ഗൾഫ്കാരിയ്ക്ക് ഭർത്താവ് നാട്ടിൽ കാത്തു വച്ചിരുന്ന 'കിടിലം' സമ്മാനം |

  Рет қаралды 771,253

Kaumudy

Kaumudy

Жыл бұрын

#OhMyGod #Prank #Comedy
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZbin.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 424
@jayesharomal4244
@jayesharomal4244 Жыл бұрын
ചുവന്ന t shirt ഇട്ട തടിയൻ ചേട്ടന്റെ നിൽപ്പും.. സൗണ്ടും 😂😂👍👍👍.. കലക്കി..
@johnsonpereira7974
@johnsonpereira7974 Жыл бұрын
4
@muhammedshan9164
@muhammedshan9164 Жыл бұрын
Sathyam 😀😀😀😀
@vinaygupta2436
@vinaygupta2436 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@learnwithme4980
@learnwithme4980 2 ай бұрын
​@@vinaygupta24360:32
@RamakrishnanTS-so6rz
@RamakrishnanTS-so6rz 2 ай бұрын
Eq bhul​@@vinaygupta2436
@ravikumar-lq7ux
@ravikumar-lq7ux Жыл бұрын
ഇടിക്കുവാൻ കൊണ്ട് വന്ന വില്ലൻ തകർത്തു .. നല്ല ഭാവി ഉണ്ട് ..
@saviralahir9336
@saviralahir9336 Жыл бұрын
F
@Ayisha-ix2cd
@Ayisha-ix2cd Ай бұрын
​@@saviralahir9336❤❤❤❤❤❤❤😊😊😊❤😊😊😊😊😊😊😊😊😊😊
@ikoosmidiya6078
@ikoosmidiya6078 Жыл бұрын
ഗുണ്ട പൊളി.😄😄😄😄 ചേച്ചി ഹസ്സിനെ കൊച്ച് എന്ന് വിളിച്ചപ്പോൾ അറിയാം അവരുടെ സ്നേഹം 💪🏼💪🏼💪🏼💪🏼💪🏼👍🏻👍🏻
@mithunjs2533
@mithunjs2533 Жыл бұрын
അങ്ങനെ ഒരുപാട് മുത്തേ പൊന്നെ വിളിച്ചാൽ സൂക്ഷിക്കണം
@AdmiringFuchsiaFlower-qe3hx
@AdmiringFuchsiaFlower-qe3hx 4 ай бұрын
​@@mithunjs2533🎉🎉
@travelwithadam5888
@travelwithadam5888 Жыл бұрын
ചേച്ചിയെ കാണാൻ ഇൻ ഹരി ഹർ നഗർ സിനിമയിലെ ഗീത വിജയന്റെ കട്ട്‌ ഉണ്ടേ......... 😀😀😀
@ashkrizz
@ashkrizz Жыл бұрын
*പഞ്ചായത്ത് member ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കക്ക് അഭിനന്ദനങ്ങൾ*
@seemasayu1736
@seemasayu1736 Жыл бұрын
Scientist ആണ് 😂
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
ഗുണ്ടയുടെ രൂപവും, സൗണ്ടും 👏🏼👏🏼👏🏼😄😄😜കലക്കി 👍
@niyaspulikkal625
@niyaspulikkal625 Жыл бұрын
😄😄സത്യം
@santhoshpoint8446
@santhoshpoint8446 Жыл бұрын
