ഗംഗേ...ഓളെ തിരിച്ച് വാ

  Рет қаралды 50,680

Malayalivartha Special

Malayalivartha Special

Күн бұрын

‪@malayalivarthaspecial7299‬

Пікірлер: 201
@rajanthekkinkattle779
@rajanthekkinkattle779 8 ай бұрын
മമ്മൂട്ടിയെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന വിഷം തിന്ന് ജീവിക്കുന്ന വ്യക്തികളാണ് സിനിമയിലുള്ള എല്ലാവരും എന്ന കമ്മ്യൂണിസ്റ്റുകാർ സ്വയം മാങ്ങ വിലയിരുത്തി അതുകൊണ്ട് പറ്റിയതാണ് വിവരമുള്ളവരും ഉണ്ട് സിനിമാ ഫീൽഡിൽ എന്ന ശോഭന തെളിയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ശോഭനയ്ക്ക്
@rajisankar298
@rajisankar298 8 ай бұрын
Absolutely correct
@sarathkumar-oh7qz
@sarathkumar-oh7qz 8 ай бұрын
💯💯 കറക്റ്റ്
@sajeevanmenon4235
@sajeevanmenon4235 8 ай бұрын
😂😂😂😂👍🙏🏼❤️
@ponnammaravi5366
@ponnammaravi5366 8 ай бұрын
👌👌
@radhakrishnan1494
@radhakrishnan1494 8 ай бұрын
കറക്ട് ആയി പറഞ്ഞു.....😮
@mayadevi.r.l2823
@mayadevi.r.l2823 8 ай бұрын
എന്റെ അമ്മേ ..... അടിപൊളി ..... അവതരണം Super.... ചിരിച്ച് ചിരിച്ച് കരഞ്ഞു പോയി .....😂
@vinodvinu-gd8rb
@vinodvinu-gd8rb 8 ай бұрын
ഈ നീച ജന്മംങ്ങളെ തളക്കാൻ നമുക്ക് കടമറ്റത്ത് കത്തനാരെ കൊണ്ട് വരാം കുഞ്ഞാ😁😁😁
@user-tb1br4wl3p
@user-tb1br4wl3p 8 ай бұрын
🙏ആധുനികമായല്ലോ എല്ലാം പക്ഷേ അണികളെ ബോധി മരം എങ്ങനെ വന്നു എന്ന സത്യം പറഞ്ഞു കൊടുത്തിട്ട് വേണം രാഷ്ട്രീയം പഠിപ്പിക്കൽ,സത്യം ഹാസ്യാ ത്മകമായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ 👍❤️
@sarammathomas9580
@sarammathomas9580 8 ай бұрын
എന്റെ മോളെ ചിരിച്ചു വശം കെട്ടു 😂😂
@sslssj1485
@sslssj1485 8 ай бұрын
ശോഭനേ ... നിങ്ങൾ PV സൂര്യൻ വിളിച്ച സദസ്സിൽ പോവല്ലേ ,കരിഞ്ഞ് പണ്ഡാരടങ്ങും
@veenanarendran2149
@veenanarendran2149 8 ай бұрын
അളിയാ ചിരിച്ച് ഒരു വഴിക്കായി 😂
@geethakumar111
@geethakumar111 8 ай бұрын
കുഞ്ഞളിയാ , നമിക്കുന്നു . അളിയനെ ദിവസവും കാണാൻ കൊതിയാണ്. എന്നും മുടങ്ങാതെ വരണം ട്ടോ .
