സത്യം പറയട്ടെ, ഇത് പോലെ ഒരു വീഡിയോ ഇതിന് മുൻപ് കേട്ടീട്ടില്ല, വെറുതെ ഇരുന്നാൽ ദേഷ്യം ഉണ്ടാകുന്ന ഒരു ആളാണ് ഞാൻ, എന്നാൽ ഈ വീഡിയോ വെറുതെ കേട്ടത്തത് ആണ്, എന്തോ ഒരു വലിയ ഭാരം ഇറങ്ങി പോയി, മനസിന് ഒരു കുളിർ, ശാന്തം. നന്നി ഒരുപാട് നന്നി.
@deva.p7174 Жыл бұрын
നന്നായി വിശ്വാമി ത്ര ന്റെ കഥയും ഗായ ത്രി മന്ത്രവും പറഞ്ഞു തന്ന ത്തിനു വളരെ നന്ദി 🙏🌹🌹🌹
@surendrankr2382 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🦚🌸🌸🌸 ചുരുങ്ങിയ സമയം കൊണ്ട് ഒത്തിരി ആത്മീയ അറിവുകൾ പകർന്നു തന്ന സോദരിക്ക് കോടി പ്രണാമം🙏👌🌸🥰
@nthank58415 ай бұрын
പുരാണ കഥ .ഇതിൽ നിന്നും സാധാരണ മനുഷ്യർക്ക് എന്തൊക്കെ മനസിലാക്കാം.അഹന്തയും സ്വാർത്ഥതയും എല്ലാവരിലും കാണുന്നു .
ഗായത്രി മന്ത്രത്തിന്റെ ഉറവിടം നന്നായി മനസ്സിൽ ആക്കി തന്നതിന് വളരെ നന്ദി. 🙏🙏🙏
@MrAnt5204 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു അതിന് നന്ദി പറയുന്നു 🙋♂️🌹
@vaishakhp Жыл бұрын
ഓം ഭൂർ ഭുവ:സ്വ: തത് സവിതുർ വരേണ്യം ഭർഗോദേവസ്യ ധീമഹി ധിയോയോന: പ്രചോദയാത് അല്ലയോ മൂന്നുലോകങ്ങളെയും പ്രകാശിപ്പിക്കുന്ന പരമചൈതന്യമായ സവിതാവായ ഭഗവാനെ അങ്ങയെ ഞങ്ങൾ സ്മരിക്കുന്നു അങ്ങയുടെ ഊർജ്ജം ഞങ്ങളിലേക്കിറങ്ങിവന്ന് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ
@LittleboyLITTLEBOY-wy5uk Жыл бұрын
🥺
@ANILKUMAR-rj8vj Жыл бұрын
Yes very correct.....
@vijayankundil1804 Жыл бұрын
ഗായത്രി മന്ത്രം ചുരുങ്ങിയത് 36 പ്രാവശ്യം ചൊല്ലണം. മന്ത്രം ചൊല്ലുന്നതിനു മുൻപ് കുറെ കാര്യങ്ങൾ കൂടിയുണ്ട്, അതുപോലെ അവസാനിക്കുമ്പോളും..... 🙏
@LittleboyLITTLEBOY-wy5uk Жыл бұрын
@@vijayankundil1804 ഉണ്ടോ.. എന്നാ നീ അങ്ങ് കടത്തിയേക്കു 😓
@Sai-rn5km Жыл бұрын
@@vijayankundil18045:50
@goldentunes1218 Жыл бұрын
അതിമോഹനമായ ഈ കഥ പോലെ അനേകം സനാതനത്തിൽ ഉണ്ട്. അവയൊന്നും പറയാതെ, അറിയാതെ മൂഡന്മാർ ഹിന്ദു സംസ്കാരത്തെ നശിപ്പിക്കണം എന്ന് പറയുന്ന ഈ നാട്ടിൽ ജനിച്ചല്ലോ എന്ന ദുഃഖം ബാക്കി 🙄
@kamalagopinath22685 ай бұрын
I chant this mantra daily Thank you dear for your very beautiful illustration ,God bless 🙏🏻
@kunhiramanp42734 ай бұрын
വിവരണം വളരെ നന്നായിട്ടുണ്ട് ❤️❤️❤️
@vijayapalayil6921 Жыл бұрын
നല്ല രീതിൽ കഥ പറഞ്ഞു. 🙏🙏🙏
@santhammap38925 ай бұрын
നല്ല വിവരണം.ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു
@ponnappanthankamma4362 Жыл бұрын
വളരെ നല്ലവിവരണം.🙏🙏
@deepalekha5935Ай бұрын
Thanks alot.. Nannayi erikkunnu
@geethakesavankutty716110 ай бұрын
❤നന്നായി മനസ്സിലാക്കാന്‍ കഴിയും വിധം പറഞ്ഞു
@Mdneelakandan-kn7mw Жыл бұрын
Super illustration thanks
