ഈ സോദരി ചെയ്യുന്നത് എത്രയോ വലിയ സുകൃതകർമമാണെന്നു പറയാതെ വയ്യാ. വാക്കുകൾ ഇത്രയും വ്യക്തമായും ശൃതിമധുരവുമായി ഉച്ചരിക്കാൻ എല്ലാവരാലും ആവില്ല. സർവോപരി ആത്മവിശ്വാസത്തോടുള്ള അവതരണം ലളിതമായതിനാൽ എന്നേപ്പോലുള്ള അൽപ്പജ്ഞാനികൾക്ക് ഏറെ ഉപകാരപ്പെടും സംശയമില്ല. നന്ദി.
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@marathsivadasansivadasan3 ай бұрын
എനിക്ക് ഈ വീഡിയോ കാണാൻ ഉള്ള ഭാഗ്യം ഇപ്പോഴാണ് ലഭിച്ചത് കൃത്യമായി പറഞ്ഞാൽ ഇന്ന് അതായത് പുതിയ വർഷം 1200ചിങ്ങം1ന് ജീവിതത്തിൽ ശേഷിയുള്ള ദിനങ്ങൾ കുറവാണ് അവസാനനാളുകളിൽ കിട്ടിയ ആത്മീയ തേജസ് ഇനിയുള്ള ദിവസങ്ങളിൽ ദിനവും ഇത് ജയിക്കാൻ ഉള്ള ത്രാണി സർവ്വേശ്വരൻ തരും എന്ന് കരുതുന്നു❤❤❤
@ambikapadmavati4218 Жыл бұрын
സുസ്മിത ജീ, എല്ലാം ഞാൻ കേൾക്കാറുണ്ട് 🙏 ഇത്രയും ഭംഗിയായി പറഞ്ഞു തരുന്ന സുസ്മിത ജീ ക്ക് കോടി കോടി പ്രണാമം 🙏❤
@AyyappanP.S-l2e8 ай бұрын
ഈ യൊരു പ്രഭാഷണം എല്ലാ ദേവി ക്ഷേത്രങ്ങളിലും നിത്യവും രാവിലെയും, സന്ധ്യയിലും വെച്ചു കേൾപ്പിച്ചു കൊടുക്കുവാൻ എന്റെ മനസ്സിൽ തോന്നിയ അറിവ് എല്ലാവരെയും അറിയിക്കുവാൻ ഞാൻ വിനിയോഗിക്കുന്നു
@sreelal65072 жыл бұрын
ടീച്ചർ ടീച്ചറിന്റെ വായനയും അവതരണവും വളരെയധികം നല്ലതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ ഒരു കണ്ണ് കാണാത്ത ഒരു കുട്ടിയാണ് എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു
@SusmithaJagadeesan2 жыл бұрын
തീർച്ചയായും 🙏
@achuthanm44838 ай бұрын
🙏🏽
@BabuKarukayil-vc8mj19 күн бұрын
Klas.tharumo.
@kesavdev72573 жыл бұрын
എല്ലാറ്റിനും ഒരു സമയമുണ്ട് എന്നു പറയുന്നത് എത്ര ശരി. കേൾക്കേണ്ടത് കേൾക്കും അനുഭവിക്കേണ്ടത് അനുഭവിക്കും. ഒരു ശബ്ദം പോലും നമ്മെ ജീവിതത്തിന്റെ ഒരു വഴിതിരിവിൽ എത്തിക്കുന്നു എന്നു കേട്ടിട്ടുണ്ട്. അങ്ങയുടെ ഈ പോസ്റ്റ് ആദ്യമായി കേൾക്കുന്നവർക്കും ഒരു വഴിതിരിവാകും എന്നു ഉറപ്പുണ്ട്. നന്ദി!
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@nirmalapillai51143 жыл бұрын
ഗായത്രി മന്ത്രത്തിന്റെ അർത്ഥവ്യാപ്തിയും അതിന്റെ മാഹാത്മ്യ വും ഇത്രയും നന്നായി പഠിപ്പിച്ചു തന്നതിന് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.ഇതുപോലെ മുന്നോട്ടു പോകാനുള്ള ബുദ്ധിയും ജ്ഞാനവും ജഗദീശ്വരൻ തരട്ടെ എന്ന പ്രാർത്ഥനയോടെ.🙏
@SusmithaJagadeesan3 жыл бұрын
🙏
@rajks34843 жыл бұрын
. ഓം,, ഇത്രയും നന്മ നിറഞ്ഞ ഒരു വിവരണം ആദ്യമായിട്ടാണ് ലഭിക്കുന്നത്,, ഭവതിക്ക് എല്ലാ പ്രാർത്ഥനകളും നേരുന്നു,,, രാജ
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@sumadevitp350521 күн бұрын
ഇത്രയും വിശദമായി ഗായത്രി മന്തത്തിന്റ അർത്ഥം പകർന്നുതന്ന ടീച്ചർക്ക് ഒരായിരം നമസ്കാരം 🙏
@meenaaravind51907 ай бұрын
ഏത് സമയത്തും മനസ്സിൽ ജപിച്ചു കൊണ്ടിരിക്കുന്ന ഒരാളാണ്. അതിനാൽ ഈ വിവരണം വളരെ ഉപയോഗപ്രദമായി.
