ഗീതയിലെ കത്തിജ്വലിക്കുന്ന നാലു പോയിന്റുകൾ -2

  Рет қаралды 40,765

Dr N Gopalakrishnan

Dr N Gopalakrishnan

5 жыл бұрын

BHAGAVATH GEETHA EIGHT MESSAGES PART TWO GIVEN AS A PUBLIC LECTURE

Пікірлер: 48
@Ali-il6uk
@Ali-il6uk Ай бұрын
കൃഷ്ണ ഭഗവാനെ എത്രയും പെട്ടന്ന് പുനർജ്ജന്മം നൽകി നഷ്ട്ടപെട്ട ചൈതന്യ മം നികത്തി തരണേ 🙏🙏🙏
@mohanannair3380
@mohanannair3380 4 жыл бұрын
അതിമനോഹരമായിരിക്കുന്നു ഗോപാലകൃഷ്ണൻ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@somen9025
@somen9025 5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഭഗവദ്ഗീത വിവരണം. അങ്ങയെ എത്ര പ്രാവശ്യം പ്രണമിച്ചാലും മതിയാകില്ല. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന വാക്കുകളാണിത്, കള്ളമല്ല. പ്രണാമം.
@kishorekumar7424
@kishorekumar7424 4 жыл бұрын
::. situation very bad
@kishorekumar7424
@kishorekumar7424 4 жыл бұрын
We are at chambur
@kishorekumar7424
@kishorekumar7424 4 жыл бұрын
Safe zone
@ganeshmurthi1445
@ganeshmurthi1445 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ലത് നിലനിർത്താൻ മനസ്സിൽ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@b.kumarpillai6677
@b.kumarpillai6677 5 жыл бұрын
ഇതൊക്കെ കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം !! ഞങ്ങൾക്ക് ഞങ്ങളെ തിരയാൻ.... തിരിച്ചറിയാൻ """ഭഗവത്ഗീത"" ശരിക്കും ഉപകരിക്കും !! ഇത്രയും അറിവ് ഞങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ഒരുപാടു നന്ദി !!! പ്രണാമം!!!👃👃👃!!
@sukumarankupothe3908
@sukumarankupothe3908 2 ай бұрын
പ്രണാമം സാർ
@BR-cc7vo
@BR-cc7vo 4 жыл бұрын
Ingane 100 Dr.Gopalakrishnans e bhoomiyil undengil ethra nannayirunnene. Salutes to you Sir.. ethra bhangiyayittu vivarikunnu..🙏🙏🙏
@oziosmans
@oziosmans 4 жыл бұрын
Srimad Bhagvad Gita, Great narration presentation🙏❤
@girijaajayan9369
@girijaajayan9369 4 жыл бұрын
താങ്കളെ നമിച്ചിരിക്കുന്നു. ഭഗവാനെ നമിക്കുന്നതിന് തുല്യം
@bavesh2006
@bavesh2006 5 жыл бұрын
Dear sir Enthoru sugam excellent Njan since 2008 muthal sir nde koode thanne anu Njan mazhuvancheryil vannittum undu Tks sir
@shanmughans9683
@shanmughans9683 4 жыл бұрын
BAVESH K P
@remadevis6388
@remadevis6388 5 жыл бұрын
Pranamam sir. Lucky to have a scholar like you
@shyamalanair2193
@shyamalanair2193 2 жыл бұрын
🙏🙏🙏 pranam sir
@geethamk4731
@geethamk4731 5 жыл бұрын
Hare krishna 🙏🙏🙏
@sukumarankv5327
@sukumarankv5327 3 жыл бұрын