@rknambiar77415 ай бұрын
വളരെ വിജ്ഞാനപ്രദം ❤❤❤
@sajananpp9058 Жыл бұрын
വളരെ നല്ല അറിവ്🙏🙏🙏🙏🙏
@aswadevds4899 Жыл бұрын
ഹരേ കൃഷ്ണ 🙏🙏 നല്ല അറിവ് പകർന്നു തന്ന മേഡത്തിന് ഒത്തിരി നന്ദി 🙏 ഇനിയും ഇതുപോലുള്ള നല്ല അറിവ് പകർന്നു തരണേ 🙏
@sudhakaranms49206 ай бұрын
ഇതുപോലുള്ള വിജ്ഞാനപ്രധാ ന മായവ വീണ്ടും പ്രതീക്ഷിക്കുന്നു
@sivadasanm.k.9728 Жыл бұрын
ഹരി ഓം. വളരെ നന്നായിരിയ്ക്കുന്നു. കഥാവസാനം ഗായത്രി കൂടി ഉരുവിണ്ട് അതിന്റെ സാമാന്യ അർത്ഥം കൂടി പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ. ഹരി ഓം . ..... 🙏🙏🙏
Super.Reminding all. But no chanting of Gayathri Manthra which I expect eagerly. Thank you so much ❤🎉
@nandakumarkd3214 Жыл бұрын
നന്നായി പറഞ്ഞു 👍
@bijukochinadan4898 Жыл бұрын
നന്ദി
@sunilkrr4490 Жыл бұрын
ഓം പരമാത്മനെ നമഃ 🙏🏻🙏🏻🙏🏻.
@shibaraju761 Жыл бұрын
Great . narration ❤❤❤❤❤❤
@ushakumar3536 Жыл бұрын
I tell this maha manthram daily in the morning n before going to sleep.... U wont believe me., when i look at the dull sun n when i chant it will slowly become bright ... The happiness on seeing that is tremendous n beyond words to explain....
@ValsalakumariL-xl6fl Жыл бұрын
Jaigurudev Thank yugurudev to give me this manthra .
Hare Krishna Hare Krishna Krishna Krishna Hare Hare Hari Om
@Ashokkumar-kq8ps Жыл бұрын
ഹരിഓം 🙏🏿🇮🇳
@pankajakshivv8415 ай бұрын
Thank you sister
@RathnavalliP.K5 ай бұрын
ഓംഓംഓംഓം
@lelaamma4037 Жыл бұрын
Athi gambheerem prenamem sodari🙏🙏🙏
@dr.mathewsmorgregorios6693 Жыл бұрын
Do you have any idea about the time perid of Viswamitran and Vasishta Muni ? Where was Mahodayapuram existing? Vasishta Muni was the Guru of Surya Vamshem Sri Rama etc.
@sudevanvasudevan5913 Жыл бұрын
🌹🌿⚘️🌾ഹരേ കൃഷ്ണാ🙏🙏
@ksomshekharannair53365 ай бұрын
Hari Om 🕉 🙏🏻♥️🙏🏻🕉
@sumathia6125 Жыл бұрын
കേൾക്കാൻ എന്തു രസം ഗായത്രീമന്ത്രം മന്ത്രദ്രശ്ടാവ് വിശ്വാമിത്ര മഹർഷി ആണെന്ന് പറഞ്ഞു തന്നതിന് ഒരായിരം നന്ദി
@THUSHARAMEPICSCHANNEL Жыл бұрын
❤️
@Sunilkumar-gu6ie Жыл бұрын
ഗാഥിനാ വിശ്വാമിത്ര ഋഷി ഗായത്രി ഛദസ്സ് സവിതാവ് ദേവത
@rejeevraghven3807 Жыл бұрын
ഗായത്രി മന്ത്രദൃഷ്ടാവ് വിശ്വാമിത്രനല്ല, ഗായത്രിയാണ്, ഋഗ്വേദത്തിലെ ആദ്യ മന്ത്രമായ ഗായത്രി മന്ത്രത്തിന് ആ പേര് വന്നത് അതിനാലാണ്
@grcnairy55 Жыл бұрын
Good explanation. But at min 9-9.30, there is a mistake. അറിവ് "പരിമിതമല്ല" എന്നത് "പര്യാപ്തമല്ല" എന്ന് correct ചെയ്യണം.
