ഒരു തട്ടിപ്പും ഇല്ല തൊഴിൽ ഇല്ലാത്തവർക്ക് ഒരു നല്ല അവസരം ബോച്ച ഒരുപാടു നന്ദി ഉണ്ട്
@sameeralikoladi70905 ай бұрын
ദൈവമില്ല എന്ന് പറയുന്നവർക്കുള്ള ഒരു മറുപടിയാണ് ചേച്ചിയുടെ ജീവിത അനുഭവം.. ദൈവത്തെ മനുഷ്യന് കാണാൻ സാധിക്കില്ല മനുഷ്യന് ദൈവത്തെ അനുഭവിക്കാൻ സാധിക്കും.. ബോച്ചേ യുടെ രൂപത്തിൽ സഹായം ആവശ്യമായ സമയത്ത് സഹായിച്ചത് ദൈവത്തിന്റെ താനെന്നു പുത്തൻ വാതികൾ ഓർക്കുക... 🌹🌹
@AffectionateDachshund-ns8or7 ай бұрын
ദൈവമേ ഇത് കേരള ലോട്ടറി പോലെ ആകരുതേ പ്രൈസ് കിട്ടണേ
@Mahalakshmi-t6l6y6 ай бұрын
ഇനി ബോച്ചേ ബസ് സർവീസ് കൂടി തുടങ്ങൂ... കെ എസ് ആർ ടി സി യെക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ 👍👍👍🙏🙏🙏
@ajayantr66346 ай бұрын
Yadhu anu bus driver
@bibinbino24036 ай бұрын
Crt....
@RekhaM-bd1tz6 ай бұрын
Eeth avidennu kittum
@shinekollara6 ай бұрын
With free tea
@Happyjourneys33345 ай бұрын
Thudagum
@AffectionateDachshund-ns8or6 ай бұрын
കേരള സർക്കാർ വിശ്വാസവഞ്ചന ആണ് കാണിക്കുന്നത് 12കോടി അടിച്ചാൽ 6 കോടി മാത്രമാണ് കൊടുക്കുന്നത് സാധാരണ ഒരാൾ വിശ്വാസവഞ്ചന കാണിച്ചാൽ കേസ് എടുക്കും സർക്കാരിനെതിരെ കോടതി കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്
@Sarathv-xm2kl7 ай бұрын
എല്ലാവർക്കും ഉപകാരപ്പെടട്ടെ
@voiceoffalcon-1456.6 ай бұрын
ഒരു ബിസിനസുകാരൻ എങ്ങനെയാണ് എങ്ങനെയായിരിക്കണം എല്ലാവരും കണ്ടു പഠിക്കണം ബോച്ചേ ഇതൊരു ബിസിനസ് ആണ് ബിസിനസ്സിൽ പല തന്ത്രങ്ങളും പ്രയോഗിക്കും എല്ലാവർക്കും ഒരു ബിസിനസുകാരൻ ആകാൻ സാധിക്കില്ല
@vijayalakshmiammalammal6096 ай бұрын
ബോച്ചേ സർ ഉയർന്നുവരട്ടെ
@JayatechnologiesJayan6 ай бұрын
ബോച്ചേ ടീ വാങ്ങാൻ പ്രോത്സാഹനം നൽകിയത് മുഖ്യന്റെ മരുമകൻ മന്ത്രി ആണ് അദ്ദേഹം കോഴിക്കോട് ആദ്യം 50000രൂപയുടെ വാങ്ങി പ്രെചോധനം നൽകി 🙏🏻🤝
@roshanjose37706 ай бұрын
കൂട്ട് കച്ചവടം ആണ് ഇവർ 2 പേരും
@firozvkd29556 ай бұрын
@@roshanjose3770 ഒരു തെളിവും ഇല്ലാതെ പറയാൻ എളുപ്പം ആണല്ലോ
@Fathimaskitchen3136 ай бұрын
സൂപ്പർ വീഡിയോ 👍🎉🎉🎉🎉
@AffectionateDachshund-ns8or7 ай бұрын
ചേച്ചിയുടെ കടയിൽ കയറിയ കള്ളൻ ആരാണ് എങ്കിലും കള്ളനോട് ഇത്രയും സ്നേഹം കാണിക്കുന്നത് ചേച്ചിയെ ആദ്യമായി കാണുന്നു കടയിൽ മോഷ്ടിച്ച അയാൾ ഇതെല്ലാം എവിടെയോ ഇരുന്ന് കാണുന്നു
@susanalex73736 ай бұрын
Jesus says **LOVE UR ENEMY. YES. She is thankful to the thief. V correct God bless her n the thief.
