ഓം ഗം ഗണപതയെ നമ: ഞാൻ വർഷങ്ങളായി ജപിക്കുന്നു ആഗ്രഹിച്ചതല്ലാം നേടി❤❤❤❤
@nikhilkr44153 ай бұрын
Ethu manthram aanu???
@manojaharidas298218 күн бұрын
@@nikhilkr4415ഓം ഗം ഗണപതയെ നമഃ
@sailajasasimenon9 ай бұрын
ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏 ഓം ലംബോദരായ വിദ്മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തി പ്രചോദയാത്🙏 ദ്വാദശമന്ത്രം ഓം വക്രതുണ്ഡായ നമഃ🙏 ഓം ഏകദന്തായ നമഃ🙏 ഓം കൃഷ്ണപിംഗാക്ഷായ നമഃ🙏 ഓം ഗജവക്ത്രായ നമഃ🙏 ഓം ലംബോദരായ നമഃ🙏 ഓം വികടായ നമഃ🙏 ഓം വിഘ്നരാജായ നമഃ🙏ഓം ധൂമ്രവർണായ നമഃ🙏 ഓം ഫാലചന്ദ്രായ നമഃ🙏ഓം വിനായകായ നമഃ🙏 ഓം ഗണപതയേ നമഃ🙏 ഓം ഗജാനനായ നമഃ🙏 പ്രണാമം തിരുമേനി 🙏🏻. മഹത്തായ അറിവുകൾക്ക് നന്ദി 🙏🏻
@bhageerathydevan39409 ай бұрын
Thirumenik pranamam
@indirakeecheril90689 ай бұрын
ഓം ഗം ഗണപതായെ നമഃ 🙏
@SindhuPc-d3k9 ай бұрын
🙏🙏
@remakk2509 ай бұрын
Rema kk
@Vilasini-p5y2 ай бұрын
Oo oo 8586😅😅😅😅 mk kkkll
@kalavenugopalan6109 ай бұрын
ഞങ്ങൾ എല്ലാ മാസത്തിലും ഗണപതി ഹോമം നടത്താറുണ്ട്.. എല്ലാ ബുധനാഴ്ച യും വീട്ടിൽ തേങ്ങ ഉടച്ചു പൂജ ചെയ്യാറുണ്ട്.. അതിന്റെതായ അഭിവൃദ്ധി ഞങ്ങൾക്കുണ്ട്.. ഓം ശ്രീ ഗണേശായനമഃ..🙏🙏🙏🙏🙏🙏🙏
@minup51709 ай бұрын
Thenga udachu veetil engane anu cheyunathu ennu paranju tharamo. Please
@kalavenugopalan6109 ай бұрын
@@minup5170 നെയ് വിളക്ക് കൊളുത്തി ഭഗവാന് അവിൽ.. മലർ.. ശർക്കര.. ഇതിന്റെ കൂടെ ഒരു തേങ്ങയും ഉടച്ചു നിവേദിക്കും.. അത്രേ ഉള്ളൂ.. പിന്നെ ശ്രീ ഗണേശന്റെ നാമങ്ങൾ ജപിക്കും..🙏🙏🙏
@sheejaprasad49509 ай бұрын
ഓം ഗം ഗണപതിയെ നമഃ ഓം വിഘ്നേശ്വരായ നമ: നമസ്തേ തിരുമേനി
@haridasan56999 ай бұрын
Pranamam Acharya Hare Krishna ohm gham ganapathaye namah pranamam 🙏🙏🙏🌹
@asokanp46559 ай бұрын
ശ്രീ തളിപ്പറമ്പത്തപ്പ ശ്രീരാജരാജേശ്വര ഭഗവാനെ ഓം ഗണപതയേ നമ:
@miniashok57828 ай бұрын
ഓം ഗം ഗണപതെ നമഃ തിരുമേനിയുടെ വീഡിയോ കണ്ടതുമുതൽ സ്ഥിരം ചൊല്ലാറുണ്ട് വൈകുന്നേരവും രാവിലെയും 🙏🙏🙏🙏🙏🙏🙏 തിരുമേനിക്കും കുടുംബത്തിനും എല്ലാം വിധ ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏
ഭാവിയിൽ ബാധ്യതകൾ വരുത്തുന്ന ദേവതാ ഭജനകൾ ആദ്യമാദ്യം സുഖം,ധനം തരുമെങ്കിലും പിന്നീട് പീഡകൾ വരുത്തും.ക്ഷിപ്രപ്രസാദികളിൽ പലരും ക്ഷിപ്ര കോപികളും ആണെന്നറിയുക.മനസ്സുകൊണ്ട് മുട്ടായ പ്രാർത്ഥനയിൽ ഉത്തമകുടുംബ ദേവതയുടെ മനസ്സ് ജയിക്കുക.നല്ല ജീവിതം നയിച്ചു പ്രാർത്ഥിക്കുക.ഗണപതി മന്ത്രം കൃഷ്ണ മന്ത്രം ശിവ മന്ത്രം ദുർഗാ മന്ത്രം ജപിച്ച് പൂർവ്വജന്മ പ്രവർത്തികളെ തദ്ദുരിതങ്ങളെ പ്രായശ്ചിത്ത പ്രാർത്ഥനയോടെ കഴുകി കളയുക. അഘമർഷന സൂക്തം ജപിക്കുക.4,5 മണിക്ക് കുളിച്ചു പ്രാർത്ഥിക്കുക.രക്ഷപെടും. ഏതു വഴിക്കും കഷ്ടപെടാതെ ഫലം ഇല്ലെന്നറിയുക.
