Sithara krishnakumar Dr M Sajish Love Story #SitharaKrishnakumar #DrMSajish #CelebrityLoveStoriesMalayalam #LoveReels
Пікірлер: 206
@user-hk8tl6le8r3 жыл бұрын
സിത്തുമണിയുടെ ചിരി ഇഷ്ടം 💖💖❤️❤️
@leelasudaven94783 жыл бұрын
Valeya,eshttamanu,ekutteyaanekku
@pramodkumar-yy1sv3 жыл бұрын
ഇത്തരം നല്ല കുടുംബങ്ങൾ സമൂഹത്തിലെ എല്ലാവർക്കും മാതൃകയാണ് പ്രത്യേകിച്ചും സിതാര കൃഷ്ണകുമാർ എല്ലാവർക്കും പ്രചോദനമാണ് ലാളിത്യം കൊണ്ട് സത്യസന്ധത കൊണ്ട് സർവ്വോപരി മനുഷ്യത്വം കൊണ്ട്. അതുകൊണ്ടുതന്നെ അവർക്ക് ജനമനസ്സുകളിൽ കാര്യമായ സ്ഥാനവും ഉണ്ട്.
@jibingeorge54663 жыл бұрын
🥰🥰
@ansariansari30253 жыл бұрын
സഖാവിന്റെ സഖി ..... Great Couples 🙏🙏🙏🙏❤❤❤❤❤
@RoNoGiRL-tm9ec3 жыл бұрын
സിത്താരചേച്ചിടെ ഏറ്റവും വല്യ ഭാഗ്യമാണ് sajishettan💯💖💖💖
@-V6984Ай бұрын
Sajeeshnu sithumaniye kittiyathum pullide bhagyamaanu❤She is a gem
@umamaheswar99943 жыл бұрын
ഭാഗ്യവാനായ ഡോക്ടർക്ക് കിട്ടിയ സംഗീത മുത്ത്..കുടുംബത്തിനു സന്തോഷവും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു 👍
@naushadali51803 жыл бұрын
അഭിനന്ദനങ്ങൾ Cuopls സഖാക്കളേ നിങ്ങളൊക്കെയാണ് പ്രണയ മാതൃകകൾ
@athiram.s5803 жыл бұрын
ചേച്ചി പറയുന്ന കേൾക്കാൻ നല്ല രസം ഇണ്ട് ട്ടോ ❤
@madhusoodhanans89343 жыл бұрын
സഖാവായ ഡോക്ടർക്ക് ഭാര്യ ആയിരിക്കാൻ തികച്ചും യോഗ്യതയുള്ള കുട്ടി ദീർഖ സുമംഗലീ ഭവ:
@sivankuttyk90703 жыл бұрын
ഈ കുടുംബത്തിന് എന്നും നന്മയും ഐശ്വര്യവും നേരുന്നു.
@harikrish89323 жыл бұрын
സഖാവ് തേടിയ പെണ്ണ് പൊളി
@jazirajaleel81893 жыл бұрын
Sagavinde sagiiji😍
@sujavasudevan83043 жыл бұрын
എനിക്കറിയാം അയാളെ എന്റെ സ്കൂളിലെ കുട്ടി അച്ഛനും അമ്മയും ടീച്ചർ മുരളിമാഷ് പാവം അദ്ധ്യാപകൻ ഒരുപാടിഷ്ടം......
@shajir25012 жыл бұрын
പരസ്പരം ഇതുപോലെ മനസിലാക്കിജീവിക്കാൻ കഴിയുന്നത് വളരെ ഭാഗ്യമാണ്. വിവാഹത്തിന് മുൻപ് പ്രേമിച്ചു വിവാഹത്തിൽ കലാശിച്ച എത്രപേർ ഇതുപോലെ സന്തോഷത്തോടെ ജീവിവിക്കുന്നു.വളരെച്ചുരുക്കം. പ്രത്യേകിച്ച് സെലിബ്രിറ്റികൾ.
@-V6984Ай бұрын
Celebrity lifeil husbandnu vendiyum time kandethanam.Appol marital life um successful aakum.
