ഇത് കണ്ടില്ലാ എങ്കില്‍ നഷ്ടം ആയേനെ.. മനോഹര കാഴ്ചകൾ വളരുക വളർത്തുക ഭാവുകങ്ങൾ
@mithramhoney79943 жыл бұрын
പ്രകൃതിയെ സ്നേഹിച്ചു പരിപാലിക്കുന്ന നല്ല മനസ്സിന്റെ ഉടമ .അതി മനോഹരം അഭിനന്ദനങ്ങൾ
@allysunny66553 жыл бұрын
ആഗ്രഹിച്ചുട്ട് നടക്കാതെ പോയ ഒരു nostalgic dream. ഇങ്ങിനൊന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. God bless...
@bananatalks7282 жыл бұрын
Same 😇
@AbdulAzeez-ux7mn3 жыл бұрын
നൈസ്. നമ്മുടെ ആഗ്രഹങ്ങൾ ആർക്കെങ്കിലും സാധിച്ചാലും സന്തോഷം 🌹.
@nstheyoutuber57983 жыл бұрын
Athe
@bananatalks7282 жыл бұрын
Same to you
@bananatalks7282 жыл бұрын
Bro ഇപ്പൊ എന്ത് ചെയ്യുന്നു
@paulinethomas11603 жыл бұрын
ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം . Really Amazing💕🌹🌷
@AbdulAzeez-ux7mn3 жыл бұрын
അങ്ങനെ പറയരുത് ചിലപ്പോ നടന്നെങ്കിലോ!
@shineysunil5373 жыл бұрын
Pray and workhard Ambition God sadichu tarum
@allysunny66553 жыл бұрын
എന്റെ യും!!
@farisafari45823 жыл бұрын
സത്യസന്ധമായി ഉള്ളത് ഉള്ളത് പോലെ പറഞ്ഞു നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു
@thomas_john2 жыл бұрын
സഹോദര എന്റെ ഇഷ്ടം താങ്കൾ പൂർത്തീകരിച്ചും ദൈവനാമത്തിന് സ് തുതി
@MKGhumen3 жыл бұрын
Good ഒരുപാട് ഇഷ്ട്ടപെട്ടു..ഇത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത സന്തോഷം..ഇത് കാണാന്‍ തീര്‍ച്ചയായും വരും..എല്ലാരും പോയി കാണുക..അടുത്ത തലമുറ വേണ്ടി എങ്കിലും..
@unnikrishnan-ny6zp3 жыл бұрын
വളരെ നല്ല വീഡിയോ👍 ആ വലിയ മനുഷ്യന് ബിഗ് സല്യൂട്ട്🙏🤝👍❤️
@kuttippala3 жыл бұрын
നാടിന്റെ പച്ചപ്പ് മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പ്രവാസി. നീല കുളം കാണാൻ നല്ല രസം.
@anilkumarm.s.72303 жыл бұрын
I am return back to Kerala after my 16 years Dubai life. I have interest in the agricultural field. This is too much motivated me 🙏🙏
@jayakrishnanjouno Жыл бұрын
Pls plant naadan maavu, plavu ellam
@BenJoseph033 жыл бұрын
ഇതു പോലെ ചെയ്യണം എന്ന് എനിക്കും ആഗ്രഹമുണ്ട്
@AbdulAzeez-ux7mn3 жыл бұрын
നിങ്ങളുടെ ആഗ്രഹം തീവ്രമാണെങ്കിൽ അതിനു വേണ്ടി പ്രപഞ്ചം മുഴുവൻ ഗൂഢാലോചന ചെയ്യും. ഗുഡ് luck 👍.
@BenJoseph033 жыл бұрын
@@AbdulAzeez-ux7mn ♥️🤍
@micky57863 жыл бұрын
നല്ല മനസ്സിൻ്റെ ഉടമ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.,🌹🌹
@sonasajan33453 жыл бұрын
Enth bhangiya ivde kanan😍 kulam oru reksha illa🤩🤩🤩.. athra adipoli aytund.. hats off to the man behind this👏👏👏 thanks to makarakoyth team for this wonderful experience👍👌🏻
@karshakaratnam3 жыл бұрын
Thanks 😍🥰
@imranansarudeen26983 жыл бұрын
Thanku for this vdo. Realy awesome .Great salute for Roshan sir
@karshakaratnam3 жыл бұрын
😊
@gopumoorthy36433 жыл бұрын
GOOD JOB ROSHAN SIR. YOU ARE A REALLY A BLESSED PERSON WITH A GOOD HEART.
@jacobvincent6153 жыл бұрын
My dream also like this after returning from Gulf....but i think not possible for me because my father and grandfather nothing to save for me .😀 so waiting my turn of Abudhabi Big ticket or mahzooz lotto..😉 let me try for next coming generations our family...otherwise they will write same story 😆😆😄... Anyway wonderful blog I'm also in kochi I'm very happy to see this brother..speciali Thanks to Roshan...👌.God bless your family abundantly....🙏.🙂
We are eagerly waiting to see this farm. First time we heard about this farm... Thanks for sharing.
