ശിവകുമാർ സാറിന്റെ ഗാനരചനകൾ ഗിരീഷ് പുത്തഞ്ചേരി യിലൂടെ കേട്ടപ്പോഴാണ് ഈഅനശ്വര ഗാനങ്ങൾ നാട്ടുകാരനായ ഭരണിക്കാവിൻ്റേതാണെന്നറിയുന്നത്.
@rajasekaharancn36545 ай бұрын
മറ്റൊരുകലാകാരനെ, അദ്ദേഹത്തിണ്ടെ പാട്ടുകൾ ഗംഭിരമായി പാടി കൊണ്ട് അഭിനന്ദിക്കുന്ന മറ്റൊരു കലാകാരൻ ഉണ്ടോ എന്നു പോലും സംശയിക്കുന്നു. പുത്തൻ ചേരി എന്ന ഗന്ധർവന് ഒരു കോടി നമസ്കാരം! ❤
@deepueash26102 ай бұрын
ഇത് കൊണ്ടാണ് ആണ് ഗിരീഷ് ഏട്ടൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത് 👌👌👌👌
@DinuKakkadi2 ай бұрын
👌👍
@rooputhekkeakkaraveetil6161 Жыл бұрын
ഒരു മഹാ പ്രതിഭ മറ്റൊരു പ്രതിഭയെ അംഗികരിക്കുന്നു.. ഒരു കലാകാരന് ഇതിലപ്പുറം എന്താണ് വേണ്ടത്💞
@SkvThapasya Жыл бұрын
Well said❤❤❤
@jothishc168711 ай бұрын
Right
@unniyettan_22559 ай бұрын
Corect പക്ഷേ കൈതപ്രം ആ തെണ്ടി അങ്ങനെ അല്ല
@balagopalanbalagopalan53363 ай бұрын
ഭരണിക്കാവിന് മുന്നിൽ പുത്തഞ്ചേരി ഒന്നുമല്ല . ഗിരീഷ് പരമാവധി ഷിബു ചക്രവർത്തിയുടെയൊക്കെ നിലവാരമേ വരൂ . ഭരണിക്കാവ് അങ്ങനെയല്ല .
മലയാള സിനിമ ക്ക് ഇന്ന് വരെ ഉണ്ടായതിൽ ഏറ്റവും വല്ല്യ ദുഃഖം എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്ന ഗിരീഷേട്ടൻ.. ഹൃദയം കൊണ്ടെഴുതുന്ന കവിതകൾ..❤❤ ഇഷ്ടം..❤
@sudhakaranm4068 ай бұрын
മലയാള സിനിമയിലെ തന്റേതും അല്ലാത്തതും ആയ എല്ലാ ഗാനങ്ങളെയും പഠിക്കുകയും സ്നേഹിക്കുകയും മനപാഠമാക്കുകയും ചെയ്ത ഒരേയൊരു വ്യക്തി ഇദ്ദേഹമായിരിക്കും. ഇന്നുമുണ്ടെങ്കിൽ ഈ പ്രപഞ്ചത്തെ തന്റെ ഭാവനയിൽ അലിയിച്ചു കൈക്കുമ്പിളിലാക്കിയേനെ ❤
@ajayakumarg4868 Жыл бұрын
താങ്ക്സ് അമൃത ടിവി ഇത്തരം പ്രതിഭകളെ എക്കാലത്തും ഒരു മലയാളിയും മറക്കില്ല കൂട്ടത്തിൽ അമൃത ടിവി
@basheerkanishan7352 Жыл бұрын
പുത്തൻ ..... മലയാളിയുടെ തീരാനോവ് ❤❤❤ പുത്തഞ്ചേരിക്കും ഭരണിക്കാവിനും ശ്രദ്ധാഞ്ജലി❤😢
@SureshkummanSureshkumman11 ай бұрын
നിങ്ങളെ കണ്ണ് നിറയാതെ ഓർക്കാൻ കഴിയില്ല അകാലത്തിൽ പോയ ഗിരീഷ് സാറിനു കണ്ണീരിൽ കുതിർന്ന പ്രണാമം
@7notesMusics Жыл бұрын
ഇപ്പൊ ഈ മഹാപ്രതിഭകളെ കാണുമ്പോൾ കണ്ണു നിറയുന്നു 😢 അകാലത്തിൽ വേർപിരിഞ്ഞു പോയ പുണ്യങ്ങൾ 🙏
@MarcoploTheTraveller Жыл бұрын
എനിക്കും ..
