പച്ചകുത്തിയതിന് പിന്നിലെ രഹസ്യം; അനുകരിക്കരുതെന്ന് സിതാര|Sithara Krishnakumar|Interview

  Рет қаралды 443,650

Manorama News

Manorama News

Күн бұрын

Nere Chovve-Part-2|Sithara Krishnakumar | Singer | Interview
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 549
@radhekrishna2424
@radhekrishna2424 4 жыл бұрын
നല്ല പാട്ടുകാരി മാത്രമല്ല നല്ല വ്യക്തിത്വം കൂടിയാണ്.... അഭിപ്രായം വളരെ വ്യക്തതയോട് കൂടി പറഞ്ഞു 😘😍
@kavithasaphal
@kavithasaphal 3 жыл бұрын
സിതാരയുടെ റേഞ്ച് തിരിച്ചറിയാൻ ആരാധകർക്ക് പറ്റുന്നുണ്ട്. പാട്ടിന് അനുയോജ്യമായ സ്വരം വരദാനമാണ്. ശുദ്ധസംഗീതം പോലെ ശുദ്ധമായ മനസ്സും❤️
@jisnajames3540
@jisnajames3540 4 жыл бұрын
ആരാ പറഞ്ഞത് Sithara ചേച്ചിക്ക് identity ഇല്ല എന്ന്... Sithara ചേച്ചിന്റെ ഏത് voice കേട്ടാലും ഞങ്ങള്ക്ക് recognize ചെയ്യാൻ പറ്റും.... അത്രക്ക് unique voice ആണ് അത്...... Sithara chechi❤❤❤
@m2techrktm91
@m2techrktm91 3 жыл бұрын
Sathyam. Njan tamil pattu kettu doubt aayi . annuvare sitharayude oru song koodi kettittilla. Pakshe voice kettapo orma vanna mukham sitharayude aayirunu. Pinnedu search cheythu nokkiyapo aanu. Pullikkari thanne
@melodiajunila6352
@melodiajunila6352 3 жыл бұрын
സിതാരയുടെ പാട്ടു നന്നായി തിരിച്ചറിയാൻ പറ്റും
@ammusallusvlogs160
@ammusallusvlogs160 3 жыл бұрын
Sathyam
@jiniabhilashjiniabhilash5600
@jiniabhilashjiniabhilash5600 3 жыл бұрын
Athe enikum manasilavarund
@jishnuks007
@jishnuks007 3 жыл бұрын
ഈ അവതാരകൻ സ്വന്തം തോന്നലുകൾ മറ്റുള്ളവർ പറഞ്ഞു കേട്ടതാണെന്ന് വെറുതെ തട്ടി വിടും, ഇങ്ങേരുടെ സ്ഥിരം പരിപാടി ആണ്, സിതാര ♥️
@sumitha.p.o6974
@sumitha.p.o6974 4 жыл бұрын
സിതാരയുടെ ശബ്ദം എനിക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയും... She is a very good singer &humanist Proud of you സിതാര
@salwaworldworld2878
@salwaworldworld2878 4 жыл бұрын
Enikkum siddu mani😍❤❤❤
@aksharadhanish5993
@aksharadhanish5993 3 жыл бұрын
Sithumani❤
@AbdulSalam-jy7sh
@AbdulSalam-jy7sh 6 ай бұрын
Abdul Abdul Abdul
@melvin7849
@melvin7849 4 жыл бұрын
സിതാര, നിങ്ങളുടെ ശബ്ദം തിരിച്ചറിയാൻ ഞങ്ങൾക്ക് എല്ലാവർക്കും കഴിയും, കാരണം ആ ശബ്ദം ഞങ്ങളുടെ മനസ്സിൽ ഉറച്ചു കഴിഞ്ഞു. ഓരോ വാക്കുകളും, പാടുന്ന ഓരോ വരികളും മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. ഒരു പാട്ടുകാരി എന്ന നിലയിൽ കവിഞ്ഞു ഞങ്ങളുടെ ആരൊക്കെയോ ആണ് സിതാര. ഞാൻ ജീവിതത്തിൽ നേരിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ. ഒത്തിരി സ്നേഹം ❤️💙🖤
@MagicRecipesByShahida
@MagicRecipesByShahida 4 жыл бұрын
വെത്യസ്തമായ ശബ്ദത്തിൽ പാടാൻ കഴിയുക എന്നത് തന്നെയല്ലേ ശെരിയായ talent ... Genuine talk 👍👍all the best sithara🌹🌹
@arunks6986
@arunks6986 3 жыл бұрын
Seriyaya talent ennoru talent illa. All have some or other talents
@manjua7862
@manjua7862 4 жыл бұрын
ചോത്യങ്ങൾ ഏത് രീതിയിൽ ചോദിച്ചാലും നല്ല വ്യക്തതയോടെ ആണ് മറുപടി പറയുന്നത്. എല്ലാ കാര്യത്തിനോടും കൃത്യമായ കാഴ്ചപ്പാടും അഭിപ്രായവും. ഒരു നല്ല വ്യക്തി ആയി ചൂണ്ടികാണിക്കാൻ ആവശ്യമുള്ള എല്ലാ ഗുണങ്ങളും ചേച്ചിക്കുണ്ട്. ഒരു മാതൃക ആയി എടുത്തു വെക്കാൻ കഴിയുന്ന വ്യക്തിത്വം. 👏👏👏👏👏👏👏👏👏👏👏
@shiboosjourney7408
@shiboosjourney7408 4 жыл бұрын
ആണോ എന്നാൽ നമുക്ക് പ്രധാനമന്ത്രി ആക്കാം.
