തനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് കാരണം ചില പോൾ താങ്കൾ മുഖം നോക്കാതെ ക്കാര്യം പറയും ഒരു നല്ല കേരളത്തിന് വേണ്ടി ചിലപ്പോൾ ഒകെ വിളിച്ചു പറയാറുണ്ട് ഒരു പാട് നന്ദി
@minickck8233 жыл бұрын
എത്രയും സ്നേകിക്കുന്ന ഒരു മിണ്ടപ്രണിയെ ഗണേഷ് കുമാർ സാർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ambilireghuambilireghu2120 Жыл бұрын
അരിക്കൊമ്പനോളം വരില്ല അവനനുയെഥാർത്ഥ ഗജ ksari
@manjus97883 жыл бұрын
K. B.Ganesh kumar sir നെയും കിഴുട്ട് വിശ്വനാഥ് എന്ന ആനയും ഞങ്ങൾക്ക് ഇഷ്ടം ആണ്. നല്ല കൗതുക ത്തോടെ കെട്ടിരിക്കാൻ തോന്നി. ഈശ്വരാനുഗ്രഹം . എല്ലാ നിലയിലും ഉണ്ടാകട്ടെ.
@aadhillatheef1062 жыл бұрын
ഗണേശേട്ടന് ആനയുടെ ഓരോ സ്പന്ദനവും അറിയാം..അത്രയ്ക്കും ഉണ്ട് ആത്മബന്ധം. ഇതിനൊക്കെ സമയം കണ്ടെത്തുന്ന ഗണേശേട്ടന് ബിഗ് സല്യൂട്ട്
@sujathakv37513 жыл бұрын
ഞങ്ങൾക്കെല്ലാവർക്കും ആദ്യമെ ഒരുപാടിഷ്ടമുള്ള ആളാണ് ഗണേഷ് സാർ
@sujathakp94912 жыл бұрын
ഗണേഷ് Sir എന്തായാലും ജനങ്ങളുടെ മനസ്സിൽ സ്ഥാനമുള്ള അപൂർവ്വ വ്യക്തിത്വം ആണ്
@adharshp1375 Жыл бұрын
😅
@unniharitha81314 жыл бұрын
കീഴൂട്ട് വിശ്വനാഥൻ ❤️😍😍💕💞💕💞💕💞💕
@ajeeshmon55603 жыл бұрын
കീഴൂട് ശ്രീകണ്ഠൻ ഉണ്ടോ epoll
@unniharitha81313 жыл бұрын
@@ajeeshmon5560 ഉണ്ടല്ലോ
@iyyasiyyas46612 жыл бұрын
Ulsavathinu poakarundu
@sreekala4433 жыл бұрын
Superb, മനുഷ്യരേക്കാളും നന്ദിയും സ്നേഹവും അവർക്കുണ്ട്
@kamalav.s6566 Жыл бұрын
എനിക്കും ആനയെയും m l a യും ബഹുത് ഇഷ്ട്ടം, ഐശ്വര്യം ഉള്ള വിശ്വനാഥൻ ,
@Sreejakumary1233 жыл бұрын
ഞാൻ സാറിന്റെ സ്കൂളിൽ ആണ് പഠിച്ചത് അന്ന് സ്കൂളിന്റെ മുറ്റത്തു മൂന്നു ആന എങ്കിലും കാണും. ആദ്യമൊക്കെ പേടിയാരുന്നു പിന്നെ രസമായി 😍😍
@neethu.gkrishnan54373 жыл бұрын
@Akshay Achu yes RVVHSS ,valakom(1 to 12,VHSE,B ed,TTC)
@krishnakesav22854 жыл бұрын
ഗണേഷേട്ടനെ സിനിമയിൽ കാണാനാണിഷ്ടം
@shajicbabu65972 жыл бұрын
സാറിന് നന്ദി
@gopuskitchenvlog1940 Жыл бұрын
ഇത്രയും നല്ല മനസുള്ള ഗണേഷ് സാർ. അരികൊമ്പനെ ചിന്നക്കനാലിൽ കൊണ്ടുവരുവാൻ പറ്റില്ലേ, സാർ.. നമ്മൾക്കെല്ലാം ഒരു വേദനയാണ് അരികൊമ്പൻ.അവനെ രക്ഷിക്കണം സാർ. 🙏🏻
@gopalakrishnancherukat85784 жыл бұрын
നന്ദീ ഗണേഷ് കുമാർ സാറേ ജീവിതത്തിൽ ഇങ്ങനെയൊരു അനുഗ്രഹം കിട്ടാൻ യോഗം വേണം രാജ രാജയോഗം ഗജകേശരീ യോഗം I❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻😁
@Maya-l8n7s3 жыл бұрын
😅👏👏👏👏👍🕉️🙏
@snehamk92703 жыл бұрын
ഗനേഷേട്ടൻ ഇഷ്ട്ടം... ആന അതിലേറെ ഇഷ്ടം 😍😍😍😄
@sajithasaji87703 жыл бұрын
വയസ് തൊട്ട് ഉള്ള അടുപ്പം ആണ് എകിൽ,, അത്ര സ്നേഹം ഉണ്ട് അവര്ക്
@joonuparvanammedia74614 жыл бұрын
എന്തൊക്കെയായാലും KSRTC യെ ജനങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത് ഗണേഷ് സാറാണ്.