@krishnannamboodiri967511 ай бұрын
സത്യം - സങ്കടം തോന്നുന്നു
@mollyjoseph77529 ай бұрын
സത്യം. കരഞ്ഞു പോയി. എന്തെല്ലാമോ നഷ്ടപ്പെട്ട പോലെ....
@anoopavanthika4 ай бұрын
Correct
@SeenathSeena-v2p4 ай бұрын
Matte ayalum maricho
@mdkchand3086 Жыл бұрын
ഭരണിക്കാവ് ശിവകുമാറിനെ എല്ലാവരും മറന്നുപോയി, എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, മഹാ പ്രതിഭ
@Anjuelectronics Жыл бұрын
എന്തിനാണ് girishetta ഇത്രയും വേഗം ഞങ്ങളെയൊക്കെ വിട്ട് പോയത് 🙏🙏🙏🙏❤
@basheerkanishan7352 Жыл бұрын
❤😢
@prathapkumarkp29174 ай бұрын
😢
@bijunair2983 Жыл бұрын
എന്തൊരു പ്രതിഭകളാണ് ഇവരൊക്കെ; സ്വര്‍ഗീയരായ രണ്ടുപേര്‍ക്കും പ്രണാമം. ഞങ്ങളുടെ നാട്ടുകാരനായ ശിവകുമാര്‍ സറിന് അര്‍ഹിക്കുന്ന ശ്രദ്ധയും പരിഗണനയും ആദരവും കിട്ടിയിരുന്നോയെന്ന് സംശയമാണ്. എത്രയോ ശ്രദ്ധേയമായ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞതായുണ്ട്; പക്ഷേ എത്രപേര്‍ക്ക് അതറിയാം
@sijukumars2100 Жыл бұрын
സത്യം
@kcvinu Жыл бұрын
വയലാറിനു ശേഷം അദ്ദേഹത്തിന്റെ സിംഹാസനത്തിലേയ്ക്ക് നടന്നടുക്കാൻ കെല്പുണ്ടായിരുന്ന ആളായിരുന്നു ഭരണിക്കാവ് ശിവകുമാർ. അതിൽ ഇരിക്കാൻ അദ്ദേഹം അർഹനായിരുന്നോ എന്നതു വേറെ ചോദ്യം. എങ്കിലും ആ സിംഹാസനമുള്ള സഭയിൽ അതിനടുത്തു തന്നെ ഉപവിഷ്ടനാകാൻ അദ്ദേഹം അർഹനായിരുന്നു.
@salmams5043 Жыл бұрын
.
