G310 GS Initial Ownership Review | Service cost, Good Things, Bad Things | Ajith Buddy Malayalam

  Рет қаралды 175,982

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

എൻ്റെ BMW G310 GS ൻ്റെ ഒരു initial ownership review ആണിത്. കന്യാകുമാരിയിലെ മനോഹരമായ കാഴ്ചകളും sunset ഉം sunrise ഉം ഒക്കെ പാശ്ചാത്തലമായിട്ട് ഉണ്ടാവും. പിന്നെ കന്യാകുമാരിയിൽ അധികം പേർക്കും അറിയാത്ത ഒരു മനോഹര സ്ഥലം കൂടി ഈ റിവ്യൂ ന് ഒപ്പം കാണിക്കാം.
വണ്ടിയെടുതിട്ട് ഇപ്പോ ഒരു മാസവും, 900 km ഉം ആയി. First service ഉം കഴിഞ്ഞു. അപ്പോ എൻ്റെ ഇതുവരെയുള്ള experience ൽ 310GS ൻ്റെ നല്ലവശങ്ങളും, കുറവുകളും, സർവീസ് കോസ്റ്റും, പിന്നെ ഇതിൻ്റെ specs ഉം, on road price ൻ്റെ breakdown um, ഞാനിതിൽ fit ചെയ്ത accessories ഉം അതിൻ്റെ ഒരു റിവ്യൂവും, അങ്ങനെ എല്ലാം ഉൾപെടുന്ന ഒരു വീഡിയോ ആയിരിക്കുമിത്.
Vivekananda Kendra accommodation booking: yatra.vrmvk.org/

Пікірлер: 590
@Dostoe_vsky
@Dostoe_vsky 2 жыл бұрын
Gs ന്റെ youtube ഇൽ ഉള്ള ഒരു vedio ഉം ഞാൻ miss ചെയ്യാറില്ല. ഏത് language ആയാലും. അത്രക്ക് ഇഷ്ടമാണ് ഈ വണ്ടി. My dream vehicle. ഒരിക്കൽ എടുക്കും
@___adikiran___1710
@___adikiran___1710 2 жыл бұрын
നമ്മുടെ വണ്ടി എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കണം, അതാണ് ചേട്ടന്റെ policy💥💥😂😂
@sharanmathew6148
@sharanmathew6148 2 жыл бұрын
enteyum🥳🥳
@VK-ff6wb
@VK-ff6wb 2 жыл бұрын
Enikku
@VinesnVandies
@VinesnVandies 2 жыл бұрын
Angne annel bro ante channel noku. Vere arkum ilatha vandiaya😅
@shijin5541
@shijin5541 2 жыл бұрын
enikum
@althaf8569
@althaf8569 2 жыл бұрын
Athan quality
@devarajanss678
@devarajanss678 2 жыл бұрын
BMW റിവ്യൂ കന്യാകുമാരിയുടെ പശ്ചാത്തലത്തിലായപ്പോൾ സൗന്ദര്യാത്മകമായി..🌼🌼🌼🌞🌞 ന്യൂനതകൾ ആപേക്ഷി കം എന്നു കരുതാം. അഭിനന്ദനങ്ങൾ❤️❤️❤️👍🌈
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
🙏🏻💖
@vijayam1
@vijayam1 2 жыл бұрын
Crisply articulated, both the ride and review Ajith. 30 mins felt like 5 mins!
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@nuclear9977
@nuclear9977 2 жыл бұрын
@@AjithBuddyMalayalam hey can I do Hindi voiceover and upload this beautiful video on my channel ☺️😊
@vishnu_kumbidi
@vishnu_kumbidi 2 жыл бұрын
@@AjithBuddyMalayalam ചേട്ടോ ദയവായി contact number തരാമോ ഇൻസ്റ്റയിൽ തന്നാലും മതി same name
@vavasmidhun3656
@vavasmidhun3656 2 жыл бұрын
പ്രത്യേകിച്ച് പേർസണൽ ഉപകാരം ഒന്നുമില്ലെങ്കിലും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒക്കെ കേൾക്കാൻ ഒരു interest ഉണ്ട്. Voice tone ന്റെയും pitching ന്റെയും മേന്മയാണ്.