@AbdulAfsal6 ай бұрын
ബോച്ചേ tea സൂപ്പർ അടിപൊളി ചായ കേരള സർക്കാരിന്റെ മൂഞ്ചിയ ലോട്ടറി എടുത്തു സമയം കളയാതെ ബോച്ചേ tea വാങ്ങു
@ElsiMohanYes6 ай бұрын
God Bless Bochea🌹💓🙏
@vaneshmon77716 ай бұрын
എറണാകുളത്തു എവിടെ കിട്ടും പറയാമോ
@swapnavd16 ай бұрын
എല്ലാ ചെമ്മണ്ണൂർ jewellery ലും kittum
@picfloridaaazzzz82066 ай бұрын
Ernakulam north Paravur aduth kunjithai
@444tech26 ай бұрын
@@picfloridaaazzzz8206ഷോപ്പ് ആണോ...
@strellingames76315 ай бұрын
ഇടുക്കിയിൽ ഇത് എവിടെ കിട്ടും
@SelforyFrancis5 ай бұрын
Where is this from were we have to buy this tea.
@_Sweetlikeamangosteen_6 ай бұрын
എനിക്കും ഇതിൻറെ കച്ചവടം ചെയ്യാൻ ബോച്ചെ സർ സഹായിക്കുമോ രണ്ടു പെൺ മക്കളെ വളർത്താൻ നിവൃത്തിയില്ലാഞ്ഞിട്ടാണ് please
@Jithin_20236 ай бұрын
നിങ്ങളുടെ അടുത്തുള്ള ചെമ്മണ്ണൂർ ജ്വല്ലറിയുമായി ബന്ധപ്പെട്ടാൽ മതി
@asachampchamp5 ай бұрын
എന്തായി തുടങ്ങിയോ?
@G8Thriller7 ай бұрын
തുടങ്ങിയ കാലം മുതൽ എടുക്കുന്നു 7പ്രവശ്യം 100rs കിട്ടി എന്തകൊണ്ടും നേട്ടം പ്രൈസ് ഇല്ലേലും പൊടി വീട്ടിലിരിക്കും
@SanaSanu-mb7sh6 ай бұрын
Enikm 9thavana 100ente sisn oru thavana1000 nashtam illa labam mathram
@SanaSanasana-kq7ll6 ай бұрын
ഞാൻ 30കൂപ്പൺ കിട്ടുന്ന പ്രൊഡക്ട് എടുത്തു അതിൽ 5എണ്ണം 100രൂപ വീതം അടിച്ചു ഇനി ബാക്കി നറുക്കെടുപ്പ് കഴിഞ്ഞിട്ടില്ല ഓരോ ദിവസം ഓരോന്ന് ഇടത്തൊള്ളൂ 👍🏼
@sujasujapk150224 күн бұрын
Chayapodi evide kittum
@unni27324 ай бұрын
Ente Daivame... Boche ye Daivam orupadu anugrahikkatte🎉❤❤❤❤
@josephjohnkoreth45464 ай бұрын
What is the price for one kg biche tea and where can I get it in pala.
