ഒരു ജാടയും അഹങ്കാരവുമില്ലാത്ത പാവം ഒരു ചേച്ചി...😍😍😍
@kunhahamedk11244 жыл бұрын
oet
@MikeJohnMentzerАй бұрын
Ellareyum inagane tangi nadakkathadeyyy
@abdulazeeznellikunje47454 жыл бұрын
എന്തോരു പാവം ചെച്ചി രണ്ട് മൂന്ന് സീരിയലിൽ അഭിനയിച്ച് കഴിഞ്ഞിട്ടും ഒരു ജാട കാണിക്കാത്ത നല്ല മനസ്സിന്റെ ഉടമ ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ
@527456664 жыл бұрын
പാവം കിലുക്കം മൂവിയിലെ രേവതിയെ ഓർമ വന്നു 😄😃😃😃😃 ആ പാവത്തിനെ പേടിപ്പിച്ചു
@shihant16214 жыл бұрын
അർച്ചന പൊളിച്ചുട്ടോ, all the best 😍😍
@SR-fd1oh3 жыл бұрын
ഇത് കണ്ടപ്പോൾ ചിരിയോടൊപ്പം ഒരു വിഷമവും കൂടി തോന്നി. കുറേ പ്രതീക്ഷയുമായി അവർ വന്നു. ഒടുവിൽ നിരാശ പെടേണ്ടി വന്നു. ഒരു അവസരം ഒരുക്കി വച്ചിട്ട് വേണമായിരുന്നു അവരെ ക്ഷണിക്കാൻ..കാരണം അപ്പോൾ കാണുന്നവരും Happy അവരും Happy. നല്ല ഒരു പാവം നടി. ❤️
@shafeeqdpm994 жыл бұрын
കുറെ ആയി ഇത്ര ചിരിച്ചിട്ട് ഒരു രക്ഷയുമില്ല കിടു എപ്പിസോഡ് 😜😜
@ajithkarthika33174 жыл бұрын
ഞാൻ ഇന്ന് വരെ ഈ പ്രോഗ്രാം കണ്ടിട്ട് അഭിപ്രായം എഴുതിയിട്ടില്ല. പക്ഷേ ഇത് സൂപ്പർ പ്രോഗ്രാം ആയിരുന്നു. അർച്ചന ഒരു നടി തന്നെ സംശയമില്ല. എത്ര ഭാവമാറ്റങ്ങൾ ഈ എപ്പിസോഡ് തുടങ്ങിയതു മുതൽ അവസാനിക്കുന്നവരെ മുഖത്ത് മിന്നിമറഞ്ഞു. തീർച്ചയായും അഭിനയിക്കാൻ കഴിവുള്ള ഒരു നടിത്തന്നെയാണെന്ന് തെളിയിച്ചു.
@deepaks99604 жыл бұрын
NJ
@ajithkarthika33174 жыл бұрын
TJ arte gallery കളിയാക്കി എന്ന് തോന്നിയെങ്കിൽ അത് താങ്കൾ മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്. ഭയം കാരണം ആകാം ആ പ്രോഗ്രാമിൽ അർച്ചന എന്ന നടിയുടെ face expressions വളരെ നന്നായിട്ടുണ്ട്. അത് കണ്ടിട്ടാണ് പറഞ്ഞത്. Face expression ഇല്ലാതെ ഡയലോഗ് മാത്രം പറഞ്ഞ് അഭിനയിക്കുന്ന എത്രയോ നടന്മാരും , നടിമാരും മിനിസ്‌ക്രീനിൽ വരുന്നുണ്ട് ! ഒരു വ്യക്തിയേയും കളിയാക്കുന്ന സ്വഭാവം ഉള്ള ആളല്ല ഞാൻ. "ഓ മൈഗോഡ് " എന്ന പ്രോഗ്രാം കാണാറുണ്ടെന്നല്ലാതെ അഭിപ്രായം എഴുതിയിട്ടില്ലെന്നതും നേര്. കളിയാക്കുന്ന രീതിയിലാണ് എന്റെ കമന്റ് എന്നുപറഞ്ഞത്കൊണ്ടാണ് ഇത്രയും എഴുതിയത്. താങ്കളുടെ തെറ്റുധാരണ മാറി കാണുമല്ലോ.
ഇന്നത്തെ എപ്പിസോഡ് സൂപ്പർ.എന്റെ പേടി ആ ചേച്ചി ഏണിയിൽ നിന്ന് വീഴുമോ എന്നായിരുന്നു എനിക്ക് പേടി.
