Dr enik 21 age....enik pcod ind September 3rd week periods ayii pine november 3 rd week ahnn peroids ayath...nalonm itching ind vaginante avde....ipoo oruu cheriya muzha....sideil white fungus polee...bleeding 7 days kazhinjum oru 4 days indayirunnu.... Periods startingil black and red ayirunnu... Pine 7 days kazhinjuttum oru white red ayitt vannirunnu ntha ma'am ith plz reply
@DrDeepikasHealthTips10 күн бұрын
ഇൻഫെക്ഷൻ ആണ്
@SandraChandran-w4u10 күн бұрын
@DrDeepikasHealthTips cancer onnumaloloo enik akee tension avunnu ma'am
@Tageo-o6l8 ай бұрын
Dr. .. enikku 43 vayasundu... 6 masam munbu hysterectomy kazhinju.... Ippol oru masamayi vigaina bhaghathu bhayankara chorichil aanu ... Oru gynecologist ne kandu candid ointmentum ullilekku vekkunna tabletum use cheithu... Randu days normal aayirunnu... But after 2 days Veendum chorichil thanneyanu.. ini enthanu cheiyendathu dr ??? Hysterectomy kazhinjavarkku cervical cancer varan sadhyatha undo ???
Dr enik pcod und..ipo 2 mnth aayi menses crct aavnnilla edekk white dischargnte opm blood kanunnu ith enthukondayikm parayumo
@DrDeepikasHealthTipsКүн бұрын
Pcod ഉണ്ടെങ്കിലും ഇൻഫെക്ഷൻ ഉണ്ടെങ്കിലും ഇങ്ങനെ വരാം. Pcod യ്ക്കു ഫലപ്രദമായ ട്രീറ്റ്മെന്റ് ഹോമിയോപതിയിൽ ഉണ്ട്
@muhammedshareef915820 сағат бұрын
Dr enikk white distargi two days aayi blood kanunnu ee month 30 ini periods aavandath athiyayittan ingane kanunath leg pain und back pain und white distarge nallonam indayinnu preshnando dr
@DrDeepikasHealthTips16 сағат бұрын
Infection undenkil ingane varam
@muhammedshareef915810 сағат бұрын
Thanks dr
@AswathiPVAchu-gc2ed19 күн бұрын
Mam reply theranm enik pcod ind pne eyrometics 9.1 mm any... Enik perds kayina whit distargilu chriya blood kanynu Nth kondany.... Enik infection ind
@DrDeepikasHealthTips19 күн бұрын
Infection undenkil ingane varam
@AswathiPVAchu-gc2ed19 күн бұрын
@DrDeepikasHealthTips infection konano mam yoonik chuttum kurukalu pole kanapedunth chorichalu ind
@AswathiPVAchu-gc2ed19 күн бұрын
Ente age 21anu
@rukhiyaat2 ай бұрын
Doctor anik cheeuthayitt vayathilnte muglail thazhee vadana anubhava pedarundd white discharge eppalgilum undavrund muthram ozhikkan applum thonnuu black pain vrnd doctor prnn urine infection ann plzz rplyy
@DrDeepikasHealthTips2 ай бұрын
ഇതെല്ലാം യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിലും വരും അപ്പൊ അതിനു ട്രീറ്റ്മെന്റ് എടുത്താൽ മാറും
@sojoshow23 Жыл бұрын
THANK YOU DOCTOR
@DrDeepikasHealthTips Жыл бұрын
Welcome
@muhammedaaminnazin13734 ай бұрын
dr എനിക്ക് അടി ഭാഗം നല്ല പുകച്ചിൽ ഉണ്ട്.copert ഇട്ടിരുന്നു.അത് എടുത്തു.ഇപ്പോൾ മെൻസസ് കഴിഞ്ഞും ഒരു ആഴ്ച ക്ലിയർ ആവാതെ ആണ്.but heavy bleeding ഒന്നും ഇല്ല.just കളർ ചേഞ്ച്.ബട്ട് നല്ല പുകച്ചിലുണ്ട്.ചൊറിച്ചിൽ ഇല്ല.കാണിച്ചാൽ ഇൻഫെക്ഷൻ ഉള്ള മരുന്ന് തരും.ഓയിന്മെന്റ് തരും.ഒരുമാറ്റവുമില്ല.7 മാസമായി തുടങ്ങിയിട്ട്
@DrDeepikasHealthTips4 ай бұрын
@@muhammedaaminnazin1373 whatsapp @ 9400024236 for treatment
Ma'am എനിക്ക് സർവ്‌ക്സ് ഇൽ ഒരു bubble ഉണ്ട്.എന്താവും ma'am reason??
@DrDeepikasHealthTips10 ай бұрын
Infection or white discharge undo?
@magnalalu675410 ай бұрын
@@DrDeepikasHealthTips sometimes infection/ white discharge is there
@DrDeepikasHealthTips10 ай бұрын
അപ്പൊ ഇൻഫെക്ഷൻ ആണ്. അതിനു മരുന്ന് കഴിക്കണം
@magnalalu675410 ай бұрын
@@DrDeepikasHealthTips thank u ma'am🙏
@NazeemaAbbas6 ай бұрын
Mam എനിക്ക് ഇടക്കൊക്കെ ചൊറിച്ചിൽ ഉണ്ടാവുന്നു... വൈറ്റ് ഡിസ്ചാർജ് ഉണ്ട്. പിരിയഡ് കറക്റ്റ് അല്ല. വയസ്സ് 46കഴിഞ്ഞു @@DrDeepikasHealthTips
@jayalakshmispillai94202 ай бұрын
Dr enik pcod ond 5 month vare okke peroids aakillaa hormone tablet kzchrnnu 3 month dr prnjth ini fud cntrl exercise ollu marunn illa enna athokke chythitm periods aavunilla
@DrDeepikasHealthTips2 ай бұрын
Homeopathiyil best treatment undu.. For treatment whatsapp @ 9400024236
@ZaraanZanu-ew4wm5 ай бұрын
Dr. എനിക്ക് 30 വയസ്സുണ്ട് pcod യും ഉണ്ട്.എനിക്ക് petiods ടൈമിൽ നല്ലരീതിയിൽ ബ്ലീഡിങ് ഉണ്ട് കൂടെ നല്ലരീതിയിൽ വലുതായി blood കട്ടയായി പൊയ്ക്കൊണ്ടിരിക്കുന്നുണ്ട് നല്ല ഈ സയങ്ങളിൽ നല്ല ക്ഷീണം ഉണ്ട്...
@DrDeepikasHealthTips5 ай бұрын
Pcod യ്ക്കു ട്രീറ്റ്മെന്റ് എടുക്കു.. ഹോമിയോപതിയിൽ നാളെ ഫലപ്രദമായ ട്രീറ്റ്മെന്റ് ഉണ്ട്
Uterus eduthu kalanjavarkku uterine cancer varillallo
@RajiSomarajan-h4w6 ай бұрын
Dr,55,vayasya,orusthreeyanu,njan,arthavam,naallumadathinusesham,veendum vannu,eppolbhayankara ok naduvedhana,adivayarilvedhana,orukalinte,upputtivedhana,okkeyanu,edackidack,vellapok,vararund,yoni,bhgath,thazhe,urundaorusaadanam,erangivatunnu,athil,thodumbol,naduvedanayumund,ethentha u,doctor,marupaditharumo,
@DrDeepikasHealthTips6 ай бұрын
തീർച്ചയായും ഒരു gynaecologist നെ കാണിക്കണം. ഗർഭ പാത്രം ഇറങ്ങി വരുന്നുണ്ടോ?