@ishelgazal9061
@ishelgazal9061 4 жыл бұрын
True
@general123ist
@general123ist 4 жыл бұрын
@@shiboosjourney7408 chelakkand poda
@diyas9481
@diyas9481 4 жыл бұрын
ഈ വേറിട്ട വ്യക്തിത്വം തന്നെയാണ് സിതാരയെ , സിതാര ആക്കുന്നത്...വളരെ നല്ല ഇന്റർവ്യൂ.....
@rajendrang5838
@rajendrang5838 3 жыл бұрын
മലയാള പാട്ടുകാരിൽ ഒരു ഐഡന്റിറ്റിയുള്ള, ബോൾടായ unique വോയ്സുള്ള സിതാര. കൃത്യമായ ഉത്തരങ്ങൾ. ജാഡ തീരെയില്ല. അറിവും ബുദ്ധിയും വിവേകവുമുള്ള മലയാളത്തിന്റെ പ്രിയ പാട്ടുകാരി. എല്ലാ ഭാവുകങ്ങളും.
@abbieyahiya
@abbieyahiya 4 жыл бұрын
ചോദ്യങ്ങളെ വളരെ പക്വതയോടെ നേരിട്ടു സിത്താരച്ചേച്ചി.. നല്ലൊരു വ്യക്തിത്വം കൂടിയാണ് നിങ്ങൾ.. ഉള്ള ഇഷ്ടം കൂടിവരുന്നു..😍
@seena529
@seena529 3 жыл бұрын
എനിക്ക് സിതാരയുടെ പാട്ട്‌ പെട്ടെന്ന് മനസിലാവാറുണ്ട്. ഭയങ്കര ഇഷ്ടവുമാണ് ആ സ്വരം. ഒരു പ്രേത്യേക feel ആണ് പാട്ടിനു 👍👍🥰🥰
@sabirachungath4436
@sabirachungath4436 4 жыл бұрын
സിതാര ക്യൂട്ട് ആണ്. നല്ല ഒരു വ്യക്തി ത്വം ഉള്ള ഒരാളാണ്. ലവ് യൂ ....
@anjup4273
@anjup4273 3 жыл бұрын
സിത്തുമണീടെ വോയിസ്‌ ഏത് ഉറക്കത്തിൽ കേട്ടാലും മനസിലാസ്സാകുന്നവരാണ് മിക്ക സംഗീത പ്രേമികളും അഥവാ ആസ്വാതകരും 🔥🥰🥰
@babuthayyil1096
@babuthayyil1096 3 жыл бұрын
ചോദ്യകർത്താവ് കഴിവിനെ കഴിവുകേടായി കാണുന്നു.. എനിക്ക് സിതാരയുടെ പാട്ട് ഒരുപാട് ഇഷ്ടമാണ്
@dhineshanedakkanam9278
@dhineshanedakkanam9278 3 жыл бұрын
നിഷ്കളമായ ഒരു മനസിന്റെ ഉടമയായ സുന്ദരിയായ ഒരു ഗായിക സിതാര എന്റെ ആരാധികയാണ്
@MARVAGAFOOR-k6c
@MARVAGAFOOR-k6c 3 жыл бұрын
Enikkum 🥰🥰
@remyapraveen1345
@remyapraveen1345 4 жыл бұрын
സിത്തുമണി 💖💖 കൃത്യമായ ഉത്തരങ്ങൾ... Proud of u dear😘😘
@arvindnair4338
@arvindnair4338 4 жыл бұрын
13.32 "ആരൊക്കെ ചുറ്റും ഉണ്ടെങ്കിലും നമ്മുടേതായ ഒരു സ്പേസ് ഉണ്ട്. നമ്മൾ കാലോറപ്പിച്ചു നിൽക്കുന്ന സ്ഥലം. അവിടെ നമ്മൾ ഒറ്റയ്ക്കാണ്". One of wise words heard recently.
@graffingmr6556
@graffingmr6556 4 жыл бұрын
അവതാരകൻ നുണയാണ് പറയുന്നത്.. ചിത്ര ചേച്ചിയും സുജാത ചേച്ചിയും ഏത് പാട്ടു പാടിയാലും ജനങ്ങൾക്ക് അറിയാൻ കഴിയും..എത്ര range ഇൽ പാടിയാലും മനസ്സിലാകും അതവരാണെന്ന്.. അതുപോലെ തന്നെ ഇപ്പോഴത്തെ യുവഗായകരിൽ സിതാരയുടെ വോയിസ്‌ ഒട്ടുമിക്ക മലയാളികൾക്കും തിരിച്ചറിയാൻ കഴിയുന്നുണ്ട്.. സിതരക്ക് യൂണിക്യു ആയ വോയിസ്‌ ഉണ്ട്..