@mamboanimations7854 Жыл бұрын
@@sijukumars2100mmm so😅
@prakashalakkal717910 ай бұрын
🙏🙏🙏
@2008vinodmv Жыл бұрын
ഇത്രയും ഓർമ ശക്തി.. ഗിരീഷേട്ടാ എന്തിന് ഞങ്ങളെ വിട്ട് പോയി 🙏
@alexantony1149 Жыл бұрын
ദാരിദ്ര്യം ഒരു അസാധാരണ അനുഭവമാണ്.. എല്ലാവർക്കും അതു അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു വരില്ല...😢😢
@rajeshg667311 ай бұрын
Aa bagyam eppolum undu pakshe adil oru sukham😢
@sivadasanpk62-fg6ce Жыл бұрын
റേഡിയോയിൽ നിന്നും കേള്ക്കാൻ കൊതിച്ച് കാതിരുന്നപാട്ട്. (മനസ്സ് മനസ്സിൻ്റെ കാതിൽ )🎉😊❤
@arifaea39088 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ എല്ലാ interviws um കാണും എന്തൊരു പ്രതിഭ,എനിക്ക് ഭയങ്കര ഇഷ്ടം ❤❤ ദൈവം നേരത്തെ വിളിച്ചത് 😢😢😢 RIP
@kailasr-jz5eo4 ай бұрын
Amrita tvkku 100 നമസ്‍കാരം 🙏🏻 ഇങ്ങനെ ഇദ്ദേഹത്തിനെ കാണാനും പാട്ടു കേൾക്കാനും ഭാഗ്യം ഉണ്ടായല്ലോ വീണ്ടും വീണ്ടും വീണ്ടും....ഗിരീഷേട്ടൻ ❤
@vissygeopdm5 ай бұрын
ഇതു എന്ത് ആണ് ചേട്ടാ ഭരണിക്കാവ് ശിവകുമാർ സാറിന് പോലും ഓർമ്മ കാണും എന്നു തോന്നുന്നില്ല അദ്ദേഹം എഴുതിയ പാട്ടുകൾ.... ആ ആവേശം ... ഗിരേഷേട്ട ❤
@rajuadoor157811 ай бұрын
വേണ്ടുന്ന വഹുമതികൾ കിട്ടിയില്ല ശിവകുമാർ ചേട്ടന് അദ്ദേഹത്തിന്റെ അൽമാവിന് വേണ്ടിയെങ്കിലും വർഷത്തിലൊരിക്കലെങ്കിലും ഒരു ഓർമപ്പെടുത്തൽ നന്നായിരിക്കും..
@catwalk10011 ай бұрын
2006 DEC 24 😭
@JosephAbraham-eq6ud5 ай бұрын
ബഹുമതി
@sivarajans94064 ай бұрын
അതി ലജൻഡ് ആയ രണ്ടു പേര്.... ദൈവമേ അകാലത്തിൽ നമ്മെ വിട്ടു പോയല്ലോ.... 🌹😭🙏
@Hariphone7 ай бұрын
ശിവകുമാർ സാറിൻടെ മനോഹരമായ വരികൾ…😍😍
@gangadharannambiar7228 Жыл бұрын
520 songs were written in a short period. Great, a big salute.
@MohanKumar-bo9qb10 ай бұрын
അതുല്യ പ്രതിഭകളുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🌹
@meeraarun7424 Жыл бұрын
വീണ്ടും retelecast ചെയ്താലും മതി ഈ prgrm അല്ലെങ്കിൽ വീണ്ടും sidddhique ഇക്ക യെ കൊണ്ട് വീണ്ടും ചെയ്യണം... പുതിയ വിശേഷങ്ങൾ പുതിയ വ്യക്തിത്വങ്ങൾ... a humble request🙏
@anjanagnair6151 Жыл бұрын
അതെ, അത്രയ്ക്കും ഭംഗിയായിട്ടാണ് സിദ്ദിക്ക ഈ പ്രോഗ്രാം ചെയ്തിരിക്കുന്നത്
@vasudhevanps Жыл бұрын
@@anjanagnair6151CT XD, hu
@nkgnkg4990 Жыл бұрын
Request from me too.talented artistes
@sreekumarikp354 Жыл бұрын
ഈ പ്രോഗ്രാം പല തവണ കണ്ടു എന്നാലും വീണ്ടും കാണാൻ തോന്നും സിദ്ധിക് ഇക്കക്ക് നന്ദി.റ്റിറ്
@PranavChandran-n9h Жыл бұрын
😢
@bennypaulose7458 Жыл бұрын
മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ..., സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ..., ആയിര വല്ലിതൻ തിരുനടയിൽ ., അക്കല്ദാമ തൻ താഴ്‌വരയിൽ.... പ്രണാമം സർ.. എന്റെ നാട്ടുകാരൻ
@catwalk100 Жыл бұрын
കണ്ടനാൾ മുതൽ ...👌
@ramumelethattu4 ай бұрын
ഞാൻ തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ലൈനിനടുത്ത് വച് നടന്നു വരുമ്പോഴാണ് ഭരണിക്കാവ് ശിവകുമാറിനെ പരിചയപ്പെട്ടത്... കറ്റാനത്തിനുത്തുള്ള ഭരണിക്കാവിലെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലും ഞാൻ പോയിരുന്നു. വഴുതക്കാട് ഒൺഡേ ഹോമിൽ ഒരു സീരിയലിന്റെ പാട്ടെഴുത്തിനും കംപോസിങ്ങിനും എന്നെ കൂടി അദ്ദേഹം ഉൾപ്പെടുത്തി. പാവം! അകാലത്തിൽ വിട പറഞ്ഞു.ഞാൻ പൂവച്ചൽ ഖാദർ സാറിനൊപ്പം ജലസേചന വകുപ്പിൽ ജോലി ചെയ്തു എന്ന കാര്യംകൂടി അറിഞ്ഞപ്പോൾ നമ്മൾ അടുത്ത സ്നേഹിതരായി. നന്നായി പാട്ടു പാടുന്ന അദ്ദേഹത്തിന്റെ മകളെ ഒരു സിനിമയിൽ പാട്ടു പാടിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു.
