ഒരുപാട് ഒരുപാട് നന്ദിയുണ്ട് സർ.... ക്ലാസ്സ് കാണാനൊന്നും മടിയില്ല..ഇരുത്തി കണ്ട് എഴുതിവെച്ചു revise ചെയ്താൽ എവിടെങ്കിലും എത്തുമെന്ന് ഈ ഡിഗ്രി പ്രിലിംസ് കൊണ്ട് എനിക്ക് മനസിലായി... ഞാനും എന്റെ മക്കളും ഈ ക്ലാസുകൾ സവിസ്‌തരം കാണുന്നുണ്ട്.
@avanisworld67072 жыл бұрын
സാറിന്റെ class കാണുമ്പോൾ കിട്ടുന്ന confidence level ഒന്ന് വേറെയാ... Thank u sir..
@thulasiraj5264 Жыл бұрын
Sir nte class onnu കേട്ടാൽ മതി മനസ്സിൽ thorough ആയിക്കോളും Thank you so much Sir, valya ബുദ്ധിമുട്ട് ആയിരിക്കും ഈശ്വരാ 20 രാജ്യങ്ങൾ ഓർക്കാൻ എന്ന് കരുതിയ എന്നെ പോലുള്ളവർക്ക് ഏതു ഉറക്കത്തിൽ നിന്നും വിളിച്ചു ഉണർത്തി ചോദിച്ചാലും ഇനി ഇതൊക്കെ പറയാൻ പറ്റും Thankyou so much Sir🙏🙏🙏
@nawawincourses1232 жыл бұрын
Sirnte class കേൾക്കാൻ എന്ത് രസമാണ്. എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം. അല്പം പോലും മടുപ്പ് തോന്നില്ല. ഇത്രയും നല്ല ഒരു sirnte class ലഭിച്ച ഞങ്ങൾ ഭാഗ്യം ഉള്ളവരാണ്.
@jeejamanojmanoj22772 жыл бұрын
എന്ത് ഭംഗിയായി ആണ് സാർ ക്ലാസ്സ് എടുക്കുന്നത്, thank you sir 🙏🙏🥰🥰
@nusaibakm42592 жыл бұрын
Hi sir koree ayallo kandittu 🥰🥰 sir English class tharamo recent pyq English questions class tharamo🙏🙏🙏
@yoonusks8844 Жыл бұрын
Sirinte class nammal kuttikalk energy nalkunnathan😍
@Veena34852 жыл бұрын
ഒരു പാട് നാളിനു ശേഷം സാറിനെ ക്ലാസുമായി കണ്ടതിൽ ഒരുപാട് സന്തോഷം. ഒരുപാട് ഭാഗ്യം.
@unnikrishnansg12 жыл бұрын
നമസ്കാരം സാർ, സുഖമായിരിക്കുന്നുവോ.ഇംഗ്ലീഷ് ക്ലാസ്സിനായി കാത്തിരിക്കുന്നു
@sinjunarayanan85462 жыл бұрын
Sir nammude onlinil kidakkana classukal thanne oro divasathekum oro topics taruo padichathu revise cheyyan..sir parayumbo kurachoodi usharayit padikkam😍
@serenes19062 жыл бұрын
സാറിനെ കണ്ടതിൽ വളരെ സന്തോഷം
@jissyaugustine8451 Жыл бұрын
Super class sir🥰
@sandhyasr82982 жыл бұрын
സാറിന്റെ ക്ലാസ്സിന് വേണ്ടി കാത്തിരുന്നു , thank you sir
@smijivijeesh4823 Жыл бұрын
Good class.
@savithabiju83812 жыл бұрын
Sir🙏🙏🙏🙏മലയാളം സയൻസ് ക്ലാസുകൾ ജികെ ക്ലാസുകൾ maths എല്ലാം കാണാറുണ്ട് മണി സാർ സുഖമായിരിക്കുന്നു എന്ന് കരുതുന്നു ഇംഗ്ലീഷ് ക്ലാസ്സ് 45 എണ്ണം കണ്ടു സാറിന്റെ ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു
@suvithararheesh95382 жыл бұрын
Sir nte class 🥰🥰🥰🙏🙏 പത്രത്തിൽ കണ്ടിരുന്നു g 20.. കൂടുതൽ അറിയാൻ കഴിഞ്ഞു.. നന്ദി sir🙏🙏....
