കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിൽ ഇരുത്തി സമസ്തയുടെ നിലപാട് പറഞ്ഞ തങ്ങൾ

  Рет қаралды 48,573

Life style

Life style

Күн бұрын

Пікірлер: 274
@AbdulHameed-e7t
@AbdulHameed-e7t 11 сағат бұрын
ശൈഖുനാ സയ്യിദുൽ ഉലമക്ക് ആഫിയത്തുള്ള ദീർഗ്ഗായുഷ് നൽകണേ അല്ലാഹ്.....
@MammedParambil-y5v
@MammedParambil-y5v 9 сағат бұрын
മാഷാ അല്ലാ ആദർശം അഭിമാനത്തോടെ ആരുടെ മുഖത്തു നോക്കിയും തുറന്നു പറയാനുള ആർജവം അതാണ് ശം ശുൽ ഉലമയുടെ ശിഷ്യനുള കരുത്ത് അല്ലാഹു ആരോഗ്യത്തെയും ആയുസിനേയും വർധിപ്പിച്ചു നല്കട്ടേ ആമീൻ
@thahir23
@thahir23 6 сағат бұрын
Kurach kaalathinn sheaham aanenkilum... Rashtreeyakare maati vechappo parayan swathnthryam kitty...
@muzzammilelaf
@muzzammilelaf 3 сағат бұрын
Kammunistukal samsathayilundo?
@Musafir-e8v
@Musafir-e8v 10 сағат бұрын
മാഷാ അല്ലാഹ് ❤️❤️ സമസ്തയെ സ്നേഹിക്കുന്നവർക്ക് സമസ്തയാണ് വലുത് രാഷ്ട്രീയം പിന്നെ ഉള്ളൂ ✌🏻സമസ്തയെ സ്നേഹിക്കുന്നവർക്ക് ഒക്കെ അത് തന്നെ ✌🏻✌🏻
@sulaimanmarkassery1153
@sulaimanmarkassery1153 2 сағат бұрын
ഇത് മനസിലാക്കാൻ എത്ര കാലം എടുത്തു അല്ലേ
@Musafir-e8v
@Musafir-e8v 31 минут бұрын
@sulaimanmarkassery1153 ഒരോ സാഹചര്യം വരുമ്പോഴാണ് മാറ്റങ്ങൾ വരിക. . സമസ്തയെ നിലനിർത്തുക എന്നുള്ളത് സുന്നത് ജമാഅത്ന്റെ ആവശ്യം ആണ്... രാഷ്ട്രീയകാർക്ക് രാഷ്ട്രീയമാണ് വലുത് അവർക്ക് വോട്ടിനുവേണ്ടി പലരെയും കൂടെ നിറുത്തും സമസ്തക്ക് അത് പറ്റില്ല രാഷ്ട്രീയം നോക്കാതെ ദീനും മതനിയമങ്ങളും പറയേണ്ടി വരും..
@abbasparammel2349
@abbasparammel2349 11 сағат бұрын
മാഷാ അള്ളാഹ അൽഹംദുലില്ലാഹ് നല്ല നിലയിൽ നല്ല രീതിയിൽ വിശദീകരിച്ചു പറഞ്ഞു അത് മനസിലാക്കി പ്രവർത്തിക്കാൻ അള്ളാഹു ആഫിയത്തും ദിർഗായസ്സും നൽകട്ടെ ആമീൻ
@fasaludheen.opfasal8072
@fasaludheen.opfasal8072 10 сағат бұрын
എന്റെ നേതാവ്.......... എത്ര കൃത്യം.... എത്ര വെക്തം..... അള്ളാഹുവേ..... സയ്യിദുൽ ഉലമക്ക് ശക്തി പകരണേ റബ്ബേ....... കൊത്തിവലിക്കാൻ തക്കം പാർത്തിരിക്കുന്നവരെ പരാജയപ്പെടുത്തണേ റബ്ബേ...... 🤲🤲🤲🤲🤲
@shareefk9014
@shareefk9014 8 сағат бұрын
Aameen
@mmsPms-t3f
@mmsPms-t3f 8 сағат бұрын
100%correct Ap ustathtud ann iragiponathkond ithupole prasgikeda avastha maranam vare sambavikila
@shakir.muhammed8457
@shakir.muhammed8457 4 сағат бұрын
ആമീൻ
@shakir.muhammed8457
@shakir.muhammed8457 4 сағат бұрын
​@@mmsPms-t3f അന്ന് ഇതുപോലുള്ള പ്രശ്നം ഉണ്ടാക്കിയില്ലേ... വെറുതെ പറയിപ്പിക്കല്ലേ സഹു
@anascherikkalanas3878
@anascherikkalanas3878 36 минут бұрын
🤲🤲
@NoorM-e6k
@NoorM-e6k 10 сағат бұрын
എന്തൊരു അറിവ് അള്ളാഹ് ഞങ്ങളുടെ മുത്ത് ആണിത്, ദീര്ഗായുസ്സ് നൽകണേ അള്ളാഹ് 🥰
@abdulnasar906
@abdulnasar906 12 сағат бұрын
തങ്ങൾ ഉസ്താദ് എല്ലാം പറഞ്ഞിട്ടുണ്ട് കേൾക്കൽ നമ്മുടെ ബാധ്യതയാണ് തങ്ങൾ അവർകൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ🤲
@khalidasalam4672
@khalidasalam4672 10 сағат бұрын