@athirasukumaran2823 жыл бұрын
Such a beautify narration chechi 😍😍.... I'am a die heart fan of sitharechi & Family😘💖
@mallu_girl6803 жыл бұрын
Shooo.. Evarodulla aaradhana koodi koodi varuaanallo eshwaraaa🥰♥♥♥♥♥♥🔥🔥🔥🔥🔥🔥🥰🥰🥰🥰💯💯💯♥♥♥♥♥othiri othiri Sneham sithumanieeaaa😘😘😘sajeeshettaa♥♥
@annjoseyv7783 жыл бұрын
Nalla avatharanam❤️
@vigiwilson61043 жыл бұрын
ഐശ്വര്യം നിറഞ്ഞ കുടുംബം🥰🥰🥰🥰🥰
@andriabibinofficialyoutube38662 жыл бұрын
ഒരുപാട് ഇഷ്ടമാണ്..... Sithara... ഞങ്ങൾക്കെല്ലാവർക്കും താങ്കളെ.... സിതാരയുടെ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ ആശംസകളും നേരുന്നു... ഞങ്ങൾ കുടുംബമായി എപ്പോളെങ്കിലും നീരിൽ കാണുവാൻ ആഗ്രഹിക്കുന്ന വളരെ കുറച്ചുപേരിൽ ഒരാൾ ആണ് സിതാരാ കൃഷ്ണകുമാർ... എന്നെങ്കിലും അതിനു ഒരവസരം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ഒരുപാട് സ്നേഹത്തോടെ ഞാനും എന്റെ ഫാമിലിയും ♥♥♥
@athiraaa46163 жыл бұрын
Ee Dr thanneyaanu sithu chechiye ithrayum uyarangalil ethichathu.oru bharya ykku kittavunna ettavum valiya bhagyam
@afnanahas53903 жыл бұрын
Nice Chechi...
@-V6984 Жыл бұрын
But Sitharede talentum, dedication num, hardwork um illarunengil oridethum ethillaarnnu😅
@jisnajames35403 жыл бұрын
Sithara chechiii🥰🥰🥰🥰❤❤❤❤ and backbone of her....
@remyarajan44812 жыл бұрын
അവതാരകയുടെ ശബ്ദം 👌.. ഒപ്പം സിതാര ചേച്ചിയുടെ കഥയും
@aydin123683 жыл бұрын
സന്തോഷം എന്നും ഉണ്ടാവട്ടെ ജീവിതത്തിൽ ദീര്ഗായുസോടെ ഒരുപാട് ഒരുപാട് വർഷങ്ങൾ ഒരുമിച്ചു ജീവിക്കട്ടെ. god bless both of
@subithasubi37533 жыл бұрын
Sayukkutti achaneppoleyan kaaanaan. Athe nalla happy life ennum undakatte. God bless you dears🙏🥰👍
@prabharamesh14953 жыл бұрын
Nall avatharanam ❤❤❤
@jyothimolr79343 жыл бұрын
എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ നിങ്ങളുടെ ജീവിതത്തിൽ.
@ponnunisu32522 жыл бұрын
ഞാനും ശ്രദ്ധിച്ചിരുന്നു 😇,,, ഒരുപാട് സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ എന്റെ സീനിയർ ചേച്ചിയെ 😘😘C. U Campus❤️
@bichusanthanbichu74423 жыл бұрын
Oru padu kalam santhoshathea jeevikkan 2 perkkum sadhikkatteea..... Alla the best chechi & chetta
@psivakumar14853 жыл бұрын
God bless you....sithu.....I like your all songs..singing style..humbleness... Etc God bless you..
As you both become famous,your responsibility towards the society by keeping the relationship smooth for ever is important 🙏🙏🙏
@unnipandikkad87912 жыл бұрын
സിത്താര എന്റെ കൂടെ കലോത്സവത്തിൽ പങ്കെടുത്ത ആളാണ് രണ്ടുവർഷത്തെ ഞങ്ങടെ മലപ്പുറം കലാതിലകം. നൃത്തം കാണുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടുപോകും. അത്രക്കും മെയ്വഴക്കം
@aswathypanicker90063 жыл бұрын
Sithu chechiiii.....u r really great 🥰🥰🥰
@jayaseleanjayaselean35652 жыл бұрын
Beautiful family. May god bless them
@journeytowisdom14093 жыл бұрын
Talentum padanavum ishtapeta aal husbandum..life success...chilarku mathram kitunna maha baagyangal..