രണ്ടുപേർക്കും വിവാഹ വാർഷിക ദിന മംഗളാശംസകൾ
@trivandrumdiaries4052
@trivandrumdiaries4052 Жыл бұрын
Thank u❤
@Riyas_AbuDhabi
@Riyas_AbuDhabi Жыл бұрын
ഇദ്ദേഹത്തിന്റെ ഏറ്റവും ഭാഗ്യം ഇത്രയും നല്ല ഭാര്യയെ കിട്ടിയതാണ് , 👍🏻 എന്നും നില നിൽക്കട്ടെ 🤲🏼
@prasanthnair5945
@prasanthnair5945 Жыл бұрын
പാവം സ്വന്തം കുടുംബത്തിന് വേണ്ടി അന്യനാട്ടിൽ കഷ്ടപെടുന്ന പെങ്ങൾ ❤️
@mithunjs2533
@mithunjs2533 Жыл бұрын
എന്തിന് ആരേലും പറഞ്ഞോ പോയി കഷ്ടപ്പെടാൻ.... ഇവിടെ ജോലി ചെയ്യാം
@daffodils4939
@daffodils4939 2 ай бұрын
​@@mithunjs2533 മനുമായ ശമ്പളം നിൻ്റെ ഡാഷ് കൊടുക്കുമോ
@sujeeshvc7326
@sujeeshvc7326 Жыл бұрын
ഡാ നിനക്ക് ഫുട്‌ബോൾ കളിക്കാൻ അവനെ തരും... അത് കേട്ട് ഗുണ്ടയെ നോക്കിയപ്പോൾ ചിരിച്ചു ഒരു വഴി ആയി.... ഫ്രാൻസിസ് ചേട്ടാ 🙏🙏🙏🙏🙏
@itsmesofi5226
@itsmesofi5226 Жыл бұрын
കുറേ നാള്കൂടിയിട്ട് നല്ലൊരു episode കണ്ടു thankyou 🥰 മറ്റൊരാൾക്ക്‌ സഹായിച്ചതാണെന്ന് അറിഞ്ഞിട്ടും അത് കൊടുക്കാനുള്ള മനസ് കാണിച്ച സഹോദരിക്ക് big salute 🙏🏻
@anuanuvargees6339
@anuanuvargees6339 Жыл бұрын
ഇന്നത്തെ ഹീറോ ഗുണ്ട ആണ് ചിരിച്ചു കുടൽ പഴുത്തു 😂🙏
@bijuzion1
@bijuzion1 Жыл бұрын
ഹോ കമന്റ് വായിച്ച് ഒന്ന് കണ്ട് പോയതാണ് ചിരിക്കണോ കരയണോ എന്ന് കരുതിയിരിക്കുമ്പോൾ ഇവടെ ഇതാ കുടൽ പഴുത്ത് ഇരിക്കുന്നു
@anuanuvargees6339
@anuanuvargees6339 Жыл бұрын
ഗുണ്ട വോയിസ്‌ എല്ലാം എനിക്ക് ഇഷ്ടം ആയി 🙏താങ്ക്സ് ജോസഫ് 🙏
@san7dxb
@san7dxb Жыл бұрын
Pettenu dr kanikku
@vijeeshth5766
@vijeeshth5766 Жыл бұрын
നല്ല കുടലിസ്റ്റിനെ കൊണ്ട് കാണിക്ക്
@jishnuck8152
@jishnuck8152 Жыл бұрын
😂
@ranjithtv1015
@ranjithtv1015 Жыл бұрын
താങ്കൾ ഭാഗ്യവാനാടോ.... ഇങ്ങനെ ഉള്ള ഒരു ഭാര്യയെ കിട്ടിയത്.... 🙏🙏
@user-jb6je4ur9c
@user-jb6je4ur9c Жыл бұрын
ഭീമൻ അടിപൊളിയായിട്ടുണ്ട് ഇനിയുള്ള പരിപാടിയിൽ വില്ലനായിട്ട് ഈ പുള്ളിആഡ് ചെയ്താൽ ചെയ്താൽ കുറച്ചുകൂടി നന്നായിരിക്കും
@user-fy4gl3hw1v
@user-fy4gl3hw1v Жыл бұрын
തിരഞ്ഞു പിടിച്ചു വന്ന സ്ഥിരം പ്രേഷകർ ആരൊക്കെ😇😇??
