സൂര്യ നയ് എന്ന് ഉള്ള പാട്ട് സത്യം ശീവം സുന്ദരത്തിലെ എന്ന സിനിമയിലെ താണ്
@GaayakapriyA3 жыл бұрын
ശെരിയാണ്.. thanks for the correction 🙏
@sheelavishwanathan25943 жыл бұрын
What about nan oru chintu
@sreenitcr810 Жыл бұрын
ക്ഷമിക്കുക അവരോട് 🙏
@JamunaViswambaran Жыл бұрын
സിന്ധുഭാരതിയെ പറ്റിയുള്ള അവതരണം മാഡം വളരെ നന്നായിരിക്കുന്നു എനിക്ക് വളരെ ഇഷ്ടമുള്ള ഒരു രാഗം കൂടിയാണ് ഒത്തിരി നന്നായിട്ടുണ്ട് സൂപ്പർ 🥰🥰🙏
@sabickd1 Жыл бұрын
Thanks madam🙏 excellent explanation.
@minigeet778711 ай бұрын
Very nice...a very famous kirtana of maharaja swati tirunal Vishswar darshan kar chal man tum kashi...
@TheChethanvs10 ай бұрын
Very simple and effective presentation..
@j.a.vasudevamurthymurthy9422 Жыл бұрын
Melodious gifted voice. Very good presentation. Pleasant Soft touch Sindhu Bhairavi Ragam. Also Mangalam song. J a. Vasudeva murthy Bangalore Karnataka state.
@hillsandme26ktg Жыл бұрын
Ragam Sindhu bairavi Movie- Ejamaan song- Orunaalum unai maravaatha Movie - autograph song- Ovvoru pookalume Movie - Annathey Song - Sara Sara katre
@jijokabraham3 жыл бұрын
വളരെ നന്നായി, സ്വർണ്ണ ഗോപുര സോങ് കേട്ട് പ്രാന്തായി രാഗം അന്വേഷിച്ചു ഇറങ്ങിയതാണ് 💕💞
@kalam2073 жыл бұрын
രാഗാലാപനം വളരെ നന്നായി മാഡം ...എല്ലാ വീഡിയോസും വളരെ ഹെൽപ്ഫുൾ ആണ് ..സിന്ദുഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾക്ക് അപാര ഫീൽ തന്നെയാണ് ..thank u
@vikramanpillaig4735 Жыл бұрын
very nice presentation. ഏറെ ഇഷ്ടപ്പെടുന്നു.
@VaiguWorld3 жыл бұрын
നല്ല ശബ്ദം കേൾക്കാൻ അതിമധുരം 👌👌👌👌👌👍
@sukruthamcreations15093 жыл бұрын
സിന്ദുഭൈരവി രാഗത്തകുറിച്ച് വളരെ ഭംഗിയായി പാടി, പറഞ്ഞുതന്ന മേഡത്തിന് ഒരായിരം നന്ദി 🙏🙏🙏
@kailasnath85003 жыл бұрын
ചിത്രചേച്ചിയുടേതുപോലെയുള്ള തെളിഞ്ഞ ശബ്ദം...ശരിക്കും അസൂയ തോന്നുന്നു മാടത്തിനോട്...ഈ ജന്മം എനിക്കൊന്നും ഒരു ഗായകനാകാൻ കഴിയില്ല... ഒരുപാട് പാട്ടുകൾ പാടി വീഡിയോ ഇടണം 🙏
@KrishnaDas-ww8dx2 ай бұрын
Swami (tamil) - ithuthanaa ivan thaana.. Song ❤️
@ull893 Жыл бұрын
When you started singing 1:09 tears started flowing. I could do nothing. What a voice❤🌹✌️😮
@raptors77553 жыл бұрын
ചേച്ചിയുടെ അവതരണം വളരെ ഇഷ്ടം ആണ് സംഗീതത്തെ കുറിച് കാര്യമായ അറിവ് ഒന്നുമില്ലാത്ത എന്നെ പോലുള്ളവറ്ക്കും ഉപകാരപ്രദം ആണ്. ചേച്ചിയുടെ ശബ്ദവും മനോഹരം.. ബൈരവി എന്ന ഹിതുസ്ഥാനി രാഗം കർണാടക സംഗീതത്തിൽ പ്രചരിച്ചപ്പോൾ പേര് മാറി sindhu ബൈരവി ആയതാണെന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല
@sasidharanap62762 жыл бұрын
മഹത്തായ ഒരനുഭവം... ഏറെ ഹൃദ്യം .. സന്തോഷം...
@pushpangadanpr6152Ай бұрын
നല്ല ആലാപനം, വിവരണം അഭിനന്ദനങ്ങൾ
@vrindavanam7412 жыл бұрын
എത്ര മനോഹരമായ ശബ്ദം
@sanakakumarsurendran70372 жыл бұрын
നമസ്കാരം ചേച്ചി നല്ല ആലാപനശൈലി
@madhusoodanan9632 Жыл бұрын
താരകരൂപിണി , സ്വർണം ഗോപുര നർത്തകീ ശിപ്പ...