@gopzz28826 күн бұрын
മാം എനിക്ക് vulva ഭാഗത്തു നല്ല ചൊറിച്ചിൽ ഉണ്ട്.. ഇടക്ക് ചെറിയ കുരുക്കൾ കാണാറുണ്ട്.. അത്പോലെ vagainal opening ഇൽ അകത്തായിട്ടു white ഡിസ്ചാർജ് ഇരിക്കുന്നത് പോലെ.... എന്തുകൊണ്ടാണ് ഇത് mam??
@DrDeepikasHealthTips25 күн бұрын
Infection anu. Marunnu kazhikkanam
@gopzz28825 күн бұрын
@DrDeepikasHealthTips ok doctor.. Thankyouuu 🩷
@anshadsharaf17739 ай бұрын
Dr enik 30 age ayi periods ayi kazhin 2 week kazhinapol Kurach blood vanu. 3 days pine oru problevum ellanu. Veendum 3 days kazhinapol Kurach blood poyi. Enthelum problem undo dr
@DrDeepikasHealthTips9 ай бұрын
Hormonal issues undavam. Doctore kanikkanam
@anshadsharaf17739 ай бұрын
@@DrDeepikasHealthTips OK doctor
@AnnuAnnu-nc9fk4 ай бұрын
Doctor anthane bilateral polycystic ovarian morphology. Inn njn pcod check cheythapol kandatha.... Ath aaa scanning name ano atho ath mattenthenkilum disease ano
@DrDeepikasHealthTips4 ай бұрын
Pcod ഉണ്ട്
@AnnuAnnu-nc9fk4 ай бұрын
@@DrDeepikasHealthTips anik 2 overyilum und. Apo treatment venam alle
Dr... Ente ammak idak nalla neettalum chorichilum vararund... Angane dr e consult cheythu.. Dr papsmear test cheythu appol punn anenn paranju... But LSIL ayirunnu condition.. So punnum cells um laser vech karichu kalanju... Treatment nu shesham kurach medicines undarnnu... Athinte dose karanam ammak aake sheenam vomiting okke ayii aa medicine nirthi... Veendum athe Dr e kanichu appol vayarinte Dr e kanikkan paranju.. Dr paranju dahanathinte anukkal nashichu poyath kond aan food kazhichal vomitting varunnath enn.. Angne adheham medicine thannu ammayude sheenm ellam mari normal ayii... But oru 1 monthnu shesham veendum infection idakk idakk varunnu... Chorichil okke... Ith enthu kondan doctor? Kindly waiting for your reply... Ithil pedikkendathayi enthenkilum undo?
@DrDeepikasHealthTips6 ай бұрын
Pedikkanila but infection treat cheythu mattanam. Koodiyal budhimuttakum
@shahmafabi23382 ай бұрын
Unmarried aayovrk eth varan chance indoo pls rplyy anik vayathil vedana anubavapedrknd pinne white discharge undavund kurachayitt appalum muthram ozhikkan thonnuuu plz rply mam dr kanicha ppol urine infection indann prnn
@DrDeepikasHealthTips2 ай бұрын
Urine infection allenkil white discharge undenkilum varum
@hasin16144 ай бұрын
Hi mam enik adivayar vedana edakk edakk varunnu sahikan pattatha vedana alla periods akumpol ulla vedana pole chilappol adivayattil kuthi parikunna pole ippo sthiramayi undakarund cesarean kazhinjitt 3 ara varsham kazhinju ippolum cheruthayitt vayar evdeyenkilum thattumpol pain varunnund normal ano
Mam enik avide idakk chorichil pole thonnar ind pinne avide oru cheruthayi yellow clr pole varar und..inte husbandumayi bandhapedumbo husbandinum chorichil undavunnund
@SreeMahadevan20033 ай бұрын
Unmarried ayittulla femalesin utreus cervix cancer varan chance undo enik 21 age ahn adivayar vedhanayan abdominal pain und left side leg pain und mam please reply
@DrDeepikasHealthTips3 ай бұрын
Ithu infection aavan anu chance. Urine infection or white discharge
@SreeMahadevan20033 ай бұрын
@@DrDeepikasHealthTips thanks mam urine pass cheyyumbol athra vedhana onnum illa stomachil enthenkilum infection Karanam akkumo vedhana atho pelvic inflammation enthenkilum ayiriykkumo mam
@AshrafAli-tc7dz Жыл бұрын
Hi dr enik ellamaassavum period undavumnol thudakkahil nallonnam poval und eppol period avumbol blood varunnilla kaappi colour ann cherudaayitt varunnollu uooora vedana und endenghilum problem undo plzzzz mam 😢
@DrDeepikasHealthTips Жыл бұрын
Age?
@AshrafAli-tc7dz Жыл бұрын
24vayas 3makkal und fast twins ann
@fahmidafiroz17969 ай бұрын
16 വയസ്സിലാണ് എന്റെ വിവാഹം ഇപ്പോള്‍ 24 year old...എനിക്ക് ഗര്‍ഭാശയ മുഖത്ത് ചെറിയ ഒരു മുഴയുണ്ട് pap smear test ചെയ്യാനാണ് ഡോക്ടർ പറയുന്നെ വെള്ളപോക്ക് ഉണ്ട്
@DrDeepikasHealthTips9 ай бұрын
പാപ് സ്‌മിയർ ചെയ്തു നോക്കൂ. ചെയ്യുന്നത് നല്ലതാ
@VishnuKala-pd1vu2 ай бұрын
ഇപ്പോൾ എങ്ങനെയുണ്ട്
@FathimariyamPV2 ай бұрын
@@fahmidafiroz1796 hi sugamundo?
@najuzcreation2802Ай бұрын
ഇപ്പൊ എങ്ങനെ und
@Sajeer-dt5vf28 күн бұрын
Doctor enikk19 വയസ്സായി 5 month aayi periods aayittu pcod ഇതിൻ്റെ symptoms illa 😢
Hi ഡോക്ടർ. എനിക്ക് periods crt അല്ല. ലാസ്റ്റ് നവംബർ 14 നു പീരിയഡ് ഇരുന്നത്. പിന്നെ ആയിട്ടില്ല. ഡോക്ടറെ കാണിച്ചു മെഡിസിൻ 5 day കഴിച്ചു.10 ദിവസം ആയി ഇതു വരെ periods ആയില്ല. എല്ലാം ചെക്ക് ചെയിതു നോർമൽ ആണ്. എന്താ ചെയ്യുക pls rly😢
@DrDeepikasHealthTips11 ай бұрын
Scan cheythu nokkiyo? Thyroid undo?
