ഫോൺ ഉപയോഗിക്കാതെ ഇരുന്നിട്ട് ചാർജ് തീരാതെ കാണുമ്പോൾ കിട്ടുന്ന സന്തോഷം സൂപ്പർ ആണ് 😮😊😊
@bullymaguire9771 Жыл бұрын
😇
@kuttuusan8480 Жыл бұрын
Night 40 il irunnitu ravile 4% il irikana kaanumbool olla oru santhosham ondalloo
@ajithieee Жыл бұрын
@@kuttuusan8480meir🥲🙌
@jerin604 Жыл бұрын
@@kuttuusan8480same 😂
@-prad-4087 Жыл бұрын
@@kuttuusan8480iqoo 9t problem
@GamerBoy-yw6in Жыл бұрын
3:25 fast charge off ചെയുന്നത് exclusive Samsung feature 🥰 അത് മറ്റു ബ്രാൻഡ്‌സ് adopt ചെയണം അതുപോലെ തന്നെ Samsung ഇന്റെ Settings ഇൽ protect battery എന്നാ ഓപ്ഷൻ enable ചെയ്താൽ 85% കഴിഞ്ഞാൽ പിന്നെ ഒരിക്കലും Samsung ഫോൺ ചാർജ് ആകില്ല... അത് നല്ല ഒരു ഓപ്ഷൻ ആണ് രാത്രി ചാർജ് ചെയുന്നവർക് ഒകെ useful ആണ് battery healthum കൂടും Samsung Fans Please Like. ❤
@captain_america_ Жыл бұрын
Iqoo 80w fast charging turnoff cheyyan pattila 🥲
@GamerBoy-yw6in Жыл бұрын
@@captain_america_ 💔
@sharathraj777 Жыл бұрын
Samsung mathralla...Pixel also has adaptive charging. 🤷
@akshayakshayv4126 Жыл бұрын
Ent moto yilum ond aah feature samsung matrm alla🤭
@athulrajk Жыл бұрын
Adaptive charging adhika phone lum ind not only in samsung athum schedule cheyyan pattum ethoke time fast charging venm ethe time le Venda enne
@sreenathkbiju3242 Жыл бұрын
Full tym switch off akki vechal nalla backup kittum🔥
@RONO_777_ Жыл бұрын
💀
@Abhiramkb80Ай бұрын
😂⚡😅
@jafranlatheef Жыл бұрын
5G enable ഉള്ള iphone യൂസേഴ്സിന്റെ ശ്രദ്ധക്ക്.നല്ല പോലെ charge ഇറങ്ങുന്നുണ്ട്. Use ചെയ്തില്ലേൽ പോലും charge താനേ കുറയുന്നതായി കാണുന്നു. അത്യാവശ്യം 4G speed ഉള്ളവർ അത് ഇട്ട് use ചെയ്യാൻ നോക്കുക.👍
Bro പറഞ്ഞത് ശരിയാണ് ഇപ്പോൾ Smartphone മാർക്കറ്റുകളിൽ ഇറങ്ങുന്ന എല്ലാ ഫോണുകളും തന്നെ 15 Watts മുതൽ 180 watts ഉള്ള ഫോണുകൾ വരെ മാർക്കറ്റിൽ ലഭ്യമാണ് ഇതൊക്കെ തന്നെ.. 0 to 100 percentage 18min ചാർജ് ചെയ്യാൻ പറ്റും അതുപോലെ Battery 🪫 Fast പോലെ Drain ഉണ്ടാവും... ഞാൻ 1 year മൂന്നു പേരെ ഉപയോഗിച്ചിരുന്ന ഒന്നുംതന്നെ Fast Charging അല്ലായിരുന്നു അതുകൊണ്ട് അതിൽ നല്ലതുപോലെ battery charge നിൽക്കുമായിരുന്നു... Vivo oppo Realme poco Redmi ഇതുപോലുള്ള ഫോണുകൾ Bloadware apps ഉള്ളതുകൊണ്ട് Battery Drain കൂടുതൽ ഉണ്ടാവും Stroke Android phones നല്ലതുപോലെ ബാറ്ററി ബാക്കപ്പ് ഉണ്ടാവും
@vekkrn5181 Жыл бұрын
Thank you bro waiting aayirunnu for battery video ❤❤
@rubenjohn2816 Жыл бұрын
Charge chythond thamanade dance Kanda mechannn🤣🔥
@Dark-lm9sy Жыл бұрын
പക്ഷേ എന്റെ ഫോൺ 100% ആക്കാതെ എടുത്താൽ പെട്ടന്നു ചാർജ് തീരും (1മണിക്കൂറിൽ 8/9% തീരും പക്ഷേ 100% ആക്കാതെ എടുത്താൽ 1 മണിക്കൂറിൽ 15/16% തീരും 😶അതുകൊണ്ട് എനിക്ക് എപ്പോളും 100% ആക്കേണ്ടി വരും
@muhammadsafuvan4159 Жыл бұрын
Same bro 2 hours nikkum😅😢
@VirtuoVerse-G5 ай бұрын
Charging cycle reset cheythaal seriyaakum. Engane reset cheyyanam enn google search cheythaal kittum
@opengamer639921 күн бұрын
Ethaa phone
@Dark-lm9sy21 күн бұрын
@@opengamer6399 Asus zenfone Max Pro M1
@abhijitav._. Жыл бұрын
Is it advisable to use normal chargers instead of fast chargers ?
