Gagne's Hierarchy of learning in malayalam|Gagne's hierarchy|KTET CTET SET HSA BEd

  Рет қаралды 81,849

audio PSC

audio PSC

3 жыл бұрын

Gagne's Hierarchy of learning in malayalam|Gagne's hierarchy|KTET CTET SET HSA BEd
#gagneshierarchyoflearning2021inmalayalam
#sarathkumar_nareekamvally
ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ
🔛1.defence mechanism/adjustment mechanism/സമായോജന തന്ത്രം
• defense Mechanism mala...
🔛2.Learning disability/പഠന വൈകല്യം
• psychology class|learn...
🔛3.id/ego/super ego
• id,ego,superego|psycho...
🔛4.വിവിധ മനശാസ്ത്രജ്ഞർ
• Different Psychologist...
🔛5.transfer of learning/പഠന സംക്രമണം
• PSYCHOLOGY CLASS 27|TR...
🔛6.Learning curve/പഠന വക്രം
• Learning Curve(പഠന വക്...
🔛7.anecdotal record,ഉപാഖ്യാന രേഖ
cumulative record,സഞ്ചിത രേഖ
• ANECDOTAL RECORD(ഉപാഖ്...
🔛8.gender bias,gender prejudice,gender discrimination,gender role,gender identity
• gender bias,gender dis...
🔛9.gender sensitivity,gender stereotypes,gender norms,gender equality, gender equity
• gender sensitivity,gen...
🔜10.assessment,വിലയിരുത്തൽ
• assessment for learnin...
#assessmentforlearning
#assessmentoflearning
#assessmentaslearning
#KTET Cat 1,2,3,4 - ഇതുവരെ ഡിസ്കസ് ചെയ്ത സൈക്കോളജി മുൻവർഷ ചോദ്യങ്ങൾ
🐬SET 1.
• KTET EXAM സൈക്കോളജിയിൽ...
🐬SET 2.
• KTET EXAM സൈക്കോളജിയിൽ...
🐬SET 3.
• KTET EXAM സൈക്കോളജിയിൽ...
🐬SET 4.
• KTET EXAM സൈക്കോളജിയിൽ...
🐬SET 5.
• KTET EXAM സൈക്കോളജിയിൽ...
🐬SET 6
• KTET EXAM സൈക്കോളജിയിൽ...
🐬SET7
• KTET EXAM സൈക്കോളജിയിൽ...
🐬SET 8
• KTET EXAM സൈക്കോളജിയിൽ...
🐬SET 9
• KTET EXAM സൈക്കോളജിയിൽ...
🐬SET 10( cat 3)
• KTET EXAM |PSYCHOLOGY ...
🐬SET 11
• KTET EXAM |PSYCHOLOGY ...
🐬SET12
• KTET EXAM |PSYCHOLOGY ...
🐬SET13
• KTET EXAM |PSYCHOLOGY ...
🐬SET 14
• KTET EXAM |PSYCHOLOGY ...
🐬Set 15
• KTET EXAM |PSYCHOLOGY ...
പഠിക്കണം...
ആവർത്തിച്ചു വരുന്നുണ്ട്....
ബാക്കി മുൻവർഷ പേപ്പറുകൾ ഉടനെ അപ്‍ലോഡ് ചെയ്യും.
-audio PSC
-Come,Lets learn together
മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കൂ....😊😊
audio PSC
Lets learn together.,
Lets crack LDC
follow me.🛵.....
🔉facebook / audio-psc-lets-learn-t...
🔉insta...
/ sa_r_a_th___
🔉telegram
t.me/audioPSC
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
For more
Contact us
apsarath9995@gmail.com
For any kind of promotions(books,guides,apps, Institutions,etc)
apsarath9995@gmail.com
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
#audiopsc
#prelimsldc
ഇഷ്ടമായാൽ share ചെയ്യണേ....
Thanks for watching....

