തിരുമേനി എന്റെ ഹുസ്ബൻഡിനു വേണ്ടി ചെയ്യുമ്പോൾ ആരുടെ നാൾ ആണ് നോക്കേണ്ടത്.
@anjalichandran79272 жыл бұрын
അഴുക്ക് വെള്ളം പോകുന്ന ഇടതിലുള്ള എരുക്കിൻ്റെ പൂക്കൾ ഭഗവാനു മാലയാക്കാൻ ഉപയോഗിക്കാമോ ....
@suryatejas3917 Жыл бұрын
ഒരിക്കലും അരുത് 🙏🏽. കാരണം എരിക്ക് നടേണ്ടത് അഴുക്ക് വെള്ളം പോകുന്ന ഭാഗത്തു അല്ല. അതുവളരെ ശുദ്ധി ഉള്ളിടത്തു മാത്രം നടണം. വീടിന്റെ വടക്കു കിഴക്കേ മൂലയിൽ വിഷ്ണു ഭഗവാൻ വസിക്കുന്ന ഇടത്തു നടണം 🙏🏽🙏🏽🙏🏽
അതിൽ പറഞ്ഞതുപോലെ നക്ഷത്രം വരുന്നതിന്റെ തുട്ട് മുമ്പത്തെ നക്ഷത്രത്തിന് തുടങ്ങണം
@Janani-sahayogi2 жыл бұрын
Naalil aanu Njn Thudangiyathu cheyan kuzhapam ondo
@AmrthvisionAjaisurendren2 жыл бұрын
ജനിച്ച നാളിൽ കഴിയണം
@trinity54422 жыл бұрын
Thirumeni 18 ano atho 27 ano..?? Pls reply 🙏🏻🙏🏻🙏🏻
@AmrthvisionAjaisurendren2 жыл бұрын
രണ്ടായാലും കുഴപ്പമില്ല എങ്കിലും 18 നോക്കു.... 🙏🙏🙏
@trinity54422 жыл бұрын
@@AmrthvisionAjaisurendren Thank you 🙏🏻
@jayakamalasanan90082 жыл бұрын
ചാർത്താം എന്റെ നാള് കാർത്തിറക
@AmrthvisionAjaisurendren2 жыл бұрын
നന്നായിരിക്കട്ടെ
@jayasreesabu70843 жыл бұрын
എന്റെ വീട്ടിൽ പൂജമുറി ഉണ്ട് അവിടെ ഗണപതി വിഗ്രഹം ഉണ്ട് അതിൽ ചാർത്തിയാൽ മതിയോ ഒരു നാരങ്ങ ചാർത്തുമോ
@AmrthvisionAjaisurendren3 жыл бұрын
വീട്ടിൽ നിത്യവും പൂജയും നൈവേദ്യവും ഉണ്ടങ്കിൽ ചെയ്യാം 18നാരങ്ങാ 3ദിവസം..
@jayasreesabu70843 жыл бұрын
@@AmrthvisionAjaisurendren നിത്യം ഞാൻ കർപ്പൂരം ഉഴിയും നേത്യം അറിയില്ല എങനെ ചെയുന്നത്
@AmrthvisionAjaisurendren3 жыл бұрын
എങ്കിൽ ക്ഷത്രത്തിൽ ചെയ്യുന്നതാണ് നല്ലത്
@sree35302 жыл бұрын
തീരുമാനി നാളു വരുന്ന ചെയ്യാൻ പറ്റുള്ളോ നാളുകൾ കഴിഞ്ഞു പോയെങ്കിൽ 3 ഡേ എടുത്തു ചെയ്യാൻ പറ്റില്ലേ അങ്ങനെ ചെയ്താൽ ഫലം കിട്ടില്ലേ പ്ലസ് റിപ്ലൈ ഇമ്മീഡിറ്ട്ടിലി 3 മാലേം ഒരു അമ്പലത്തിൽ തന്നെ സമർപ്പിക്കണോ പ്ലസ് റിപ്ലൈ
@AmrthvisionAjaisurendren2 жыл бұрын
നാളിൽ ചെയുന്നത് ഉത്തമം ഒരു ക്ഷേത്രത്തിൽ തന്നെ ചെയ്യണം 🙏🙏🙏