ആമീൻ
@khalidasalam4672
@khalidasalam4672 10 сағат бұрын
👌🏽👌🏽👌🏽
@en.shiiii
@en.shiiii 9 сағат бұрын
Ameen
@AbdulSalam-gx9kl
@AbdulSalam-gx9kl 10 сағат бұрын
ഞാൻ മാർക്കിസ്റ്റ് ആണ്.ഉറച്ച സമസ്തക്കാരൻ ആണ്.ഫസ്റ്റ് ദീൻ പിന്നെ ആണ് പാർട്ടി (സമസ്ത എന്താ പറയുന്നത് അത് അനുസരിക്കും
@muhiyadheenp3805
@muhiyadheenp3805 10 сағат бұрын
മത മില്ലാത്തവന്.കറ കളഞസുന്നി ഇതിലും കോമഡി വേറെ വല്ലതും ഉണ്ടൊ പോളിറ്റ് ബ്യൂറോ.കേൾക്കണ്ട അഥവാ കേട്ടാൽ . അതിൽ.നിനക്കു നിലനിൽപ്പില്ലാതെവരും 18:15 തി ൽ
@KunjimoideenPv
@KunjimoideenPv 10 сағат бұрын
നീയാടാ യഥാർത്ഥ സുന്നി
@faizalvadisseeri7225
@faizalvadisseeri7225 9 сағат бұрын
മാർകിസ്റ്റ് എന്നാൽ എന്ത് എന്ന് ആലോചിച്ചു പറയി 🙏
@ZaidZaid-rd6oj
@ZaidZaid-rd6oj 9 сағат бұрын
😂😂😂 ഒരു സ്ലീപ്പിങ് cell
@shareefk9014
@shareefk9014 8 сағат бұрын
​@faizalvadisseeri7225 muri biriyaneem , 🎉 um alle
@aliawaany3996
@aliawaany3996 12 сағат бұрын
ماشاءالله تبارك الله عليك طول العمر و العافية والصحة امين يارب العالمين
@MoiduKp-u9b
@MoiduKp-u9b 10 сағат бұрын
അൽഹംദുലില്ലാഹ് കേൾക്കാൻ കൊതിച്ച വാക്ക് 👍🏻👌🏻
@shihabAadharinterlock
@shihabAadharinterlock 2 сағат бұрын
തങ്ങൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ
@cherycherurcherycherur8520
@cherycherurcherycherur8520 11 сағат бұрын
സമസ്ത ❤ യാണ് നേർവഴി
@ckhmedia1813
@ckhmedia1813 12 сағат бұрын
സയ്യിദുൽ ഉലമ 🔥🔥🔥😍😍😍
@Yoosyoosuf8089
@Yoosyoosuf8089 9 сағат бұрын
നിലപാടിൽ മാറ്റമില്ല 👍💚💙❤️💜💛
@abduraheem6605
@abduraheem6605 4 сағат бұрын
നല്ല ആദർശ പ്രസംഗം തന്നെ ഇനിയും ഇത് പോലെ പറയണം എന്നാൽ സമസ്തയുടെ പ്രഥമ ലക്ഷ്യം സാക്ഷാൽ ഭരിക്കും നടക്കട്ടെ
@suhailkoramkode6123
@suhailkoramkode6123 11 сағат бұрын
മുത്ത് തങ്ങൾ ❤❤❤
@MujeebMujeeb-cp2of
@MujeebMujeeb-cp2of 32 минут бұрын
ശൈഖുനാ തങ്ങൾ ഉസ്താദ് അല്ലാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲
@abuhamdan582
@abuhamdan582 5 сағат бұрын
❤ മുത്താണ് തങ്ങൾ
@ShafeekFazily
@ShafeekFazily 4 сағат бұрын
വേദിയിൽ ഇരുത്തി തന്നെ പറയാനുള്ളത് മാന്യമായി പറഞ്ഞു. Mashaallah ജിഫ്രി തങ്ങൾ
@subairmambad6760
@subairmambad6760 2 сағат бұрын
തങ്ങളെ അള്ളാഹു ദീർഘ ആയുസ്സ് നൽകട്ടെ
@MuhammedkkMuhammadkk
@MuhammedkkMuhammadkk 8 сағат бұрын
കുഞ്ഞാലിക്കുട്ടിക്ക് രാഷ്ടീയ ലക്ഷ്യം മാത്രം
@അസ്സആദ
@അസ്സആദ 5 сағат бұрын
സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തണം
@majeedvaniyamkinnu
@majeedvaniyamkinnu 11 сағат бұрын
സമസ്തക്ക് ഒരു രാഷ്ട്രീയക്കാരോടും ഒരു പ്രത്യേകമായ ബന്ധമില്ല എല്ലാ രാഷ്ട്രീയക്കാരുടെയും സഹായങ്ങൾ സമസ്തക്ക് ആവശ്യവുമാണ് ആവശ്യവുമാണ് പ്രത്യേകമായ ഒരു വെറുപ്പ് ആരോടുമില്ല ഈ നിലപാട് ഊന്നിപ്പറിയാൻ തങ്ങൾ കാണിച്ച ധൈര്യം എന്നും നിലനിൽക്കട്ടെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ സത്യം സത്യമായി പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@YoosufPT-o4w
