🩸🩸 ഓം: ഗം ഗണപതൈ നമ🙏 തുമ്പികൈ നീട്ടിയ കഥ കേട്ടപ്പോൾ ശരിരത്ത് കുളിര് വരുന്നതു പോലെ ഒരനുഭവം ..... ഗണപതി ഭഗവാൻ സർവ്വ വിഘ്നങ്ങളും മാറ്റി തരാൻ പ്രാർത്ഥിച്ചുകൊണ്ട് തിരുമേനി ...... നമസ്ക്കാരം🙏🩸🩸
@manojbhaskar15042 жыл бұрын
Namskaram thirumeny
@ranjithkumarrk52412 жыл бұрын
Namaskaram thirumeni
@abhineeth26342 жыл бұрын
🙏🙏🙏🙏👍
@sugithaus61582 жыл бұрын
നമസ്കാരം കൈപ്കശ്ശേരി ഗോവിന്ദൻ നമുഭൂതിരി എന്ന് അങ്ങ് പറയുമ്പോൾ കേൾക്കുന്നത് തന്നെ സന്തോഷം ആണ്, ഒരു പ്രേത്യേക ഐശ്വര്യം ആണ് 👍👍
@geethakalavoor57582 жыл бұрын
തിരുമേനി ഗണപതി ഭവാനെ പ്രാർത്ഥിച്ചാൽ ഭഗവാന്റെ ബലം കിട്ടുന്ന പോലൊരു ശക്തിയാണ് നമുക്ക് ഉണ്ടാകുന്നത് 🙏🙏🙏🙏
@shine13022 жыл бұрын
🙏🙏🙏
@RMN224 Жыл бұрын
ഓം ഗം ഗണപതിയേ നമഃ🙏🏻🕉️🙏🏻 തിരുമേനി പറഞ്ഞ ഗണപതി ഭഗവാന്റെ പടം നോട്ടിൽ ഉള്ള ആ മുസ്ലിം രാജ്യം ഇന്ത്യോനേഷ്യ ആണ്. ഓം ശ്രീ വിഘ്‌നേശ്വരായ നമഃ🙏🏻🕉️🙏🏻
@mayaanu94182 жыл бұрын
കുറച്ചു കാലമായി അടുപ്പ് കത്തിക്കുമ്പോൾ നാളികേരംശർക്കരയും അടുപ്പിൽ ഇടാറുണ്ട്. ഭഗവാൻ കുടെ ഉള്ള ഒരു feel ആണ്. നന്ദി തിരുമേനി. ❤️❤️❤️🙏🙏🙏
@jyothish22252 жыл бұрын
@@sojadevi7596 പിന്നെ കുളിക്കണ്ടേ? എന്ത് ചോദ്യമാണ്
@syamarishi92262 жыл бұрын
മനസ്സിന് ഭയങ്കര positive energy ane തിരുമേനിയുടെ വാക്കുകൾ 🙏🙏🙏
@vanajan83462 жыл бұрын
ഹരേ ഗുരൂവായൂരപ്പാ.....🙏🙏എല്ലാ൦ വളരെ ശരിയാണ്.ഒരുപാട് അനുഭവ൦ ഉണ്ടായിട്ടുണ്ട്.