@reshmimenon6331
@reshmimenon6331 3 жыл бұрын
In in j
@reshmimenon6331
@reshmimenon6331 3 жыл бұрын
8
@najamabdulla9977
@najamabdulla9977 3 жыл бұрын
👍👍👍
@JA-im6kh
@JA-im6kh 4 жыл бұрын
ഞാനാദ്യമായിട്ടാണ് ഇത്രയും വിവരമുള്ള ഒരു പാട്ടുകാരിയെ കാണുന്നത്. ജോണി ലൂക്കോസിന്റെ ചോദ്യങ്ങളൊക്കെ എവിടെയോ തട്ടി മുന ഒടിഞ്ഞതു പോലെ. സത്യം പറഞ്ഞാൽ ഒരു കലാകാരിക്ക് പ്രത്യേകിച്ച് ഒരു പാട്ടുകാരിക്ക് ഇത്രയും തിരിച്ചറിവ് വേണ്ട. റിമിടോമിയുടേയോ കലാഭവൻ മണിയുടേയോ ലൈനാണ് ഫീൽഡിൽ പിടിച്ചു നിൽക്കാൻ നല്ലത്.
@oliviateresa2744
@oliviateresa2744 4 жыл бұрын
ഞാൻ അടുത്ത കാലത്തു കണ്ടതിൽ മികച്ച അഭിമുഖം ...Sithara...Gem of a Person...
@abhiram6536
@abhiram6536 4 жыл бұрын
Interviewer oola aanu
@oliviateresa2744
@oliviateresa2744 4 жыл бұрын
@@abhiram6536 Never...He is one of the best media person. ചോദ്യങ്ങൾ പല angle 'ലാണ് അദ്ദേഹം ചോദിക്കുന്നത് ...നമ്മൾ one dimensional ആയി ചിന്തിക്കുന്നതുകൊണ്ടാണ് ഇഷ്ടപ്പെടാത്തത് ...
@abhiram6536
@abhiram6536 4 жыл бұрын
@@oliviateresa2744 i know he is a well known media person, that doesn't mean he is perfect , he is imposing that she doesn't have an identity in her voice , he isn't supposed to do that 😕
@oliviateresa2744
@oliviateresa2744 4 жыл бұрын
@@abhiram6536 ഒരുപാട് വിമർശകർ പറയുന്ന കാര്യമാണ് സിതാരയ്ക് own voice ഇല്ല എന്നത്.. So ആ ചോദ്യം അവർക്കു വേണ്ടി ചോദിച്ചതാവും ..അതിന്റെ മറുപടി സിതാര തന്നെ അവരോട് പറഞ്ഞോട്ടെന്ന് കരുതിയാവും... അല്ലാതെ Anchor'nte സ്വന്ത അഭിപ്രായമായി കാണേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്...
@abhiram6536
@abhiram6536 4 жыл бұрын
@@oliviateresa2744 ath chothikkunnathil no thettu. But chothicha sheshan krithyam answer paranjittum , veendum veendum avare thazhthikettunna reethiyil chothichukondirunnal. There is no media integrity
@jyothy305
@jyothy305 4 жыл бұрын
അതിന് identity ഇല്ല എന്നല്ല പറയേണ്ടത്..extaordinary എന്നാണ് പറയേണ്ടത്
@dailywordforyou5286
@dailywordforyou5286 4 жыл бұрын
You are absolutely right.
@unniyettan_2255
@unniyettan_2255 3 жыл бұрын
She is good singer.i composed one song with her. Good human being. She like to sing hindustani songs . She can sing hindhi song in bolllywood also.
@sivap101
@sivap101 3 жыл бұрын
Something extra which others don't possess. Change is inevitable. Sithara should be supported.