@elishaabraham664 ай бұрын
Is there transparency in this business? Is there transparency in the lucky draw? When and where is the lucky draw held? How many people have yet won and where all it is announced, any information on it? There are many deceptive means in lottery business, has anyone struck bumper prize yet?
@NoufiraNoufi-pi4rg6 ай бұрын
Kozhikkode എവിടെ കിട്ടും?
@faisalkottolmeethal6 ай бұрын
chemmannur jewellery il counter nd....arayidathu palam
@DeepthiSdas6 ай бұрын
തിരുവനന്തപുരത്ത് എവിടെ കിട്ടും
@leelapv59026 ай бұрын
എവിടെ യും ചെമ്മണ്ണൂർ ജോല്ലറിയിൽ കിട്ടും
@parayilsurendran53975 ай бұрын
തൃശ്ശൂരിൽ എവിടെ കിട്ടും.
@samsond42946 ай бұрын
Good. Let the business flourish. Let them live.
@bibinbino24036 ай бұрын
Bochenea e sirkarinu oru pariyum cheyyan sathikilla... Jenagalk upakaraprethamaya reethiyil product irakunna bochaku orayiram Abinadhanagal🤗🤗🤗👍👍🤝🤝🤝
Boche. His the great person.. He know about much beter. Humen deal an fealings no once can't compare to his. Business deals and focus only talent person call by honesty person. Mr.. Boche.. Chemmanoor.. By thanks urs. By nassi honnamoola.. Kasaragod..
@picfloridaaazzzz82066 ай бұрын
Ernakulam north Paravur aduth kunjithai എന്ന സ്ഥലത്ത് ബോചെ ടി Available ആണ്
@SerenePassport-qs7gd5 ай бұрын
കോഴിക്കോട് ഇത് എവിടെ കിട്ടും? വിലാസം അറിയിക്കാമോ?
@sideequekc23285 ай бұрын
Evide kittum
@basheerbasheerpalat13315 ай бұрын
മെഡിക്കൽ കോളേജ് റൂട്ടിൽ ബേബി ഹോസ്പിറ്റലിന് മുൻ വശം
@Anaswaraanu54625 ай бұрын
Westhill chunkam
@sunuthomas6436 ай бұрын
സിപിഎം ഇപ്പോൾ ചിന്തിക്കുന്നത് ഇത് എങ്ങനെയെങ്കിലും പൂട്ടിക്കണം 😊
@siddiqueaboobacker13435 ай бұрын
ആലപ്പുഴയിൽ എവിടെ കിട്ടും?
@NaushadAdambava5 ай бұрын
God bless mr boche
@NjannjaanallaOk6 ай бұрын
ഇത് നമ്മുക്ക് എങ്ങനെ കിട്ടും
@Happyjourneys33345 ай бұрын
Lottary appozum adikkillalo chetta..... Ad nokkanam❤❤❤❤❤
@AshrafA-zb7wm6 ай бұрын
ഇത് എവിടെ കിട്ടുന്നു
@hamzaktkl6106 ай бұрын
മലപ്പുറത്ത് എവിടെ കിട്ടും
@MuhammedNihal-ro9st5 ай бұрын
