join Arogyam WhatsApp group : surl.li/crzvs Instagram : instagram.com/arogyajeevitham/reels/
@bindupp15722 жыл бұрын
Hi
@tomee8332 жыл бұрын
Q
@anoos65562 жыл бұрын
W
@anoos65562 жыл бұрын
T
@anniesunak.a15862 жыл бұрын
Ĺ
@geetha36229 ай бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ വിശദമായി ഡോക്ടർ പറഞ്ഞു...❤
@AamiAppu Жыл бұрын
ഇത്രയും വിലപ്പെട്ട ഇൻഫർമേഷൻ തന്നതിന് നന്ദി😊
@honeyrajkumar16022 жыл бұрын
ഈശ്വരാ ആർക്കും ഇത് വരുത്തരുതെ... പേടിയാവണ്
@abeljose5569 Жыл бұрын
Ys aarkum varateereekattaaa
@mangels1744 Жыл бұрын
Yes
@shabnariyasriyas2251 Жыл бұрын
ആമീൻ
@sharmina4641 Жыл бұрын
Aameen
@Galaxy_Gaming2200 Жыл бұрын
Aameen
@rajeenatp6247 Жыл бұрын
Thanks Dr നല്ല വിവരണം ഇത്തരം രോഗത്തെ തൊട്ട് ദൈവം കാക്കട്ടെ
@sofidabeevi70992 жыл бұрын
വാക്സിൻ ഉണ്ടെന്നു ഞാൻ ഈഡോക്ടർ പറഞ്ഞ പ്പോൾ ആണ് അറിയുന്നത് വളരെ നന്ദി dr❤️❤️❤️
@bineethabasheer9732 жыл бұрын
🤣
@Arogyam2 жыл бұрын
instagram.com/arogyajeevitham/reels/
@dudi7402 жыл бұрын
@@bineethabasheer973 ?
@padminikrishnan95952 жыл бұрын
@@Arogyam llya
@shaliunni82412 жыл бұрын
Aa vaccine 9-14 yrs ulla penkuttikalkkanu ennanu ente ariv..seriyano ennariyilla
@niharakrishna92342 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന ഡോക്ടർ ക്ക് നന്ദി 👍
@athiraathi63209 ай бұрын
എല്ലാ ദുരന്തവും സ്ത്രീകൾക്ക് മുകളിൽ ആണല്ലോ 🙂 സന്തോഷായി
@neemlif51972 ай бұрын
Njneppozhum orkarind
@BHA97472 жыл бұрын
Vaccine undenkil athu ഇപ്പോളാണ് ariyunnathu . പലർക്കും ഇതിനെ കുറിച്ച് vyathamaya arivilla .അംഗൺവാടി, ഹെൽത്ത് സെൻ്റർ പോലുള്ള സ്ഥലങ്ങളിൽ ഇതിനെ കുറിച്ച് ബോധവൽകരണം നടത്തുകയും vaccination പ്രോത്സാഹിപ്പിക്കുകയും available ആകുകയും ചെയ്യുക👍
@preethakurian14162 жыл бұрын
HPV vaccine
@marybabu57632 жыл бұрын
നന്ദി ഡോക്ടർ നല്ല അറിവ് തന്നതിന്
@fiolajain98632 жыл бұрын
Thanks doctor for your good information. Thankyou so much 💕
@preethuu9625 Жыл бұрын
It was available from early 20 s but nobody encouraged it then saying health risks and all especially autoimmune disorders etc now every girl child is vaccinated before 10itself
@sheebaanvar63209 ай бұрын
Dr eniku epozhum vellampole but oru kozhuppu pole poum pinne athilkudi vella spot um kanam Bleeding ellla mattu kizhpam onum thanne ella enthanu ethinu karanam age 36
@sarithapoyilangal85558 ай бұрын
എന്റെ പ്രിയ ഡോക്ടർ...❤❤. പുതിയ അറിവിന് തന്നതിന് നന്ദി 👍🏼👍🏼👍🏼👍🏼
@hajarommabim.k91542 жыл бұрын
Excellant.. പ്രസന്റേഷൻ..Simple Language.. Easy..to understand.. Well done.. Madam
@rosely4326 Жыл бұрын
വളരെ clear ആയി explain ചെയ്തു. ഇതിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിച്ചു. കാരണം എന്റെ mummy ക്ക് ഇതായിരുന്നു. 2012 ൽ കണ്ടു പിടിച്ചു, അമൃത യിലും Rcc യിലും treatment എടുത്തു. 2015 ൽ she expired. Thank you doctor 🙏
@sathyarajmadathilmadathil8688 Жыл бұрын
Ith Vannal appo marille?