@pallavikaraokestudio27073 ай бұрын
എന്റെ അടുത്ത സുഹൃത്തായിരുന്നു ഭരണിക്കാവ് ശിവകുമാര്‍ സാര്‍....
@ThePathseeker Жыл бұрын
Bharanikkaav shivakumar ❤. Such a great lyricist and a humble , respectful and down to earth man
ഭരണിക്കാവ് എന്റെ വലിയ സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ചു ഒരു പടത്തിന്റെ ആവശ്യത്തിനായി മാസങ്ങളോളം എറണാകുളത്തെ ഇടപ്പള്ളിയിൽ മാതാ ഇന്ദിര ടുറിസ്റ് ഹോമിൽ താമസിച്ചിട്ടുണ്ട്. ഒരിക്കലും തിരിച്ചു വരാത്ത കാലം 🤨
@akhilakhi78526 ай бұрын
എന്നാണ് പുള്ളി മരിച്ചത്..... പുള്ളി അയ്യപ്പ പാട്ട് എഴുതിയിട്ടുണ്ടോ
@afzalhafza67145 ай бұрын
2007ൽ മരിച്ചു@@akhilakhi7852
@SatheeshKumar-kp5ro5 ай бұрын
24 January 2007. അയ്യപ്പൻ പാട്ടു എഴുതിയിട്ടുണ്ട് ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത " താരാട്ട് ' എന്ന ചിത്രത്തിലെ ' മകരസംക്രമ സൂര്യോദയം " എന്ന് തുടങ്ങുന്ന ഗാനം ഇദ്ദേഹം എഴുതിയതാണ്.
@ajeshkumarajeshkumar93932 ай бұрын
@@SatheeshKumar-kp5ro ഇടിവെട്ട് സോങ്🔥🔥
@TRAVANCORENOBLENEWS Жыл бұрын
ഭരണിക്കാവ് ശിവകുമാറും ഗിരീഷ് പുത്തൻചേരിയും തീരാനഷ്ടം
@gkv30411 ай бұрын
രണ്ട് മഹാന്മാരായ കവികൾക്ക് എന്റെ പ്രണാമം. 🙏🏼🙏🏼
@sreekuttanar59234 ай бұрын
ഇയാൾ സംഗീതത്തിന്റെ രാജാവാണ് ♥️♥️
@rajasekaharancn365411 ай бұрын
കണ്ടും കേട്ടും കൊതി തീരുന്നില്ല. അതു മാത്രമേ ഈ മഹാൻമാരെപ്പറ്റി പറയുവാനുള്ളൂ!
