ഇപ്പോൾ 13 വർഷം ആയി ഗൾഫിൽ ... കഴിഞ്ഞ 8 വർഷത്തോളം അരലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങിയിട്ടുണ്ട്.. പക്ഷെ സ്വന്തമായി ഉള്ളത് ഒരു സെന്റ് സ്ഥലം മാത്രം... പൈസ എവിടെ പോയെന്നു ആലോചിച്ചാൽ ഒരു പിടിയും ഇല്ല.. വെള്ളമടി ഇല്ല സിഗരറ്റു ഇല്ല ഒരു കെട്ട പഴക്കവും ഇല്ല... പൈസ മാത്രം കാണാൻ ഇല്ല !! നോക്കിയാൽ 80% പ്രവാസികളുടെയും സ്ഥിതി ഇതൊക്കെ ആകും.
@vinodchaithram49465 жыл бұрын
Yes brother 💯
@prakashuthirakuzhi12655 жыл бұрын
Sathyam same
@abduljaleelchukkan31955 жыл бұрын
ഞാൻ 23വര്ഷം ആയി. എന്റെയും സ്ഥിതി ഇതുതന്നെ. അങ്ങനെ എങ്കിൽ നാട്ടിൽ പോകുന്നതല്ലേ നല്ലത്
@mashoorsajina24795 жыл бұрын
*വളരെ ശരിയാണ് 💯✅*
@asif-rh6nn5 жыл бұрын
Njan invest cheyyan tudangi.... monthly 5000 ippol 65000 investment und any details pls call me 0508984724
@mujeeburahimanambalancheer20815 жыл бұрын
അങ്ങ് പറഞ്ഞു തന്ന കാര്യങ്ങൾ മുഴുവൻ 100% സത്യം... hatsoff you Sir
@rainbowrosemedia38405 жыл бұрын
Hats off sir... പ്രവാസികൾക്കു ഉഴിഞ്ഞു വെച്ച ജീവിതം.. എല്ലാ വിധ ഭാവുകങ്ങളും
@myindia91215 жыл бұрын
സർ ന്റെ.... ഉപേദശം... പ്രസംഗം.... അവിചാരിത മായി കേട്ടു.. വീഡിയോ ഇൽ... എനിക്ക് അത് ഉപകാരം ആയി... mutual.. ഫണ്ട് തുടെങ്ങി.... ഐഡിയ കൾ പലതും ഉണ്ട്... സാർ ന്റെ തായി.... വെരി ഗുഡ്... തക് ഉണ്ട് സർ....
@bichubichu64194 жыл бұрын
Sir nte ellla radio programum kellkaaarrund. Thanks u sir .
@sheelachandran46524 жыл бұрын
Very useful Speech. Thanku
@KVShamsudheen4 жыл бұрын
Sheela Chandran 🙏
@vimalalex98293 жыл бұрын
How can meet you?
@asharafmachinery6374 жыл бұрын
Good speech
@mohammedyounus50723 жыл бұрын
Good
@niyasmlp13 жыл бұрын
Where is your office I need to meet you
@jobijoseph644 жыл бұрын
Credit card bankil koduthennoo?????
@KVShamsudheen4 жыл бұрын
jobi joseph that credit card holder decided to stop using credit card, in writing declared it and returned credit card with his letter to bank officials and he had acknowledged it that is the story. They had not stopped the credit card. He complained to Central Bank and Customer Protection Cell of Economic department. He is sure that he will get compensation
@geethakrishnan22685 жыл бұрын
വളരെ നാളുകൾക്കു ശേഷം ഷംസുദിൻ സാറിനെ കാണുന്നു, ആശംസകൾ
@sureshasuresh81724 жыл бұрын
What u r talking only savings small things .
@KVShamsudheen4 жыл бұрын
Rudran viradan 🙏🙏
@AnilKumar-ig1jq5 жыл бұрын
ഷംസുദ്ദീൻ സാർ ..... വളരെയധികം വലിച്ചു നീട്ടി സംസാരിക്കാതെ നിക്ഷേപം എന്താണ് എങ്ങനെയാണ് അത് ചെയ്യുന്നത് , അതിന്റെ വ്യവസ്ഥകൾ എന്തൊക്കെയാണ് എന്ന് ചുരുക്കി പറഞ്ഞാൽ നല്ലതായിരിക്കും .