@khaderrazal1174
@khaderrazal1174 Жыл бұрын
എന്റെ പൊന്ന് ചേട്ടാ നിങ്ങൾ നല്ല ഭാഗ്യവാൻ തന്നെ ഇല്ലകിൽ ഇതുപോലെയുള്ള ഒരു നല്ല ഭാര്യയെ നിങ്ങൾക് ഒരിക്കലും കിട്ടില്ല നിങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാവട്ടെ 🥰🥰
@sameerktalain2672
@sameerktalain2672 Жыл бұрын
ഇനിയുള്ള എപ്പിസോഡിൽ ആഗുണ്ടയെ ഉൾപെടുത്തണം സൂപ്പർ ഗുണ്ട🤣🤣🤣👍
@venugopalanm7973
@venugopalanm7973 Жыл бұрын
നല്ല ഒരു ജോഡി.നല്ല ക്ഷമയും സഹിഷ്ണുതയും ഉള്ള സ്ത്രീ
@binuvarghesekottayam6761
@binuvarghesekottayam6761 Жыл бұрын
ആ പെണ്ണ് നല്ല മാന്യതയുള്ള കുട്ടി ..... അച്ചടക്കം👍👍👍👍👍 ക്ഷമ
@malluqatariboy1187
@malluqatariboy1187 Жыл бұрын
Pinney
@san7dxb
@san7dxb Жыл бұрын
Shari sharikkum muthslalee, manasilakkikalanjalllo
@girijakumarid7586
@girijakumarid7586 Жыл бұрын
@@san7dxb p
@soorajsurendran9296
@soorajsurendran9296 Жыл бұрын
65 vadantham
@jayanj8468
@jayanj8468 Жыл бұрын
പാവം ആ സഹോദരിക്ക് എന്തുമാത്രം സ്നേഹമാണ് അവരുടെ ഭർത്താവിനോട് സ്ത്രീ അമ്മ 🙏
@feehtal
@feehtal Жыл бұрын
ഗുണ്ടയുടെ സൗണ്ട് കലക്കി..
@mithunjs2533
@mithunjs2533 Жыл бұрын
പുറമെ സ്നേഹം ആയിരിക്കും
@JayachandranJayan-tf9kw
@JayachandranJayan-tf9kw 8 ай бұрын
Oru pillowyum kondu pattikkan... Varunnu... Kashtam
@YeshodaV
@YeshodaV 7 ай бұрын
​🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉
@johnmathew8099
@johnmathew8099 4 ай бұрын
@jaanuslove.7528
@jaanuslove.7528 Жыл бұрын
പാവം പ്രവാസി ചേച്ചി 🥰👍🏻
@keralagreengarden8059
@keralagreengarden8059 Жыл бұрын
പാവം, ഖത്തറിൽ നിന്നും വന്ന റ്റീച്ചർ ഇത്രയും പ്രതീക്ഷിച്ചില്ല!ആ ഭീമൻ്റെ വോയ്സ് കേട്ടിട്ട് സൂപ്പർ ( നീ അങ്ങോട്ടു അവളെയും കൊണ്ടു പോകല്ലെ, Camara അവിടെയാണ് fix ചെയ്തിരിക്കുന്നത് ) ചേച്ചി, ഭർത്താവിനെ കൊച്ച് ആക്കി മാറ്റി. നിങ്ങളുടെ ചെക്ക് തന്നാൽ ഞാൻ ഒപ്പിട്ട് തരാം സൂപ്പർ
@ajitharajan3468
@ajitharajan3468 Жыл бұрын
ഗുണ്ട പൊളിയാണ് ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣
@shoneyabraham6678
@shoneyabraham6678 Жыл бұрын
മേഘം സിനിമയിലെ ശ്രീനിവാസന്റെ ഗുണ്ട പോലെ
@ajitharajan3468
@ajitharajan3468 Жыл бұрын
@@shoneyabraham6678 ഹഹഹ 👌👌
@fahirufas3633
@fahirufas3633 Жыл бұрын
പോന്നു ചേച്ചി 😔😔😔മരണം വരെ ഒത്തൊരുമയോടെ ജീവിക്കട്ടെ 👌👌👌👍👍
@snehasneha7973