@sasikalasuresh76583 жыл бұрын
ഇത് ഇപ്പോഴെങ്കിലും കേൾക്കാനും അറിയാനും കഴിഞ്ഞതിന് ഒരുപാട് നന്ദി നന്ദി നന്ദി ഗുരുവേ🙏🙏🙏
@prasannaneelakantan87083 жыл бұрын
അതിവീശിഷ്ടമായ ഈ ജ്ഞാനം പങ്കുവച്ചതിന് വളരെ നന്ദി 🙏🙏🙏
@sobhanaik75433 жыл бұрын
വളരെ സന്തോഷം, ഈ ഭാഗ്യം ലഭിച്ചതിനു, മുജ്ജന്മ സുകൃതം, susmithaji 🙏🏻🙏🏻🙏🏻
@sugeshkumar43773 жыл бұрын
എന്റെ മനസു നിറഞ്ഞു പോയി ഗായത്രി മന്ത്രത്തെ കുറിച്ചും അതിന്റെ അർഥത്തെ പറ്റിയും ഇത്രയും മനോഹരമായി പ്രതിപാദിച്ചതിന് ഒരു പാട് നന്ദി...
@SusmithaJagadeesan3 жыл бұрын
🙏
@rajusajitha7750 Жыл бұрын
സുസ്മിതാജിക്ക് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം, ഇത്രയും സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറഞ്ഞു തന്നതിൽ ഒരു പാട് ഒരു പാട് നന്ദി 🙏🙏🙏❤
@smithatc13493 жыл бұрын
പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും െചയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യാനും പ്രതികരിക്കേണ്ട പോലെ പ്രതികരിക്കാനും കഴിയാത്ത ആളായിരുന്നു ഞാനും തീർച്ചയായും ഗായത്രി മന്ത്രം ഞാനും ജപിക്കും. സുസ്മിത ജിക്ക് ഒരു പാട് നന്ദി
@SusmithaJagadeesan3 жыл бұрын
😊👍
@minibabu70724 күн бұрын
🙏🙏🙏🙏🙏
@padmajapappagi93293 жыл бұрын
വളരെ മനോഹരമായി ഗായത്രി മന്ത്രം വിവരിച്ചു തന്നു..... ശരിക്കും കണ്ണ് നിറഞ്ഞു പോയി... ആ ശബ്ദം ഹൃദയത്തിലേക്കു ആഴത്തിൽ പതിഞ്ഞു... ഒരുപാട് സ്നേഹത്തോടെ, പ്രാർത്ഥനയോടെ നന്ദി ❤❤🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@geethavijayan67703 жыл бұрын
എത്ര ഭംഗിയായി ഗായത്രി മന്ത്ര ത്തിന്റെ അർത്ഥം പറഞ്ഞു തന്നത് 🙏🙏🙏
@thankappanchittanattil8378 Жыл бұрын
ഗായത്രി മന്ത്രത്തിന്റ പ്രാധാന്യം ലളിതമായി അർത്ഥസഹിതം വിശിതമാക്കി തന്നതിന്, ഗുരുനാഥേക്ക് കോടി കോടി പ്രണാമം 🙏🙏🙏🌹❤️
@aravindanpp8608 Жыл бұрын
Excellent explanation.
@Santhakumri-e6i8 ай бұрын
ഗായത്രീ മന്ത്രത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കിത്തന്ന ഗുരുനാഥക്ക് കോടി പ്രണാമം❤
@sureshbala17207 ай бұрын
കോടി പ്രണാമം 🙏🙏
@indiradevi68942 ай бұрын
'🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹
@indiradevi68942 ай бұрын
കോടി കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️👍🏻
@bhavanim26688 ай бұрын
ഗായത്രി മന്ത്രം ദിവസേന ചൊല്ലാറുണ്ടെങ്കിലും അർത്ഥവും, മാഹാത്മ്യവും അറിഞ്ഞുകൊണ്ടായിരുന്നില്ല, ചൊല്ലിയിരുന്നത്. ഇത്രയും വ്യക്തമായി ഇതെല്ലാം പറഞ്ഞു തന്നതിന് അവിടുത്തേക്ക് ഒരു വലിയ നമസ്കാരം 🙏
@sindhuchandrakumar38003 жыл бұрын
ഇത്രയും ഭംഗിയായി മന്ത്രത്തിന്റെ മഹത്ത്വം പറഞ്ഞു തന്ന സുസ്മിത ജിക്ക് നമസ്കാരം... jhangalude ഭാഗ്യം തന്നെയാണ്...
@madhugangadharan64853 жыл бұрын
Ñalla. Avatharanam. Nanni
@SusmithaJagadeesan3 жыл бұрын
@@madhugangadharan6485 🙏
@raveendranmaloor52373 жыл бұрын
Ijm
@kvn3883 жыл бұрын
Njangalude ennanau..!!👍
@subhamanu0003 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@yamunar51513 жыл бұрын
ഇത് കേൾക്കാൻ സാധിച്ചതെന്റെ മഹാ ഭാഗ്യം നന്ദി ! നന്ദി! നന്ദി!