@vineethakc376110 ай бұрын
No.. Mom also bearing this
@pravthvpravthv29552 жыл бұрын
നല്ല . അറിവ് പകർന്നു തന്ന ഡോക്റ്ന് ഒരു ആയിരം നന്ദി👍👍👍👍👍👍
@Varkey-t1gАй бұрын
Thankyoudoctorforyourbestcomments,
@muhammadmidlaj9757 Жыл бұрын
വളരെ നല്ല വിവരണം ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി
@preethyashokan75585 ай бұрын
thank you doctor
@rajanav27182 жыл бұрын
എന്നാൽ എന്ത് കൊണ്ട് govt ഇത്തരത്തിലുള്ള വാക്‌സിൻ/കുത്തിവെപ്പിനെ പറ്റി ജനങ്ങളെ ബോധവൽക്കരണം നടത്തുന്നില്ല
@neeluveena65302 жыл бұрын
Exactly
@lajithaor88282 жыл бұрын
Exactly
@crazywiz48342 жыл бұрын
Avrku kattumudikan alle ariyolu
@ajmalshaji2522 жыл бұрын
ഇന്ത്യയിൽ നിർമിക്കുനില്ല വിലയും കൂടുതലാ
@angelinansv2 жыл бұрын
3000rs ollu
@TessyCherian-u5k2 ай бұрын
യേശുവേ ഇതെ ആർക്കും വരരുതേ ആമീൻ
@anithaas37807 күн бұрын
മുറിപ്പെടുത്തി സുഖപെടുത്തുന്നവനല്ലേ ദൈവം 🤔
@SajaraRc3 ай бұрын
വളരെ ഉപകാരപ്രദമായ അറിവ് ഷെയർ ചെയ്തതിനു നന്ദി ❤️❤️
@gangothri81172 жыл бұрын
Thank you doctor🙏🏻 നല്ല അറിവ് 👌
@sheela4987 Жыл бұрын
തീർച്ചയായും നമ്മുടെ ഗവൺമെന്റ് നിർബന്ധമായും കൊണ്ടുവരേണ്ട ഒരു വാക്‌സിനേഷൻ ആണ് ഈ ക്യാൻസറിനെതിരെയുള്ള. വാക്‌സിൻ... ഭാവിയിൽ അതുണ്ടാകുമെന്ന് പ്രാർത്യാശിക്കാം...
@vineeshav253611 ай бұрын
2024 new central government budget il ulpeduthiyil und
@akshayaachu305110 ай бұрын
ഉണ്ട് എന്ന് തോന്നുന്നു..... മകളെ പ്രസവിച്ചത് പ്രൈവറ്റ് hospital il നിന്നാണ്... അവിടുന്ന് കിട്ടിയ കാർഡിൽ കണ്ടിന്...പ്രൈവറ്റ് ആയി 40 വയസിൽ എടുക്കാം എന്ന്...അങ്ങനെ എന്തോ ഉണ്ട്😢
@manjustastyworld2 жыл бұрын
വളരെ നല്ല മെസ്സേജ്.. Thanks doctor
@DR.AYSHABI2 жыл бұрын
നമ്മുടെ സ്ത്രീകൾ മുഴുവനായി കേട്ട് മറ്റുള്ളവർക്കു അയച്ചു കൊടുക്കേണ്ട വീഡിയോ.
@sujatharajappan6911Ай бұрын
താങ്ക്യൂ ഡോക്ടർ നല്ല അറിവ് തന്നതിന് ഗോഡ് ബ്ലസിയൂ 🙏🙏🙏❤❤❤❤🥰🥰🥰🥰
@sanalkk3057 Жыл бұрын
വളരെ വ്യക്തവും കൃത്യമായിട്ട് പറഞ്ഞു നല്ല വോയിസ് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SainabaSainabapcАй бұрын
ടോടക്ടർ നന്നീ
@seelavathik14692 жыл бұрын
ഒരു ബോധവൽക്കരണ ക്ലാസ്സിൽ കൂടെ സ്ത്രീകളിൽ എത്തിക്കുന്നതിനു മാർഗമുണ്ടോ
@mahimadavanmahimadavan5189 Жыл бұрын
ആർക്കും ഈ രോഗം വരുത്തല്ലേ ഈശ്വര 🙏🙏🙏🙏🙏🙏
@sajinap52652 жыл бұрын
ഓ എൻറ് ഡോക്ടറെകൊൽകുബേൾ പോടിയാകു൬ു ഇതു പറഞ്ഞു തന്ന നിങ്ങളെ ദൈവം അനുഗ്രഹികടേ
@krishnapillai13242 жыл бұрын
വളരെ നന്ദിയുണ്ട് ഇത്രയും നല്ല അറിവ് നല്ല രീതിയിൽ പറഞ്ഞു തന്നതിന് 👌🙏🙏
Hi Dr... Pad use cheyyunnath kond enthengilum problems ndooo. pls reply.