@rajeshrajeshpt2325
@rajeshrajeshpt2325 2 жыл бұрын
ആരു പറഞ്ഞു ഉപകാരമില്ലെന്ന് ? താങ്കൾക്കിത് , തോന്നാൻ കാരണം താങ്കളുടെ മേഖല വേറെയായിരിക്കും. അതുകൊണ്ടാണ്.🙏
@vavasmidhun3656
@vavasmidhun3656 2 жыл бұрын
@@rajeshrajeshpt2325 അതല്ലേ പറഞ്ഞത് പേർസണൽ ഉപകാരം ഇല്ലന്ന്. പൊട്ടൻ ആണോ?
@tencyterry9190
@tencyterry9190 2 жыл бұрын
Good voice and clarity of subject
@akhilaadhi8919
@akhilaadhi8919 2 жыл бұрын
@@rajeshrajeshpt2325 personel enne parajille
@akhilaadhi8919
@akhilaadhi8919 2 жыл бұрын
Voice ❤
@jayaisit
@jayaisit 2 жыл бұрын
Great Review. And top notch quality of video as always. After seeing this, i regret not getting a 310GS for myself. Also, for people complaining about the price and cost, all i have to say is that, you get what you pay for...
@mioVanz
@mioVanz 2 жыл бұрын
Ningalk enthanu joli
@Hari-vj8oi
@Hari-vj8oi Жыл бұрын
ന്യൂ ജനറേഷൻ വെറുപ്പിക്കൽ ഇല്ല. വലിയ കാര്യം.
@MOTORVAULT
@MOTORVAULT 2 жыл бұрын
ഒരു ചോദ്യം ബ്രോ പേഴ്സണൽ പ്രേഫറൻസ് ആണ് എന്നാലും adv390 നോക്കിരുന്നോ?
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Yes, njanath vandi introduction videoyil paranjittund
@zyk47
@zyk47 2 жыл бұрын
ഒന്നു പോടേയ് 🤣🤣🤣🤣
@vishakp7627
@vishakp7627 2 жыл бұрын
He (ajith buddy) mentioned everything in previous video.why he took BMW over KTM.
@CommMan20
@CommMan20 2 жыл бұрын
ആദ്യമായ് ആണ് താങ്കളുടെ വീഡിയോ കാണുന്നത്. വെറുതെ സ്ക്രോൽ ചെയാം എന്നു കരുതി തുടങ്ങി, അവസാനം സ്കിപ് ചെയാതെ ഫുൾ കണ്ടു. 👌. Engaging ആയി പ്രെസെന്റ് ചെയ്യാൻ താങ്കൾക് ഒരു ടാലെന്റ്റ് ഉണ്ട്. Subscribed.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@user-ut9gg8jj6c
@user-ut9gg8jj6c 2 жыл бұрын
OMG...! Watched this entire 30 mins without skipping 💋🔥❤
@naseefulhasani9986
@naseefulhasani9986 2 жыл бұрын
സാധാരണ youtube ൽ ഒരു vedio കണ്ടാൽ അതിന്റെ play back speed മാക്സിമം high ആക്കിയിടുന്ന ആളാണ് ഞാൻ.. പക്ഷേ ajith bro യുടെ ഏത് vedio കണ്ടാലും അത് നോർമലായിരിക്കും.. കാരണം മൂപ്പരുടെ സംസാരം തന്നെ കേൾക്കാൻ ഒരു രസമാണ്... പിന്നെ ഒരു പാട് അറിവുകളും... 🥰🥰🥰🥰
@fatherboard1252
@fatherboard1252 Жыл бұрын
My Himalayan felt like a tractor after riding this, well balanced 👌, suspension 😻.
@BoomShankar1
@BoomShankar1 2 жыл бұрын
BMW is top notch no doubt. . But to maintain Brand value they are charging Triple 3x the Price for Parts 🥵🥵
@shravanchem
@shravanchem 2 жыл бұрын
Regret I didn’t choose the correct bike. My wife insist to buy GS310. But I went with RE CLS 500. On the other note, I spent 2yrs of my life in Cape. Used to visit vivekananda Kendra most evenings. It’s mesmerising. Nice video.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@NaVn_14
@NaVn_14 2 жыл бұрын
ഒരു കാര്യത്തിൽ ഞാൻ ചേട്ടന്റെ കൂടെ ആണ് നമ്മുടെ വണ്ടി മറ്റുള്ളവരിൽ നിന്ന് വ്യത്യാസം ഉള്ളവ ആകണം .. 😍 💥
@user-yb3el5fv6r
@user-yb3el5fv6r 2 жыл бұрын
Review എന്ന് പറഞ്ഞാൽ ഇതാണ്.... 🥰
@kiranmartin5649
@kiranmartin5649 2 жыл бұрын
Please don't buy this without knowing the following: 2nd service costs about 18,000 The battery and alternator fails often You will be stranded on the road Rattling noise from chain since delivery Very unprofessional staff and aftersales was pathetic I sold my G310GS after using it for just 6000kms 🤦🏻
@Deadpool-j2y
@Deadpool-j2y 2 жыл бұрын
Ethu year le model aanu bro?