@vijayanmg300611 ай бұрын
എന്റെ നാട്ടുകാരനായ ശിവകുമാർ🙏🌹
@Babychelannur11 ай бұрын
എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@gireendrakumar615011 ай бұрын
❤❤❤❤തൊഴുതുപോകും ഈ പ്രതിഭകളെ 🙏🙏🙏🙏🙏🙏
@skmedia1520 Жыл бұрын
എത്ര ഭംഗിയായി പാടുന്നു ഈ മഹാ പ്രതിഭ ❤️
@sajeeshvin Жыл бұрын
Gireesh sir singing wonderfully ♥️♥️🎶🎶
@prasadnair75468 ай бұрын
ഇത്രയും പാട്ടുകൾ എങ്ങനെയാ ഓർത്തിരിക്കാൻ പറ്റുക 🙏
@saljithc8549 Жыл бұрын
പ്രണാമം ഗിരീഷ് പുത്തഞ്ചേരി sir
@PradeepKumar-fk1zb Жыл бұрын
എന്ത് എളിമയുള്ള പ്രതിഭകൾ... ❤ കണ്ണീർ പ്രണാമം.
@KrishnaKumar-sf5gy2 ай бұрын
രണ്ടുപേരെയും സംഗീതലോകം മറക്കില്ല, ഇപ്പോഴും ജീവിക്കുന്നു ❤️❤️🙏
@HariNair1213 Жыл бұрын
ശ്രീ ചുനക്കര രാമൻകുട്ടി, ശ്രീ മംകൊമ്പ് ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ ഒക്കെ ഓർമ്മയിൽ വരുന്നു
@broadband4016 Жыл бұрын
Ahha.. അയിരവല്ലി.....ഈ പാട്ട് ഞാൻ ആരാധിക്കുന്ന ഇഷ്ടഗാനം.അർജുൻ മാഷിൻ്റെ അതീവ സംഗീതം.യേശുദാസ്സിനോട് അസൂയ തോന്നുന്നു ഗാനം
@pramankuttynair4625 Жыл бұрын
Mi
@ambadyushakumary22439 ай бұрын
രണ്ടു പേരെയും വളരെ ഇഷ്ടം ആയിരുന്നു❤
@anusivan-bs3dd3 ай бұрын
🥰ഗിരീഷ് sir ഒക്കെ ലേജെൻഡ്‌സ് 😍😍😍
@JayakumarB-d4j Жыл бұрын
രണ്ടു പേരും ജീവിത യാത്ര പകുതിവഴിയിൽ അവസാനിച്ചു പോയ പോലെ തോന്നി
@Ajay-wi3tu11 ай бұрын
Legends mattonnum parayanilla. 😍❤🙏
@artoneness Жыл бұрын
3 legendary artists 🙏🏽❤️
@manesh2136 Жыл бұрын
ഗിരീഷ്പുത്തഞ്ചേരി ❤️അകാലത്തിൽ
@sajeeshp2938 Жыл бұрын
ഭരണിക്കാവ് ശിവകുമാർ ❤❤❤❤🎉🎉🎉🎉
@kishorsinging7107 Жыл бұрын
ഇതാണ് എളിമ.......❤❤❤
@shalbin2570 Жыл бұрын
Programe കഴിയല്ലേ എന്ന് തോന്നി പോയി 😢
@sujithopenmind86857 ай бұрын
സത്യം 💕
@WestendProductionandMarketing9 ай бұрын
ohhhh..Again compelled to comment..what a genius ...ohh,..salute with respect..love
@RAINBOW-gi2xd2 ай бұрын
മഹാനായ വയലാർ രാമവർമ്മയുടെ പിൻഗാമി ശ്രീ ഗിരീഷ് പുത്തഞ്ചേരി...... പ്രണാമം 🙏
@rajendrankk8751 Жыл бұрын
അംഗീകാരം കിട്ടാതെപോയ ഭരണിക്കാവ്.
@sumayyajalal31168 ай бұрын
Ithilappuram enthu😊
@PadmaMenon-lm4fi Жыл бұрын
ഇവരുടെ വിയോഗം തീരാനഷ്ടം.....