@kavithaarun130911 ай бұрын
@@DrDeepikasHealthTips ചെക്ക് ചെയിതു 2.121 und.Tsh aanu nokkiye കൂടുതൽ ആണോ ഡോക്ടർ
@DrDeepikasHealthTips11 ай бұрын
@@kavithaarun1309 നോർമൽ ആണ്
@kavithaarun130911 ай бұрын
@@DrDeepikasHealthTips ok ഡോക്ടർ. Bt periods ഇതു വരെ ആയില്ല 😒
@Dichuar_youtube3 ай бұрын
Enikkum
@athu444011 ай бұрын
Dr eni egg white colour discharge il two days ayi blood kandu eppolum illa Ith nte ovulation tyme ann pedikkende karyam ndo im not married Enikk edkk ithupole discharge vararu
@DrDeepikasHealthTips11 ай бұрын
Ovulation samayathu normal anu
@asiyabeegum24764 ай бұрын
Dr enik 2 month aayi period aayitt 2 week mune cheruthayi blood vanu, athinu shesham discharginod kudi sheruthayi blood stainum varunund, ipo nalla watery discharge with blood stain und. What is the reason for this? Pls reply doctor
@DrDeepikasHealthTips4 ай бұрын
Infection undenkilum varam. Pcod or thyroid undo?
@reshmyravi2525 Жыл бұрын
Dr enik pcod undu randu ovaryilum undannanu ultrasound scaningil kandath enik oru doubt pcod undengil period 7days kazhinjalum bleeding nindu nilkumo bhandhapedunna timil bleeding undakunnu idak idak adivayatil kuthana vedhana vaginayilum pain varunnu bleeding nilkunne illa period correct akan 21 days dr tablet thannu but ath kazhichalum bleeding nilkunilla idak onnu nilkum pinne white discharge varum but Kure kazhinju vindum bleeding varum pain undakum Kure months ayit ith thanne anu bhandhapedumbol pain undu ath mathram alla bhandhapettal oru feelingum thonnunum illa enik tention anu ingane okke kanunnath kondu ndha dr ithinu Karanam ndhengilum asugam undakumo ee pcod allathe ith mulam njan akke mentally stressed anu pain nannayit undu ippo ith period ayirikumo ..plz reply dr
@DrDeepikasHealthTips Жыл бұрын
Book an appointment at 9400024236 for a detailed consultation. Pcod undenkil ee problems ellam varam. So oru detailed consultation venam
@reshmyravi2525 Жыл бұрын
@@DrDeepikasHealthTips ok dr
@nasmiyajamshi67286 ай бұрын
Hello
@rinshiyaamjath4588 Жыл бұрын
Dr enik Kure aayitt white discharge undayirunnu tablet kayikkanu ullil vekkanu undayirunnu appo kurach days undavilla veedum varunnund ippo kurach days brown color kaanunnu chorichil und enthenkilum problem undavo pedi aavunnu please reply mam
@DrDeepikasHealthTips Жыл бұрын
Medicine edukku. Pedikendathilla
@rinshiyaamjath4588 Жыл бұрын
@@DrDeepikasHealthTips ok thanks mam
@NehlaNelaDafne2 ай бұрын
Enik sex shesham chorichil Vann Dr birth hallil paada pole white discharge ketti kedkunu 😢 please reply nalla chorichilum und
@DrDeepikasHealthTips2 ай бұрын
Infection anu. Treatment eduthu thanne mattanam
@JUSTWATCH-px9bg4 ай бұрын
Doctor eniyk 2 months menstrution avathe erunit August 9 an menstrution ayath adhyam bleeding kuranjit kudi vann epoo heavy ayit rlla ennalum und en 16 ayi, epoozhum bleeding nilkunila vagenayil itching und entha cheyendath doctor plz reply
@DrDeepikasHealthTips4 ай бұрын
Itching infection ullathu kondanu. 3 days koodi wait cheythu bleeding nilkunnillenkil doctore kanikku
@vasuu86275 ай бұрын
Dr nabothian scaniningil nabothian cyst and cervicities kaaanikunnu any pblm?
@DrDeepikasHealthTips5 ай бұрын
Infection ullathu kondu varunna prasnamanu
@meeraashik437411 ай бұрын
Maam , Enik periods 3-4 month aayi irregular aahn.17 days koodumbol periods vannirunnu. Hospital consult cheyth Hormone tab 21 days kazhichu. Athinu shesham 1 thavana normall periods aayi.. aa 7 days kazhinjulla next 6 th day again period aayi (athum 7 days ) .. then 4 day onnum illayirunnu- pinne 5 th day muthal spoting Vayar vedhana - back painum thudangi- 7 th day bleedingm hevy painum thudangii…. Ithendh kondaa
@DrDeepikasHealthTips11 ай бұрын
Tablet effect aavam. Oru gynaecologist ne kanicholu
@Husnarayyan7 ай бұрын
Dr enikk 6 year munb bleeding prblm indaayath kond dr kaanichappo.uterusil blood katta pidich irikkaanenn paranj d& c cheythu 2 month kayinj nan pregnent aayi ippo monk 6 vayas thikaayaan pookunnu.veendum menses prblm gulika kayichittum nikkunnilla .scan aakiyappo thickness 15.2mm aanenn paranju tablet kond bleeding ippolum nikkunnilla.d&c cheyyaan paranju .oru thavna ath cheythath kond ini cheythaal prblm indo.ith cancerinte thudakkamaayirikkumo . randaamatha kunjin vendi try aakunnathin idakkaan ingane aayath plsss reply ma'am😢😢😢
@DrDeepikasHealthTips7 ай бұрын
ഈ കാര്യത്തിന് ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു. അതാണ് കുറച്ചൂടെ നല്ലത്
@vrindaksunil89985 ай бұрын
Doctor enik periods kazhinju kurach day kazhinju vellapok varunund. Menustral cup ആണ് use ചെയ്യണേ. Gel പോലെ water colour ല്‍ ആണ് വരുന്നേ. ചൊറിച്ചില്‍ smell ഒന്നും ഇല്ല. പിന്നെ അത് maararud. But ethavana nalla stomach pain nod koodi water colour pakaram red colour vannu. Infection ano
@DrDeepikasHealthTips5 ай бұрын
Athe. Ee reethiyil vannal infection anu
@AyishaAhmed-uj8ll2 ай бұрын
Dr 49 വയസ്സുള്ള എന്റെ ഏട്ടത്തിക്കു എപ്പഴും bleeding ഉണ്ട് വെള്ളപൊക്കും നല്ലോണം ഇണ്ട്. Bleeding ഏകദേശം 6 month ആയി. ഇടക്ക് നിക്കും പിന്നെയും വരും
@DrDeepikasHealthTips2 ай бұрын
ഡോക്ടറെ കാണിച്ചില്ലേ, ടെസ്റ്റുകൾ ചെയ്യേണ്ടി വരും
@AyishaAhmed-uj8ll2 ай бұрын
@@DrDeepikasHealthTips കാണിച്ചു ഇന്ന് ടെസ്റ്റ് ചെയ്തു സ്കാൻ ചെയ്തു report കിട്ടി.Wednesday ബാക്കി report കിട്ടുകയുള്ളൂ endhokke കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ വരുന്നത്
@DrDeepikasHealthTips2 ай бұрын
ഒരുപാടു ഉണ്ട്. റിപ്പോർട്ട് കിട്ടിയാലേ വ്യകതമായി അറിയു
@Yeshonour7 ай бұрын
Enniku periods kazhinu 1 weak kazhinu just oru vayaru vedana vannu raviley nookumbol oru brown light mucus kandu. I am 21 years old, itchnesss illa
@DrDeepikasHealthTips7 ай бұрын
Aadyamayano ingane varunnathu, pcod undo
@Yeshonour7 ай бұрын
@@DrDeepikasHealthTips yes adhiyamayi ahnu verunathu pcod undo ennariyilla enniku ee monthil mathram ahnu periods 10 days late ayi vanathu
@DrDeepikasHealthTips7 ай бұрын
@@Yeshonour ok.. Next month ithu pole varanenkil tests cheyyendi varum
@renjinijayan8505 Жыл бұрын
Dr,eanik 3 4 mnths periods kadhkit 15 day ayapo cherutayit white dischrgiloode blood spotting varunude....ath kxhij periods date mariya varunth..bt e mnth periods ayitilaa whitedischrgeiloode blood spotting varunde madam.ethkikm prblm ondoo?
