ഗായത്രീ മന്ത്രം | Gaythri Manthra with Malayalam Lyrics

  Рет қаралды 203,735

Krish Rayamangalam

Krish Rayamangalam

Күн бұрын

ഗായത്രീ മന്ത്രത്തിന്റെ മലയാളം വരികൾ.
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
പ്രാർത്ഥനയുടെ സാരം:
സര്‍വ്വവ്യാപിയായ ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊര്‍ജപ്രവാഹത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിപ്രവൃത്തികളെ പ്രചോദിപ്പിക്കട്ടെ.
ഈ മന്ത്രത്തെ പറ്റി:
സൂര്യ ദേവനോടുള്ള പ്രാർധന ആണ് ഇത്. നിത്യവും രാവിലെയും വൈകിട്ടുമാണ് ഗായത്രി മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം രാത്രിയിൽ ജപിക്കാൻ പാടില്ല. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്ക്, വടക്ക് എന്നീ ദിശകളിലേക്ക് ഇരുന്ന് വേണം ഗായത്രി മന്ത്രം ജപിക്കാൻ. വളരെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കാൻ ശ്രദ്ധിക്കണം. ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികൾ (അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം) നേടിത്തരുമെന്നാണ് വിശ്വാസം.
ജപിക്കുന്ന എണ്ണത്തിനനുസരിച്ചാണ് ഗായത്രിയുടെ ഫലം എന്നാണ് പറയപ്പെടുന്നത്. ഒരു പ്രാവശ്യം ജപിച്ചാൽ അന്ന് ചെയ്ത ദോഷകര്‍മ്മഫലങ്ങള്‍ അകലുമെന്നും പത്ത് പ്രാവശ്യം ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം പ്രാവശ്യം ജപിച്ചാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങൾ അകലുമെന്നുമാണ് വിശ്വാസം. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും. അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാമെന്നും വിശ്വാസമുണ്ട്.
ബുദ്ധിശക്തി, സംരക്ഷണം, ദീർഘായുസ്, അഭിവൃദ്ധി എന്നിവയാണ് ഗായത്രി മന്ത്ര ജപത്തിൻ്റെ ഫലങ്ങൾ.
Download this Video from the below Link:
www.dropbox.co...

Пікірлер: 73
@user-tf4uf3xw4l
@user-tf4uf3xw4l 2 ай бұрын
ഒരുലൈക്ക് തരുമോ ? പ്ലീസ് ഒറ്റ ലൈക്ക് മാത്രം. 70 ലൈക്കിന് നന്ദി 🙏🙏
@user-tf4uf3xw4l
@user-tf4uf3xw4l 2 ай бұрын
തത്ത
@chaplin1669
@chaplin1669 7 күн бұрын
എന്തിനാ.....വിൽക്കാൻ ആണൊ.....എന്ത് വില കിട്ടും...ഒരു kg like നു.... എവിടെയാ കൊടുക്കേണ്ടത്😮😮😮😮😮
@user-tf4uf3xw4l
@user-tf4uf3xw4l 7 күн бұрын
👎👎
@user-tf4uf3xw4l
@user-tf4uf3xw4l 8 күн бұрын
എല്ലാവരെയും ദൈവം രക്ഷിക്കട്ടേ..🙏🙏🙏
@krishnasudhasagaram7223
@krishnasudhasagaram7223 2 жыл бұрын
കുറെ ചാനലുകാർ ഇത് തെറ്റിച്ചാണ് ചൊല്ലുന്നത് തന്നായി ചെയ്തതിന് നന്ദി അഭിനന്ദനങ്ങൾ
@narayanaraop8136
@narayanaraop8136 9 ай бұрын
മന്ത്രങ്ങളിൽ വച്ച് ശ്രേഷ്ഠമാണ് ഗായത്രി മന്ത്രം
@salinipn464
@salinipn464 5 ай бұрын
🙏🏻🙏🏻 അമ്മേ ദേവി കാത്തു രക്ഷിക്കണമേ🙏🏻🙏🏻
@HappyBalkhHound-lh7is
@HappyBalkhHound-lh7is 4 ай бұрын
ഭഗവനേ എന്റെ കുടുബത്തിന്റെ ദുരിതം എന്ന് തീരും ദൈവമേ
@nikhilcp7066
@nikhilcp7066 3 ай бұрын
എല്ലാം പെട്ടെന്ന് തീരട്ടെ ❤
@lathajanakan290
@lathajanakan290 3 ай бұрын
Think positive always Enikku nallaethe varu ..njan happyvaanu Nammal santhoshamakum Ellam nallathinu .... Always think andsay this within u In one month u wil find the change
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
ദൈവമേ രക്ഷിക്കണേ...🙏🙏🙏🙏
@user-tf4uf3xw4l
@user-tf4uf3xw4l 3 ай бұрын
എനിക്ക്ഇഷ്ട പ്പെട്ടു. നല്ല പാട്ട്.