@Thisisjoelpg Жыл бұрын
no problem use ur fast charger..using for 3 years oru battery issuevum illa Realme 6 pro.
ഇത് കാണാൻ കാരണം തന്നെ അതാണ്.. കുത്തി ഇട്ടിട്ടും ചാർജ് ഇറങ്ങിക്കൊണ്ടിരിക്കുന്നു.😢
@Adw-j6l4 ай бұрын
Me😂
@thwalha-c8p Жыл бұрын
Fast charger use cheyyate charge cheyyumbol enikk 2.5 houre aavum 20 to 80 aavan 😢
@editingmobiletrickstipsmed4945 Жыл бұрын
6:24 100% ആവല്ലന്ന് പറഞ്ഞിട്ട് 100 ആവട്ടന്നോ 😊
@TECHY-RAM-95 Жыл бұрын
In realme smartphone.....app quick freeze feature available it's very useful.... And optimised night charging feature available... it's control charging speed....in connected charger to phone....charge quickly reach to 80% and automatically cut off the charging....and charging morning 5 / 6 am and continue charging 80% to 100% The optimised night charging working in 12:00 am....
@raupss Жыл бұрын
Thanks
@shijin5541 Жыл бұрын
80-90 nirthunatha nalath and oru 20 above avumbo charge cheyu and oru 85,90 okke avumbol nirthu last 3yrs ayitt ingane use cheyunne 4300mah battery but still get better backup
@Elsonkg-gu9en4 ай бұрын
Phone ഏതാ bro
@shijin55414 ай бұрын
@@Elsonkg-gu9en realme 6 pro ayirunnu ipo vere eduthu
@aswinraj9237 Жыл бұрын
Thanks for informtoin❤
@rockstarshaanu__x3 Жыл бұрын
Thenkyou bro your usefull videos
@Limited_Edition_7463 ай бұрын
😂😂useful
@vishnumohancherath Жыл бұрын
Location off ചെയ്യുന്നത് Battery Health ന് നല്ലതൊക്കെ തന്നെ പക്ഷെ അങ്ങനെ ചെയ്താൽ ഫോൺ മിസ് ആയാൽ Find my device വെച്ച് ഫോൺ Track ചെയ്യാനൊ. Erase ചെയ്യാനൊ പറ്റില്ല. മാത്രമല്ല Location വെച്ച് പ്രവർത്തിക്കുന്ന ഒരുപാട് ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടായിരിക്കും അതൊന്നും ശരിയായി work ചെയ്യില്ല.
@madmonkvlogs6110 Жыл бұрын
net koodi on ayirikkanam
@adhithyanms5823 Жыл бұрын
Bro ee phoneil thanee imbled ayyitulaa themes appil ninnu themes set chyyumboll battery drain akkumoo
@-anuranj-jr3318 Жыл бұрын
Charge നിൽക്കാൻ Background ൽ apps വെക്കുകയാണോ വേണ്ടത് അതോ background ൽന്ന് കരയുകയാണോ വേണ്ടത്. ചിലർ പറയുന്നു കളയണം എന്ന്, ചിലർ പറയുന്നു background ൽ വെക്കണം എന്നാലേ battery health കിട്ടു എന്ന്. ഏതാ ശെരിക്കും ചെയ്യേണ്ടത്.?
