എന്റെ വീട് തെക്ക് ദർശനം ആണ്. റോഡ് കിഴക്ക് ഭാഗത്തും. വീട്ടിൽ നിന്ന് തെക്കോട്ട് ഇറങ്ങി കിഴക്കോട്ട് നടന്നാൽ gate... തെക്ക് ദർശനം നല്ലതായിട്ടേ തോന്നീട്ടുള്ളു... മറ്റുള്ളവരെ വച്ച് നോക്കുമ്പോ ആരോഗ്യം, സാമ്പത്തികം, വിദ്യാഭ്യാസം, ഭക്ഷണം, ജോലി എല്ലാം നല്ല രീതിയിൽ ലഭിച്ചു കൊണ്ടിരിക്കുന്നു.🕉️
Exemplary narration. Explanations are simple and precise giving Vastu its pivotal importance.
@muralipillai87192 ай бұрын
ദര്‍ശനം എങ്ങോട്ട് ആയാലും കാറ്റും വെളിച്ചവും വീട്ന് ഉള്ളില്‍ വന്നാൽ എല്ലാം നല്ലത് ആകും
@gokuldasc450318 күн бұрын
തെക്ക് പടിഞ്ഞാറു മുഖം ആയി ആണ് എന്റെ ഭവനം. നല്ല ഐശ്വര്യമാണ് വീട്ടിൽ.
@Raji-t6t2 ай бұрын
സത്യമാണ്.നങ്ങൾ താമസിക്കുന്ന വീട്ടിൽ ഒരു പ്ലാവ് ഉണ്ടായിരുന്നു.അതു വെട്ടിയത്തിന് ശേഷം അസുഖങ്ങളും വഴക്കും നിത്യവും ഉണ്ടാവുന്നുണ്ട്.അനുഭവമാണ്.
@LathiMohan3 ай бұрын
എന്റെ വീടിന്റെ ദർശനം കിഴക്കും റോഡ് തെക്കും ആണ് തെക്ക് കിഴക്കാണ് വഴി. എന്നാൽ കിഴക്ക് ഭാഗത്തേക്ക് ഒരു മതിലിന് ഒരു വഴി ഇട്ടിട്ടുണ്ട്. ആ വഴിക്ക് നേരെ . എന്റെ വീടിന്റെ മുൻ വാതിലും വഴിക്കപ്പുറമുള്ള വീടിന്റെ മുൻവാതിലും നേർക്കുനേരെയാണ്. ഇത് കുഴപ്പമുണ്ടോ? പരിഹാരം എന്താണ് എന്ന് പറയാമോ?
@sunubiju63073 ай бұрын
നല്ലത്. Information
@BGP0469Ай бұрын
ഞാൻ കണ്ട് തെക്കോട്ടുള്ള വീടുകൾ ഒക്കെ നല്ലതാണ്
@simplystyle5703Ай бұрын
എന്റെ വീടു thekkottu aanu oru kuzhappavum illa❤
@LathaSree-rq9wvАй бұрын
Ente veedum front door gate road south anu
@gamingfriends61973 ай бұрын
Super 🎉🎉
@ramkumarsheshadrinathan73713 ай бұрын
Excellent discription sir. Our house facing south ,east car porche,west free tulsithara,north west ,one coconut tree north east one coconut tree ,is it gd.how much fees that will send.regards😊❤
@gokuldasc450318 күн бұрын
വിശ്വാസം ഇല്ലാത്തവർക്ക് നെഗറ്റീവ് കമെന്റ് ഇടാവുന്നതാണ്. മുഴുവനും കണ്ടാൽ നെഗറ്റീവ് ആളുകളെ ആണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകും. പരമാവധി കമന്റ് ഇടുക
@ajayaghoshb8973Ай бұрын
3 സെൻ്റിൽ താമസിക്കുന്നവൻ എന്തു ചെയ്യും?
@SreepadmasreeАй бұрын
Consulting undo? Number pls?
@LathaSree-rq9wvАй бұрын
Epizhum road ethu bhagathano avide arikum veedinte front door varandha undakan sramikuka..