@thehommaker12
@thehommaker12 4 жыл бұрын
A singer with identity and integrity ... one of the best interview I've seen recently... God bless you Sithara..Reach for the stars as ur name indicates 🙏😊
@WriterSajith
@WriterSajith 4 жыл бұрын
Versatile ആയി പാടുക എന്നത് വിമർശനം ആണോ അത് ഒരു പോസിറ്റീവ് കാര്യം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ''കണ്ണാരം പൊത്തി പൊത്തിയും '' 'സദാ പാലായ''യും ഒക്കെ വ്യത്യസ്തമായിരിക്കുന്നതാണ് സിതാരയുടെ പ്രതിഭ. ജാനകിയമ്മ കുട്ടികളുടെ ശബ്ദത്തിൽ പാടിയിട്ടുണ്ടല്ലോ. ''ഒരു മുറൈ വന്ത് പാർത്തയാ ''യും ''പരുമല ചെരുവിലും '' ''ഏഴിമലപ്പൂഞ്ചോല ''യും ചിത്ര ചേച്ചി വ്യത്യസ്തമായ രീതിയിൽ അല്ലെ പാടിയത്. പാട്ട് ആവശ്യപ്പെടുന്ന രീതിയിൽ പാടുന്നത് ഗായികയുടെ വ്യക്തിത്വം ഇല്ലാതാകുന്നത് അല്ലല്ലോ. സിതാര ഇഷ്ട്ടം ❤️❤️❤️
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
Sariyanu
@vidya7475
@vidya7475 4 жыл бұрын
Exactly👍
@akhilanair9290
@akhilanair9290 4 жыл бұрын
exactlyyyyyy
@rinshidharinu3232
@rinshidharinu3232 4 жыл бұрын
🥰🥰
@shamariyanabaf7017
@shamariyanabaf7017 4 жыл бұрын
എനിക്കും ഈ അഭിപ്രായം ആണ് 🥰😊✌️
@abdulsalimkoolth6076
@abdulsalimkoolth6076 4 жыл бұрын
നല്ല കാഴ്ചപ്പാട്; മനോഹരമായ അഭിമുഖം! യുവ ഗായികമാരിൽ അഹംഭാവത്തിന്റെ കണിക പോലും തൊട്ടുതീണ്ടാത്ത ഒരൊറ്റ ഗായിക സിതാര തന്നെ; സംശയം ഇല്ല! പെരുമാറ്റത്തിൽ ഈ യുവ ഗായിക കാട്ടുന്ന വിനയവും വിവേകവും ഏതൊരു ഉയർന്നു വരുന്ന കലാകാരന്മാർക്കും മാതൃകയാണ്.
@reejarajeev1184
@reejarajeev1184 4 жыл бұрын
Very good cmnt
@shalinikrskrsna3353
@shalinikrskrsna3353 3 жыл бұрын
സിത്താരയുടെ വളരെ നല്ല ....answer ആണ് ... നല്ല ഇന്റർവ്യൂ ... നല്ല രസമായിരുന്നു കണ്ടിരിക്കാൻ 🥰🥰🥰
@loveliterature-withdevikam6213
@loveliterature-withdevikam6213 4 жыл бұрын
ഇയാൾ എന്ത് തേങ്ങയാണ് ആ ചോദിച്ചത് ? എക്സ്ട്രാ ഓർഡിനറി കഴിവിനെ ഓർത്ത് അത്‌ഭുതപ്പെടേണ്ടതിന് പകരം അതിനെ ഐഡന്റിറ്റി ഇല്ലായ്മ എന്നൊക്കെ വെച്ചു കാച്ചാനുള്ള ആ കഴിവ് 🙏🏽
@keerthisathya2900
@keerthisathya2900 3 жыл бұрын
Pppl
@perfectvlog2270
@perfectvlog2270 3 жыл бұрын
Ponkan haha 😆
@Deal_with.a_devil
@Deal_with.a_devil 3 жыл бұрын
Channel manorama thanne😂😂😂😂
@redrose2258
@redrose2258 4 жыл бұрын
സിതാര ചേച്ചിടെ ചിരിയും പാട്ടും ഏത് ഉറക്കത്തിൽ കേട്ടാലും എനിക്ക് മനസിലാവും 🥰
@peacethought1313
@peacethought1313 3 жыл бұрын
Aaaha thaan aal kollalo
@muralipanangatu3221
@muralipanangatu3221 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് കാരി.....
@ihsanaepihsana6495
@ihsanaepihsana6495 4 жыл бұрын
Me tooo❤️💋
@shayaanrocks1917
@shayaanrocks1917 4 жыл бұрын
Hi
@sudarshanc7013
@sudarshanc7013 3 жыл бұрын
ജോണി ലൂക്കോയുടെ മാത്രം അഭിപ്രായമാണ് സിതാരയ്ക്ക് Identity ഇല്ലയെന്നുള്ളത്.Sithara Krishnakumar is an Extraordinary Singer.
@rajeshknr2223
@rajeshknr2223 3 жыл бұрын
Tough question.. and simple answer...she is very brilliant.
@isleofnirvana1332
@isleofnirvana1332 4 жыл бұрын
സിതാര ചേച്ചിയുടെ ശബ്ദത്തിനു നല്ല ഐഡന്റിറ്റി ഉണ്ട്. ഒടുക്കത്തെ ഫീൽ ആണ്. സൂപ്പർ വോയിസ്‌.❤️ *.ചെരാതുകൾ *.എന്നുയിരെ പെൺകിളിയെ *.നനയുമീ മഴ *.വാനമകലുന്നുവോ *.ഞാനാകും പൂവിൽ *.ഏതു മഴയിലും *.നീ മുകിലോ *.സദാ പാലയ My favorite's of her 💖👌
@Anas.A.R99
@Anas.A.R99 2 жыл бұрын
Sithara 🔥 very,, good 👍👍👍👍👍👍 Big salut ♥️♥️♥️♥️♥️♥️♥️🇮🇳
@neeshmanichunichu7615
@neeshmanichunichu7615 4 жыл бұрын
ഞങ്ങൾക്ക് അറിയാം ചേച്ചി ഏത് പാട്ട് പാടിയാലും അത് ചേച്ചി ആണെന്ന് ❤️❤️
@shiboosjourney7408
@shiboosjourney7408 4 жыл бұрын
ആണോ ? ചേച്ചീട കുഞ്ഞമ്മേട കുട്ടിയാ.?
