ഈ വീഡിയോയുടെ part 2 ലിങ്ക് താഴെ കൊടുക്കാം kzbin.info/www/bejne/nHLGeqCdaLR2bac
@shahinakc667Ай бұрын
kzbin.info/www/bejne/nHLGnaCdaJV2bac 10:57 10:57
@nafeesap1920Ай бұрын
Link kittunnilla
@SreenaSreenank-xc3cuАй бұрын
Link opn aavunnillaa🥲
@vidyaraju3901Ай бұрын
ഓപ്പൺ ആകുന്നില്ല
@Myownvlogs123Ай бұрын
Link കിട്ടുന്നില്ല
@soumyabhat448Ай бұрын
👌👌കലക്കി ഇങ്ങനെയുള്ള ഭർത്താക്കന്മാർക്ക് ഇങ്ങനെ വേണ്ടത് 😂🥰
@nichuzzworld75084 күн бұрын
Vopgnvjhhhhkhjj king
@Lakshmi-dn1yiАй бұрын
ചില അവന്മാർക്ക് കല്യാണം ഒരു വീട്ട് ജോലിക്കാരിയെ ശമ്പളം കൊടുക്കാതെ കിട്ടാൻ വേണ്ടി ആണ്... അങ്ങനെ ഉള്ള ഒരു ജീവിതം ഒരിക്കലും സഹിക്കേണ്ട കാര്യം ഇല്ല
@VineshM-d6jАй бұрын
സത്യം
@MrudulaSukeshHrithulHrithikaАй бұрын
Crct
@johanworld9871Ай бұрын
സത്യം
@sindhur3676Ай бұрын
എന്താണെന്നറിയില്ല, ഈ video കണ്ടു ഞാൻ കരഞ്ഞു, heart touching❤️❤️നല്ല അവതരണം 👌👌
@saleesworld9Ай бұрын
ഇങ്ങനെ ഉള്ള ഭർത്താക്കെന്മാരുടെ അടുത്ത് നിന്ന് ഒരിക്കലും സ്നേഹം പിടിച്ചു vanggeruth ഇങ്ങ്ങോട്ട് എങ്ങിനെ ആണോ അങ്ങിനെ അങ്ങോട്ടും പെരുമാറണം
@vlog4u1987Ай бұрын
❤️❤️
@RealbandmampuramАй бұрын
Caract
@Reji_SudhiАй бұрын
Super ആയിട്ടുണ്ട് മക്കളേ... ഒരു കുറുമ്പൻ ഏട്ടൻ 😡 ഒറ്റ ഇടി മൂക്കിനിട്ട് വച്ച് കൊടുക്കാഞ്ഞിട്ടാ നിഗിക്കുട്ടാ...❤❤
@neethusanoj2308Ай бұрын
ഷാൻ ജിയോ റെസിപ്പി ആണല്ലോ നിഗി. അടിപൊളി അടുത്ത എപ്പിസോഡിനായി വെയ്റ്റിങ് 😂
@sajeeshiu2413Ай бұрын
അടുത്ത എപ്പിസോഡ് ഇട്ടിട്ടുണ്ട്
@FNVLOGDАй бұрын
chechi chetta oru hii theroooo plsss ninghle vds okke bhynkara ishttaaaa❤❤❤❤
@vlog4u1987Ай бұрын
❤️❤️❤️❤️❤️hi da
@LakshmiSudheesh-c2bАй бұрын
Nigi കലക്കി ഒരുപാട് ഇഷ്ട്ടപെട്ടു, ഇത് ഞാൻ തന്നെയാണ്, കല്യാണം കഴിഞ്ഞിട്ട് ഇപ്പോ 9വർഷം ആയി, ഇതുവരെ ഒരുപാട് സിനിമക്കോ, ഒരു സ്ഥലത്തും കൊണ്ട് പോയിട്ടില്ല, എങ്ങോട്ടും കൂടെ വരികയുമില്ല, രണ്ടു കുട്ടികളുണ്ട്, അവരെ ഒന്ന് പാർക്കിൽ പോലും കൊണ്ട് പോയിട്ടില്ല, പുളിക്കു എന്തോ ഇഷ്ട്ടം അല്ല, അക്കെ പുറത്തു പോകുന്നത് പിള്ളേർക്ക് എന്തെങ്കിലും അസുഖം വരുമ്പോ ഹോസ്പിറ്റലിൽ ആണ്, എന്നാലും എനിക്ക് എന്റെഭർത്താവിനെ ഭയകര ഇഷ്ട്ടം ആണ്, ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് 🥰🥰, എനിക്ക് വേറെ ആരുമില്ല, ഭർത്താവും കുട്ടികളും അന്ന് എന്റെ ലോകം
@vlog4u1987Ай бұрын
❤️❤️
@rehanayra123Ай бұрын
Oke sheriyakum ithu Njanum anubhavikarund
@muhsinasaidhali2299Ай бұрын
Saym to you😢