@saleenayousuf5078 Жыл бұрын
സ്കൂളുകളിലും മറ്റും ബോധവൽകരണം നടത്താൻ എന്താണ് അധികാരികൾ താമസിക്കുന്നത്.. HPV വൈറസിന് against aayi കുത്തിവെപ്പ് ഉണ്ടെന്നത് പുതിയ അറിവായിരുന്നു...Thank you doctor ..
@basilmini Жыл бұрын
Western countries children have vaccinations available from school when they are in year 7 to year 9
@divyadivakaran8072 жыл бұрын
Thank you doctor. Pls Take an initiative to conduct awareness program among people through our health department . Also it would be better to give awareness in schools, colleges, anganwadis and kudumbasree..
@radhikaradhika90472 жыл бұрын
Menstal cup upayokunnath kond eanthelum problem undo mam
@drchithragopal2 жыл бұрын
No prblm
@amalaamalu642 жыл бұрын
Hai എനിക്ക് ഇടയ്ക്ക് ഇടയ്ക്ക് നടുവേദന വരാറുണ്ട് .... ചില സമയങ്ങളിൽ ഇത് കൂടുതൽ ആണ് . എന്താണ് ഇതിന് പരിഹാരം .....??
ഇങ്ങനെ ഒരു വാക്സിൻ ഉള്ള കാര്യം ഇപ്പഴാ അറിയുന്നത് നന്നിയുണ്ട് ഡോക്ടർ 🙏നല്ല ക്ലിയരായി മനസിലാക്കി തന്നു ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@mrmalayali74102 жыл бұрын
Thank you, എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവ്
@enjoyfullifenatural.cultiv84412 жыл бұрын
ഏറ്റവും നല്ലതായ ജീവിതം (മനുഷ്യനിർമിത ഡോക്ടർമാരെ - പുഴുകുത്തുകളേ - കുഴികളേ ആശ്രയിക്കുന്നതിനുപകരം നിങ്ങൾ സ്വയം പരിപാലിക്കാത്തതെന്താണ്? അതും നിങ്ങളുടെ പണം കൊണ്ട് ആശുപത്രികൾ - ചതിക്കുഴികൾ (മനോഹരവും, അതിശയകരവുമായ ഒരു ജീവിതം ലഭിക്കാൻ, ഈ വഴികൾ പിന്തുടരുക - ജീവിക്കുക.) രണ്ടും ഉപയോഗത്തിൽ - ലുണ്ട്. i. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ, ഒഴിവാക്കാനാവാത്ത ഇനങ്ങൾക്കു മാത്രം മാർക്കറ്റ് സ്ഥലത്തെ ആശ്രയിക്കുക. ii. സ്വന്തം കൃഷിയെ കൂടുതൽ ആശ്രയിക്കുകയും രോഗവും, ജീവന് ഭീഷണിയുയർത്തുന്ന രോഗവും ഒഴിവാക്കുകയും ചെയ്യുക. വിജയകരമായ ജീവിതത്തിന്റെ രഹസ്യം എന്താണ് ? മനുഷ്യരാശിയുടെ ജീവിതം (ശ്വാസം) തന്നെ സ്രഷ്ടാവിന്റെ സൗജന്യ സമ്മാനമാണ്, സ്രഷ്ടാവിന്റെ നന്മയുടെ ഭാഗം അല്ലെ നമ്മുടെ ജീവിതം? പിന്നെ എങ്ങനെയാണ് ഒരാൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാൻ കഴിയുക? നല്ലത് മാത്രം പറയുക, ചെയ്യുക, കാരണം നന്മ അതാണ് നിങ്ങളുടെ ജീവിതം. നിയമങ്ങൾ നൽകിയിട്ടില്ല സൃഷ്ടാവ്. നന്മ ആയി ജീവിക്കുക. നന്മ ചെയ്യൂ.. നന്മ മാത്രം. അത്രമാത്രം ബഹുമാനവും മനസ്സിലാക്കലും ... അത് സാരമില്ല എന്ന ചിന്ത. സത്യം ആകുക. സത്യത്തോടൊപ്പം ആയിരിക്കുക:. എല്ലാo വ രൂതിവക്കാതെ ഇതുപോലേ ജീവിക… ലോകത്തിൽ, മനുഷ്യർ ഉണ്ടാക്കിയ പണം ആണോ നിങ്ങളുടെ വിലയേറിയ ജീവിതത്തിലെ 'പ്രധാന' ഘടകം? അതിനാനോ നിങ്ങൾ ജനിച്ചത്?? ലോകത്ത് (ഭൂമി, ആകാശം, സമുദ്രം), എല്ലാ സമയത്തും, സന്തോഷo, സമാധാനം, സമൃദ്ധിയ്യോടെ ജീവിക്കാനുള്ളതാണ് ജീവിതം. അല്ലാത് ധാരാളം ലൗകികമായത് ശേഖരിക്കുന്നതിന് വേണ്ടിയല്ല. അതിൻ്റെ ആവശ്യവും ഇല്ല. മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം). ജീവൻ - അതായത് എലിസിയത്തിന്റെ - നിരന്തരമായ സ്രഷ്ടാവ് തന്നു, ശരീരo അതായത്. (ലോകത്തിന്റെ) - ഭൂമി (മാതാപിതാക്കളാൽ) എലീസിയവും, ലോകവും=രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് - 1 ബി. അവന്റെ സൃഷ്ടികൾ ഭൂമി, ആകാശം, സമുദ്രം, മനുഷ്യവർഗ്ഗം മുതലായവ പോലെ. യഥാർത്ഥത്തിൽ, ജീവിതം ആസ്വാദ്യമാണ്, പക്ഷേ. …. അയ്യോ... ജീവിതo: a. ഭൂമിയിൽ സമൃദ്ധി നൽകുന്ന യഥാർത്ഥമായ സ്രഷ്ടാവിനൊപ്പം (അവിരാമമായ , നിർത്തലില്ലാത്ത സ്രഷ്ടാവ് = 1) ജീവിക്കുക. ; എലിസിയം (സ്രഷ്ടാവിന്റെ സ്ഥലം) b. ലോകത്ത്, ഈ സ്വയം വിനാശകരമായ വിഷങ്ങളുമായി ജീവിക്കുകയാണോ? അതായത് സ്വാർത്ഥത, അഹങ്കാരം, നുണ, ഏഷ്നി, പണം, സ്വത്ത്, അധികാരം മുതലായവ? ഇത്തരം കാര്യങ്ങളിൽ വിശക്കുന്നു? ഇതുമായി പോയി രോഗങ്ങൾ, ദുരിതങ്ങൾ, കഷ്ടപ്പാടു, വേദന അനുഭവിക്കുക പിന്നെ? • മനുഷ്യർ ഉണ്ടാക്കിയ മതം, രാഷ്ട്രീയം നിർത്തുക. മനുഷ്യർ ഉണ്ടാക്കിയ എല്ലാ വസ്തുക്കളുടെയും മിനിമം ഉപയോഗം. ഒഴിവാക്കാനാകാത്ത ആവശ്യങ്ങളിൽ മാത്രo, മനുഷ്യവർഗം ഉണ്ടാക്കിയ വസ്തുക്കളെ ഉപയോഗപ്പെടുത്തുക. • എല്ലാ തിൻമ - ചീത്ത കാര്യങ്ങളും, ആളുകളും ബന്ധങ്ങളും പോലും ജീവിതത്തിൽ നിന്ന് ഉപേക്ഷിക്കുക. • അടുക്കും ചിട്ടയുമായി ജീവിക്കുക o കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. ലാഭം അതിൽ നിന്ന് കിട്ടും. o സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. സമൃദ്ധി = അന്തർലീനമായ, അവിരാമമായ സ്രഷ്ടാവ് = 1 തന്ന ജീവിതം, തരുന്ന അനുഗ്രഹങ്ങൾ, നാം നമ്മുടെ കൈകൊണ്ട് ഉണ്ടാക്കുന്നതെന്തും - ഭൂമിയിൽ. കൃഷിയും , ലാഭവും എല്ലാം അറിയുന്ന ഉടയവൻ നിങ്ങൾ ചോദിക്കുന്നത് മുന്പേ എല്ലാം നിറവേറ്റി ഇരിക്കും. മനുഷ്യരാശിയുടെ ഭക്ഷണശീലങ്ങളും, ജീവിതശൈലിയും, അശ്രദ്ധയുമാണ് രോഗങ്ങൾക്കും പരീക്ഷണങ്ങൾക്കും പ്രധാന കാരണം. ഭൂമിയിൽ സുഖവും, സന്തോഷകരവുo, സമൃദ്ധവുമായ ജീവിതം നയിക്കാൻ - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ഭക്ഷണo 5-6 തവണ ആകാo ഒരു ദിവസത്തിൽ - വെനമെങ്കിൽ. എല്ലാറ്റിന്റെയും സ്വാഭാവികവും കുറഞ്ഞതുമായ ഉപയോഗമാണ് ലളിതവും ശാന്തവും സമൃദ്ധവുമായ ജീവിതo. ഭൂമിയിലെ ജീവിതo രോഗമുക്തവും, ആനന്ദവുമായ - പൂർണ്ണ ജീവിതം എന്നാണ് ഇതിനർത്ഥം. മനുഷ്യവർഗം ധാരാളം കീടനാശിനികൾ, വളo മുതലായവ ഉപയോഗിക്കുന്നു. ഈ വിഷം ശരീരത്തെ ബാധിക്കുന്നതിനാൽ രോഗങ്ങൾ സ്വയം വരുന്നു. ശരീരത്തിലെ അപാകതകൾ ഒഴിവാക്കാൻ ഭക്ഷണങ്ങൾക്കായി ഇവ പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. മനുഷ്യരാശിക്ക് ലോകത്ത് (ഭൂമി, സമുദ്രം, ആകാശം മുതലായവ) എല്ലാം കഴിക്കാം, എന്നാൽ ദോഷം ചെയ്യുന്നതെന്തും, ഉപേക്ഷിക്കുക.