@kiranmartin5649
@kiranmartin5649 2 жыл бұрын
2019
@santhosh10469
@santhosh10469 2 жыл бұрын
The was a problem in the rotar in the alternator - I think they have corrected with new rotars in the new models. Hopefully.
@abcfsc3044
@abcfsc3044 2 жыл бұрын
ചാനലിന്റെ കണ്ടന്റ് മാറുന്നുണ്ടല്ലോ buddy Good, i like this video
@vishnusai469
@vishnusai469 2 жыл бұрын
Super review Machan Kelkan agrahikuna curious karyangal ellam discuss cheyunundu , special congrats for that. Njan ee vandi evidelum kandal vannu samsarikum keto.
@ashiqueh4042
@ashiqueh4042 2 жыл бұрын
വണ്ടി നേരിൽ കണ്ടാൽ... ഒന്ന് നോക്കി നിന്ന് പോകും... ❤
@lookillathavan3528
@lookillathavan3528 Жыл бұрын
Njnum nokki ninn poitund first time bmw showroomil
@akshayramachandran4150
@akshayramachandran4150 2 жыл бұрын
എന്റെ ഒരു ഫ്രണ്ട്, ചേട്ടൻ bmw g310 gs എടുത്തത് കണ്ടു മേടിക്കാൻ പോയിട്ട് ഡോമിനാർ 400 എടുത്തോണ്ട് വീട്ടിൽ വന്നു 💥
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
☺️
@user-uc9ss6ng1x
@user-uc9ss6ng1x 2 жыл бұрын
Voice, version, clarity, 100% super അവസാനം വരെ കാണുന്ന അപ്പൂർവം വീഡിയോ ആണ്, ആശംസകൾ ❤❤❤❤❤
@Avinashg07
@Avinashg07 2 жыл бұрын
4:25 ആ അഭിപ്രായത്തോട് വിയോജിക്കുന്നു bro.. Total profit ഒക്കെ അതുക്കും മേലെ കിട്ടും manufacturers ന്.. ചില automotive companies ൽ work ചെയ്യാനുള്ള അവസരം ലഭിച്ച ഒരു എളിയവനാണ്..അതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.. Trust me😊 Besides, താങ്കളുടെ videos എല്ലാം nice ന് very informative.. All the very best 👍🏽😍
@musicbytes3382
@musicbytes3382 2 жыл бұрын
I also like Adv bikes more than naked streets , and i Iike the feel of floating boat , ssssooooo much comfortable .
@AshimDasVlogs
@AshimDasVlogs 2 жыл бұрын
Nammade naatile road-il boat athyaavasyam aanu
@musicbytes3382
@musicbytes3382 2 жыл бұрын
@@AshimDasVlogs absolutely
@sivasuthankarunagappally.1644
@sivasuthankarunagappally.1644 2 жыл бұрын
എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നല്ല വിവരണം. ആശംസകൾ ഭായ്.
@Iam_Aswinmedayil
@Iam_Aswinmedayil 2 жыл бұрын
ചേട്ടൻ ഈ വണ്ടി എടുത്തപ്പോൾ എന്തോ ഇതിനോട് ഒരു താല്പര്യം.3മാസം മുന്നേ ഞാൻ rr310 എടുത്ത്. അല്ലേൽ ഞാൻ ഇത് ചൂസ് ചെയ്തേനെ.
@sabin8819
@sabin8819 2 жыл бұрын
മേടിക്കാൻ കാശില്ലാത്തത് കൊണ്ട് ഞാൻ ഈ റൈഡിങ് view കണ്ട് നിർവൃത്യ അടഞ്ഞു 😄😄
@AshimDasVlogs
@AshimDasVlogs 2 жыл бұрын
Njanum😇
@arunmonc.t5214
@arunmonc.t5214 2 жыл бұрын
ഒരു ദിവസം വരും ബ്രോ... നമുക്ക് അന്ന് വാങ്ങാം... ആഗ്രഹം കളയരുത്... പറ്റും... ഒരുപാട് പരാധീനതകൾ ഉണ്ട്... പക്ഷെ ഞാനും ഒരു ദിവസം വാങ്ങും....