@DrDeepikasHealthTips Жыл бұрын
Age?
@renjinijayan8505 Жыл бұрын
@@DrDeepikasHealthTips 23
@DrDeepikasHealthTips Жыл бұрын
Do a scan
@renjinijayan8505 Жыл бұрын
@@DrDeepikasHealthTips okay madam.
@Aindreams Жыл бұрын
Ipo engane
@fasnafasna8523 Жыл бұрын
Dr..enikk cervixil nannayi punnund. Ennanu gynaec parayunnath...backpain nannayitund..idakkidakk uti with ecoli bacteria varunnu...vannal maran budhimuttanu...papsmear test nu ayachittund. Is it cure by medicine..pls reply
@DrDeepikasHealthTips Жыл бұрын
Result kittunna vare wait cheyyu. Result normal anenkil homeo treatment edukku
@diyadayanshibila3262 Жыл бұрын
Result enthayi
@swathysr941511 ай бұрын
Nthaayi
@fasnafasna852311 ай бұрын
Test nagative anu..punnu poornamaayum mariyityillayirnnu..ipo check cheythit kurachayi
@Shahanas-q4l8 ай бұрын
Fungul ഇൻഫെക്ഷൻ ഇടക്കിടക്ക് വരും. Clotrimazole cream തേക്കുമ്പോ മാറി poovulloo.. ഇങ്ങനെ ഉള്ളതൊക്കെ cervix cancer ആവുക?
@DrDeepikasHealthTips8 ай бұрын
അല്ല. ഈ ഇൻഫെക്ഷൻ പൂർണമായി മാറാനുള്ള ട്രീറ്റ്മെന്റ് ഹോമിയോപതിയിലുണ്ട്
@AishwaryaAishu-c3v3 ай бұрын
Dr enikk 17 vayas aan..vagina yil itching und..athinai ointment vechu...but eppol reddish colour ulla dischargum pinneed ath period normal blood aayi varunnu..itenthukondenn parayamo..
@DrDeepikasHealthTips3 ай бұрын
Infection koodi kazhinjal ingane varam. Menses aayittillalo
@FathimaHameed-sk6fn8 ай бұрын
Dr enk white discharge nalle katti aayttan varunnath,viginal bagath chorichilum und enthaan season pryumo?
@DrDeepikasHealthTips8 ай бұрын
Infection anu
@AswathiPrakashan-wk3ne13 күн бұрын
Dr. എന്റെ അമ്മയ്ക്ക് ഗർഭപാത്രത്തിൽ മുഴയുണ്ട്... കൂടാതെ തടിപ്പും ഉണ്ടെന്ന് പറഞ്ഞു... Periods irregular ആണ്... Drne കാണിച്ചപ്പോൾ overall tab കഴിക്കാൻ പറഞ്ഞു. 21days കഴിഞ്ഞ് tab നിർത്താനും പിന്നീട് മെൻസസ് ആയതിനു ശേഷം next cycle തുടരാനും പറഞ്ഞു..... ഇപ്പോൾ ആദ്യത്തെ 21days കഴിഞ്ഞ് periods ആയിട്ടില്ല... അപ്പോൾ എന്താണ് ചെയ്യേണ്ടത്??
@NasilaNasi-r9f8 ай бұрын
മാഡം എനിക്ക് ഫെബ്രുവരി 25നു പീരിയാട് ആയി മാർച്ച് ആയില്ല ഏപ്രിൽ ഇന്ന് 21ആയി എന്നിട്ടും ആയില്ല ഞാൻ നൊൻപു എടുത്തിരുന്നു brest വേദന ഉണ്ട് നല്ല വെള്ളപൊകും ഉണ്ട് ഞാൻ കുവൈറ്റിൽ ആണ് ഞാൻ ടെൻഷൻ ആണ് എനിക്ക് age 32
@DrDeepikasHealthTips8 ай бұрын
Pregnancy check cheytho?
@nikithavineesh188611 ай бұрын
Pap smear testum cervical smear testum onnano
@DrDeepikasHealthTips11 ай бұрын
Yes
@sofidabeevi70998 ай бұрын
എനിക്കും ഉണ്ടായിരുന്നു ഈസംശയം
@FathimariyamPV4 ай бұрын
Dr enik കുറച്ചു കാലങ്ങളായി യൂറിൻ പാസ്സ് ചെയുന്നതിനു മുൻപും പിൻപും ആയിട്ട് പുകചിൽ ഉണ്ട്. ഞാൻ ഡോക്ടറെ കാണിച്ചു. മരുന്ന് കഴിക്കുകയും യൂറിൻ ടെസ്റ്റും സ്കാനിംങും എടുത്തു. അതിലൊന്നും ഒരു കുഴപ്പവുമില്ല. ആദ്യം അനുഭവപ്പെടുന്നത്ര burning ഇപ്പോൾ ഇല്ലെങ്കിലും burning ഉണ്ട്. Papsmear ടെസ്റ്റ് doctor suggest ചെയ്തിട്ടുണ്ട്. ഇത് ഒരു സർവിക്കൽ കാൻസർ symptom ആയിരിക്കുമോ??എനിക്ക് 31 yrs ആയി. 2 മക്കൾ ഉണ്ട്. Caesarean ആയിരുന്നു. ഇളയ കുട്ടിക്ക് 1 വയസ്സും 9 മാസവും പ്രായമായി. 2nd ഡെലിവറിക്ക് ശേഷം ഇടക്കിടെ യൂറിനറി ഇൻഫെക്ഷൻ വന്നിരുന്നു. അപ്പോഴൊക്കെ ആന്റിബയോട്ടിക് കഴിക്കുമ്പോൾ സുഖമാവുകയും ചെയ്തിരുന്നു. വെള്ളം കുടിക്കൽ കുറച്ചു കുറവാണ്. ഇതിനു ഒരു അഭിപ്രായം പറയണേ....
@DrDeepikasHealthTips4 ай бұрын
വെള്ള പോക്ക് ഉണ്ടോ
@FathimariyamPV4 ай бұрын
@@DrDeepikasHealthTips വെള്ളപോക്ക് എപ്പോഴും ഇല്ല. ഇടക്ക് ഉണ്ടാവാറുണ്ട്.ഇപ്പോൾ അധികവും ഉണ്ടാവാറുണ്ട്.ആദ്യമൊക്കെ വെള്ളത്തിന്റെ കളർ പോലെ ആയിരുന്നു. ഇപ്പോൾ white കളർ(പാൽ )ആണ്.
@FathimariyamPV4 ай бұрын
എനിക്ക് പുകച്ചിലിന്റെ കൂടെ സൂചികൊണ്ട് കുത്തുന്ന പോലുള്ള pain അനുഭവപ്പെടാറുണ്ട്.