@KVShamsudheen4 жыл бұрын
Short akkan nokkam
@rainbowrosemedia38404 жыл бұрын
എല്ലാവർക്കും സ്പൂൺ ഫീഡിങ് വേണം.. അത് അര മണിക്കൂർ ഉള്ള ഒരു tv പ്രോഗ്രാം ആണ്.. പറയേണ്ട കാര്യങ്ങൾ മുഴുവൻ പറയണം... ഫോൺ നമ്പർ മറ്റു ഡീറ്റെയിൽസ് അവസാനം പറയുന്നുണ്ട്
@kunhammedelanthodi82604 жыл бұрын
Correct
@KVShamsudheen4 жыл бұрын
Anil Kumar 🙏🙏
@ammudavid6064 жыл бұрын
Plz valichu nittalla
@licrajagopal87695 жыл бұрын
Good presentation thanks
@sanutharakanabudhabi4 жыл бұрын
ഇനിയിപ്പോ പാൻ കാർഡ് ന് എന്താ ചെയ്ക. ഇല്ലാലോ
@സഹായി Жыл бұрын
പ്രവാസം തുടങ്ങി 10 വർഷം കഴിഞ്ഞപ്പോൾ ആദ്യമായി കാണുന്ന ഈ വീഡിയോ 😭😭😭😭
@thomasmathew68293 жыл бұрын
Sir, can you suggest few mutual fund which i can start. THanks
@KVShamsudheen3 жыл бұрын
Pls contact me 00971506467801
@mohamedkorattiyil44374 жыл бұрын
എങ്ങിനെ ഒരു sip ഇൽ ചേരാൻ പറ്റും
@dentistryuk5 жыл бұрын
Come to the point. Veruthe video prolong cheyalle
@mehdisameesh76042 жыл бұрын
Amazing grandpa 🎉🎉🎉🎉🎉🎉
@alameen41175 жыл бұрын
ഞാനും ഗൾഫിൽ വന്നിട്ട് കുറേകാലമായി ഇതുവരെ ഒന്നും നേടാൻ കഴിഞ്ഞില്ല ഇപ്പോഴാണ് ഞാനും ചിന്തിച്ചു തുടങ്ങിയത്
@KVShamsudheen4 жыл бұрын
Dayavu chaithu enne vilikkuka namukku Mattam undakkam 00971506467801
Dayavu chaithu enne vilikkuka namukku Mattam undakkam 00971506467801 Kuwaitil undu
@niyasmlp13 жыл бұрын
Omanil office undo number tharumo
@robyproy37324 жыл бұрын
Sir federal bank millionaire schemes useful ano hoping ur reply
@KVShamsudheen4 жыл бұрын
Roby P Roy it is recurring deposit you are getting normal bank interest nothing special in it
@robyproy37324 жыл бұрын
@@KVShamsudheen thank you sir for your reply and then give me the good solution in detail my mail roby.p.roy1987@gmail.com
@xavio63122 жыл бұрын
Marichal direct aayi narakathil povaam palisha thinn enik Venda allahu enne shikshikum
@shibujohn59114 жыл бұрын
Where is your office
@KVShamsudheen4 жыл бұрын
shibu john where are you ?
@shibujohn59114 жыл бұрын
@@KVShamsudheen In Kerala
@KVShamsudheen4 жыл бұрын
shibu john kerala there are offices of geojit every where
@shihabudheenvayakottil28025 жыл бұрын
Sir startigil dividend options I growth optionano better
@KVShamsudheen5 жыл бұрын
Growth option
@sajeevambal5 жыл бұрын
@@KVShamsudheen sir താങ്കളുടെ mail id യോ പേർസണൽ കോൺടാക്ട് നമ്പറോ തരുമോ... പലപ്പോഴും വിചാരിച്ചിട്ട് നടക്കാത്ത പദ്ധതി ആണ് ഇന്ന് താങ്കൾ മനസ് വായിച്ച പോലെ പറഞ്ഞത്. ചില ഇൻവെസ്റ്റ്മെന്റ് നെ പറ്റി അറിയാൻ താല്പര്യം ഉണ്ട്. Sajeevkumar Kuwait
Nattil private sector il work cheyyunnavarkkum ithe avastha thanne alle ??? Avarkkum Pension illallo !!! Atleast Gulfil ninnu pokumbol Gratuity enkilum kittum.
@Sallunavas4 жыл бұрын
അദ്ധ്വാനിക്കാനുള്ള മടി കാരണം ഒരുപാട് ആളുകൾ പ്രവാസം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്..പറയാൻ കാരണം ഒരു house driver ക് ഇവിടെ കിട്ടുന്ന ശമ്പളം..1500, റിയാൽ അതിൽ നിന്നും അവരുടെ ചിലവ് കഴിച്ചാൽ 1000,1200 ബാക്കി ഉണ്ടാകും നാട്ടിലെ ഒരു 18000 ബാക്കി ഉണ്ടാകും ഈ പൈസ നാട്ടിലും കിട്ടും പിന്നെ എന്തിനാണ് ഇവിടെ നിക്കുന്നത്..കാരണം ഇവിടെ വലിയ അദ്ധ്വാനം ഇല്ലാതെ ആണ് ഈ പൈസ കിട്ടുന്നത് നാട്ടിൽ ഈ പൈസ കിട്ടാൻ കുറച് പണിയെടുക്കേണ്ടി വരും നിങ്ങൾക് മിസ്സാകുന്നത് നിങ്ങളുടെ നാടും കുടുംബവും നാട്ടിലെ നല്ല ഭക്ഷണവും...
@hariharathmajam69964 жыл бұрын
Arogyavum
@KVShamsudheen4 жыл бұрын
Navas Vallapuzha 2500 DH Sambalam vangunna driver 8 varsham kondu mutual fundil ninnu 35 laksham rupa undakki, al ain iL anu adheham
@cmuneer1597 Жыл бұрын
@@KVShamsudheen35 ലക്ഷം ഒക്കെ അപൂർവമായിട്ടല്ലേ കിട്ടുന്നത് ,മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിച്ചാൽ എല്ലാവർക്കും നേട്ടമുണ്ടാക്കാൻ പറ്റുമെന്ന് ഉറപ്പില്ലല്ലോ
@shabeefathi68984 жыл бұрын
Sip എന്താണ് സംഭവം
@KVShamsudheen4 жыл бұрын
SHABEER TK prathi masam oru MIS Jitha Sanghya mutual fundil adakkunnathu Sip
@koyakoya78694 жыл бұрын
സർ ഒരു അഞ്ചു വർഷത്തേക്ക് നല്ല റിട്ടേൺ കിട്ടുന്ന ഇൻവെസ്റ്റ്മെന്റ് ഏതാണ്... വിരമിക്കാൻ അഞ്ചു വര്ഷം മാത്രം ഉള്ളു
@KVShamsudheen3 жыл бұрын
Mutual fund
@koyakutty85774 жыл бұрын
മീക്ഷം വെക്കാൻ ബാലൻസ് ഉണ്ടെങ്കിലെ നടക്കൂ മാസ ശബളം ഒരു മാസത്തെ മൊത്തം ചിലവ് കടബാദ്ധ്യതയിലെക്ക് തികയാത്തവൻ എന്ത് ചെയ്യും?