@sharanya.msharanya.m32142 жыл бұрын
സാർന്റെ ക്ലാസിനു വെയ്റ്റിംഗ് ആയിരുന്നു. ഒരുപാട് സന്തോഷം ❤ 📌" നമ്മുടെ പൊതു ഭാവി " എന്ന റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടതാണ് :- സുസ്ഥിര വികസനം Thnku sir 🙏
@sarithapm20972 жыл бұрын
നീതി -ആയോഗ് ceo,., BVR സുബ്രമണ്യം
@anupamarahul3810 Жыл бұрын
🙏🙏🙏thank you sir Ndd
@achuammalu2124 Жыл бұрын
Sir....Valare upakarapredamaaya class...❤️🙏🙏
@veenaveena42952 жыл бұрын
😍 കണ്ടതിൽ ഒരു പാട് സന്തോഷം സാറിനെ . രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം - സംബാദ് കൗമുദി
@sreejithp.g21622 жыл бұрын
സാർ സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം സാറിന്റെ ക്ലാസ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു🙏🙏🥰🥰🥰🥰🥰🥰🥰
@simim89952 жыл бұрын
Thanku sir
@rasheena0072 жыл бұрын
Thk you sir,,, sir anu njangalkk energy
@anoopunnikuttan309 Жыл бұрын
Thnks..❤
@amarjith83982 жыл бұрын
sir ntae class verae levelaaa
@jishnap15982 жыл бұрын
Thank you sir
@sarigadevu20232 жыл бұрын
Thankuuuu sir👍🙏🙏
@anithadas7672 жыл бұрын
സാർ ന്റെ ക്ലാസ്സ് നുവേണ്ടി കാത്തിരിക്കുകയായിരുന്നു. Thank you sir 🙏🙏🙏
@TodayTricks.77222 жыл бұрын
sir. പൊതു വെ എല്ലാവരും പുതിയ ക്ലാസ് ആണ്. ഇഷ്ട്ടപ്പെടുക. ഇപ്പോഴത്തെ സാഹചര്യത്തിൽ സിലബസ്സ്. ഓരോ പരീക്ഷയും വ്യത്യസ്തമാണ്. ടം. പഴയ ക്ലാസ് ആയാലും Book ആയാലും അത് പഠിച്ച് സമയം വെറുതെ നഷ്ട്ട പെ ടു മോ എന്ന്. നല്ല രീതിക് ഭയം ഉള്ള തുകൊണ്ട് തന്നെ Book ആയലും ക്ലാസ് ആയ ലും പുതിയതുമാത്രമേ പഠിക്കു ! പുതിയ മാറ്റത്തിന് അനുസരിച്ച് പഴയ ക്ലാസ് ആണെങ്കിലും Reupload ചെയ്തു ക്ലാസ് ക്രമപുത്തി തരണം Sir. സ്നേത്തോട 🙏
@fpy1027 Жыл бұрын
Yes
@jumailaallsaints49942 жыл бұрын
Sir ne kandathil santhosham ...clas eduthathinu 🙏🙏🙏🙏🙏☺️☺️☺️
@mubashirashihab1885 Жыл бұрын
Tnx
@soumyasam16842 жыл бұрын
നല്ല ക്ലാസ്സ് 👍
@nintusajikumar6902 жыл бұрын
Thank you sir veendum topics thudarum ennu paranjathinu, sirnte class kanumbol energy kudukayanu.
@Abilash-hi9fv Жыл бұрын
Super class sir
@krishnapriya82102 жыл бұрын
നീതി ആയോഗ് CEO - പരമേശ്വരൻ അയ്യർ നീതി ആയോഗ് വൈസ് ചെയർമാൻ- സുമൻ ബെരി
@athiraps76512 жыл бұрын
Sirne kandathil santhosham...