@hidayathhashly20962 жыл бұрын
👌
@preethamahesh53907 ай бұрын
White discharge ഉണ്ട് oru 20 year ആയി ചെക്കപ്പ് , ചെയ്യാറുണ്ട് ഇതു മാറാൻ ഏതു ചെയണം
@snehapradeep54832 жыл бұрын
Kuttikalk nalkuna kuthivepp pole ithum strict ayi konduvarendathann
@arunvarunvganapathi9908 Жыл бұрын
ഈ വീഡിയോ മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ഒരു സഹോദരിയെ നഷ്ടമാവില്ലായിരുന്നു 😢... മൂന്നുകുട്ടികളെ തനിച്ചാക്കി അവൾ ഈ ലോകത്തോട് വിടവാങ്ങി 😢😢😢 ഇന്നത്തേക്ക് 5 ദിവസമായി
@sruthiraj439810 ай бұрын
അയ്യോ ദൈവമേ😮😢 ആ കുഞ്ഞുങ്ങൾ എങ്ങനെ ജീവിക്കും
@FathimariyamPV4 ай бұрын
എന്തായിരുന്നു symptoms??
@Beauteous2649 ай бұрын
Dr. Urtres fibroids engane undakunnu... Engane varatgirikkan nokkam ennathine pati oru vdo cheyyyoo please... Fibroid surgery kazhinnavarkk veendum varumo? Please make a vdo
@krishnapriyam40372 жыл бұрын
Mam, white discharge varumbol ulla itching ithinte symptom aano?
@najukp63802 жыл бұрын
Pls റിപ്ലൈ mam
@rajalaxmi1656 Жыл бұрын
Well explained Doctor, pl. take an initiative to do awareness program in schools & colleges
@GeethaVnb11 ай бұрын
Enik genitalwart unde athu cancer akoiPlzzzzz onnu reply tharooo😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aiswaryan.s.58842 жыл бұрын
Hai doctor Allergy undenkil immunity power kurayumlo apo e cancer varan chance undo
@himean682 Жыл бұрын
I think she is talking about HPV vaccine which are originally approved for females ages 9 through 26. Now, adults up to age 45 can get vaccinated. U.S. health officials have expanded the recommended age range for people receiving the HPV vaccine to protect against several types of cancer to people in their mid-40s. Everyone through age 26 years should get HPV vaccine if they were not fully vaccinated already. HPV vaccination is not recommended for everyone older than age 26 years.
@SreegouriSree-xb5qb9 ай бұрын
എനിക്ക് ഈ സിംപ്‌റ്റംസ് എല്ലാം ഉണ്ട്,,, dr നെ കാണിക്കാൻ husband സമ്മതിക്കുന്നില്ല,, weight കുറഞ്ഞു,backpain, joint pain, urin നാളിയിൽ pain
@VipinaAneesh-ud2db9 ай бұрын
എനിക്കും ഈ സിംപ്‌റ്റംസ് എല്ലാം ഉണ്ട്
@Arfasworld8249 ай бұрын
Ipol eghane und
@raseenarasi84Ай бұрын
Hello dr kaanicho, asugam bedhamaayo
@Jayalekshmisunil-1977Ай бұрын
എനിക്കും ഉണ്ട് ഇതെല്ലാം pcos ഉള്ളത് കൊണ്ട് ആകാം weight കുറയുന്നില്ല
@anithaas37807 күн бұрын
നിങ്ങൾ husbandinte സമ്മതം നോക്കിയിരിക്കാതെ പോയി ഡോക്ടർ നെ കാണും. ഭർത്താവിന്റെ സമ്മതത്തെ ക്കാൾ വിലപ്പെട്ടതാണ് നിങ്ങളുടെ ജീവനും ആരോഗ്യവും 🙏❤️👍
@jishanair66232 жыл бұрын
വളരെ നല്ല വിലപ്പെട്ട അറിവ്
@limcalime97922 жыл бұрын
കേൾക്കുമ്പോൾ പേടിയാവുന്നു
@ashapradeep84822 жыл бұрын
സത്യം... അറിവ് കൂടുന്തോറും പേടിയും കൂടുന്നു... Over thinking😥
@vasanthakumarias8352 жыл бұрын
അസുഖത്തിലൂടെ കടന്നു പോകുന്നു
@renukapk8470 Жыл бұрын
സത്യം
@sweetly543 Жыл бұрын
Sathyam.