സർക്കാറിന്റെ ലോട്ടറിവാങ്ങുന്നതിനെ ക്കാളും മെച്ചം തെന്നെയാണ് ബോച്ഛയുടെ ചായപ്പൊടി വാങ്ങുന്നത് നമുക്ക് ഉപയോഗത്തിനും ഉണ്ട് നമുക്ക് വലിയബുദ്ധിമുട്ട് ആവശ്യത്തിലേക്ക് സഹായത്തിനും അവൻ കൂടെ ഉണ്ടാവും 👍👍👍 ഇനി ലോട്ടറി ബിസിനസു കാരൊക്കെ ബോച്ഛയുടെ ചായപ്പൊടി വിൽക്കാൻ നോക്കിക്കോളൂ അതായിരിക്കും ഏറ്റവും നല്ല ബിസിനസ് ഇനിസർക്കാരിന് ലോട്ടറിയിൽ നിന്ന് ലാഭം ഉണ്ടാക്കികൊടുക്കേണ്ട ഇതൊന്നും ജനങ്ങളുടെ ആവശ്യത്തിനല്ല സർക്കാരിന്റെ ദൂർത്തിനും മറ്റും വേണ്ടിയാണ് 😜
@AshrafA-zb7wm6 ай бұрын
ഇത് എവിടെ കിട്ടുന്ന
@rajanacharya81394 ай бұрын
ഞാനും ഒരെണ്ണം വാങ്ങി പറയുന്നു പ്രകാരം ചെയ്തു കോഡ് നമ്പർ അടിച്ചപ്പോൾ invalid code എന്ന് കാണിച്ചു (കടയിൽ നിന്ന് വാങ്ങി 5ദിവസം കഴിഞ്ഞാണ് നോക്കിയത് അതുകൊണ്ട് ആണോ )
@PhantomPailey19715 ай бұрын
ഏറ്റവും ജനങ്ങൾക്ക് ഉപകാരപ്രദമായ ബിസിനസ്സ് ജനങ്ങൾക്ക് ഒരു നഷ്ടവുമില്ലാത്ത പരിപാടി
@manualdisilva30156 ай бұрын
Irinjalakuda evide kittum
@chandramathytr67845 ай бұрын
Bro konatukunil inde
@JitheeshGopi-x4p6 ай бұрын
Ethe evida
@Sanjurxa5 ай бұрын
Kallanu maappukodukkan kaanicha chechikk irikkatte big salute
@JayasreeJaya-t8w6 ай бұрын
ഇതു എവിടെ ആണ്
@kamaruc12595 ай бұрын
എല്ലാ വിധ അഭിനന്ദനവും
@Janu95216 ай бұрын
പത്തനംതിട്ട എവിടെയാണ് ഇത് കിട്ടും..
@Anujyothy19965 ай бұрын
BOCHE Tea സ്നേഹത്തിൻ്റെ ചായ🥰.. BOCHE Tea Package വാങ്ങാൻ താല്പര്യം ഉള്ളവർ മെസ്സേജ് ചെയ്യുക..
@ktabraham22695 ай бұрын
ഇത് കിട്ടുന്ന കടകൾ ഒന്ന് പറഞ്ഞു തരാമോ
@shajigovindan45934 ай бұрын
Sooper. Udaayippi
@Binuwaterfishingennakad9_906 ай бұрын
Congrats 👍
@kannananjana6 ай бұрын
Big salute boche sir
@StuvertTrm7 ай бұрын
Lottary sudha thattipu.Boocha sarine pole janagalku upaharamulla samrambagal eniyum thudaganam.God bless you.All the best.
@AshrafA-zb7wm6 ай бұрын
ഇത് എവിടെ കിട്ടുന്നു ❤
@thetruth93776 ай бұрын
ലോട്ടറി കാർ ചായ പൊടിയിലേക്ക് മാറി ബോച്ചേ യുടെ പേരിൽ കേസ് ഉറപ്പ് കേരള ലോട്ടറി അടിച്ചാൽ സർക്കാർ പകുതി അടിച്ചു മാറ്റും എന്തുകൊണ്ടും ചായപ്പൊടി നല്ലത് തന്നെ
@sharafupv65056 ай бұрын
Raffle ഫ്രീ ആണ്. ബോച്ചെ യെ തൊടാൻ കിട്ടില്ല.
@krishiidea-pq7rl5 ай бұрын
Kesekal sobafikam
@frijofrancisallthebest8928Ай бұрын
Thrissur il valakkavu il boche tea adachu poyiiyi
@നമഹАй бұрын
ബോച്ചേ ചേട്ടൻ....