@YoosufPT-o4w 8 сағат бұрын
ചില രാഷ്ട്ട്രീയ പാർട്ടികള്ളോട് പ്രതിക ബന്ധം എ ന്നാ ണ് പറഞ്തു
@nowfalcheriyapa2987
@nowfalcheriyapa2987 2 сағат бұрын
Chilarod pratyeka bandam ..ippol evide ethi ...ee nilapad shariyalla...ippol ellavarkum manassilaavunnund
@iam-ry7fv
@iam-ry7fv 8 сағат бұрын
ഞാൻ ഈ അടുത്ത് ഒരു മാർക്ക് സിസ്റ്റ് പ്രവർത്തകനെ പരിചയപ്പെട്ടു അദ്ദേഹം ഉറച്ച സമസ്തക്കാരനാണ്
@shafeeqkm8103
@shafeeqkm8103 Сағат бұрын
😂😂😂കമ്മ്യൂണിസവും ദീനും എങ്ങിനെ കൊണ്ടുപോകും 😂😂😂😂😂
@shafeeqkm8103
@shafeeqkm8103 Сағат бұрын
അരിവാൾ സമസ്ത ഉണ്ടല്ലോ😂😂😂
@iam-ry7fv
@iam-ry7fv 38 минут бұрын
@@shafeeqkm8103 ഉദ്ദേശിച്ചത് ഇടതുപക്ഷ പ്രവർത്തകൻ എന്നാണ് കമ്മ്യൂണിസം തലക്ക് പിടിച്ച ആശയ ആദർശക്കാരൻ അല്ല
@muhammedburhan5658
@muhammedburhan5658 12 сағат бұрын
طول الله عمر سيد العلماء مع الصحة والعافية
@Noushad000-ix4ee
@Noushad000-ix4ee 7 сағат бұрын
ആമീൻ
@sidheekvalliad2455
@sidheekvalliad2455 Сағат бұрын
ബഹുമാനപ്പെട്ട thangalkum സമസ്തയുടെ അലിമീങ്ങൾക്കും ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രധാനം ചെയ്യുമാറാകട്ടെ
@NoushadNoushad-p6s
@NoushadNoushad-p6s 9 сағат бұрын
Mashallah correct point Syed jafri❤❤❤🤲🤲🤲👍👍👍
@HarunRasheedNE-qm1pp
@HarunRasheedNE-qm1pp 11 сағат бұрын
മാശാ അള്ളാ സയ്യിദുൽ ഉലമ താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ധീരമായ നിലപാടിൻ്റെ പിൻഗാമി . അള്ളാഹു ദീർഘായുസ് നൽകട്ടെ. ആമീൻ
@shameemsha2317
@shameemsha2317 6 сағат бұрын
Kuthithiripp undakkalle
@shameemsha2317
@shameemsha2317 6 сағат бұрын
Shamsul ulamayude pingami
@aboobackerm8050
@aboobackerm8050 7 сағат бұрын
തങ്ങൾ സാദിക്കലി തങ്ങൾ ❤❤
@FasalNt
@FasalNt 12 сағат бұрын
SYS SKSSF അഭിനന്ദനങ്ങൾ
@hadi.2643
@hadi.2643 10 сағат бұрын
SKSSF,SYS,SMF,SKMMA,
@Vavaikochu
@Vavaikochu 2 сағат бұрын
എന്റെ തങ്ങളുസ്താദ് ❤️❤️❤️❤️❤️❤️
@hydaralikv4297
@hydaralikv4297 3 сағат бұрын
മാഷാഅല്ലാഹ്‌ 👌🤝 അല്ലാഹു അക്ബർ 🤲🤲
@muhammedalialip3085
@muhammedalialip3085 7 сағат бұрын
Alhamdulillah mashallah ❤
@firozabdulla-lf4nn
@firozabdulla-lf4nn 2 сағат бұрын
Sbhanallah,mashalla alhamdulilla
@vajidCkl
@vajidCkl 11 сағат бұрын
Mabrook
@ibrahimp7056
@ibrahimp7056 10 сағат бұрын
Super 💯
@Jabbarmm-hc1yg
@Jabbarmm-hc1yg 5 сағат бұрын
ماشاء الله طول الله عمره
@BasheerCk-n9r
@BasheerCk-n9r 11 сағат бұрын
Good
@seppipk4544
@seppipk4544 13 сағат бұрын
👍👍👍👍
@ansaransar942
@ansaransar942 Сағат бұрын