Flat കണ്ണ്ണിമൂല ബാത്രൂം വീടു വിളിക്കാതെ സോലൂഷൻ ഉണ്ടോ
@bijugeorge.t3525Ай бұрын
AI technology use 2024 under stand 😭
@devassykuttypt1534Ай бұрын
verum, thattipp
@kripa-kadakshamkripa-kadak39212 ай бұрын
രണ്ട് സെൻറ് ഭൂമി എവിടെയെങ്കിലും കിട്ടിക്കഴിയുമ്പോൾ ഈ പറയുന്ന കാര്യങ്ങളെല്ലാം സാധിക്കുമോ???? സർക്കാരിൻറെ നാല് ലക്ഷം രൂപ കൊണ്ട് ഒരു വീട് തീർത്തു കൊടുക്കുന്ന ആൾക്കാർ ചിങ്ങം കന്നി മൂലകൾ നോക്കിയിട്ടാണോ വാസ്തു നോക്കിയിട്ടും ആണോ വീട് പണിയുന്നത്
@Sooraj741Ай бұрын
സ്ഥലം കുറവ് ആണെങ്കിൽ വാസ്തു നോക്കേണ്ട😊😊
@bijugeorge.t3525Ай бұрын
Wp ചെയ്യല്ലേ പണം പോയി കിട്ടും 😭
@ashrafksd986523 күн бұрын
അപ്പോൾ ഗൾഫിൽ എന്ത് തെക്ക് എന്ത് വടക്ക് എന്ത് കന്നിമൂല അങ്ങനെയാണെങ്കിൽ അവരൊക്കെ എന്തു ചെയ്യണം😂
@jaseenanazar12083 ай бұрын
ഫ്ലാറ്റ് door thek കൊള്ളാമോ
@Sooraj741Ай бұрын
പിന്നെ അടിപൊളി അല്ലേ
@Ksukumaran-v6b24 күн бұрын
😂😂😂
@balanp1844Ай бұрын
ഗണപതിയോട് മാറിയിരിക്കാൻ പറഞ്ഞാൽ പോരേ?
@JoTk-he5lc3 ай бұрын
😂😂😂 ഇങ്ങനെ വേണം വീട് നിർമിക്കാൻ....കേട്ടാ കുട്ടി
@lakshmiamma75062 ай бұрын
അനുഭവങ്ങൾ ഉണ്ടാകുമ്പോൾ പഠിക്കും
@saraswathigopakumar72312 ай бұрын
നിങ്ങളോട് ആരെങ്കിലും നിർബന്ധിച്ചോ. ഇത് വാസ്തു നോക്കുന്നവർക്കുള്ളതാണ്. പഠിച്ചതെ പാടൂ.. അല്ലെ താൻ
@JoTk-he5lc2 ай бұрын
@@saraswathigopakumar7231 അഭിപ്രായം പറയാൻ പാടില്ല എന്നാണോ
@JosephAugustine-f6d27 күн бұрын
@@saraswathigopakumar7231കേരളത്തിലെ കുറേ തട്ടിപ്പ് വീരന്മാർ തട്ടി കൂട്ടിയെടുത്ത തട്ടിപ്പ് ശാസ്ത്രമാണ് ഈ വാസ്തുശാസ്ത്രം! ഞാൻ തമിഴ്നാട് ഉൾപ്പെടെ വടക്കേ ഇന്ത്യയിലെ ബോംബെ കൽക്കട്ട ഡെൽഹിബാംഗ്ലൂർ ഹൈദരാബാദ് ഈ സിറ്റികളടക്കം മിക്കയിടങ്ങളിലും ഞാൻ പോയിട്ടുണ്ടു! അവിടെയൊക്കെ തെക്കോട്ട് ദർശനമുള്ളതായുള്ള നൂറ്ക്കണക്കിന് ഫ്ലാറ്റുകൾ കണ്ടിട്ടുണ്ട്! അതിലെ 90% ആൾക്കാരും അതീവ സമ്പന്നരായിരുന്നു!ഇവിടെ കുറേ തട്ടിപ്പ് വീരന്മാർ കന്നിമൂല കന്നിമൂലയെന്ന് പറഞ്ഞ് പേടിപ്പിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടുന്നു! ഞാൻ ഈ കണ്ട ഫ്ലാറ്റുകളിലെ മിക്ക സ്ഥലങ്ങളിലും കുപ്പ തൊട്ടി ഇരിക്കുന്നതും മറ്റ് അഴുക്കുകൾ കെട്ടി കിടക്കുന്നതതും കണ്ടിട്ടുണ്ട്! അവർക്കൊക്കെ ഐശ്വര്യം വർദ്ധിച്ചല്ലാതെ യാതൊരു പ്രശ്നവും വന്നതായി കണ്ടിട്ടില്ലാ ഇത്തരം അന്ധവിശ്വാസങ്ങിൽ വിശ്വാസിക്കാതെ ജീവിക്കുന്നതായിരിക്കും ഉത്തമ ദൈവവിശ്വാസികൾക്ക് അഭികാമ്യം!
@bindugovindaraj92713 ай бұрын
🪔
@bijugeorge.t3525Ай бұрын
Foolish example flats
@purushothamantm123 ай бұрын
കുറച്ചു സ്ഥലം മാത്രമുളള പട്ടണത്തിൽ താമസിക്കുന്നവരോ?