@KVShamsudheen4 жыл бұрын
Koya kutty onnu ullathinu anusarichu Thangalum kudumbavum jeevikkan padikkuka. Kittunna varumanathilninnu 20% enkilum matti vechu avaseshikkun athanu Ente varumanam ennu theeru manikku ka. Athukondu jeevikkan seelikkuka
@nediyarambathm.a54454 жыл бұрын
ഇത് കേട്ട് suggestion പ്രകാരം lumpsum investment നടത്തിച്ചിട്ട് 18 മാസം കൊണ്ട് ഇന്നേക്ക് 20 ലക്ഷം 16 ലക്ഷമായത്.വെയിൽ കൊണ്ടുണ്ടാ ക്കി യ പണംThank you KVS sir not suggesting for SIP and ask to put Lumpsum
@KVShamsudheen3 жыл бұрын
Please call me to 00971506467801
@anuansal76274 жыл бұрын
Sir. Qataril ninaglk branch undo..
@KVShamsudheen4 жыл бұрын
Anu Ansal illa
@santhoshsoloman11505 жыл бұрын
Good.
@AutotechtravelShabeerali4 жыл бұрын
നാട്ടിൽ സ്വന്തം സ്ഥാപനം ഒഴുവാക്കി ഇപ്പോൾ അടിമയെ പോലെ ഗൾഫിൽ ജോലി ചെയ്യുന്നു.സാമ്പത്തിക ബാധ്യത കൂടിയതല്ലാതെ ഒരു കാര്യവുമില്ല
2006 to 2010 ൽ കുറഞ്ഞ സാലറി 0 balance ,ആയിരുന്നു പിന്നെ പത്ത് വർഷം 60 /75k rs വെച്ച് നാട്ടിൽ അയയ്ക്കാറുണ്ട്, 25 ലക്ഷം രൂപ വീട് പണിക്കു പോയി, 5 ലക്ഷം രൂപ plot വാങ്ങി 20 പവൻ സ്വർണം വാങ്ങി, പത്ത് ലക്ഷം രൂപ savings ആയി,ഒന്നര വർഷം കൂടി കഴിഞ്ഞാൽ 8 ലക്ഷം രൂപ post office savings നിന്നും കിട്ടും, സഹകരണ ബാങ്കിൽ 8.5 ശതമാനം പലിശയ്ക്ക് പണം ഇട്ടു, വർഷത്തിൽ 85k പലിശ എടുത്തു അടിച്ചു പൊളിക്കും നാട്ടിൽ പോവുമ്പോൾ, fixed deposit ലും കൂടുതൽ ലാഭം ഏതിൽ നിന്നും കിട്ടും?? കുവൈത്തിൽ driver ആണ് ഇപ്പോൾ 400kd സാലറി കിട്ടും
@KVShamsudheen4 жыл бұрын
unnikrishnan raju nalla planning. Abhinandanangal. Mutual fund iL balanced fund undu athil 10% labhikkum. Best wishes
@anwaroothangat49893 жыл бұрын
സർ ഇത് ഹലാൽ ആണോ?
@KVShamsudheen3 жыл бұрын
Halal Mutual Fund Undu
@kunhammedkp75134 жыл бұрын
ഞാൻ 89 ൽ ഖത്തറിൽ 400 റിയാൽ ശംബളത്തിൽ ജോലി തുടങ്ങി ഇന്നും ഇവിടെ തന്നെ ആദ്യാമായി ആണ് താങ്കളുടെ പ്രോ (ഗാം കാണുന്നത് സംബാദ്യമായി ഒന്നുമില്ല. എപ്പഴും വിജാരിക്കും മാറ്റിവെക്കണം എന്ന്. പക്ഷേ ഓരോ മാസവും പല പല വിഷയങ്ങൾ കാരണം ഒന്നും ഇന്നത്തെ ദിവസം വരെ കഴിഞ്ഞിട്ടില്ല. വർഷം 31 കഴിഞ്ഞു ഇനി അതിന്ന് കഴിയുമെന്ന് തോനുന്നില്ല.
@alliswellbetterhalf22644 жыл бұрын
ഞാൻ സൗദിയിൽ ആണു സാർ എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ
@KVShamsudheen4 жыл бұрын
mansu mk 00971506467801 WA message ayakkuka
@valuetimes83604 жыл бұрын
Sir njan oru new person anu UAE yil anikk salary 24000 rupayanu ullath angana oru saving plan undakkam vittil oru padu kadam und.....
@KVShamsudheen4 жыл бұрын
alameenomer rabinazz please call me tomorrow 506467801
@moncythomas72534 жыл бұрын
Thanks sir
@mohamedshakir34844 жыл бұрын
Sir. Njan Qataril ann enikk kuduthal ariyan endu cheyyanam.
@KVShamsudheen4 жыл бұрын
mohamed Shakir KZbin el dharalam classkl ente channelil kittum kanuka
@mashoorsajina24795 жыл бұрын
*Thanks ശംസുദ്ധീൻ sir 💗🌷*
@vipingeorge70494 жыл бұрын
ethrayum risk kuranja oru nikshepam illa ennokke thattvidathe "mutual funds are always under market risk' athu arinjukondanu ethil nikshepikkunnathu ennu ' ezhuthiya paper il sign edathe mutual fund thudangan pattilla ennu mathram.mutual fund palathum, bank fixed ittal kittunna palisa kku thazhe anu kidakkunnathu....