@sreesree80242 жыл бұрын
അങ്ങ് പറഞ്ഞത് 100റിൽ 100 ശതമാനം സത്യം 🙏🙏🙏🙏🙏
@girijasukumaran51962 жыл бұрын
ശരിക്കും രോമാഞ്ചം ഉണ്ടായി 🙏🙏 ഓം ഗം ഗണപതയെ nama🙏🙏🙏
@manjuraneesh8595 Жыл бұрын
എന്റഗണപതി ഭഗവാനെ എന്റ ഭർത്താവിനു 1 ഒരു നല്ല ജേലി നൽകേണമേ സ്ഥിര വരുമാനം
@shibamanoj78872 жыл бұрын
ഓം ഗം ഗണപതയേ നമഃ ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@puliyambillynambooriyachan61502 жыл бұрын
ഗണപതി ഭഗവാൻ നമ്മളെ അനുഗ്രഹിക്കട്ടെ ഇവിടെ നമ്പൂരിയച്ഛന് കലശം നടക്കുമ്പോൾ വെള്ളിയാഴ്ച ഗണപതിക്ക് ഒരു പൂജ ചെയ്യാറുണ്ട് വീട്ടിൽ രാവിലെ അടുപ്പ് കത്തിക്കുമ്പോൾ അൽപ്പം കൊപ്ര ശർക്കര ചേർത്ത് അടുപ്പിൽ ഗണപതിയെ പ്രാർത്ഥിച്ചു ഇട്ടിട്ട് മാത്രമേ അരി അടുപ്പത്തു ഇടുകയുള്ളു
@deepap48842 жыл бұрын
നമസ്കാരം തിരുമേനി 🙏, അങ്ങയുടെ വാക്കുകൾ നമുക്ക് ചെയ്യാൻ സാധിക്കുന്നവയാണ്, പറഞ്ഞു തരുന്ന മന്ത്രങ്ങൾ ചൊല്ലുന്നണ്ട് 🙏
@m.jayashakthi18972 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏, അങ്ങയുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമായിരിക്കുന്നു....
@abhisachuswonderworld40402 жыл бұрын
വളരെ സത്യമാണ് തിരുമേനി പറഞ്ഞത് ഗണപതി ഭഗവാൻ ക്ഷിപ്രപ്രസാദി ആണ്.. ഒരുപാടു അനുഭവങ്ങൾ തന്നിട്ടുണ്ട്... ഓം ഗം ഗണപതായേ നമ:❤️
@aryasajeesh96202 жыл бұрын
അനുഭവം പങ്കു വെയ്യ്കാമോ...
@ലക്ഷ്മികണ്ണൻ2 жыл бұрын
നല്ല അറിവ് പറഞ്ഞു തന്ന തിരുമേനിക്കു നമസ്കാരം 🙏ഓം ഗണപതേ നമഃ
@USHADEVI-ov1yq2 жыл бұрын
നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമാണ് പറയുന്നത് , വളരെ നന്ദി തിരുമേനി
@ambikakp71752 жыл бұрын
കൈപ്പശ്ശേരി ഗോവിന്ദൻ നമ്പൂതിരിക്ക് നമസ്ക്കാരം. തിരുമേനിയുടെ എല്ലാം വീ ഡിയോയിലും പെട്ടെന്ന നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന മാർഗ്ഗങ്ങളാണ് പരിഹാരമാണ് വിസ്തരിക്കുന്നത് 'നല്ല കാര്യങ്ങളും ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. നന്ദിനമസ്ക്കാരം
@Skumar-vf7ky2 жыл бұрын
ഈ അത്ഭുതം എന്നും ഒരു അത്ഭുതമായി ഭവിക്കട്ടെ. നമസ്കാരം തിരുമേനി. 🙏
@geethajayakumar43062 жыл бұрын
നമസ്കാരം തിരുമേനി,ഗ്യാസ് അടുപ്പ് ആണ് അതിൽ ഇടാമോ ന്ന് മനസ്സിൽ വിചാരിച്ചു ആ സമയം തന്നെ ആണ് അങ്ങ് വീഡിയോ ഇൽ ഗ്യാസ് അടുപ്പിന്റെ കാര്യം പറഞ്ഞത്, അങ്ങയുടെ വീഡിയോ എല്ലാം വളരെ ഗുണം ചെയുന്നു ഒരുപാട് നന്ദി.
