Naatta and sibling ragas - Familiarisation through Popular Film Songs and Carnatic Compositions

  Рет қаралды 21,626

GaayakapriyA by Athulya Jaikumar

GaayakapriyA by Athulya Jaikumar

Күн бұрын

Пікірлер: 88
@human123.universe-earth
@human123.universe-earth 5 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട രാഗം.. എപ്പോഴും കേൾക്കുന്ന പല പാട്ടുകളും ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയതാണെന്ന് അറിയില്ലാരുന്നു.. നന്ദിയും സ്നേഹവും ❤ നാട്ട രാഗം കേൾക്കാൻ വേണ്ടി സെർച്ച്‌ ചെയ്തപ്പോഴാ ഈ ചാനൽ കണ്ടത് ❤
@sreekumarpp6526
@sreekumarpp6526 3 жыл бұрын
അതുല്യം അവതരണം ,അനായാസ ആലാപനം.
@rajeevjay6
@rajeevjay6 2 жыл бұрын
Excellent demontration of all the ragas relating with these wonderful film songs. It was really helpful, thank you so much..
@TrBsPs
@TrBsPs 9 ай бұрын
സ്വർഗീയ അനുഭൂതി തരുന്ന രാഗം 😍 എന്ത് രസം കേട്ടിരിക്കാൻ ❤
@JosephChackoelap
@JosephChackoelap 2 күн бұрын
Nice presentation...🎉
@maneshlalpanikkar3559
@maneshlalpanikkar3559 5 ай бұрын
എന്തൊരു വോയ്സ് ആണ്❤❤ അതുപോലെ പാടുന്നുമുണ്ട്... സൂപ്പർ❤❤❤❤
@sivakumarkulathupuzha912
@sivakumarkulathupuzha912 Жыл бұрын
Varmukile Super sound🎉🎉
@geethajagannathan3087
@geethajagannathan3087 11 ай бұрын
Very nice presentation of different ragas. Even those who have no knowledge of the classical sangeetham and the nuances of each raga like me can also enjoy this programme. You voice is so beautiful. Enjoyed it a lot. Thank you so much👏👏👏👏👏👏
@GaayakapriyA
@GaayakapriyA 11 ай бұрын
Thanks a lot
@jayan127
@jayan127 3 жыл бұрын
നല്ല അവതരണം, വളരെ ഉപകാരപ്രദം. Very helpful for me practices my Keyboard, thank you, God Bless.
@AshokKumar-fr3fj
@AshokKumar-fr3fj 4 жыл бұрын
Super ayittu Avatharipichu..👌👌👌🎶🎶🎶🤝🤝🤝🎻🎻🎻🌹🌹🌹🌹
@shajikumarmk9229
@shajikumarmk9229 3 жыл бұрын
അവതരണം സൂപ്പർ മാം അടിപൊളി
@sini.t.st.s5168
@sini.t.st.s5168 8 ай бұрын
പറയാൻ മറന്ന പരിഭവങ്ങൾ ജോഗ് രാഗം ♥️
@Diludaniel87
@Diludaniel87 11 ай бұрын
super അവതരണം.... 👌🏻
@sanakakumarsurendran4530
@sanakakumarsurendran4530 Жыл бұрын
ടീച്ചർ നന്നായിട്ടുണ്ട് നല്ല ആലാപനം
@dupativasu5586
@dupativasu5586 Жыл бұрын
Very very very very very very very very very very very very very very very very very very very very beautiful voice very good message special tqtq mam
@ramanbaburajan63
@ramanbaburajan63 2 жыл бұрын
thank u.... ഔഡവം ആണ് ശെരി എന്നു തോന്നുന്നു.,🙏
@sasikumarvv1140
@sasikumarvv1140 3 жыл бұрын
A. R റഹ്മാൻ ഗാനങ്ങളെ മാറ്റി കേട്ടു പരിചയം ഉള്ള ഗാനം പാടു ഉദാഹരണമായി
@capestudio5346
@capestudio5346 Жыл бұрын
Very nice explanation, thank you.
@aaryazz
@aaryazz 3 жыл бұрын
ലളിതമായ അവതരണം
@RSNAIR-in9ih
@RSNAIR-in9ih 3 жыл бұрын
channel found today.. good to watch ,hear, I will follow.