@jayasasi2187
@jayasasi2187 8 ай бұрын
ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ.😂😂നമസ്കാരം മോളെ നമസ്കാരം 🙏
@jcadoor204
@jcadoor204 8 ай бұрын
ഇതുപോലെ ഒരാളെ കൊണ്ടു നടന്നതാണ് ജയസൂര്യ നെല്ലിന്റെ കർഷകന്റെ രോധനം പറഞ്ഞ അന്നു മുതൽ ശത്രുവായി🐸
@xaviermanas
@xaviermanas 8 ай бұрын
മനോഹരമായ അവതരണം ❤❤
@reenachacko921
@reenachacko921 8 ай бұрын
എൻ്റെ പൊന്നു കുട്ടീ നിന്നേക്കൊണ്ട് ഒരു രക്ഷയുമില്ല... ഞങ്ങളെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതിരുന്നൂടെ... പറ്റില്ല അല്ലേ...😢😢😢😅😅😅😅😂😂
@deepaksurendran7225
@deepaksurendran7225 8 ай бұрын
അവള് പൊട്രാ, അവള് വേണ്ടറാ. ഞങ്ങൾക്ക് ഫാത്തിമയുണ്ട്, കനകദുർഗ്ഗ, ചിന്തേച്ചി, ബിന്ദു ടീച്ചർ അങ്ങനെ ആവനാഴി നിറഞ്ഞിരിക്കുകയല്ലേ 🤷‍♂️😂😂👏
@sajeevanmenon4235
@sajeevanmenon4235 8 ай бұрын
😂😂😂😂😂😂❤️👍🙏🏼🙏🏼🙏🏼🙏🏼🙏🏼 കലക്കി എന്റെ മോളെ മറ്റാരും കാണാനിക്കാത്ത അവതരണം 🎉❤️👍👍🌹🙏🏼
@valsalan523
@valsalan523 8 ай бұрын
നകുലനും ഗംഗയും ഒരുമിച്ച്.
@jasminbabu5477
@jasminbabu5477 8 ай бұрын
അവതരണം സൂപ്പർ 😂😂
@sabups2796
@sabups2796 8 ай бұрын
കാലം നീണ്ടുപോയത് പാവങ്ങൾ അറിഞ്ഞില്ല. എന്ത് ചെയ്യാം. വിവരം അത് വലിയ പ്രധാനമാണ്.
@VijayKumar-qv4er
@VijayKumar-qv4er 8 ай бұрын
അസാധ്യ അവതരണം സമ്മതിച്ചു
@treesapb5330
@treesapb5330 8 ай бұрын
ഓ എന്റെ പൊന്നുമോളേ ചിരിപ്പിച്ചു കൊല്ലുവാണോരോ ദിവസവും. ഇതുക്കെഎവിടുന്നു കിട്ടുന്നു കുഞ്ഞളിയോ 😂😂😂😂😂❤❤❤എന്നുവരണേ. ഇടക്കുവരാതിരിക്കരുതേ ❤❤❤😂😂🎉🎉🎉
@asoksajan3633
@asoksajan3633 8 ай бұрын
അവതാരിക തകർത്തു 👌👌👌👌👌👌👌👌👌👌👌
@venkiclt9319
@venkiclt9319 8 ай бұрын
Your presentation is super. Looking forward for your more presentation 🙏👏
@venugopalks2761
@venugopalks2761 8 ай бұрын
അത്രണ്ടങ്ങട് ചിരിവന്നിട്ട് നിക്ക് സഹിക്കാൻ പറ്റാണ്ടായിന്റെ മോളെ, അന്നെക്കൊണ്ട് തോറ്റു, ദൊക്കെ കേട്ടിട്ട് ചിരിച്ച് ശാസം മുട്ടി, മൂത്രോം ഒഴിച്ചു, മണ്ണ് ഗപ്പാൻ നോക്ക്യേപ്പൊ പെരേല് മണ്ണില്ലാ, അന്റെ പരിപാടി പോസിലിട്ട് പൊറത്തേക്ക് ഓടി ഇത്തിരി മണ്ണ് ഗപ്പി വന്നു. 😀👏🌷❤️🙏
@user-yw4hh3dh6l
@user-yw4hh3dh6l 8 ай бұрын
അളിയോ.... ചിരിച്ചു മടുത്തെന്റെ പൊന്നേ..
@lillydass5877
@lillydass5877 8 ай бұрын
🙏 🇬🇧🇮🇳 🙏 ശോഭന ഒരു കലാകാരിയാണ്, കമ്മ്യൂണിസ്റ്റ് or ​​കോൺഗ്രസ് പാർട്ടികൾക്കോ സ്വകാര്യ സ്വത്തല്ല. സ്ത്രീശക്തി ഉയർത്താൻ പ്രധാനമന്ത്രി മോദിജി ഉള്ളിടത്തോളം കാലം സ്ത്രീകൾക്ക് അഴിമതിക്കാരായ നേതാക്കളുടെ അനുവാദം ആവശ്യമില്ല.
@prasaddubaidubai4591
@prasaddubaidubai4591 8 ай бұрын
കുഞ്ഞളിയാ അവതരണം പൊളിച്ചു...ചിരിച്ച് ചിരിച്ച് വയറ് നോവുന്നു... സഖാക്കൾ ആകെ 3g ....