@fasalurahman21176 ай бұрын
guruvayoor kittunilla a think parikannikkanam kerala lottery nalanilakannakil vellakuyapamundo? vankida lottery mafia 24same 36same enigane onichu oralkumathramannu kittunath
ബൊച്ചേ ❤ഒരു തട്ടിപ്പും ഇല്ല 🎉🎉🎉ഇനിയും ഇങ്ങനെ പലതും തുടങ്ങണം ..ചായപ്പൊടി കിട്ടും ...കേരള ലോട്ടറിയിൽ ഒന്നും കിട്ടുന്നില്ല
@sideequekc23285 ай бұрын
Kozhkkode vadakara bakath evide kittum
@ShafeenaNisar-vq3jg5 ай бұрын
Chemmannoor showroom
@anugrahamedia8136 ай бұрын
Very good tocking
@andurump55065 ай бұрын
ബോച്ചേ kafe ❤തുടങ്ങി കൂടെ. 👌🏻👌🏻👌🏻
@MkSidhe6 ай бұрын
ഇത് എവിടെ കിട്ടും ചായ പൊടി
@Dicruz-j4u5 ай бұрын
കാരുണ്യാ ലോട്ടറി KM മാണി കൊണ്ടുവന്നപ്പോൽ അതു കൊണ്ട് 'ശ്രീചിത്തിര ഹോസ്പ്പിറ്റലിൽ Heart Surgery ചെയ്യുന്ന പാവങ്ങൾക്ക് ഉപകാരം ഉണ്ടായിരുന്നു , LDF ഭരണം ഏറ്റെടുത്തപ്പോൾ കാരുണ്യാ ലോട്ടറിയുടെ പൈസ മുഴുവൻ അവർ വകമാറ്റി ഉപയോഗിക്കുന്നു , പാവങ്ങൾക്ക് ഇപ്പോൾ ശ്രീചിത്തിര ഹോസ്പിറ്റലിൻ Surgery ചെയ്യണമെങ്കിൽ ബുദ്ധിമുട്ടാണ് 'കേരളാ ലോട്ടറി ജനങ്ങൾക്ക് ഉപകാരം ചെയ്യാത്തതുകൊണ്ട് എടുക്കാതിരിക്കുന്നതാ നല്ലത് .
@JayammaAV-yi1iq5 ай бұрын
ആലപ്പുഴയിൽ എവിടെയാ ബോച്ചെ റ്റീ ലഭിക്കുന്നത്
@ratheeshsingerranni23525 ай бұрын
കേരള ലോട്ടറി എടുത്തു പണ്ടാരമടങ്ങുന്നുതയിലും നല്ലത് ചായ എങ്കിലും കുടിക്കാം 👍🏼
@raghunathanps11396 ай бұрын
എനിയ്ക്കും ഈ സംരംഭത്തിന്റെ കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് ഞാനും ഒരു ലോട്ടറി കച്ചവടക്കാരനാണ് അതിലെ നഷ്ടം മൂലം ലോട്ടറി ഏജൻസിയിൽ ശമ്പളത്തിനു ജോലിചെയ്യുന്നു
@SerenePassport-qs7gd5 ай бұрын
മഞ്ചേരി, കൊ ണോട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബോച്ചേ ചായപ്പൊടി കിട്ടുമോ?
