കാൻ നോക്കടാ
@rajanvp29135 ай бұрын
ഈശ്വരനെ മാത്രം ആരാധിക്കുക.
@sruthir1265 жыл бұрын
Om shanthi .thank you sister
@sunanthabai46025 жыл бұрын
Sruthi R Thankyou
@sunanthabai46025 жыл бұрын
Sruthi R Thank youSister
@gopinathanpk72465 жыл бұрын
നാം നമ്മിലേക്ക് നോക്കു .
@gk-zf4ei4 жыл бұрын
God is one
@kumarankutty2795 жыл бұрын
Yesuvaayirikkum.
@prasannaramadas85363 жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@smithatc13493 жыл бұрын
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര ഗുരു സാക്ഷാത് പരo ബ്രഹ്മ തസ്മൈ ശ്രീ ശ്രീ ഗുരുവേ നമ: . സദാശിവ സമാരംഭം : ശങ്കരാചാര്യ മധ്യ താം : അസ്മ താചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം.
@nafaz0075 жыл бұрын
God is One
@rejimone.m17495 жыл бұрын
Sree budhan
@anonimoustruthteller16205 жыл бұрын
ഏകം സത് വിപ്രാ ബഹുധാ വദന്തെ എന്ന പോലെ തന്നെ ഏകമാവാദ്വിതീയം എന്നും പറയുന്നുണ്ട്. അതായത് ഒന്നേയുളളൂ. രണ്ടാമതൊന്നില്ല എന്ന്. അതാണ് അദ്വൈത സിദ്ധാന്തം. തത് സൃഷ്ട്വാ തദേവാനുപ്രവിശത എന്നും പറയുന്നു. അഹം കൃത്സ്നസ്യ ജഗതാം പ്രഭവ ഃ പ്രളയ സ്തഥാ എന്ന് ഗീത പറയുന്നു. മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും പ്രഭവവും പ്രളയവും എന്നില്‍ തന്നെ(ഭഗവാനില്‍ തന്നെ) എന്ന് അര്‍ത്ഥം അവിഭക്തം ച ഭൂതേഷു വിഭക്തമിവച സ്ഥിതഃ എന്ന് ഗീതയില്‍ മറ്റൊരിടത്ത് പറയുന്നു. അര്‍ത്ഥം :- വിഭജിക്കപ്പെട്ടപോലെ ഇരിക്കുന്ന (പലതായി കാണുന്ന) എല്ലാറ്റിലും വിഭജിക്കാനാകാത്തവിധം ഒന്നായിരിക്കുന്ന തത്വം എന്ന് സാരം ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ പണ്ടേക്കണക്കെവരുവാന്‍ നിന്‍കൃപാവലികള്‍ ഉണ്ടാകയെങ്കലിഹ നാരായണായ നമഃ (ഹരിനാമ കീര്‍ത്തനം) അവനവനില്‍തന്നെ കുടികൊളളുന്ന (ഹൃദയാന്തര്‍വര്‍ത്തിയായിരിക്കുന്ന) സര്‍വ്വാന്തര്യാമിയായ ഭഗവത് ചൈതന്യത്തെ മറയ്ക്കുന്ന അനാദിമായാ ജന്യ മായ സംസ്കാര ജാലങ്ങളാകുന്ന മറ ചിത്തശുദ്ധിയിലൂടെ നീക്കി സത്യം തിരിച്ചറിയുവാനുളള അന്വേഷമാണ് ആത്മജിജ്ഞാസ, അതിനുളള അഭ്യാസമാണ് ആത്മീയ സാധന തന്നില്‍ നിന്ന് വേറിട്ട് അന്യമായി നില്‍ക്കുന്ന ഒരു ബിന്ദുവായോ വസ്തുവായോ ഒരു ഈശ്വരനെ സങ്കല്‍പ്പിക്കാന്‍ ശ്രുതിയോ സ്മൃതിയോ യുക്തിയോ അനുശാസിക്കുന്നില്ലെന്നാണ് എന്‍റെ മതം. ഇനി ഭക്തി കൈവരിക്കാനായി അങ്ങനെ ഒരു സാധന അനുഷ്ഠിക്കുന്നുവെങ്കില്‍ തന്നെ സാക്ഷാത്കാര ഘട്ടത്തില്‍ അനന്യ ബോധത്തിലേക്ക് ഉയര്‍ത്തുമെങ്കില്‍ മാത്രമേ സാധനയുടെ ഉദ്ദേശ ലക്ഷ്യം ആത്മോദ്ധാരകവും ആത്മജ്ഞാന പ്രദായകവുമാവുകയുളളൂ.
@universalphilosophy80815 жыл бұрын
Anonymous Truth teller ഏറ്റവുമുചിതമായ് പറഞ്ഞിരിക്കുന്നു!