@THUSHARAMEPICSCHANNEL Жыл бұрын
🙏🙏
@ramaniprakash384611 ай бұрын
സത്യം 🙏🙏🙏❤️❤️
@vijeeshmohanan2547 Жыл бұрын
Viswaamithra mahrshe namaha om vinaayakaaya namaha
@Surendran.C.V5 ай бұрын
😊
@kulangarathodi9123 Жыл бұрын
❤❤❤❤❤supper
@THUSHARAMEPICSCHANNEL Жыл бұрын
😊 🙏
@dr.mathewsmorgregorios6693 Жыл бұрын
The story telling is very good and systematically explained. It better to investigate and find out the time of Viswamitran and Vasishta Muni. What was their years of life?
@THUSHARAMEPICSCHANNEL Жыл бұрын
ആഴത്തിലുള്ള പഠനം ആവശ്യമാണ് സർ 🌹
@rajeevanc3692 Жыл бұрын
Pranam gurudev
@mallasudarshanabhat4137 Жыл бұрын
നന്നായിട്ടുണ്ട്.
@rsadasivannair725 ай бұрын
🙏🙏🙏🙏👍👍👍👍
@jayanchittattinkarajayanch6268 Жыл бұрын
🙏 ഭഗവാൻ വിശ്വാമിത്ര ൻ വിശ്വകർമ്മജനാണ് ( വിശ്വ ബ്രാഹ്മണൻ എന്ന് വേണമെങ്കിൽ പറയാം )
Mam is it this story is initial stage of Mahabharatam?
@THUSHARAMEPICSCHANNEL Жыл бұрын
ത്രേതായുഗമാണ് പ്രധാനമായും പറയുന്നത്. മഹർഷിമാരുടെ പ്രായം കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. ഒരേസമയം ഒന്നിലധികം യുഗങ്ങളിൽ ജീവിച്ചവരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രത്തിലെ ചില ഭാഗങ്ങൾ മാത്രമേ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.. 🙏
@sreevignesh6905 Жыл бұрын
@@THUSHARAMEPICSCHANNEL Thanku for u r valuable information.
@apsanthoshkumar Жыл бұрын
🙏🌹❤️
@vijayanc.p5606 Жыл бұрын
Ithu ethu year-il aanu?(the reign of Viswamithra)
@THUSHARAMEPICSCHANNEL Жыл бұрын
ത്രേതാ യുഗത്തിലും ദ്വാപരയുഗത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം പറയുന്നുണ്ട്. ത്രേതാ യുഗ ത്തിലെ സംഭവങ്ങളാണ് കൂടുതൽ വിവരിച്ചിട്ടുള്ളത് 🙏
@vijayanc.p5606 Жыл бұрын
@@THUSHARAMEPICSCHANNEL Answer incomplete - year parayu.
@josechekkaparamban92776 ай бұрын
@@vijayanc.p5606ഇത് ചരിത്രമല്ല കൊല്ലം പറയാൻ. പുരാണ കഥ കൾ ആണ് (mythology )
@bharatvansh87845 ай бұрын
കൃത്യമായി അറിയണമെങ്കിൽ count back ഇത് കലിയുഗം, ആരംഭിച്ചുകഴിഞ്ഞു. പിറകോട്ട് പോയി ത്രേതായുഗത്തിലെത്തുക. അതിന് മുമ്പ് ഓരോ യുഗവും എത്രവർഷങ്ങൾ ആണെന്ന് നേരത്തെ അറിഞ്ഞിരിക്കണം. ത്രെതായുഗത്തിൽ ഏത് വർഷം ഏത് മാസം ഏത് ദിനം എത് നാൾ എത്രനാഴിക എത്രവിനാഴിക എന്ന് മാത്രം ചോദിക്കരുത്. പറയാൻ അറിയില്ല. എന്തായാലും നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നതായ കാലയളവിനും വളരെ മുമ്പാണ്.Ok.