@lucyjohn60233 жыл бұрын
gayathriMatha Namo Namaha
@rathyjayapal34243 жыл бұрын
Gayathridevi namo namaha
@ramanisivaraman22723 жыл бұрын
ഇത്രയും വിശതമായി പറഞ്ഞു തന്നതിന് അവിടത്തേക്ക് നന്ദി പറയുന്നു 🙏🙏🙏
@lalithammals46383 жыл бұрын
Aneesh
@viswanathancheripurath91143 жыл бұрын
Very useful knowledge
@vrindanair7983 жыл бұрын
ഹരിഃ ഓം സുസ്മിതാജീ... പുതിയ ഒരു അറിവ് നൽകിയതിന് വളരെയധികം നന്ദി..3 പ്രാവശ്യം ദിവസവും ചൊല്ലാറുണ്ട്. ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു...🙏
@lathikaunnikrishnan63563 жыл бұрын
ഓം ആദിത്യായ നമഃ 🙏 ഈ ഗായത്രീമന്ത്രത്തിന്റെ അർത്ഥം ഇത്രയും വിശദമായി പകർന്നു നൽകിയ സുസ്മിതാജിക്ക് സഹസ്രം കോടി നമസ്കാരം 🙏♥️🙏
@deepakgk52942 жыл бұрын
O
@jincyragesh75912 жыл бұрын
U
@reeja9224 Жыл бұрын
കോടി...കോടി..നമസ്കാരം 🙏🙏🙏
@appukuttakurupkurungot8902 Жыл бұрын
Q 😊
@lathikaunnikrishnan6356 Жыл бұрын
നമസ്ക്കാരം 🙏 സന്തോഷം ♥️
@krishnankutty81092 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്നു നന്ദി സുസ്മിതാ ജി
@sreekuttythanvi59483 жыл бұрын
നല്ല വ്യക്തമായി ഗായത്രിയുടെ മന്ത്രത്തെ പറ്റി വിശദീകരിച്ചു തന്നു... ഒരുപാട് നന്ദി ❤️🙏
@unnikrishnankakkat59433 жыл бұрын
എത്ര മനോഹരവും ദിവ്യവും ആയ മുഹൂർത്തം!! സുസ്മിത ജീ യുടെ പാദങ്ങളിൽ മനസ്സാ തൊട്ട് വന്ദിച്ചു കൊണ്ട് ഈ പുതുവർഷം ആരംഭിക്കാം! ഇത്രയും വ്യക്തമായ ഒരു വെളിപാട് ഗായത്രി മന്ത്രത്തെ കുറിച്ച് കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല! അഹോ സുകൃതം!🙏🙏🙏🌹🌹🌹
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@k.nrajagopal36633 жыл бұрын
Aaha🙏🙏🙏
@anjanaanil44932 жыл бұрын
@@SusmithaJagadeesan on
@vijayanath12503 жыл бұрын
🙏 ഓം ഗായത്രി ദേവി നമ:🙏 2021 ലെ സുകൃതമായി, അർത്ഥതലം, വിശദമായി, സ്പുടതയോടെ, മനസ്സിലാക്കി തന്നപ്പോൾ ഭക്തരിൽ ബുദ്ധിമുട്ട് മാറി ബുദ്ധിയെ പ്രചോദിപ്പിച്ചു തന്ന മാഡത്തെ കൃതജ്ഞതാപൂർവ്വം നമിക്കുന്നു.
@SusmithaJagadeesan3 жыл бұрын
🙏
@hariharanj55723 жыл бұрын
@@SusmithaJagadeesan വളരെ ഭംഗിയായി അക്ഷര സ്പൂടതയോടു . കൂടി ഗായത്രി മന്ത്രത്തിന്റെ മഹാന്‌മ്യം ചൊല്ലി തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഞാനും ഇതു കേൾക്കാൻ സാധിച്ച ഭാഗ്യവന്മാരാക്കിയതിൽ ഭഗവാന് ഒരു കോടി പ്രണാമം🙏🙏🙏🙏
@aquablooms Жыл бұрын
വെറുമൊരു സാധാരണക്കാരനു പോലും മനസിലാകത്തക്കവിധം ഇത്രയും വ്യക്തവും, സ്പഷ്ടവും, ലളിതവുമായി ഗായത്രി മന്ത്രത്തെ വിവരിച്ചു തന്ന പുണ്യാത്മാവിനു മുന്നിൽ കോടി പ്രണാമം...🙏☺️ !!