@rajuvv18804 ай бұрын
1. എണ്ണം കിട്ടാൻ. എന്തു ചെയ്യണം
@Gracy_d735 ай бұрын
എവിടെയൊക്കെ കിട്ടും എന്ന് paeayamo
@arathym23905 ай бұрын
എനിക്ക് പോച്ചയിൽ ടീ കച്ചേട ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അത് എങ്ങനെ നമ്മൾക്ക് കിട്ടും ടീ ഞാൻ ഒരു പാവപ്പെട്ട വീട്ടിലെ അമ്മയാണ് അത് ഒന്നു പറഞ്ഞു തരുമോ എനിയ്ക്കച്ചോടം ചെയ്യാനാണ്
@nizamahami6 ай бұрын
2vandiye verum 5minit kond Athyavashyam parijayappedutthi 👍👍👍
@Ashraf435 ай бұрын
ഇതുപോലെയുള്ള കമ്പനികൾ നിരവധി ഉണ്ടാകണം എന്നതാണ് എന്റെ അഭിപ്രായം... നിത്യേന ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കളിൽ ഇത്തരം സമ്മാന കൂപ്പണുകൾ ശരിയായ രീതിയിൽ നടത്തുന്നത് ഗുണകരമാകും ഭാവിയിൽ ഇത്തരം കമ്പനികൾ നിരവധി ഉണ്ടാകാൻ സാധ്യത
@haneefahaneefa20265 ай бұрын
ഇത്കിട്ടാൻ എന്താ മാർഗം
@jobinsj48956 ай бұрын
കേരളാ ലോട്ടറി നാല്പതു രൂപക്ക് ഒരു പ്രാവശ്യം ചെവിയിൽ തോണ്ടാം 😂
@FRANCISPTJ5 ай бұрын
😂
@haroon_ktm11 күн бұрын
😂😂
@leelavathikuttappan76356 ай бұрын
ഞാൻ ഒരണ്ണം വാങ്ങി 100രൂപ കിട്ടി 👍👍❤️❤️
@Mohankumar-zi4ju6 ай бұрын
❤😮 Very good 👍
@moideenkuttyp96905 ай бұрын
ചേച്ചി എൻറെ ഒരു സംശയം ചോദിക്കുന്നു ഇതൊന്നും ഒരു പാക്കറ്റ് ചേച്ചി എടുത്തു പൊട്ടിച്ച് അതിൽ പത്തു ലക്ഷത്തിന് പൈസ ഉണ്ടെങ്കിൽ എടുക്കാമോ ഉണ്ടോ ഇല്ലയോ അറിയാൻ താല്പര്യം?
@subairmv21764 ай бұрын
ഭാഗ്യം തരട്ടെ മോളെ
@prabhakarankp1884 ай бұрын
7:23 7:28 12:07 ബോച്ചേ ടീ വിൽ
@mujeebmujeeb68215 ай бұрын
ബോച്ച ടീ എവിടെ കെ ഉണ്ട് എന്ന് പറയാമോ
@shanavashindi25906 ай бұрын
അടിച്ചില്ലേൽ തിന്നാൻ പറ്റുന്ന ലോട്ടറി അച്ചടിക്കാൻ വിജയൻ ചേട്ടനോട് പറയണം..... കട്ടൻ കാപ്പിയുടെ കൂടെ ബോളി പോലെ.. തിന്നാൻപറ്റുന്ന.... നാല്പത് രൂപ പോയാലും കാപ്പിക്ക് കടികുമല്ലോ...
@irshadputhuriyath10646 ай бұрын
😆😁😆
@jayangnair63244 ай бұрын
ഈ ചേച്ചി പറയുന്നതിൽ ചെറിയ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് പക്ഷേ ആ ചേട്ടൻ പൊളിച്ചു
@kareemkareem47556 ай бұрын
ബോച്ചേ ചായ പൊടി തിരൂർ ഭാഗത്ത് കിട്ടുമോ?
@catlove123456 ай бұрын
നല്ല ചായ ആണ് ബോച്ചേ tea. കട്ടൻ ആയാലും സൂപ്പർ ടേസ്റ്റ് ആണ്
@MARahmath-ct6jr6 ай бұрын
Rahumat 5:54
@babuembabu23064 ай бұрын
ഇതിന്റ ഫൈനൽ ഡ്രോ എപ്പോഴാണ് അതിന് 25, കോടി കിട്ടുമോ? ആർകെങ്കിലും അറിയുമോ?ഞാനും 4, pkt എടുത്തിട്ടുണ്ട്