@user-jg8fb6kp9i
@user-jg8fb6kp9i 2 жыл бұрын
Medikkan alla eth kond nadakana poket keerunne
@Harshath_Annu
@Harshath_Annu 2 жыл бұрын
തുനിഞ്ഞ് ഇറങ്ങിയാൽ നടക്കും bro. 4 കൊല്ലം ഇതുപോലെ review കണ്ട് കൊതിവിട്ട ഒരു വണ്ടി ഉണ്ടായിരുന്നു. ഇപ്പൊ അതെൻ്റെ Garage ൽ ഇരിപ്പുണ്ട് 🤘🥰, ആഗ്രഹങ്ങൾ കൈവിട്ട് കളയരുത്. അതിപ്പോ എത്ര വിലയുള്ളത് ആണെങ്കിലും...
@arunmonc.t5214
@arunmonc.t5214 2 жыл бұрын
@@Harshath_Annu നടക്കും ബ്രോ... thankyou...
@yummycookingcom
@yummycookingcom Жыл бұрын
ഇത്രയും നല്ല വിശദീകരണം ലാഗ് ഇല്ലാതെയുള്ള കാഴ്ച്ചകൾ ഏതായാലും മുഴുവൻ കാണാൻ പിടിച്ചിരുത്തി
@albinantony4998
@albinantony4998 2 жыл бұрын
3rd service cost is 21k.. Hope you know that.. Showroom people won't tell that to you.. Pine always ready to expect starter motor, alternator and battery failure before 10k km. Almost all coustomers face this issue. And now they are calling back all 310 twins to fix brake caliper issue.
@arjunambika1747
@arjunambika1747 2 жыл бұрын
🤯
@afthabashraf8102
@afthabashraf8102 2 жыл бұрын
21 k onum ilaa 15 k entho ann
@albinantony4998
@albinantony4998 2 жыл бұрын
@@afthabashraf8102 Eniku 3rd service 20k+ aayi
@afthabashraf8102
@afthabashraf8102 2 жыл бұрын
@@albinantony4998 ente next 3 rd service ann😒😒apo oke bie
@albinantony4998
@albinantony4998 2 жыл бұрын
@@afthabashraf8102 15k for a 310cc single cylinder bike service is too much. Im not happy with the service and bike build quality. It's still a tvs bike under that bmw badge. Also you can demand the additional handling charges which is around 7k which you have paid. They don't have the legality to charge that amount.
@Dev_Anand_C
@Dev_Anand_C 2 жыл бұрын
Thanks for the new camp, a cool place. ക്രാഷ് ഗാർഡ് അത്യാവശ്യമാണെങ്കിലും അത് വച്ച് കെട്ടിയതു പോലെ തോന്നിച്ചു.
@alvinphilip5940
@alvinphilip5940 2 жыл бұрын
Owned RR 310 for 3+ years. Major problem was service experience. Moped to RR310 are serviced in the same showroom
@premkiran8137
@premkiran8137 2 жыл бұрын
ഈ ചാനലും പിന്നെ 1,2 വേറെ ചാനലും ഉണ്ട് വീഡിയോ നിർത്താതെ ഫുൾ കാണും ✌🏻 എന്തായാലും ഈ ചാനൽ കിടു ആണ്.. പക്കാ ഇൻഫർമേഷൻ ആണ് തരുന്നത് ❤️🔥👏✌🏻
@Deepak_chkd
@Deepak_chkd 2 жыл бұрын
വ്യത്യസ്തമായും സത്യസന്ധമായും review കിട്ടി.. കൊള്ളാം യാത്ര തുടരട്ടെ... happy journey with this beautiful beast.....
@deepakvailappilly837
@deepakvailappilly837 2 жыл бұрын
ഇത് പോലെ മുതൽ മുടക്കുള്ള വളരെ ആകർഷകമായ ബൈക്ക് പാർക്കിങ്ങിലും, വഴിയരികിയിലും ഒക്കെ വച്ചു പോകുമ്പോൾ സുരക്ഷിതമാണോ. ഷോറൂമിൽ പോയി സീറ്റിൽ ഇരുന്നു നോക്കി 169cm height ഉള്ള എനിക്ക് ഏതാണ്ട് കാലു കുത്താനേ കഴിയൂ.. ഇന്നേ വരെ കണ്ടതിൽ ഏറ്റവും നല്ല review. Thank you for uploading..
@musicbytes3382
@musicbytes3382 2 жыл бұрын
Radiator cover nte design beautiful aan but oru doubt ithrem kooduthal thick aaya covers engine cooling kurakkille ??