@SusmithaJagadeesan Жыл бұрын
🙏🙏
@ratnamchandran Жыл бұрын
Gv
@saranyasaru-qb7wx Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 അല്പം വൈകിയാണെങ്കിലും ഇന്നിത് കേൾക്കാൻ പറ്റിയത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് 🙏ഇനി എന്നും ഗായത്രി മന്ത്രം ജപിക്കാനുള്ള അനുഗ്രഹം തരണേ അമ്മേ ✨️💗
@Vijayalakshmi-cg6th Жыл бұрын
🙏🙏🌹
@gayathridevi64453 жыл бұрын
ഇത്രയും നല്ല രീതിയിൽ ഗായത്രി മന്ത്രത്തിന്റെ അറിവുകൾ മനസിലാക്കിതന്നത്തിനു നന്ദി 🙏🙏🙏
@spnandusp24653 жыл бұрын
ഗുരു വിന് കോടി വന്ദനം ഈ അറിവ് പറഞ്ഞു തന്നതിന് കോടി നന്ദി പറയുന്നു. എനിക്ക് ഈ ജന്മത്തിൽ തന്നെ ഇതെല്ലാം അറിയുവാൻ അനുഗ്രഹം തന്ന ഭഗവാനും കോടി നന്ദി പറയുന്നു
@i_have_oppas3 жыл бұрын
ഗായത്രി മന്ത്രത്തിന്റെ മാഹാത്‌മ്യത്തെപ്പറ്റി മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ🙏🙏🙏
@babysujaya31222 жыл бұрын
നമസ്തേ സുസ്മിതാജി. എനിക്ക് ഇപ്പോഴാണ് ഇത് കേൾക്കാൻ സാധിച്ചത്. പ്രണമിക്കുന്നു. 🙏🙏🙏
@rmharidas69732 жыл бұрын
എത്ര ലളിതവും സുന്ദരവും ആയി വിവരിച്ചു! അതിശയം ! ഒരുപാട് നന്ദി🙏
@sathiravi60263 жыл бұрын
കേട്ടപ്പോൾ തന്നെ മനസ്സിൽ സമാധാനം കിട്ടി 🙏🙏🙏🙏🙏
@diyamohannp11793 жыл бұрын
എന്നും രാവിലെ സൂര്യഭഗവാനെ പ്രാർത്ഥിക്കും ഗായത്രി മന്ത്രം പറഞ്ഞുതന്നത് കൊണ്ട് വളരെ നന്ദി ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത് ഞങ്ങളുടെ കുടുംബത്തിന് ഉപകാരപ്പെടുന്ന വീഡിയോ
@SusmithaJagadeesan3 жыл бұрын
🙏
@kamalakarat29483 жыл бұрын
എപ്പോഴും ചൊല്ലുന്ന മന്ത്രം...അതി മനോഹരമായി വിവരിച്ചു... നാരായണീയം പോലെ തന്നെ... നന്ദി സുസ്മിത... പുതുവത്സരാശംസകൾ..🙏
@dharmanmadavoortvm88283 жыл бұрын
God gave you a husband by name Jagatheesan that means you are the embodiment of God's grace.No more words.
@navi90508 ай бұрын
നന്ദി...സ്നേഹത്തോടെ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@ambilyrajesh87523 жыл бұрын
🥰അവിടുന്ന് അറിവുകൾ പകർന്നു തരുകയും അത് കേൾക്കാൻ സാധിക്കുകയും ചെയ്യുന്ന എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഈ ടീച്ചറെ 🙏 നമോ.. നാരായണാ.... 🌻
@sajithaprasad81083 жыл бұрын
ഭാഗ്യവാൻ മാർക്കേ ഈ ചാനെൽ അറിയാനും ഈ വീഡിയോ കേൾക്കാനും കഴിയൂ. ഇതെല്ലാം നമ്മുടെ ജന്മ സായൂജ്യം ആണ് 🙏
@sreedevisasikumar20033 жыл бұрын
Very true🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@geethachandrashekharmenon33503 жыл бұрын
So... true 🙏
@girijakumari51153 жыл бұрын
So true
@yamunar51513 жыл бұрын
ഇത് കേൾക്കാൻ സാധിച്ചത് തന്നെ എന്റെ മഹാ ഭാഗ്യം നന്ദി ! നന്ദി! നന്ദി!
@ramaniprakash38463 жыл бұрын
ഈ അക്ഷര സ്പുടത ഞാൻ മറ്റു എവിടെയും കേട്ടിട്ടില്ല 🙏🙏❤❤😍😍
@kesavanradhamony16253 жыл бұрын
It h🙏🙏🙏
@sarojapk99273 жыл бұрын
Beautiful avatharanam aarkkum manassilakum
@geetharanikp3 жыл бұрын
ഞാൻ ഇത്രയും നാൾ ഗായത്രി മന്ത്രം രാവിലെയേ ചൊല്ലാവൂ എന്ന് വിചാരിച്ചിരുന്നു. ഈ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. അവതരണം മികച്ചത് തന്നെ 🙏🙏🙏🌹
@arjunkk193 жыл бұрын
Thank you so much
@SusmithaJagadeesan3 жыл бұрын
@@kesavanradhamony1625 🙏
@sapnagopinath17243 жыл бұрын
Susmithaji പുതുവത്സരാശംസകൾ !!! ഇത്രയും നല്ലൊരു അറിവ് ഈ പുതുവർഷത്തിൽ നൽകിയതിന് നമസ്കാരം🙏🙏ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@geethakrishna52133 жыл бұрын
Thanks a lot....
@santhakumari12353 жыл бұрын
നമസ്ക്കാരം സുസ്മിതാ ജീ ജീ യുടെ വീഡിയോ അതിമനോഹരം വളരെ നന്ദി ജീ.
