നാടകം ആണേലും അല്ലേലും ആ പെണ്ണിന്റെ വാക്കുകൾ മനസിനെ വിഷമിപ്പിച്ചു. വളരെ ദുഃഖ കരം 😔
@ashrafmuhammed3684 күн бұрын
നാടകമാണ് എന്ന് മനസ്സിലായി പക്ഷേ:പറയുന്ന ചില കാര്യങ്ങൾ സത്യമാണ് ഒരു പെങ്ങമ്മാരും ഇതുപോലെ ഉള്ള ചതിയിൽ പെടാതിരിക്കുക
@pradeepkumarpradeep38817 күн бұрын
പാവത്തിനെ താനും നുണ പറഞ്ഞു പറ്റിച്ചു അല്ലെ എന്തായാലും ആ പെൺകുട്ടിക്ക് അഭിമാനിക്കാം ❤
@NaeemaMaryam-z7t10 күн бұрын
ഏയ് വീഡിയോ എടുക്കുന്നില്ല ലോകത്തിന്റെ മുന്നിൽ ഇട്ടുട്ടൊള്ളൂ 😄🤪🤪😅😄😄🤪😅😄😄
@s54191310 күн бұрын
ഭാര്യയും ഭർത്താവും ഇപ്പോൾ കോൺടെന്റ് ഇല്ല 😂😂
@HussainKunhi-s5oКүн бұрын
മലയാളി ഇങ്ങനെ കാശ് ഉണ്ടാക്കേണ്ട അവസ്ഥ 😢 നാട്ടിൽ ജോലി ഉണ്ടായിരുന്നു എങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു
@s54191310 күн бұрын
ദുബായിൽ ഓലപായ 😂😂😂
@AbdulAzeez-ux7mn7 күн бұрын
ദുബായ് ആണെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. മദ്രാസാണ്. (ചെന്നൈ) ഗഫൂർ കാ ദോസ്താണ്.
@HussainKunhi-s5oКүн бұрын
അതെന്താ ദുബായ് ൽ ഓലപ്പായ ഉണ്ടാവാൻ പാടില്ലേ
@Sidhisanu6 күн бұрын
ഡ്രാമയാണെന്ന് ഒരിക്കലും പറയില്ല കഷ്ട്ടം 😜😜😜😜
@Haked-lif-_-Haked-lif11 күн бұрын
😂 ഒരു ദിവസം ഒരു മണിക്കൂർ വെച്ച് നോക്കിയാൽ 24 ആളുകളെ കളിക്കാൻ കഴിയുകയുള്ളൂ ആ സമയം തന്നെ വേറെ എന്തിനെല്ലാം കാര്യങ്ങൾക്ക് സമയം നോക്കേണ്ടതുണ്ട് ഫുഡ് മറ്റ് കാര്യങ്ങളെല്ലാം എന്നിട്ടാണ് പറയുന്നത് ഒരു ദിവസം നാൽപ്പത് ആള് വരെ കളിക്കും എന്ന്😂😂
@abdurahman86369 күн бұрын
അത് കോഴി കളി യാണ് അവൾ ഉദ്ദേശിച്ചത്
@Haked-lif-_-Haked-lif9 күн бұрын
😄
@ajeshmonk31799 күн бұрын
ഒപോസിറ്റ് ഇരിക്കുന്ന ആൾ ചുഗിക്കാൻ അല്ല പൈസ മാത്രം ലക്ഷ്യം വരുന്ന ആൾക്കാർ കോഴി കളി കളിച്ചു പോകും അവരുടെ സ്വന്തം സുഖം മാത്രം
@Haked-lif-_-Haked-lif11 күн бұрын
ഗൾഫിൽ ബാംബൂ പുൽപ്പായയിൽ ആണോ കളി😂
@SasankanS-u2c11 күн бұрын
കളിക്കുന്നത് എവിടെയുമാകാം പുൽപായയാലു o😁 പുൽത്തകിടിയായാലും കളിയെന്നാൽ കളി തന്നെ.അല്ല പിന്നെ .
@ekalavyankp672311 күн бұрын
നിങ്ങൾ നല്ലവീഡിയോസ് ചെയ്യാറുണ്ടല്ലോ, ആളുകളേപറ്റികുന്നത് എദിനാ
@vishnumulloppally57425 күн бұрын
Dey ഇത് ഇവരുടെ സ്ഥിരം പരിപാടി ആണ് ഫേക്ക് വീഡിയോ ആണ് 😂😂😂
@Soldier_99905 күн бұрын
ഇത് പക്കാ അഭിനയമാണ് ഈ താത്ത തന്നെ ഇതേ dress ഇട്ടോണ്ട് വേറെ വീഡിയോ ചെയ്തിട്ടുണ്ട് പിന്നെ വാടക തായോ എന്ന് നിലവിളിക്കുന്ന ഒരു വീഡിയോ ഈ accoudil പോസ്റ്റ് ചെയ്തിട്ടുണ്ട് അതിലെ കാലും ഇതിലെ കാലും ഒരേ പോലെ ഈ dressum aa dress ഉം ഒരേ പോലെ 🤣🤣