വളരെ നല്ല അറിവ് പകർന്നു തന്നതിനു നന്ദി. വീഡിയോയിൽ ശുഭദൃഷ്ടി ഗണപതിയെപറ്റി പറഞ്ഞപ്പൊ ഒരു ഫോട്ടൊ അല്ലെങ്കിൽ വിഗ്രഹം കൂടി കാണിക്കാമായിരുന്നു. 🙏😊
@rithika3823 Жыл бұрын
ഞാൻ ഒരു ഗണപതി ഭക്തയാണ് ഒരു പാട് അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഗ്രഹവും. പുറത്തേക് ജോലിക് വേണ്ടി പോന്നപ്പോൾ എൻ്റെ ഇഷ്ടദേവന്റെ ചെറിയ വിഗ്രഹം കൊണ്ടുവന്നിരുന്നു. ബി ജോലി സംബന്ധമായി ഒരു ജുവിഷ് ഫാമിലിയിൽ പോകേണ്ടി വന്നു ആ വീട്ടിൽ ചെന്നപ്പോൾ തന്നെ എനിക്ക് എന്തോ അട്ട്രാക്ഷൻ ഫീൽ ചെയ്തു. Ngan നോക്കിയപ്പോൾ അവരുടെ ഷെൽഫിൽ ഒരു ഗണപതി വിഗ്രഹം സത്യം ngan കരഞ്ഞുപോയി. പെട്ടന്ന് ngan അതെടുത്തു തുടച്ചു ഭംഞിയാക്കി. അവരോടു ഞാൻ പറഞ്ഞു ഏതു ങ്ങങ്ങളുടെ ദൈവം ആണന്നു അവര് തായ്‌ലൻഡ് വാങ്ങിയത് ആണെന്ന് പറഞ്ഞു. എനിക്ക് ആഗ്രഹം ഉണ്ടാരുന്നു അവരോടു അത് ചോദിക്കണമെന്ന്. പക്ഷെ മടി കാരണം ngan ചോദിച്ചില്ല സങ്കടത്തോടെ ngan അവിടുന്ന് പൊന്നു. പക്ഷെ ngan ഇത്രയും മാനിസിൽ പറഞ്ഞു എന്റെ കുടെ വരാൻ ഇഷ്ടം ഉണ്ടങ്കിൽ ngan കൊണ്ടുപോക്കോളാം പക്ഷെ വഴി നീ തന്നെ കണ്ടു പിടിക്കാൻ. സത്യം പറയാലോ അടുത്ത ദിവസം അവർ എന്നവിളിച്ചു. Ngan ചെന്ന് തിരികെ പോരാൻ നേരം ngan അവരോടു ചോദിച്ചു ngan ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. അവര് പറഞ്ഞു ഓക്കേ എന്ന്. Ngan ഫോട്ടോ എടുത്തിട്ട് തിരികെ കൊടുത്തപ്പോൾ അവര് പറഞ്ഞു ഏതു നീ എടുത്തോ ങ്ങങ്ങളുടെ ഗിഫ്റ്റ് ആണെന്ന്. Ngan കരഞ്ഞു പോയി അവിടെ നിന്ന് താമര യിൽ ഇരിക്കുന്ന ഒരു ഗണപതി. ആദ്മർത്തമായി പ്രാർത്ഥിച്ചാൽ ഉറപ്പായും കുടെ ഉണ്ടാകും ഈ മുത്ത് 🙏🙏🙏
@shine1302 Жыл бұрын
നന്ദി തിരുമേനി🙏ഗണപതി ഭഗവാനെ ഒരുപാട് ഇഷ്ടം🙏🙏🙏ചതുർഥി വൃതം കൂടി അനുഷ്ഠിച്ചു തുടങ്ങിയാൽ ജീവിതത്തിൽ ഭഗവാൻ നമ്മോടൊപ്പം ഉണ്ടാവും തീർച്ച🙏
@vidyasuresh48623 ай бұрын