@rknairable7 ай бұрын
വളരെ ഭംഗിയായി ഇത്രയും നന്മ നിറഞ്ഞതും ഐശ്വര്യ പൂർണമായ സ്വരം ശ്രവണ സൗഭാഗ്യം സമ്മാനിച്ച സർവ്വേശ്വരന് പ്രണാമം. ഹരി ഓം
@sajithaprasad81083 жыл бұрын
ഈ വർഷം മുഴുവനും ഭക്തന്റെ മനസ്സിൽ വെളിച്ചം പകരാൻ സുസ്മിതയുടെ ശബ്‌ദം ത്തിനു കഴിയട്ടെ 🙏ഒപ്പം happy new year 🌹😍
@suseelats62383 жыл бұрын
Teacher Happy New Year Teacher. Bhakther kelkan agrahikkunnthu eeshabdathil thanks teacher
@rajanmangalamrajan27663 жыл бұрын
Est
@mythricp3943 жыл бұрын
Pp000pp
@saseendranav21203 жыл бұрын
Very good nalla vivaranam
@indiranmenon47533 жыл бұрын
🙏🙏ഈ വീഡിയോ കേൾക്കാൻ സാധിച്ചതു മഹാ ഭാഗ്യമാണ്. ഇതൊന്നും അറിയാതെയാണ് ഗായത്രി മന്ദ്രം ചൊല്ലിയിരുന്നത്. നന്ദി നന്ദി 🙏🙏
@subha.24103 жыл бұрын
വളരെ വ്യക്തവും സ്പഷ്ടവുമായി പറഞ്ഞാൽ ................. ഇങ്ങിനെയും പറയാം Sooooooooooooperrrr
@sreedevivm28603 жыл бұрын
എത്രയോ കാലം ആഗ്രഹിച്ചതാണ് ഇപ്പോൾ കിട്ടിയത്.
@beena21292 жыл бұрын
Susmithaji ഗായത്രി മന്ത്രത്തിനെ കുറിച്ച് ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് നന്ദി 🙏..
@krishnankutty81093 жыл бұрын
മനോഹരം വിവരണം ഒത്തിരി നന്ദി ഹരേ കൃഷ്ണാ എനിക്കിതും കേൾക്കാൻ ഭാഗ്യമുണ്ടായി
@ambikanair5693 жыл бұрын
കോടി കോടി പ്രണാമം. Guruvinu പുതുവത്സരാശംസകൾ🙏🙏🙏 ഇന്നത്തെ ദിവസം തന്നെ ഗായത്രി മന്ത്രത്തിന്റെ അർത്ഥം വിവരിച്ചു മനസിലാക്കി തന്നതിൽ നന്ദി നമസ്കാരം.
@josejohn73963 жыл бұрын
ßĖ
@sethumadhavan2014 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jayajoshy62243 жыл бұрын
ഇത്രയും നല്ല അറിവ് പറഞ്ഞുതന്ന അങ്ങയ്ക്കു ഒരായിരം നന്ദി
@bhaskaranbhaskaran53163 жыл бұрын
🙏
@radhakrishnann43093 жыл бұрын
@@bhaskaranbhaskaran5316 and
@sugunamohan57863 жыл бұрын
വിഷ്ണുസഹസ്രനാമം കുറെ ആയി ചൊല്ലാറുണ്ടെങ്കിലും അർത്ഥം മുഴുവനായി അറിയുമായിരുന്നില്ല.. എപ്പോഴും ഭഗവാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു ഇതിന്റെ അർത്ഥം അറിയാനുള്ള ഒരു വഴി കിട്ടണേ എന്ന്.. ഇപ്പോൾ ഭഗവാൻ അത് സാധിച്ചുതന്നു.. സുസ്മിതാജിയിലൂടെ.. ഹരേ കൃഷ്ണാ 🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@pushpaayyappan84143 жыл бұрын
🙏
@vineethas15862 жыл бұрын
വലിയ ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി. കേൾക്കുമ്പോൾ തന്നെ. പോസിറ്റീവ് എനർജി. കിട്ടുന്നതുപോലെ. സുസ്മിത സഹോദരിക്ക്.
@jayanarayananp80122 жыл бұрын
🙏 ഇത്രയും ഗംഭീരമായ,പവിത്രമായ,ദിവ്യമായ, ശക്തിമത്തായ മന്ത്രം നാം ശ്രദ്ധിക്കാതെ പോകുന്നത് നമ്മുടെയൊക്കെ ദൗർർഭാഗ്യം. ടീച്ചർക്ക് ഈ ദിവ്യ ജ്ഞാനം പകർന്നു തന്നതിന് കോടി കോടി പ്രണാമം
@SusmithaJagadeesan2 жыл бұрын
🙏
@radhathankappan66523 жыл бұрын
ഈ നല്ല അറിവുകൾക്ക് നന്ദി പറയുന്നു 🙏
@resmipr5633 жыл бұрын
ഭഗവാൻ നേരിട്ടു മുന്നിൽ വന്നു പറയുന്ന പോലെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🌹🌹🌹🌹
@akshayraj7593 жыл бұрын
👍💝
@bhavanip50723 жыл бұрын
കുറെ സംശയങ്ങൾ മാറ്റി തന്നു വളരെ നന്ദി സുസ്മിതാജിക്കു പ്രണാമം
@lakshmistudio5203 жыл бұрын
kzbin.info/www/bejne/aIK7gneul6uKd7M
@radharamachandran7241 Жыл бұрын
🙏🏻🙏🏻🙏🏻 കേൾക്കാൻ അതിവിശേഷം... നുറു കോടി പ്രണാമം..🙏🏻🙏🏻🙏🏻. മൂന്നിൽ കൂടുതൽ എത്ര തവണ ഉരുവിടാം.