@Thepantherboyyy Жыл бұрын
Backgroundil app vechal ath run aayi battery pokum close aakiyal vndum open aakumbo aa app open aavan battery lose aavum so randum kanakka 😂🙌
@siddharthvijayan5414 Жыл бұрын
Heavy aayi battery drain cheyyunna apps background yil ninnu kalayuka screen on aayi use cheyyunna timeyil idaik idaik same apps thanne open aakki close aakki irunnal battery backup kurayum angane ulla avasthayil pinnum open aakkan ulla apps close cheyyathirikkuka
@vishnuvichu7699 Жыл бұрын
Ningal ettavum kooduthal use cheyyunna apps mathram background il ittekuka allatheyullath kalayuka
@adithyanadith3807 Жыл бұрын
Njan eppollum clear catch adikkum ath oru sheelam ayi
@OP-fs5uq Жыл бұрын
Isttam olla pole use chy enthayal 3-4 year kazhinja battery mattanam
@ashikpa8008 Жыл бұрын
Charge cheyubol mobile phone chargerente pokathayito mukalilo vekathirikuka eppozhum mobile phone charge cheyubol kamzthi thazthi vekuka ethu voltage potential difference poleya, pipeil ninu vellam mukalilninu thazhotu ozhukum pole
@adithyanadith3807 Жыл бұрын
😆wtf
@RedNTQ-k2d Жыл бұрын
Tnx bro your valuable video ❤
@vinayaka4022 Жыл бұрын
Last scene '' എന്നാ പിന്നെ 100 ആവട്ടെ " ഓ! എന്റെ പൊന്നോ കലക്കി🤣🤣🤣🤣
Keyboard sound off. But vibration vittu oru kaleem illa
@vishnuprakash8715 Жыл бұрын
എന്റെ Android system 30%charge ഒക്കെ വലിക്കുന്നുണ്ട്. 🥺🥺🥺നല്ലോണം drain ആവുന്നുണ്ട് ippo charge. അത് എങ്ങനെ മാറ്റും 🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️🤷🏻♂️
@Boyika. Жыл бұрын
I love it 😅😅
@akshay974 Жыл бұрын
Ente 6000 maH inte phone inu ippol 2500 mah ee ull.
@sanjithsriya9254 ай бұрын
Bro entel charge valare slow aayittann kayarunnath 30 minute il 5% mathrame kayarunullu phone heat aavunilla but ente phone ippo edayil edayil swith off aavunund charge cheyth nokkuvanel kuzhppamilla aalnd nokkumbol phone automatic aayi swith off aavunund ndhha cheyyandath 😢
@dilshudilu4722 Жыл бұрын
Bro s23 il engane avshyamillatha apps il net off aki vekkam njn try cheythitt nadakunilla force stop mathrame kanunullu enik 2 data yum und wifi nd mobile data onn paranju tharamo allel oru shorts cheyyamo🙏
@ashiquevlogger9080 Жыл бұрын
Super video 👌
@ഗില്ലിസൂര്യസൂര്യഗില്ലിഡാ Жыл бұрын
പൊളി വീഡിയോ da, പിന്നെ എന്റെ poco f 5 screen on time കാണിക്കുന്നില്ല
@Edword_Vlogz Жыл бұрын
Phone Restart ചെയ്യുക എന്നിട്ട് നോക്കുക 🤗
@ഗില്ലിസൂര്യസൂര്യഗില്ലിഡാ Жыл бұрын
@@Edword_Vlogz ഇല്ല bro, Screen on time ഇല്ല
@faizalfaizy4350 Жыл бұрын
Nice bro 😊
@ansaransu4457 Жыл бұрын
Dark mode and light mode nte Video cheyyano bro
@ansaransu4457 Жыл бұрын
Bro idaamo enikku arayan thalparyam ind bro
@muhammedmuhasinpn Жыл бұрын
Me too bro.
@mohdnihaalll Жыл бұрын
Dark Mode Usually Useful aaavvukkaa Amoled Display ullavark Ahnn.. Black Screen Arealil Pixels okke sleep avvum soo.. Battery backup improve ahnnum
@___ajn_ Жыл бұрын
Only good for amoled screen
@ansaransu4457 Жыл бұрын
@@___ajn_ ipslcd panel good or bad
@nithinm492429 күн бұрын
Bro njan oru new phone edthu 2 days kazhinjappo hyper os update cheythu ippo charge ottum nikkunilla engha cheyya🥲
@ajinraji4809 Жыл бұрын
chetta aa phone case buy link onn idammo??
