നല്ല msg. അതെ തെറ്റ് ചെയ്യാതെ സംശയത്തിന്റെ മുൾമുന പേറി കഴിയുന്ന എത്രയോ ആളുകൾ ഉണ്ട്. എല്ലാവർക്കും ഇതൊരുതിരിച്ചറിവാകട്ടെ❤️❤️❤️❤️❤️ കുടുംബാംഗങ്ങൾ പരസ്പരം കുറ്റപ്പെടുത്തുമ്പോൾ😃😃😃😃😃 സീരിയൽ ഭാഗമാണെങ്കിലും ചിരി വരുന്നു
@seema.t169Күн бұрын
സജീഷിന്റെ അമ്മ സൂപ്പർ.അഭിനയിക്കുകയല്ല ജീവിക്കുകയാണ്. നടന്നുകൊണ്ടുള്ള ഡയലോഗ് ഒറിജിനാലിറ്റി ഉണ്ട്.മുഖത്തെ എക്സ്പ്രഷൻ സൂപ്പർ അമ്മേ.👍
@geethum4669Күн бұрын
സത്യം അവസാനം സജീഷ് ഏട്ടൻ പറഞ്ഞത് സത്യം ആണ് പല സ്ഥലത്തു ഉണ്ട് ഇങ്ങനെ അപവാദം പറഞ്ഞ് നടക്കുന്നത് .എന്തായാലും വിഡിയോ സൂപ്പർ .ഇതിൻ്റെ part.2 എന്തായാലും വേണം നിഗി ഗൾഫിൽ പോവുന്നവരേ ഉള്ളത് part.2 ൽ ഉൾപ്പെടത്തണം .❤❤❤❤
@avani-d9dКүн бұрын
താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു നല്ല മെസേജ് 👍
@amruthamanikandan3711Күн бұрын
രണ്ട് അമ്മമാരും ചേച്ചിയും ചേട്ടനും സൂപ്പർ.😅😅
@JunaidhaJunaidha-bi7xvКүн бұрын
നല്ലൊരു വീഡിയോ രണ്ട് കുടുംബം ചേർന്നുള്ള അഭിനയം സൂപ്പർ ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്നതാണ് നല്ലൊരു msg ഇനിയും ഇതു പോലെത്തെ വീഡിയോപ്രതീക്ഷിക്കുന്നു
@LathikaC-n3xКүн бұрын
സൂപ്പർ വീഡിയോ ഇത് പോലെ എല്ലാ നാട്ടിലും ഉണ്ട് ആൾക്കാർ
@Preshob-p6uКүн бұрын
എത്ര വീഡിയോസ് മടക്കത്തിൽ ഇല്ല ഇഷ്ടപ്പെട്ട വീഡിയോ vlog 4u വീഡിയോ ഇഷ്ടപ്പെട്ടു❤❤.
@sreelathakp3508Күн бұрын
അമ്മ spr നല്ല വീഡിയോ. all the best.
@flavourtalks7530Күн бұрын
എന്നും അച്ഛൻ ഭർത്താവ് എല്ലെങ്കി സഹോദരൻ...ഇവരുടെ തണലിൽ നിന്ന് അവരുടെ സഹായത്തോടെ മാത്രം കര്യങ്ങൾ നടത്തരുത് പെൺകുട്ടികൾ സ്വയം പര്യാപ്തർ ആവണം.അതില്ലാത്തത് കൊണ്ട് അല്ലെ ഈ കേൾക്കേണ്ടി വന്നത്😊. സ്വന്തം കര്യങ്ങൾ ആരും ഇല്ലെങ്കിലും ചെയ്യാൻ അറിയണം പെൺകുട്ടികൾക്ക്
@muzanbg21692 сағат бұрын
സൂപ്പർ video ❤
@NishaAmbikesan-t8mКүн бұрын
സത്യം നല്ല വീഡിയോ ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്.
@Sreela-h2o20 сағат бұрын
Good video...good message 👌👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰😍😍😍
@roshinimohan483123 сағат бұрын
എല്ലാരും സൂപ്പർ ആയി അഭിനയിച്ചു
@aaryalaysvlogz8406Күн бұрын
Outstanding performance 🔥🔥🔥🔥 Climax polichu.....😂😂😂😂😂 ഞാൻ ഒരു ഗൾഫുകാരൻ്റെ ഭാര്യ ആണൂട്ടോ.....❤❤❤.......
