Please watch the part 2 of this video Vathapi Ganapathim Bhaje. By Ganga, Check here kzbin.info/www/bejne/gGe5YYN3m7-YbpY
@VijayakumarKv-x1o10 ай бұрын
വടക്കുംനാഥൻ ആയ ശിവഭഗവാൻറ ശിരസ്സിൽ നിന്ന് ശാന്തമായി ഒഴുകിത്തുടങ്ങുന്ന ഗംഗാദേവി മഹാപ്രവാഹമായി മാറുന്നത് ഈ കുഞ്ഞു കലാകാരിയുടെ വയലിൻ നമുക്കു കാണിച്ചു തരുന്നു. ഭഗവാന്റെ ശിരസ്സിൽ തന്നെ ഗംഗയ്ക്ക് സ്ഥാനം ലഭിച്ചിരിക്കുന്നു. കലയുടെ ഉത്തുംഗ ശൃംഗത്തിൽ. വിജയകുമാർ കെ. വി.
@m.s.n35169 ай бұрын
Simply awesome May God bless you vave
@jayasreegopinath53858 ай бұрын
God bless you molay ♥️♥️🥰🥰👏👏👍
@sajeevanmenon4235Ай бұрын
ദൈവമേ
@kalanjoorbaburaj318610 ай бұрын
ദൈവാനുഗ്രഹം ഏറ്റുവാങ്ങിയ അത്യപൂർവ്വ ജന്മം... ഈശ്വരൻ കൂടെയുണ്ട്.....
@narayananmaruthasseri561310 ай бұрын
ഗംഗക്കുട്ടീ ഒന്നും പറയാനില്ല. ആ മാന്ദ്രികവിരലും ആ മാന്ദ്രികമനസ്സും എന്നും സദസ്സുകളെ ഹരം കൊള്ളിക്കട്ടെ.... 🙏🌹❤
@chandrasekharanvr79909 ай бұрын
Wo nderful 11:26
@LDEVI7209 ай бұрын
നൂറു കോടി പുന്ന്യം ചെയ്ത അച്ഛനും അമ്മയ്ക്കും ജനിച്ച ഈ പൊന്നു മോൾ ഭഗവാൻ്റെ ഒരു വരദാനം തന്നെ. മഹാദേവ കാത്തോളണേ ...❤❤❤ഉമ്മാ.....
@mohanpmohanp26309 ай бұрын
മോൾ വലിയ കലാകാരിയാകും എല്ലാവിധ ആശംസകൾ നേരുന്നു 🌹❤👌👍🙏
@kkgnamboodiri10 ай бұрын
എങ്ങിനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. സരസ്വതീ ദേവി കനിഞ്ഞ് അനുഗ്രഹിക്കട്ടെ 🙏🙏🙏 ഇത്രയും ചെറിയ പ്രായത്തിൽ സംഗീതലോകത്ത് തനതായ വ്യക്തിമുദ്രപതിപ്പിക്കാൻ സാധിക്കട്ടെ🙏🙏🙏 ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ❤
@binduk20579 ай бұрын
എനിക്ക് പാട്ടിനെ കുറിച്ച് ഒന്നും അറിയില്യ 🙏പക്ഷെ കേൾക്കാൻ ഭയങ്കര ഇഷ്ടാ. പ്രത്യേകിച്ചും ഇങ്ങനത്തെ song👌കണ്ണടച്ചു കേൾക്കണം ആഹ് എന്ത് രസാ എന്നറിയോ ഗംഗ മോളെ ഭഗവാന്റെ അനുഗ്രഹം ഉള്ള കുട്ടിയാ. ഇനിയും നിറയെ പാട്ടുകൾ ഞങ്ങൾക്ക് വേണ്ടി പാടനെ 🙏ചിത്ര ചേച്ചിയെ പോലെ എന്നും ആ ഒരു വിനയം കാത്തു സൂക്ഷിക്കു 🙏മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏
@GopalaKrishnan-jc2lm8 ай бұрын
Fantastic ❤❤
@bhaskarkayarat7079 ай бұрын
ഗംഗക്കുട്ടി വയലിൻ വായിക്കുന്നത് കാണാൻ തന്നെ എന്ത് രസം❤❤
@radhakrishnanchellappannai98677 ай бұрын
❤
@santhisreekumar94142 ай бұрын
Athe❤
@indirasurendran519310 ай бұрын
ഗംഗ... പ്രവാഹം ഒഴുകട്ടെ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@babuns206010 ай бұрын
ഗംഗ മോളു സൂപ്പറാ Love you മോളൂസ്🌹🌹🌹
@santhisreekumar94142 ай бұрын
മോളുടെ വയലിൻ കച്ചേരി കേൾക്കുമ്പോൾ ഒരു പ്രത്യേക feel ആണ് ഭഗവാൻ എപ്പോഴും കൂടെയുണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@apaiyer28699 ай бұрын
Awesome performance. God’s blessings to the parents.