@keloth1366 Жыл бұрын
ഒന്നും പറയാനില്ല അല്ലെങ്കിൽ പറയാൻ വാക്കുകളില്ല എന്ന് പറയുന്നതാവും ശരി
@sreekumargs1566 Жыл бұрын
*SUPER SHOW*
@cleaning_boys_kl05 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി✍🏻️🙏🏻❤️❤️❤️❤️❤️😘😘
@shejinnj Жыл бұрын
Thankyouuuu ❤❤❤
@joymadhavammadhavam891911 ай бұрын
ജീവിച്ചിരുന്നെങ്കിൽ ആ വിരലുകളിൽ. ഒരു ഉമ്മ കൊടുത്തേനെ. 💋💋💋💋💋💋💋
മലയാള സംഗീത ലോകത്തെ മഹാരഥന്മാരായ വയലാറും, ഒ.എൻ.വിയും, പി.ഭാസ്ക്കരനും, പൂവച്ചൽ ഖാദറും, ശ്രീകുമാരൻ തമ്പിയും, ബിച്ചു തിരുമലയും, യൂസഫലി കേച്ചേരിയുമെല്ലാം കോടി കുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഭരണിക്കാവ് ശിവകുമാറിന്റെ രംഗപ്രവേശം.... ആ കാലയളവിൽ ഒരു തുടക്കകാരൻ എന്ന നിലയിൽ ഒന്ന് ഷൈൻ ചെയ്യാനായി വമ്പൻ ബാനറുകളോ സൂപ്പർസ്റ്റാർ ചിത്രങ്ങളോ ഒന്നും ഇദ്ദേഹത്തിന് കിട്ടിയില്ല എന്നതാണ് മറ്റൊരു വസ്തുത പക്ഷേ..? ഇദ്ദേഹം രചിച്ച പാട്ടുകളെല്ലാം ഹിറ്റുകളുടെ ഒരു വസന്തകാലം സൃഷ്ടിച്ചു എന്നത് മറ്റൊരു സത്യം.... ഒരു തുടക്കകാരൻ എന്ന നിലയിൽ വെറും രണ്ടാംകിട ചിത്രങ്ങൾക്കാണ് ഇദ്ദേഹം ഏറ്റവും കൂടുതൽ ഗാനങ്ങൾ എഴുതിയത്.... ചെയ്ത സിനിമകൾ തല്ലിപൊളിയാണെങ്കിലും ആ ചവറുപടങ്ങൾ ഇന്ന് ഓർക്കുന്നത് പോലും ഭരണിക്കാവ് ശിവകുമാറിന്റെ പാട്ടിന്റെ പേരിലാണ്.... ഭരണിക്കാവും പുത്തഞ്ചേരിയുമെല്ലാം സംഗീത പ്രേമികളുടെ മനസിനെ ചുരുങ്ങിയ കാലം കൊണ്ടു കീഴടക്കിയവരാണ്...😢 By JP താമരശ്ശേരി 🌴
@arjunb6400 Жыл бұрын
🎉
@JPThamarassery9 күн бұрын
@@arjunb6400 🙏
@Mohammedhaneef1 Жыл бұрын
വെള്ളിത്തേൻ കിണ്ണം പോൽ ❤️🩹💥🔥
@Arunnair-j4f10 ай бұрын
ഈശ്വരാ.. ഇവർ രണ്ടുപേരും മരിച്ചു കഴിഞ്ഞിട്ടാനല്ലോ എനിക്ക് ഇവരേപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്...
@abivhse74803 ай бұрын
എനിക്കും
@SUNILKUMAR-ql1zq3 ай бұрын
രണ്ടുപേർക്കും ആദരാഞ്ജലികൾ
@ParthanVelikkal9 ай бұрын
അപാരം. എന്നു മാത്ര'മേ. പറയനുള്ളൂ. അതുല്യ കലാകാരമാരുടെ ' ഒരു 'സംഗമം❤
@shaanantony512111 ай бұрын
Legends.. പ്രണാമം 🙏
@sreekumarnarayanan5748 Жыл бұрын
സിദ്ദിഖ് ആസ്വദിച്ചു നടത്തുന്ന ഇന്റർവ്യൂ
@jayprakashnair27908 ай бұрын
Sir you are a super singer
@yesudasj678911 ай бұрын
ഇഷ്ട്ടരേജ്യത്താവു, nazttamayi🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@sunilnambiar007 Жыл бұрын
Let Shivkumar also speaks ....with all due respect to Gireeshettan...