@FathimariyamPV4 ай бұрын
@@DrDeepikasHealthTips Dr pls reply
@nathashanynu16513 ай бұрын
Mom...ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോ യോനിക്കുള്ളിൽ അമിതമായി ചൂട് അനുഭവപ്പെടുന്നതായി പലതവണ ആയി husband പറയുന്നു. അത് എന്തുകൊണ്ട് ആണ്? എനിക്ക് pcod ഉം ഉണ്ട്. Please reply
@DrDeepikasHealthTips3 ай бұрын
Age?
@nathashanynu16513 ай бұрын
@@DrDeepikasHealthTips 30
@DrDeepikasHealthTips3 ай бұрын
ടെസ്റ്റുകൾ ചെയ്ത് നോക്കേണ്ടി വരും. ഒരു gynaecologist നെ കൺസൾട്ട് ചെയ്യൂ
@swathysr941511 ай бұрын
Ma'am un married womens il ee cancer varan chance ondo plz reply
@DrDeepikasHealthTips11 ай бұрын
Videoyil paranjittundallo
@swathysr941511 ай бұрын
@@DrDeepikasHealthTips Ma'am anike 21 vayas ayii married alla. Anike pcos ond left side il back pain ond . Pinne white discharge um ond appazhum varum left side leg ilum pain ond . Nthan reason ma'am please reply
@aswinbk2201 Жыл бұрын
❤️👌👌
@krishgodblessall Жыл бұрын
Dr ente sister married (3age ulla kuttiyund) aanu avalkk 3 varsham munp vagina bhagath thadich muzhach vannarunnu painum undaarunnu ath annu opperation cheyth kalayan paranjathaanu but annu aval cheythilla ippo avalk pain und urin pass cheyyumbol pukachil undenn parayunnu, avalk pediyaanu, ath ithupole canser aakan sadhyadha undo docter pls reply 😥😥 vellapokk und avalkk Vella colour aanullath
@DrDeepikasHealthTips Жыл бұрын
Ippo muzha undo? Oru gynaecologist ne nerittu kanikku
@krishgodblessall Жыл бұрын
@@DrDeepikasHealthTips munp ullapole thanne thadichu thanne aanullath, idakkonnum pain illarunnu, eeyide aayi pinneyum pain varunnu chorichil und, muzha pole alla, pazhupp okke ketti nikkumbol veerth irikkunna pole aanullath, 3year munp athu pottipokanulla marunn docter thannathanu, ullil vekkan tablet thannu but pain kuranju but thadipp angane thanne irikkunnu, ith ee symptoms okke vech canser aakumo enn parayumo, oru dhyryam kittunnilla,
@@DrDeepikasHealthTips thank u docter kurach tension maari enthelum rogalakshnam shareerath kandu youtubil nokkiyal ee CA rogangale kurichulla vedio aanu aadhyam kaanuka, kaanumbol nalla tension aakum, Doctern ne kaanan aval sammathichittund, thank you docter
@ShajuShency3 ай бұрын
Dr എനിക്ക് 20 day ബ്ലീഡിങ് ആയിരുന്നു ശേഷം 10 day ഇല്ല അതിനു ശേഷ ഇടക്ക് രണ്ട് day ഇടവിട്ട് ബ്രൗണിഷ് കളർ വെള്ളം വരുന്നുണ്ട് ചീത്ത സ്മെൽ ആണ് അതിനു ഞാൻ കപ്പ് ആണ് യൂസ് ചെയ്യുന്നേ എന്തെങ്കിലും prblm ഉണ്ടോ
Dr nk periods regular aan infection onmlla but cervix bagath oru bubble pole ponthin nilkunu
@DrDeepikasHealthTips9 ай бұрын
ഇൻഫെക്ഷൻ ഉണ്ടാവാം
@shadushanu1237 ай бұрын
Buble poyo, enikkum und
@ishq9467 ай бұрын
@@shadushanu123 illa
@shadushanu1237 ай бұрын
Dr kanicho
@muhammedaaminnazin13734 ай бұрын
എനിക്ക് നല്ല പേടിയുണ്ട്.pls reply mam. ബന്ധപ്പെട്ട ശേഷവും പുകച്ചിൽ ഉണ്ട്.
@santhoshjose72602 ай бұрын
ഡോക്ടർ എന്നിക്ക് യോനി ഭാഗത്തു നല്ല കടച്ചിൽ അനുഭവ പെടുന്നു ഇടക്ക് ഇടക്ക് മൂത്രം ഒഴിക്കാൻ തോന്നും സൊല്യൂഷൻ പറഞ്ഞു തരുമോ
@DrDeepikasHealthTips2 ай бұрын
യൂറിൻ ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കൂ ആദ്യം
@RimsanaP4 ай бұрын
എനിക്ക് പിരിയേഡ്സ് കൈഞ്ഞ് 5day കൈഞ്ഞ് വീണ്ടും പിരിയേഡ്സ് ആയി എന്തെങ്കിലും കുഴപ്പംഉണ്ടോ
@DrDeepikasHealthTips4 ай бұрын
ആദ്യമായ് അല്ലേ ഇങ്ങനെ വരുന്നത്?
@RimsanaP4 ай бұрын
@@DrDeepikasHealthTips അതെ
@RimsanaP4 ай бұрын
നല്ലപ്ലീഡിങ് ഇല്ല ചെറുതായിട്ടൊള്ളു
@SaliniCp-p8nАй бұрын
Dr...Sex cheyyumbo bleeding undakunnath ithinte symptom ano atho periods nikkunnathinte symptom ano plzz reply
@DrDeepikasHealthTipsАй бұрын
Consult a gynaecologist
@ratheeshkunjupilla79333 ай бұрын
എന്റെ annak utresil 6in നിട്ടത്തിൽ വെള്ള പൊളിപ്പ് പറഞ്ഞു എന്താ അങ്ങനെ വരുന്നേ
@DrDeepikasHealthTips3 ай бұрын
Cyst ആണോ ഉദ്ദേശിച്ചത്?
@BilalBilal-er2qk3 ай бұрын
Dr എനിക്ക് മെൻസസ് ആയിട്ട് കുളിച്ചിട്ട് 4ഡേയ്‌സ് കഴിഞ്ഞ് veendum ആയി 1ദിവസം adh കഴിഞ്ഞ് kurach divasam കഴിഞ്ഞ് വീണ്ടും കുറച്ചു ഒരുദിവസം ഉണ്ടായി pinnedum veendum aayi nalla ക്ഷീണമുണ്ട് വയർ വേദനയുമുണ്ട് പ്ലീസ് reaply
@DrDeepikasHealthTips3 ай бұрын
വയസ്?
@BilalBilal-er2qk3 ай бұрын
33
@KismathkismathKismath3 ай бұрын
എനിക്ക് വയറു വീർത്തു വരുന്നു ഗ്യാസ് prblm ആണോ അറിയില്ല പീരീഡ് ആയപ്പോ 1st day മാത്രം bleeding പിന്നെ 3മത്തെ ദിവസം ഇത്തിരി bleeding ഇടക്ക് ഇടക്ക് മൂത്രം ഒഴിക്കാൻ വരും ന്തേലും prblm ആകുവോ pls rply ma'm
@DrDeepikasHealthTips3 ай бұрын
Pregnancy ചെക്ക് ചെയ്യൂ
@KismathkismathKismath3 ай бұрын
@@DrDeepikasHealthTips 35 വയസ്സുണ്ട് ഡെലിവറി നിർത്തിയത് ആണ് നടുവിനും വേദന und
@DrDeepikasHealthTips3 ай бұрын
@@KismathkismathKismath യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിലും വരാം
@KismathkismathKismath3 ай бұрын
@@DrDeepikasHealthTips ma'm ath nokki normal anu 😔
@jumanaajmal18223 ай бұрын
Periods aayi vedhana und pakshe bleeding kuravaan nthaan kaaranam?