@divyadivi7447 Жыл бұрын
Sathyam
@hajarahashir57802 жыл бұрын
Dr .എനിക്ക് വെള്ളപൊക്ക് എപ്പോഴയും ഉണ്ട് ഈടായിട്ട് തുള്ളുമ്പോഴും ഓടുമ്പോഴും urin പോകിന്നത് പോലെ ഒഴിന് പോകുന്നു അതു എന്തു കൊണ്ട. എനിക്ക് 46 വയസുണ്ട് please repilay dr
@aljazeem4534 Жыл бұрын
Thyroid check cheyu
@bijuambadyachu64262 жыл бұрын
നല്ലത് പോലെ പറഞ്ഞു തന്നു വളരെ നന്ദി ഡോക്ടർ
@jinusvlog84702 жыл бұрын
Nalla arivu paranju thanna doctorkk നന്ദി 👍👍👍👍🌹🌹🌹🌹🌹🌹🌹🌹
@malikmon51302 жыл бұрын
Nalla ariv paranju thanna dr നന്ദി ♥️♥️
@kalviya2 жыл бұрын
Madam, യൂറിൻ ഇൻഫെക്ഷൻ ഉള്ളവർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ. പ്രാഗ്നൻസി സ്കാനിംഗ് നടത്തുമ്പോഴോ മറ്റ് ടെസ്റ്റുകൾ ചെയ്യുമ്പോഴോ അറിയാൻ സാധിക്കുമോ
@Dhiyaa-k9i Жыл бұрын
Pap smear test eduthal ariyam.above 30-35 every year test cheytal nallata
@Rudrammadundu Жыл бұрын
Dr. പറഞ്ഞ ലക്ഷണങ്ങളിൽ കാലിലെ നീറുമാത്രമേ ഇല്ലാതെ ഉള്ളു ഞാൻ ഇപ്പൊ എന്താ ചെയ്യണ്ടേ കേട്ടപ്പോ ഒരു പേടി അതാ
@RamaniY-xi3kd7 күн бұрын
😢 യേശുവേ ആർക്കും രോഗം വരാതെ സൂക്ഷിക്കണമേ .
@noorahmazhar6510 Жыл бұрын
Do u know where would availsble ghis medicine in ketala?
@Lethasaji2 жыл бұрын
എന്റെ മകൾക്ക് ,10 വയസ്സ് ഉള്ളപ്പോൾ dr പറഞ്ഞത് ഇതിന്റെ vaccination ആണ് പെൺകുട്ടികൾക്ക് കൊടുക്കേണ്ടത് ഇന്നത്തെ കാലത്ത് അവരെ വിവാഹം കഴിക്കുന്ന ആൺകുട്ടികളെ വിശ്വസിക്കാനാവില്ല അവരിൽ നിന്നു cervical cancer വരാം അതിനാൽ പെൺമക്കൾക്ക് ഈ vaccine എടുക്കണം എന്ന് പറഞ്ഞു ഞാൻ എടുക്കാൻ കൊണ്ടു പോകാതിരുന്നത് അത് എവിടെ കൊടുക്കുന്നത് എന്ന അറിവ് ഇല്ലാഞ്ഞിട്ടായിരുന്നു കയ്യിലോ തുടയിലാ റ കൊടുക്കാമെന്ന് പറഞ്ഞതിനാൽ ഇനിം ധൈര്യമായി കുട്ടികൾ വരും thanks for this information ma'am
@അവിലുംമലരുംപിന്നെകുന്തിരിക്കം2 жыл бұрын
പെൺകുട്ടികളെ വിശ്വസിക്കാമല്ലോ ല്ലേ 👌👌👌👌👌
@mariyammaliyakkal97192 жыл бұрын
ആണുംപെണ്ണും മൂത്രമൊഴിച്ച് കന്നാലിപോലെ നടക്കരുത്. നാലു മാസം മുതല്‍ കഴുകാന്‍ ശീലിപ്പിക്കേണ്ടതും , അമ്മമാര്‍. ആണ്‍കുട്ടികള്‍ക്ക് ഛേലാകര്‍മ്മം ചെയ്യണം.... വൃഭിചരിക്കരുത്.... എന്നാല്‍ ഇവരുടെ ഭാരൃമാര്‍ക്ക് കാന്‍സര്‍ സാധൃത കുറയും
@lakshmistudio520 Жыл бұрын
@@mariyammaliyakkal9719 എന്ന് പറഞ്ഞാല്??