من صلى صلاتنا واستقبل قبلتنا وأكل ذبيحتنا فذلك المسلم الذي له ذمة الله وذمة رسوله، فلا تخفروا الله في ذمته ഏതൊരുവൻ നമ്മൾ നമസ്കരിക്കുന്നത് പോലെ നമസ്കരിക്കുകയും നമ്മുടെ ഖിബിലെ ഖിബില ആക്കുകയും.നമ്മൾ അറുത്തതിനെ ഭക്ഷിക്കുകയും ചെയ്യുന്നവൻ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും സംരക്ഷണയിലായ മുസ്ലിമാണ്.🔥 എത്ര വള്ളത്തിലാണ് കാൽചവിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് ഇതാണ് എന്റെ നിലപാട്. ഒരു ഗ്രൂപ്പിന്റെയോ ഒരു അക്ഷരത്തിന്റെയോ അടിമയല്ല. ഉടമസ്ഥനായ അല്ലാഹുവിന്റെ അടിമ മാത്രം ان شاء الله ❤️
@fathimakareem1551
@fathimakareem1551 9 сағат бұрын
Amen. Yarabalalamen
@majeedp.k.8605
@majeedp.k.8605 7 сағат бұрын
Alhamdulillah
@ummermuthiyarakkath7950
@ummermuthiyarakkath7950 7 сағат бұрын
❤❤❤❤മാഷാഅല്ലാഹ്‌ പെരുത്ത് ♥️
@shafeeqkm8103
@shafeeqkm8103 Сағат бұрын
ആ 39 കള്ളന്മാറിൽ തങ്ങൾ ഇല്ലല്ലോ . alhamdulillah ❤❤❤❤.കമ്മികളും. ഫിത്ണക്കരും ഇപ്പൊൾ സമസ്തക്ക് പുറത്താനല്ലോ❤
@basheerajmal9586
@basheerajmal9586 13 сағат бұрын
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്.
@yahiyampmp4672
@yahiyampmp4672 11 сағат бұрын
മാഷാഅല്ലാഹ്‌ സയ്യിദുൽ ഉലമാ
@Sajipamajlis
@Sajipamajlis 2 сағат бұрын
❤❤❤❤❤❤❤ ❤❤❤❤❤
@അസ്സആദ
@അസ്സആദ 5 сағат бұрын
സുന്നത്ത് ജമാഅത്ത് ശക്തിപ്പെടുത്തണം.... സുന്നി ഐക്യം നടക്കട്ടെ
@NoorM-e6k
@NoorM-e6k 11 сағат бұрын
🔥🔥🔥❤
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez 12 сағат бұрын
ഇതെല്ലാം മുൻകൂട്ടി കണ്ടത് കൊണ്ടാണ് 35 വർഷം മുമ്പ് ഉള്ളാൾ തങ്ങളും Apസ്താദും സ്ഥാപിത ലഷ്യത്തിൽ നിന്ന് വ്യതിചലിത്തിരിക്കാൻ ഇറങ്ങി പുറപ്പെട്ടത്. അത് വിജയം കണ്ടു - വൈകുദിച്ച ബോധോദയം നന്മ വരുത്തട്ടെ - സുന്നി സംനീണാൾ വാഴട്ടെ
@faisal7802
@faisal7802 11 сағат бұрын
അപ്പോക് അഹങ്കാരം കൊണ്ട് ഉണ്ടായത
@haseebkozhikode5639
@haseebkozhikode5639 11 сағат бұрын
വളാഞ്ചേരി markaz enthayi 😂 വാഫി കലോത്സവം 😅😅😅😅
@muhammedalikathanikkal1699
@muhammedalikathanikkal1699 10 сағат бұрын
Onnu podo ശംസുൽ ഉലമ ജീവിച്ചിരികുമ്പോ partty ഉണ്ടാക്കി പോയവരാ
@muhiyadheenp3805
@muhiyadheenp3805 10 сағат бұрын
അതും ഇതും കൂട്ടി കെട്ടാൻ നിൽക്കട്ടെ ഇങ്ങനെത്തെ സന്ദർഭം നോക്കി മുദലെടുക്കാൻ നിന്നെകൊണ്ടെ കഴിയൂ അന്ന് എന്തുകൊണ്ടാണ്.അന്ന് അങ്ങിനെ.സംഭവിച്ചത്. എന്ന്. എല്ലാർക്കും. അറിയാം. നമ്മുടെ ഒരു. സംഘടന രാഷ്ട്രീയപാർട്ടി. ആക്കണം എന്ന്. മുറ വിളികൂട്ടിയപ്പോൾ. അദ് ഇവിടേ നടക്കില്ലെന്ന്സമസ്തയിൽ.തലമുതിർന്ന നേതാക്കാൾ.അദ് മുകവിലെടുക്കാൻ.കൂട്ടാക്കാത്തത്താണെന്നു. ഏതു തല ച്ചോർ ഉള്ളവർക്കും മനസ്സിലാകും
@iam-ry7fv
@iam-ry7fv 8 сағат бұрын
തമാശ പറയല്ലേ മോയ ന്തേ
@haneefaaaksj382
@haneefaaaksj382 5 сағат бұрын
മാഷാ അള്ളാ
@NaasopticalBaniyasNaasoptical
@NaasopticalBaniyasNaasoptical Сағат бұрын
Ameen
@shamsurahmani9127
@shamsurahmani9127 12 сағат бұрын
ما شاءالله
@shapilakavu7340
@shapilakavu7340 3 сағат бұрын
ജിഫ്രി തങ്ങൾക്ക് മരണം വരെ ഇങ്ങനെയുള്ള ആശയങ്ങളിൽ ആദർശത്തിൽ ഉറച്ചുനിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@MuhsiSidhiKashfiya
@MuhsiSidhiKashfiya 6 сағат бұрын
കുളം കലക്കി കുഞ്ഞാലിക്കു ദഹിച്ചുകാണില്ല...