സാറിന്റെ ഉപദേശം കേട്ടു 100%കറക്റ്റ് ആണ് പക്ഷേ എല്ലാ പ്രവാസികളും ഒരുപോലെ അല്ല കാരണം താമസിക്കാൻ ഒരു ചെറിയ വീട് വച്ചു അതിന്റെ ബാധ്യത തീർക്കാൻ നാട്ടിൽ നിന്നാൽ കഴിയാത്തത് കൊണ്ടാണ്മൂന്നാം വട്ടം വീണ്ടും വന്നത് ഞാൻ ഒരു ഹൗസ് ഡ്രൈവർ ആണ് 1600റിയാൽ ശമ്പളത്തിൽ എത്ര രൂപ ഇവിടുത്തെ ചെലവും നാട്ടിലെ ചെലവും ബാങ്ക് വായ്പ്പയും കഴിഞ്ഞ് എത്ര രൂപ നിക്ഷേപിക്കാൻ കഴിയും നേരെത്തെ നാട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയത് മുതൽ ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ സാർ പറഞ്ഞത് ശരിയായിരുന്നു ഇതൊരു നല്ല അറിവാണ് വളരുന്ന തലമുറക്ക് ഉപയോഗം ആകും thank you sir
@ameeranuameeranu89244 жыл бұрын
Super
@AnisAnis-gf9qu4 жыл бұрын
sip cheyyanemenkil anthan cheyyandath sir please help me
@KVShamsudheen4 жыл бұрын
Anis Anis please contact one of our office phone numbers are available in the end of vedio
@ayishabeevi7251 Жыл бұрын
അപ്പോൾ sir പലിശ ഹറാം അല്ലെ.. പലിശ രഹിത deposit ഉണ്ടോ sir..
@sreejav.s52314 жыл бұрын
Thank you sir🙏🙏
@ashwikannur4 жыл бұрын
Are you in canada
@LIFEARCHANA4 жыл бұрын
What's the SIP
@jabir10454 жыл бұрын
ഡിയർ ശംസുദ്ധീൻ sir. 7 വര്ഷത്തോളമായി അബുദാബി യിൽ ജോലി ചെയ്യുന്നു. ഒരു വീട് വെച്ചു. 2 വര്ഷം കഴിഞ്ഞു നാട്ടിൽ നിൽക്കാൻ ഉദ്ദേശിക്കുന്നു. എന്തെങ്കിലും വരുമാന മാർഗം പറഞ്ഞു തരുമോ?
@KVShamsudheen4 жыл бұрын
999 00 joli yil ninnu nirbandhapurvam 20% enkilum micham vekku ka, avasheshichathu kondu jeevikkuka. Athu ella masavaum oru mutual fundil nikshepikkuka. Nikshepam nadathuvan sahayikkananam ennu paranju oru whatsapp message 0606467801 lekku ayakkuka
@jabir10454 жыл бұрын
@@KVShamsudheen. Thank you sir
@girishi.p.10774 жыл бұрын
Sir,.... Tax, company service charge,..ഇതെല്ലാം കഴിഞ്ഞ് എത്ര return average കിട്ടും??.(ടാക്സ് 10%)...(2% ഏജൻസി commission).
@KVShamsudheen4 жыл бұрын
Girish i.p. Ella fundukalude performance moneycontrol.com poyi nokkuka apol ariyam
Hf Xl avare Nannakkuvaan pravasikalKku kazinjillenkil vere arkkanu kaziyuka
@shekhaandjenavlogs55275 жыл бұрын
ഗൾഫിൽ ജീവിക്കമെങ്കിൽ ഞങ്ങൾ നാട്ടിലും ജീവിക്കും.അന്തസായി തന്നെ. അതോർത്ത് ആരും ബേജാറാകേണ്ട
@KVShamsudheen4 жыл бұрын
Haris Puthiyarakkal 🙏🙏
@shekhaandjenavlogs55274 жыл бұрын
@@KVShamsudheen sorry sir, എങ്ങിനെ ജീവിക്കും എന്ന ചോദ്യം കേട്ട് 17 വർഷങ്ങൾ കഴിഞ്ഞു.നാട്ടിൽ ജീവിക്കാനുള്ള കൊതി ഉണ്ട്,but confidence ഇല്ല.ഇപ്പോ രോഗിയും ആയി.
@aneestk5995 жыл бұрын
എന്താണ് sip/??
@KVShamsudheen4 жыл бұрын
Anees tk എല്ലാമായവും ഒരു നിശ്ചിത സംഖ്യ മൂചൽ ഫണ്ടിൽ നിക്ഷ്പിക്കുന്നതിനാണി systematic investment plan SIP എന്നു പറയുന്നത്
@aneestk5994 жыл бұрын
@@KVShamsudheen Details please
@KVShamsudheen4 жыл бұрын
Anees tk njangaludeyo allenkil matethenkilum broker office mayi bandhapeduka. Ithine patti DHAR Alam vedio kal KZbin iL undu
@paulalexalex32894 жыл бұрын
25 വർഷമായി ജോലി ചെയ്യുന്ന എനിക്ക് ഒരു ഉപദേശം തരാമോ..