@anitac76543 жыл бұрын
Wow, Super ,തീർച്ചയായും ഇനിEKM വരുമ്പോൾ കാണാനായി വരും.
@rasheednelliyil66603 жыл бұрын
Very good video.... Beautiful....
@karshakaratnam3 жыл бұрын
Thank you very much
@dewonrose13 жыл бұрын
Hoo ellam marannu kandirunnu poyi.. such a soul soothing video .. aa greeneryum , kalpadavukalum , kulangalum , kozhi tharavu aadu , ellam valare sugham tharunna oru nostalgia thannu…..Thanks a lot for sharing such a great content.. To the owner of this forest , May all your dreams about this project come true 👍🏻👍🏻👍🏻
@sathyannadhan46593 жыл бұрын
മനസ്സിനു സുഖംതരുന്ന പ്രകൃതിരമണീയമായസ്ഥം
@anupaanupa59563 жыл бұрын
Very beautiful.
@snehalathanair15623 жыл бұрын
Super scenic shots ....birds in slow motion....loved your video....he has created a heaven on earth.....great foresight....thanks for showing us that divine place.....
@sreelekhadileep88003 жыл бұрын
Good Senn kannine kulirma ellam ishtapeettu natural
@umaradhakrishnan88353 жыл бұрын
Very good treat for our eyes along with natural orchestra 👍all the best Mr Roshan for your intiative.thanks for this video.
@karshakaratnam3 жыл бұрын
So nice of you
@shinyvincent38963 жыл бұрын
So beautiful a concept... May God bless
@prabhabalakrishan25633 жыл бұрын
Very nice i.love kerala no we buy place in kerala I'm staying in Mumbai greenary very good
@brigitbrigit45663 жыл бұрын
Super. So natural and beautiful. I loved to see it .This is the way people should do instead of building palaces for the children. They should enjoy the nature. You can have tension free life .You can share things with others. Good health and peace of mind. Can make good increase also .Congratulations. God bless.
@naturallife80413 жыл бұрын
വളരെ മനോഹരം വന്നു കാണാൻ ആഗ്രഹം ഉണ്ട് ഒരു പ്രവാസിയാണ് മുസ്കറ്റിൽ നിന്ന്.
@akhileshptu3 жыл бұрын
Very Good One
@jayasreemadhavan3123 жыл бұрын
Super video really nostalgic
@jollygeorge13373 жыл бұрын
Very nice..really beautiful....well done ..God bless you...👌👌🤩🍎💜
@roshanaig3 жыл бұрын
Thanks
@jayasreekunjamma47703 жыл бұрын
God bless him Big speech cheythittu nature ne destroy cheyyunnavar ee great man n3 nanaskarikk@nam Great man Great man really
@annietessil91273 жыл бұрын
Very happy😊😁 to see all your garden
@anniegeorge20623 жыл бұрын
Well done.hope more people will come forward with such projects.god bless
@rasheednelliyil66603 жыл бұрын
Adipoly 👍👍👍👍
@karshakaratnam3 жыл бұрын
Thanks 🤗
@faisalmelakath59343 жыл бұрын
മനസ് കുളുർത്തു 🥰🥰🥰🌹👍
@abrahameasow77773 жыл бұрын
Nice. Pappaya കൾട്ടിവേഷൺ കേരളത്തിൽ ഇപ്പോൾ around 2000 എണ്ണം വരെ പലസ്ഥലത്തും ഉള്ളതായി vedeo s ൽ കാണുന്നു.
@karshakaratnam3 жыл бұрын
Ok👍
@nancyn86813 жыл бұрын
Hi enikkishttapettu super👌
@narayananvelu98053 жыл бұрын
കടയിരുപ്പു ആണോ പട്ടണം..? കാര്യം മനോഹരം തന്നെ..
@usha65213 жыл бұрын
Very good. Very beautiful. Is there any possibilities to come there and stay in or around your creative beautiful forest for a day or two.
@roshanaig3 жыл бұрын
We are planning for couple of cottages, but owing to Covid regulations & uncertainities , we’ve kept it on hold. But we’ll have it by the end of 2022. Thanks for your support…
@marythomas1883 жыл бұрын
Super Super Super
@esmu-800-z-x3 жыл бұрын
മരുഭൂമിയിലെ സ്വർണ ഭൂമിയെക്കാൾ നല്ലതു മലയാളത്തിലെ സ്വർഗ ഭൂമിയാണ്
@leonadaniel73983 жыл бұрын
മറ്റാരെയും അതായത് സംരംഭകരെ വളരാൻ അനുവദിക്കാത്ത വൃത്തികെട്ട രാഷ്ട്രീയവും ഉദ്യോഗസ്ഥലോബിയും ഇല്ലെങ്കിൽ....! 😡😡😡
@shineysunil5373 жыл бұрын
Correct
@nisarem73143 жыл бұрын
നല്ല.മനുഷ്യൻ
@prasannaunnikrishnan89043 жыл бұрын
Super video. 👏 profession is interior design but passion is prakruthi loving . A big salute for this young entrepreneur. Best wishes and luck for your future plan.👍
@anithagulam8803 жыл бұрын
Very very nice. What a great concept. Hats off u sir
@roshanaig3 жыл бұрын
Thank you..