@geethajagannathan3087
@geethajagannathan3087 11 ай бұрын
Athulya; you are really athulya 🙏🙏
@GaayakapriyA
@GaayakapriyA 11 ай бұрын
😍
@Nagarajan-cd7ky
@Nagarajan-cd7ky 2 ай бұрын
Excellent
@shynik3082
@shynik3082 4 жыл бұрын
അതുല്യഏച്ചി great 👍👍👍🙏🙏🙏നല്ല അവതരണം 🙏🙏🙏♥♥♥
@suvens4894
@suvens4894 11 ай бұрын
ഇരു ഹൃദങ്ങളിൽ ഒന്നായി വീശി(ജോഗ്) ഒരു കിളി പാട്ടുമൂളവെ(ജോഗ്) രണ്ട് ഗാനങ്ങളും രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തിയതാണ്
@asokanv.s5270
@asokanv.s5270 Жыл бұрын
സുന്ദരം
@ramachandrannair3986
@ramachandrannair3986 3 жыл бұрын
Namaskaram saraswathy ammme.sangeetham eswamrananu ennu upanishat.athu sathyam.
@sini.t.st.s5168
@sini.t.st.s5168 8 ай бұрын
ശ്രീ രാമനാമം ജപസാരസാഗരം നാട്ട രാഗം 🌹🌹
@rajikrishnamoorthi3516
@rajikrishnamoorthi3516 Жыл бұрын
Super.. 👏👏👏🙏
@Ananya_anoop
@Ananya_anoop 2 жыл бұрын
" പൊൻപുലരൊളി പൂവിതറിയ കാളിന്ദി തീരം" (ചിത്രം : ഇത്തിരിപ്പൂവേ ചുവന്ന പൂവേ )
@SheebaBiju-fb6oc
@SheebaBiju-fb6oc 4 ай бұрын
കൈ ശികി നിഷാദ ത്തിന്റെ അടുത്ത് ആയി വരും എന്നല്ല.. കൈ ശി കി നിഷാദ മാണ് 🥰👍
@bejoyjohn5680
@bejoyjohn5680 Жыл бұрын
Music very nice
@NEXTEXACADEMY4education
@NEXTEXACADEMY4education 5 ай бұрын
❤❤❤❤ Love it
@ResmiSoman-r4p
@ResmiSoman-r4p Жыл бұрын
Super voice mam👌👌👌
@pradeeshshanmukhan
@pradeeshshanmukhan 2 жыл бұрын
MB ശ്രീനിവാസന്റെ ഒരു ഇഷ്ടരാഗമാണ് ജോഗ് - മൗനങ്ങൾ പാടുകയായിരുന്നു , നിറങ്ങൾ തൻ നൃത്തം, ഹരിനാമകീർത്തനം പാടാൻ അണയൂ -
@levelUpLegends-b7r
@levelUpLegends-b7r 2 жыл бұрын
Great... thank you teacher.😇
@Ananya_anoop
@Ananya_anoop 2 жыл бұрын
" രക്ഷമാം ശരണാഗതം പക്ഷി വാഹന പങ്കജാ രമണ പത്മനാഭ പ്രഭോ രക്ഷമാം " (ചെമ്പൈ ഭാഗവതരുടെ ആലാപനം )
@minip7924
@minip7924 11 ай бұрын
@ramanbaburajan63
@ramanbaburajan63 3 жыл бұрын
Thank u
@beinspire2218
@beinspire2218 10 ай бұрын
Good teacher
@ambilib4890
@ambilib4890 3 жыл бұрын
നന്ദി 🌹
@tharunithikkat38867
@tharunithikkat38867 2 жыл бұрын
Jog രവീന്ദ്രൻ മാഷ്...
@lissythomas7174
@lissythomas7174 Жыл бұрын
Super👍
@krishnachandranvengalloor965
@krishnachandranvengalloor965 5 ай бұрын
Thank you mam❤❤❤
@jovisvox6815
@jovisvox6815 4 жыл бұрын
Ragamala 👌👌👌
@athirapnair4950
@athirapnair4950 Жыл бұрын
👍👍
@chithrateacher8422
@chithrateacher8422 2 жыл бұрын
🙏❤
@rejintp8951
@rejintp8951 3 жыл бұрын
Thank you
@avjmusic
@avjmusic 6 ай бұрын
Thank u🥰🥰🙏🙏
@radhakrishnan9365
@radhakrishnan9365 Жыл бұрын
Good morning teacher can i get swaram for karunai cheivan enthuthamasam by sriragam 🙏🙏 What is the scale gunchari ragam 🙏🌹
@radhakrishnan9365
@radhakrishnan9365 10 ай бұрын
Teacher can i get swaram for karunai cheivan enthuthamasam by sriragam🙏🌹
@soulfulragas302
@soulfulragas302 11 ай бұрын
In some baanis they don't use dha in naatai
@surendrandv3705
@surendrandv3705 2 жыл бұрын
Super
@retheeshp1675
@retheeshp1675 2 жыл бұрын
🙏🙏🙏
@RSNAIR-in9ih
@RSNAIR-in9ih 3 жыл бұрын
well after watching this episode i have some suggestions..... the session ended wtih the reference of a very few film songs... it is more about the technicaliites(nuances ) of the raaga. for common people, it is more important to hear some songs created in this raga in different languages. after a short description of the ragaa and referring some famous carnatic krithis,you should give at least a long list of songs with film names so that followers can search for the songs. by doing this you will get broader audiences. aim at common man and NOT on students of music.