@muhammedparamba3 жыл бұрын
Udfൽ ullaoozhalle
@ranifrancis12823 жыл бұрын
yes
@chandrank3430 Жыл бұрын
@😅nMUHAMMED.A muhammed 😮😮 hi vi no vi
@kurianthomas2937 Жыл бұрын
@@ranifrancis1282 aq¹1a
@RajiPrakash-pr7hu Жыл бұрын
@@ranifrancis1282 സാർ മൃഗങ്ങളുടെ അധിപനായ സാർ ദൈവം തന്നെയാണ് മൃഗങ്ങളുടെ സാറ് പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് അരിക്കും ഇങ്ങനെ പറ്റത്തില്ലായിരുന്നു സാറിനെ നേരിൽ കാണാനും ആ കാല് പിടിച്ചെന്ന് അപേക്ഷിക്കുവാനും ഒരു അവസരം തരുമോ സാറേ ഞാനും ഒരു മൃഗസ്നേഹിയാണ് സാറേ എനിക്കൊരു കാൽ ഇല്ല സാറേ അനുവാദം തരുമോ സാറേ അടുത്ത ജന്മത്തിൽ എങ്കിലും മുഖ്യമന്ത്രിയായിട്ട് ഭരണം സാറേ എന്റെ ജീവന്റെ ജീവനായ സാറേ ജനകട പ്രാർത്ഥനയാണ് സാറേ സാറ് വരണമെന്ന്
@keralabeauty3894 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ ജന്‍മ്മി തറവാട് ആയിരുന്നു കീഴൂട്ട് തറവാട്. സ്വന്തമായി ദേവസ്വം വരെ ഉണ്ടായിരുന്നു.
@ambilyambily61073 жыл бұрын
good
@ambilyambily61073 жыл бұрын
aanna
@achankovilajith46854 жыл бұрын
ശ്രീ. കെ. ബി. ഗണേഷ് കുമാര്‍ . എം. എല്‍. എ. യും കീഴൂട്ട് വിശ്വനാഥനും തമ്മിലുള്ള ഹൃദയബന്ധം അതിമനോഹരമായി അനാവരണം ചെയ്യുന്ന ന്യൂസ് സ്റ്റോറി.. പ്രിയപ്പെട്ട മാധ്യമസുഹൃത്ത് സുനാറ്റ് മാഷിനും ടീം വില്ലേജ് വാര്‍ത്തയ്ക്കും അഭിനന്ദനങ്ങള്‍ ...!!!
@marineautoelectricalworks50764 жыл бұрын
Lllloll
@marineautoelectricalworks50764 жыл бұрын
Pu
@rajeevgangadharakurup8154 жыл бұрын
കൊള്ളാം
@vishnuvishnu84474 жыл бұрын
സത്യം മാണ് ഓരോ ചലനവും അറിയാം
@SoumyaManoj-e7t Жыл бұрын
❤️ദൈവം അനുഗ്രഹിക്കട്ടെ 🙏
@trendcityvlog70994 жыл бұрын
ഐശ്വര്യം ഉള്ള ആന 🥰
@shibugopal46624 жыл бұрын
👍 (ഗണേഷ് കുമാറും, അദ്ദേഹത്തിന്റെ അച്ഛനും പൊതുജനത്തിന് ഉപകാരികളാണ്)
@kmcvishnu36294 жыл бұрын
6
@whitewolf126324 жыл бұрын
ഇടമലയാർ
@shibugopal46624 жыл бұрын
@@whitewolf12632 അതൊക്കെ നൈസ്., ഇതിലൊക്കെ എത്രയോവലിയ മലയാറുകൾ കേരളത്തിൽ കിടക്കുന്നു.
@shibugopal46624 жыл бұрын
@Travancore man സാഷ്ടാംഗം പ്രണമിച്ചതല്ല., വീണതാണ്.