നമസ്കാരം തിരുമേനി.. 🙏🏻🙏🏻. ഞാൻ ഒരു ഗണപതി ഭക്ത യാണ്. ഉത്രാടം നക്ഷത്രം. ഒരു ഗണപതി വിഗ്രഹം വീട്ടിൽ വെച്ച് പൂജിക്കണം എന്നുണ്ട്. പക്ഷേ ആരും സമ്മതിക്കില്ല വീട്ടിൽ ഗണപതി യേ വെയ്ക്കാൻ പാടില്ല എന്നു പറഞ്ഞു സമ്മതിക്കില്ല 😭. ഇപ്പോ ഇതു കേട്ടപ്പോൾ ഒത്തിരി സന്തോഷം 🥰🙏🏻🙏🏻.... നന്ദി. തിരുമേനി 🙏🏻🙏🏻
@shymaanu2138 Жыл бұрын
ഒരു പാട് നന്ദി അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് കോടാനുകോടി പ്രണാമം നന്ദി നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@merinznandan4 ай бұрын
ഞാൻ വിളക്ക് കത്തിക്കുന്ന ഒരു കുഞ്ഞു സൈസ് ഗണപതി ഉണ്ടായിരുന്നു.. Sitout ൽ വെച്ചാണ് വിളക്ക് കത്തിക്കുന്നത്... ഒരുപാട് വർഷങ്ങൾ ആയി.. കഷ്ടകാലം കൂടിയതാണോ കഴിഞ്ഞ ദിവസം കാക്ക എടുത്തോണ്ട് പോയി 😢😢.. ഞാൻ എന്നും കാക്കക്ക് ഫുഡ് കൊടുക്കാറുണ്ട്.. എന്നിട്ടാണ് എന്നോട് ഇത് കാണിച്ചത്.. തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു 😥😥
@karama3798Ай бұрын
ശനി ദോശം
@ushasoman9493 Жыл бұрын
വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumeshsudhakaran1461 Жыл бұрын
കഴിഞ്ഞ ദിവസം Dr. രാമ പി വേണു സാർ ആദ്യമായി വീട്ടിൽ വന്നപ്പോൾ സമ്മാനമായി തന്നത് താമരയിൽ ഇരിക്കുന്ന മനോഹരമായ ഒരു ഗണപതി വിഗ്രഹമാണ് 🙏🙏🙏
വീടിന്റെ പ്രധാന വാതിൽ തെക്ക് ഭാഗത്തേയ്ക്കാണ് അപ്പോൾ എവിടെയാണ് ദൃഷ്ടിഗണപതി വിഗ്രഹം വെയ്ക്കേണ്ടത് ?
@karama3798 Жыл бұрын
Sudarsana yantra pariyamo
@sindhukp1383 Жыл бұрын
പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി
@neelakandannamboothiri4101 Жыл бұрын
Ganapathi pidathil salagramam vachu poogikamo
@ramaniprakash3846 Жыл бұрын
സർ ഇതൊക്കെ വല്ലിയ സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് എന്റെ വീടിന്റെ പണിനടക്കുമ്പോൾ ഞാൻ ആ പണി തീരുമാനം നിന്നെയാണ് വടക്കും നാഥനെ കാണാൻ പോയത് പോയി വരുമ്പോൾ ഒരു ഗണപതി വിഗ്രഹം വാങ്ങി കൊണ്ട് വന്നു ഹോളിൽ ഷെൽഫിൽ വെച്ചു അവിടെന്നു അങ്ങോട്ട് വീട് പണി മുഴുമിച്ചത് ഒറ്റ അടിക്കായിരുന്നു പണിതീരത്തെ കിടന്നവീട് ആയിരുന്നു പിന്നെ എന്നും പിന്നെ ആ വീട്ടിൽ ഇടുന്നതും പൈസ വരവായിരുന്നു ആ വിഗ്രഹത്തിന് അടിയിൽ ഒരു 5000 രൂപ എപ്പോളും ഉണ്ടാകും സർ ഞാൻ എന്നും മക്കളെ നോക്കും പോലെ നോക്കിയിരുന്നു കാലത്തു തുടപോയ്ക്കും പൊട്ടു തൊടിക്കും അങ്ങനെ അവൻ എന്റെ ജീവൻ ആയി ഇപ്പോൾ അവൻ എന്നെ വിട്ടുപോയി അതുനു ഒരു കാരണം ഉണ്ട് ഞാൻ എന്റെ വീട്ടിൽ വിടിരുന്നിട്ടു ആണ് പൂജാമുറി ഉണ്ടാക്കിയത് തറവാട് പൊളിക്കണം അപ്പോൾ ബുവാണേശ്വരിയെ കൊണ്ടുവന്നു വെക്കണം പൂജമുരുടെ പണി തുടങ്ങി ഞാൻ തന്നെ കൊണ്ടുവന്നു വെക്കാം എന്നായിരുന്നു തീരുമാനം ബുവനെസ്വാരിയെ അപ്പോൾ ഗണപതിടെ മേൽ പൊടിയവാതിരിക്കാൻ ഞാൻ അവനെ സെൽഫിൽ നിന്നും എടുത്തു ഓർഭാഗത്തു പാട്ടുകൊണ്ട് മൂടിയിട്ടു കഷ്ടകാലം എന്റെ മോനെ അറിയാതെ അതിനു മേലെ ഒരു കസേര ഇട്ടു എന്റെ ഗണപതിടെ ഒരു കൈപ്പോയി ഞാൻ കരച്ചിലോഡ് കരച്ചിൽ പരിഹാരത്തിനു വേണ്ടി ഞാൻ ർ ജെ അയ്യരെ വിളിച്ചു ഞാൻ ഇതൊക്കെ പറഞ്ഞു അപ്പോൾ അന്ദേഹം പറഞ്ഞു മച്ചിലെ ബുവാണേശ്വരിയെ നിങ്ങൾ കൊണ്ട് വന്നു വെക്കരുത് കാലങ്ങൾ പഴക്കം ഉള്ളത് അല്ലെ അത് നിങ്ങൾക്കും അവൻ പറഞ്ഞു തന്നത് ആണെന്ന് അവനെ ഒഴുക്കുള്ള വെള്ളത്തിൽ ഒഴുകാൻ പറഞ്ഞു എനിക്ക് എപ്പോളും അവന്റെ മുഖം മാത്രം ആണ് മനസ്സിൽ ഞാൻ പിന്നെ വിഗ്രഹം വാങ്ങില്ല മച്ചിൽ തിരുമേനിയെ കൊണ്ട് ബുവാണേശ്വരിയെ വച്ചു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 എന്റെ വീടിനു അടുത്ത് ഗണപതി അമ്പലത്തിൽ പോകാറുണ്ട് 🙏🙏🌹
Om GamGanapathaye namo Namaha 🙏🙏🙏nandi Thirumeni 👍💐
@nehab3872 Жыл бұрын
Thankyou Sir
@girijamkurup1391 Жыл бұрын
ഗം ഗണപതയെ നമഃ 🙏🙏
@mohanankt2597 Жыл бұрын
തിരുമേനി. ദൃഷ്ടി ഗണപതി യുടെ ഫോട്ടോ വീടിനുള്ളിൽ ഇതൊക്ക മുറികളിൽ എങ്ങോട്ട് darsanamayi വക്കണം. ദയവായി വ്യക്തമായി ഒന്ന് പറഞ്ഞു തരാമോ. അങ്ങയുടെ വീഡിയോകൾ കാണാറുണ്ട് എല്ലാം നല്ല അറിവുകൾ പകർന്നു തരുന്നവയാണ്. ശുദ്ധമായ പ്രാർത്ഥന തികഞ്ഞ ഭക്തിയയോടെ എങ്ങനെ cheyyanam എന്ന് സാധാരണക്കാരായ ഭക്തർക്ക് അറിവ് നൽകുന്നതുമാണ്. മറുപടി പ്രദീഷിച്ചുകൊണ്ട് മോഹനൻ.