വന്ദനം മാ മാമാ മാമാ മാമാ മ ആത്മ മാ മാതൃ ഹൃദയം അമ്മേ നാരായണ അമ്മേ നാരായണ അമ്മേ നാരായണ നാരായണ നാരായണ നാരായണ നമസ്കാരം മാമാ മാമാ മാമാ അമ്മ മക്കൾ സ്വരൂപങ്ങൾ യന്ത്രം യന്ത്രി മാമാ മാമ സേവന സേവക ഹൃദയ മ യോഗി ശ്വരാ ഹൃദയമാ മാ മാമാ മ
@ajithgs803
@ajithgs803 5 жыл бұрын
നിർദ്ദേശം.1 > കർത്തവ്യം./തിരിച്ചറിയു ക_____ ചെയ്യുക. നിർദ്ദേശം.2:: അറിവ് പകരുക. നിർദ്ദേശം; 3/ നന്മ: ചെയ്യുക.: ചിരിച്ചു കൊണ്ട്... സന്തോഷത്തോടെ നിർദ്ദേശം.4 '''...'' ''--- .... നിർദ്ദേശം.4 '': _____
@ramankuttypazhampilly3111
@ramankuttypazhampilly3111 4 жыл бұрын
Well clarified so deep
@girijaajayan1297
@girijaajayan1297 Жыл бұрын
🙏
@rrshenoythekkemadam787
@rrshenoythekkemadam787 4 жыл бұрын
Pranamikkunnnu angayude Arivine
@bavesh2006
@bavesh2006 5 жыл бұрын
Sir eniyum balance undo undengil post cheyanam ta Tks
@sumangalanair1693
@sumangalanair1693 4 жыл бұрын
Very nice 👌👌👌👌🙏🙏🙏🙏🙏🙏
@ajayanpillai3977
@ajayanpillai3977 5 жыл бұрын
very important ...............
@akshayjimbruttan1069
@akshayjimbruttan1069 4 жыл бұрын
Hare krishna@@
@sukanyanambiar3562
@sukanyanambiar3562 4 жыл бұрын
Great.
@sreejithva3997
@sreejithva3997 4 жыл бұрын
Thank you
@rajanak6728
@rajanak6728 11 ай бұрын
ഞങ്ങളങ്ങയെ എങ്ങിനെ സ൦ബോധന ചെയ്യണ൦ പിതാവെന്നോ കൂട്ടുകാരനെന്നോ സാറെന്നോ ഗൈഡെന്നോ ഗുരുവെന്നോ സ്വാമിയെന്നോ...എല്ലാമായിരുന്നു...എല്ലാ൦
@jayakumar200
@jayakumar200 5 жыл бұрын
Pranamam sir 🙏
@MrsRevathyKarthik
@MrsRevathyKarthik 5 жыл бұрын
Nice
@chandranmullankara1296
@chandranmullankara1296 5 жыл бұрын
പ്രണാമം സെർ
@rajeevk4323
@rajeevk4323 4 жыл бұрын
👪🙏🙏🙏🥦
@vineethkumarchettikulagara674
@vineethkumarchettikulagara674 3 жыл бұрын
ഹിന്ദുക്കൾ ആയ സ്ഥിതിക്ക് നിങ്ങൾ കെട്ടിട്ടുണ്ടാവില്ല 🤣🤣👌🤣
@rameshkarumam792
@rameshkarumam792 5 жыл бұрын
നിയതം ഗുരു കർമ്മത്വം കർമ്മ ജൃായോ ഹൃകർമ്മണ: ശരീരയാത്രാപി ച തേ ന പ്രസിദ്ധേൃദകർമ്മണ:
@bhagavathymohan3869
@bhagavathymohan3869 5 жыл бұрын
parayan elluppamanu sir. enganeyanu ellattinum orumichu nanma cheyyan saadhikunnathu. onnu nedanamenkil mattonnu thyajiche pattoo. example.oru house wife nu eppozhum kudumbham mathrame nokan pattoo . swanthamayi onnum cheyyan pattilla. swantham kazhivukale adichamarthane saadhikoo. appol enganeyanu manasine satisfy cheuyan saadhikua
@aryamangalaa7096
@aryamangalaa7096 4 жыл бұрын