@ObanaiIguro-x7q21 күн бұрын
ശിവ കുമാർ സാറിന്..🎉🎉🎉
@sadikabdulkarim65724 ай бұрын
ഇത്ര നന്നായി പാടുന്ന ഗാനരചയി താവ് വേറെയില്ല
@robertrobert7187 Жыл бұрын
Gift of God unbelievable 💕
@AnandNR Жыл бұрын
പറയാൻ വാക്കുകളില്ല 🙏🏻
@rajendranpillaiv9182Ай бұрын
Super.sivakumar sir ne orkunnu
@josephmathew193915 күн бұрын
ഗാഗുൽതാ മലകളെ മരങ്ങളെ മുൾചെ ടികെള മറക്കുകില്ല. ചരിത്ര സത്യം
@ghssmogralputhur50994 ай бұрын
നല്ല സിനിമ ഇനീം പിടിച്ചു കാണിച്ചു തരണം.. അമൃത
@UlliyeriNews Жыл бұрын
ഞങളുടെ നാട്ടുകാരൻ ❤❤❤
@puttus19 сағат бұрын
ഈ രണ്ടുപേരുഃ ഏതോ ഗന്ധർവ്വ ലോകത്ത് ഇപ്പോ compose ചെയ്യുന്നുണ്ടാവുഃ ...😢😢😢😢
@babyk98857 ай бұрын
sathyam❤❤❤❤❤
@sadifharansasi70719 ай бұрын
❤ മനോഹരം❤🙏🏻🙏🏻🙏🏻
@biniljoseph880 Жыл бұрын
ഒരിക്കലും തോൽക്കരുതേ അഭിവാദ്യങ്ങൾ
@JR-ud5tw11 ай бұрын
Legends ❤
@Manojkumarkavumthara6 ай бұрын
🙏🙏🙏😍Namikkunnu Kalakaaranmaraya ettanmare🙏🙏🙏
@sajjusahadevan638 Жыл бұрын
കറ്റാനം ഭരണിക്കാവിന്റെ അഭിമാനം 👏👏👏
@dominicjoseph558414 күн бұрын
Grate prathibakal
@krrishdot76043 ай бұрын
My uncle shree Bharanikavu Sivakumar ❤
@sumeshts29858 ай бұрын
സത്യം അസൂയ മാത്രം....❤
@wrongguyz6 ай бұрын
Valiya nashttam aanu Malayacinimakku girish sir nte viyogam.....😢😢😢
@saljithc8549 Жыл бұрын
പ്രണാമം ഭരണിക്കാവ് ശിവകുമാർ sir
@unnikrishnan616810 ай бұрын
ഏതു ലോകത്തിന്റെയും ചരിത്രവും പഠിക്കുവാനും അപഗ്രഥിക്കുവാനും എനിക്കവകാശമുണ്ട്
@jamesjoseph30088 ай бұрын
Great soul 🙏🙏🙏🙏🙏
@SaljithC3 ай бұрын
പ്രണാമം ഭരണിക്കാവ് ശിവകുമാർ sir 🙏🙏🙏
@jineshraveendran41699 ай бұрын
Feb 10, തീരാ നഷ്ടം
@saju.p8307 Жыл бұрын
പഞ്ചമിതിരുനാൾ മാധനൊത്സവ തിരുനാൾ
@catwalk100 Жыл бұрын
കണ്ടനാൾമുതൽ നിൻ്റെ ഈ മുഖം .... ഭരണിക്കാവ് ... ജാനകി ... സിനിമ. .... ആന യും അമ്പാരിയും .. ,👌
@HaneefaTt-od9sz8 ай бұрын
കണ്ട നാൾ മുതൽ എന്ന പാട്ട്ആനപ്പാച്ചൻ അല്ല 1978 ൽ ഇറങ്ങിയ ആനയും അമ്പാരിയും എന്ന ചിത്രം ആണ്