@elizabethkurian5395
@elizabethkurian5395 4 жыл бұрын
Exactly 💯
@amruthau7228
@amruthau7228 4 жыл бұрын
@@shiboosjourney7408 athinu kunjammede kutti aavanam ennonum illa
@Anu-um9xn
@Anu-um9xn 3 жыл бұрын
@@amruthau7228 അതെ
@karaheemali
@karaheemali 3 жыл бұрын
Unique Singer 🌹❤❤❤❤ She is great Singer with humanity
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 4 жыл бұрын
ചിലതങ് സ്ഥാപിച്ചെടുക്കണം എന്ന തീരുമാനത്തോടെ ഒരിയ്ക്കലും ഒരാളെയും അഭിമുഖം ചെയ്യരുത്‌!
@secularsecular1618
@secularsecular1618 4 жыл бұрын
പോടെയ്
@coolanikutty
@coolanikutty 4 жыл бұрын
Pinne സുഖിപ്പിക്കുന്ന ചോദ്യങ്ങൾ മാത്രം ചോദിച്ചോണ്ടിരുന്നാൽ മതിയോ..
@tsmanivarnan1512
@tsmanivarnan1512 Жыл бұрын
സിത്താര എത്രമനോഹരമായി സംസാരിക്കുന്നു ഒരു നല്ല എഴുത്തുകാരി ഉള്ളിലുണ്ട് ❤
@shyamalaprabakaran2151
@shyamalaprabakaran2151 3 жыл бұрын
You are a wonder Sithara....and we all love your Voice.....💕💕
@appu4774
@appu4774 3 жыл бұрын
We can Recognise ur voice from any crowd..... Ur voice is Unique ❤️ Sithumani❤️❤️
@ashiftk
@ashiftk 3 жыл бұрын
സിതാര ചേച്ചിയുടെ ശബ്ദത്തേക്കാൾ എത്രയോ മധുരമേറിയതാണ് അവരുടെ വിനയമുള്ള Personality.. Interviewer അവരെ പലപ്പോഴും insult ചെയ്ത പോലെ തോന്നി..
@dileepkumar-sk8so
@dileepkumar-sk8so 8 ай бұрын
സിതാര ശരിക്കും നേരെ ചൊവ്വേ തന്നെ എല്ലാം തുറന്ന് പറഞ്ഞു സല്യൂട്ട്
@renukakammadath
@renukakammadath 4 жыл бұрын
Extraordinary Talent🙏
@BathoolsCreation
@BathoolsCreation 4 жыл бұрын
Variety of sounds ഇല്‍ പാടാന്‍ കഴിയുന്നത് ആണ് sithumani യുടെ കഴിവ്. എങ്ങനെ പാടിയാലും super voice 😘😘😘😘
@zaharafathima4978
@zaharafathima4978 3 жыл бұрын
Extraordinary it's not identity sithumani always rocks🔥🔥🔥🔥❤️
@sandhoseraju2942
@sandhoseraju2942 11 ай бұрын
സൂപ്പർ ഗായകയാണ് സിത്താര ചേച്ചി എനിക്ക് കൂടുതൽ ഇഷ്ടമുള്ള ഒരു ഗായകയാണ് എന്റെ ഡേറ്റ് ഓഫ് ബർത്തും 86 ആണ്
@whiteandwhite545
@whiteandwhite545 3 жыл бұрын
സിതാരയുടേത് നല്ല സംഭാഷണം നല്ല വിനയം
@rampo143
@rampo143 3 жыл бұрын
സിതാര എന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരി ....
@Sreejithmusic
@Sreejithmusic 2 жыл бұрын
പുള്ളി സ്വന്തമായി ഓരോ കാര്യങ്ങൾ ഉണ്ടാക്കി ആരോപിക്കുന്നു... 😀😀സിത്തു is such a matured artist and individual 👍👍
@muraleedharanks3232
@muraleedharanks3232 2 жыл бұрын
Very open minded, outspoken nature. 👌👌👌
@anthinadhouse9257
@anthinadhouse9257 7 ай бұрын
One of my favourite singer, and a golden character, God Bless You my child.