@MadrasaPadanaSahayi
@MadrasaPadanaSahayi 2 сағат бұрын
ആർജവം ഉള്ള സയ്യിദ്
@sidhiquee9025
@sidhiquee9025 11 сағат бұрын
ഉസ്താദിന് അള്ളാഹു വിജയം നൽകട്ടെ ആമീൻ
@faizalvadisseeri7225
@faizalvadisseeri7225 9 сағат бұрын
ഇത് പഴയ പ്രസംഗം അല്ലെ ❓എങ്കിലും സൂപ്പർ
@JabirCk-sw7ke
@JabirCk-sw7ke 12 сағат бұрын
❤❤🎉🎉
@KvmahamoodPunnad
@KvmahamoodPunnad Сағат бұрын
Correct
@ishalmedea
@ishalmedea 10 сағат бұрын
ഞാൻ" ടീ "പാർട്ടിയുടെ ആളാണ്. പക്ഷെ സമസ്ത കഴിഞ്ഞേ എനിക്ക് മറ്റെല്ലാം ഉള്ളൂ....
@ansariansari9805
@ansariansari9805 4 сағат бұрын
👍🏻👍🏻❤
@haneefaaaksj382
@haneefaaaksj382 5 сағат бұрын
ആമീൻ
@shajaralikhan5381
@shajaralikhan5381 12 сағат бұрын
🔥🔥🔥
@AbackerCk
@AbackerCk 4 сағат бұрын
എന്റെ നാട്ടിൽ ഇരു സമസ്തയിലും മാർകിസ്റ്റ് കോൺഗ്രസ്‌ പ്രവർത്തകർ ഉണ്ട്
@siddeequepookkayil6753
@siddeequepookkayil6753 11 сағат бұрын
തങ്ങൾ ആശയ ആദർശങ്ങൾ പറഞ്ഞോട്ടെ അതിൽ ഒരു തെറ്റും ഇല്ല കുഞ്ഞാലികുട്ടി സാഹിബിന് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തങ്ങളേക്കാളും സമസ്തയെപ്പറ്റി പരിചയവും ബന്തവും കാഞ്ഞാലിക്കുട്ടി സാഹിബിന് ഉണ്ടാകും
@Jimshi-qz3ef
@Jimshi-qz3ef 10 сағат бұрын
പ്രവർത്തിയിൽ ഇല്ലെന്ന് മാത്രം
@IsmailMonthol-g3n
@IsmailMonthol-g3n 2 сағат бұрын
ദീൻ No :1 അതിനു എന്ത്‌ കുഞ്ഹാലികുട്ടി പിന്നെ 4/ വരുന്ന സലഫി അവർ ലീഗ് കൈ അടക്കി വെച്ചത് അവരെ തെറ്റല്ല ലീഗ് 🌹അത് ലീഗ് ഈ സമുദായ ത്തിന്റെ പാർട്ടി കേരള ജനതയുടെ ആശ്വാസം
@abudulnasartabudulnasar4867
@abudulnasartabudulnasar4867 12 сағат бұрын
@Musafir-e8v
@Musafir-e8v 10 сағат бұрын
ദീൻ മതനിയമങ്ങൾ പറയുക ഒരു രാഷ്ട്രീയകാരെയും പേടിക്കാതെ.. രാഷ്ട്രീയ മൂട് താങ്ങികളായ പണ്ഡിത വേഷം അഴിച്ചു വെച്ച് രാഷ്ട്രീയത്തിലേക്ക് പോകുക 🤗🤗
@hanna_salam3115
@hanna_salam3115 2 сағат бұрын
പാണക്കാട്തങ്ങന്മാരുടെബിദഇബന്തത്തെകുറീച്ചുപറയാൻ അൽപംപേടി
@usaenc1224
@usaenc1224 11 сағат бұрын
സയ്യിദുൽ ഉലമക്ക്, സമസ്തകഴിഞ്ഞിട്ടേ പാണക്കാട് തങ്ങന്മാർ പോലും ഉള്ളൂ- പിന്നെ എന്ത് ഐസ്ക്രീം.