@shajikumarmk92293 жыл бұрын
അവതരണം സൂപ്പർ നല്ല ശബ്ദം എന്ത് രസം നല്ല രാഗം
@kpviniraj61454 ай бұрын
നല്ല രസം കേൾക്കാൻ , mam
@francimathew65492 жыл бұрын
എത്ര നല്ല അവതരണം. എത്രനല്ല ശബ്ദം.
@GaayakapriyA2 жыл бұрын
Thanks sir
@uvaiserahman3312 жыл бұрын
പ്രാണസഖി ഞാൻ വെറുമൊരു പാമരനാം'' ഇളവന്നൂർ മടത്തിലെ.
@Ajimon-u6e Жыл бұрын
Super ragam. Enikkkothirirshtamanu avarharam also super
Mam it was worth full to me .Really feel sad while you sing sooryanay thazhuki song.expect more details of different ragas.thank you 🙏🙏🙏
@vishnuc.a.2089 Жыл бұрын
സിന്ധു ഭൈരവി എന്ന തമഴ് ചിത്രം ഒരു റിഫെറെൻസ് ആണ്. ചിത്ര അമ്മക് 1 സ്റ്റ് ന്നാഷനൽ അവാർഡ് കിട്ടിയ പടം
@musicmantopic56043 жыл бұрын
Valare nalloru vivaranam miss One of my favorite raga
@PrakashBengaluruАй бұрын
"ഇളവന്നുർ മഠത്തിലെ ഇണക്കുയിലെ" (Ilavannoor mathatthile inakkuyile) song from movie: Kadathanaattu Maakkam (1978), Lyrics: P Bhaskaran, Music: G Devarajan, Singer: KJ Yesudas Based on Sindhu Bhairavi Ragam.❤️
@musicmantopic56043 жыл бұрын
Harimurali ravam Margazhi thingal allava Iniyenikkoru janmamundenkil Chembakame album song one one of my favorite songs in this raga
@mohanankp40043 жыл бұрын
Valuable explanation on sindhu bhai ravi ragam !!!!! Congratulations !!!!!!!
@dhrupathlavakumar0072 жыл бұрын
ഹരിമുരളീരം
@kma684 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഗം 👍🥰🥰🥰🙏🙏🙏
@gopinathanpp98963 жыл бұрын
Superb- Nice presentation and highly informative🙏
@Rajesh-zx9jr Жыл бұрын
Excellent ❤❤❤
@krishnachandranvengalloor9657 ай бұрын
മാഡം രാഗം ആലാപനം ഒന്ന് ഫുൾ ആയി ഇട്ടാൽ നന്നായിരുന്നു.കുറെ കേൾക്കുമ്പോൾ രാഗ വിസ്താരം മനസിലാക്കാമായിരുന്നു.
@remyakmkm9260 Жыл бұрын
Thank you 👍
@vijayakumarr3845 Жыл бұрын
" സ്വർണ്ണഗോപുര നർത്തകീ ശില്പം" വിട്ടു പോയതെങ്ങിനെ?
@deshk90063 жыл бұрын
Hai Mam... Super.. Keep going. One of the purest voices I have heard.
@sudharmac94713 жыл бұрын
Thanks a lot for sharing all these knowledge to others🙏🏻🌹
@vavasavi91733 жыл бұрын
Thank you Athulya🙏🏻🙏🏻🙏🏻
@azeezazee33712 жыл бұрын
Good teacher
@jineshpr12923 жыл бұрын
Thanks for such a great lesson Athu Ma'am 🙏🙏🙏🙏
@arunkumargopal30533 жыл бұрын
Nalla avatharanam
@nairharitha42733 жыл бұрын
Super athulya
@ansifali4753 Жыл бұрын
Prana sakhi njan verumoru❤
@wibewin38352 ай бұрын
Beautiful presentation on Sindhubhairavi. K.S. Chithra mam's 'Padariyen padippariyen', is it in this ragam mam?
@GaayakapriyA2 ай бұрын
No
@kma684 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഗമാണ് സിന്ധു ഭൈരവി 👍
@yasirm65263 жыл бұрын
Nice ,your voice amazing
@eduwheels3 жыл бұрын
Excellent voice…..
@sreenitcr810 Жыл бұрын
കേൾക്കുന്നവർക്ക് എത്ര എളുപ്പം ഇതൊക്കെ പഠിച്ചെടുത്തതിന്റെ ഒരംശം ആണെന്ന് അറിയുക എല്ലാവരും ❤
@mrsmamtaagarwal42252 жыл бұрын
Mam u r so talented na blessed with sweet divine voice.plz provide English subtitles if possible.
@GaayakapriyA2 жыл бұрын
Sure will try....
@soorajbabu62703 жыл бұрын
Such a good voice❤️
@yasiryasi18623 жыл бұрын
Kidilan voice♥️
@balagopalpc89752 жыл бұрын
Super....
@anuraagmuralidharan18273 жыл бұрын
Song from Dhwani movie: Rathisukha Saaramayi, Naushad sir music. As you said, this raaga can be easily identified.
Amma. It would help beginners like me if you showed the ragaa patterns with swarams. When you sing Sindhuuuuuuubhhhaaairraavii...It sounds beautiful, but I don't understand what swarams you are singing. Just a request.
@GaayakapriyA Жыл бұрын
Will try 😊
@Sajeer2552 ай бұрын
Swarna gopura nadagishilpam parayan vittupoyo?
@akhilnlr3989 Жыл бұрын
രതി സുഖ സാരമായി നോക്കി ഇവിടെത്തിയ ഞാൻ
@akhilnlr3989 Жыл бұрын
ആരും പറഞ്ഞും കേട്ടില്ല
@sugathansudhi16162 жыл бұрын
Paaduka raadhe paaduka kannan enna devotional song
@GM-uo5tq7 ай бұрын
✨👍🎶🌧️🎶
@bindumenon627811 күн бұрын
Raga Alapanam I don’t understand.someone please explain.
@paulochanvm98973 жыл бұрын
രാഗത്തിന്റെ ഇംഗ്ലീഷ് നോട്ടു കൂടി പറയുമോ ....
@vpsasi3282 жыл бұрын
Hai teacher avathranathil paadiya desabhakthi ganathinte swarangal (notes)koodi tutorial aayi cheiyyamo. Valare manoharamaya oru ganamane...... Please. Thanks
@123miri2 жыл бұрын
Pilu raga cheyyamo please💞
@thulaseesharjah5442 жыл бұрын
Good
@rajaneeshvaikathukaran10402 жыл бұрын
ചേച്ചി . ഈ മൈക്ക് എവിടന്നു വാങ്ങി. അതിനെ ക്കുറിച്ചറിയാൻ താൽപര്യമുണ്ട്
@GaayakapriyA2 жыл бұрын
Boya BYM1 Omnidirectional Lavalier Condenser Microphone with 20ft Audio Cable (Black) amzn.eu/d/cdKHckS Pls check the link
@santhoshbabu5733 Жыл бұрын
വളരെ മനോഹരം മറക്കുമോ നീയെന്റെ മൗന ഗാനം ഈ രാഗമല്ലേ
@raani43472 жыл бұрын
puzhapadumee pattil _ melvilasam sheriyanu movie
@krishnachandranvengalloor9652 жыл бұрын
Mam വെങ്കടചലനിലയം ഒന്ന് full പാടി post ചെയ്യാമോ. Sorry for the trouble please.
@lathabiyer51673 жыл бұрын
Informative and well explained...thank you🌹
@sudheersakthi2 жыл бұрын
Thanks
@skarunasongs29213 жыл бұрын
ഗാനപരിചയത്തെക്കാൾ നല്ലത് പാട്ടുകളുടെ ടൂറൊരിയൽ ആയാൽ ഉപകാരപ്പെട്ടേനെ അപേക്ഷ 🙏
@GaayakapriyA3 жыл бұрын
New tutorial uploaded.. kzbin.info/www/bejne/eZTanKCFeNFgq7M Voice training session, Ragaparichayam, Song tutorial enniva idavitt cheyyan aanu sramikkunnath. Jolithirakkukal kaaranm anu krithyamaya idavelakalil post cheyyan kazhiyaathath...
@muhammedajmal13392 жыл бұрын
Darmavathi cheyyaamo❤️❤️
@GaayakapriyA2 жыл бұрын
It was done once.. but I had to delete it due.to copyright issues.. will try to re upload
@muhammedajmal13392 жыл бұрын
@@GaayakapriyA okey😊😊
@musicmantopic56043 жыл бұрын
Idhu dhana song from the movie samy
@GaayakapriyA3 жыл бұрын
Thanks for mentioning 👍🏼👍🏼👍🏼👍🏼🙏
@galaxyj7prime7813 жыл бұрын
മിലെ സര് മേരാ തുമര ഫുൾ version background score ഇല്ലാതെ പാടാമോ
@arunkichen21312 жыл бұрын
Gambeera nattai onnu cheyyumo...?
@GaayakapriyA2 жыл бұрын
kzbin.info/www/bejne/hYDHamSffLmjiKM
@arialsharon90133 жыл бұрын
Ithinte Chords onnu paranju tharuoo
@haridaskr75683 жыл бұрын
👍👍👌
@manikandan4173 жыл бұрын
❤️❤️❤️
@subeeshvs79212 жыл бұрын
ടീച്ചർ
@vidyasn3333 жыл бұрын
ആഹിരി രാഗത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?
@GaayakapriyA3 жыл бұрын
Please check the link kzbin.info/www/bejne/iJytfKiadq6nf9U
@shafifab11953 жыл бұрын
👌👌👌👌👌
@viewpoint45432 жыл бұрын
"Thu Ganga ki moj" എന്ന ഗാനവും "മൗനസരോവരമാകെയുണർന്നു" എന്ന ഗാനവും ഈ രാഗത്തിൽ അല്ലേ
@123miri2 жыл бұрын
Mauna sarovaram is in Kaapi...
@rameshdavid6888 Жыл бұрын
@@123miri വീണപാടും ഈണമായി,, അകതാരിലൂറും.. ഈ ഗാനം ഏത് രാഗമാണ്?.. pls reply