@snehasneha7973 Жыл бұрын
ആ ചേട്ടന് ചിരി സഹിക്കാൻ പറ്റണില്ല... 😄
@shajishajahan862
@shajishajahan862 Жыл бұрын
അടുത്തു കണ്ടതിലെ ഏറ്റവും നല്ല എപ്പിസോഡ്
@kamalrama6033
@kamalrama6033 Жыл бұрын
ഭീമൻച്ചേട്ടൻ കിടു,,,,,,,,,, Super
@hassenchatheri6584
@hassenchatheri6584 Жыл бұрын
വല്ലാത്ത സങ്കടം ആയിപ്പോയി ആ സ്ത്രീ യുടെ വിഷമം കണ്ടപ്പോൾ
@huzainzalim9922
@huzainzalim9922 Жыл бұрын
പണി കൊടുത്ത ചേട്ടന് ചിരി സഹിക്കാൻ വയ്യ...😁
@abdulrhmanhashim4777
@abdulrhmanhashim4777 Жыл бұрын
💯💯💯💯💯💯👍👍👍👍👍👌👌👌🙋‍♂️
@noushadmuhammed8766
@noushadmuhammed8766 Жыл бұрын
കല്ലി വല്ലി കേസ്.. 😂😂😂 പൊളിയെ.... സാബു ചേട്ടോ....
@fffbrothers
@fffbrothers Жыл бұрын
പൊട്ടൻ husbant ചിരി വരുന്നു😃😃😃 ഗുണ്ടയുടെ സൗണ്ട് പൊളി 👌👌👌🤣🤣🤣
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
അടിപൊളി ഭീമൻ ചേട്ടൻ കലക്കി 💪💪❤️❤️👌👌
@klvlog6920
@klvlog6920 Жыл бұрын
Beeman chettan army😸⚡😎😎
@bibinjoy3187
@bibinjoy3187 Жыл бұрын
ഭീമൻ ചേട്ടൻ പൊളിച്ചു 😂
@sumeshs3157
@sumeshs3157 Жыл бұрын
ഭീമൻ ഡയലോഗ് adipoli🥰😄
@sanudasm3569
@sanudasm3569 Жыл бұрын
ഭീമൻ ഉയിർ 🔥😀🤘🏻
@jenishjoseph8390
@jenishjoseph8390 Жыл бұрын
One of the best episode
@dinildini5318
@dinildini5318 Жыл бұрын
നീ സംസാരിക്കണ്ട... പ്രവർത്തിച്ചാൽ മതി.... സാബു അണ്ണൻ മരണ മാസ്സ് ഡയലോഗ് 😅😅😅😅😅😅😅😅😅
@God65441
@God65441 Жыл бұрын
ഭീമൻ : വലിയ സൂചി നാലിലും ചെറിയ സൂചി പത്തിലും 🤣🤣🤣
@bijukumar9353
@bijukumar9353 Жыл бұрын
ഗുണ്ട ഇടി തുടങ്ങട്ടെ 😁
@God65441
@God65441 Жыл бұрын
@@bijukumar9353... Mm തുടങ്ങട്ടെ 😃
@SobhanaThomas-ut4yz
@SobhanaThomas-ut4yz 5 ай бұрын
Bbye❤❤❤❤tav🐼🐼h ​@@bijukumar9353
@royjoy6168
@royjoy6168 Жыл бұрын
Good episode 👍👍
@amalantony8061
@amalantony8061 Жыл бұрын
ബീമെൻ ചേട്ടൻ പ്ളിച്ചു 🤣🤣🤣🤣
@sir-cute
@sir-cute Жыл бұрын
കുമിളിക്ക് അടുത്തുള്ള ഞങ്ങടെ ഉടുമ്പൻപൂഞ്ചിറയിൽ വില്ലജ് ഓഫീസർ ആണ് ഇതിലെ സാബു സർ .. വീക്കെൻഡ്‌സ് ഷൂട്ടിന് ഈ കാണിക്കുന്ന തമാശ ഒന്നും ഓഫീസിൽ ഇല്ല .. ആള് നല്ല സ്ട്രിക്ട് ആണ് . കൈക്കൂലി വാങ്ങാൻ ശ്രമിച്ച ഒരു ഉദ്യോഗസ്ഥനെ കയ്യോടെ സസ്‌പെൻഡ് ചെയ്യാൻ മുൻകൈ എടുത്തു .. ഞങ്ങടെ നാട്ടിന്റെ അഭിമാനമാണ് സാബു സർ 🥰
@knbhaskaran8103
@knbhaskaran8103 7 ай бұрын
അംബടമിടുക്കൻറവനൃ. തകർക്കുക. പ്രാൻചിയോടൊപ്പം. ഞാൻഇടുക്കികളക്രററിൽനിന്നുംഅടുത്തൂൺപററിയആളാണ്.