@vijeeshth57662 жыл бұрын
പേടിക്കണ്ടളിയ താഴേയേ വീഴൂ
@sreejithmohandas38394 жыл бұрын
ഹൊ.. ഒരു രക്ഷയും ഇല്ല, ഈ എപ്പിസോഡ് പൊളിച്ച് 😂😂👌
@rincesam19634 жыл бұрын
അഭിനയമാടാ
@sreejithmohandas38394 жыл бұрын
@@rincesam1963 ഏയ്... ഇത് അഭിനയമാണെന്ന് തോന്നുന്നില്ല ഭായ്
@kevinshinto90914 жыл бұрын
ജിമ്മ്യ് ജിമ്മി സാബു ചേട്ടൻ പൊളിച്ചു 🤭🤭🤭🤭
@vivekvs76964 жыл бұрын
Well done Francis chettaa,Sabu chettaa.. After a long break, this episode is good.. Keep it up
@akshayk83442 жыл бұрын
കൊറോണ ഉള്ളതോണ്ട് മാസ്ക് വച്ചാൽ മനസ്സിലാവില്ല ഭാഗ്യം 😂🤣🤣
@vivekka5844 жыл бұрын
Kollam adipoli episode 😄
@renjinir91223 жыл бұрын
Achu ende best fnd aanuuu🥰🥰🥰🥰🥰🥰🥰
@കാസിനോ4 жыл бұрын
അങ്ങനെ അർച്ചനക്ക് പണി കിട്ടി.. അടിപൊളി...😂😂😂😂😂😂😂😂
@HarigeethapuramHaripad4 жыл бұрын
*haha aa chechi sherikkum pedich nalla episode* _oh my god team_ 👍👌
@naveeen1314 жыл бұрын
Kidos to the Oh my God team , in your efforts to make the episodes successful. This was a very cynical scenario created, Creative planing and executed well.. Felt bad for the lady actress, she was in utter fear and truly brought out different emotions on stage. Her fear for the dog manifested with add-on explanations of the ferociousness of a Rottweiler. These gentlemen are an asset to the Channel.
@rlbangalore4 жыл бұрын
A good personality.. Ippozhathe girls ivare kandu padikkanam..😊💚
Oh My God!!!! This was really funny. Just be thankful that she didn't climb onto your shoulders after having you climb the ladder..Well played everyone.
@hananshamnad9134 жыл бұрын
Mm
@daredevil5834 жыл бұрын
കൊള്ളാം സൂപ്പർ, ആ speaker
@kirankrishna550 Жыл бұрын
3:04 masterbrain chettan
@aniljoseph80104 жыл бұрын
സൂപ്പർ 👍👍👍
@jaanuslove.75284 жыл бұрын
😄😄ചിരിച്ചു ചത്തു..
@instagvi42454 жыл бұрын
അർച്ചന നല്ല കുട്ടിയാണ്.
@arjunmurali89982 жыл бұрын
Sabu chettante katta fan❤️
@musthafamani3154 жыл бұрын
ഇത് കലക്കി.. അഭിനന്ദനങ്ങൾ..
@feganfegans68564 жыл бұрын
Polichu macha🎵🎶🎶🎶🎶🎶
@achun33284 жыл бұрын
വൻ തിരിച്ചു വരവ്.... 💞👌👌💞👌💞👌👌💞👌💞
@VivekA_logical_analyst4 жыл бұрын
കൊറോണ വരുന്നതിനു എത്രയോ മുൻപ് തന്നെ മാസ്ക് ഉപയോഗിച്ച് രക്ഷ തേടിയ ടീം ആണ് ഓ മൈ ഗോഡ് ടീം!
ഹ ഹ 😀😀😆 സൂപ്പർ 😆🙌🙌👉 കേരളാ കൗമുദി ആഫീസിൾ ആണല്ലോ ഇപ്പോൾ ഷൂട്ട് കോറോണ കഴിഞ്ഞ് ഔട്സെട് ഷൂട്ട് വേണം 👍
@jithudasjithudas9894 жыл бұрын
സൂപ്പർ ചിരിച്ചു ചത്തു
@shamsad82014 жыл бұрын
13:45 ചിരിക്കുന്നുണ്ടോന്ന് ഒരു സംശയം🤔
@sajithsaji8064 жыл бұрын
ക്രിയേറ്റീവ്😂🤔🙄😃
@nandukm4 жыл бұрын
This was a good prank, but I think Archana didn't enjoy this one.
@vajikrishnan66074 жыл бұрын
അടിപൊളി ആക്ടിങ് ചേച്ചി
@prasadklrprasadklr87594 жыл бұрын
Super🐕🐕🐕🐕👍👍👍
@Kesavan19614 жыл бұрын
ഒരു തരം മാനസിക പീഡനം കൊടുക്കുന്ന ഈ പരിപാടി കാണുന്നവർക്കു രസമാണ് പക്ഷെ അനുഭവിക്കുന്നവർക്കറിയാം അതിൻെറ ഭീകരത. ഇങ്ങനെയുളള പരിപാടി തുടർന്നാൽ എപ്പോഴെങ്കിലും ഉൗരാക്കുടുക്കിൽ പ്പെടും.
@nishagareekkal4 жыл бұрын
കുറെ കാലത്തിനു ശേഷം നല്ല ഒരു എപ്പിസോഡ്..
@power-cu6qn4 жыл бұрын
Very good
@shemeersaleem13244 жыл бұрын
This episode super
@antonyks57804 жыл бұрын
Superb episode
@psradhul16024 жыл бұрын
Episode kollam ith polethe പ്രതീക്ഷിക്കുന്നു
@nisam80024 жыл бұрын
ഈ എപ്പിസോഡ് നടിയെയല്ല പറ്റിച്ചത് പ്രേഷകരെയാണ്.
@pzrmur4 жыл бұрын
ഇനിയും ചെയ്യണം എനിക്കിഷ്ടപ്രാഗ്രാം
@vijeeshth57662 жыл бұрын
നല്ല ചേച്ചി
@ajith38414 жыл бұрын
Superb
@thajunilambur19855 күн бұрын
eni marinjaal kambiyil thuungi nikunnaa cheechiii haahahahahahahahahhahaahah