@vijayanmp8332
@vijayanmp8332 8 ай бұрын
മറനീക്കി പുറത്തുവരാത്ത സൂര്യഗ്രഹണം,, അത് സൂര്യന്റെ കഴുത്തിലിരിക്കുന്ന കഴുകൻ തളികയിലെ അണ്ടിക്കഞ്ഞിയിൽ തെളിഞ്ഞു കാണുന്നു...
@subramanaianparameswaran2568
@subramanaianparameswaran2568 8 ай бұрын
Mole best and super presentation mole
@jomons7435
@jomons7435 8 ай бұрын
ചിരിച്ചു മടുത്തു 😂😂
@rajanl738
@rajanl738 8 ай бұрын
സൂപ്പർ അവതരണം 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️
@gopinathannair6320
@gopinathannair6320 8 ай бұрын
ഇറ്റ് ഈസ്‌ ഇഞ്ചുറബിൾ 👍 ജസ്റ്റ്‌ ഡിസംബർ ദാറ്റ്‌ 👍
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 8 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳 SISTER🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@RathySKumar
@RathySKumar 8 ай бұрын
Polichu kunjaliya ❤❤❤❤
@kcjosephveluthadathukalathil
@kcjosephveluthadathukalathil 8 ай бұрын
ഇതു കലക്കി അളിയാ ഇതിനെ എവി ഡുന്ന് താരമാക്കി
@RossammaBabu-ns2zr
@RossammaBabu-ns2zr 8 ай бұрын
അളിയാ അടിപൊളി❤😂😂
@subrahmonyant5503
@subrahmonyant5503 8 ай бұрын
We need Karivannur type leaders for the overall development of Keralites !!.
@sunnyn3487
@sunnyn3487 8 ай бұрын
Very good. Adi poli.
@kunjumonoommen4843
@kunjumonoommen4843 8 ай бұрын
Very super, phycho കളെ expose ചെയ്തതിനു നന്ദി. ഇത്രയും നാണം കെട്ട സിപിഎം കാരെ കേരള ജനത സഹിക്കുന്നു. ബിഗ് സലയൂട്ട് to the malayali's patience
@user-vu4cl5pd5c
@user-vu4cl5pd5c 8 ай бұрын
Nagavallan sakhakalo.Nalla resamundu.Super presentation. Kalaki Adipoli.Super
@MrJoy8888
@MrJoy8888 8 ай бұрын
ഈ കുഞ്ഞളിയനെ കൊണ്ട് തോറ്റ ....എവിടെന്നു കിട്ടുന്നു കുഞ്ഞേ ഇത്തരം വിഷയങ്ങൾ?😅😅😅😅 ഇന്നു ഗാനമേള കേട്ടില്ലല്ലോ?....
@rajendranraj.7568
@rajendranraj.7568 8 ай бұрын
😊ഇഷ്ടപ്പെട്ടു.
@remajnair4682
@remajnair4682 8 ай бұрын
അടുത്ത രോദനകഥകൾക്കായി കാത്തിരിക്കുന്നു കുഞ്ഞളിയാ ♥️♥️♥️♥️♥️♥️♥️
@sukumarannair9110
@sukumarannair9110 8 ай бұрын
Aliya polichhu.
@thankamk1089
@thankamk1089 8 ай бұрын
Vaakkukal illa...ende kunjaliya.....❤❤👋👋🤝👍👌✋😅😅
@user-oy1bj9kn7h
@user-oy1bj9kn7h 8 ай бұрын
മനുഷ്യനെ ചിരിപ്പിച്ചു കെല്ലാൻ ഓരോന്നും കൊണ്ട് വന്നിരിക്കുന്നു.
@geethamurali3810
@geethamurali3810 8 ай бұрын
കുഞ്ഞ് അളിയാ അവതരണം super സ്ക്രിപ്റ്റ് super വലിയ അളിയന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ ചിരിച്ചു മരിച്ചു പോയേനെ
@dr.v.gopalakrishnan776
@dr.v.gopalakrishnan776 8 ай бұрын
വലിയ അളിയനെ അവർ കൊണ്ടുപോയോ, വ്യക്തമാക്കണം
@rajammavl4204
@rajammavl4204 8 ай бұрын
Super
@sheelasajeev8999
@sheelasajeev8999 8 ай бұрын
അവതാരിക പൊളിച്ചു👍👌👌 നമിക്കുന്നു മോളെ❤❤🎉🎉
@sudharmama4978
@sudharmama4978 8 ай бұрын
മോളെ നല്ല സൂപ്പർ അവതരണം 👌👍🎈🎈🎈
@user-sb6ng4rv4q
@user-sb6ng4rv4q 8 ай бұрын
പൊന്നുമോളെ നീ സൂപ്പറാണ് 👍👍👍👍👍👍👍qqq
@serenamathan6084
@serenamathan6084 8 ай бұрын
കമ്മികൾ ചൂടാകാൻ കാരണം "അയോഗ്യ നായേ" എന്നു വിളിച്ചത് പിണുങ്ങാണ്ടിയേ ആയതുകൊണ്ടാ...!! പൊന്നളിയാ അടിപൊളി...!!