@sushamavijayan36309 ай бұрын
Ohm gam ganapathaye nama..
@moideenkutty93309 ай бұрын
Brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m
@chithrapm9 ай бұрын
Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah Om gam ganapathy namah
തിരുമേനി ഞാൻ എന്റെ മരുമകന്റെ വീട്ടിൽ പോയപ്പോൾ മാറി ഉടുക്കാൻ ഡ്രസ്സ് കൈയിൽ ഉണ്ടായിരുന്നില്ല അലക്കാത്ത തുണി ഉടുത്തോണ്ട് പോകുന്നത് തെറ്റാണല്ലോ എന്ന കാരണം കൊണ്ട് മാക്സി ധരിച്ചുകൊണ്ട് അമ്പലത്തിൽ പോയി അവരെന്നെ പ്രവേശിക്കാൻ അനുവദിച്ചില്ല അന്ന് അവിടെനിന്നും കരഞ്ഞുകൊണ്ടാണ് ഞാൻ ഇറങ്ങിയത് അതിനുശേഷം ഒരുപാടു ക്ഷേത്രങ്ങളിൽ പോകാനും സാധിച്ചിട്ടുണ്ട് എന്നാലും ഒരു സങ്കടം ഒന്ന് വിസ്തരിച്ചു പറഞ്ഞു തരാമോ
@akshayr77099 ай бұрын
Om vinayakaya namah ❤🕉🖤🙏
@remyaparu17649 ай бұрын
🙏🙏
@udayaashokan389 ай бұрын
Om gum ganapathaye nama🙏
@anithamuralidharan81139 ай бұрын
🙏🙏🙏🙏🙏
@KarthiyaniVp8 ай бұрын
Njhangalude Gramadevan Ganapathiyanu
@rajalekshmiprasanthneenupr17718 ай бұрын
ഓം ചേർത്ത് ജപിക്കാൻ പാടില്ലേ തിരുമേനി. ഓം ചേർത്ത് ജപിക്കാൻ പാടില്ലാത്ത നാമങ്ങൾ ( മന്ത്രങ്ങൾ ) ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethapurushothaman65399 ай бұрын
🙏🙏🙏🌹🌹🌹
@senthilkavya81183 ай бұрын
❤❤❤❤❤❤❤
@SureshKsSureshKs-fm7eb9 ай бұрын
തിരുമോനി. ഈ. മന്ത്രം ഏത്.. സമയം ത്ത് ജപിക്കുകപറഞ്ഞു. തരുമോ?
@sheebabiju16929 ай бұрын
Omgumgenapathayanama
@sreelethagopan32959 ай бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️
@muralidharanrayirath8919 ай бұрын
ക്ഷേത്രത്തിൽ പൂജക് നട അടച്ച് തുറക്കുമ്പോൾ തീർത്ഥം പുറത്തേക്ക് തെളിക്കാറുണ്ട് ഈ തീർത്ഥം നമ്മുടെ ദേഹത്ത് വീഴാൻ പാടില്ലേ ? ഇയ്യിടെ ഒരാൾ പറയുന്നത് കേട്ടു പുറത്തേക്ക് തെളിക്കുന്ന തീർത്ഥം നമ്മുടെ ശരീരത്തിൽ വീഴാൻ പാടില്ലെന്ന് . ശെരി ആന്നോ?