@nishraghav
@nishraghav Жыл бұрын
നല്ല എപ്പിസോഡ് 👌👌👌
@jabthakhejaan2763
@jabthakhejaan2763 Жыл бұрын
വെട്ടാവളിയൻ ഫർത്താവ് ചിരിക്കുന്നു 🤣🤣🤣🤣
@muniabdulmuneerck1842
@muniabdulmuneerck1842 Жыл бұрын
ഫാര്യ
@___soul_of_devil_
@___soul_of_devil_ Жыл бұрын
@@muniabdulmuneerck1842 😂😂😂
@rajivnair1560
@rajivnair1560 Жыл бұрын
His Wife's Attitude is highly Appreciated. A true Life Partner should be like Her. Long live .. life partners of this Nature. God bless all.
@rashimrt9981
@rashimrt9981 Жыл бұрын
ഇതുപോലത്തെ ഗുണ്ടകളെ തമിഴ് സിനിമയിൽ കണ്ടിട്ടുണ്ട് 🤗
@ASH03ASH
@ASH03ASH Жыл бұрын
കിടിലൻ എപ്പിസോഡ് ❤👌
@sherlyg2048
@sherlyg2048 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@vinaygupta2436
@vinaygupta2436 Жыл бұрын
ചുവന്ന ടീ shirt ഇട്ട ചേട്ടനെ ഒന്ന് introduce ചെയ്യാമായിരുന്നു.. പുള്ളി highlight ആയിരുന്നു
@vijayangk112
@vijayangk112 Жыл бұрын
വളരെ മനോഹരമായ എപ്പിസോഡാ യിരുന്നു.....
@muhammadalikolakkadan7226
@muhammadalikolakkadan7226 Жыл бұрын
നല്ല സ്നേഹ മുള്ള ഭാര്യ..... ആ ഭർത്താവിന്റെ ഭാഗ്യം.....
@trivandrumdiaries4052
@trivandrumdiaries4052 Жыл бұрын
❤❤❤
@shabeeralimeenapees7626
@shabeeralimeenapees7626 Жыл бұрын
Red tshirt chettan 16.6 minutil adikan ongiyadh kalakki 😃😃😅😅😅
@Naturalhu
@Naturalhu Жыл бұрын
14:36 chechi parayunathu ketto "nte kochnu ennu ❤️adhehathinu nthelum pattiyal pinne njn jeevanode e kannil undavilla ennu👌🙏❤️"bayankarayit touch chythu aa vaakku.ningalkko?