@aishooosssss Жыл бұрын
ഇതൊക്കെ ഫോൺ കിട്ടിയപ്പഴേ ചെയ്തു വെച്ച് നന്നായി battery backup ചെയ്യുന്ന ഞാൻ 😎
@ranjithss6423 Жыл бұрын
90% akan kashtamedunna ente samsung phone 😢😢😢 100 kandittilla ithevere
@anotherEarth.17yearsago Жыл бұрын
Entem charge pettann pokum....
@Prepaid123116 күн бұрын
Bro engane charging cheyune Ipo
@longgamingx Жыл бұрын
4:05 me who loves cold coffee and cold food items 😶
@sarovarsaro80510 ай бұрын
Nte iqoo neo7 aanu.. Over nigt drain akunu 4 to 5%.. Batterysaver on akiyalum ith sambhavikunu.. Problm undo bro
@Prepaid123116 күн бұрын
Bro 100 eplgilum akkilagil bettery kk preshnam indo
@Ismail-pf2yi2 ай бұрын
Any side effect of using battery saver?
@nixcreations1943 Жыл бұрын
ബ്രോ,,, redmi note 9 pro,, 3വർഷം ആയി..... ഇപ്പൊ അപ്ലിക്കേഷൻസ് ഒന്നും ഡൌൺ ലോഡ് ആവുന്നില്ല,, അപ്ഡേഷൻ വന്നാൽ വരെ ഉള്ളത് ഏതെങ്കിലും ഡിലീറ്റ് ആക്കേണ്ടി വരുന്നു... 3gb ഓളം ഫ്രീ സ്പേസ് ഉണ്ട്,, എന്ത് ചെയ്യണം??
@amaljacob8412 Жыл бұрын
Redmi 6 pro. 4 yr ayi. 3 thavana battery mattiyittu. Idk hang, heat (games) akumennath ozhichal vere prob illa. Thatteem muteem oru 2 yr vare pidich ninnal matiyarnnu.
@Anu-gy4yj3 ай бұрын
എപ്പോഴും 100ൽ ചാർജ് കാണുമ്പോൾ ഒരു സമാധാനം ആണ് 😄
@abufaiz1366 Жыл бұрын
Custom rom use cheyy pullare
@muhammedthoufeektr8021 Жыл бұрын
Atha antha sadanam parang taro 🤔
@abufaiz1366 Жыл бұрын
@@muhammedthoufeektr8021 like ippo miui , realme ui , Samsung one ui okke ille. Athine aan rom enn parayane. Athepole kore machanmaar custom rom indakand. Based on open source code. Ath namak download cheyth flash cheyyan pattum. Its way better than stock rom. Ente custom rom aan. Better performance, better battery backup, most of all ui vayangara smooth aavum.
Bro S23 ultra അല്ലെ, ആ back cover ഏതാണെന്ന് ഒന്ന് പറയാമോ , thanx in advance ❤️
@ridhunair4005 Жыл бұрын
Samsung nte thnea white silicone case ond athan
@SPECTRUMMIXDOLBYATMOS Жыл бұрын
6:16 le njn : itrem keta njn arayi😂
@sktech6355 Жыл бұрын
ഞാൻ ഒരു പുതിയ ഫോൺ എടുക്കാൻ pogunnu engne charge ചെയ്ത use cheyyam plz rply ബ്രോ....