Пікірлер: 367
@snehalajin4260
@snehalajin4260 Жыл бұрын
. ഈ effort നു ഒരുപാട് നന്ദി... Fees ഇല്ലാതെ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുത്തു തരുന്നുണ്ടല്ലോ... Thank you so much sir
@ambiliambili6860
@ambiliambili6860 Жыл бұрын
ഇത് പഠിക്കാൻ ഒരു code ഉണ്ട്... B. Edil പഠിക്കുമ്പോൾ എന്റെ മിസ് പഠിപ്പിച്ചു തന്ന ഒരു സിമ്പിൾ code ആണ്.. സുനിലേ സുനിലേ ചാടി വാ, മരത്തിൽ കേറി പൂ പറിക്കാം സുനിലേ - signal learning സുനിലേ - stimulus response learning ചാടി - chaining വാ - verbal association മരത്തിൽ - multiple discrimination കേറി - concept learning പൂ - principle learning പറിക്കാം - problem solving 👍
@greeshma1052
@greeshma1052 Жыл бұрын
❤️
@ammu7291
@ammu7291 Жыл бұрын
👍
@parasanthnarayanan1938
@parasanthnarayanan1938 Жыл бұрын
Thankyou
@babyfathimarinu4601
@babyfathimarinu4601 10 ай бұрын
👍
@mentoracadamy
@mentoracadamy 9 ай бұрын
❤❤❤
@farhanap.k7980
@farhanap.k7980 2 жыл бұрын
ഇത് ഓർത്തു വെക്കാൻ ഒരു എളുപ്പ വഴിയുണ്ട്...😜 സീതേ സീതേ ചാടി വാ ..മാവിൻ കൊമ്പിൽ പിടി പിടി.... സീതേ. Single learning സീതേ. Stimulas ചാടി. (C) chaining വാ . verbal മാവിൻ multiple കൊമ്പിൽ (C) concept പിടി. Principle പിടി.. problem solving 😂
@audioPSC
@audioPSC 2 жыл бұрын
അടിപൊളി ആണല്ലോ😄😄
@sajjirasemeer9689
@sajjirasemeer9689 2 жыл бұрын
🤓🤓🤓🤓
@prajinaa7636
@prajinaa7636 2 жыл бұрын
👏
@misriyamichu7391
@misriyamichu7391 2 жыл бұрын
👍🏻🤩
@mumthaskk2959
@mumthaskk2959 2 жыл бұрын
👌👌💯
@jaseelajaseelamk9733
@jaseelajaseelamk9733 2 жыл бұрын
കണ്ടു,ക്ലാസ്സ്‌ മനസ്സിലായി.. മാഷിന്റെ ആത്മാർത്ഥക്ക് ഒരുപാട് നന്ദി..മാഷ് ഇനിയും ഉയരങ്ങളിലെത്തെട്ടെ
@audioPSC
@audioPSC 2 жыл бұрын
🤗🤗🙏
@hafsatheledath1235
@hafsatheledath1235 Жыл бұрын
സിന്ധു സ്റ്റെല്ലേ ചാടി വാ മരം കേറി പൂ പറിക്കാം... സിന്ദു- signel learning സ്റ്റെല്ലെ- stimulus റെസ്പോൺസ് L chadi- ചെയിൻ learning va - verbel associatuion maram- multiple discrimination കേറി - concept learning പൂ- principle learning പറിക്കാം - പ്രോബ്ലം solving
@world965
@world965 Жыл бұрын
ഒരുപാടു നന്നിയുണ്ട് മാഷേ fees കൊടുത്തു online class ഒന്നും അറ്റന്റ് ചെയ്യാൻ കഴിയാത്ത ഒരുപാട് പേര് ഉണ്ട്‌ മാഷിന്റെ ക്ലാസ്സ്‌ നേരത്തെ കണ്ടിരുന്നെങ്കിൽ എനിക്ക് രണ്ടു പ്രാവശ്യം k tet പോകില്ലായിരുന്നു 🤣 you are great 👍🏼👍🏼👍🏼🙏🏻🙏🏻🙏🏻🙏🏻
@sarmina9
@sarmina9 Жыл бұрын
കാണാൻ വൈകിപ്പോയി... Thank u sir... ഇത്രയും simple ആയി പറഞ്ഞുതരുന്നതിനു. God bless u...🙏
@sranupamasd8297
@sranupamasd8297 2 жыл бұрын
Congratulatons 👍 സൂപ്പർ ക്ലാസ്സ്‌ 👌🙏 God bless you. 🙏
@hl6085
@hl6085 2 жыл бұрын
നല്ലോണം മനസിലാകുന്നുണ്ട് മാഷേ...simple teaching....thank you so much
@sajinaviju1285
@sajinaviju1285 Жыл бұрын
ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒരു ഭാഗം ആയിരുന്നു. എളുപ്പത്തിൽ പറഞ്ഞു തന്നപ്പോൾ മനസ്സിലായി. Thank you mashea 🙏🙏🙏
@vidyarenjith1589
@vidyarenjith1589 8 ай бұрын
Thank you mashe...2023 December exam nu vendi prepare cheyyunnu...❤
@nishithanishitha5196
@nishithanishitha5196 3 жыл бұрын
Very useful class ayirunnu sir.thank you sir .