@soumiyarajisoumiya8145
@soumiyarajisoumiya8145 Жыл бұрын
സൂപ്പർ ഞാൻ എല്ലാ ദിവസം രാവിലെ എഴുന്നേറ്റു പാട്ടു o
@user-qw7db1ef6d
@user-qw7db1ef6d 3 ай бұрын
അമ്മേ ദേവീ എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ ശരണം അമ്മേ ശരണം
@anitham6667
@anitham6667 3 ай бұрын
എന്നെ രക്ഷിക്കണം അമ്മേ
@krishrayamangalam9266
@krishrayamangalam9266 4 жыл бұрын
ഗായത്രീ മന്ത്രത്തിന്റെ മലയാളം വരികൾ. ഓം ഭൂർഭുവ: സ്വ:। തത് സവിതുർവരേണ്യം। ഭർഗോ ദേവസ്യ ധീമഹി। ധിയോ യോ ന: പ്രചോദയാത്॥ പ്രാർത്ഥനയുടെ സാരം: സര്‍വ്വവ്യാപിയായ ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊര്‍ജപ്രവാഹത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിപ്രവൃത്തികളെ പ്രചോദിപ്പിക്കട്ടെ. ഈ മന്ത്രത്തെ പറ്റി: സൂര്യ ദേവനോടുള്ള പ്രാർധന ആണ് ഇത്. നിത്യവും രാവിലെയും വൈകിട്ടുമാണ് ഗായത്രി മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം രാത്രിയിൽ ജപിക്കാൻ പാടില്ല. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്ക്, വടക്ക് എന്നീ ദിശകളിലേക്ക് ഇരുന്ന് വേണം ഗായത്രി മന്ത്രം ജപിക്കാൻ. വളരെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കാൻ ശ്രദ്ധിക്കണം. ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികൾ (അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം) നേടിത്തരുമെന്നാണ് വിശ്വാസം. ജപിക്കുന്ന എണ്ണത്തിനനുസരിച്ചാണ് ഗായത്രിയുടെ ഫലം എന്നാണ് പറയപ്പെടുന്നത്. ഒരു പ്രാവശ്യം ജപിച്ചാൽ അന്ന് ചെയ്ത ദോഷകര്‍മ്മഫലങ്ങള്‍ അകലുമെന്നും പത്ത് പ്രാവശ്യം ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം പ്രാവശ്യം ജപിച്ചാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങൾ അകലുമെന്നുമാണ് വിശ്വാസം. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും. അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാമെന്നും വിശ്വാസമുണ്ട്. ബുദ്ധിശക്തി, സംരക്ഷണം, ദീർഘായുസ്, അഭിവൃദ്ധി എന്നിവയാണ് ഗായത്രി മന്ത്ര ജപത്തിൻ്റെ ഫലങ്ങൾ. Download this Video from the below Link: www.dropbox.com/s/t75nvaimngz8ofs/Gaythri%20Manthram%20with%20Malayalam%20Title.mp4?dl=0
@Anandhuism
@Anandhuism 4 жыл бұрын
1008 ചുവന്ന മലർകൾ എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത് ഒന്ന് പറഞ്ഞു തരാമോ
@surendrankr2382
@surendrankr2382 2 жыл бұрын
അറിവ് പകർന്നു തന്നതിന് അങ്ങയോട് നന്ദി രേഖപ്പെടുത്തുന്നു. 🙏👌🌺
@nsathivigneswaram1987
@nsathivigneswaram1987 10 ай бұрын
ഈ ഒരു അറിവ് കിട്ടുവാൻ ഒരുപാട് പരതി എന്നാൽ ഇപ്പോൾ കിട്ടി 🙏🙏🙏❤
@priyav4617
@priyav4617 3 ай бұрын
Oru samsayam japikumbol eganeya count cheya? Egane ariyan pattum ethra thavana cholli enu
@deeparemesan693
@deeparemesan693 3 жыл бұрын
എന്റെ ദിവസം തുടങ്ങുന്നത് ഇത് കേട്ടുകൊണ്ടാണ്
@udaykumar3307
@udaykumar3307 Жыл бұрын
പുതിയ പുലരിക്ക് 'പ്രണാമം.