@aparna34413 жыл бұрын
Hi ഇതെന്റെ വീടിനടുത്താ ..ഉറപ്പായാലും നാട്ടിൽ വരുമ്പോൾ വരും
@imranizzat4193 жыл бұрын
nice video, he really loves nature🥰🥰 that’s we can see from the video, god bless u🥰🥰👍
@karshakaratnam3 жыл бұрын
😍🥰
@musafirkhan69773 жыл бұрын
@@karshakaratnam ഗൾഫിൽ മലയാളി തീർത്ത സ്വർഗം എന്ന് വിചാരിച്ചു.
@karshakaratnam3 жыл бұрын
എന്റണ്ണ ഗൾഫിനോക്കെ പോവാൻ എനിക്ക് പറ്റുവാരുന്നേ ഞാൻ ഈ പ്രോഗ്രാമും ചെയ്തു ഇതിലെ നടക്കുവോ 😬
@musafirkhan69773 жыл бұрын
@@karshakaratnam അപ്പൊ ഗൾഫ് മലയാളി എന്ന് പറഞ്ഞതോ?
@karshakaratnam3 жыл бұрын
ദയവായി സമയമുണ്ടങ്കിൽ വീഡിയോ ഒന്ന് കണ്ടു നോക്കു 👍
@rajnair83973 жыл бұрын
കൊള്ളാം, നല്ല സ്ഥലം, പോയി കാണാൻ ഒരു മോഹം
@ponnutangupingu86153 жыл бұрын
Good video thanks
@khansvideoworld23093 жыл бұрын
സൂപ്പർ കാണേണ്ട വീഡിയോ
@varghesevs75323 жыл бұрын
GOD BLESS U .
@MuhammadSajjad-yu5ry3 жыл бұрын
Abinandhanangal
@josephthyparampil28583 жыл бұрын
പപ്പായ കൃഷി വളരെ prospect ഉള്ള ഒരു വിളയാണ്
@tomyjohnk3 жыл бұрын
well done.
@makothakr91073 жыл бұрын
Look deep into nature and then we will understand everything better.
@alexmathewnedumagad15913 жыл бұрын
powli onnum parayanilla ... supperbbb
@sarayoosef33653 жыл бұрын
Super video👌👍All the best🙏
@karshakaratnam3 жыл бұрын
Thank you so much 👍
@jayasreekunjamma47703 жыл бұрын
Great Congrats Best wishes Ithanu madhavaseva
@safeben2 жыл бұрын
Very nice
@e.nlaxmanane.n48513 жыл бұрын
Super. Congrats
@alicecharly55893 жыл бұрын
Really Amazing.
@KishorKumar-br5rj6 ай бұрын
Great
@psh_yo3 жыл бұрын
Beautiful❤
@annietessil91273 жыл бұрын
Sir very beautiful😍✨❤
@AnilKumar-rn3qw3 жыл бұрын
Wish you all the best for its owner
@nazeerabdulazeez88963 жыл бұрын
Good 🙏🙏♥️♥️
@sajeersajeer12743 жыл бұрын
Ith avideyann stalam
@bibinviolin40293 жыл бұрын
ഞങ്ങടെ ഇന്ദ്രാൻ ചിറ ❤️ brook side
@balaramanab45543 жыл бұрын
Excellent sir
@suhasinirawal35953 жыл бұрын
Which place is this in kolenchery
@blessymathew40863 жыл бұрын
Visit cheyyan thonnunnu
@thankappanmuthira91002 жыл бұрын
My dream place
@leelawilfred603 жыл бұрын
What’s the address, I live in Cochin
@appu40943 жыл бұрын
Very nice 🤗🤗
@joypu66843 жыл бұрын
നന്നായിരിക്കുന്നു. ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷെ ഗ്രാൻഡ് ഫാദറിന് എനിക്ക് വേണ്ടി തരാൻ പത്തു സെന്റ് സ്ഥലമേ ഉണ്ടായിരുള്ളൂ.
@esmu-800-z-x3 жыл бұрын
സ്ത്രീധനം കിട്ടിയില്ലേ 😀
@mollymathaikutty99013 жыл бұрын
Don't blame the grandfather, dream high...
@joypu66843 жыл бұрын
@@esmu-800-z-x സ്ത്രീ ധനം വാങ്ങുന്നത് നിയമവിരുദ്ധമാണ്.