@mariyammaliyakkal9719 Жыл бұрын
@@lakshmistudio520 ഇസ്ലാം മൂത്ര വിസര്‍ജ്ജനം കഴിഞ്ഞു കഴുകാനും ആണ്‍കുട്ടികള്‍ക്കു ലിംഗാഗ്രത്തെ തൊലി നീക്കം ചെയ്യാനും പറഞ്ഞു. വൃഭിചാരത്തിലേക്ക് അടുക്കരുത് എന്നും. മുസ്ലിം ആയി ജനിച്ചവരും പേരു മുസ്ലിം ഉള്ളവരും ഇതൊന്നും പാലിക്കാത്തവര്‍ ഉണ്ടാകും. പാലിക്കുന്നവരുടെ ഭാരൃമാര്‍ക്ക് ഗര്‍ഭാശയഗള കാന്‍സര്‍ വരാറില്ല. ഡോക്ടര്‍മാരുടെ സാക്ഷൃം ആണത്
@mariyammaliyakkal9719 Жыл бұрын
@@jesilylijo4437 no nonsense madam..You visit a doctor and ask.you are talking nonsense ... This is a minor operation for boys only for hygiene and health...Doctors recommends this for urinery problems and for good mari d life....
@geethahariharan44052 жыл бұрын
ഈ വാക്സിൻ സ്കൂളുകളിൽ പെൺ കുട്ടികൾക്ക് കൊടുക്കാൻ വനിതാ സംഘടനകൾ മുൻകൈ എടുക്കണം. അത് മാത്രമല്ല ബോധവൽക്കരണ ക്‌ളാസുകൾ സംഘടിപ്പിക്കുകയും വേണം.
@mhd_Favas-d8c10 ай бұрын
Tnks. ഡോക്ടർ കാക്കട്ടെ പടച്ചോൻ
@ThasleenaIqbal-cu9tqАй бұрын
Aameen
@deviv71017 ай бұрын
Valla clear ayii paraju thanu thank you mam 🙏 kure video kandu vete avarde onum manasilayila 😊ithu nallapoley manasilayi ❤
Normal ayittu oru discharge undakum..ath ovulation time akumbol koodum..ath normal anu..no need to treat that
@razaandridha88752 жыл бұрын
നല്ല അറിവിന് നന്ദി Dr
@drchithragopal2 жыл бұрын
New cervovac vaccine has been introduced today in India..vaccine produced in india
@dphs29182 жыл бұрын
Well explained, doctor!
@shabilmonvlogs2 жыл бұрын
Dr ente oru frindinu kalinte thudakkidayilum nenjinu thazeyum കക്ഷത്തിലും okke aripmara palunnipolathe sadanam unt. Ith canserinte lakshanamano ഗൈനക്കോളജിസ്‌റ്റിനെ കാണിക്കണോ. പ്ലീസ് റിപ്ലേ
@drchithragopal2 жыл бұрын
Do consult a gynec..dr paranju tharum
@siyasava85482 жыл бұрын
ഡോക്ടർ ന്റെ നമ്പർ വേണം പ്ലീസ്
@remamm2208 Жыл бұрын
ഡോക്ടർ താങ്ക്സ് , ഒരുപാട് അറിവ് കിട്ടി, ❤🙏🏻
@Nadeerapa-s5x7 күн бұрын
Ethaka katapol padiyavunnu matunathu godinta kayil annu ethaka kanumpol ashvasam annu varandu irikatta😊
@MalluInTexas3 ай бұрын
Pap smear test and yearly evaluation can help ti detect cervical cancer..
@nazerk90202 жыл бұрын
Thank you for valuable information from chithramam👌🏻👌🏻👌🏻👌🏻👌🏻🤝🤝🤝❤❤❤👩🏼🏫
@gafum9968 Жыл бұрын
Mam എനിക്ക് കുറച്ചു കാലമായി യോനി ഭാഗം ചൊറിച്ചിൽ ആണ്. വെള്ളകളർ കട്ടയായി ഉള്ളിൽ നിന്ന് വരുന്നുണ്ട്. Appo അതികം ചൊറിച്ചിൽ ആണ്. ഷുഗർ ഉള്ള ആളാണ് ഞൻ.29വയസായി. ഒരുപാട് ബുദ്ധി muttunnund ഈ കാരണം കൊണ്ട്. Pls റിപ്ലൈ 🙏🏻🙏🏻🙏🏻
Medam . എനിക്ക് 5 month aayi bleeding ഉണ്ട്. Menses time kazhinjittum undavunnund . Scan cheytgappol blood clote ആയി irikkuvanu എന്ന് paranju. എന്ത് kondanu അങ്ങനെ. പ്ലീസ് reply mam
@reshmachandran13572 жыл бұрын
Endometriosis aano
@frijofrijo64772 жыл бұрын
Ee virus nu vaccine government nu nirbandam aakkikkoode?
@drchithragopal2 жыл бұрын
Plz see the whole video..reply in video itself.