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Coolant temperature display yil und, athil orikkalum overheat kanichilla
@musicbytes3382
@musicbytes3382 2 жыл бұрын
@@AjithBuddyMalayalam ok ,thanks
@tradegq8014
@tradegq8014 2 жыл бұрын
Rr310 vs gs 310 difference cheyyumo
@visakhrajendran5087
@visakhrajendran5087 2 жыл бұрын
Nalla oru documentary kanda avastha ✌
@Colours_n_colours
@Colours_n_colours 2 жыл бұрын
രണ്ടു വർഷം മുൻപ് കന്യാകുമാരിയിലെ രാമായണ ദര്ശനം സദനത്തിൽ ഞങ്ങളും പോയിട്ടുണ്ട്... എന്തൊരു art working paintings ആണ് അതിനകത്തു... പുറത്തിറങ്ങാൻ തോന്നില്ല 👌👌😊.... BMW bike ഒക്കെ എന്നെ പോലുള്ളവർക്ക് സ്വപ്നം കാണാൻ മാത്രമേ കഴിയു... നല്ല അവതരണം ആണ് bro.. Cogratulations 👍👍🥰
@harikrishnan2636
@harikrishnan2636 2 жыл бұрын
Super .. engane oru rivew adhyamayittanu njan kanunnath. . Tour with rivew ... polichu. Vandiyude Ella karyangalum parayunnathodoppam poya sthalathe kurichum kanunna kazhchyum ellam thurannu parayunna thum.. super kidu..... ❤️😍
@anupnairp
@anupnairp 2 жыл бұрын
I have been proud user of GS310 from 2019 (2018 model) ever since drove only 2000 KM since I am working outside and pandemic struck. anyway thansk great review, I could get much more info here. I paid overall 4.1L at that time + 40K for after market .
@renjoos7002
@renjoos7002 2 жыл бұрын
എന്റെ വണ്ടി ഇപ്പോൾ yezdi adv ആണ്.. Next updation BMW or TRUIMPH tiger ആണ് ആഗ്രഹം
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Eghane und, rate ethre bro
@angramainyu0072
@angramainyu0072 2 жыл бұрын
Cheatanepolathe teachers schools il indayirunengil students nu helpful aayene 🤗 effective and enjoyable communication skill 🙏
@gibinsinoj7127
@gibinsinoj7127 2 жыл бұрын
നല്ല അവതരണം. വീഡിയോ പൊളി.... Subcribed😍
@vinayakm2813
@vinayakm2813 Жыл бұрын
Ipol aanu ee videoo kanunath..satisfying video😍.. Adepli ayee xplain akkii
@kuttalu
@kuttalu 2 жыл бұрын
front air intake and rear exhaust - pros and cons structure gs 310 എങ്ങനെ ഉണ്ട്. പിന്നെ ഇത് (bmw 310 engine) counter rotating crank ആണൊ ? ഒന്ന് explain ചൈയ്യാമോ ?
@jithinjob5381
@jithinjob5381 2 жыл бұрын
Bro presentation orupaad ishamayi. Video kandirikkan tempt cheyuna pole nice presentation.
@AnoopVarmaPersonal
@AnoopVarmaPersonal 2 жыл бұрын
Good video, informative! Is the tyre huger mud guard available as an accessory from either BMW or third parties?
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
RR 310 nteth suit aavum
@AnoopVarmaPersonal
@AnoopVarmaPersonal 2 жыл бұрын
@@AjithBuddyMalayalam 👍🏻
@binithpr
@binithpr 2 жыл бұрын
Nice review buddy 👍👍👍👍, suspension nte floating feel enik ishtamaanu, normal caril ninnu suv odikkunnathupole.
@rexonmjl8703
@rexonmjl8703 2 жыл бұрын
Bro , riding nu Oppam, hotel details sum paranjathu nannayi 👍,it's helpful
@ajmalaju6727
@ajmalaju6727 2 жыл бұрын
മുൻപുള്ള ബൈക്കിൽ ഞങ്ങൾക്ക് വേണ്ടി അഴിച് പല കാര്യങ്ങളും കാണിച്ചുതന്നു, ഈ വണ്ടിയിൽ അത് പ്രതീക്ഷിക്കാമോ
@ashiksuriya3769
@ashiksuriya3769 2 жыл бұрын
ഇതിപ്പോ ലാഭം ആയല്ലോ.. കന്ന്യാകുമാരി ഒന്നു ചുറ്റികാണാനും പറ്റി.. വണ്ടിയുടെ റിവ്യൂ കിട്ടി 🥰.. അജിത് ബഡ്‌ഡി 🥰
@krishnakumarnn
@krishnakumarnn 2 жыл бұрын
adipoli review!! 👌🏼👍🏼🙂 as mobile holder/ charger inte link onnu share cheyyamo please maashe?