@ZaidZaid-rd6oj
@ZaidZaid-rd6oj 9 сағат бұрын
ഞങ്ങൾക്കു ലീഗ് കാർക്ക് പാണകാട് കുടുംബവും ലീഗും കഴിഞ്ഞേ mattendum
@usaenc1224
@usaenc1224 7 сағат бұрын
@ZaidZaid-rd6oj 👍🏼, മതത്തേക്കാൾ കൂടുതൽ രാഷ്ട്രീയത്തിന് പ്രാധാന്യം നൽകുന്നവർ.
@shareefmoulavi5687
@shareefmoulavi5687 9 сағат бұрын
ശംസുൽ ഉലമ ഉമ്മത്തിനെ നയിക്കാൻ പരിശീലിപ്പിച്ച സയ്യിദ്
@rasheednidooli
@rasheednidooli 7 сағат бұрын
ആളുകളെ വിലക്കെടുക്കുന്ന എളുപ്പമുള്ള കാര്യമല്ല ഇസ്ലാമിക നവോത്ഥാനം ജീവിതമൂല്യങ്ങളാൽ പ്രചരിപ്പിപ്പിക്കേണ്ടതാണത്
@AbdullaNm-c1o
@AbdullaNm-c1o 8 сағат бұрын
കരുത്തുള്ള നേത്ര്യത്വം
@Vavaikochu
@Vavaikochu 2 сағат бұрын
സമസ്ത ഒന്നാമത് രണ്ടാമതാണ് രാഷ്ട്രീയം
@noufalnorthpang
@noufalnorthpang 11 сағат бұрын
പ്രസംഗിച്ചാൽ മാത്രം പോരാ താങ്കളുപ്പാപ്പാ... പ്രവർത്തിച്ചു കാണിച്ചു കൊടുക്കണം.. അതിന് ചേളാരിക്കാർക്ക് ആണത്വമില്ല
@സത്യവുംനീതിയും
@സത്യവുംനീതിയും 10 сағат бұрын
എന്താ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലേ.
@safwanshamsu
@safwanshamsu Сағат бұрын
Hi
@nisartp922
@nisartp922 6 сағат бұрын
മാഷാ അല്ലാ ഖ മഖ്ദും തങ്ങളുടെയും ഖുത്വുബി തങ്ങളുടെയും കണ്ണിയത്ത് ഉസ്താദിൻ്റെയും ശംസുൽ ഉലമയുടെയും യഥാർത്ഥ പിൻഗാമി ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനം
@abdullatheef9051
@abdullatheef9051 9 сағат бұрын
സമസ്തയിൽ ലീഗല്ലാത്ത ഒന്നും ഇല്ല. വെറുതെ അലങ്കാരത്തിന് വേണ്ടി എല്ലാം ഉണ്ടെന്ന് പറയേണ്ട
@AbdulNasir-pr4fy
@AbdulNasir-pr4fy 12 сағат бұрын
നിങ്ങൾ എന്ത് സയ്യിദുൽ ഉലമയുടെ കാര്യമാണ് പറയുന്നത്? മൂപ്പർ നേതൃത്വം നൽകുന്ന സംഘടനയിൽ പെട്ടവർ പുത്തൻ വാദത്തിലേക്കും അവരുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു അതിനെതിരെ ഈ തങ്ങൾക്കും നേതൃത്വത്തിനും ഒരു ചുക്കും ചെയ്യാൻ സാധിക്കുന്നില്ല എന്നിട്ട് സമസ്ത സമസ്ത സമസ്ത എന്ന് ഇങ്ങനെ പറഞ്ഞു ജനങ്ങളെ കണ്ണിൽ പൊടിയിട്ടിട്ട് കാര്യമില്ല
@abdulrahmanthottathil925
@abdulrahmanthottathil925 11 сағат бұрын
പൊടി താങ്കളുടെ കണ്ണിൽ വീഴാതെ നോക്കിക്കോളൂ
@marigoldtalks6774
@marigoldtalks6774 11 сағат бұрын
ലീഗിന്റെ കളി ആണ് അത്
@MohamedashrafAshrafparakote
@MohamedashrafAshrafparakote 11 сағат бұрын
Waquf mudhal vare kattu thinnunna jaahilukale thanghi nadakunna ninghal endha cheyunnad pinneyum avare sughipichu sunnikale vottum vanghi waquf mudhal vare kattu thinnunna jaahilukale thanghi nadakunnadano samastha?????
@irshadfaiziirshadgauze6158
@irshadfaiziirshadgauze6158 10 сағат бұрын
അതെ...89 ൽ മഹാന്മാരായ കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും നേതൃ സ്ഥാനത് ഉണ്ടായിട്ടും... Ap യെയും സംഘത്തെയും അവർക്ക് പിടിച്ചിട്ട് കിട്ടിയിട്ടില്ല.. എന്ന് വെച്ച് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും മോശമാണെന്ന് പറയാൻ പറ്റുമോ... ഇത് സമസ്ത യാണ് തറവാടാണ്... പ്രശ്നങ്ങളുണ്ടാകും പോകേണ്ടവർക്ക് പോവാം... അത്രയേ ഉള്ളൂ....