@user-hp9wk6ij9h
@user-hp9wk6ij9h Жыл бұрын
Poliw എപ്പിസോഡ് 👌🏻👌🏻👌🏻👌🏻😂😂😂😂ഗുണ്ടൻ voice 😀✌️✌️✌️
@renjithaswajithrenju2709
@renjithaswajithrenju2709 Жыл бұрын
ഭീമൻ 👌👌😂
@user-me1988
@user-me1988 Жыл бұрын
എന്തൊരു സ്നേഹം ഉള്ള ഭാര്യ ആണ് 🥰🥰your lucky
@AbdulRasheed-ie9ij
@AbdulRasheed-ie9ij Жыл бұрын
ഇതുപോലെ ഒരു ഭാര്യ കിട്ടാൻ ഭാഗിയം വേണം
@abdulgafoort.p8067
@abdulgafoort.p8067 Жыл бұрын
സൂപ്പർ എപ്പിസോഡ്
@tomuandallu1997
@tomuandallu1997 Жыл бұрын
chechiudea husinodulla sneham🙏👍👍
@sreenadh4935
@sreenadh4935 Жыл бұрын
അവന്റെ 3 നമ്പര്ക് ഞാൻ വിളിച്ചു കിട്ടുന്നില്ല 😆😆
@sajiratnakaransajiratnakar6489
@sajiratnakaransajiratnakar6489 Жыл бұрын
Super.... 😍😍
@ert6653
@ert6653 Жыл бұрын
Dooper dooper episode wow😘😘😘
@jayakrishnangnair3820
@jayakrishnangnair3820 Жыл бұрын
Superb....that person with gym body I like him
@subairsubi4105
@subairsubi4105 Жыл бұрын
സഹോദരി Super
@sethuunni4891
@sethuunni4891 Жыл бұрын
കലക്കി ചേട്ടാ
@mohanraosapbi
@mohanraosapbi Жыл бұрын
Good one...
@crm6460
@crm6460 Жыл бұрын
ഭീമന്റെ ശബ്‌ദം🤣
@chess_handle
@chess_handle Жыл бұрын
Ksrtc സ്റ്റേഷൻ മാസ്റ്റർ ആയിരുന്നിട്ടും ഓ മൈ ഗോഡിൽ അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ആളൊരു കില്ലാഡി തന്നെ
@butterflysworld5178
@butterflysworld5178 Жыл бұрын
സത്യത്തിൽ ഫ്രാൻസിസ് ചേട്ടന്റെ ജോബ് എന്താ
@Vikram-199
@Vikram-199 Жыл бұрын
@@butterflysworld5178 പാറശ്ശാല കളക്ടർ ആണ്.
@vijayantony1624
@vijayantony1624 Жыл бұрын
ചേട്ടന് ചിരി വന്നിട്ട് വയ്യ 😜😜😜😜😜😜😜
@mytravel2338
@mytravel2338 Жыл бұрын
Simple but super episode
@thahirarichous1489
@thahirarichous1489 Жыл бұрын
ഇയാൾക്കു എന്ധെകിലും പറ്റിയാൽ. പിന്നെ ഞാൻ ജീവിച്ചിക്കൂല.. 🥺, 😢 ✨️✨️
@coconutof
@coconutof Жыл бұрын
Chechi pavam ❤.Gunda voice 😂🙌
@sulfinoorashibi6852
@sulfinoorashibi6852 Жыл бұрын
പൊളി എപ്പിസോഡ് 😅
@neenusvchanel3367
@neenusvchanel3367 Жыл бұрын
Kiduveeeee❤️❤️❤️❤️❤️❤️❤️
@anirudh6122
@anirudh6122 Жыл бұрын
അണ്ണാ വാ അണ്ണൻ വന്നാ മതി കുഴപ്പം ഒന്നും ഇല്ല😂😂😂😂
@ashrafbm4080
@ashrafbm4080 Жыл бұрын
Very good
@sukumarannair3588
@sukumarannair3588 Жыл бұрын
ചേട്ടന്റെ ചെക്ക് താ ഞാൻ ഒപ്പിട്ടു തരാം.