@gknair27623 жыл бұрын
ഓം. ഈ അറിവ് നേടുക എന്നത് മഹാ ഭാഗ്യം. നന്ദി.
@rethinanoo50903 жыл бұрын
സ്മിതാ ജിയ്ക്ക് അതിനേക്കാളുപരി ഗുരുനാഥയ്ക്ക് കോടി അനുഗ്രഹങ്ങൾ ഭഗവാൻ ചൊരിയട്ടെ പ്രാർത്ഥനയോടെ
@anumolashokan12933 жыл бұрын
പ്രാർത്ഥന ഈശ്വരനും ഭക്തനും തമ്മിൽ ഉള്ള ബന്ധമാണ്. അത് മറ്റുള്ളവർ അറിയാതെ ചെയ്യുന്നതാണ് ഉത്തമം എന്നു കേട്ടിട്ടുണ്ട്. ഒരുപാട് നാളായി അറിയാൻ ആഗ്രഹിച്ച സാരാംശം... നന്ദി... 🙏🙏🙏
@babysujatha51262 жыл бұрын
🙏🙏🙏
@rezeenabijuraj79103 жыл бұрын
എല്ലാവർക്കും ഈ അറിവുകൾ പറഞ്ഞു തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി 🙏
@HarishKumar-mq3ns3 жыл бұрын
വളരെ മനോഹരമായ കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന സംഭാഷണം, ശബ്ദം വളരെ നല്ലരീതിയിൽ ഗായത്രി മന്ത്രം എന്താണെന്ന് മനസ്സിലാക്കിത്തന്നു ഇത് കേൾക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു 🙏🙏🙏ഇന്ന് തൃക്കാർത്തികയാണ്
@rensthomas80412 жыл бұрын
Very informative, I am practising gayathri manthra for last 10 years. But I was searching for the true meaning of this . Today, I am so lucky to understand this. Evenif, I am christian, I shared this to lot of friends who are christians, hindhus and muslims who all got a wonderful healing using this . Thank you very much formaking such a wonderful video madam. It is very informative.
@SusmithaJagadeesan2 жыл бұрын
🙏🙏🙏
@powergamingyt60823 жыл бұрын
ഗായത്രീ മന്ത്രത്തിന്റെ മഹത്മ്യം പകർന്നു തന്നതിന് അഭിനന്ദനങ്ങൾ
@SusmithaJagadeesan3 жыл бұрын
🙏
@Nikolatesla-ni5un3 жыл бұрын
നന്ദി, അറിവ് പകർന്നു തന്നതിന് ❤️ ജയ് ശ്രീകൃഷ്ണ
@vijayamohanan65073 жыл бұрын
ഹിന്ദുക്കൾക്ക് മാത്രമാണ് മതാനുഷ്ഠാനത്തെ ആസ്പതമാക്കിയുള്ള വിദ്യാഭ്യാസം ഇല്ലാത്തത്. വൈകി എങ്കിലും എല്ലാ ഹിന്ദുക്കൾക്കും ഇത്തരം അറിവ് പകർന്ന് നൽകാൻ സംവിധാനം ഉണ്ടാക്കണം. അതിന് നമുക്ക് കഴിയട്ടെ..... അതാകട്ടെ നമ്മുടെ പ്രാർത്ഥന..,. വിവരണം വളരെ നന്നായി...
@praseethakk64322 жыл бұрын
Athe 👍
@AnandhakrishnaAnandhu-q2q2 ай бұрын
ഞാൻ എന്നും ചെല്ലാറുണ്ട് ഗായത്രി മന്ത്രത്തിന്റെ സവിശേഷതകൾ അറിഞ്ഞ്പ്പോൾ വളരെ സന്തോഷം തോന്നി താങ്ക്സ് മേഡം ❤❤❤🙏🙏🙏
@kasileo28502 жыл бұрын
ഹരി ഓം 🙏🏻🙏🏻🙏🏻നമസ്കാരം ദീദി 🙏🏻 നല്ല അറിവ് 👌 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LEO-lm1ce3 жыл бұрын
ഈ അറിവ് ഞങ്ങൾക്കെല്ലാവര്ക്കും പകർന്നു നൽകിയതിന് നന്ദി സഹോദരി....🙏🥰
@gopinathankalappat70673 жыл бұрын
സഹോദരി നന്ദി! ഈ ഗായത്രി മന്ത്രം എഴോ എട്ടോ വയസ്സിൽ അറിയേണ്ടത്തായിരുന്നു, ഇപ്പോൾ 72 ആയി. സാരമില്ല ശിഷ്ടജീവിതത്തിൽ ശ്രമിക്കാം. ഏറെ നന്ദിയോടെ ഗോപിനാഥ്
@sashikumaricv99493 жыл бұрын
ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല - വളരെ വളരെ നന്ദിയുണ്ട്
@indiragopal89823 жыл бұрын
ഭക്തി നിർഭരമായ വിവരണം. സുസ്മിതാ ജീ അവിടുന്ന് നീണാൾ വാഴട്ടെ.🙏
@athiraathiraa14213 жыл бұрын
ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് കുളിച്ച് നിലവിളക്കു കൊളുത്തി, ഗണേശനെയും ത്രിമൂർത്തികളെയും സൂര്യ ഭഗവാനെയും തൊഴുതു വണങ്ങി എന്നും 108 തവണ ചൊല്ലാറുണ്ട്... തുടക്കത്തിൽ ഗാഥിനോ വിശ്വാമിത്ര ഋഷി ഗായത്രി ഛന്ദ: സവിതാ ദേവത.. എന്ന് കൂടി ചേർക്കാറുണ്ട്... ഇത്രെയും നന്നായി വിശദമായി കേട്ടതിൽ സന്തോഷം തോനുന്നു 🙏❤