@santhakumari1460 Жыл бұрын
🙏🙏🙏
@mallasudarshanabhat4137 Жыл бұрын
തൃശങ്കുവിന്റെ കഥ കൂടി ഉൾപ്പെടുത്താമായിരുന്നു
@sooryarashmi4019 Жыл бұрын
വസിഷ്ഠ മഹർഷി വളർത്തിയ പശു കാമധേനു അല്ല.കാമധേനുവിൻ്റെ മകൾ നന്ദിനി ആണ്. കാമധേനുവിനെപ്പോലെ കഴിവുള്ളതായിരുന്നു നന്ദിനിയും.
@THUSHARAMEPICSCHANNEL Жыл бұрын
ഇത് വെട്ടം മാണി സാറിന്റെ പുരാണിക് എൻസൈക്ലോപീഡിയ എന്ന ഗ്രന്ഥത്തെ ആധാരമാക്കി ചെയ്യുന്ന വീഡിയോകളാണ്. ഒരുപാട് കാലങ്ങൾക്കു മുമ്പുള്ള സംഭവങ്ങൾ അല്ലേ. കുറച്ചൊക്കെ വ്യത്യാസങ്ങൾ പലയിടത്തും കാണുന്നുണ്ട്.. തുടർന്നും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു 🌹
മഹത്തായ വേദ മന്ത്രങ്ങൾക്ക് ഇത്തരം വളിപ്പ് കഥകളുടെ പിന്തുണ കൊണ്ടുവന്നത് പുരാണങ്ങളാണ്. മന്ത്രങ്ങളുടെ യഥാർത്ഥ സത്തയിൽ നിന്നുള്ള മാറിപ്പോകൽ ! അതിനെ അടിസ്ഥാനമാക്കിയാണ് മതങ്ങളും ആചാരങ്ങളും . മൃത്യുഞ്ചയ മന്ത്രവും ശിവപുരാണത്തിൽ ഉൾപ്പെടുത്തി തലതിരിച്ച അർഥമാണ് ഇപ്പോൾ പ്രചാരത്തിൽ ! എന്തായാലും ഗായത്രി മന്ത്രം മഹത്തരം തന്നെ !
@THUSHARAMEPICSCHANNEL Жыл бұрын
നമുക്ക് ആർക്കും ആ കാലഘട്ടത്തിലേക്ക് ചെന്ന് എന്താണ് സംഭവിച്ചത് എന്ന് കാണുവാൻ സാധിക്കാത്തതിനാൽ എഴുതിവയ്ക്കപ്പെട്ട കാര്യങ്ങളെ ആശ്രയിക്കുകയെ നിവൃത്തിയുള്ളൂ... മന്ത്രങ്ങളെല്ലാം മഹർഷിമാരുടെ മുൻപിൽ ദൃഷ്ടമാക്കപ്പെട്ടവയാണ് എന്നുള്ളത് വാസ്തവമാണ്... മഹർഷിമാരുടെ ജീവചരിത്രം പരിശോധിച്ചു കഴിഞ്ഞാൽ എല്ലാവരും ജനനം കൊണ്ട് ആത്മീയ ജീവിതത്തിലേക്ക് എത്തപ്പെട്ടവരല്ല.. പലരും ഒരു കാലഘട്ടം വരെ മറ്റൊരു ജീവിതം നയിച്ച് അതിനുശേഷം ആത്മീയതയിലേക്ക് തിരിഞ്ഞവർ ആണ്... അഭിപ്രായം പറഞ്ഞതിന് താങ്ക്സ് 😊
@jayanthimohanan8556 Жыл бұрын
🙏🙏🙏🙏😂
@SureshKumar-mj3kt5 ай бұрын
ഗായത്രി മന്ത്രത്തിന്റെ വിശ്വമിത്രന്നും ഇവിടെ പറയുന്ന വിശ്വമിത്രനും ഒന്നല്ല
@venugopal9376 Жыл бұрын
ചില കാര്യങ്ങൾ ചെയ്യാൻ ചിലർക്കു മാത്രമേ കഴിയൂ 🙏
@SreeKala-qr7rm Жыл бұрын
Vs
@universalphilosophy80815 ай бұрын
വിശ്വമിത്രനോ അതോ വിശ്വാമിത്രനോ? വിശ്വ + മിത്ര = വിശ്വമിത്ര
@XxneonxX_2 Жыл бұрын
മാങ്ങാ തൊലി. കൊണ്ടു് പൊയി കള
@THUSHARAMEPICSCHANNEL Жыл бұрын
ഇപ്പോൾ തന്നെ കളയണോ ? ഒരു രണ്ടുദിവസം കഴിഞ്ഞിട്ട് കളഞ്ഞാൽ പോരെ 😏😏😏