@PranavX69 Жыл бұрын
Bro nammal eh phone inte battery ku complaint vannit replace cheyth kadayil ninn kittunna battery nallath ano
@adithyanadith3807 Жыл бұрын
Ende ponn bro Njn ende phone poco x2 aanu athinde battery nala reethikk korayum ennitt njn ath maattan poyi shopilkk Og battery vangi ittu Oru maatyavum ila 😑 Ende phone 100% akki rathri vech orangum ennit ravile aayal nokkumbo 0% battery 😭
@psychoanukuttylover475 Жыл бұрын
Realme Gt master edition nu vendi battery saving tips onn parayo bro plzz 🥹
@aneeshkumarkalanjoor95910 ай бұрын
Fast charging options off chyithal pore
@tomgraison1454 Жыл бұрын
Last twist🎉
@AIMUSICS_7 Жыл бұрын
Best budget laptop ethanu onn parayuvo
@sangeethkrishna38027 күн бұрын
ഉപേയാഗിക്കാതിരുന്നാൽ നന്നായി ചാർജ് നിൽക്കും..😂
@ZeeVlogs-pl7by7 ай бұрын
Bro phone cooler Amazonil ninnumvangi ath ubayogikkamo phone heat kalayan
1. Samsung പോലെ 80-85% ൽ automatic off ആവുന്ന feature ഇല്ലേൽ practically impossible. എപ്പോഴും ഫോണിന്റെ അടുത്ത് നിക്കണം. ഫാസ്റ്റ് ചാർജ് ആയോണ്ട് 2 മിനുട്ട് മാറിയാൽ ചിലപ്പോ 100% ആവും. അപ്പൊ നമ്മുടെ effort waste. 2. ചിലർക്ക് 100% ഫുൾ ചാർജ് ഇട്ടാൽ മാത്രമേ അത്യാവശ്യം ബാക്കപ്പ് കിട്ടുള്ളൂ എന്ന് കേട്ടു. എനിക്കും same അനുഭവം ഉണ്ട്. ഞാൻ deep test ചെയ്തിട്ടില്ല. 3.എല്ലാ കമ്പനികളും 20-80% rule recommend ചെയ്യുന്നുണ്ടേലും അടിയന്തര ഘട്ടങ്ങളിൽ 100% full charge ആയാൽ 20-80% rule continuity പോവും. മാത്രമല്ല 20-80% ചെയ്താൽ ഒരുപാട് വ്യത്യാസത്തിൽ ബാറ്ററി ലൈഫ് കിട്ടില്ലേൽ ഇതൊരു waste തന്നെയാണ്. 4. Realme ഫോണിൽ കോഡ് അടിച്ചു engineer mode വഴി ഒരു അളവിൽ ചാർജ് നിർത്താം. But ആ feature നു കുറച്ചു ലിമിറ്റേഷൻസ് ഉണ്ട്. Realme system feature ആയിട്ട് എത്രയും പെട്ടെന്ന് കൊണ്ടുവരണം. Oneplus, Realme Wise Charging എന്ന പേരിൽ ഈ feature ഉണ്ട്. But data ചോർത്തുന്നെന്ന വിവാദ ntelligent Service എന്ന service On ചെയ്യേണ്ടി വരും ഇതിനായി.
@Pinky.star123 Жыл бұрын
My mobile is redmi note 7 Pro, still 4 year using and 4 year i am free fire and pubg playing but no issues 😌
@rajeshraghavan3120 Жыл бұрын
ബ്രോ 20 വാട്ട് വരെയുള്ള ഫാസ്റ്റ് ചാർജിങ് സേഫ് ആണോ.
@GADGETSONEMALAYALAMTECHTIPS Жыл бұрын
20 w seenilla
@kl43ebingaming Жыл бұрын
മൊബൈൽ ഫോൺ കവർ ഇട്ട് ചാർജ് ചെയ്താൽ കുഴപ്പമുണ്ടോ.......
@greenwaterangler Жыл бұрын
Backup orupadu kuranju kazhinjal koottan enthenkilum idea undo???
@-L-u-t-t-a-p-i- Жыл бұрын
Bro phoneintta top side oru green dot varunnu ....ath disable cheyan pattumoo ... Ethinekurich oru explain video edumooo.... Karanam game kalikkan pattunnilla.... Please
@vishnu.cvichu4115 Жыл бұрын
Bro ath phoninte oro apps safe aano enn kaanikkunnathaan
@DolphinDolphinBgmigaming Жыл бұрын
Bro oru kaaryam parayanund mobilesinte tempred glass kittan pattiya site undo ente oppo reno10 aan tempred glass illa
@Stephin_k_355 ай бұрын
Iphonelum ingane thanne aano 80 to 90 vare charge cheyyunnath
@trevor-eb5my Жыл бұрын
Oru day 2pravishyam charge cheythal kozhapamundo
@sarigaes4030 Жыл бұрын
Phone chargeil ettu ee video kanunna lle njn 😌
@aromalbs7601 Жыл бұрын
Night uragaan neram chargil vechitt aanu urangunnath bettery full aayal alaram kelkkum
@alinn9172 Жыл бұрын
bro aa s23ultra phone cover vangiya link onnu idamo white cover
@BgmiZenitzu Жыл бұрын
Bro, poco x5 pro ye patti enthaanu abhiprayam?