@GaayakapriyA
@GaayakapriyA 3 жыл бұрын
Your suggestion is very relevant, will definitely look into that
@user1.2__.__
@user1.2__.__ Жыл бұрын
ശ്രുതി box വെച്ച് പാടിയാൽ നന്നായിരിക്കും.
@ajithkurian9457
@ajithkurian9457 4 жыл бұрын
♥️♥️♥️♥️♥️
@fr.gibinkezhaplackal8959
@fr.gibinkezhaplackal8959 3 жыл бұрын
Subscribed
@venugopalb5914
@venugopalb5914 8 ай бұрын
ചിത്രം എന്ന ചിത്രത്തിൽ തെറ്റായാണ് പാടുന്നത്. സ്വാമിനാഥ പരിപാലയുമാം എന്നാണ്. അല്ലയോ മുരുക ഭഗവാനേ എന്നെ പരിപാലിച്ചാലും( പരിപാലയാശു മാം). ചിത്രത്തിൽ പരിപാലയാ സുമാ എന്നാണ്
@happys3648
@happys3648 10 ай бұрын
In Jog there is only one Nishadam, that's small , N 1
@knottheheart340
@knottheheart340 4 жыл бұрын
❤️❤️❤️❤️❤️
@madanmohan1914
@madanmohan1914 2 жыл бұрын
. ശാസ്ത്രീയ ഗാനം പഠിക്കാത്ത എനിക്ക് ഒരു കുന്തവും മനസ്സിലായില്ല എതായാലും ടീച്ചർ പാടുന്നത് കേൾക്കാൻ നല്ല സുഖം തുടരട്ടെ
@Ananya_anoop
@Ananya_anoop 2 жыл бұрын
ശ്രീരാമ നാമം മനസാസ്മരാമി ചിത്രം : " നാരായം "
@prasanthbalachandran3611
@prasanthbalachandran3611 3 жыл бұрын
"Sreeramanaam japa- film narayam ithu naatai ragamaano?kelkmumbol angane thonnunnu
@GaayakapriyA
@GaayakapriyA 3 жыл бұрын
Athe .
@prasanthbalachandran3611
@prasanthbalachandran3611 3 жыл бұрын
@@GaayakapriyA thank you 🙂
@Instrumentalspirit
@Instrumentalspirit Жыл бұрын
ഷെഡ്‌ശ്രുതി ഋഷഭം എന്ന് പറഞ്ഞാൽ പലവർക്കും ഉള്ള തെറ്റിദ്ധാരണയാണ് അത് സാധാരണ ഗാന്ധാരത്തിന്റെ അടുത്ത് ആണ് എന്നുള്ളത്. എന്നാൽ ആ കാര്യം തെറ്റാണ് കാരണം ഷഡ്ശ്രുതി ഋഷഭം എന്ന് പറഞ്ഞാൽ സാധാരണ ഗാന്ധാരത്തിന്റ അടുത്ത് അല്ല സാധാരണ ഗാന്ധാരം തന്നെയാണ് ഋഷഭത്തിന്റെ പേര് കൊടുത്ത് ഷഡ്ശ്രുതി ഋഷഭം എന്ന് പറയുന്നത്. ശുദ്ധ ഗാന്ധാരം പോലെ ചതുശ്രുതി ഋഷഭത്തിന് ഗാന്ധാരത്തിന്റെ പേര് കൊടുത്തതാണ് ശുദ്ധ ഗാന്ധാരം. അതേപോലെ തന്നെയാണ് ഷഡ്ശ്രുതി ധൈവതവും.അപ്പോൾ ആരും തെറ്റ് മനസ്സിലാക്കി വെക്കരുത് 🙏
@subeeshvs7921
@subeeshvs7921 2 жыл бұрын
ഹലോ ടീച്ചർ
@devrajkeys1094
@devrajkeys1094 11 ай бұрын
Jog is not chalanattai....both ragas pakkad are diffrent.Oru suggestion koodi undu....sangeethathinte adharam thane sruthi anu ennu njn viswasikunu.. So kindly post ur valuable music informations to us only with the help of a Sruthi... Pls.. Oru reqeust anu... 🙏🙏🙏🙏
@unnism9982
@unnism9982 2 жыл бұрын
Clear presentation
@human123.universe-earth
@human123.universe-earth 5 ай бұрын
"നിന്നുകോരി.." എന്നു തുടങ്ങുന്ന ഒരു വർണം ഇല്ലേ.. അത് ഈ ഗ്രൂപ്പിലെ ഏത് "നാട്ട"യാണ്?
@SanthoshKaitheri
@SanthoshKaitheri 4 ай бұрын
നിന്നുകോരി എന്ന വർണം മോഹനത്തിലും വസന്തയിലും ഉണ്ട്. നാട്ടയിൽ അല്ലല്ലോ.
@human123.universe-earth
@human123.universe-earth 4 ай бұрын
@@SanthoshKaitheri നാട്ടയിൽ ഒരെണ്ണം ഉണ്ട്.. മുൻപ് കേട്ടിട്ടുണ്ട്.
@SheebaBiju-fb6oc
@SheebaBiju-fb6oc 4 ай бұрын
മനോഹരം.. പക്ഷെ.. നാഗേന്ദ്രശയന... മുറിച്ചു പാടരുത് 🥰👍
@GaayakapriyA
@GaayakapriyA 2 ай бұрын
ശ്രദ്ധിക്കാം 🩷🙏
@aneeshvadakkan1947
@aneeshvadakkan1947 4 жыл бұрын
chechi nalla avatharanam.. oru request ind.. please avoid film clippings in between.. chechiyude presentation / samsarathinte flow nasippikkunnund...
@chandrankarthika4747
@chandrankarthika4747 4 жыл бұрын
super
@GaayakapriyA
@GaayakapriyA 4 жыл бұрын
Theerchayayum pariganikkm.. thudarnnum kanuka. Abhiprayam ariyikkuka.
@padmanabhanm2303
@padmanabhanm2303 4 жыл бұрын
Excerpts from movie songs idumbol audio clippings mathram ittutharika
@vinodkaitharaveedu8864
@vinodkaitharaveedu8864 Жыл бұрын
കഷ്ടം തന്നെ.... ഇത്രയേറെ ശാസ്ത്രീയ സംഗീതത്തിൽ അവഗാഹമുണ്ടായിട്ടും ഇത്രയേറെ ക്ലിയറായിട്ടുള്ള... മധുരമായ ശബ്ദം ഉണ്ടായിട്ടുംചലച്ചിത്ര പിന്നണിഗാന രംഗത്ത് അവസരങ്ങൾ ഉണ്ടാകാത്തത് പുതിയ തലമുറയോടുള്ള ദ്രോഹം തന്നെ.
@manjuchandran8314
@manjuchandran8314 2 жыл бұрын
🙏🙏🙏🙏🙏 വളരെ ഉപകാര പ്രദം
@sangeethshiva9531
@sangeethshiva9531 Жыл бұрын
❤️❤️❤️❤️❤️
@shylajaajith5076
@shylajaajith5076 Жыл бұрын
🙏🙏🙏
@surendrandv3705
@surendrandv3705 2 жыл бұрын
Thankyou
@sreevalsammusic2051
@sreevalsammusic2051 2 жыл бұрын
Thanks🙏🙏
@Nobin-k1n
@Nobin-k1n 3 ай бұрын
🙏🙏🙏
Malayamarutham Ragaparichayam. Athulya Jaikumar in Filmy Ragmala
10:09
GaayakapriyA by Athulya Jaikumar
Рет қаралды 4,4 М.
Raga Sindhubhairavi- Familiarisation through Popular Film Songs and Carnatic Compositions
13:30
GaayakapriyA by Athulya Jaikumar
Рет қаралды 25 М.
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1,2 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 28 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 6 МЛН
Superhit Malayalam Film Songs in Ragam Mohanam
53:18
abkvisakh
Рет қаралды 105 М.
Raga Anandabhairavi-Familiarisation through Popular Film Songs and Carnatic Compositions
14:23
GaayakapriyA by Athulya Jaikumar
Рет қаралды 19 М.
Sangeethavicharam 10, Ragas: Jog and Savithri Raga Parichayam.
12:12
ERANDAPPURATHUKAD SANDEEP
Рет қаралды 4,6 М.
Mohanam Raga and Film songs
13:31
GaayakapriyA by Athulya Jaikumar
Рет қаралды 9 М.
Ragaparichayam Hindolam, Chandrika, Surya & Jayantasri. Athulya Jaikumar in Filmy Ragmala
15:34
Ramakrishnan Murthy - Nattai - RTP
19:51
Anupam Krishna
Рет қаралды 8 М.
Isai Payanam - DVD2 - Nattai
15:00
Dr Charulatha Mani
Рет қаралды 171 М.
Raga Revathi A Familiarisation through Popular Film Songs and Carnatic Compositions
15:03
GaayakapriyA by Athulya Jaikumar
Рет қаралды 10 М.
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1,2 МЛН