@jarusangeorge
@jarusangeorge 3 жыл бұрын
സിത്താര എനിക്കേറെ ഇഷ്ടമുള്ള ഗായികയാണ്. ജോൺ ലൂക്കാസിന്റെ ഇന്റർവ്യൂ വളരെ നന്നായി.... സിത്താരയെ കുറെ കൂടി എക്സ്പോസ് ചെയ്യുന്നു... സിത്താരയിലൂടെ വരുന്ന ഒരു പ്രധാന കാര്യം സ്വന്തം പരിമിതികളെ മറികടക്കുന്ന കാഴ്ച്ചപ്പാടുകളാണ്. അതിനെ പഴഞ്ചൻ അളവുകോലുകൊണ്ടളക്കാൻ പോയൽ പരിഹാസ്യരാവുകയെയുള്ളു.... ഈ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. ഇത്രയേറെ അവസരങ്ങൾ ഉണ്ടായിട്ടും സ്വന്തം വീക്ഷണങ്ങളെ നവീകരിക്കാനും മാറ്റാനും കഴിഞ്ഞില്ലെങ്കിൽ ഏത് കൊമ്പനും വെറും കുഴിയാന മാത്രമാകും ..... സിത്താരയ്ക്ക് അതു കഴിയുന്നുണ്ട്. റിമി ടോമിയും അങ്ങനെയുള്ള ഒരാളാണ്. പഴഞ്ചൻ ധാരണകളാണ് പ്രശ്നം. അവ മാറ്റുമ്പോൾ നല്ലത് കാണാനും അംഗീകരിക്കാനും സാധിക്കും. എം.ഡി.രാമനാഥനെ കുറിച്ച് ഒരു കഥ പറഞ്ഞു കേട്ടിട്ടുണ്ട്. രാമനാഥനെ അച്ഛൻ ചെമ്പൈയുടെ അടുത്ത് സംഗീതം പഠിക്കുന്നതിനായി കൊണ്ടു ചെന്നു. ഒന്നു പാടിച്ചു നോക്കിയ ചെമ്പൈ പറഞ്ഞു: /എന്നാ സ്വരമെടാ ഇത് /പാറമേൽ ചിരട്ട ഉരക്കുന്ന പോലുള്ള സ്വരമായിരുന്നു രാമനാഥന്റെ സ്വരം എന്നത്രേ സാരം.... രാമനാഥൻ പക്ഷേ സംഗീതം പഠിച്ചു. മറ്റൊരു ഇടത്തു നിന്ന് ..... കാലം കഴിഞ്ഞു. മദിരാശി മ്യൂസിക്ക് അക്കാദമിയിൽ ഡിസംബറിലെ വാർഷിക സംഗീത മേള. ചെമ്പൈയുടെ കച്ചേരി കഴിഞ്ഞ ദിവസം രാമനാഥന്റെ കച്ചേരി . കച്ചേരി തുടങ്ങും മുമ്പേ രാമനാഥൻ ചെമ്പൈയെ പോയ് കണ്ടു. സംസാരിച്ചു. ചൈമ്പേ രാമനാഥനെ നേരിട്ട് കേട്ടിട്ടില്ല. റേഡിയോവിലും മറ്റും കേട്ട പരിചയം മാത്രം. ചെമ്പൈ രാമനാഥനോട് പറഞ്ഞു. നല്ല ശ്രുതി. .... ശുദ്ധമാന സാഹിത്യം ....പിന്നെ കൂട്ടി ചേർത്തു. എന്നാ സ്വരമെടാ ഇത്.... ഇപ്പോൾ ഭാവം ആദരം അത്ഭുതം ... ❣️❣️❣️❣️❣️ അപ്പോൾ സ്വരം എന്നു പറയുമ്പോൾ സംഗീതമെന്നും അർത്ഥമുണ്ടെന്നല്ലേ സത്യം🌹🌹🌹🌹🌹
@madhavant9516
@madhavant9516 3 жыл бұрын
She is a very good singer. Voice is very good, has variations too. Could use it to her advantage.
@drishyadrishya6885
@drishyadrishya6885 3 жыл бұрын
Ethra clear aayi reply kodukkunnu...sithaarachechi😘😘😘😘😘😘😘😘😘😘😘😘
@sumamole2459
@sumamole2459 4 жыл бұрын
Sithara, you are very genuine. I am very interesting to listen your sound in various modulation❤️❤️❤️
@DkDk-cv2le
@DkDk-cv2le 3 жыл бұрын
She is so unique unlike other singers... I have fallen in love listening to her Nanayumee, kangal neeye
@anjaliupasana1037
@anjaliupasana1037 4 жыл бұрын
Extraordinary singer.. soulful 😍😍
@AravindakshanNAIR-g8k
@AravindakshanNAIR-g8k Жыл бұрын
Yes, Mrs. Sitara Krishna Kumar is absolutely correct. I liked & love all songs.
@rajiraji.p4424
@rajiraji.p4424 4 жыл бұрын
ജോണി ലൂക്കോസ് മനസ്സിലാക്കുന്നില്ല സിതാരയുടെ ശബ്ദം. പക്ഷേ ഞങ്ങൾക്ക് നന്നായി മനസ്സിലാകും. പക്ഷേ ജോണി യുടെ മനസിലെന്താണ് എന്ന് എല്ലാവർക്കും മനസ്സിലാകും.😉
@archanava4827
@archanava4827 4 жыл бұрын
5 pattum 5 swaram aanenn ullath aakshepam alledo athoru divine giftanu Sithara Chechi njagalde muthanu
@Milano1384
@Milano1384 3 жыл бұрын
Very good presentation by Sithra. Humble and good awareness about music and its effects.