@MohamedashrafAshrafparakote
@MohamedashrafAshrafparakote 8 сағат бұрын
@@AbdulNasir-pr4fy samasthak endhu salafi moori leagha?????
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 10 сағат бұрын
Yasayidi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdullaparappurath6252
@abdullaparappurath6252 9 сағат бұрын
തങ്ങളുപ്പാപ്പാന ഉപദേശിക്കാനൊരു നു ഫൽ ഇറങ്ങിയതായി കണ്ടു കഷ്ടം ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൗതുകം
@RafeequeNK-ym3fr
@RafeequeNK-ym3fr 39 минут бұрын
എഡിംഗ് കൊടുത്തവൻ മാന്യനാണ്
@MohammedMA-p2g
@MohammedMA-p2g 2 сағат бұрын
അതിന് താങ്കളുപ്പാപ്പ മെയിൻ കാര്യം പറഞ്ഞപ്പോൾ സാധിക്കലി thangalum കുഞ്ഞാലികുട്ടി യും സംസാരം പൊടിപൊടിക്കുകയായിരുന്നോ
@aboobackarsaqafi6640
@aboobackarsaqafi6640 10 сағат бұрын
ഇതൊക്കെ പഴയത് .ഇതൊക്കെ കേട്ടതിന് ശേഷമാണ്‌ കുഞ്ഞാപ്പ കളി കടുപ്പിച്ചത്.
@jamalazhari7697
@jamalazhari7697 11 сағат бұрын
Bjp വളർന്നാലും മുജാഹിദ് വളരരുത്. ഒന്നാമത്തെ ഭീകര വാദികൾ മുജാഹിദ് 2 RSS
@sathiantharavattath654
@sathiantharavattath654 11 сағат бұрын
തെറ്റായ കാഴ്ചപാട്
@Lathi-d7y
@Lathi-d7y 10 сағат бұрын
കറക്റ്റ്
@qatarindia2360
@qatarindia2360 9 сағат бұрын
Bjp എതിർക്കാൻ വേണ്ടിയിട്ടല്ല സമസ്ത ഉണ്ടാക്കിയത് ദീനിൻ്റെ ഉള്ളിലെ യുക്തിവാദികളായ വഹാബികളെ തകർക്കാൻ വേണ്ടിയുള്ള സമസ്ത ഉണ്ടാക്കിയത്
@നന്മമരംനടാം
@നന്മമരംനടാം 4 сағат бұрын
ലോകത്ത് മുസ്ലിംകളെ കൂടുതൽ കൊന്ന് തീർത്തത് വഹാബികൾ തന്നെ. ഇപ്പോഴത്തെ ഐ എസും മറ്റു തീവ്രവാദി ഗ്രൂപ്പുകളുടെയും ആശയം വഹാബിസം തന്നെ.
@noojimohiyaddeen512
@noojimohiyaddeen512 9 сағат бұрын
League samasthayude 95% aaallkkaare kind poogaan samayamaayi😅😊
@M.H.C169
@M.H.C169 55 минут бұрын
ഹെഡിങ് കുഞ്ഞാലിക്കുട്ടിയുടെ പേര് എഴുതിയത് ശരിയല്ല പല രീതിയിലും പലനിലക്കും പല കോലത്തിലും വ്യാഖ്യാനിക്കപ്പെടും
@KoyaMon-zs8pt
@KoyaMon-zs8pt 9 сағат бұрын
തങ്ങളു പാപ്പ പറഞ്ഞതെല്ലാം വളരെ ശരിയാണ് എങ്കിലും സമസ്തയിലുള്ള ബിന്നതകൾ ഒന്ന് തങ്ങളുപ്പാപ്പ ഇടപെട്ട ശരിയാ കൂടെ ഇസ്ലാമിനെ അറിയുന്നവൻ ബിത് അത്തിലേക്ക് തിരിയില്ല അങ്ങിനെ തിരിയുമ്പോൾ തങ്ങളുപ്പാപയേപോലുള്ള വർ അതേ നേരെയാക്കും ഇസ്ലാമിനെ പടിച്ചവർ എന്ന് പറയുന്നവരുടെ ബിന്നഥ ഒന്ന് തീർത്ത് തരണെ യാ അള്ളാഹ് ആമീൻ യാ ബ്ബൽ ആലമീൻ
@ansaransar942
@ansaransar942 Сағат бұрын
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
@rasheedrasheed6533
@rasheedrasheed6533 7 сағат бұрын
ഇത് വരെ ആരും ആരെയും പേടിച്ചിട്ടില്ല പേടിപ്പിച്ചിട്ടും ഇല്ലാ ഇതിൽ എന്താ പുതുമ കഞ്ഞാലകുട്ടി ഇന്നലെ സമസ്തയിലേക്ക് കടന്ന് വന്ന ആളല്ല ആരും പുതുതായി കുത്തിത്തിരിപ്പ് ഉണ്ടാക്കാതിരുന്നാൽ മതി