@pushpycarlos9922
@pushpycarlos9922 2 жыл бұрын
Tnq...catagory 2 sirnte syllubus wise class anu follow cheyunnathu.expecting more
@rejilarejila5580
@rejilarejila5580 2 жыл бұрын
Thank you masheey... 2 classic kandu. Manassilayitto. Thank you so much.
@jasminjasminmm3834
@jasminjasminmm3834 Жыл бұрын
Very good class and simple clas sir.Thanks
@vijayamr4246
@vijayamr4246 2 жыл бұрын
Thank you sir.. പെട്ടന്ന് ഓർത്ത് എടുക്കാൻ തരത്തിൽ മനസിലാക്കി തന്നതിന്.. God bless u...
@audioPSC
@audioPSC 2 жыл бұрын
👏🙏🙏
@joshmivipin3593
@joshmivipin3593 7 ай бұрын
Thank you sir ❤❤ God bless you abundantly 😊😊
@ashikdeth1648
@ashikdeth1648 3 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു
@rancypraveen4714
@rancypraveen4714 2 жыл бұрын
Super mashee ee.... 👌👌🙏🙏🙏
@lekharaveendran3287
@lekharaveendran3287 2 жыл бұрын
Super class sir🙏god bless you
@anuajnair5585
@anuajnair5585 2 жыл бұрын
Very thanks നന്നായി മനസിലായി
@giginethraanish7148
@giginethraanish7148 2 жыл бұрын
മാഷേ ക്ലാസ്സ്‌ കണ്ടു 8 stages നന്നായി മനസിലായി examples ഓർത്തിരിക്കാൻ എളുപ്പം thanku മാഷേ
@suriyakalapg5539
@suriyakalapg5539 Жыл бұрын
Bed padichappol, seminar nadathiya topica allam Marannu ,eppol allam ormavannu , thank you very much.
@salimhassanpilla7440
@salimhassanpilla7440 Жыл бұрын
Thank you sir. Valare helpful
@rahmathrahmath506
@rahmathrahmath506 3 жыл бұрын
Nalla classanu Nannayittu manassilavunnundu👍🏻
@sameerasami4643
@sameerasami4643 2 жыл бұрын
ക്ലാസ്സ്‌ കണ്ടു 👌👌👌👍 നന്നായി മനസിലായി
@Almas_Ejas
@Almas_Ejas 9 ай бұрын
Interested class anu sir ..kure karyangal padikkan patty 👍👍
@radhikamithun5484
@radhikamithun5484 Жыл бұрын
നല്ലരീതിയിൽ മനസിലാക്കി തന്നതിന് നന്ദി 🙏മാഷേ
@Neethusankeerthana
@Neethusankeerthana 8 ай бұрын
Sir paranjariyikkan pattatha athra nanniyund 💯💯💯👍🏻👍🏻
@NishadnowfiNishadnowfi
@NishadnowfiNishadnowfi 2 жыл бұрын
Adipoli class aayirunnu mashe 👍
@remyamoll6340
@remyamoll6340 2 жыл бұрын
നന്നായി മനസിലാകുന്നു bro 👍👍🙏🙏🙏
@jincyjincy7731
@jincyjincy7731 2 жыл бұрын
God bless you 🙏🙏👍👍
@sruthiakak6850
@sruthiakak6850 3 жыл бұрын
Thank you sir...
@sukusukanya65
@sukusukanya65 Жыл бұрын
Good clas sir.. thanks
@daliathomas7732
@daliathomas7732 Жыл бұрын
ഈ ക്ലാസ് കൂടാൻ വൈകിപ്പോയി.👌👌👌👌👍👍👍👍
@leebamo6310
@leebamo6310 2 жыл бұрын
Useful class 👍👍
@abhilashbharathan9429
@abhilashbharathan9429 8 ай бұрын
Thank You Sir!