@mayinthidil86535 жыл бұрын
ഏകമാവാദ്വിതീയം evide parayunnu
@majeedpbvr9745 жыл бұрын
ഇതൊന്നും മനസിലാക്കാൻ പറ്റുന്നില്ലല്ലോ എനിക്ക് 😢
@nikhils56524 жыл бұрын
ആ ഈശ്വരൻ ആണ് പരമേശ്വരൻ
@haridasp00465 жыл бұрын
ഈശ്വര : അനിർവ്വചനീയ പ്രേമസ്വരൂപ :
@illiaskumbla71725 жыл бұрын
കേരളത്തിൽ പ്രളയം വന്നപ്പോ എല്ലാരും ഒന്നിച്ചു പള്ളിയും അമ്പലവും മതത്തിന്റെ അതിർവരമ്പുകൾ പ്രളയം തകർത്തു ... പക്ഷെ പ്രളയം കഴിഞ്ഞപ്പോൾ ആ അതിർ വരമ്പുകൾ വീണ്ടും കെട്ടിപ്പൊക്കാൻ അധർമം വീണ്ടും ഉത്ഭവിക്കുന്നു
@Kannurvala5 жыл бұрын
വീണ്ടും പ്രളയം
@knrrock34055 жыл бұрын
ILLIAS KUMBLA sangikal nannavilla money...
@alexjoseph47965 жыл бұрын
Jesus only our God brother and sis only Jesus teach Howe to love athors ok
@gulgulumal58605 жыл бұрын
Fake god
@alexjoseph47965 жыл бұрын
@@gulgulumal5860 We talk about Jesus not ur father
@gulgulumal58605 жыл бұрын
@@alexjoseph4796 ദിവ്യ ഗർഭം. പോടാ oole
@aneeshkraneeshkr2840 Жыл бұрын
എങ്ങനെ കുരിശിൽ കിടക്കാം എന്ന് പഠിപ്പിച്ചു
@SureshM-ti2yfАй бұрын
God prakasikumbol kanuvan sadhikum godnte prakasam off Akumbol kanuvakazhilla
@jasimjasim66485 жыл бұрын
സർവ്വരേയും സൃഷ്ടിച്ച പെരുപ്പിച്ച് വൈവിധ്യ മുഖ രൂപങ്ങൾ നൽകി ഓരോ ആളുകൾക്കും വ്യത്യസ്ത അത് വിരലടയാളങ്ങൾ നൽകിയ അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ല അല്ലാഹുവിനെ അസാധ്യമായി ഒന്നും തന്നെയില്ല ഇല്ല പ്രപഞ്ചം സൃഷ്ടിച്ച നിലനിർത്തുന്ന സർവരുടെയും ആയുസ്സ് നിശ്ചയിക്കുന്ന അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല ഇതാണ് സത്യം മനുഷ്യരെ എല്ലാവരേയും മരണാനന്തര ഉയിർത്തെഴുന്നേൽപ്പ് നാളിൽ വിചാരണയ്ക്ക് വിധേയമാകുന്നത് തന്നെ ചെയ്യും സത്യവിശ്വാസവും സൽകർമങ്ങളും അനുഷ്ടിക്കുന്നവർക്ക ശാശ്വതരക്ഷയുണ്ട് അല്ലാഹുവാണ് എന്നെ സൃഷ്ടിച്ച രൂപപ്പെടുത്തി എന്ന് വിശ്വസിച്ചു ജീവിതം അല്ലാഹുവിന് സമർപ്പിച്ച വർക്കാണ് ശാശ്വത രക്ഷയും സമാധാനവും ഉള്ളത് ഉള്ളത് അവിശ്വാസികൾക്കും നിഷേധിക്കും അക്രമികൾക്കും ഭയാനകമായ ഭാവിയാണ് കാത്തിരിക്കുന്നത് പ്രപഞ്ചത്തേയും നമ്മേയും കളിതമാശക്ക് സൃഷ്ടിച്ചതല്ല തീർച്ച
@jithinraj25854 жыл бұрын
🤣
@shinojvvshinovv3573 жыл бұрын
ജാസ്സിം ഈശ്വരൻ pedippikkunnavanallaaa
@unnikrishnan26355 жыл бұрын
Om namah sivaaya
@jothiajithjothiajith5 жыл бұрын
Each ones anubhavam gnanam nothing more every God is within every human but realising it is important
@SivaPrasad-zy1ci5 жыл бұрын
"Thwathuwamasi"
@thampitg5 жыл бұрын
A nikki chila samanam feelings Ondakarundu, Njan control cheyyukaya
@subairmalayil22095 жыл бұрын
ഒരു പരീക്ഷണം നടത്തി കണ്ടത്താൻ മാത്രം ദുർബലനാണോ ദൈവം ...........അല്ലെങ്കിലും ദുർബലനായ മനുഷ്യൻ എങ്ങനെയാണ് സർവശക്തനായ ദൈവത്തെ ക്കുറിച്ച് പഠനം നടത്തി കണ്ടത്തുക അതിനൊക്കെചില പരിതികളില്ലേ ? ശ്രഷ്ടാവിന് ശ്രഷ്ടിയെ പരീക്ഷിക്കാം പക്ഷെ ശ്രഷ്ടി ശ്രഷ്ടാവിനെ എങ്ങനെ പരീക്ഷണം നടത്തും ഇതൊക്കെ അസഭവ്യമല്ലേ പിന്നെ ദൈവം തെരഞ്ഞെടുക്കണം അതിൽ ഉൾപ്പെട്ടവർക്ക് ദൈവത്തെ കണ്ടെത്താനാകും
@gulgulumal58605 жыл бұрын
ഈ ലോകത്തിൽ നല്ല രീതിയിൽ ജീവിക്കുക. അല്ലാതെ ദൈവത്തിന്റെ പുറകെ പോകാതിരിക്കുക
@divakarankdivakarank5 жыл бұрын
നല്ല രീതിയിൽ ജീവിക്കണ മെങ്കിൽ ദൈവവുമായി ബന്ധം വേണം.