@KVShamsudheen3 жыл бұрын
Pls could intact me 00971506467801
@moideenkutty44072 жыл бұрын
👌👌👌👌👌👌👌👌👌
@zainzain-pc1rg4 жыл бұрын
വീഡിയോ കണ്ട ശേഷം എനിക്ക് മനസിലായി. ഈ ചാനൽ തുടങ്ങി വീഡിയോ ഇട്ടു ഷെയർ ചെയ്യാൻ പറഞ്ഞത് പുള്ളിടെ ഭാവി ജീവിതം സേഫ് ആവാൻ ആണെന്ന് 😆😆😆 അല്ലാണ്ടെ ഈ വീഡിയോ കണ്ടു എനിക്കൊരു ഗുണവും ഉണ്ടാവും തോന്നില്ല
@KVShamsudheen4 жыл бұрын
Zain Younas theerchyayum athine vendi thane yanu, athu thiricharinjathinu abhinandanagal. Naam swayam mattathinu theyyar Ayala daivam nammalil mAatta undakkuka ullu.
@musthafatpanakkadmakkah36264 жыл бұрын
pls contact oo966583394927 1000 member group whatsapp for new youtube uploader.subscribe and share your youtube video each other and make money
@baijucheekodankujunny76425 жыл бұрын
I thinck I am pool. But now I am very happy ?
@jobijoseph644 жыл бұрын
Of Course !!!!
@unniis87254 жыл бұрын
പ്രവാസിയായ.ഞാൻ sbi യിൽ നിന്ന് ലോണ് എടുത്തു 10 laks 8 വർഷം കൊണ്ട് 17 ലക്ഷം അടച്ച് , ആയുധം വെച്ച് കീഴടങ്ങി... ഇത് പോലെയാണ് പലാ പ്രവാസികളുടെയും ജീവിതം...... പിന്നെ എങ്ങനെയാണ് പ്രവാസി രക്ഷപ്പെട്ടും ... രക്ഷപെട്ടാൽ തന്നെ നാട്ടുകാർ അവനെ പണികെടുക്കും 😢
@KVShamsudheen4 жыл бұрын
unni chettiar nammal thanne yakunnu nammale sookshikendathu
@vinodlyohannan47625 жыл бұрын
1000 രൂപാ വീതം മാസം വച്ചു തുടങ്ങാൻ കഴിയുമോ
@bineeshthuruthiyil5 жыл бұрын
കഴിയും
@happylifeanisvlogsmalayala97955 жыл бұрын
🔰🔰🔰🔰🔰🔰🔰🔰 *ഞങ്ങളെപ്പോലെ LR ലൂടെ സ്ഥിര വരുമാനം നേടണം എന്ന ആഗ്രഹം നിങ്ങൾക്കുണ്ടോ ?* 1⃣10,000 ₹ പ്ലാൻ 2⃣25,000 ₹ പ്ലാൻ 3⃣50,000 ₹ പ്ലാൻ 4⃣1,00,000 ₹ പ്ലാൻ 👉 *നിക്ഷേപിക്കുന്ന തുകയുടെ ലാഭം നിങ്ങളുടെ BANK A/C ലേക്ക് PAYMENT കിട്ടും* 1⃣10,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 200×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 40,000₹ ലഭിക്കും. 2⃣25,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 500×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 1,00000₹ ലഭിക്കും. 3⃣50,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 1,000×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 2,00000₹ ലഭിക്കും. 4⃣1,00,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 2,000×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 4,00000₹ ലഭിക്കും. *"ഓർക്കുക.. മുകളിൽ നൽകിയിരിക്കുന്നത് ലാഭ വിഹിതം 2% ലഭിക്കുമ്പോഴുള്ള വരുമാനം മാത്രമാണ്. അത് പല ദിവസങ്ങളിലും 3% വരെ ആകും"* 💢കൂടാതെ നിങ്ങൾ കാരണം മറ്റാരെങ്കിലും കമ്പനിയിൽ പണം നിക്ഷേപിച്ചാൽ, ഏത് പ്ലാനിലാണോ അവർ ജോയിൻ ചെയ്തത് അതിന്റെ 10% തുക കമ്മീഷനായി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കും. ➡ വരുമാനത്തിന്റെ 5% അഡ്മിൻ ഫീയും 5% ടാക്സും കഴിച്ചുള്ള തുകയായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുക. *കുറച്ച് ദിവസം കഴിയട്ടെ എന്ന സ്വാഭാവിക ചിന്ത മാറ്റൂ.. നാളെ മുതൽ സ്ഥിരവരുമാനം നേടാൻ തയ്യാറാകൂ..* 📲 +966 55 471 2492 🔰🔰🔰🔰🔰🔰🔰🔰 Whatsapp
@RinuashRinoos5 жыл бұрын
Anu Ansab ethentha sambavam
@KVShamsudheen4 жыл бұрын
VINOD L YOHANNAN kazhiyum
@riyuriyas574 жыл бұрын
എന്താണ് LR???