@thamthana431creation
@thamthana431creation 2 жыл бұрын
Cover cheythu mashe..manasilayi..😊😊😊
@kanmanivlog999
@kanmanivlog999 7 ай бұрын
Thank you sir nalla class aanu🙏
@shaijunechooli1783
@shaijunechooli1783 Жыл бұрын
👍🏻👍🏻 your effort is good
@simisibu9211
@simisibu9211 2 жыл бұрын
Thank you Sir🙏🙏
@vaishnavij1306
@vaishnavij1306 2 жыл бұрын
Thanks a lot sir 🙏🤩
@sijisaju2998
@sijisaju2998 2 жыл бұрын
Nannaayi manasilaayi super class
@prajinaa7636
@prajinaa7636 2 жыл бұрын
Thank you മാഷേ. അടുത്ത ക്ലാസ്സ്‌ വേണം...
@jarshajooju5236
@jarshajooju5236 2 жыл бұрын
Clear aayi mashee..... Ithrayum nannayitt class edukunna mashine kand muttiyitt iniyum ktet kittyllenkil athoru valiya nashtam thanneyayirikum....... Nediyirikkum💪... Insha allah.... Nammude audio psc iniyum uyarangalil ethatte... 😍
@audioPSC
@audioPSC 2 жыл бұрын
🥰🥰🥰
@nimyaharidas7125
@nimyaharidas7125 3 жыл бұрын
Thank you Sir
@soumyasumesh5386
@soumyasumesh5386 2 жыл бұрын
Good class sir🙏
@rajithaap4120
@rajithaap4120 Жыл бұрын
Thank you mashe,,,nannai manasilakunnunde,,,
@faseelak6845
@faseelak6845 3 жыл бұрын
Good presentation
@thejonithsreja8505
@thejonithsreja8505 2 жыл бұрын
Thank you mashee🥰
@nazrunazrin3896
@nazrunazrin3896 2 жыл бұрын
Linkil kayari kandu manasilayi. Tnks
@nishidap2800
@nishidap2800 Жыл бұрын
Well explained sir.. Thank you🙏
@zaminrazal
@zaminrazal 2 жыл бұрын
Thanku very much.. Sir
@renjinirajam6147
@renjinirajam6147 3 жыл бұрын
പിയാഷെ യുടെ വികസന ഘട്ടങ്ങളും അതിനുള്ളിൽ വരുന്ന കാര്യങ്ങളും ഒരു ക്ലാസ്സ്‌ തരാമോ.... പ്രതീകാത്മക ചിന്ത, കോൺസെർവഷൻ ഇവയൊക്കെ ഒരു ക്ലാസ്സാക്കി തരാമോ
@archanakalesh9725
@archanakalesh9725 8 ай бұрын
Great sir 🙏🙏🙏🙏🙏
@priyankasmani1907
@priyankasmani1907 Жыл бұрын
Nalla class... Tnq
@feminathaju5937
@feminathaju5937 2 жыл бұрын
മാഷേ നല്ല ക്ലാസ്സായിരുന്നു. ആത്മാർത്ഥതയോടെ ക്ലാസ്സെടുക്കുന്ന മാഷിന് നന്ദി.
@audioPSC
@audioPSC 2 жыл бұрын
Work hard👏👏🤗🤗
@nimmysimon5499
@nimmysimon5499 Жыл бұрын
ക്ലാസ് കണ്ടു സാർ ,നന്നായി മനസിലായി
@reshmashinoy9942
@reshmashinoy9942 2 жыл бұрын
Thank you so much
@zanuhanu4614
@zanuhanu4614 2 жыл бұрын
Thank you
@ashmithp2012
@ashmithp2012 2 жыл бұрын
Thank you maashe ❤️
@anujohn3884
@anujohn3884 3 ай бұрын
Thanks sir
@anjaliliju6032
@anjaliliju6032 2 жыл бұрын
Thnku mashe🙏🏻
@ayanasasidharan2996
@ayanasasidharan2996 Жыл бұрын
Thank you mashe 🙏🏻🙏🏻🙏🏻
@athirarajeswary8465
@athirarajeswary8465 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് 🥰
@mumthaskk2959
@mumthaskk2959 2 жыл бұрын
Thankyou മാഷേ..... 🙏🙏🙏 🤗🤗🤗💯💯💯💯💯
@rocks3741
@rocks3741 2 жыл бұрын
Class super aayrunu mashe👍👍
@vishnuvishnu6560
@vishnuvishnu6560 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു
@radhikaur4337
@radhikaur4337 Жыл бұрын
Thanku sir
@abhilashd.c.vbfitups7936
@abhilashd.c.vbfitups7936 2 жыл бұрын
8 levels completed ...thanks masheee
@kutti.kurumbi
@kutti.kurumbi 2 жыл бұрын
നല്ല ക്ലാസ്സ്‌ 👏👏👏
@soumyamol7937
@soumyamol7937 2 жыл бұрын
Thank you mashea.
