രണ്ടു പേരും നല്ലതാണു്. സുന്ദരനു രാജനെ അറിയാം, അവനെല്ലാം ഒന്നാമതേ വേണമെന്നു്. സുന്ദരനറിയാം അവനുള്ളതിനൊരു മാറ്റോമില്ലെന്നും രാജനു കിട്ടുന്ന അതേ ഭക്ഷണവും പലഹാരവുമാണു് സുന്ദരനും കിട്ടുന്നതെന്നു്. പിന്നെ രണ്ടാനയും കൂടി തിടുക്കം കാണിച്ചു മത്സരിച്ചോടിയാൽ, പാപ്പാന്മാർക്കതു വിഷമമാകും, അവരുടെയൊപ്പം എത്താൻ ഒക്കാതെ വരും. പിന്നെ, ഏതും പതിയെ തിന്നാൽ പനയും തിന്നാമല്ലോന്നേയ്, അതാണു സുന്ദരന്റെ മെല്ലെപോക്കിന്റെ അർത്ഥം. അല്ലാതെ ആരും നങ്ങളെ ബിമർശിക്കണ്ടാാാ >>> എന്നു "സുന്ദരൻ മൂളൻകല്ലിങ്കൽ, പാമ്പാടി" ഹഹഹഹ
@krishnavikas42913 жыл бұрын
@@annammaeyalil4702 😁😁 🙏
@shanilmaloor40693 жыл бұрын
ചെക്കൻ മാർ ആഹാ 💪💪💪💪💪
@RenjithPBalan3 жыл бұрын
😍
@rejichandran82414 жыл бұрын
വീട്ടിൽ വന്നിട്ട് എന്താടി ആർക്കും ഒരു മൈൻഡ് ഇല്ലാത്തത്..പുറത്ത് ആരാ വന്നതെന്ന് നോക്കടീ..ഹും 😏😏😃❤️
@manupillai36273 жыл бұрын
😄😄😘😘😘😘😘😄😄😄😄😘😘😘😘😘😘😘😘
@RenjithPBalan3 жыл бұрын
😄😄
@janusfoodieworld51262 жыл бұрын
അടിപൊളി
@rejijoseph90693 жыл бұрын
അമ്മച്ചിയേ അമ്മച്ചി ദേ വന്നിരിക്കുന്നു അമ്മച്ചീടെ മക്കൾ
Main roadil kerumpo pappane divert cheythath,, kando,, ellarum
@ARUN-pl3qu4 жыл бұрын
😍😍😍
@RenjithPBalan4 жыл бұрын
Thanks for watching ❤
@riyashameed93234 жыл бұрын
👌👍
@RenjithPBalan4 жыл бұрын
🥰
@a.p.krishnan49094 жыл бұрын
ഞങ്ങൾ ഇങ്ങ് വടക്കായിപ്പോയി ,ഞാനും ഒരു ആനപ്രേമിയാണ്
@RenjithPBalan4 жыл бұрын
😍😄
@sanjumathew66284 жыл бұрын
Rayannan varana varavu..oru kala thane
@RenjithPBalan4 жыл бұрын
😄😄
@salutekumarkt50554 жыл бұрын
Rajan..
@RenjithPBalan4 жыл бұрын
😍
@jibyjacob74 жыл бұрын
എന്നതൊക്ക പറഞ്ഞാലും അതുങ്ങളുടെ ഭാഷയിൽ ചോദിച്ചാൽ അറിയാം അതിന്റെ വിഷമങ്ങൾ. ചങ്ങലയിൽ അവരുടെ ജീവിതം നയിക്കാൻ അവർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. നമ്മളുടെ സ്നേഹം വെറും സ്വർത്ഥം ആണ്.
@pesunitedkeralapr29844 жыл бұрын
എന്തെങ്കിലും അസുഖങ്ങൾ വന്നാൽ നോക്കുന്നും ഉണ്ട് കാട്ടിൽ വച്ചു അങ്ങനെ എന്തേലും വന്നാൽ നീ പോയി നോക്കുമോ
@pesunitedkeralapr29844 жыл бұрын
നാട്ടിൽ അവർ സുരക്ഷിതരാണ് പരിപാടികൾ എടുപ്പിക്കുന്ന പൈസ അവരുടെ ചിലവും പാപന്റെ കൂലിയും ആണ്
@pesunitedkeralapr29844 жыл бұрын
കേരളം വിട്ട് പുറത്ത് പോയി നോക്ക് ആനയെ സർക്കസ് കളിപ്പിക്കുന്നത് കണ്ടിട്ടില്ലേ തല്ലി പഠിപ്പിക്കുന്നത് ആണ് അതിനേക്കാൾ എത്രയോ സുരക്ഷിതരാണ് അവർ ഇവിടെ ഇവിടെ അവർ ഒരു celebrity aanu
@jibyjacob74 жыл бұрын
@@pesunitedkeralapr2984 നിന്നെ പിടിച്ചു ജയിലിൽ ഇട്ടിട്ട് ഭക്ഷണവും ചികിത്സയും നൽകിയാൽ വളരെ സന്തോഷം ആകുമോ?