@DrDeepikasHealthTips3 ай бұрын
Bleeding thudangeettu ethra divasamayi?
@coding_8432 Жыл бұрын
Vegina yil pazhupp undakunnath entha karanam
@DrDeepikasHealthTips Жыл бұрын
Need more details
@coding_8432 Жыл бұрын
@@DrDeepikasHealthTips ma'am vegina yil oru pimple pole ഉണ്ടയി എന്നിട്ട് അത് പഴുത്ത് വെള്ള കളർ ആയി അതിൽ നിന്ന് പഴുപ്പ് വന്നു
@DrDeepikasHealthTips Жыл бұрын
Its infection.
@coding_8432 Жыл бұрын
@@DrDeepikasHealthTips preshanam anoo ath
@Rinsilajaishul5 ай бұрын
Dr delivery kayinjitt 45 days ആയിട്ടുണ്ട് ppo വേജിനയുടെ അടുത്ത് ആയിട്ട് ഒരു വലിയ പിംബിൾ കാണുന്നുണ്ട് നല്ല വേദനയും ഉണ്ട് എന്തെങ്കിലും വലിയ problem anno dr
@DrDeepikasHealthTips5 ай бұрын
Infection aayirikkum. White discharge undo?
@Rinsilajaishul5 ай бұрын
@@DrDeepikasHealthTips lla
@siyadsiya25623 ай бұрын
Dr utresil muzha ind pinne kayilum oru muzha ind idh enth kondan pls reply
@DrDeepikasHealthTips3 ай бұрын
രണ്ടും തമ്മിൽ ബന്ധമില്ല. ഗർഭ പാത്രത്തിൽ ഫൈബ്രോയ്‌ഡ് വരാം
@hishamkp23283 ай бұрын
Hi mam
@mubeenaansar124710 ай бұрын
Dr എനിക്ക് ബന്ധപ്പെട്ടു കഴിഞ്ഞാൽ ബ്ലഡ് വരുന്നു ചൊറിച്ചിലും ഇങ്ങനെ എന്തുകൊണ്ടാണ്
@DrDeepikasHealthTips10 ай бұрын
Infection anu. Treatment edukkanam
@JayaMadhu-e5h10 ай бұрын
ഡോക്ടർ എന്റെ യൂട്രെസ് റിമൂവ് ചെയ്യതിട്ട് രണ്ട് വർഷമായി കഴിഞ്ഞ വർഷം ഇൻഫെക്ഷൻ ഉണ്ടായി പാപ് സ്മെയർ ടെസ്റ്റ് ചെയ്യത് നെഗറ്റീവ് ആയിരുന്നു ഇപ്പോൾ വീണ്ടും ഇൻഫെക്ഷൻ ഉണ്ടായി എന്താണ് ഇങ്ങെനെ ഇൻഫെക്ഷൻ ഉണ്ടാകുന്നത്
@DrDeepikasHealthTips10 ай бұрын
Uterus ഒഴിവാക്കിയാലും ഇൻഫെക്ഷൻസ് വരാം
@JayaMadhu-e5h10 ай бұрын
@@DrDeepikasHealthTips number onnu tharumo
@DrDeepikasHealthTips10 ай бұрын
@@JayaMadhu-e5h whatsapp @9400024236
@shibinmani82949 ай бұрын
ഡോക്ടർ എനിക്ക് നല്ല വെള്ളപോക്കുണ്ട്, ചൊറിച്ചിൽ ഉണ്ട്, ബ്ലീഡിങ് ഇല്ല.നല്ല ക്ഷീണമുണ്ട് എപ്പോഴും ഉറക്കം വരുന്നു പോലെ തോന്നാറുണ്ട്. വെള്ളപ്പൊകില്ൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയതാണ് പക്ഷേ കുറയുന്നില്ല എന്തുകൊണ്ടാകാൻ കാരണം.
@DrDeepikasHealthTips9 ай бұрын
എത്ര ദിവസമായി മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട്?
@shibinmani82949 ай бұрын
കഴിച്ചിട്ട് ഏകദേശം ഒരു മാസമായി ഇപ്പോൾ കഴിക്കുന്നില്ല. അടിവയറ്റിൽ വേദനയുണ്ട്. അൾട്രാ സൗണ്ട് സ്കാൻ ചെയ്തു ചെറിയ ഒരു സിസ്റ്റ് ഉണ്ട് കുഴപ്പമൊന്നുമില്ല എന്നാണ് പറഞ്ഞത്. ഉള്ളിൽ പരിശോധിച്ചു ഗർഭപാത്രത്തിന് ചെറിയ നീർക്കെട്ട് ഉണ്ടെന്നു പറഞ്ഞു. എന്തെങ്കിലും കുഴപ്പമുണ്ടോ ഡോക്ടർ. ഇതു കൂടാതെ നടുവേദനയും കഴുത്ത് വേദനയും ഉണ്ട് ഡോക്ടറെ കാണിച്ചു എം ആർ ഐ എടുത്തു ഡിസ്ക് ബൾജആണെന്ന പറഞ്ഞത്. ഇപ്പോഴും മരുന്ന് കുടിക്കുന്നുണ്ട്. Please reply doctor🙏🏻.
@DrDeepikasHealthTips9 ай бұрын
വീണ്ടും മരുന്ന് കഴിക്കണം. ഹോമിയോപതിയിൽ ഫലപ്രദമായ ചികിത്സ ഉണ്ട്
@shibinmani82949 ай бұрын
Thanku you🙏🏻 doctor
@seenathali144310 ай бұрын
Dr pid ullavark varan chansundoo plss reply
@DrDeepikasHealthTips10 ай бұрын
ഇല്ല
@seenathali144310 ай бұрын
@@DrDeepikasHealthTips tax for the reply Dr pid oru sexual transmitted disease aano
@shadushanu1237 ай бұрын
Dr enikk buble pole kanunnu,eppozhum dry ayi kanappedunnu, age 37 pls reply
@DrDeepikasHealthTips7 ай бұрын
Vaginayil ano?
@shadushanu1237 ай бұрын
@@DrDeepikasHealthTips cervix
@gowthamigowthamworld23609 ай бұрын
ഡോക്ടർ എനിക്ക് പീരീഡ് കഴിഞ്ഞിട്ട് 15 ദിവസമായി ഇപ്പോൾ ഉള്ളിൽ നിന്ന് ബ്ലഡ് അല്ല ഒരു അഴുക്ക് പുറത്തേക്ക് വരുന്നു ഒരു കറുപ്പ് നിറമാണ് ഇടയ്ക്ക് വയറിന് ചെറിയ വേദനയും ഉണ്ടായിരുന്നു സ്കാൻ ചെയ്തു നോക്കി കുഴപ്പമൊന്നുമില്ല എന്തായിരിക്കും ഇങ്ങനെ
@DrDeepikasHealthTips9 ай бұрын
Age?