@soumyaaryanand3413
@soumyaaryanand3413 2 жыл бұрын
Thank you🙏🙏🙏🙏
@kunoozahuda6323
@kunoozahuda6323 2 жыл бұрын
Thank u mashee☺️☺️
@sajithasaji7570
@sajithasaji7570 Жыл бұрын
Ok.Thank you
@arshiramshi0004
@arshiramshi0004 7 ай бұрын
Thankyou maashe ....
@aarna.a2171
@aarna.a2171 2 жыл бұрын
Good class thks
@chinnusreejith2041
@chinnusreejith2041 Жыл бұрын
Thank you 🙏🙏🙏🙏
@nizmam4319
@nizmam4319 Ай бұрын
Thank u sir
@aswaninihan
@aswaninihan Жыл бұрын
Thank you ❤️
@aleenasachin2895
@aleenasachin2895 Жыл бұрын
Thank you 👍
@shimnasatheesh4132
@shimnasatheesh4132 3 жыл бұрын
🙏🙏thanks
@sumiss3834
@sumiss3834 2 жыл бұрын
Thank you Mashe 🙏
@sinidaniel9111
@sinidaniel9111 2 жыл бұрын
Thank you mashe🤗
@preethifrancis6761
@preethifrancis6761 10 ай бұрын
നന്നായി പറഞ്ഞു തന്നു 😊
@niyasthengummoottil6104
@niyasthengummoottil6104 29 күн бұрын
Thank u mashe❤
@nishamehtra5331
@nishamehtra5331 2 жыл бұрын
Thanks mashee
@goshgovi6250
@goshgovi6250 2 жыл бұрын
Thank sir...
@meghamohan3557
@meghamohan3557 2 жыл бұрын
Thank you 🙏 masheee
@aryakannaki1316
@aryakannaki1316 29 күн бұрын
Sir thanks 🙏😊
@minnumichael8986
@minnumichael8986 Жыл бұрын
Thanks
@sanithamolsatheesan2305
@sanithamolsatheesan2305 2 жыл бұрын
അടിപൊളി ക്ലാസ്സ്‌
@mehrishsakeer5539
@mehrishsakeer5539 Жыл бұрын
Super class 👏
@lekshmisosh517
@lekshmisosh517 2 жыл бұрын
Thanks👌👌👌
@aswathyprabhakaran32
@aswathyprabhakaran32 2 жыл бұрын
Thank u mashe
@cherimucherimu7025
@cherimucherimu7025 8 ай бұрын
Super thankyou
@sajiyasajiyamol9059
@sajiyasajiyamol9059 2 жыл бұрын
Class kandu .thank you
@anitharenjith3933
@anitharenjith3933 2 жыл бұрын
Thanks mashe
@RahulRahul-um7ml
@RahulRahul-um7ml 2 жыл бұрын
Thank you mashe
@ansinashahanas316
@ansinashahanas316 8 ай бұрын
Nalla cls ayirunnu sir 🎉🥰
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 6 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 195 МЛН
Gagne's Hierarchy of Learning
25:19
Mnemonic Zone
Рет қаралды 89 М.
Gagne Hierarchical Theory of Learning
16:18
Drop of Change
Рет қаралды 3,9 М.
LPSA UPSA ✨🪄Magic മന്ത്ര 💫ബുദ്ധി | Intelligence🔥Entri Teaching Malayalam
1:05:22
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 6 МЛН