നമസ്കാരം തിരുമേനി 🙏🏼🙏🏼 ഹാളിൽ തെക്ക് കിഴക്കേ മൂലയിൽ വടക്കോട്ട് തിരിച്ചു വയ്ക്കാമോ
@ajithasasi5499 Жыл бұрын
ഓം ഗം ഗണപതയെ നമ
@SunilKumar-mu5gf Жыл бұрын
തിരുമേനി പിന്നെ ഷോക്കേസിൽ വെക്കാൻ പറ്റുമോ ചില്ല ഷോക്കേസിൽ വെക്കാൻ പറ്റുമോ
@asokanasokan7266 Жыл бұрын
നമസ്കാരം 🙏തിരുമേനി
@soumyap6260 Жыл бұрын
പക്ഷേ എന്റെ കാര്യങ്ങൾ ഭഗവാൻ ഒന്നും നടത്തി തരാറില്ല 😔😔😔😔ഞാൻ എന്ത് തെറ്റാണാവോ ചെയ്തത് ഭഗവാനെ 😢😢
@fathimarifnak9552 Жыл бұрын
🙏🏻👍👍👍
@snehavivek2294 Жыл бұрын
Daivathinte munnil pazhamo sharkarayo oke vechal pine athu entha cheya
@m.jayashakthi1897 Жыл бұрын
പ്രണാമം ji 🙏🙏🙏
@SpeedTyui23 күн бұрын
പടിഞ്ഞാറു ദർശന മായി വയ്ക്കാൻ പാടുണ്ടോ മറുപടി തരുമോ
@aiswaryasaisu849 Жыл бұрын
Ente Ganapathi Bhagavane🙏
@sreedevivv88794 ай бұрын
ഓം ഗം ഗണപതയെ നമ :
@Kp-cr1ck Жыл бұрын
കിടക്കുന്ന മുറിയിൽ ഗണപതി വിഗ്രഹം വെക്കാമോ?
@AksharaJayakrishnan Жыл бұрын
നമസ്കാരം തിരുമേനി Bedroom il Ganesha idol വയ്യക്കാമോ
@adhileo10Ай бұрын
No
@bindukrishna261 Жыл бұрын
എൻറെ വീടിൻറമുഖംതെക്ക്ഭാഗംത്തേകാണ് അപ്പോൾ വിഗ്രഹത്തിൽ മുഖം എങിനെവയ്കണം തിരുമേനി
@BijikNair Жыл бұрын
എന്റെ വീട്ടിൽ സിറ്റുട്ടിൽ കിഴക്കോട്ടു ദൃഷ്ടി ഗണപതി വെച്ചേക്കുന്നേ കിഴക്ക് ദർശനം ഉള്ള വീടാണ് അതിനു കുഴപ്പം ഉണ്ടോ
@JayanAlakalАй бұрын
തിരുമേനി താമരയിൽ ഇരിക്കുന്ന ഗണപതി വിഗ്രഹം വീടിൻ്റെ കന്നി മുലയിൽ ഉള്ള ബെഡ് റൂമിൻ്റെ കന്നി മൂലയിൽ വെക്കാമോ ? ഒരു ഉപദ്ദേശംതരിക .........