@gowthamigowthamworld23609 ай бұрын
39
@gowthamigowthamworld23609 ай бұрын
Age 39 രണ്ടു മക്കളുണ്ട് സിസേറിയൻ ആയിരുന്നു
@DrDeepikasHealthTips9 ай бұрын
@@gowthamigowthamworld2360 whatsapp @ 9400024236
@blessyjijo15882 ай бұрын
Pap smear test kazhinju result kittan ethra days adukum ?
@DrDeepikasHealthTips2 ай бұрын
Depends on your hospital
@Sivapriya_xАй бұрын
ഡോക്ടർ എനിക്ക് യോനീഭാഗത്ത് നിന്ന് ചൊറിച്ചിൽ ഉണ്ട് ... ഇടയ്ക്കിടയ്ക്ക് വരുന്നു ... വെള്ളപോക്ക് normal ആയേ ഉള്ളൂ ചൊറിച്ചിൽ Dr oilment തന്നു .... ഇടയ്ക്ക് കുറയുന്നു പിന്നെയും വരുന്നു
@DrDeepikasHealthTipsАй бұрын
Homeopathiyil ullilekku kazhikkanulla medicine undu. Ointment mathram aayal poornamayi maranamennilla
@Sivapriya_xАй бұрын
@DrDeepikasHealthTips pad kuduthal samayam vekkarundd athukondd aakumo dr
Dr husbandinu hpv indaayi... Apol enik vaccine edukkendi varumo... 🥹🥹
@DrDeepikasHealthTips5 ай бұрын
Edukkam
@sushmavidyadharan74256 ай бұрын
നമസ്കാരം Dr.. ഞാൻ 54 yrs ഉള്ള വീട്ടമ്മയാണ്. 3 വർഷമായി period നിലച്ചിട്ട്. കഴിഞ്ഞ മാസവും ഈ മാസവും Vagina ഭാഗത്തു നിന്ന് രണ്ടു വട്ടം ബന്ധപ്പെടുമ്പോൾ അല്മായി blood വന്നു. കുറേ നാളായി ക്ഷീണവും നടു വേദനയും ഉണ്ട്. Any Servical Problem ? ദയവായി reply തരണേ.🙏
@DrDeepikasHealthTips6 ай бұрын
ആവാം. ഡോക്ടറെ പെട്ടെന്ന് തന്നെ കാണിച്ചു കുഴപ്പമൊന്നും ഇല്ലെന്നു ഉറപ്പ് വരുത്തണം
@sushmavidyadharan74256 ай бұрын
Thank you so much for your early reply Ma'am🙏
@ameenmubarak-dh4hh7 ай бұрын
Dr.ഞാൻ വളരെ അധികം വിഷമത്തിലാണ് Eanikk d & c കഴിഞ്ഞിട്ട് 2 മാസമായി.ബ്ലീഡിംഗ് പൂർണമായി നൽകുന്നില്ല.കാരണം eanddaann.reply
@DrDeepikasHealthTips7 ай бұрын
Age?
@archanadipu43603 ай бұрын
മാം, എനിക്ക് 2 വർഷത്തോളം ആയി വജയ്നൽ ഭാഗത്തു കുരുക്കൾ പോലെ കാണുന്നു.. ഇപ്പോൾ കുറച്ചു മാസമായി അത് കൂടുതൽ ഉള്ളതായി തോന്നുന്നു. വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ല. മെൻസസ് കറക്റ്റ് ആണ്
@DrDeepikasHealthTips3 ай бұрын
ഇൻഫെക്ഷൻ ആയിരിക്കും, ചൊറിച്ചിൽ ഉണ്ടോ
@sangirl-v2n Жыл бұрын
Dr anik തുടയിലും, യൂറിൻ pass ചെയുനടുത്തും ഒരു infection vannairunnu...... Njn dr kanichu medicine eduthu kuranu.... Ithinde kude thanne fissureum വന്നു..... എല്ലം കുറഞ്ഞു ഇപ്പോൾ infection വന്നടുത് വല്ലാത്ത കഴപ് feel ചെയ്യുന്നു..... കുറച്ച് നേരം നിൽകുമ്പോൾ കഴക്കുന്നത് പോലെ തോന്നുവാ... എന്ത് കൊണ്ട dr pls replay
@DrDeepikasHealthTips Жыл бұрын
Age? Male or female?
@sangirl-v2n Жыл бұрын
@@DrDeepikasHealthTips female
@DrDeepikasHealthTips Жыл бұрын
Ipozhum infection undo?
@sangirl-v2n Жыл бұрын
@@DrDeepikasHealthTips ചോർച്ചിൽ ഉണ്ട് ..... Infectio vannu കുരു പോലെ വന്നു പൊട്ടി വേദനയായിരുന്നു... വെള്ളം പോലും use ചെയ്യാൻ പറ്റുന്നില്ലായിരുന്നു... ഞൻ അലർജി dr നെ കാണിച്ചു മഴുന്നു സ്റ്റാർട്ട് ചെയ്തു ഇപ്പോൾ..... ഇൻഫെക്ഷൻ വന്നു പൊട്ടിയ മുറിവ് unagi ... ഇപ്പോൾ ചോർച്ചിലാണ്...
@DrDeepikasHealthTips Жыл бұрын
Take treatment again
@Aysh98477 ай бұрын
Dr എനിക്ക് നോർമൽ ആയി ആണ് മെൻസസ് ഉണ്ടാവാറുള്ളത് മാർച്ച് മാസത്തിൽ എനിക്ക് 11 നും ഏപ്രിൽ മാസത്തിൽ 7 നു ഇപ്പൊ മെയ് മാസത്തിൽ 2 തിയ്യതിയിലും ആണ് ആയത് ഇങ്ങനെ വന്നത് കൊണ്ട് eny prblm? Replay pls സാധാരണ പോലെ തന്നെ 7അല്ലെങ്കിൽ 8 days bleeding ഉണ്ടാവാറുണ്ട് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ബ്ലീഡിംഗ് കുറച്ചൊക്കെ ഉണ്ടാകും പിന്നെ ചെറുതായിട്ട് ബ്ലീഡിംഗ് ഉണ്ടാകും ആദ്യം എനിക്ക് 32/35 ഒക്കെ ആയി ആണ് മെൻസസ് ഉണ്ടായിരുന്നത്
@DrDeepikasHealthTips7 ай бұрын
Normal anu
@barbaraanami1183 Жыл бұрын
Ente ammyk 61yrs undu e edayayit vellapokk kooduthalayit pokunundu colour change um undu , light reddish aayitta kanunne ,bad smell um undenna amma parajath enthekilum prblm undo pls reply mam
@DrDeepikasHealthTips Жыл бұрын
Consult a gynaecologist as soon as possible.
@shifanakt989510 ай бұрын
Dr enik age 23 married ann periods kayinju 5,6 days kayinju oru fluid pole verum ath red, Brown colour undvum nthaanu reason
@DrDeepikasHealthTips10 ай бұрын
Menses regular ano
@shifanakt989510 ай бұрын
@@DrDeepikasHealthTips athe... Innum enik angne undaayi dr nne kaanikano
@DrDeepikasHealthTips10 ай бұрын
@@shifanakt9895 venam.