@manjushamanjushasajeev587Ай бұрын
എന്റെ യും ജീവിതം ഇങ്ങനെ ആണ്
@subasaji9640Ай бұрын
എൻ ജീവിതം ഇങ്ങനെയാണ്
@jishamr7016Ай бұрын
ഇങ്ങനെ ആകുമ്പോ ശ്രദ്ധിക്കാൻ സമയം ഉണ്ട് 😜😜😜അല്ലെങ്കിൽ തിരക്ക്
@Hezamol977Ай бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@rifooschakkarasworld8636Ай бұрын
സ്നേഹം കിട്ടിയില്ലെങ്കിൽ കിട്ടുന്നിടത്തേക്ക് പോകും, ഞാൻ ഇപ്പോൾ അനുഭവിക്കുന്നു
@subu539Ай бұрын
Nammuday vayar nokkathe barthavine kazhipikkunna. Bariyamar undo enne pole. ❤My husband. Hero❤❤❤
@chandinis7308Ай бұрын
ഒന്ന് പോടെ
@ASWATHYVIJAYAN-pv1hjАй бұрын
Super video is this ❤️❤️❤️❤️🎉🎉😊
@SabeelaBabuАй бұрын
Nigale vidios okke suppera too ❤❤❤
@SAJINIVK-z9xАй бұрын
Nannayi thirichu panikodukuboye baaryayude vila manasilavu😂😂super nigi
@vlog4u1987Ай бұрын
😄😄
@SajuSajna-c2lАй бұрын
Kata waiting aayirunnu❤❤❤
@vlog4u1987Ай бұрын
❤️
@amruthanandhak.s9078Ай бұрын
നിങ്ങളെ എല്ലാവരെയും ഒരു പാട് ഇഷ്ടമാണ് നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് തൃശൂർ ഞങ്ങളുടെ നാട്
@geethacg2262Ай бұрын
നിഗിക്ക് നല്ല മുടിയാണല്ലോ.. എന്തിനാ മുൻവശത്തു ഇങ്ങനെ കുറെ കുറ്റിപ്പോലെ വെട്ടി ഇട്ടിരിക്കുന്നത്.. പലരും ഇപ്പൊ ചെയ്യുന്നത് കാണാം.. നിഗിക്ക് അത് വേണ്ടാട്ടോ.. 😁
@vlog4u1987Ай бұрын
😄😄
@Malukunju12Ай бұрын
Ayyaaayyo athu nigi chechiku eshttanenkil chechi athu cheyithotte enthoru nigi chechi ake oru life ullu chechida eshttathinu mudi vette valarthe cheyitho
@JISHAV-t9vАй бұрын
Supper sis and bro😍
@SreejaSreeja-dm8jhАй бұрын
Athu polichu😅😅
@sujamenon3069Ай бұрын
Super video 👌👌🥰🥰
@RadhaKrishnan-rs9nqАй бұрын
അടി പൊളിയായി നിഗി
@MuhammedSawfan15 күн бұрын
സൂപ്പർ
@arifam6775Ай бұрын
Nigi യെ വളരെ ഇഷ്ടം ആണ് എല്ലാ വരും സൂപ്പർ
@vlog4u1987Ай бұрын
❤️❤️❤️
@thahseenahameedali1343Ай бұрын
Enikim bhayankara ishtam
@vaigak8425Ай бұрын
Nigi nalla acting ❤
@bindhusanthosh5657Ай бұрын
അടിപൊളി വിഡിയോ
@vlog4u1987Ай бұрын
❤️❤️
@krishnasyam608Ай бұрын
Kollam 😂❤❤
@vlog4u1987Ай бұрын
😄😄
@SanthiGopakumarАй бұрын
സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️
@vlog4u1987Ай бұрын
❤️❤️
@sameerkunnilabbas7135Ай бұрын
Nala frd um Nala bariyayum😂😂😂😂❤
@sreedivyasreedivyau5988Ай бұрын
പല ഫാമിലിയിലും ഇതുപോലെ പ്രേശ്നങ്ങൾ ഉണ്ടാകാറുണ്ട്. വിശ്വാസം അതാണ് എല്ലാം. അത് നഷ്ടപ്പെട്ടാൽ എല്ലാം പോയി.❤❤❤