@raghigirish8266 Жыл бұрын
Gum ganapathaye Namah🌸🙏
@vickymousesy11 ай бұрын
ganeshaa...🙏
@garudanabhi4317 Жыл бұрын
നമസ്ക്കാരം. സൈക്കിൾ കൊണ്ടുനടന്ന് ലോട്ടറി വിൽക്കുവാണ് താമരപ്പൂവിലുള്ള ഭഗവാന്റെ ഫോട്ടോ സൈക്കിൾ വെയ്ക്കാമോ ഫലം ഉണ്ടാകുമോ. അഭിലാഷ് 36 വയസ് വിശാഖം നക്ഷത്രം. തുലമാസത്തിലെ വിശാഖം 🙏
@Jayalekshmi555 Жыл бұрын
Netil il ninnum downlod cheyam
@aswathikuttybr6432 Жыл бұрын
തീരുമേനിയുടെ നമ്പർ ലഭിക്കുമോ
@Althaf32-x3g6 ай бұрын
Sopnathil veraarund ganabhathi
@rpmart123Ambalappuzha Жыл бұрын
തെക്കോട്ട് ദർശനമുള്ള കടയിൽ എങ്ങനെ വടക്കോട്ട്
@ReshmaBiju-kn1vh6 ай бұрын
108 vigrahagal sukshichal kuzhappamundo
@adwaithramesh8291 Жыл бұрын
Om ganapathe namah 🙏
@dheenarajesh7713 Жыл бұрын
thirumeni veedinte front door kizhakot anu varunnavarkku gapnapathiye vadakot vachal kanan sadikkumo
@ajithkumar.r3589 Жыл бұрын
തിരുമേനി നമസ്കാരം 🙏വിഗ്രഹം അല്ലാതെ ഫോട്ടോ വച്ചാൽ മതിയാകുമോ?
@suryaajithkumar207 Жыл бұрын
Thirumeni onninum marupadi paraunnilla
@dr.k3217 Жыл бұрын
Crores 🙏🙏🙏🙏
@sobhav390 Жыл бұрын
Om Gam Ganapathi Namaha 🙏
@manjushavijith823 Жыл бұрын
🙏🙏🙏🙏🙏🙏🙏
@swapnag8014 Жыл бұрын
🙏🙏🙏♥️
@hemamalini1591 Жыл бұрын
Pranam thirumeni pranam pranam humble pranams
@sreerekhapadmakumar9882 Жыл бұрын
Oro video yum puthiya arivukal
@sreekuttysworld3831 Жыл бұрын
തിരുമേനി നമസ്കാരം
@anudas8045 Жыл бұрын
🙏🙏🙏
@sangeethamohanadasan6409 Жыл бұрын
Omgamganapathayenamaha
@deepav8954 Жыл бұрын
തിരുമേനി എന്റെടുത്ത് ഒരു കുഞ്ഞു വിഗ്രം ഉണ്ട് ഞാൻ അത് എല്ലാ ദിവസവും പ്രത്ഥിച്ച് അലമാരയിൽ അടച്ചു വെയ്ക്കും ദോഷമാണോ എനിക്ക് തോന്നുമ്പോൾ പ്രാർത്ഥിക്കും അടച്ച് വെയ്ക്കും
@ananthakrishnanrj3701 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@mohananpmullakkal Жыл бұрын
തിരുമേനി വാഹനത്തിൽ വെക്കാൻ പറ്റുമോ
@mohananpmullakkal Жыл бұрын
തിരുമേനി vaha നത്തിൽ വെക്കാൻ പറ്റുമോ
@sunithasreelesh2422 Жыл бұрын
നമസ്കാരം തിരുമേനി ആമസോണിൽ കിട്ടും ഈ ഗണപതി വിഗ്രഹം തിരുമേനി
@sumangalaog6027 Жыл бұрын
തിരുമേനി നമസ്കാരം എന്റെ വീട് കിഴക്കോട്ടു ദർശനം ആയിട്ടാണ് ഇരിക്കുന്നത് ഞാൻ ഒരു ദൃഷ്ടി ഗണപതി യുടെ ഫോട്ടോ കിഴക്കോട്ടു ദർശനം ആയി തൂക്കിയിട്ടിട്ടുണ്ട് അങ്ങനെ ആയാൽ കുഴപ്പം ഉണ്ടോ?
@deepasoman2831 Жыл бұрын
നമസ്ക്കാരം തിരുമേനി . എന്റെ വീട്ടിൽ മഹലക്ഷ്മി ഗണപതി സരസ്വതി ഇവർ മൂന്ന് പേരും താമരയിൽ ഇരിക്കുന്ന ഫോട്ടോ ആണ് . ഇത് വടക്കോട്ട് വെച്ചാൽ കുഴപ്പമുണ്ടോ reply pls