@jameelaibrahim31542 жыл бұрын
Good class,thank u miss
@prasanthss99252 жыл бұрын
Thank You Sir 🥰👌🏻💖😍
@divyashiji9647 Жыл бұрын
Thanks sr👍🏻
@priyamol10392 жыл бұрын
നമസ്കാരം സാർ 🙏🙏🙏🥰🥰🥰പഴയ ക്ലാസുകൾ എല്ലാം കാണുന്നുണ്ട് സാർ. സാറിന്റെ ഒരു ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു. Thank you sir.
@neethumolpr66612 жыл бұрын
Classukal kanunnud sir....
@aparnars70122 жыл бұрын
Thanks sr
@kunjuvava15812 жыл бұрын
Sir..... 🙏🙏....seeing blessed Nammude sir....
@revathy.s47062 жыл бұрын
Nalla clas . Thanku sir...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@enroutepsc26972 жыл бұрын
Thnk u sir....
@sachusunu71422 жыл бұрын
Namaste sir.sukhamaennu karythunnu.G20 ini padikkanda.crystal clear.mani sirnte class venam.
@preethyev10522 жыл бұрын
Thank you dear sir❤
@ranafathimasalam89892 жыл бұрын
Thankyou so much sir🙏🙏🙏
@nimithanimmu18232 жыл бұрын
Sir nte english class veendum venam
@MEGHASV-jz5qt Жыл бұрын
❤❤❤❤❤❤❤❤
@sreelekshmisurendran62322 жыл бұрын
😍😍😍Sirrr 😍😍😘😘😘😘🥳🥳🥳🥳🥳🥳🥳എല്ലാം kand എഴുതി എടുത്തു sir
@Shynicraj5 ай бұрын
🥰🥰
@santhoshs90462 жыл бұрын
8.10 sir ആദ്യം എഴുതിയ USA canada mexico 2026 world കപ്പ് ഫുട്ബോൾ നടക്കുന്ന രാജ്യങ്ങൾ
@chakkyushad8412 жыл бұрын
Thankyou sir 🙏🙏🙏
@aryarahul98442 жыл бұрын
Thks sir ....
@arshasandeep86432 жыл бұрын
Sugamalle sir
@jipsabinu72022 жыл бұрын
Thank you sir english classukal iniyum venam
@akhilaakhilareji83082 жыл бұрын
Thank you very much 🙏🙏🙏🙏🙏
@sobhachristudas93542 жыл бұрын
Nalla class sir . Thank you so much
@aiswaryaaishu64882 жыл бұрын
Sir❤❤❤
@sreelanavami2622 Жыл бұрын
G20 യുടെ ആപ്തവാക്യം - വസുദൈവ കുടുംബകം - One Earth, one Family , one future
@12345huiii2 жыл бұрын
Thanks 🙏🙏🙏🙏🙏
@anusreepv7926 Жыл бұрын
Always a guide to go❤️
@rajanishaiju2 жыл бұрын
1. ഇന്ത്യയിൽ ഗ്രാമസഭ വർഷമായി ആഘോഷിച്ചത് 1999- 2000 2. ഐസിഐസിഐ നിലവിൽ വന്നത് 1994 3. രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രേറ്റി- വിരാട് കോലി 4. ശബ്ദത്തിന്റെ സ്ഥായി അളക്കുന്നതിനുള്ള ഉപകരണം ടോണോ മീറ്റർ 5. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ജില്ല- മലപ്പുറം
@adarshadarsh75992 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു... 🙏🏻🤝
@leenamanu39462 жыл бұрын
പിന്നയും വന്നതിൽ സന്തോഷ o. 😍😍notes എല്ലാം എഴുതി എടുക്കുന്നുട്. പഠിക്കും 👍
tahnks for the class . mexico north american nation alle ?