@ShameeraGafoor-j6tКүн бұрын
എല്ലാവരെയും നമ്മൾ ഒരുപോലെ കാണല്ലേ................ Good good video ⚡💪🏻
@teamsparrow699020 сағат бұрын
നല്ലൊരു വീഡിയോ 👍
@sreedivyasreedivyau5988Күн бұрын
എല്ലാ നാട്ടിലും ഉണ്ട്.engane നുണ paranju പരത്തുന്നവർ.epol ഞാൻ athonum കാര്യം aakkarilla. നല്ല msg❤
@AleemaHamsa12 сағат бұрын
ഞാനും ഇത് പോലെ അനുഭവിച്ചിട്ടുണ്ട് നാൽപത് വർഷങ്ങൾക്ക് മുമ്പ് അന്യമതസ്ഥ കുടുംബവുമായി സൗഹാർദത്തിന്റെ പേരിൽ പക്ഷെ ഭർത്താവ് അതൊന്നും വിശ്വസിച്ചില്ല അത് കൊണ്ട് ഇന്നും ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു
@bijumullappilly644Күн бұрын
Nalla content aanu chetta
@vlog4u1987Күн бұрын
❤️❤️thanks
@jyothijayan8251Күн бұрын
Kalakkan video.Evideyum undavumallo oru paradhooshana kammity.❤️❤️❤️🥰🥰🥰
@SumiR8137Күн бұрын
❤❤സൂപ്പർ വീഡിയോ ❤️❤️
@shymasudhakaran827320 сағат бұрын
സൂപ്പർ 😍😍❤️
@sujamenon3069Күн бұрын
Super video and good message 👌👌🥰🥰
@UshaUs-qj2foКүн бұрын
അമ്മയുടെ അഭിനയം സൂപ്പർ 🎉❤
@gireeshkumarkp710Күн бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഷോർട്മൂവി,സൂപ്പർ,❤
@anarkalianarkali9072Күн бұрын
എന്റെ വീട്ടിൽ കൊറിയർ സർവീസിൽ നിന്നു ഒരോ ആളുകൾ വരുന്നതിന് എപ്പോഴും ഓരോ ആണുങ്ങൾ വന്നു പോകുന്നുണ്ട് അവിടെ എന്നു പറഞ്ഞു നടക്കുന്ന ടീമാണ് എന്റെ വീടിനടുത്ത്
@bindhushibukumar4567Күн бұрын
സൂപ്പർ വിഡിയോ❤❤❤
@Preshob-p6uКүн бұрын
അഭിനയം കൊള്ളാം❤❤
@vlog4u1987Күн бұрын
❤️
@Kashikingini-en8tvКүн бұрын
Sathyam ingne oru vedio avashyam ee sammohthinu kodutha ninglku thnks
@sreekalak.s947018 сағат бұрын
കറക്റ്റ് 👍
@neethusanoj2308Күн бұрын
നല്ല മെസ്സേജ് 👌🏻
@vlog4u1987Күн бұрын
❤️❤️
@indirasa8404Күн бұрын
നല്ല മെസേജ് ❤️❤️👍👌
@anaghadileep666520 сағат бұрын
Good message❤❤
@shajilasiraj5992Күн бұрын
അടിപൊളി.. മെസ്സേജ്❤❤❤❤
@elsyjose59Күн бұрын
Super Super Super❤❤❤
@athira030722 сағат бұрын
ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ സ്കിറ്റ് കാണാനാണ്. എന്നാൽ വല്ലപ്പോഴുമാണ് നിങ്ങൾ ഇങ്ങനത്തെ വീഡിയോ ഇടുന്നത്.
@leelapaul3591Күн бұрын
Ellavarum super ❤
@AnjanaAkash-oh1cbКүн бұрын
നല്ല മെസ്സേജ് ❤❤❤
@realityoflife1502Күн бұрын
ഗൾഫ്കാരൻ്റെ അവിഹിത കഥ യുണ്ട്... പറയുമ്പോൾ കഥ പക്ഷേ, എനിക്ക് അത് ജീവിത കഥയാണ്.. വിശ്വാസ വഞ്ചന
@vlog4u1987Күн бұрын
😔😔
@haznathedpl9305Күн бұрын
Adi poliyan video ❤
@SheejaVarghese-gw2xmКүн бұрын
Super ❤❤😅😅
@vlog4u1987Күн бұрын
❤️❤️
@IzuHaf10 сағат бұрын
കുടുംബത്തിൽ വേറാരും ഇല്ലെ hsbnd illathappo ഫ്രണ്ടിനെ ഏൽപ്പിക്കാൻ..vazhithettanum matttullavarkk thettidharikkkappedanum chance ulla karyngal പരമാവധി ozhivakkiyal അവനവനു നന്ന് 🤷💯
Sariyanu super message ente natilu m udu pannan mar❤❤
@shefeenasalam3810Күн бұрын
ഞാനും ഒരു ഗൾഫുകാരന്റെ ഭാര്യയാണ് നമ്മളെ വാച്ച് ചെയ്യാൻ ഇവരെ ഏൽപിച്ചു പോയത്‌പോലെയാണ്