@jayastephanose4142
@jayastephanose4142 8 ай бұрын
സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഇത്ര ഭംഗി ആയി അവതരിപ്പിക്കുന്ന കുഞ്ഞു അളിയാ ഭാവുകങ്ങൾ ♥️♥️♥️♥️
@user-lq5dq2hk1u
@user-lq5dq2hk1u 4 ай бұрын
ഇത് എങ്ങനെ അവതരിപ്പിക്കുന്നു. സൂപ്പർ. അടിപൊളി കുഞ്ഞേ.
@babumathew1135
@babumathew1135 8 ай бұрын
മോളേ കലക്കി എന്നു പറഞ്ഞാൽ പോരാ...... കലക്കി കടുകു വറുത്തു .......
@vijayank8864
@vijayank8864 8 ай бұрын
Super ❤👍👌🌹💯💪
@mssaithalvi2533
@mssaithalvi2533 8 ай бұрын
കുഞ്ഞളിയ ബുഹഹഹ
@prinzadamz
@prinzadamz 8 ай бұрын
Adipoli 😂😂😂😂😂
@anjumanu3131
@anjumanu3131 8 ай бұрын
Adipoli
@Rajendranpillai-tm6dh
@Rajendranpillai-tm6dh 8 ай бұрын
Editing super
@bincyshaji5084
@bincyshaji5084 8 ай бұрын
എന്റെ കുഞ്ഞളിയ എന്താ അവതരണം ❤സൂപ്പർ ❤
@chandrasekharannair8494
@chandrasekharannair8494 8 ай бұрын
Super presentation.
@bennypj8589
@bennypj8589 8 ай бұрын
Adipolii😂😂😂😂
@chanakyan9860
@chanakyan9860 8 ай бұрын
കുഞ്ഞളിയാ, നവകോഴള സദസ്സ് അല്ല, കോഴളീയം ആണ്, തെറ്റു തിരുത്താൻ ശ്രമിക്കുക 😮
@akvenu3511
@akvenu3511 8 ай бұрын
Ugran
@vimalesanr6815
@vimalesanr6815 8 ай бұрын
Super..kalaki..Adipoli..👍❤️❤️
@santhoshcc5286
@santhoshcc5286 8 ай бұрын
വിപി സൂര്യണെന്ന് പിച്ചും,പേയും പറയണ 'അപ്പ'കാളയെ ചൈനീസ് കാട്ടു നെല്ലിക്ക് ഒരു കണ്ടെണർ ഇറക്കുമതി വേണ്ടിവരും.😮😮😮
@indirap6525
@indirap6525 8 ай бұрын
wonderful presentation
@sabuthankan9049
@sabuthankan9049 8 ай бұрын
👌👍
@m-tlac7913
@m-tlac7913 8 ай бұрын
ഗോവിന്ദം വെളളം തൊടാതെ ചാടുന്നുണ്ട്
@gopalakrishanck2660
@gopalakrishanck2660 8 ай бұрын
എനിക്കു ചിരിക്കാൻ വയ്യ കുഞ്ഞളിയാ
@naseeramb8758
@naseeramb8758 8 ай бұрын
ചിരിപ്പിക്കല്ലേ മുത്തേ ❤😂
@mathaimathai3799
@mathaimathai3799 8 ай бұрын
ഇവമ്മാര് വിവാഹത്തിന് പോയി ഒന്നിച്ചിരുന്നു ശാപ്പാട് കഴിച്ചു കെട്ടിപിടിച്ചു ഉമ്മ വെക്കുന്നതിന് കുറിച്ച് ഒന്ന് പറയുമോ.
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me 8 ай бұрын
👍👍👍👍❤️❤️❤️❤️❤️
@sureshbaharin5672
@sureshbaharin5672 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@arjunanarjunan5597
@arjunanarjunan5597 8 ай бұрын
എന്റെ മരുമോൻ ഇവിടെ നില്കയാണ് അപ്പോൾ ആണ് ഷൈലജ പോ പുല്ല
@JayaKumari-xd2wp
@JayaKumari-xd2wp 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Troll Super.
@sureshbabusekharan7093
@sureshbabusekharan7093 8 ай бұрын
In Vidamattai scene Pinarai's expressions would have been more impactful than Suresh Gopi's
@Indivaram
@Indivaram 8 ай бұрын
Sakhakkal nagavallan.....😂😂 Super
@sivakumarkolozhy368
@sivakumarkolozhy368 8 ай бұрын
ടീച്ചറമ്മ വന്നാല്‍ പൂര്‍ണ്ണനാശം ഒഴിവാക്കാം...
@jayasreek2079
@jayasreek2079 8 ай бұрын
Namichu 😂😂😂😂😂
@sunilkk3545
@sunilkk3545 8 ай бұрын
👍👍👍😂😂😂👍👍👍
@varghesepullokkaran4275
@varghesepullokkaran4275 8 ай бұрын
Kunjaliya you are grate. God bless you
@Kalpakasuresh
@Kalpakasuresh 8 ай бұрын
കുഞ്ഞളിയൻ ഇഷ്ടം 🌹
@kumarsunilkumar3028
@kumarsunilkumar3028 8 ай бұрын
🌹🌹🌹🌹👌👌👌😀👍😀
@ajithakumario4617
@ajithakumario4617 8 ай бұрын
Super അവതരണം 👍👍❤
@liju121212
@liju121212 8 ай бұрын
Superb performance
@mariammathew4832
@mariammathew4832 8 ай бұрын
Super 😂😂😂
@user-ro3js2ik9s
@user-ro3js2ik9s 8 ай бұрын
👌 😁
@ShibuXavier-ms5uj
@ShibuXavier-ms5uj 8 ай бұрын
നമിച്ചു 😄
@isacjoseph8602
@isacjoseph8602 8 ай бұрын
The script is very much relative. Very Nice.
@BindhuBinu-dw5rh
@BindhuBinu-dw5rh 8 ай бұрын
😮🤣🤣🤣
@gopinathannair6320
@gopinathannair6320 8 ай бұрын
പൈസ മടക്കി വാങ്ങുമോ കുഞ്ഞളിയാ 🤔
@myworldisbeautiful3855
@myworldisbeautiful3855 8 ай бұрын
❤❤❤❤😂😂😂😂😂🎉🎉🎉🎉🎉
@radhanair788
@radhanair788 8 ай бұрын
Super avatharanam.🙏🏻👍💐❤️.
@aswathykutty4874
@aswathykutty4874 8 ай бұрын
ചക്ക രേ നമുക്ക് കാണണം Congrats.🎉🎉🎉🎉❤❤❤❤
@premjipanikkar490
@premjipanikkar490 8 ай бұрын
👏👏👏👏👏👍👍👍👍👍
@sivadasps3947
@sivadasps3947 8 ай бұрын
വിനാശ കലെ വിപരീത ബുധി
@sumajacob1383
@sumajacob1383 8 ай бұрын
പൂജ്യെപ്പി 😂😂
@ushakumari-oc3rw
@ushakumari-oc3rw 8 ай бұрын
നാഗവല്ലൻ😂😂
@johnjacob7952
@johnjacob7952 8 ай бұрын
👍👏👌⭐💐
@BabuJacob-rl5uc
@BabuJacob-rl5uc 8 ай бұрын
സൂപ്പർ 👍👍
@ushasuresh1316
@ushasuresh1316 8 ай бұрын
Entekoche.enychirikkankaziyilla.
@Ushadevi-rf2sv
@Ushadevi-rf2sv 8 ай бұрын
നമ്മുടെ അഭിനേതാക്കൾതന്നെയാണ് രാഷ്ടീയ മലീമസത്തിവ് ഒരു കാരണം
ദാസന്റെ പിപ്പിടി
4:59
Malayalivartha Special
Рет қаралды 6 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Mukesh/ഒളിവിലെ ഓര്‍മ്മകള്‍
4:27
Malayalivartha Special
Рет қаралды 22 М.
തൊരപ്പമ്മാരെ...കടക്ക് പുറത്ത്
5:18
നഗരമാത കലിപ്പില്‍ | ARYA RAJENDRAN
4:41
Malayalivartha Special
Рет қаралды 25 М.
Pinarayi/കമ്മികള്‍ മികച്ച നടന്മാരാ
6:27
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 44 МЛН