@___sneha__Ай бұрын
Ovulation tym il igana varum
@shifanakt9895Ай бұрын
@@___sneha__ okay👍
@rashasworld3304 Жыл бұрын
Dr. 🙏🏻 eanikk edakk bandapeadumbol blood varunund. Endagilum problems undo? Eee 29.ന് പെരിയഡ്സ് ആയി. 7days ഉണ്ടായി.veedum 15. ന് പെരിയഡ്സ് വന്നു. Eandagilum പ്രോബ്ലം ഉണ്ടോ
@DrDeepikasHealthTips Жыл бұрын
Yes, consult a gynaecologist
@ramsheenaaadhi-zg2xp5 ай бұрын
Kaanikanam bandhapedumbol bloid varunnundel
@raihanathk52334 ай бұрын
Second stage lum ee rogam kandethiyaver und
@DrDeepikasHealthTips4 ай бұрын
നല്ലത്
@sini6272 Жыл бұрын
Spine cervical screening എന്തിനാ mam ചെയ്യുന്നത് 70 വയസ്സ് കഴിഞ്ഞവർക്ക് ഇത് ചെയ്യുന്നതുകൊണ്ട് പ്രോബ്ലം ഉണ്ടോ
@DrDeepikasHealthTips Жыл бұрын
നടു വേദനയോ കഴുത്തു വേദനയോ ഉണ്ടെങ്കിൽ ചെയ്യേണ്ടി വരും
@sini6272 Жыл бұрын
@@DrDeepikasHealthTips Thank u dr. 🥰
@Laveena-y5o Жыл бұрын
After 2years kaxhinge sex cheyathepol abdominal pain verunnu entho oru vomiting tendency. Pinne after intercourse urine pokunilla. Kure nerathekk vaginal and abdominal pain longlost ayi nikkunnu. Nthanu mam reason. Plz help me. Kindly reply🙏
@DrDeepikasHealthTips Жыл бұрын
Vagina dry anenkil ingane varam. Need more details. Book an appointment at 9400024236
@sreeragsivadasan1063 Жыл бұрын
20days bleading നിൽക്കാത്തത് ഇതിന്റെ ലക്ഷണം ആണോ മാഡം.. Age45above ഉള്ള സ്ത്രീ ക്ക്
@DrDeepikasHealthTips Жыл бұрын
Consult a gynaecologist.
@nisartvm963010 ай бұрын
Dr എനിക്ക് vaginayil മുഴ und...3 ഡോക്ടർസിനെ കാണിച്ചു..... ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു..... സ്കാൻ ചെയ്തു..... ഇപ്പോ 1 year aayi.... എന്നിട്ടും oru മാറ്റവുമില്ല..... ചൊറിച്ചിൽ നല്ല പ്പോലെ und..... ഇപ്പോ റൈറ്റ് ovary റൈറ്റ് naduv right thuda കാല്... കൂടെ കൂടെ വേദന ആണ്... എന്താണ് റീസൺ... Oru സമാദാനം ഇല്ല.... Fertility ട്രീറ്റ്മെന്റ് എടുത്തിരുന്നു 2 ivf ചെയ്തു fail aayi.... അതും ഈ മുഴ കണ്ടതിനു ശേഷം ആണ്.... എന്താണ് dr
@DrDeepikasHealthTips10 ай бұрын
Pap smear cheythu nokkiyo?
@nisartvm963010 ай бұрын
ഇല്ല
@LiyaLiya-cr2lj Жыл бұрын
Dr എന്റെ ഡെലിവറി സമയം നല്ല ബ്ലീഡിങ് ആയിരുന്നു dr പറഞ്ഞ cervix മുറിവ് ഉണ്ടായതാണെന്ന് ഇത് കൊണ്ട് നെക്സ്റ്റ് പ്രേഗ്നെൻസി പ്രോബ്ലം ഉണ്ടാകോ pls റിപ്ലൈ mam
@DrDeepikasHealthTips Жыл бұрын
Illallo.. Dont worry
@sing_while_sitting10 ай бұрын
ഡോക്ടർ എനിക്ക് 15 വർഷമായി ഇടയ്ക്കിടക്ക് ചൊറിച്ചിൽ വരാരുണ്ട് ഉള്ളിൽ '2 മാസം മുമ്പ് ബ്ലീഡിങ്ങും വന്നിരുന്നുചൊറിച്ചിൽ ഇപ്പോ യും ഉണ്ട്
@DrDeepikasHealthTips10 ай бұрын
തീർച്ചയായും ട്രീറ്റ്മെന്റ് എടുക്കണം
@shidhilekkattil97724 ай бұрын
Dr Number onn tharo
@DrDeepikasHealthTips4 ай бұрын
Whatsapp @ 9400024236
@kirankichu6607 Жыл бұрын
Ee hpv 100% pakaruo? Onn paranj theruo
@DrDeepikasHealthTips Жыл бұрын
Videoyil paranjittundu
@tech1215 Жыл бұрын
O
@sreemolss Жыл бұрын
ഡോക്ടർ എനിക്ക് periods കഴിഞ്ഞു 3/4 days കഴിഞ്ഞു എനിക്ക് വെള്ള പോക്ക് സ്റ്റാർട്ട് ചെയ്യും...ഒരു ദിവസം അതിൽ ഒരു day എനിക്ക് വയറിനു വേതന വരും പിന്നെ എനിക്ക് ആണ് ഒരു dayil വെള്ള പോക്ക് വരുബോൾ അതിൽ ബ്ലഡ് വരുന്നു പഴുപ്പും വരുന്നു aaa ഒരു day മാത്രം ഒള്ളു.... Periods ആകുബോൾ എനിക്ക് നടുവിന് നല്ല വേതന ഉണ്ട്
@DrDeepikasHealthTips Жыл бұрын
Need more details. Book an appointment at 9400024236
@meowwwww5979 Жыл бұрын
@@DrDeepikasHealthTips ഡോക്ടർ എനിക്ക് 33 വയസ് ആണ് പീരീഡ്‌സ് ആയ്ട്ട് ഇന്ന് 17 ഡേ ആയി. ഇന്ന് രാവിലെ നോക്കുമ്പോ പീരീഡ്‌സ് വരുന്ന പോലെ ചെറിയ രീതിയിൽ വയറുവേദനയും കാൽ വേദനയും ഉണ്ടായി അതെ തുടർന്നു ബ്ലീഡിങ് ഉണ്ടായി. പിന്നെ പാഡ് വെച്ചിട് ബ്ലഡ് ഒന്നും ഇല്ലാരുന്നു. അതെങ്കിലും പ്രശ്നം ഉണ്ടോ. എനിക്ക് endometroisis ഉം overyan cyst ഉം ഉണ്ട്
@fathimasana18412 ай бұрын
Dr enikk left side adivayattil oru budimutt pole edakk back painun chilappo ath kalilkkum oru porichil pole thonnum white distargum ind athyam gas vicharichu dr kanichu urine test cheydu cheruthayi infection und paranju medicine kazhichappo cheruthayi kuranju but adivayattil entho ullath pole oru feeling ath marunnilla
@DrDeepikasHealthTips2 ай бұрын
Infection thanne anu. White discharge undayalum varum
@shahmafabi23382 ай бұрын
Mam Enik vayarinte adibagam pain varund chelpm mukalil pain vararund back pain undavrundd appalum muthram ozhikkan thonnuu dr kanichappol urine infection prnn white discharge undavurnd plz rplyy mam 19 yrs old
@DrDeepikasHealthTips2 ай бұрын
Randum undallo appo athinu treatment edukku
@shahmafabi23382 ай бұрын
@@DrDeepikasHealthTips ath endhinte karamann parayyan pattoo drr