@JHelun
@JHelun Жыл бұрын
A video very well done. Sounded like a audio book. Also liked how you edited the sound and background sound. The best I have ever noticed.
@sarathantony
@sarathantony 2 жыл бұрын
Nice. I was an avid fan of 390 and I was fixated on that as my would-be higher cc bike. But with your last video, I was convinced to look into gs. Now I know what should rest next to my 135 and fiero.
@mrwho.7163
@mrwho.7163 2 жыл бұрын
135 ?
@sarathantony
@sarathantony 2 жыл бұрын
@@mrwho.7163 Yamaha rx 135
@alathiyur
@alathiyur 2 жыл бұрын
ഈ video ക്കു വേണ്ടി കട്ട waiting ആയിരുന്നു ❤️‍🔥👍🏻
@sachnsas
@sachnsas 2 жыл бұрын
super review, and so down to earth. Will surely revisit or recommend this video. Kudos! 🤘
@creativeentertainmentfacto2505
@creativeentertainmentfacto2505 2 жыл бұрын
BMW Full form - Baverian Motor Works ele????
@Nidhishmicheal
@Nidhishmicheal 2 жыл бұрын
Backpain problem ullavarku ethanu nalla vandi 310gs or 310r? Ethaanu soft suspension ? Long pokaan ethnu nallathu? Please reply
@easwarlal2630
@easwarlal2630 2 жыл бұрын
Good presentation. U done a great detailed presentation. Thank u.
@abir5231
@abir5231 2 жыл бұрын
Bro eth chain lube use cheyuna, njan tvs showroomil choichapol purath kodikellennu paranj.
@rahulzful
@rahulzful 2 жыл бұрын
Nice review 👍👍..more than expected. If possible do a review of KTM 390 adv.
@roshinparameswaran4817
@roshinparameswaran4817 2 жыл бұрын
Adv കൾക് spoked wheel അല്ലേ നല്ലത്? അല്ലോയ് ആവുമ്പോൾ bearings ന് shock കൂടില്ലേ!
@Manu-gw2lw
@Manu-gw2lw 2 жыл бұрын
True adv yil spoke weel aanu better. Road il spoke wheel ne kaalum nallath alloy anu.
@jiffinjose7541
@jiffinjose7541 2 жыл бұрын
Hard core offroad chyunekile mathi spoke wheel. Touring nne alloy annu naleth. Spoke puncture ayal seen annu
@angramainyu0072
@angramainyu0072 2 жыл бұрын
Height adjusting tip paranjenu thanks bro 🤗
@amalthampuran3386
@amalthampuran3386 2 жыл бұрын
Chetta e spark pluginu nillam kuranjathu nelam kudiyathum ath enthina angne kodukunea athine patte oru video cheyumo?
@jessepinkman8247
@jessepinkman8247 2 жыл бұрын
i have been your subscriber for long time . learned so much. iam also a proud RTR 200 owner. There is something special about this video not only it's a review but a story a wonder full story which connects soul to two wheels A beautiful journey .
@anamorphist
@anamorphist 2 жыл бұрын
Excellent. Clear, detailed and relaxed review. Thank you 🙏🏻
@arunmonc.t5214
@arunmonc.t5214 2 жыл бұрын
Waiting ആയിരുന്നു
@edwinjudefrancis
@edwinjudefrancis 2 жыл бұрын
എന്തുവാ ഇത്. Super narrative. Good voice sound. Pidichu eruthiyaloo chekaa ne. All the best and in future tooo.