@ammuaswin4073
@ammuaswin4073 Жыл бұрын
പാലക്കാട് ജില്ലാ കലക്ടർ ആയി ജോലി ചെയ്യുന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ ♥️
@jennythomas5331
@jennythomas5331 Жыл бұрын
ippol kseb andikulangara executive engineer aanu
@user-xy5tl1uo3j
@user-xy5tl1uo3j 8 ай бұрын
😂
@the-arundhathi
@the-arundhathi Жыл бұрын
Enthoru realityeelan cheyyane. Super
@rockybay878
@rockybay878 Жыл бұрын
ഭീമനെയൊക്കെ പിന്നെ വിളിക്കാം.... 😆😆
@gokulkishores4842
@gokulkishores4842 Жыл бұрын
അടിപൊളി 😄😄😄😄
@kuttankuttan6167
@kuttankuttan6167 Жыл бұрын
വളരെ നല്ല വീഡിയോസ്
@muhammedriyas8299
@muhammedriyas8299 Жыл бұрын
ആ സ്ത്രീയുടെ സ്നേഹത്തിൻറെ മുമ്പിൽ നമിച്ചു ഭർത്താവിനെ എൻറെ കുട്ടി എന്നാണ് പറഞ്ഞത്
@siddeeq6660
@siddeeq6660 Жыл бұрын
Bheeman chettan super😆😆😆😆😆
@KPSCDEGREEPRELIMSMAINS
@KPSCDEGREEPRELIMSMAINS Жыл бұрын
ഭീമൻ പൊളിച്ചു
@habeeb9592
@habeeb9592 Жыл бұрын
👌👌👌super
@nandhananandu8461
@nandhananandu8461 Жыл бұрын
ആ chechik ആദ്യം thanne manasilayi
@sasikumarkumar8111
@sasikumarkumar8111 Жыл бұрын
Ayyooo....chirichu....oooh..super
@anazarkhan8810
@anazarkhan8810 Жыл бұрын
Super🥰🥰
@zoyaishal
@zoyaishal Жыл бұрын
കൊച്ച് 😁😁
@achuuniquez27
@achuuniquez27 Жыл бұрын
Good subject🥰😍
@noushadamanath2162
@noushadamanath2162 Жыл бұрын
തെങ്ങിൽ നിന്ന് ചെക്ക് കിട്ടില്ല എന്ന് മനസ്സിലായി.... സാബു ചേട്ടൻ പൊളിച്ചു.... ഒന്ന് നേരിൽ കാണണം 🥰🥰🥰
@akhileshs1526
@akhileshs1526 Жыл бұрын
Paavam chechi
@fahirufas3633
@fahirufas3633 Жыл бұрын
ഫുഡ്‌ ബോൾ കളിക്കാൻ തരും 🤭😂😂
@thomasvettikal1288
@thomasvettikal1288 Жыл бұрын
Pavam chechi
@josemg9065
@josemg9065 Жыл бұрын
ക്യാമറ യുടെ പൊസിഷൻ ഈ പ്രാവശ്യംഅടിപൊളിയായി.
@mobinhffeast7322
@mobinhffeast7322 Жыл бұрын
Aakri sudhan ee perokke ente sabu chettaaaaa marana mass
@user-su9dc5xj2l
@user-su9dc5xj2l Жыл бұрын
Vichitra Maam will never be same ever again for me😂
@Zaimy_21ss
@Zaimy_21ss Жыл бұрын
Lol i just sawed this video im ex bhavanite
@BlessenNJob
@BlessenNJob Жыл бұрын
ചേച്ച്യേ ക്കു ചേട്ടനോട് എത്ര മാത്രം സ്നേഹം ഉണ്ട് ❤️ മനസ്സിൽ ആകുന്നു... God bless you... ( ഗുണ്ട യോട് മിണ്ടാതെ ഇരിക്കാൻ പറ 😂😂😂)
@muhammedkunhi3078
@muhammedkunhi3078 Жыл бұрын
Super 👌
@kunjumk5575
@kunjumk5575 Жыл бұрын
Lovely partner❤️
@trivandrumdiaries4052
@trivandrumdiaries4052 Жыл бұрын
❤❤❤
പിണറായിയെ കൊണ്ടുപോകാൻ ഇ ഡി
12:18
Malayalivartha Inside
Рет қаралды 3,9 М.
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 22 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,6 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 29 МЛН