@SusmithaJagadeesan3 жыл бұрын
😊👍
@remarajan30285 ай бұрын
🙏🙏🙏
@pramodiniponnu1327 Жыл бұрын
രണ്ടു വർഷമായി ഞാൻ സുസ്മിതാജിയെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട്. ഇന്ന് വരെ ഈ ഗായത്രീ മന്ത്രം കണ്ണിൽ പെട്ടിട്ടില്ല. ഇന്നാണെന്റെ മുന്നിൽ പെട്ടത്. 🙏🙏🙏
@sheejak8349 Жыл бұрын
Thank you madam.njan chollarund. 2 years ayi. Iam blessed thank you universe
@girijanair3483 жыл бұрын
First time, I heard this mantra with the timings, pronounciations and meanings in very simple language, so that all of us can understand. Pranamom to Susmitha Jagadeesan! 🙏🏾🙏🏾🙏🏾
@SusmithaJagadeesan3 жыл бұрын
🙏
@komalamv2513 Жыл бұрын
@@SusmithaJagadeesan2á
@manipanangad82593 жыл бұрын
എന്തു പറയണം എന്നറിയില്ല ഇത്തരം അറിവുകൾ മനുഷ്യ നന്മയ്ക്ക് ഓരോ ഭക്കനു ഉപകരിക്കട്ടെ
@sheelabalan.mk.balan.1563 жыл бұрын
ഒരു പാട് നന്ദിഅർഥം മനസ്സിലാക്കി തന്നതിൽ കാലത്തും വൈകീട്ടും ചൊല്ലാറുണ്ട്
@Remyarajeev8153 жыл бұрын
അർത്ഥം മനസിലാക്കി തന്നതിന് നന്ദി ഞാൻ ചൊല്ലുന്നുണ്ട് തുളസിക് വെള്ളം ഒഴികുമ്പോൾ ഇനി സന്ധ്യ നേരത്തും ജെബിച്ചു തുടങ്ങണം 🙏🙏🙏🙏
@shyama80983 жыл бұрын
Thanku so much 🙏🙏🙏
@FlowerV2 жыл бұрын
ഇത് കേൾക്കാൻ സാധിച്ചു തിൽ ദൈവം തിന്നു കോടികോടി നന്ദി 🙏 🙏 🙏
@karthynikv24732 жыл бұрын
നന്ദി. നല്ല അക്ഷരസ്പുടത. May God bless you.🙏🙏
@sindhuamritha10343 жыл бұрын
Harekrishna 🙏 നമസ്കാരം ടീച്ചറെ താങ്കളുടെ പഴയ വീഡിയോകൾ കാണുന്ന തിരക്കിലാണ് ഞാൻ. എല്ലാത്തിനും ഒരുപാട് നന്ദി.
@SusmithaJagadeesan3 жыл бұрын
😍👍
@nishapreejithpnpreejithpn46423 жыл бұрын
മനോഹരമായ അവതരണം വിശദീകരണം 🙏ആരും ജപിച്ചുപോകും 🙏നന്ദി 🙏🙏🙏🙏
@ajithak89023 жыл бұрын
സന്തോഷം വളരെയധികം നന്ദിയുണ്ട് ഇത് കേൾക്കാനുള്ള അവസരം ഉണ്ടാക്കി തന്ന എല്ലാവർക്കും നന്ദി പറയുന്നു'
@girijamohan22203 жыл бұрын
No words to describe my gratitude for explaining the meaning so simply God bless you
@usharamachandran1798 Жыл бұрын
ഇത്രയും നാളും അർത്ഥം അറിയാതെയാണ് ചൊല്ലിയിരുന്നത്. അർത്ഥം വളരെ ലളിതമായി പറഞ്ഞു തന്ന mahodaye🙏 പാദനമസ്ക്കാരം 🙏
@padmamp55083 жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി.🙏🙏🙏 ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, പുതുവത്സരാഷ്ശംസകൾ
@ashapanamthottam29043 жыл бұрын
വളരെ മനോഹരമായ വിശദീകരണം
@manasi99323 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ പറഞ്ഞു വളരെ നന്നായി....
@santhakumariag90433 жыл бұрын
A@@manasi9932 à
@radhapv37853 жыл бұрын
Thank for it precious information
@athirakb94353 жыл бұрын
ഒരുപാട് നന്ദിയുണ്ട് susmithaji...... ഭഗവാന്റെ പ്രതിരൂപമായ അങ്ങയെ നേരിൽ കണ്ട് അനുഗ്രഹം നേടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@kunjikrishnan99173 жыл бұрын
അമ്മേ അമ്മേ നാരായണ - ഞാൻ ഇന്നാണ് ഇത് ശ്രദ്ധിച്ചത്. ഭാഗ്യം. വല്ലാത്ത അനുഭൂതി തരുന്ന അറിവു് - കൃത്യമായ ശുദ്ധമായ വളരെ വളരെ .ആരും ഇഷ്ടപെടുന്ന ബഹുമാന്യ സുസ്മിത Jജിക്ക് ഒരു പാട് ഇഷ്ടവും നന്ദിയും - അമുല്യ പ്രഭാഷണം -എല്ലാ വരുടെയും ബുദ്ധിയിൽ വരട്ടെ....