@shajivaliyavalappil90305 жыл бұрын
അങ്ങയെ നമിക്കുന്നു സർ അങ്ങയുടെ ഉപദേശം കേട്ടാണ് ഞാനും 5 വർഷം മുമ്പ് sip ചെയ്തത് thanks
@shabeerahammadp5 жыл бұрын
മാസം എത്ര രൂപയാ invest ചെയ്യുന്നത്. ഇപ്പോൾ എത്രയായി. ഏത് കമ്പനിയ
@subairahmmedahmmed59085 жыл бұрын
മാസം എത്രയ അടവ്
@mohdbaiju2825 жыл бұрын
Subair ahmmed Ahmmed 🤔
@unniunni20424 жыл бұрын
തുച്ഛമായ വരുമാനം ഉള്ളവർക്ക് എങ്ങനെ മാറ്റി വയ്ക്കാൻ കഴിയും സാർ
ജോലി ഉള്ളപ്പോൾ ഒരു രേക്കറിങ് FD തുടങ്ങുക...മാസം ഒരു15000 വച്ചു സേവ് ചെയ്താലും5വർഷം നിന്നാൽ നമുക്ക് ഒരു നിക്ഷേപം ഉണ്ടാകും.ഏകദേശം 15000 എങ്കിലും സ്വന്തം പേരിൽ ഇടുക.. ഭാര്യയുടെ പേരിലോ മക്കളുടെ പേരിലോ ഇടരുത്... അവർക്ക് മാസം പൈസ ഇട്ടു കൊടുക്കുക 5വർഷം കഴിയുമ്പോൾ നിങ്ങൾ ഇട്ട amount 15000 വച്ച് 900000 ഉണ്ടാകും പിന്നെ അതിന്റെ പലിശയും കാണും...2വർഷത്തേക്ക് രേക്കറിങ് FD തുടങ്ങുക അത് പിന്നെ 2 വർഷത്തേക്ക് ഫിക്സഡ് ഇടുക... അങ്ങനെ വേണം ചെയ്യാൻ...
@KVShamsudheen4 жыл бұрын
J T Ee paranja karyam mutual funduil anenkil bankinekkal IRANI kittum
@JT-vz1oj4 жыл бұрын
@@KVShamsudheen അതിന്റെ റിസ്ക് ഒരു സാധാരണ കാരന് സഹിക്കാൻ കഴിയാതെ വരും.. ഒരു ഉറപ്പും ഇല്ലാത്ത കാര്യത്തിന് പോകാതെ ഇരിക്കുന്നതാണ് നല്ലത്
@kaderkader38455 жыл бұрын
നാട്ടിൽ ഓഫിസ് ഉണ്ടോ
@rainbowrosemedia38404 жыл бұрын
ഇഷ്ടം പോലെ ബ്രാഞ്ചുകൾ ഉണ്ട്
@marakkarthachamparambil66474 жыл бұрын
അരമണിക്കൂർ വേസ്റ്റ് ആയി എന്നല്ലാതെ ഒരു ഗുണവും കിട്ടിയില്ല
Contact me by email.... shaheenkainikkara@gmail.com
@KVShamsudheen5 жыл бұрын
Paripoornamayum shariah mutual fund undu. Tata Ethical Fund, Taurus Ethical Fund
@nizammalabari26255 жыл бұрын
രണ്ടാമത്തെ വർഷം തുടങ്ങുന്നു 24വയസു എന്ത് ചെയ്യണം 😂🤗🤗
@rkrazaq51675 жыл бұрын
Every month deposit an amount for future
@riyasrak10985 жыл бұрын
nalloru halalaya bussince undd cherunno
@nizammalabari26254 жыл бұрын
എന്ത് ബിസ്സ്നെസ് ആണ്
@riyasrak10984 жыл бұрын
nigalevideya sthalm nattilevideya
@nizammalabari26254 жыл бұрын
@@riyasrak1098 Malapuram nigal
@roynambeesan67745 жыл бұрын
Hi
@noufalnoufal85214 жыл бұрын
നമ്മൾ ഇവിടെ അധ്വാനിച്ചു കാശ് ഉണ്ടാക്കിയാൽ ആ കാശ് എങ്ങനെ ചിലവഴിക്കണമെന്ന് വീട്ടുകാർ കണ്ടെത്തിയിട്ടുണ്ടാകും.. ആദ്യം ഗള്ഫുകാരെ പറ്റിയുള്ള കാഴ്ചപ്പാട് വീട്ടുകാർ മാറ്റണം.. നാട്ടുകാരും. ദിവസം 600 രൂപ കൂലിയുള്ളവനും അവന്റ കുടുംബത്തെ അവൻ മുന്നോട്ട് കൊണ്ട് പോവുന്നു.. എന്നാൽ ഗൾഫിൽ 30000 സാലറി വാങ്ങുന്ന ഒരാൾക്കു തന്റെ കുടുംബത്തെ എവിടെയും എത്തിക്കാൻ പറ്റുന്നില്ല.. ആദ്യം ഇതിനെ കുറിച്ച് ചോദിക്കേണ്ടത് ഗൾഫ്കാരന്റെ അമ്മയും ഭാര്യയുമാണ്.. ആണുങ്ങൾ വല്ലാതെ ചെലവ് പറയില്ല.. പെണ്ണുങ്ങളാണ് ചിലവുകൾ ഏറ്റവും കൂടുതൽ പറയൽ.