@vlog4u1987Күн бұрын
😔😔
@SunithaM.VSunithaКүн бұрын
Nalla message super
@christchrist6981Күн бұрын
എനിക്കും ഇതുപോലെ അനുഭവം ഉണ്ട് സജീഷേ ഞാൻ ദൈവത്തിനു അവരെ സമർപ്പിക്കുകയാ ഒരുപാട് ഞാൻ ഇതുപോലെ കേട്ടിട്ടുണ്ട്
@vlog4u1987Күн бұрын
😔❤️❤️
@Mubashira-xq5uoКүн бұрын
നല്ലൊരു വീഡിയോ സുപ്പർ ഒരു ഗൾഫുകാരൻ്റെ bsriyakk മനസ്സിലാകും ഇത് ഞാൻ ഒരു ഗൾഫുകാരൻ്റെ bsriyan
@vaigak8425Күн бұрын
Good message for society 👍
@radhikasreenivasan900Күн бұрын
നല്ല വീഡിയൊ ❤❤❤
@SATHANPNXКүн бұрын
സൂപ്പർ ❤️❤️നിങ്ങളെ orupadishttanu🩷🩷🩷🩷
@shyjam862Күн бұрын
Adipoli❤
@soumyarani5433Күн бұрын
എന്നാലും പാവം നിഗി 🥰🥰🥰🥰🥰🥰
@vlog4u1987Күн бұрын
❤️❤️❤️
@fauziyanazeer8289Күн бұрын
Super😅😅😅
@vlog4u1987Күн бұрын
❤️❤️
@MufrihaKКүн бұрын
Nighina enta amma supera ennil abinayichille
@misiriyaam7890Күн бұрын
Supper 👍
@BeeranKutty-u6qКүн бұрын
Super👍👍👍👍
@daisymartin6282Күн бұрын
super 👌❤❤❤❤
@praseedaprasee5830Күн бұрын
👍msg👌
@AamiameeAamiКүн бұрын
അടിപൊളി 🥰🥰🥰🥰
@shamnashamzshamz7371Күн бұрын
happy birth day ammu eachi 🎉🎉🎉ammu eachiyod ente vish parayanane plzzz ❤❤❤❤
@vlog4u1987Күн бұрын
❤️❤️❤️parayatooo
@shamnashamzshamz7371Күн бұрын
@@vlog4u1987 Thanks
@sibuvarghese7776Күн бұрын
Good message
@jayasreeShobiКүн бұрын
❤❤👍👍
@remanarayanan9394Күн бұрын
Super vidio
@AswiniAnoopКүн бұрын
Super❤❤❤❤
@SanthoshrajiSanthoshrajiКүн бұрын
സത്യം 💯💯💯💯💯💯💯💯💯
@christchrist6981Күн бұрын
ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതുപോലെ പരദൂഷണം പറയുന്നവർ
@vlog4u1987Күн бұрын
🥰😄
@ArchanaSomasekharanКүн бұрын
Nalla oru msg
@vlog4u1987Күн бұрын
❤️❤️
@Nkcraftworld01Күн бұрын
👍👍👍👍
@vlog4u1987Күн бұрын
❤️❤️
@mayajijimon8922Күн бұрын
Good messege 👌👌❤️❤️
@vlog4u1987Күн бұрын
❤️❤️
@Preshob-p6uКүн бұрын
ഒരു ഗൾഫ്കാരൻ ഭർത്താവിനെ കൂടെ ജീവിക്കുന്ന ഭാര്യ. ചെലവിനു വേണ്ടി മക്കളെ അമ്മേനേം മക്കളെ നോക്കും മതം പോയാലും ഒരു ചിലവ് വീട്ടുകാര്യങ്ങളിൽ എങ്ങനെ നടത്തും. ഗൾഫുകാരൻ. ഭാര്യയും ഭർത്താവും. കൂടെ ഭർത്താവ് വേക്കൻസി ജോലികൾ. ഗൾഫിൽ ജോലിയുടെ ഭർത്താവ്. കാമുകനെ കേൾക്കുന്നു. കഷ്ടം😢😢
@bencyshinoopКүн бұрын
Enthonnu!!???
@vlog4u1987Күн бұрын
😔😔
@prijivinod6485Күн бұрын
എനിക്ക് മാത്രമാണോ ഒന്നും മനസ്സിലാവാത്തത്
@sharmilariyas85946 сағат бұрын
Onnum manassilayilla
@KrishnaRajan-pn5erКүн бұрын
❤💯👍
@cmanoj5752Күн бұрын
നല്ല തീം❤❤❤
@SajiThomas-f2xКүн бұрын
Right message for people
@shameerasanoor9138Күн бұрын
Superayto veed
@vlog4u1987Күн бұрын
❤️❤️
@prajithaanil7594Күн бұрын
Super video
@shefeenasalam3810Күн бұрын
good❤
@vlog4u1987Күн бұрын
❤️
@Raneez_yousufКүн бұрын
Good content 👌
@Girija397Күн бұрын
❤Hai uncle ❤
@athirars1077Күн бұрын
❤❤❤ വിദേശത്തു പഠിക്കാൻ വിട്ട മകളുടെ വീഡിയോ ഇല്ലേ അതിന്റെ സെക്കന്റ് പാർട്ട് ചെയ്യാവോ drss♥️♥️♥️