@shivinrocksyt
@shivinrocksyt Ай бұрын
Mattangal undo
@sujathas6519
@sujathas6519 5 ай бұрын
Madhava.mahadeva❤Amma Narayana devi narayanaya laxmi narayanaya ❤namaste mam 👌 ♥️
@surendrankr2382
@surendrankr2382 9 ай бұрын
ഓം ഗായത്രി ദേവീ മാതാവേ നമ:🙏🙏🙏🦚🌿❤️❤️❤️
@user-tf4uf3xw4l
@user-tf4uf3xw4l 3 ай бұрын
എന്തൊരു രസം . 3:47
@sobharaveendran9688
@sobharaveendran9688 2 жыл бұрын
Sobha ഞാൻ കിടക്കുമ്പോളും എഴുനെല്കുമ്പോളും ഈ മന്ത്രം കേൾക്കും
@satheesanvalada3555
@satheesanvalada3555 2 ай бұрын
🙏🙏🙏🌹🌹🌹Qatar
@santhanair449
@santhanair449 Жыл бұрын
Yenteyum divasangal Gayathri manthrathil ninnum thudangan aagrhikkunnu🔥🔥🔥🙏🙏🙏
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
ഒരു ലൈക് തരുമോ? പ്ലീസ് ഒറ്റ ലൈക് മാത്രം
@user-tf4uf3xw4l
@user-tf4uf3xw4l 2 ай бұрын
🙏🙏🙏🙏
@skykolathur
@skykolathur 3 күн бұрын
🙏🏽🙏🏽🙏🏽
@user-tf4uf3xw4l
@user-tf4uf3xw4l 2 ай бұрын
10 ലൈക് തരുമോ പ്ലീസ് 👇👇👇
@nandang-qq6td
@nandang-qq6td 24 күн бұрын
🙏🙏🙏ഓം സൂര്യായ നമഃ🙏🙏
@NakshathraM-jf6qc
@NakshathraM-jf6qc 12 күн бұрын
@neethuas2493
@neethuas2493 3 жыл бұрын
Thank you
@mayanair1725
@mayanair1725 3 жыл бұрын
,gayatri nair🙏🙏🙏
@santhanair449
@santhanair449 Жыл бұрын
I like it (Gayathri manthrm)🙏🙏🙏👌👌👌💞💞💞💞💞
@Abhishekunni563
@Abhishekunni563 Жыл бұрын
രോമാഞ്ചം🙂🙂🙂🙂❤️❤️❤️❤️
@sujathas6519
@sujathas6519 8 ай бұрын
🕉 ❤good morning 🙏
@user-tf4uf3xw4l
@user-tf4uf3xw4l 2 ай бұрын
10ലൈക്ക് തരുമോ ?. പ്ലീസ്.
@aparnavikraman-dr1pj
@aparnavikraman-dr1pj 5 ай бұрын
🙏🏻🙏🏻
@rajalekshmi8552
@rajalekshmi8552 6 ай бұрын
Ante molude prasanagal allam mattitharane amme devi
@aleshaa4976
@aleshaa4976 2 жыл бұрын
ദേവീ ശരണം
@aparnavikraman-dr1pj
@aparnavikraman-dr1pj Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lineeshnk5294
@lineeshnk5294 Жыл бұрын
🙏🙏🙏👍👍
@brnair8308
@brnair8308 Жыл бұрын
So.beautiful
@mxjoker2028
@mxjoker2028 9 ай бұрын
🙏🙏🙏🥰👌👌👌
@Anu_gra_ha
@Anu_gra_ha 2 жыл бұрын
🙏🏻
@പുള്ളി
@പുള്ളി 2 жыл бұрын
ഓം ശാന്തി From ഋഷി വിശ്വാമിത്രൻ To മാനവ Sub: ജീവാത്മാക്കൾ ഈശ്വരനുമായി ഉണ്ടാകുന്ന ഉടമ്പടിയായ സാവിത്രി മന്ത്രതതിന്റെ അർത്ഥം. ഓം ഭൂർഭൂവ: സ്വ: തത് സവിതുർ വരേണ്യം ഭാർഗോ ദേവസ്യ ധീമഹി ധീയോ യോന പ്രചോദയാത്. മൂന് ലോകങ്ങൾക്കും മൂന് കാളങ്ങൾക്കും മൂന് കർമ്മങ്ങൾക്കും കാരണമായ പരമാത്മാവായ ഈശ്വര, സൂര്യനെപ്പോലെ സ്വർണ വർണത്തിൽ ശോഭിക്കുന്ന അണുവിലും അണുവായ ജ്യോതിർ ബിന്ദു സ്വരൂപനായ പരമാത്മാവായ ഈശ്വര, ഞാൻ ( ഞങ്ങൾ) നിന്നെ ധ്യാനിക്കുന്നു( ഓർമിക്കുന്നു). നിന്നെ ഓർമിക്കാൻ എന്റെ ബുദ്ധിയെ നീതന്നെ പ്രചോദിപ്പിച്ചു തരണം. ഈ മന്ത്രത്തിൽ ഈശ്വരനുമായി ഉണ്ടാക്കിയ കരാർ എന്തെന്നാൽ, പരമാത്മാവായ ഈശ്വരാ ഞാൻ നിന്നെ ധ്യാനിക്കുന്നു എന്ന് ഈശ്വരന് വാക്ക് കൊടുക്കുന്നു. പകരം നിങൾ എന്റെ ബുദ്ധിയെ പ്രചോദിപ്പിച്ച് തരണം. സാമാന്യമായ ബുദ്ധി എനിക്ക് ഇപ്പോൽ ഉണ്ട്. ഈശ്വരനെ ഓർമിക്കാൻ അല്പം കൂടി ആ ബുദ്ധിയെ കൂട്ടി തരണം. ഇന്ന് ഈശ്വരനുമായി മന്ത്രത്താൽ ഏർപ്പെടുന്ന കരാർ ആണ് സാവിത്രി മന്ത്രം. പരമാത്മാവുമായി ഈ ഉടമ്പടിയിൽ ഒപ്പച്ചാൽ ( ഈ മന്ത്രം അർത്ഥമറഞ്ഞ് ഒരു തവണ ചൊല്ലിയാൽ) പിന്നീട് സദാസമയം ഈശ്വരനെ ഓർമിക്കണം ( ധ്യാനിക്കണം) അതിനുള്ള ബുദ്ധി ഈശ്വരൻ തരും. നമ്മൾ ഉണ്ടാക്കിയ കരാർ നമ്മൾ ലംഘിക്കാൻ പാടില്ല. . എന്ന് ഋഷി വിശ്വാമിത്രൻ
@user-tf4uf3xw4l
@user-tf4uf3xw4l 8 күн бұрын
20 ലൈക്ക് തരുമോ? പ്ലീസ് ഇരുപത് ലൈക്ക് മാത്രം.🙏🙏🙏
@rahulp7553
@rahulp7553 Жыл бұрын
🙏🙏🙏🙏🙏❤❤❤
@sureshbabu8237
@sureshbabu8237 9 ай бұрын
Sursh 8:28
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
10ലൈക്ക് തരുമോ? പ്ലീസ്
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
👇👇10ലൈക്ക് തരുമോ പ്ലീസ് പ്ലീസ്
@geethabinoygeetha8859
@geethabinoygeetha8859 4 жыл бұрын
;🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
1like തരുമോ പ്ലീസ് ഒരു ലൈക്‌ മാത്രമേ
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
എന്താണ് റിയോണ്
@shylajak86
@shylajak86 11 ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-tf4uf3xw4l
@user-tf4uf3xw4l Ай бұрын
ദൈവമേ... രക്ഷിക്കണേ...🙏🙏🙏
@saradaasokan7141
@saradaasokan7141 2 ай бұрын
🙏🙏🙏🙏
@ushavenugopal6570
@ushavenugopal6570 7 ай бұрын
@ponnammasuresh7922
@ponnammasuresh7922 11 күн бұрын
🙏🙏🙏🙏🙏
@anitham6667
@anitham6667 3 ай бұрын
🙏
@anitham6667
@anitham6667 3 ай бұрын
🙏
@leenanarayanan4626
@leenanarayanan4626 6 ай бұрын
🙏🙏🙏🙏🙏
@sujathaprakash9324
@sujathaprakash9324 2 жыл бұрын
🙏🙏🙏🙏
@kumarsunilkumar3028
@kumarsunilkumar3028 Жыл бұрын
🙏🙏🙏🙏
@balamanimadathil5915
@balamanimadathil5915 Жыл бұрын
🙏🙏🙏
@DeviDevi-sg5lw
@DeviDevi-sg5lw Жыл бұрын
🙏🙏🙏🙏🙏
@manumanujoseph1234
@manumanujoseph1234 2 ай бұрын
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 33 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Alisher Konysbaev - Sol bir zhan | Official Audio
2:52
Alisher Konysbaev
Рет қаралды 61 М.
LE SSERAFIM (르세라핌) 'CRAZY' OFFICIAL MV
2:50
HYBE LABELS
Рет қаралды 50 МЛН
Megan Thee Stallion - Neva Play (feat. RM) [Official Video]
2:40
Megan Thee Stallion
Рет қаралды 6 МЛН
Жандос ҚАРЖАУБАЙ - Досым (official video) 2024
2:39
Жандос ҚАРЖАУБАЙ
Рет қаралды 493 М.
Көбелек / Remix
3:25
QARAKESEK
Рет қаралды 49 М.
IL’HAN - Bir ayda (official video) 2024
4:01
Ilhan Ihsanov
Рет қаралды 4,1 МЛН