എന്താണ് s ap. ഒമാനിൽ വരുമോ. പാൻകാർഡ് ഇല്ലാ. മറുപടി
@sangeerpurayil98885 жыл бұрын
Sip...systematic investment plan..you can invest small amounts in mutual funds on a monthly basis..I am in Oman
@bappukv22465 жыл бұрын
@@sangeerpurayil9888 96919497
@vishnusankar80604 жыл бұрын
സത്യം
@thahiramusthafa29765 жыл бұрын
Ith thetaly palisha aly Allahuvity monil naml kanak parayday anik agraham id cheran but Allahuvity monil thetaly ith plede ReplY
@happylifeanisvlogsmalayala97955 жыл бұрын
Thahira Musthafa 🔰🔰🔰🔰🔰🔰🔰🔰 *ഞങ്ങളെപ്പോലെ LR ലൂടെ സ്ഥിര വരുമാനം നേടണം എന്ന ആഗ്രഹം നിങ്ങൾക്കുണ്ടോ ?* 1⃣10,000 ₹ പ്ലാൻ 2⃣25,000 ₹ പ്ലാൻ 3⃣50,000 ₹ പ്ലാൻ 4⃣1,00,000 ₹ പ്ലാൻ 👉 *നിക്ഷേപിക്കുന്ന തുകയുടെ ലാഭം നിങ്ങളുടെ BANK A/C ലേക്ക് PAYMENT കിട്ടും* 1⃣10,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 200×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 40,000₹ ലഭിക്കും. 2⃣25,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 500×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 1,00000₹ ലഭിക്കും. 3⃣50,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 1,000×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 2,00000₹ ലഭിക്കും. 4⃣1,00,000രൂപ നിക്ഷേപിക്കുന്നവർക്ക് ദിവസവും 2% ലഭിക്കുകയാണെങ്കിൽ 2,000×200(വരുമാനം ലഭിക്കുന്ന ദിവസങ്ങൾ) ആകെ 4,00000₹ ലഭിക്കും. *"ഓർക്കുക.. മുകളിൽ നൽകിയിരിക്കുന്നത് ലാഭ വിഹിതം 2% ലഭിക്കുമ്പോഴുള്ള വരുമാനം മാത്രമാണ്. അത് പല ദിവസങ്ങളിലും 3% വരെ ആകും"* 💢കൂടാതെ നിങ്ങൾ കാരണം മറ്റാരെങ്കിലും കമ്പനിയിൽ പണം നിക്ഷേപിച്ചാൽ, ഏത് പ്ലാനിലാണോ അവർ ജോയിൻ ചെയ്തത് അതിന്റെ 10% തുക കമ്മീഷനായി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കും. ➡ വരുമാനത്തിന്റെ 5% അഡ്മിൻ ഫീയും 5% ടാക്സും കഴിച്ചുള്ള തുകയായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുക. *കുറച്ച് ദിവസം കഴിയട്ടെ എന്ന സ്വാഭാവിക ചിന്ത മാറ്റൂ.. നാളെ മുതൽ സ്ഥിരവരുമാനം നേടാൻ തയ്യാറാകൂ..* 📲 +966 55 471 2492 🔰🔰🔰🔰🔰🔰🔰🔰 Whatsapp
@KVShamsudheen4 жыл бұрын
Thahira Musthafa halal aya mutual fund undu: enne vilikkuka 00971506467801
സാർ താങ്കൾ പറയുന്നതിൽ പൂർണ്ണമായും സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയുന്നില്ല കാരണം ഞാൻ കുവൈത്തിൽ 15 വർഷം കഴിഞ്ഞു 5000 രൂപ ശമ്പളത്തിന് വന്നു ഇപ്പോൾ 40 രൂപ അടുത്ത ശമ്പളം തരും സ്വന്തമായി വീട് ആയിട്ടില്ല ഇവിടെ കിട്ടുന്ന ഡബിൾ ചെലവാണ് നമ്മുടെ നാട്ടിൽ എല്ലാ പ്രവാസികളും കേറി വന്നാൽ നാട്ടിൽ ആർക്കും പണി ഉണ്ടാവില്ല ഇതിനെ നേരിടാൻ സർക്കാർ ഓർക്ക പോലെ സംഘടന ഒന്നുംകൂടി ഒന്നുകൂടെ പ്രോത്സാഹിപ്പിക്കണം ഒരു പ്രവാസിയുടെ കൈയിൽനിന്ന് നിശ്ചിത തുക ശേഖരിച്ചു പത്തായിരം അല്ലെങ്കിൽ 20 ആയിരമോ പെൻഷൻ ആയി നൽകട്ടെ പ്രവാസി കേരളത്തിന്റെ മെയിൻ നാഡി ഞരമ്പ് ആണ്
@KVShamsudheen4 жыл бұрын
Dayavu chaithu enne vilikkuka namukku Mattam undakkam 00971506467801
@HuaweiY-ro9tw4 жыл бұрын
Ha
@kdrhaddad6194 жыл бұрын
ഇത്രനാളും ഗൾഫിൽ ജോലി ചൈതിട്ട് എന്‌ത് സംഭാതിച്ചു എന്ന ചോദ്യം ബാക്കി 😉
@jaisonjoseph54775 жыл бұрын
എന്താണ് പറയുന്നത്, എന്ത് ചെയ്യണം എന്നൊന്നും വ്യക്തമല്ല. എവിടെ തുടങ്ങണം ആരും ആയിട്ട് ബന്ധപ്പെടണം ഇതൊന്നും വ്യക്തമല്ല ചുമ്മാ ഒരു പ്രസംഗം
@KVShamsudheen4 жыл бұрын
Dayavu chaithu enne vilikkuka namukku Mattam undakkam 00971506467801
@KVShamsudheen4 жыл бұрын
jaison Joseph After program mobile number, land numbers and email I’d are given
@rainbowrosemedia38404 жыл бұрын
@@KVShamsudheen എല്ലാർക്കും സ്പൂൺ ഫീഡിങ് വേണം.. വീഡിയോ മുഴുവൻ കാണാൻ ഉള്ള ക്ഷമ എങ്കിലും വേണ്ടേ
@Myselfaasim4 жыл бұрын
Hallo sir Do you have any office in muscat?