@അസ്സആദ
@അസ്സആദ 5 сағат бұрын
സുന്നത്ത് ജമാഅത്ത്
@Sainudheen-ih9jb
@Sainudheen-ih9jb 11 сағат бұрын
Manikyakallaya Seyed,JIFRIthangal,ku ,allhu deergayussulla afiyath nalkumarakatte,,ithu poleyulla nethrvatham duniyavil varanilla
@sadirichooliyad8079
@sadirichooliyad8079 11 сағат бұрын
നിങ്ങളുടെ സുപ്രഭാതം പത്രം നിങ്ങളുടെ പരിവാടി റിപ്പോർട്ട്‌ ചെയ്യുന്നില്ല സാജരാകുളുടെ കയ്യിൽ ആണ് അവരുടെ കയ്യിൽ നിന്നെ പത്രം തെ രക്ഷിക്കൂ
@REAL_SONG-d1q
@REAL_SONG-d1q Сағат бұрын
കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ ലക്ഷ്യം എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്. നമുക്ക് ഒരാവശ്യം വരുമ്പോൾ രാഷ്ട്രീയക്കാരെ വിളിക്കേണ്ടിവരും .അതിന് ഒരു കൂട്ടർ അവിടെ വേണ്ടേ.നമുക്ക് പിരിവിന് പോകാൻ വലിയ ബിസ്നസുകാരെ നോക്കാറില്ലേ? അതിന് കച്ചവടം ചെയ്യുന്ന ഒരു കൂട്ടർ വേണ്ടേ പിന്നെ ഒരു കാര്യം പറയട്ടെ.ലിഗിൻ്റെ അടുത്ത് നിന്ന് കിട്ടുന്നതുപോലെ വേരെ എവിടെ നിന്നും കിട്ടില്ല. വഖഫ് ഹജ്ജ് കമ്മിറ്റി 2 ഉം ചെയർമാൻ സമസ്ത ആയിരുന്നല്ലോ ? ബംഗാൾ ഓർമയുണ്ടല്ലോ? ഈ പുരോഗതി ഇല്ലാതായാകും . ലീഗിനെ തകർത്താൽ പിന്നെ ഉണ്ടാക്കാൻ കഴിയില്ല. അതാണ് പലരും ആഗ്രഹിക്കുന്നത്.
@user-m_d.b65
@user-m_d.b65 7 сағат бұрын
യഥാർത്ഥത്തിൽ ഇയാൾ എവിടെയും തൊടാത്ത കുറെ വാചകങ്ങൾ പറയുന്നതല്ലാതെ മതപരമായ ഇൽമ് പറയാനല്ലാതെ ഇയാൾക്കറിയുമൊ?
@machu628
@machu628 5 сағат бұрын
സമസ്ഥയുടെ നിലപാട് ഒരായിരം തവണ സ്റ്റേജ് കെട്ടി ആരെ ഇരിരുത്തി പറഞ്ഞിട്ടും ഒരു കാര്യ വും ഇല്ല കാരണം സമസ്ഥയിൽ ബിദഹി ഉണ്ട ഗിൽ അതിനെതിരെ നിലപാട് എടുക്കാൻ ഇന്നേവരെ സമസ്ഥക്ക് കഴിഞ്ഞിട്ടില്ല ....പിന്നെ ന്ത് നിലപാട് പറച്ചിലാണ് ഇത് ഇത് കേട്ട് കേട്ട് മടുത്തു.... പ്രവർത്തിച്ച് കാണിക്കി എന്നാൽ സമസ്ഥക്ക് നട്ടല്ല് ഉണ്ടെന്ന് പറയാം...അല്ല ഗില് ഖാസിമി ഉസ്ഥാത് പറയുന്നത് ശരിയല്ലാ എന്ന് സമസ്ഥ പറയ്.... കഴിയില്ല....നിങ്ങക്ക് നിലപാട് മാത്രം പറയാനേ പറ്റു പ്രവർത്തിക്കാൻ ലീഗിൻ്റെ ഓഫീസിലെ സമ്മതം വേണം ഇത് അന്നം തിന്നുന്ന വന്ന് അറിയാ.....
@vayuvahid6959
@vayuvahid6959 12 сағат бұрын
❤❤❤
@haroonm924
@haroonm924 9 сағат бұрын
Kiyamathe.nale.vare.saythane.adikaram.allahu.koduthitide.hisabillade.narakathil.povam.
@mammoottyaluva5913
@mammoottyaluva5913 7 сағат бұрын
സമസ്ത കേരള ജാമിയ്യത്തുൽ ഉലമ.
@HussainPandikkad
@HussainPandikkad 2 сағат бұрын
ഞമ്മള് ബിരിയാണി പാർട്ടി യുടെ ആളാണ്
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Массированный удар РФ по Украине в Рождество
1:06
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН