ഗബ്രി നാട്ടിൽ ഇങ്ങനെ ആയിരുന്നോ ജാസ്മിനെതിരെ ഗബ്രിയുടെ നാട്ടുകാരുടെ പ്രതികരണം Bigg Boss Gabri Jasmin

  Рет қаралды 206,614

Mazhavil Keralam Exclusive

Mazhavil Keralam Exclusive

Ай бұрын

Jasmin Jaffer father Interview | Jasmin Jaffer Mother Interview | Jasmin Jaffer FamilY | Bigg Boss Malayalam Season 6
🔔 Subscribe us to catch up on the latest Trends and News.🔔പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. Contact Us 🔻🔻 Email: info@mazhavilkeralam.in ceo@mazhavilkeralam.in Whatsapp: +91 6235760614 Facebook : / facebook : / mazhavilkeralaminstagram : / website : mazhavilkeralam.in/ _______________________________________________DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's Mazhavil Keralam Exclusive prior permission._______________________________________________
#biggbossmalayalamjasminjaffer#biggbossmalayalam6jasminfamily#biggbossmalayalam6 #biggbossmalayalam #jasminjafferfamily#biggbossjasmingabri########

Пікірлер: 216
@sisha874
@sisha874 Ай бұрын
അതാണ്‌ സത്യം ജാസ്മിൻ കാരണമാണ് ഗബ്രി പുറത്തായത്. ഞാൻ ആദ്യമേ പറഞ്ഞതാണ്
@cindrellacindrella5780
@cindrellacindrella5780 Ай бұрын
Helo oru pennu anthengilum kaanichal athil veezhano??
@bindusaji2188
@bindusaji2188 Ай бұрын
And what about his Behaviour. .???? Dat is also one reason now he is evicted
@Travelerisever
@Travelerisever Ай бұрын
Jasmine aake enna chythe avana snehichu avanoo chathichu ennit kuttam jasmine ah soooper😂
@user-ym9bl6it2e
@user-ym9bl6it2e Ай бұрын
Jasmin kuttam parayanda ithil gabriikkum 100%pangunndu
@rameshcppodcasts
@rameshcppodcasts Ай бұрын
ഗബ്രിക്കുട്ടൻ പവർ റൂമിൽ നിന്ന് ഒന്ന് പുറത്ത് വന്നു നോമിനേഷനിൽ വരാൻ കാത്തിരിപ്പായിരുന്നു പ്രേക്ഷകർ
@Albinkunjanayil
@Albinkunjanayil Ай бұрын
Gabri ❤❤❤❤
@rasilulu4295
@rasilulu4295 Ай бұрын
​@@Albinkunjanayilഗബ്രിയേൽ 👌🏻👌🏻👌🏻👌🏻നല്ല gaimer 👌🏻👌🏻
@nasirdubai3708
@nasirdubai3708 Ай бұрын
സത്യം 💯✅
@prasannakumari6859
@prasannakumari6859 13 күн бұрын
:
@susanpalathra7646
@susanpalathra7646 Ай бұрын
ജാസ്മിനുമായുള്ള കോംബോയ്ക്ക് പോയതിനാൽ ഗബ്രി തേഞ്ഞൊട്ടി, ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ Top 5-ൽ എത്തേണ്ട അവനെ ജാസ്മിൻ എടുത്തുടുത്ത്, പ്രേക്ഷകരെ മുഷിപ്പിച്ചുകളഞ്ഞു.
@AlmahaSaloon
@AlmahaSaloon Ай бұрын
ജാസ്മിൻറ്റെ കൂടെ കൂടിയാണ് ഈ പയ്യൻ പൊറത്തു ആയതു നല്ല ഒരു ഗെയിമർ ആയിരുന്നു 👌
@ShajuShamsu
@ShajuShamsu Ай бұрын
കാമം മൂത്താൽ. ചെയ്യുന്ന ജോലി പോലും മറന്നു പോകും. ബാലൻസ് എപ്പോഴും നഷ്ടങ്ങൾ മാത്രം.
@shahanahabeeb3927
@shahanahabeeb3927 Ай бұрын
Top 5യിൽ എത്തേണ്ട ഒരു contestant ആണ്... എല്ലാം കൊണ്ടും... ബുദ്ധി കൊണ്ടും... ചെറിയ ഒരു ചുണക്കുട്ടൻ ആയിരുന്നു... കൊണ്ട് തുലച്ചു കളഞ്ഞു... ജാസ്മിയുടെ പാവാട തുമ്പിൽ ആയി പോയി... പോയത് എന്തിനു ആണ് എന്ന് മറന്നു പോയി... എല്ലാം നാടാകിയതാ .. കല്യാണം ഉറപ്പിച്ച പെൺകുട്ടി... കരുതി കൂട്ടി.. എല്ലാം ഒപ്പിച്ചു.... യാതൊരു കഴിവും ഇല്ലാത്തവർ അവിടെ നില്കുന്നു..
@Valsankanakkath
@Valsankanakkath Ай бұрын
ജാസ്മിൻ ഒറ്റ ഒരുത്തി കാരണം ആണ് ഗബ്രി പുറത്ത് പോയത്
@omanapk1973
@omanapk1973 Ай бұрын
👍കാണാത്തവർ രക്ഷപെട്ടു ഗെബ്രി സഹോദരനാണ് അച്ചനാണ് വെല്യ ചനാണ് കെട്ടിപിടിക്കു ഗെബ്രി 😄😄😄😄😄പ്രണയമില്ല 🙏
@gooddaymallu9570
@gooddaymallu9570 Ай бұрын
😀😂
@vrinthalekshmanan4031
@vrinthalekshmanan4031 Ай бұрын
ഈ എലിമിനെഷനിൽ ജബ്രി Evicted അവണമെന്നുള്ളവർ ഉണ്ടോ 🤔❓
@aswinaju9767
@aswinaju9767 Ай бұрын
Illa
@Nimmu576
@Nimmu576 Ай бұрын
പോയി 😂😂
@AkhilPauk
@AkhilPauk Ай бұрын
Annam out😄
@kkmallugamer7164
@kkmallugamer7164 Ай бұрын
Yes
@sree4607
@sree4607 Ай бұрын
പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റാൻ വീട്ടിൽ നിന്നും ബിഗ്‌ബോസിലേയ്ക്ക് പോയ ഗബ്രി തിരികെ നാട്ടുകാരുടെ പോലും ചീമുട്ടയേറ് വാങ്ങി വീട്ടിൽ കേറേണ്ട അവസ്ഥയായി 😄😄😄
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
ചേട്ടന്മാർ സത്യം മാത്രം പറയുന്നത്
@Sana_sree227
@Sana_sree227 Ай бұрын
Ariyunna aalkar alle bro.. iniyum kanandavar alle.. athayrkum chilar BB kanarilla parayunne
@KUNJIPPENNE
@KUNJIPPENNE Ай бұрын
ഈ നഷ്ട്ടുകാരോട് (bb കാണുന്നവരോട്) ഇതിൽ നിങ്ങൾ നിങ്ങളുടെ ഗബ്രിയേ കണ്ടോ അതോ ജാസ്മിന്റെ വാലിനെ കണ്ടോ.. സത്യം പറ.. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നിങ്ങൾ കണ്ട ഗബ്രി അല്ല അവിടെ കണ്ടത് എന്ന് മനസ്സിലാകുന്നു.. പുറത്ത് കാത്ത് നിൽക്കുന്ന അഫ്സലിനെ മറന്ന് ഈ നാടകം കാണിക്കുന്ന (അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം) ആ പെണ്ണ് നിങ്ങളുടെ ഗബ്രിക്ക് പെണ്ണായി വരുമോ.. വന്നാൽ എന്തായിരിക്കും അവസ്ഥ.. ഈ വിഡിയോയിൽ കേട്ടത് വച്ച് നിങ്ങൾ നാട്ടുകാർ ജനുവിൻ ആണെന്ന് മനസിലാക്കാം.. As an audient of BB Season 6, i can say Jasmin ruined his life... പ്രേമം ഒക്കെ നല്ലതാ... BB യിൽ തന്നെ പ്രേമിച്ച പേർളി -ശ്രീനിഷ് കോമ്പോ കണ്ടതാ.. അവരുടെ ലൈഫ് ഇപ്പോളും വിഡിയോയിൽ കാണുന്നതാ... ഇവരും അങ്ങനെ ആയേക്കാം.. പക്ഷെ ഇവൾ വാക്ക് കൊടുത്ത അഫ്സൽ എന്ന പയ്യനെ (പേര് അത് തന്നെ ആണ് എന്ന് ഉറപ്പില്ല) എന്ത് പറഞ്ഞു ആശ്വസിപ്പിക്കും.. അവനു ഉണ്ടായ മാന നഷ്ടത്തിന് എന്ത് കൊടുക്കും... ഗബ്രി ലോക ജന്റിൽ മാൻ ഒന്നും അല്ലല്ലോ.. അവനെക്കാൾ മുന്തിയ ഒന്നിനെ കണ്ടാൽ അവൾ പോകില്ലേ... ഈ സ്വഭാവം ആണെങ്കിൽ?????
@Arch20188
@Arch20188 Ай бұрын
ഇത്രയും നല്ല നാട്ടുകാരെ വേറെ എവിടെയും കാണാൻ കാണില്ല🙌🏻😹
@sathianmenon4395
@sathianmenon4395 29 күн бұрын
Ethonnum alla ende attukaru csmera ellengil avande thuni azichene pattiya nadu anu 🤣🤣🤣🤣
@nikhildevid4384
@nikhildevid4384 Ай бұрын
ചേച്ചി കിടന്ന് ശ്രമിച്ചിട്ടും വിചാരിച്ച പോലെ ഉത്തരം കിട്ടിയില്ല ശോകം😂😂
@jayakumarg6417
@jayakumarg6417 Ай бұрын
ഗബ്രി ജാസ്മിന്റെ പ്ലമ്പർ ആയിരുന്നു.പുറത്തേക്കുള്ള വഴി സ്വയം തിരഞ്ഞെടുത്തു.🤣
@KUNJIPPENNE
@KUNJIPPENNE Ай бұрын
എന്നാൽ നാട്ടുകാരെ നിങ്ങൾ അറിഞ്ഞോ ആ കുളിയും നനയും ഇല്ലാത്ത ഹൈജീൻ അല്ലാത്ത മേക്കപ്പ് സുന്ദരി ജാസ്മിൻ കാരണം നിങ്ങളുടെ നാട്ടുകാരൻ ഗബ്രി പുറത്തായി... ആഹ്ലാദിപ്പിൻ..
@sathianmenon4395
@sathianmenon4395 29 күн бұрын
ethokke verum jada kurachu paisa undakiyathinde jada
@maheedevicg4102
@maheedevicg4102 Ай бұрын
ഗബ്രിയം മാത്രം എന്തിനാ കുറ്റപ്പെടുത്തുന്നത് ആവേശം ജാസ്മിൻ ആയിരുന്നു കെട്ടിപ്പിടിക്കാൻ. എപ്പോഴും ഇങ്ങനെ അവന്റെ പുറകെ നടന്നു നടന്നു നടന്നു
@nish833
@nish833 Ай бұрын
പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ അതാണ് ഇവിടെ സംഭവിച്ചത്. ആ പുറി മുല്ലപ്പൂ കാരണം ആണ് ഇ ചെക്കൻ പുറത്ത് ആയത്.. മുല്ലപ്പൂവിനെകാളും മികച്ച ഗെയിമർ ആയിരുന്നു ഗബ്രി..
@Snowbee22
@Snowbee22 Ай бұрын
അതെ. നല്ല കളിക്കാരനായിരുന്നു അവൻ. ഞങ്ങള് കണ്ടു' ജാസ്മിനാരുന്നു കളിക്കൂട്ട് എന്നേയുള്ളു😂😂
@Snehaps-df9fp
@Snehaps-df9fp Ай бұрын
ജാസ്മിന് പുറത്ത് വേണം😡😡😡
@vishnusnair7611
@vishnusnair7611 Ай бұрын
മര വഴാക് ഇവിടെ ലൈക് അടി😂
@aswinaju9767
@aswinaju9767 Ай бұрын
Kunna
@varghesemd567
@varghesemd567 Ай бұрын
ആ ചേട്ടൻ പറഞ്ഞത് എത്ര ശരി
@HamilZiyad
@HamilZiyad Ай бұрын
നാട്ടാർക്കു പോലും അവനെ വില ഇല്ല 🤣
@fousiShajahan
@fousiShajahan Ай бұрын
🤣🤣🤣🤣
@suryamanju6994
@suryamanju6994 Ай бұрын
അല്ലേലും നമ്മൾ നന്നാവുന്നത് നാട്ടുകാർക്കു ഇഷ്ട്ടപ്പെടണം എന്നില്ല 😄ചില ബന്ധുക്കൾക്കും 😃
@premnathpeter3583
@premnathpeter3583 Ай бұрын
Content ദാരിദ്ര്യം രൂക്ഷം 😂😂😂
@s74507
@s74507 Ай бұрын
ആ പച്ച ടീഷർട് ഇട്ട ചേട്ടൻ പറഞ്ഞ ഗബ്രിയുടെ പക്വത ഞങ്ങൾ കണ്ടു...
@banushameema5129
@banushameema5129 Ай бұрын
Shi idh endh naatukar ingane aano samsarikunne adh awarude istamalle awar snehichote pranayichote idhl naatukare poyi choyikendhina ade polthe naatukar endh kastam ...gabri ❤jasmin
@asifsr1237
@asifsr1237 Ай бұрын
ഇവരെ പോലും ആരും ഇല്ലായിരുന്നു
@user-mp3zl8ke5z
@user-mp3zl8ke5z Ай бұрын
നല്ല നാട്ടുകാർ കണ്ണടച്ച് ഇരുട്ടാക്കുന്നവർ ആട്ടിൻ തോലണിഞ്ഞ ചെന്നായ എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഗബ്രിയിൽ മലയാളി അത് കണ്ട് ഈ ഗെയിം ഷോയിൽ ഇവനും ജാസ്മിനും മാത്രമേ strategy ഉള്ളു ബാക്കി contestants ഒക്കെ ഇവർ പറയുന്നത് നോക്കിയാൽ വെറും fools സ്വയം കുഴിവെട്ടി അവൻ bb ൽ നിന്നും പുറത്തായി അല്ല പ്രേക്ഷകരെ അവന്റെ കോമാളി പ്രേമം കാണിച്ച് പ്രാന്തരാക്കി അവൻ പുറത്താക്കിച്ചു വാ തുറന്നാൽ മോശം വാക്കുകൾ മാത്രം രണ്ടു പ്രാവശ്യം എൻഗേജ്മെന്റ് കഴിഞ്ഞ cmmitted ആണെന്ന് പറഞ്ഞ പെണ്ണിനെ മാത്രമേ അവന് പ്രേമിക്കാൻ കിട്ടിയുള്ളൂ എന്നിട്ടും നാട്ടുകാർ പറയുന്നു അവൻ നല്ലതാണെന്ന് 🤔
@Nijaa144
@Nijaa144 Ай бұрын
Alla oru karyam chodhikkate ningal ipo ee big boss illayirunnu enkil ipo enth conducte indakiyene kurach over aan tto ithokke evide nokkiyalum ipo ee big boss aan thengaa avar avarkk ishttam ulla pole jivikkate allathe avare vitt ningal jivikkaruth
@Anderson_24__
@Anderson_24__ Ай бұрын
ചോദിക്കുന്ന പ്രേക്ഷകർ ആരാ എല്ലാരും 90 വയസ്സ് കഴിഞ്ഞപ്പോൾ ഗാന്ധിജിയുടെ കൂടെ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തവർ അവരോട് ചോദിച്ചാൽ എന്തു മറുപടിയാണ് കിട്ടുന്നത്
@user-iq1rl8ey1k
@user-iq1rl8ey1k Ай бұрын
അവരോട് ചോതിച്ചാലേ ചേച്ചിക് ഉദ്ധിയേഷിച്ച ഉത്തരം കിട്ടു , കണ്ടിലെ നല്ലത് പറയുന്നവരോടും തിരിച്ചും മറിച്ചും ചോതിച്ചു കഷ്ടപെട്ടുന്നത് 😅
@MrSyntheticSmile
@MrSyntheticSmile Ай бұрын
അവരെല്ലാം അത്ര പ്രായം ഉള്ളവരാോ? കണ്ണിന് കുഴപ്പമുണ്ടല്ലേ....
@Anderson_24__
@Anderson_24__ Ай бұрын
​@@user-iq1rl8ey1k 🤣🤣🤣
@Anderson_24__
@Anderson_24__ Ай бұрын
​@@MrSyntheticSmile ഈ മറുപടി പറയുന്ന ആൾക്കാരുടെ യുവത്വ കാലഘട്ടം എന്ന് പറയുന്നത് ഏത് വർഷം ആയിരിക്കും എന്നു ഒന്ന് ചിന്തിക്കുക.... 👏
@MrSyntheticSmile
@MrSyntheticSmile Ай бұрын
@@Anderson_24__ ??? 90 വയസ് ആണോ ഇവരെല്ലാം?
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
ഷോപ്പിന്റെ മോദലാളി.. മക്കളെ ഇങ്ങനെ ഒന്ന് വളർത്തല്ലേ
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
നാട്ടുകാർ പൊളി 😂😂😂
@devirathi6570
@devirathi6570 Ай бұрын
നാട്ടിലേക്കും വീട്ടിലേക്കു വരുമ്പോൾ തിളച്ച വെള്ളം മുഖതൊട്ട് ഒഴിക്ക്. അവൾ കാരണം അവൻ പുറത്തേക്ക് ഇട്ടു. അവൻ പൊട്ടൻ ചെന്നകാര്യം മറന്നു.
@amjadroshan8742
@amjadroshan8742 19 күн бұрын
ആരെന്തു പറഞ്ഞാലും ഗബ്രിയും ജാസ്മിനും പൊളിയാണ് 👍ഒരുപാട് ഇഷ്ട്ടം 😍❤️👍
@Swetha__xhh
@Swetha__xhh Ай бұрын
നല്ല നാട്ടുകാർ 🤣🤣
@hibahibu1279
@hibahibu1279 Ай бұрын
Jaasmin kaaranam aan gabri poyath
@sherlysimon4114
@sherlysimon4114 Ай бұрын
എല്ലാവരും നോക്കിയിരിക്കുവാറുണ് എലിമിനാഷൻ il വരാൻ ഗബ്രി
@surendranp.j8772
@surendranp.j8772 Ай бұрын
സത്യമാണ് ജാസ്മിൻ കാരണമാണ് ഗബ്രി പുറത്തുപോയത്
@georgepanicker9863
@georgepanicker9863 Ай бұрын
Le me thinking , gabriya patti nattukar super nalla kariyanagal anu parayunath nalla payan ennaekka but in comment box and tag line gabriya Patti natukar mosham paranju ennu😂😂😂😂 😂
@shruthij8586
@shruthij8586 Ай бұрын
Looks like a well settled Christian village , all good people
@sumaks2345
@sumaks2345 Ай бұрын
ഓ ഗബ്രി ബിഗ് ബോസിൽ കാണിച്ചുകൂട്ടുന്നത് എല്ലാം പിള്ളേരുടെ ഒരു കളി തമാശ അപ്പോൾ സ്വന്തം കുടുംബത്തെ പിള്ളേർ ഈ തമാശ കാണിച്ചു എന്നാൽ ഇങ്ങനെ തന്നെ പ്രതികരിക്കുമോ
@vinayavv87953
@vinayavv87953 Ай бұрын
3:15 adhu kalakki😂
@anileshalva
@anileshalva Ай бұрын
Correct 💯
@IDLER_2000
@IDLER_2000 Ай бұрын
അടുത്തത് ജാസ്മിൻ nte area pidiki reach koodum nanam ഇല്ലാത്ത വർഗ്ഗം
@sarusanguzideas7800
@sarusanguzideas7800 Ай бұрын
സത്യസന്ധമായ നാട്ടുകാർ 👍👍
@varshakv7142
@varshakv7142 24 күн бұрын
പറഞ്ഞു പറയിച്ചതായി തോന്നുന്നേ ഇല്ല.. 😵‍💫
@Snowbee22
@Snowbee22 Ай бұрын
അയ്യയ്യോ ഗബ്രി കുഞ്ഞുവാവ' ആരാണ്ട് നിർബന്ധിച്ചോണ്ട് ജാസ്മിനോട് കൂടിയതാന്ന് തോന്നും ചില കമൻ്റ് കണ്ടാൽ.
@ajmal55597
@ajmal55597 Ай бұрын
He is out now. Its over. Let him live. He was a good gamer regardless.
@Travelerisever
@Travelerisever Ай бұрын
He is not a good player because he used jasmine
@ajmal55597
@ajmal55597 Ай бұрын
@@Travelerisever He didn't use anyone. He is a confident guy who played his game. She is still there. Stop your drama.
@Travelerisever
@Travelerisever Ай бұрын
@@ajmal55597 hahah really😂 gabri is fuckn bad guy in bigbosss using someones emotions. And karma he got back thats it !😌
@itzmedevuzz2123
@itzmedevuzz2123 29 күн бұрын
Yes
@itzmedevuzz2123
@itzmedevuzz2123 29 күн бұрын
@@Travelerisevershe is also matured.. they know what to do.. let them leave
@rickdalton4890
@rickdalton4890 8 күн бұрын
നാട്ട്കർക്ക് നല്ല പേടിയുണ്ട് അവരുടെ കുടുംബത്തെ 😂
@gracyvarghese7772
@gracyvarghese7772 Ай бұрын
ആരുടെ favourite? മൂക്കള മുല്ലപ്പൂവിൻ്റെയോ?
@shamsismahs7319
@shamsismahs7319 Ай бұрын
Adhippo angane alle varulluu Avale naatil poyaal avane kuttam parayum Avande naatilpoyal avale kuttam parayum😆
@adhidevbibin7054
@adhidevbibin7054 29 күн бұрын
നാട്ടുകാർക്കൊക്കെ ഗബ്രിയെ നല്ല മതിപ്പാണല്ലോ 😁😁😁😁
@suhaila1574
@suhaila1574 Ай бұрын
ബിഗ് ബോസ്സ് നടത്തുന്നത് ഏഷ്യാനെറ്റ്‌ ആണെകിലും ചിലപ്പോ ഒക്കെ ചില യൂട്യൂബ്ർസ് ആണ് ബിഗ്ഗ് ബോസ്സ് നടത്തുന്നെ എന്ന് തോന്നും 😂
@pichivijesh3567
@pichivijesh3567 Ай бұрын
Chechi udheshikunath nattukar parayanam
@preethypraveen3781
@preethypraveen3781 Ай бұрын
New gen നാട്ടുകാർ. ഈ നടു അങ്ങ് അമേരിക്കയിലാണെന്നു തോന്നുന്നു
@mylifejourney172
@mylifejourney172 Ай бұрын
Naatukaarudey muhath ini enganey nokkum jabri
@user-nt1du7op2u
@user-nt1du7op2u Ай бұрын
💯 is correct
@movieframes7863
@movieframes7863 Ай бұрын
People splitting truth❤😂
@daisyjoseph3310
@daisyjoseph3310 Ай бұрын
Poor Gabri. ❤❤❤
@rijovarghese4902
@rijovarghese4902 Ай бұрын
നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട...തെറി വിളിക്കണ്ട ആവശ്യമൊന്നുമില്ല.
@atuldas1670
@atuldas1670 Ай бұрын
favourite mangatoli. most favourite for u got evicted madam
@adiza1830
@adiza1830 Ай бұрын
Jasmin gabrine use cheythu gabri jasmineyum use cheythu randu equal aanu.orale mathram kuttam parayan pattila
@moosaharshad2924
@moosaharshad2924 Ай бұрын
Okka 2 bedi ya
@vijutk207
@vijutk207 Ай бұрын
Ini perel irunn kallikaam kunuvaavakk😮
@Sk-ek5sx
@Sk-ek5sx Ай бұрын
Gabri jayich purath vannittund ammachiii
@mahroofsha6633
@mahroofsha6633 29 күн бұрын
ജാസ്മിനോട് കൂടിയദ് കൊണ്ടാണ് ഇത്രയും നിക്കാൻ സാധിച്ചദ് അല്ലെങ്കിൽ 1 വീക്ക്‌ poyene
@user-vq5hl6yk2t
@user-vq5hl6yk2t Ай бұрын
Ohhh kuttam ful Jasmin nu naaanamillslooo Samoohameee e vrthiketta generation ennu maaarum
@nishraghav
@nishraghav 21 күн бұрын
3:17 😄
@munnasvlog2312
@munnasvlog2312 Ай бұрын
അപ്പോ ഗബ്രിക്കു കിട്ടാത്ത വോട്ട് ജാസ്മിന് കിട്ടുന്നു എന്ത് കൊണ്ട്
@ashajoseph3880
@ashajoseph3880 Ай бұрын
Who's favourite player😂😂😂
@catlady4478
@catlady4478 Ай бұрын
Eneettu podai...poi vere valla paniyum cheyyu... Naatukarude thenga...
@user-qm4hk4zd6j
@user-qm4hk4zd6j Ай бұрын
ജാസ്മിനാണ് അവൻ ഒഴിഞ്ഞു നിൽക്കുമ്പോഴും അവന്റെ കൂടെ olippichu നടക്കുന്നത്
@gokulpopzz4530
@gokulpopzz4530 Ай бұрын
ആദ്യം ജാസ്മിൻ ആണ്‌ പുറത്തായതെങ്കിൽ ആളുകൾ പറഞ്ഞേനെ അവൾ നല്ല gamer ആയിരുന്നു. അവൻ ഇല്ലായിരുന്നെങ്കിൽ അവൾ നന്നായി കളിച്ചേനെ എന്ന്. എന്താല്ലേ
@sddffgcccc-wz8ld
@sddffgcccc-wz8ld 7 күн бұрын
Jasminte natukare aval nalla kuttiyanne parayunnu.😮
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
ഷോപ്പിന്റെ മോളെ അങ്ങനെ തന്നെ പറയണം
@udumpu
@udumpu Ай бұрын
നല്ല നാട്ടുകാർ. ചെറുപ്പത്തിന്റെ കുഴപ്പം ആണ് അതുകാരണം എന്ത് തെണ്ടിത്തരവും കാണിച്ചാലും ചെറുപ്പത്തിന്റെ കുഴപ്പം ആണ് 😂
@user-ym9bl6it2e
@user-ym9bl6it2e Ай бұрын
Gubriiyannu jasminnu umma koduthittullathu , kadikkunnathum
@sudhac-bw7fo
@sudhac-bw7fo Ай бұрын
ജാസ്മിൻ ഇല്ലങ്കിൽ റസ്മിൻ , മോഹൻലാൽ ഒരു സിനിമയിൽ പറയും പൂമ്പാറ്റ ആയതു പോലെ , പാറി പറന്നു 😂😂
@Misri385
@Misri385 29 күн бұрын
Enik onnum manassilaayilla big boss njan kanarilla ndhann problm
@aadhi1317
@aadhi1317 Ай бұрын
സ്ഥലം എവിടെയെന്നു പോലും പറയുന്നില്ല.. എന്ത് അവതരികയാണ്..
@marymv1708
@marymv1708 Ай бұрын
Angamaly
@jobindm2444
@jobindm2444 Ай бұрын
Sathiyam 2ndinum ahamgarayum bahumanakurav
@Sachinethakkara1992
@Sachinethakkara1992 Ай бұрын
Overall it’s a game show … why you asking such questions to home peoples
@VineeshaVikram-tg4cf
@VineeshaVikram-tg4cf Ай бұрын
Ammavan ammayi teams aswastharaanu
@aaaaaahhhh23
@aaaaaahhhh23 Ай бұрын
Enth vanalum kuttam pennin thane…ithe pole ammachimar um ammavanmarum indkum….content um jasmine thane
@bigb3711
@bigb3711 Ай бұрын
Aaarum onnum kaanarillaa😂😂😂😂😂..... camera illarnegii kaanarnn
@ot7_ot4
@ot7_ot4 Ай бұрын
Arude favourite😂😂😂
@shifazilvnb5195
@shifazilvnb5195 Ай бұрын
Nthokkee ariyeendath🙄
@SwathySwazz
@SwathySwazz Ай бұрын
Gabri top 5 yil varenddth ayunu aa chantha penninte kude kudi ahn ivn out ayath......
@Annxity
@Annxity Ай бұрын
If Gabri got evicted it is HIS failure. Why blame jasmine for it. 🙄🙄. People can’t stand seeing a woman having more voice than a man
@TheCpsaifu
@TheCpsaifu Ай бұрын
Big boss തന്നെ കാണാറില്ല..... പിന്നെ അതിലെ contestants 😀
@harisharis6637
@harisharis6637 Ай бұрын
ബിഗ്‌ബോസ് വെറുത്തു പോയി. ജബ്രി കാരണം
@user-wv8yo1ee9j
@user-wv8yo1ee9j Ай бұрын
Jasmine Purathakkanam Ellenkil Ee Programme Kanan Aalundavilla .
@moosaharshad2924
@moosaharshad2924 Ай бұрын
Ner
@aprilsummer6321
@aprilsummer6321 Ай бұрын
നാട്ടുകാർ പലതും പറയും അവരുടെ ചെലവിൽ അല്ലല്ലോ ഗബ്രി കഴിഞ്ഞത്
@hamdanhamid784
@hamdanhamid784 Ай бұрын
But avarude support vende
@user-dv7or1cq2c
@user-dv7or1cq2c Ай бұрын
😂😂
@sv8303
@sv8303 Ай бұрын
Vote thante mathram mathiyo?
@sanuvinod6553
@sanuvinod6553 Ай бұрын
​@@sv8303😅😅
@anjupv7141
@anjupv7141 Ай бұрын
നാട്ടുകാർ അഭിപ്രായം വേണ്ടെങ്കിൽ വോട്ട് ചോദിക്കുന്നത് എന്തിന് ആണ്
@vpankajam6611
@vpankajam6611 Ай бұрын
അവനല്ല പ്രശ്നം അവള്‍ക്കാണ് കാമപ്രാന്ത്
@anamikadev7452
@anamikadev7452 Ай бұрын
Gabri is brilliant ❤
@muzikx7282
@muzikx7282 Ай бұрын
Jasmin chanakthodu chernnal chanakam manakkaum
@manojmanekudy7763
@manojmanekudy7763 28 күн бұрын
ലെ ചേച്ചി.. കുറച്ചു ആലോചന ബുദ്ധി ഇല്ലാണ്ട് പെരുമാറുന്നുണ്ട്.. കുറച്ചു കെട്ടിപ്പിടുത്തം, ലേശം ഉമ്മവപ്പ്, വളരെ കുറച്ചു പെണ്ണിന്റ ശരീരം കടിക്കൽ, നക്കൽ.. പിന്നെ വളരെ കുറച്ച് കാര്യങ്ങൾ വേറെ കാണിക്കണം എന്നുണ്ട് ക്യാമറ ഉള്ള കൊണ്ട് പറ്റുന്നില്ല.. ഇത്രയും പോരെ 🤣🤣🤣✋🏼
@kichumondevraj7413
@kichumondevraj7413 17 күн бұрын
Gabri vtln erunn kalikyanindd candy crush 😂😂
@tastebudsbyangamalikkari7410
@tastebudsbyangamalikkari7410 Ай бұрын
Ithente naatukaar aanallo...gabride veed appo angamalil evideyanu
@aruncastrozz118
@aruncastrozz118 Ай бұрын
ചാനൽ വ്യക്തി നാണമില്ലേ ജാസ്മിനെ കുറ്റപ്പെടുത്തി കിട്ടുന്നത് നിനക്കൊക്കെ സുഖം കിട്ടുമോ
@jaisonpgeorge4796
@jaisonpgeorge4796 Ай бұрын
Jasmine ചീത്ത പേരുണ്ടാകും എന്നറിയാവുന്ന jasmine ഫാൻസ്‌ തന്നെ, അൻസിബയ്ക്ക് വോൾട്ടു മറിച്ചു കൊടുത്തു,... ഗബ്രിയേ പുറത്തു കളഞ്ഞു.
@itsmetalky
@itsmetalky Ай бұрын
Gabriyude nattukaralle 🤔
когда достали одноклассники!
00:49
БРУНО
Рет қаралды 3,9 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
When someone reclines their seat ✈️
0:21
Adam W
Рет қаралды 19 МЛН
Форчан ищет Флаг (Финал) 🍀
0:46
i11ushenka
Рет қаралды 2,5 МЛН
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
🍬 Testing the Viral Gummy Pack Opening Lifehack! 🤔 | Epic Fail Alert!
0:40