@gulgulumal58605 жыл бұрын
@@divakarankdivakarank ദൈവം ഇല്ലാതിരുന്ന സമയത്തു ഉള്ളവർ മോസമായിരുന്നോ. ലോകത് 16% ആളുകൾക്കും ദൈവമില്ല.
@majeedpbvr9745 жыл бұрын
@gulgulu mal ,💯💯👍
@aneeshkraneeshkr2840 Жыл бұрын
@@gulgulumal5860 അതാണ് ചൈന
@ghost46135 жыл бұрын
🤔🕉️ Iswara to Isha Isha to Yesu Isha + Alayalam (Home) = Ishalam Isreal meaning God's Home
@gulgulumal58605 жыл бұрын
യേശു ഒക്കെ ആൾ ദൈവം അല്ലെ
@ittycheriaabraham42235 жыл бұрын
God is PURITY - PURITY is God - No religion - God Father or Son is human concept - Life itself is Incarnation is Purity - Search Abraham Christ MNCC
Ee yathrayok nadatheettu varumbolekkum ee oru jenmam porathe varum athu kondu jan nireeshwara vadhiyayi thanne thudaram
@divakarankdivakarank5 жыл бұрын
അതു കൊണ്ടാണല്ലോ ഭഗവാൻ പുനർ ജന്മം നിലനിർയ്യിയിരിക്കുന്നത്.
@sirajanjuvila78815 жыл бұрын
isharen orudivasam virennenepoye
@supade123supa45 жыл бұрын
One can find the real GOD in Vedas-Prajapathy- it is none other than LOD JESUS- he is the light of the world-he is the LOVE -HE IS THE TRUTH-LIFE -WAY
@RajeshR-yj5lb5 жыл бұрын
ബ്രാഹ്മണൻ ആണ് ഗീത ദൈവം , ബ്രാഹ്മണൻ , kshatriyan vaisyan ശൂദ്രൻ ദൈവം ഇല്ല യെങ്കിലും ബ്രാഹ്മണ ൻ ഉണ്ടായിരുന്നു , അവരുടെ വിജയത്തിന് അവർ എഴുതി ഉണ്ടാക്കിയത് , യൂറേഷ്യ വന്ന ആര്യന്മാർ അവരുടെ ഉയർന്ന തട്ടിൽ ആയി രുന്ന ബ്രാമണ്ണൻ ,
@supade123supa45 жыл бұрын
@@RajeshR-yj5lb please go through chathurvedas- then u will come know who is the GOD AND HIS NAME
@tharikmelben3895 жыл бұрын
ദൈവം ഒന്നേ ഉള്ളൂ, അത് ഒരു പ്രകാശമാണ്, അവനെ മനുഷ്യനുമായി താരതമ്യം ചെയ്യരുത്
@craftskerala76535 жыл бұрын
അപ്പോ പ്രകാശം ആണോ ദൈവം
@shekarsan20205 жыл бұрын
കാണാത്ത ദൈവത്തെക്കുഴച്ച് സൂക്ഷ്മമായ് സംസാരിച്ച് സ്ഥിരികരണം വരുത്താൻ കിണഞ്ഞ് ശ്രമിക്കുന്നതിനിടയിൽ താനാരാണെന്നു പോലും തിരിച്ചറിയാൻ കഴിയാതെ പകച്ച് നില്ക്കുകയാണ് മനുഷ്യൻ. എന്താ ചെയ്യാ.