@josep.cchacko7778
@josep.cchacko7778 3 жыл бұрын
"സിത്താര നിങ്ങള് സ്വന്തം ഐഡൻ്റിറ്റി ഉള്ള ആൾ തന്നെ. നിങ്ങള് ഏത് ശബ്ദത്തിൽ വേണം എങ്കിലും പാടൂ. നിങ്ങളെ, നിങ്ങളുടെ പാട്ടുകളെ, നിങ്ങളുടെ ശബ്ദത്തെ. ഞങ്ങൾക്ക് ആരാധകർക്ക് മനസ്സിൽ ആവും." ആരെന്തു പറഞ്ഞാലും സിത്താര ക്ക് പകരം സിത്താര മാത്രം. "Go ahead"
@wellcomeon4581
@wellcomeon4581 4 жыл бұрын
സൂപ്പർ..നന്നായി പറയുന്നു.. എല്ലാ ഉത്തരത്തിനും നല്ല ക്ലാരിറ്റി ഉണ്ട്..
@HafsidaV
@HafsidaV 2 ай бұрын
സിതാരയുടെ സംസാരം വളരെ ഇഷ്ടമആണ് ❤❤
@jayalakshminanadakumar3939
@jayalakshminanadakumar3939 3 жыл бұрын
Nice interview...half an hour poyathu arinjilla...really enjoyed...Gud questions and very simple & to the point reply.
@sengkodidevamurugan239
@sengkodidevamurugan239 3 жыл бұрын
i am a sithu chechi's fan from tamilnadu..... I can identify his voice such a unique voice❤️
@sithuzzzgurll3483
@sithuzzzgurll3483 3 жыл бұрын
Sithechiiii uyirr aahn😚
@sureshmvSure
@sureshmvSure 3 ай бұрын
Blessed with sweet voice ❤❤❤
@umanair9762
@umanair9762 3 жыл бұрын
Actually johny sir disturbing her with the unnecessary questions. Sithara is multipitentialite person...I sincerely appreciate her efforts., God bless her❣️
@mohananvenattu
@mohananvenattu 3 жыл бұрын
What a confidence in her observation and answers !!!
@sanjeshm
@sanjeshm 3 жыл бұрын
Whatever it is.. you are a fantastic singer... we all love you so much❤ Keep it up👍 God bless you 🙏
@bharathansashidharan273
@bharathansashidharan273 2 жыл бұрын
Intelligent Singer. 😍🙏🏼💐
@jestinapaul1267
@jestinapaul1267 4 жыл бұрын
Very good interview... Sithara, you are so talented.👍👍
@aswathychandran5043
@aswathychandran5043 3 жыл бұрын
Sithuchechi eathu song keatalum theerichuariyan pattum... sithuchechi orupad istam 😘😘😘😘😘
@aesthxedits3307
@aesthxedits3307 4 жыл бұрын
She is actual. She is an extreme talent.Admit it. That was to the idiots who don't understand uniqueness.
@sheelagoveas2777
@sheelagoveas2777 4 жыл бұрын
⁰⁰
@bhoomi5163
@bhoomi5163 4 жыл бұрын
Perfect answer
@kulsumoideen9779
@kulsumoideen9779 4 жыл бұрын
Very genuine explanations Sitara❤
@jijuelias2922
@jijuelias2922 4 жыл бұрын
Sithara has her own identity in the field of music... A rare and precious stone... A great talent...
@pmnarayan3829
@pmnarayan3829 4 жыл бұрын
ഇന്നത്തെ തലമുറ വേറെ ലവലാണ്. പാരമ്പര്യ വാദികളാണ് ഇങനെതന്നെ വേണമെന്ന് ശഠിക്കുന്നത്. കലകളിൽ ഇക്കാലത്ത് നടക്കുന്ന പരീക്ഷണങൾ മനസിലാക്കുന്നില്ല.