@Savadpm79635 жыл бұрын
എനിക്ക് തുടങ്ങാൻ താൽപ്പര്യം ഉണ്ട് എവിടെ ആണ് അങ്ങയുടെ ഓഫീസ്
@happylifeanisvlogsmalayala97955 жыл бұрын
NOOR CREATIONS *LR TRADING NEW Study Mojo PLAN 2% - 3% DAILY ROI* *10000/- plan Daily 180-270/-* ഡെയിലി കിട്ടും വാലിഡിറ്റി 200 ദിവസം *25000/-* *Daily 450-675/-* ഡെയിലി കിട്ടും വാലിഡിറ്റി 200 ദിവസം *50000/-* *Daily 900-1350/-* ഡെയിലി കിട്ടും വാലിഡിറ്റി 200 ദിവസം *100000/-* *Daily1800-2700/-* ഡെയിലി കിട്ടും വാലിഡിറ്റി 200 ദിവസം 🔮 *ആഴ്ചയിൽ 5 ദിവസം ROI ഒന്നിച്ച് വെള്ളിയാഴ്ച payment ബാങ്കില്‍ കയറും* 🔮 *Any one Interest to Join Contact* 👇🏻👇🏻👇🏻whatsapp number *Now*📲+966 55 471 2492
@roynambeesan67745 жыл бұрын
@@happylifeanisvlogsmalayala9795 പോടാ പട്ടി അറുപതിനായിരം രൂപ പോയി ഇരിക്കുന്നവനാണ് ഞാന്‍,
@KVShamsudheen4 жыл бұрын
NOOR CREATIONS please call00971506467801
@mohammedshereef59315 жыл бұрын
ഈ മഹാൻ എല്ലാം പറഞ്ഞവസാനിപ്പിക്കുക ഏറ്റവും നല്ല നിക്ഷേപം മ്യൂച്ചൽ ഫണ്ട് ആണെന്നാണ്. വേറെ ഒന്നും ഇദ്ധേഹം അംഗീകരിക്കുകയില്ല. പ്രവാസി ബന്ധു വെൽഫയർ സൊസൈറ്റി ഇദ്ധേഹത്തിൻ്റെ ബിസിനസ് വർദ്ധിപ്പിക്കുവാനുള്ള ഒരു പരിപാടിയാണെന്നാണ് മനസ്സിലാവുന്നത്. ഏഷ്യാനെറ്റ് റേഡിയോയിൽ നിന്നും ഇദ്ധേഹത്തിൻ്റെ പ്രോഗ്രാം രമേഷ് പയ്യന്നൂരിനൊപ്പം റാസൽ ഖൈമ റേഡിയോയിലേക്ക് മാറിയിട്ടുണ്ട്.
@sajeevambal5 жыл бұрын
അത് ഒരു സത്യം ആണ്. Growth നോക്കിയാൽ mutual funds മാത്രം ആണ് 10%-12% തന്നിട്ടുള്ളത്. ഇന്നും ഭയം കൊണ്ട് ഞാൻ നിക്ഷേപിചിച്ചിട്ടില്ല.. പക്ഷേ ഒരേ സമയം എന്റെ കൂടെ തുടങ്ങിയവർ ഇപ്പോൾ എന്റെ കയ്യിലുള്ളതിന്റെ 3-4മടങ്ങു അധികം ഫണ്ട് ആയി നില്കുന്നു. ഈ വിവരണം 85% സത്യസന്ധമാണ് എന്റെ അനുഭവത്തിൽ.
@abdulsalamabdul70215 жыл бұрын
ഞാനും ശംസുദ്ധീ ൻ സാറിൻ്റെ സംസാരം കൊട്ട് 3 ലക്ഷം ഇട്ടു ഒരു വർഷം കൊണ്ട് 20 പതിനായിരം പോയി കിട്ടി
@shaheelahammed34005 жыл бұрын
Vere endhaaaan nalladh ningal paray
@habeeboravungal5 жыл бұрын
@@abdulsalamabdul7021 നിങ്ങൾ ഏത് ഫണ്ടിലാണ് നിക്ഷേപിച്ചത്
@Younumuhmd4 жыл бұрын
Employ get only active income, create a passive income
@nishanthmp14 жыл бұрын
മ്യൂച്ചൽ ഫണ്ടിൽ പണം നിക്ഷേപിച്ചാൽ ഉളള കാശ് കൂടി പോകും....
@godsowncountry97184 жыл бұрын
Correct ആണ് പറഞ്ഞത് മൂന്ന് വർഷം മുൻപ് ഇട്ടതാണ് കുറച്ച് മോശമല്ലാത്ത സംഖ്യ.. ഇപ്പോളും അത് അങ്ങനെതന്നെ കിടക്കുന്നു ഇടക്ക് കുറച്ച് കൂടും വൈകാതെതന്നെ അത് കുറയും..... അങ്ങിനെ....ഇപ്പൊ നോക്കിയപ്പോൾ ഇട്ടതിലും കുറവ്..... എനിക്ക് ആ സംഖ്യ ബാങ്കിൽ വെറുതെ ഇട്ടിരുന്നെങ്കിൽ മൂന്നു വർഷം കൊണ്ട് എത്രയായേനെ....😑😑
@Snowfox00924 жыл бұрын
Modi barichal onum nere aakilla. stock markett muzhuvan idinj kidakuvaanu. ente 10000 oru masam kond poyi... kotak small cap direct fund & sbi dynamic asset allocation direct growth... itta paisa polum kiteela
@Truehunder50004 жыл бұрын
@@Snowfox0092 small cap il minimum 10y enkilum wait cheyanam enale benefits undaku & market idiyumbol invest cheyanam apozhe benefits undaku... padichittu invest cheyu....