@RaniSibu-sm4gz7 ай бұрын
അഭേരി രാഗത്തിൽ അലിഞ്ഞു ചേർന്ന് പോയി മോളു...എന്റെ കുഞ്ഞുനാളിൽ ഞാൻ കച്ചേരി പാടുമ്പോൾ മൃദങ്കവും വയലിനും ഘടവും മാത്രം വെച്ചായിരുന്നു. അന്നൊക്കെ ഡ്രം സെറ്റ് ഒക്കെ വെക്കാൻ ഉള്ള ഐഡിയ അറിയില്ലായിരുന്നു. അരങ്ങിൽ കീർത്തങ്ങൾ വെസ്റ്റേൺ instruments കൂടി ആകുമ്പോൾ വേറെ ഒരു ലെവൽ ആയി മാറുന്നു... മുൻപ് ഒക്കെ കച്ചേരി എന്ന് പറയുമ്പോൾ സാധരണക്കാർ കേൾക്കാൻ താല്പര്യം കാണിക്കില്ലആയിരുന്നു . ഇത് എല്ലാവർക്കും രസിക്കുന്ന രീതിയിൽ അസ്സായി മാറി... സൂപ്പർ... എല്ലാവരും 👍👍👍🙏🙏🙏🙏🌹🌹
@ramanandaprabhu621829 күн бұрын
എൻ്റെ വടക്കുംനാഥ ഞങ്ങളുടെ ഗംഗാ മോളേ ഗംഗാദേവിയെ കാക്കുന്ന പോലേ കാത്തു കൊള്ളണേ സർവ ഐശ്വര്യവും നല്കണമേ വിശ്വനാഥാ
@akscraft621510 ай бұрын
കുന്നകുടി വൈദ്യനാദൻ്റേ പുനരവതാരം എന്ന് വിശേഷിപ്പിക്കാം ❤
@bhaskarkayarat7079 ай бұрын
Quite possible 😊
@raamannair80728 ай бұрын
ആദ്യം കേട്ടപ്പോൾ എനിക്കും തോന്നി! 🙏🙏😍
@shajipatter87083 ай бұрын
ഗുരു കുഞ്ഞു വായിക്കുന്നത് നോക്കി വായിച്ചു കൊടുക്കുന്നു ഗുരുവിനു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Great gesture by the Guru Sh. Anoop to encourage child artist Ganga to take centre stage and very pleasant to see Guru and his student performance.❤❤😊😊
@Msantosh_62729 ай бұрын
Look at shriCS Anuroop sir, how delighted he is while Gnaga is playing solo. The real GURU.🙏
@sukumarankr15339 ай бұрын
ആ നിഷ്കളങ്കമായ കുഞ്ഞുമുഖത്ത് വിരിയുന്ന ഭാവങ്ങളും ഇടക്ക് ഗുരുനാഥനെ നോക്കിയുള്ള പുഞ്ചിരിയും എന്ത് രസമാണ് കുഞ്ഞേ... എല്ലാ ഭാവുകങ്ങളും നേരുന്നു മോളേ... ❤️❤️
@ronymathew11217 ай бұрын
Mole puthiya Avatharanam super Guruvinum. Mole kkum A big salute
@harikumaramenon90109 ай бұрын
Great! An exemplary child prodigy on er great march to enviable heights! A pleasant journey , indeed ahead!
വളരെ ദൈവാനുഗ്രഹം ഉള്ള ഗുരുവും ശിഷ്യയും.ഓം നമശിവായഃ
@kunhiramankp8 ай бұрын
ഈ കഴിവിന് മുന്നിൽ നമസ്ക്കിരിക്കുന്നു 🙏
@iyyakuttirajasekaran99067 ай бұрын
This rendering takes one beyond language and all symbols. It also denotes unity of existence. If one has the clarity this music itself becomes meditation. The child is marvellous as music and Meditation are marvellous things.
@sanilkumarm41517 ай бұрын
മോൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും നിറഞ്ഞ മനസ്സോടെ നേരുന്നു 🙏🙏🙏
@gopinathannair191110 ай бұрын
ആസ്വാദനതലങ്ങൾ മാറിവരുന്ന കാലമാണ്. പേരും പെരുമയും കൊണ്ട് "crowd pulling" ഉണ്ടാകുന്ന കാലം കഴിഞ്ഞു എന്നു തോന്നുന്നു. ഗാംഗയെപ്പോലെ വായ്കൊണ്ട് ആയാലും ഉപകരണങ്ങൾ കൊണ്ട് ആയാലും ഉള്ള പ്രകടനം കൂടുതൽ അംഗീകരിക്കപ്പെടുന്നുണ്ട്. അനുഗ്രഹങ്ങൾ!!
@sarasantr84889 ай бұрын
ഇക്കഴിഞ്ഞ ദിവസം(06/3/2024) കുഞ്ഞുഗംഗ് യുടെ പ്രോഗ്രാം കൊച്ചിപലിയം ശിവ സന്നിധിയിൽ കാണാൻ സാധിച്ചു. പത്തു പോലും തികയാത്ത ഈ സരസ്വ തി ദേവി അനുഗൃഹീത കലൈലോകത്തിൻ്റെ ഭവിവഗ്ദാനം!❤🎉
@rammohan10469 ай бұрын
Amazing what an energy all the best wishes to Ganga
@joyjoseph47467 ай бұрын
ഗംഗ കുട്ടി എന്നും സംഗീത ലോകത്തു ഉയർച്ചയിൽ നിൽക്കാൻ ഞാൻ എന്നും പ്രാർത്ഥിക്കും
@savanthtrichinapalli56149 ай бұрын
Very good.. She will preserve the devine music. She is one among other child artistes like pillars of traditional music.
@sabukokkattusabukk59067 ай бұрын
വയലിനൊപ്പം ദക്ഷിണേന്ത്യൻ സംഗീത ഉപകരണങ്ങളായ മൃദംഗവും തവിലും ചേരുന്നതോടൊപ്പം പാശ്ചാത്യ സംഗീത ഉപകരണങ്ങളായ കീബോർഡും റിഥംപാഡും ഡ്രംസും ചേരുമ്പോഴുള്ള ഒരു സമന്വയ സംഗീതം....അതാണ് ഈ പ്രോഗ്രാമിൻ്റെ ഹൈലൈറ്റ്. കൂടുതൽ ഉപകരണങ്ങൾ add ചെയ്തില്ലെങ്കിലും ഈ accompany ഒരു കാരണവശാലും ഒഴിവാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. സാധാരണ വയലിൻ കച്ചേരി നടത്താൻ പലർക്കും സാധിയ്ക്കും. പക്ഷെ, ഇതുപോലെ എല്ലാവർക്കും സാധിയ്ക്കില്ല.
@Parashivaiah8 ай бұрын
Thank you ganga as your grand father, your voilin playing is amaging
@sarasanc43039 ай бұрын
എന്റെ മോളുകുഞ്ഞേ, അപ്പൂപ്പന്റെ ചക്കര ഉമ്മ ♥️🍫🍫🍫
@sreelathap62399 ай бұрын
അഭിനന്ദനങ്ങൾ മോളെ 👏👏👏👏❤️❤️❤️
@sivanpillai8753Ай бұрын
God bless u mole
@unniminirayaroth88478 ай бұрын
God bless you
@Manipulation_Mastery8707 ай бұрын
The synchronized beats of rythumpad and drums are just melting in my ears❤🤩
@BINDULK-r7n6 ай бұрын
ഒരു കുഞ്ഞു വിസ്മയം ആയുരാരോഗ്യ ത്തോടെ മോൾ വാഴട്ടെ 🙏🙏🙏😘😘😘
@nandamishra45329 ай бұрын
I am really blessed to witness such superb performance by a God gifted girl 🙏🙏💐💐
@krishnavenir950710 ай бұрын
What a mesmerizing performance by Guru n Shishya.
@mohanadasponnan76068 ай бұрын
Ganga is more than celebrity who cares the cinema actor /actress ❤
@chandrasekaran32949 ай бұрын
Lovely performance. God bless❤
@velayudhannairpr48789 ай бұрын
Love you molu ❤❤❤ God bless you
@viswanathannairtviswanath14759 ай бұрын
അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്താൻ വടക്കുംനാഥന്റെ അനുഗ്രഹം എന്നും ഉണ്ടാവും നല്ലത് വരട്ടെ
@homehome14729 ай бұрын
Stunning performance congratulations to the Artist and entire team of Musicians and Organizers 👏🎶💐
@neelakantan84838 ай бұрын
Atleast once in a day to hear our Gangakutty violin mesmerisum the only I will commence my usual work 🎉🎉
@kgmenon31184 ай бұрын
very good
@mohana36209 ай бұрын
Wish.you.all.the.best.🙏🙏🙏🌹🌹🌹.mohan.bangaluru.
@ajithalampilli10 ай бұрын
ഉത്ഘാടന ചടങ്ങിൽ ഒരു സെലിബ്രിറ്റിയേ ഇക്കൊല്ലം കിട്ടിയില്ല എന്ന് പ്രസംഗിച്ചിരുന്ന്. ഇതുപോലെ ഉളളവർ അണ് സെലിബ്രിറ്റികൾ
@sathianna691810 ай бұрын
Eissoran.kudeyund.molutiy❤
@gopakumark70489 ай бұрын
❤❤@@sathianna6918
@UnniAdhyaevants-uw5wj9 ай бұрын
ഇതിലും വലിയ സെലിബ്രിറ്റി ആരാണ് ദൈവം നേരിട്ട് അല്ലെ
@nandu83710 ай бұрын
Super super 🙏👌
@santharamachandran24276 ай бұрын
She is so good…
@tmadanmenon10 ай бұрын
Wonderful vibrant playing of the violin as desired for the composition! Good recital ..Best wishes to the little girl n her maestro Guru !
Inta guruvina neralaalli sukiyagiru ganga God'bless you
@suryasuresh-y9j10 ай бұрын
സൂപ്പർ... മോളൂട്ടീ... ❤️❤️❤️
@remadevi56435 ай бұрын
God bless you always mol❤❤❤
@UnniKrishnan-cp2wh10 ай бұрын
Very good 👍 👏 👌 ❤❤❤
@vengateshanvdp91599 ай бұрын
God bless u kutty. May Gid u with all good wishes for happiness and longliving and good fortune.
@veenaprakashveena12458 ай бұрын
Gangamolu ❤❤❤aabheri raga ❤❤❤❤❤
@venkatramanv945010 ай бұрын
Best wishes ganga mole
@radhakrishnankandhalloor98169 ай бұрын
Super👍👍👍🙏🙏🌹🌹
@babuv29772 ай бұрын
നഗുമോ യെക്കൂടാതെ മറ്റു കീർത്തനങ്ങളും കൂടി upload ചെയ്യണം.
@unnikrishnank.v4909 ай бұрын
Sooper sooper, സന്തോഷം
@UmeshUthaman-hu8fb7 ай бұрын
Go on mone ....with wishes
@smithasooraj11397 ай бұрын
പശ്ചാത്യ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചോള്ള ഈ അവതരണ രീതി ഞങ്ങൾ ഇഷ്ടപെർടുന്നു ഞങ്ങൾ സ്രോതക്കൾ ആവുന്നു കൈ അടിക്കുന്നു... അടുത്ത വർഷം നിങ്ങളുടെ പ്രോഗ്രാം ബുക്ക് ചെയ്യാൻ തീരുമാനിച്ച വിവരം സന്തോഷം അറിയിക്കുന്നു. സ്വാഗതം ഗംഗ കുട്ടി & ടീം 🙏🙏
@akellasomayajulu222610 ай бұрын
Any time heard బbeautiful and forever
@akellasomayajulu222610 ай бұрын
This keerthana gives మోక్ష. That is tyagayya s main desire
@Stheeshayiroor10 ай бұрын
Good ❤🎉🎉
@manohar82299 ай бұрын
A wonderful prodigy. May her life be brilliant.
@OFarm_KRamesan7 ай бұрын
മോഡേൺ ഇൻസ്ട്രമെൻ്റുകളുടെയും തകിലുമെല്ലാം ഒപ്പത്തിനൊപ്പം വളരെ ഹൃദ്യം