@prameeladevi8005 Жыл бұрын
😍
@PSCAudioclasses2 жыл бұрын
🙏🙏🙏
@neethuk.s93172 жыл бұрын
Sirtae clsil oru divasamenkkilum irikkan kazhirunnenlkil nadakkilla ennalum agrahichu poguva
@vinu.dhanushvinu.dhanush54002 жыл бұрын
👍👍👍👍
@binjutv4164 Жыл бұрын
Watching 2 nd time
@anujarbabu85122 жыл бұрын
സാർ CEO of NiTi Ayog - പരമേശ്വരൻ അയ്യർ അല്ലേ ഇപ്പോൾ
@sunithak.sunithareghu38062 жыл бұрын
🙏🙏🙏🙏🙏🙏🌄🌄🌄🌄🌄🌄
@abhiprince38362 жыл бұрын
സാറിനെ കാണുമ്പോൾ തന്നെ പഠിക്കാനുള്ള ഒരു ഊർജ്ജവം ആണ് കിട്ടുന്നത്
@raghudasraghu86002 жыл бұрын
നമസ്കാരം സർ 🙏🏽🙏🏽🙏🏽
@arunkumar63842 жыл бұрын
വീണ്ടും ചക്രപാണി സാറിന്റെ ക്ലാസിലിരിക്കാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാവതല്ല. എത്ര നാളായി സാറിന്റെ ഒരു ക്ലാസിലിരുന്നിട്ട്. 2022 ഖത്തർ ലോകകപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്കുപയോഗിക്കുന്ന പന്ത് - അൽ ഹിം. അൽ ഹിം എന്ന വാക്കിന്റെ അർഥം സ്വപ്നം എന്നാണ്. സെമി ഫൈനൽ വരെ ഉപയോഗിച്ചിരുന്ന പന്തിന്റെ പേര് .അൽ റിഹ്‌ല . അൽ റിഹ്‌ല എന്ന വാക്കിന്റെ അർഥം യാത്ര എന്നാണ്. ഹിമാചൽ പ്രദേശിന്റെ പുതിയ മുഖ്യമന്ത്രി - സുഖ് വീന്ദർ സിങ് സുഖു. ഗുജാറാത്തിലെ പുതിയ മുഖ്യമന്ത്രി - ഭൂപേന്ദ്ര പട്ടേൽ ഗുജാറാത്തിലെ ഗവർണർ - ആചാര്യ ദേവവ്രത്. 2022 ലെ ലോക മനുഷ്യാവകാശ ദിനം ഡ്രിസംബർ 10) പ്രമേയം - എല്ലാവർക്കും അന്തസ്സ് , സ്വാതന്ത്യം, നീതി. 2022 ലെ 27-ാം മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സ്വീകരിക്കാൻ എത്താൻ സാധിക്കാത്തതിനാൽ മുടി മുറിച്ച് കൊടുത്തുവിട്ട ഇറാനിയൻ സംവിധായിക - മഹ് നാസ് മുഹമ്മദ് . സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയതിന് ഭരണകൂടം യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാലാണ് എത്തിചേരാൻ സാധിക്കാത്തത്.
@sharanya.msharanya.m32142 жыл бұрын
Thnku 👍
@arunkumar63842 жыл бұрын
🙏
@sreejajayakumarsreejajayak47202 жыл бұрын
, 🙂🙂👍🏻
@fathimarashida4782 жыл бұрын
Sir nte cassin waiting aayirunnu
@lincysijo74902 жыл бұрын
Sir ket class onu eadukane.
@akhilaalaka56562 жыл бұрын
സർ 🙏🙏🙏🙏🙏. ഇംഗ്ലീഷ് class വേണം ♥️♥️
@DivyaDivya-rt6tc2 жыл бұрын
സർ, economic s കൂടുതൽ ക്ലാസ്സ് തരാമോ
@sreejaaji51022 жыл бұрын
സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം, Thank you Sir ❤️❤️🙏🙏🙏
@antonyj13472 жыл бұрын
Sir ee classes mathram depend cheythu padikkunnu... Sir... We need more classes specially waiting for your english classes 🙏🙏
@jishnum65102 жыл бұрын
Chakrapani sir💥
@dhanyavv88422 жыл бұрын
Sir evideyayirunnu.asugamonnumillallo?mani sir evide kanunillallo?
@Rosh6235-q4d Жыл бұрын
G20 ൻ്റെ ലക്ഷ്യങ്ങൾ പഠിപ്പിച്ചില്ലാലോ😔 അതാണ് ചോദിച്ചത് ഇപ്പോ കഴിഞ്ഞ പരീക്ഷക്ക്