ഇനിയും ഇത്തരം ക്ലാസുകൾക്കായി കാത്തിരിക്കുന്നു സാർ.. തളരാതെ ഞങ്ങളെ താങ്ങി നിർത്തുന്ന സാർന്നു ഒരുപാടു നന്ദി 🙏🏻🙏🏻
@ajuazeez9312 Жыл бұрын
സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ് - ദ്രൗപതി മുർമു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, വലിയ സംസ്ഥാന വിഭാഗത്തിൽ 2022-23 ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാമതുള്ള സംസ്ഥാനം (the state which tops food safety index 2022- 23 in the large state category) _ കേരളം ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ - എംവി എംപ്രസ് 2023 ജൂണിൽ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് - ബൈപോർജോയ് സർട്ടിഫൈഡ് റസ്റ്റോറന്റും അവയുടെ ലൊക്കേഷനും സുരക്ഷിതമായി കഴിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - ഈറ്റ് റൈറ്റ് കേരള. മണിപ്പൂരിലെ വംശീയ കലാപം അന്വേഷിക്കാൻ മൂന്നംഗ കമ്മീഷൻ അധ്യക്ഷൻ - ജസ്റ്റിസ് അജയ് ലാംബ എ വാക്ക് അപ്പ് ദ ഹിൽ: ലിവിംഗ് വിത്ത് പീപ്പിൾ ആൻഡ് നേച്ചർ എന്ന പുസ്തകത്തിന്റെ രചയിതാവ് - മാധവ് ഗാഡ്ഗിൽ
@dinoopsubha2799 Жыл бұрын
,,👍
@vadhikkv9591 Жыл бұрын
തങ്കു ചേട്ടാ
@sruthyps4533 Жыл бұрын
ThankU
@priyankanr2310 Жыл бұрын
Thank u
@jincynithin5587 Жыл бұрын
Thank u
@sujusujatha69902 ай бұрын
Good class 🙏🏻🙏🏻🙏🏻
@Aneeshasherly-yr4on Жыл бұрын
Degree mains Exam ന് സാറിന്റെ അനുഗ്രഹം ഉണ്ടാകും നന്ദി സർ സാറിന് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി
@shamnashamna1528 Жыл бұрын
Repetition is the mother of teaching. Thank you sir, God bless you
@arvlogs1888 Жыл бұрын
🎉🎉🎉exellant class sir...ingane class eduthitte last repeat ayi kurache q.chodichal namuk ethratholam points catch cheyyanpatti enne koodi analyse cheyyamayirunnu
@swathyvr36704 ай бұрын
😊 super class sir 🎉
@Anurag-YT222 Жыл бұрын
വീഡിയോ റിപ്പീറ്റ് ആണ്....എന്നാലും ചക്രപാണി സാർ നെ കാണാലോ.....
@mshesgm Жыл бұрын
അതേ
@vadhikkv9591 Жыл бұрын
Ldc യുടെ കാറ്റഗറി നമ്പർ ഏതാണ്. ആരെങ്കിലും പറഞ്ഞു തരുമോ, ഞാൻ apply ജയ്തിട്ടുണ്ടെന് നോക്കാനാണ്
@dreamcatcher4571 Жыл бұрын
@@vadhikkv9591 profile nokkiyaal ariyaalo
@sruthy6502 Жыл бұрын
Happy morning sir Thank you🙏
@Localvoice-el1tk Жыл бұрын
Thank you sir 🥰🥰🙏🥰😍
@savithakc2536 Жыл бұрын
Thank You Sir നല്ലക്ലാസ്സ് ആയിരുന്നു
@raghudasraghu8600 Жыл бұрын
Namaskaram sir 🙏🏾🙏🏾🙏🏾
@achuammalu2124 Жыл бұрын
Very useful sir...,🙏❤️
@gouriaduzzworld7048 Жыл бұрын
thank u soo much sir
@unni7736 Жыл бұрын
Thanks Sir
@asura784 Жыл бұрын
Thank you sir good class
@hyruiqbal6893 Жыл бұрын
തീർച്ചയായും انشاءلله
@anusreeanu6755 Жыл бұрын
Morning sir
@sinduramachandran3564 Жыл бұрын
🙏🙏🙏
@nidhishavattoli Жыл бұрын
Thank you സർ..
@neethumolpr6661 Жыл бұрын
Thanku sir.
@hredhhari2882 Жыл бұрын
🙏🏻🙏🏻🙏🏻
@anaspeepees734 Жыл бұрын
Tanks
@chithramolkc8918 Жыл бұрын
Thank you sir.....
@sruthik1273 Жыл бұрын
Thank you Sir....God bless you
@rasheena007 Жыл бұрын
Good morning sir❤❤❤
@selbinthomas3766 Жыл бұрын
❤🙏
@dinoopsubha2799 Жыл бұрын
❤❤❤
@anithasatheesh8424 Жыл бұрын
ഹായ് sir
@velumanivelumani7788 Жыл бұрын
Thank you sir
@sobhachristudas9354 Жыл бұрын
Nalla class thank you sir
@fasnanh7048 Жыл бұрын
good morning sir
@sherytijin4876 Жыл бұрын
ക്ലാസ്സ് കാണുന്നുണ്ട് സാർ
@sherytijin4876 Жыл бұрын
പാകിസ്ഥാൻ പ്രസിഡന്റ് മാറിയില്ലേ സാർ.. ഇപ്പോഴത്തെ അപ്ഡേറ്റ് ചെയ്താൽ പുതിയത് ആയി ക്ലാസ്സ് കേൾക്കുന്നവർക് ഉപയോഗം ആകും..അല്ലെകിൽ അവര് അത് തന്നെ പഠിച്ചു വെക്കിലെ സാർ..ഞാൻ പറഞ്ഞതിൽ തെറ്റ് ഉണ്ടെകിൽ ക്ഷമിക്കണേ സാർ.. 🙏🏼🙏🏼🙏🏼
@divyasreekumar7388 Жыл бұрын
Kindly check Pakistan president is Arif alvi . Prime minister shehbas Sherif .. kindly don't confuse
@keralamkerala806 Жыл бұрын
സർ,.. UPSA ക്ലാസ്സ് കൂടി ദയവായി ഉൾപ്പെടുത്തമോ?
@revathimohan7886 Жыл бұрын
Sir icds superviser (degree) class edukkunundo
@lekhasudheesh5623 Жыл бұрын
Maths claass venam sir🙏
@kushalakumarikushalakuma-xt3fo Жыл бұрын
Sir vanam kuduthal ladak allay
@littlesingam6905 Жыл бұрын
Sir English classes venam
@Hanna98769 Жыл бұрын
Thrissur ulla best psc coaching center paranju tharumo.....pls reply
@hadifuaim6814 Жыл бұрын
Sir degree main vendi ulla education enna topic 15 mark undallo sir ee topic expand formil eduth tharumo