@arunmohan96585 жыл бұрын
Appol mun janmathil cheytha Dushkarmangal moolamaanu angavaikalyam sambhavikkunnathennano. Ee janmathil oru prathimayodu prarthichaal adutha Janmam chilappol mattoru prathimayude roopathilaayirikkille appol
@shinithomas40465 жыл бұрын
Jesus is the only saviour
@gulgulumal58605 жыл бұрын
പാവം എന്നിട്ടും ചതുപോയി
@aneeshkraneeshkr2840 Жыл бұрын
ആണി കേറിയപ്പോൾ കാറി കൂവിയ ആളാണ് കാലിലെയും കൈയിലെയും നാലു ആണി പറിക്കൻ പറ്റാത്തവൻ dibam കശ്‍മീർ വന്നു ബുദ്ധസന്യാസിമാരുടെ അടുത്ത് നിന്നും മാജിക്കും യോഗയും പഠിച്ചു സ്വന്തം നാട്ടിൽ ചെന്നപ്പോൾ divam ആയി😂
@SureshM-ti2yfАй бұрын
Who is god ? Paramathmave
@perumamedia54855 жыл бұрын
meeraji geethayude porull thathwamasi alle swethakeduvente chodyathinu udwalaka maharshikodutha marupadi alle thathwamasi (chodyam ee prabhanchathil aadyamayum sathyamayum paramarthamayum endu )anw..mean.athu nee thanne.swethakedu
eallavar paranjhathilum Oru poitil eallavar kkum eAgikaranam uddavum I
@jainj71225 жыл бұрын
manmanabawa
@binoyk31865 жыл бұрын
Jeshu appachananu rekhakkulla ore oru daivathilekkulla sathya vazhi
@sabumanayil10785 жыл бұрын
ഭഗവത്ഗീത നിത്യജീവിതത്തിൽ എന്നുള്ള ഒരു പുസ്തകത്തിൽ എഴുതിയിരിക്കുന്നു നരകത്തിലേക്കുള്ള മൂന്നു വാതിൽ കാമം ക്രോധം ലോഭം പത്മ പുരാണം പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് അപ്പോൾ നരകത്തിലേക്ക് ആദ്യം ആരുപോകും പറയാൻ നല്ലതും പറയാതിരിക്കാൻ മോശവും ധാരാളമുണ്ട് സ്വയം പഴയ പുരാണ പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിക്കുക സത്യം അന്വേഷിക്കുക. (ഓം = സർവ്വശക്തനായ ദൈവം) അനുഗ്രഹിക്കട്ടെ സ്വാമി വിവേകാനന്ദൻ പറയുന്നു സർവ്വ വേദങ്ങളും ഏതിനെ ഘോഷിക്കുന്നുവോ സർവ്വ തപസ്സുകളും ഏതിനെ പ്രഖ്യാപിക്കുന്നുവോ ഏതിനെ പ്രാപിക്കാനാണോ ജനങ്ങൾ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നത് ഒറ്റ വാക്കിൽ പറയാം ഓം എന്ന് പുരാണങ്ങൾ വായിച്ചാൽ. സർവ്വ ശക്തിയുള്ള ഒരു ദൈവമില്ല' വേദങ്ങളിൽ പറയുന്ന ദൈവം അദൃശ്യനാണ് സർവ്വശക്തനാണ് സ്വയം അന്വേഷിക്കുക കണ്ടെത്തും
@thomasvs80575 жыл бұрын
നിങ്ങൾ ദയവായി ഒരു ബൈബിൾ വായിച്ചു നോക്കു അതിൽ എല്ലത്തിനും ഉത്തരം കിട്ടും
@universalphilosophy80815 жыл бұрын
@@thomasvs8057 കുണ്ടിൽ നിന്ന് ചാടുന്നത് കുളത്തിലേക്കാണെന്ന് നന്നായ് മനസ്സിലാക്കിക്കൊണ്ട് തന്നെയാവണമെന്ന് മാത്രം!
@vmsterna19335 жыл бұрын
@@thomasvs8057 എന്തുവാടെ വീഡിയോ ശരിക്കു കാണു അതിൽ പറയുന്നില്ലേ ഒരാളെ കുറിച്ച് തന്നെ പലർക്കും പല അഭിപ്രായം ആണെന്ന്
@najeelas665 жыл бұрын
@@thomasvs8057 അപ്പൊ ഖുർആനോ ... സഹോ എല്ലാം വായിക്കണം. വേദങ്ങൾ ഒരു കൂട്ടർക്കല്ല, എല്ലാവർക്കും അവതീർണ്ണമായതാണ്. ഓരോ കാലഘട്ടങ്ങളിൽ ഓരോ വേദം വന്നു. അതിൽ കടിച്ചു തൂങ്ങി ഓരോ 'പാർട്ടിയുണ്ടാക്കി' ആദം തൊട്ടുള്ള സന്ദേശങ്ങൾ അറിയുക!