@sujarenjith14062 жыл бұрын
ഓം ഗം ഗണപതായേ നമഃ എല്ലാം കഷ്ടത കളും മാറ്റിതരണേ 🙏🏻🙏🏻🙏🏻
🙏ഓം ഗണപതിയേ നമ: നണനായക ജയ: തിരുമേനി പറഞ്ഞു ഫലിപ്പിക്കുമ്പോൾ തന്നെ ഗണപതിയുടെ ശക്തി ജനങ്ങൾക്കു മനസ്സിലാകും
@harithas..76812 жыл бұрын
എന്റെ സങ്കടങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 😔😔
@lathasunil59072 жыл бұрын
നമസ്കാരം തീരുമേനി . 🙏🙏 ഓം വിഘ്‌നേശ്വരായ നമോ .. വിഗ്നങ്ങളെല്ലാം തീർത്തിടെനെ ഭഗവാനെ 🙏🙏🙏🙏
@somantr77912 жыл бұрын
ഓം വിഘ്നേശ്വരായ നമഃ. സകല വിഗ്നങ്ങ ളും മാറ്റി തരേണമേ ഭഗവാനെ.
@beenasanal96772 жыл бұрын
Ella videos um kanarundu. Very informative....thank u very much thirumeni 🙏
@246amt2 жыл бұрын
ഓം ഗജാനനായ നമഹ ഓം ഗണാധ്യക്ഷായ നമഹ ഓം വിഘന രാജായ നമഹ ഓം വിനായകായ നമഹ ഓം ദ്വൈ മാതുരായ നമഹ ഓo സുമുഖായ നമഹ ഓം പ്രമുഖായ നമഹ ഓം സന്മുഖായ നമഹ ഓം കൃത്തിനെ നമഹ ഓം ജ്ഞാന ദീപായ നമഹ ഓം സുഖ നിധയെ നമഹ. ഓം സുരാധ്യക്ഷായ നമഹ.. ഓം സുരാരിഭിധേ നമഹ ഓം മഹാ ഗണപതയെ നമഹ....
@SreehariPm-zu7sr6 ай бұрын
ഓം, ഗം ഗണപതായേ നമഹ. Ella thadasangalum ellathakkane vigneswarabagavane
@beenakumari42832 жыл бұрын
"ഓം ഗം ഗണപതയൈ നമഃ"🙏🙏🙏 നമസ്കാരം തിരുമേനി 🙏
@sasidharanmk60652 жыл бұрын
Ente Bhaghwane Sree Ganesha Jai Shree Ganesh.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗണപതി ഭഗവാനെക്കുറിച്ച് അറിഞ്ഞതും അനുഭവത്തിൽ അറിയിച്ചതിനുമെല്ലാം ന്റ ഗുരുനാഥൻ ബ്രഹ്മശ്രീ പൂഞ്ഞാർ കാർത്തികേയൻ തന്ത്രികൾ നിമിത്തമായിരുന്നു... എവിടെ നിന്ന് ഗൗരിപുത്ര മഹിമകൾ കേൾക്കാൻ ഭാഗ്യം ലഭിച്ചാലും അതെല്ലാം ന്റ ഗുരുനാഥന്റെ അനുഗ്രഹമായി കാണുന്നു. കോടി സൂര്യന്മാരുടെ ശോഭയുള്ള ഗൗരി പുത്രാ അങ്ങേക്കും ഗുരുനാഥനും പ്രണാമം 🙏🕉️🙏
@pratibhasanthosh67442 жыл бұрын
Ang parayunnath valareee sariyanuu thirumeniiii....🙏🙏🙏🙏
@pushpavallykv88032 жыл бұрын
Genapathikku anthokkeya thirumeni vazhipade
@rrukminidevi41692 жыл бұрын
Om Gam ganapathaye namah.🙏🙏🌺
@sugithaus61582 жыл бұрын
തുമ്പി കൈ നീണ്ടു വന്ന കഥ എന്റെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോൾ വീണ്ടും കേട്ടപ്പോൾ മേലാകെ കോരിതരിച്ചു
വന്ദനം തിരുമേനി, താങ്കളുടെ ഉപദേശങ്ങൾ ഏറെ വിലപ്പെട്ടതാണ്
@varshasumod4772 Жыл бұрын
Indonesia currency il aanu ganapathy ullathu thirumeni....
@arclines2 жыл бұрын
🙏Om Shree Ganeshaya Namaha 🌺 Namaskar Guruji ! We can see , Picture of Shree Ganepati Bhagavan is in the currency note of Indonesia. ( Most populous Muslim country ) Their Airline's name is GARUDA.