@sandhyasandhya1413
@sandhyasandhya1413 2 жыл бұрын
Buddy de videos ethra hours undenkilum oru second polum skip cheyyan pattilla😍😍😍😍😍. Review pwoli💖💖💖💖💖💖💖💖
@bosekjm
@bosekjm 2 жыл бұрын
BMW 310 GS ആണോ YAMAHA R3 ആണോ നല്ലത്??? Yamaha R3 2020 വരെയെ ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ളൂ. അതിനെക്കാളും ഒരുപാട് super ആണോ ഈ bike എന്ന് ഈ video കണ്ടപ്പോൾ സംശയം തോന്നുന്നു. ഈ വ്ലോഗ് കണ്ടപ്പോൾ SECOND HAND R3 വലിയ വില കൊടുത്തു എടുക്കണോ അതോ SECOND HAND BMW 310GS വളരെ കുറഞ്ഞ വിലയിൽ കിട്ടുന്നതിനാൽ അത് എടുക്കണോ എന്ന് ഒരു സംശയം...ഒരുപക്ഷെ TVS ആണ് BMW ENGINE ഉണ്ടാക്കുന്നതെന്നു ആൾക്കാർ മനസ്സിലാക്കിയത് കൊണ്ടാവാം ഇത്രയും നല്ല വണ്ടിക്ക് RESALE VALUE ഇല്ലാതാക്കിയത്. R3 ആണോ 310 GS ആണോ നല്ലത്???
@hajiskablan5294
@hajiskablan5294 2 жыл бұрын
This is the best review 💯 Thank you ajith bro❤️❤️❤️
@nns1265
@nns1265 2 жыл бұрын
Brother First time aan video kannunath.. Etharayum nallathpolle alkarrkk manasillakunath polle review video first time aan kannunath. Njn same biknte review kore kandaund but ithan best one.. Nte bike bullet standard 500c aan anek oru adventure bike adukannam inn undayirunnu but crt review kittathath kond pending aayirunnu.. Thanks for this wonderful review💖
@vysakhcharuvila
@vysakhcharuvila 2 жыл бұрын
Bro ente Bajaj discover 125m kollam Sarathy Bajaj showroom il footrest maraar koduthirunnu .avarude uthravadithvam illayimma kaaranam frame il ulla nut nte thread poyi . Cherita boxinullil randu nut aanu varunnath athu randum pottichu kalanju .ippo vandi odikkaan pattatha avasthayanu ...eanthenkilum margam undo ..pls replay me...
@GGOMGBlog
@GGOMGBlog 2 жыл бұрын
GS എടുക്കാമായിരുന്നു 🥲🥲🥲 ഇത് കണ്ടപ്പോൾ വല്ലാത്ത ഇഷ്ടം, Honda CB350RS എടുത്തുപോയി 5 മാസം മുൻപ് 🥲
@Chaos96_
@Chaos96_ 2 жыл бұрын
RS nalla vandi alle bro pinne endha
@GGOMGBlog
@GGOMGBlog 2 жыл бұрын
@@Chaos96_ ഇതിൻ്റെ അത്ര കിടു അല്ലല്ലോ... പവർ കുറവും
@AutoGadgetIndia
@AutoGadgetIndia 2 жыл бұрын
7340 Rs തരാൻ പറ്റില്ല എന്ന് തന്നെ പറയണമായിരുന്നു.. ഇത്രയും ഫോള്ളോവേഴ്സിന് അതൊരു മാതൃക ആയേനെ.. Value Added Service വാങ്ങാൻ ഉള്ള നിയമം ഇല്ല.
@Darwin_2004
@Darwin_2004 Жыл бұрын
Bro oru doubt service interval 10000km ayyal engine oil atinde idayil namal thane maranoo (engine oil maximum 5000 km alle last chyuu)
@abidabi8787
@abidabi8787 2 жыл бұрын
👋Ee,short stroke engine aano ,long stroke engine anoo more reliable... Long stroke engines n reliability kuravaan enn njan kettu....ithil enthegilum vaasthavam undoo..,!
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Stroke kond mathram onnum unreliable aavilla, 'engine design & parts quality' athaanu pradhaanam
@bmriderss5238
@bmriderss5238 2 жыл бұрын
Good review 👍. Wish BM launches a new model, between this and 750gs which would be a nice upgrade for budget conscious, power hungry riders.