@gokular5038 Жыл бұрын
Gom annaaa❤
@arunmohanvaidyan Жыл бұрын
Bro I need a help ente OnePlus 8 green line veenu അതിനു company valla free replacement tharuvo
@k_sarath441 Жыл бұрын
Ntel ipo realme narzo 60 pro aan fon set aan no performance issue bloatwares eduth velayil kalanj bt battery backup konjam bor aan. Veruthe net on or off aki vechirunnal battery drain illa but continous 1hr use with net on cheythal ekadesam 10% charge povum 😶
@jobeljames Жыл бұрын
Charge cheythu kond eee video kanunna njan 😁
@ഗില്ലിസൂര്യസൂര്യഗില്ലിഡാ Жыл бұрын
ഈ ചിരി ഒക്കെ കുറച്ചു നാൾ കഴിയുമ്പോൾ 🥹 ആകും
@informationsforyou3003 Жыл бұрын
Fast chrger crct aayi engana use cheyyua bro
@ashlinsam3210 Жыл бұрын
s23 ultra case link
@REALPG_YT7 ай бұрын
Bro ente phone samsung f14 5g aa ethil battery protecter mode ond athu on chythal 80% aakumpol automatic aayi off aakum athu nallathano
Oru 1gb ram pc without graphic card kalikan pattne game onn provide cheyy onn reply idu ❤
@lijintb2831 Жыл бұрын
85% s23 ultra charging kond enthelum use undo?
@jewelmartin324 Жыл бұрын
Video adipoli aanallo😄😄
@jasim85248 ай бұрын
Hotspot ettittu phone charge cheyan patto?
@amjadjaleel9356 Жыл бұрын
Thamannede kavala attrakk heavy aano😅
@Adxameditz Жыл бұрын
Pinne bypass charging okke chummath aano
@snphotography3180 Жыл бұрын
ഇതൊന്നും വേണ്ട ഒരു 10 പേർക് share chythal charge full akaa😂😂 അതൊക്കെ ഒരു കാലം
@athu.smiley6 ай бұрын
Bro vivo y20 backup trick plz vedio
@Adxameditz Жыл бұрын
2:53 dey full aakumbo thaniye cut aakm ennanallo parayunath
@jishnujith5787 Жыл бұрын
Bro realme yil okke ulla wise charging enthane enn onn paranjero
@rocky1829 Жыл бұрын
Aramanikkoor il 10% okke drain aavunnath normal aanno ? Athum battery Saving mode il
@selen4226 Жыл бұрын
Heavy game kalikkumbol aano ?
@Manu-350 Жыл бұрын
Iphone whatsapp ban ayi poi.nthengilum solution undo.plz reply
@njan.thanne416 Жыл бұрын
Bro lcd display kk white mode aanu better enn kettittund ath sheri aano?
@VK-VINEETH Жыл бұрын
Yes bro
@njan.thanne416 Жыл бұрын
@@VK-VINEETH appo dark mode white mode ne abhekshich kooduthal battery consume cheyyumalle?
@VK-VINEETH Жыл бұрын
@@njan.thanne416 lcd ഡിസ്പ്ലേ dark mod വലിയ കാര്യം ഒന്നും ഇല്ല Lcd ഡിസ്പ്ലേ ബാക്ക്ഗ്രണ്ട് ലൈറ്റ് ഓൺ ആയി ആണ് വർക് ചെയ്യുന്നത് Dark mod on ആക്കിയാൽ അ ലൈറ്റ് ഓഫ് ആകില്ല Amoled ഡിസ്പ്ലേ led ആണ് അതിൽ black കളർ വന്നാൽ led ഓഫ് ആകും അങ്ങനെ ആണ് ബറ്റെറി save ആകുന്നത്
@i.nabeel Жыл бұрын
Bro Missing your comedy❤
@RoshanJoseRoshanjoserj Жыл бұрын
Charge cheyyumbo Back groundil youtube video play cheyyamo