@SafeedhaAshkar5 ай бұрын
ഡോക്ടർ എനിക്ക് എനിക്ക് ഒരു സംശയം തീർ കാനാണ് എനിക്ക് അടിവയറ്റിൽ നല്ല വേദനയുണ്ട് അത് മുന്നേ ഓപ്പറേഷൻ കഴിഞ്ഞതാണ് മെൻസസ് വരുന്നത് പുറത്തുപോവാതെ ഞരമ്പിളിക്കൂടെ അകത്തേക്ക് പ്രവേശിക്കുകയാണ് കഴിഞ്ഞത് ഓപ്പറേഷൻ ഇത് വീണ്ടും കാണുകയാണ് എന്താ ചെയ്യുക ഒരു മറുപടി പറഞ്ഞ തരണം
@lisyshaju96602 жыл бұрын
Explained very clearly. Thank you Doctor.
@abdulgafoor50382 жыл бұрын
Is vaccine available in kerala?where is it? Pls give an information
@mariyammaliyakkal97192 жыл бұрын
സ്ത്രീപുരുഷന്മാര് മൂത്രവുദ്ധി വരുത്തുന്‌ന വരും ,പുരഷന്മാര്‍ ഛേലാകര്‍മ്മം ചെയ്യുന്ന സമുദായത്തിലെ സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വരാറില്ല. ഇവര്‍ക്ക് വന്‍കുടല്‍,മലാശയ കാന്‍സര്‍ കൂടുതല്‍ ആണ്. കാരണം വനസ്പതി,പാം ഓായില്‍ എന്നിവയും ചുവന്ന മുളകും വാളന്‍പുളിയും ഇവരാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.പപ്പായ പേര ബനാന കഴിക്കാതെ ബേക്കറി ഉപയോഗിക്കുന്നു.
Yenikk 28vayassan 8classil padikkunnadh muthal plus two padikkunnadh vare brown coloril ayirunnu poyirunnadh pinne vivaham kaynjadhinu shesham idhu vare kandittilla ingene ulla vivarangalokke ippoya ariyunnadh😞 ippo illya White colouril an ippo ippo dr kanikkendi varumo അന്ന് undayadh ഇനി കാൻസർ ആയി മാറുമോ please reply dr
@beingyourself9222 жыл бұрын
Where can we get vaccine??? Arkum Enthanu bodavalkaranam sthree kalk kodkathath
@drchithragopal2 жыл бұрын
Go to nearby gynecologist and ask about vaccine
@nishiashraf91492 жыл бұрын
എനിക്ക് 48 വയസ്സായി.3 മാസ്സമായി പീരീയ്ഡ്സ് ഇല്ല.ബാക്ക് പെയിനും വെള്ളപ്പോക്കും ഉണ്ട് ഇത് ഡോക്ടർ പറഞ്ഞത് പോലെയുള്ള കാൻസറിന്റെ ലക്ഷണമാണോ
@muhammedijlan1408 Жыл бұрын
സർവിക്കൽ കാൻസർ ഉണ്ടായ എത്ര സ്ത്രീകളിൽ ആണ് നേരത്തെ വിവാഹം കഴിച്ചുഎന്ന കാരണം കൊണ്ട് ഉണ്ടായത് ഒന്നു പറഞ്ഞുതരാമോ
@ANJANARAJU-n2h12 күн бұрын
Periods ayal nikkunilla oru 16 or 18 days neendu nikkum. Enik pcod undu athinte ayirikkumo atho vere enthelum ano
@noorahashim624 Жыл бұрын
Menstrual cup ഉപയോഗിച്ചാൽ ഈ കാൻസർ വരുമോ? അങ്ങനെ കേട്ടിട്ടുണ്ട് അതുകൊണ്ടാണ് ചോദിക്കുന്നത് pls replay
@shruthikiran22892 ай бұрын
.
@shinyvincent38964 ай бұрын
Very good information doctor .However Arogyam chanel can give a better message in the description.
@mubashiramubashira5097 ай бұрын
Mam ningal paranja ee lakshanagaloke njan eppol anubhavikkunund, orupad doctersine mari mari kanichittum enik mathiyaya oru chikilsayum enik labhichilla. Last oru 2 months before oru gynacologist kanikukayum pampers testum cheythu. Athil prashanmilla ennu paranju. One month florida T probiotics and prebiotics capsule eduthu. Pineed gastroentrologist kanan refer cheythu. But still enikippozhum mam paranja prashanagalokeyund. Njan lifecare hospitalil vilichirunnu, pakshe mam avideyillennarinju. Mamine onnu kanan pattumo? Replay pradeekshikunnu.
Vaccination hospitals il available anoo. Ethrayanu cost? Test kalum ellayidathumundo? Pls reply
@Dhiyaa-k9i Жыл бұрын
Vidhesha rajyangalil penkuttikal prayapoorthiyyal vaccine edukkum.Like other normal vaccines
@praseenatp32232 жыл бұрын
Malayalathil kooduthal samsarikkunnu very good
@hairstyleideas81872 жыл бұрын
Dr yenik date kazinjhal kurechu days vellam pole povum nannayit chila time vayar nannayit pain undavum sahikkan kaziyula yenthelum problem undavumo plz reply