Athinalle avanavante karmangalum angeru thanne nishchayichu ingot vittath
@DileepKumar-jp2vf
@DileepKumar-jp2vf 3 жыл бұрын
അങ്ങ് പലപ്പോഴും പകുതി കളിയായിട്ടാണങ്കിലും പറയുന്നു നിങ്ങൾ ഇതൊന്നും കേട്ട് കാണില്ല. കാരണം ഹിന്ദുക്കളയത് കൊണ്ട്.ഇത് ഞങ്ങളുടെ മാത്രം കഴപ്പമാണോ സാർ.ഞങ്ങളുടെ മുൻ തലമുറ ഈ അറിവ് ഞങ്ങൾക്ക് പകർന്ന് തന്നില്ല. ഞങ്ങളുടെ മുൻ തലമുറയ്ക്ക് അത് പകർന്ന് നൽകാതെ ഹൈന്ദവരിൻ ഒരു ചെറിയ വിഭാഗം ഈ അറിവുകൾ സ്വന്തമാക്കി വച്ചു. ഏതറി വാണോ അറിയേണ്ടത് ആ അറിവ് ഹൈന്ദവർക്ക് പകർന്ന് കിട്ടാതിരുന്നതല്ലെ ഭാരതത്തിലെ ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം
@sharadhaprakash7146
@sharadhaprakash7146 5 жыл бұрын
സാറെ ഗീതയിൽ ചിലതു മുഗളന്മാർ എഴുതിച്ചേർത്തതായി സ്വാമിജി പറയുന്നതു കേട്ട് ശെരിയാണോ ??? ഗീത നമ്മൾ ഇനി പടികേണ്ടതുണ്ടോ ??????
@b.kumarpillai6677
@b.kumarpillai6677 5 жыл бұрын
@Renjith Remesh സൂപ്പർ റിപ്ലൈ !!
@HaHa-mp2jn
@HaHa-mp2jn 5 жыл бұрын
Nee oru ullen a anu nee podium
@b.kumarpillai6677
@b.kumarpillai6677 5 жыл бұрын
@Renjith Remesh കറക്റ്റ് !!👍👍👃👃👃!!!
@ajayanpillai3977
@ajayanpillai3977 5 жыл бұрын
swamiji thanne paranjidundu atu thettanenu, Geetha padikku, mattullavarku paranjum koduku
@haridasp0046
@haridasp0046 5 жыл бұрын
ഈ ദർശനങ്ങൾ മനസിലാക്കിയിട്ടാണോ? താങ്കൾ പക്കാ വർഗീയ വാദം പരത്തുന്നത്.
@iishtv
@iishtv 5 жыл бұрын
ATHEDAA HARI... ATHU VENDIDATTHU ATHU THANNE VENAM... NINTE PERU ITHALLALLO....DASHE
@Vijay6666vishnu
@Vijay6666vishnu 4 жыл бұрын
ee darshanangal ullathi kond thanne aanu thanik ee peru vannath Hari aadhyam vedam padikku ariyathathine patti parayan arkum arhatha illa
@lalitham7113
@lalitham7113 4 жыл бұрын
Hari etta.😍. .. nalla swabavam kanichillenkil valum edukam....athanu darmam...allathe asuranmare sahikendathilla.. muthinu suganallo..alle..swasikuna vayu evidunu varunu..ennorka..jivan sareerathil alla...e prapanchathilanu..ennum...
@haridasanhari3278
@haridasanhari3278 3 жыл бұрын
Commichakka nee aathu lokathu jeevikunathu edhahathe polethe alkkar ullathu kondu anu hindukkal jeevikunathu allaggjl ee varuthan mar vakki vechyakkillayirunu
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 64 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 37 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
3.  DAIVADASAKATTHINTE SAASTRAM-MAL PART THREE (08-07-15)
37:09
Dr N Gopalakrishnan
Рет қаралды 57 М.