@jayadevvallath8693
@jayadevvallath8693 4 жыл бұрын
Very intelligent answers from Sithara
@manjumnambiar3086
@manjumnambiar3086 4 жыл бұрын
Love and respect Sithara a lot❤️
@thangappagopal3619
@thangappagopal3619 3 жыл бұрын
എനിയ്ക്ക് ഇഷ്ടമാണ് സിതാരയുടെ പാട്ട്
@nafeessav7532
@nafeessav7532 4 жыл бұрын
ആകർഷണീയ സ്വരവും, വ്യക്തമായ നിലപാടുoആഴത്തിലുള്ള അറിവുമുള്ള പ്രതിഭ- All the best
@daniyanoble8295
@daniyanoble8295 4 жыл бұрын
She is really extraordinary.... No negatives at all❤️❤️❤️
@eliz4583
@eliz4583 4 жыл бұрын
ethra clear cut aayitaanu sithara oro karyangal parayunnath.. 👍🏻
@jishakk4804
@jishakk4804 3 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന singer....... ഏതു വോയിസ്‌ ആണേലും super
@Deal_with.a_devil
@Deal_with.a_devil 3 жыл бұрын
Pinnalla… ee sound oru blessing alle… Chechi ingane thanne munnottupoyal mathi… ethu song num apt aaya sound… sound nodoppam ee character neyum orupadu ishtappedunnund 🥰🥰🥰🥰🥰🥰
@nadiyarasheed5501
@nadiyarasheed5501 3 жыл бұрын
Sithumaneede ethupaattum identity cheyyan pattum.... Sithumaneene ishtappedunnorkkk..... Love you sithuuuuuu... 🥰🥰🥰🥰🥰🥰
@josejohnmallikasseri9935
@josejohnmallikasseri9935 Жыл бұрын
Sithara is an extremely gifted Singer. God bless ❤
@thomasa1321
@thomasa1321 4 жыл бұрын
Grounded...real self...an artist for others to emulate
@aleenachinnushibu3447
@aleenachinnushibu3447 4 жыл бұрын
My fav🥰 love u sithumanniii
@prathibhasvlogging5775
@prathibhasvlogging5775 4 жыл бұрын
സിതാര കൃഷ്ണകുമാർ ആണ് എന്നു ഏതു പാട്ട് കേട്ടാലും മനസ്സിലാക്കാൻ പറ്റുന്നില്ല എന്നു ആധികാരികമായി എങ്ങനയാണ് സാർ പറയുന്നത്?? മനസ്സിലാക്കുന്നതിൽ തെറ്റുപറ്റയതവാം..... സിതാര..... നീ മുകിലോ..... പുതുമഴ മണിയോ....😍😍😍😍 സിതാരയുടെ സംസാര ശൈലി ചില സ്ഥലങ്ങളിലൊക്കെ മഞ്ജുച്ചേച്ചിയുടേത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔🤔😍😍
@malayalimangooss6216
@malayalimangooss6216 4 жыл бұрын
Athe! Thanikku maathramaanu thonniyathu!
@neethusabu7083
@neethusabu7083 3 жыл бұрын
She has a unique nd lovely voice 🤩🤩🤩🤩🤩🤩🤩🤩
@glamybelluzzz6273
@glamybelluzzz6273 3 жыл бұрын
Sitharachechide sound oru vareity ahnu Mah fav singer ahnu.. All songs ishttahnu
@ameerchathalloor5895
@ameerchathalloor5895 3 жыл бұрын
സിത്തു മണി ഏത് ശബ്ദത്തിൽ പാടിയാലും ഒരുപാടിഷ്ടം ആണ് 🌹
@alidamerintom9434
@alidamerintom9434 4 жыл бұрын
Sithara chechi is simply a nice human being. Her voice is unique and we love it. I think the diversity in her voice is a great blessing! This man is simply trying to portray her as a singer without an identity 😡. She is extremely talented, well-spoken and a down to earth person❤️ Love you Sithara Chechi ❤️
@krishnakkuttann7525
@krishnakkuttann7525 3 жыл бұрын
സിതുമണി ഏതു റേഞ്ചിൽ പാടിയാലും ഏതു ശബ്ദത്തിൽ പാടിയാലും ഞങ്ങള്ക്ക് മനസിലാകും ഇത് ഞങ്ങളുടെ സിതുമണി ആണെന്ന് ❤❤❤😍😍😍സിതുമണി ഇഷ്ടം 😘😘😘😍😍😍
@nidahbibliophile629
@nidahbibliophile629 3 жыл бұрын
It is not her identity crisis...but versatality🔥
@linchuvarghese6130
@linchuvarghese6130 4 жыл бұрын
Sithuu😘😘😘😘😘😘😘
@abhiramirs6482
@abhiramirs6482 4 жыл бұрын
Pandathe Chithra chechiyekaal pwoliyaan eppzhthe Sithumanii 😘😘😘
@dv2818
@dv2818 4 жыл бұрын
Chithra chechiye vachittonum compare cheyyalle...🙏🏻she is a legend
@abhiramirs6482
@abhiramirs6482 4 жыл бұрын
@@dv2818 aah...... kk
@abhiramirs6482
@abhiramirs6482 4 жыл бұрын
@@dv2818 njn udeshichath pandathe Chithra Chechiyaan, eppozhthe Sithu Chechii 🥰
@jessyfrancis380
@jessyfrancis380 4 жыл бұрын
Exlent explanation sithara... ❤️❤️❤️
@tinudenson3245
@tinudenson3245 4 жыл бұрын
പാട്ട് കേട്ടാൽ മനസ്സിലാകുന്നുണ്ട് സിതാരയാണ് പാടുന്നതെന്ന്, My favourite is sithara songs
@allualhansvlog5688
@allualhansvlog5688 3 жыл бұрын
ഞങ്ങൾക്കും അറിയാം ചേച്ചി ❤❤❤❤❤
@shylajanair6731
@shylajanair6731 4 жыл бұрын
Sithara is sithara don't compare with anybody, she is extre ordinary. Sithi I love you mole, God bless you always you and your fly❤️❤️❤️❤️👍🙏
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Storytel | Stories Untold | Sithara Krishnakumar | Ramesh Pisharody @wonderwallmedia
22:15