@SusmithaJagadeesan3 жыл бұрын
@@kunjikrishnan9917 🙏🙏🙏
@sobhananarayanapillai42223 жыл бұрын
ഈ വീഡിയോ കേൾക്കാൻ കഴിയുന്നതു തന്നെ വലിയ പുണൃവും ഭാഗൃവുമായി കരുതുന്നു.പ്റണാമം സുസ്മിതാജി🙏🙏🙏
ഗായത്രി മന്ത്രത്തിന്റെ അർത്ഥം ഇങ്ങനെ മനസ്സിലാക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. 🙏🙏🙏
@manojmg3 жыл бұрын
നാരായണ സൂക്തം, പുരുഷ സൂക്തം,നാരായണ കവചം, ശിവകവചം എന്നിവയുടെയും അർത്ഥം പ്രതീഷിക്കുന്നു 🙏🙏
@SusmithaJagadeesan3 жыл бұрын
👍
@indhranialiasrani273 жыл бұрын
Thank you very much. Very infomative. I pray that this post reaches all the youngsters so that this world becomes a better place to live. All the savagious thoughts gets eradicated.
@smithakolangara81873 жыл бұрын
സുസ്മിത ചേച്ചിക്ക് പുതുവത്സരാശംസകൾ...ഇത്ര വിശദമായും, വ്യക്തമായും ഗായത്രി മന്ത്രം അറിയാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം. നിമിത്തമായ ചേച്ചിക്ക് കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏......
@syamalaj98573 жыл бұрын
ഗായത്രീ മന്ത്രത്തിന്റെ അർഥം മനസ്സിലാക്കി തന്നതിന് വളരെ വളരെ നന്ദി സ്മിതജി
@sudhap29762 жыл бұрын
ഹരി ഓം 🙏🌹 നമസ്തേ സുസ്മിത ജി 🙏🌹 ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🌹
@kannansvlog17172 жыл бұрын
എത്ര നല്ല വിവരണമാണ് പ്രണാമംഗുരുനാഥേ 🙏🙏🙏
@sumithrankp14903 жыл бұрын
ഇത്രയും വലിയ ഒരു അറിവിനെ സാഷ്ടാംഗം നമിക്കുന്നു.. ഇൗ അറിവ് ഇത്രയും ലളിതമായി പകർന്നു മനസ്സിലാക്കി തന്ന അങ്ങേക്ക് പ്രണാമം....സുമിത്രൻ..കോഴിക്കോട്.
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@lakshmisulatha34383 жыл бұрын
@@SusmithaJagadeesan 🙏🙏🙏
@nandanank.v1843 жыл бұрын
എന്താ പറയാ, രാവിലെ ഫോൺ എടുത്ത് നോക്കിയപ്പോള്‍ ആദ്യം കണ്ട ഗായത്രി മന്ത്ര ഉപാസന കേട്ട് പല കാര്യങ്ങള്‍ ചെയത് ശേഷം, നോക്കുമ്പോള്‍ ആണ് അര്‍ത്ഥവും ഫലങ്ങളും അടങ്ങുന്ന ഈ ക്ലാസ് കണ്ടതും കേള്‍ക്കുകയും ചെയ്തത്. വളരെ നന്നായിട്ട്ണ്ട്. ഈ പുതു വര്‍ഷത്തില്‍ എല്ലാവർക്കും ഇത് കേള്‍ക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ. 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@nandanank.v1843 жыл бұрын
@@SusmithaJagadeesan കേള്‍ക്കുമ്പോള്‍ വളരെ easy ആയി തോന്നി. ഞാന്‍ രണ്ട് ദിവസം ആയി ഈ മന്ത്രം ചൊല്ലാന്‍ പഠിച്ചു കൊണ്ട്‌രിക്കു ന്നു. 🤔
@SusmithaJagadeesan3 жыл бұрын
@@nandanank.v184 😊👍
@saraswathyam86783 жыл бұрын
Oom 🙏🙏🙏🙏 e arivu pakarnn thannathinu nandi g 🙏🙏🙏
@madhavikp8629 Жыл бұрын
ഹൈന്ദവ പുരാണങ്ങളെ വളരെ നല്ല നിലയിൽ പറഞ്ഞു തന്നതിനു ഒരു പാട് നന്ദി അറിയിക്കുന്നു, അതിനാൽ വീട്ടമ്മ ആയ എനിക്ക് ഇതിനോട് ഒരു ഇഷ്ടം തോന്നുന്നു സം സംസ്കൃതം അറിയാത്ത എന്നെ പോലെയുള്ള ആളുകൾക്കും ഇതൊക്കെ വായിക്കാനും പഠിക്കാനും കഴിയുന്നു, നിങ്ങളുടെ മറ്റു വീഡിയോകളും കാണാറുണ്ട് നന്ദി, ഭഗവാൻ നൻമ വരുത്തട്ടെ❤❤