@rajahdoha
@rajahdoha 2 жыл бұрын
Beautiful full Explanation + Camera angle. (i seen in 1.25 Speed)
@arunnair267
@arunnair267 2 жыл бұрын
എന്തൊരു ഡീറ്റൈലിങ് വീഡിയോ ആണ് മാഷേ സൂപ്പർ 👍👍👍👍
@myspace3743
@myspace3743 Жыл бұрын
Awsome updation 😊❤❤❤
@Rahulraj-nb9rb
@Rahulraj-nb9rb 2 жыл бұрын
Video adipoli aayiiundeee my favourite brand BMW ❤️❤️❤️❤️❤️
@georgevarghese238
@georgevarghese238 2 жыл бұрын
Super video. Thanks
@vishakp7627
@vishakp7627 2 жыл бұрын
Genuine explanation and excellent quality❤.deserve more subscribers mahn❤❤❤❤
@Prvn2709
@Prvn2709 Жыл бұрын
Really great review and your voice too excellent 👌👌👌👌
@anishkumara9575
@anishkumara9575 2 жыл бұрын
വളരെ പോസിറ്റീവ് വൈബ് ഉള്ള വീഡിയോ ...സുപ്പർബ് 👍👍🙏
@jj______in
@jj______in 2 жыл бұрын
Superb review ajith chetaa as always. Flipkartilnu vaangicha accessories link oke onu share cheytholota..pls.. When ever possible
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
dl.flipkart.com/s/OEcTY3NNNN
@vvr7176
@vvr7176 2 жыл бұрын
Beautiful review 👍💐..
@ashokkumar_achary
@ashokkumar_achary 2 жыл бұрын
ചുരുക്കി പറഞ്ഞ വണ്ടി ഉണ്ടാക്കിയവൻ വാങ്ങിയ അതേ പണം ഇവിടത്തെ സർക്കാരിന് കൊടുക്കണം🥴 ഇപ്പ എങ്ങനിരിക്കണ്😆
@sebastianthomas1239
@sebastianthomas1239 2 жыл бұрын
Vandi undaakiyavanu polum itra laabham kaanilla.
@sajeeshpk2773
@sajeeshpk2773 2 жыл бұрын
@@sebastianthomas1239 പി
@studytime9543
@studytime9543 2 жыл бұрын
Bro my unicorn bike carburator tunnig corectt aai nilkunnilla running timil clutch pdikumbool rpm koodunnu, chokke cable trottle cabke okk chainge cheitho oru mattavoum illa anthairikkum karanam
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Good. Very informative on bike and the location. Some visuals are very good. Keep it up.😊👍
@njansanjaristreaming
@njansanjaristreaming 2 жыл бұрын
അജിത്തേട്ടാ പൊളിച്ചു.. ❣️❣️🔥🔥
@peterengland1609
@peterengland1609 2 жыл бұрын
Chetta.... Oru raskeyum illa.... Crystal clear explanation.... Iniyum ithupolulla videos pratheekshikkunnu.. Apachiyude vandi number videoyil kaanichchathaayirunnu. Pakshe ee vandi yude number enthina marachchath ?
@wanderlust9241
@wanderlust9241 2 жыл бұрын
G 310 G S ഹാൻഡിൽ ബാർ റൈസ് ചെയ്യുന്നത് ഏതെങ്കിലും തരത്തിൽ വണ്ടിയുടെ പെർഫോമൻസിനെ ബാധിക്കുന്നുണ്ടോ ...? ഇതു ചെയ്യാതെ Wind Shield വക്കാൻ പറ്റാത്ത അവസ്ഥയാണ് ..
@RahulR-yh9xy
@RahulR-yh9xy 2 жыл бұрын
battery-related or ride-by-wire issues may be yet to experience, other than that nice review, and better to share the links of the additional accessories in the description.
@weapon_supplier4321
@weapon_supplier4321 2 жыл бұрын
വിവരണം വളരെ നന്നായിട്ടുണ്ട്
@sujeshsulovjs
@sujeshsulovjs Жыл бұрын
Bro aaccessories okke evidunna fit cheythe?
@abhijithbs3523
@abhijithbs3523 2 жыл бұрын
Bro engine oilil water mix avupol white colour engane avunnu
@vivektk2544
@vivektk2544 Жыл бұрын
70000 എങ്കിലും സാലറി ഉള്ളവർ മാത്രം ഈ വണ്ടി എടുക്കുക .എങ്കിൽ മാത്രമേ ഈ വണ്ടി enjoy ചെയ്യാൻ പറ്റൂ 🎉
@kingsman045
@kingsman045 2 жыл бұрын
Waiting ആയിരുന്നു...
@bikershort4640
@bikershort4640 2 жыл бұрын
Good review👍 Bro bike 1 lakh kelometer ഓടി കഴിഞ്ഞാൽ പിന്നെ വണ്ടിക്ക് പ്രശ്നം വരുമോ please replay💝
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 208 МЛН
What Najeeb Discovered About the Lexus LC500 Will Surprise You
33:46
Najeeb Rehman KP
Рет қаралды 94 М.
I Sold My RTR 200... Reason & Long Term Review | Ajith Buddy Malayalam
14:42
Ajith Buddy Malayalam
Рет қаралды 109 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН