ഞാനൊരു ഹിന്ദുവാണ്. എന്നാൽ കർത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു വിശ്വസിക്കുന്നു. ഇതിലെ ഓരോ വരിയും കണ്ണു നീരോടെയല്ലാതെ കേൾക്കാനാവില്ല. ലോകത്തിന്റെ പാപം ഏറ്റുവാങ്ങിയ ക്രൂശിതനെ ഞങ്ങളെ പരിപാലിക്കണെ. ആമേൻ
@chinjuvarghese194 Жыл бұрын
God loves you. You are my valentine🥰
@nithingeorge775 Жыл бұрын
God bless u.❤❤❤
@ranijoseph3847 Жыл бұрын
Sr
@viniaudios3198 Жыл бұрын
❤❤
@xavierjxavierj2551 Жыл бұрын
❤❤
@bijupadikkayil-st1qh Жыл бұрын
ഞാനും ഒരു ഹിന്ദുവാണ് എന്നാൽ കർത്താവായ യേശുവിനെ സ്നേഹിക്കുന്നു
@antonyjoyel2185 Жыл бұрын
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ❤️
@smitha3785 Жыл бұрын
❤️❤️❤️❤️❤️
@rammadhavk207 Жыл бұрын
Njanum
@arunkukku413010 ай бұрын
നീ മനുഷ്യൻ ആണോ അത് മാത്രം യേശുവിന് അറിഞ്ഞാൽ മതി. യേശു ഒരു ജൂതൻ ആയിരുന്നു
@johnypp679110 ай бұрын
കർത്താവിനെ വിശ്വ്യസിക്കുന്ന നിങ്ങളെ യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🙏❤👍👌👏🙌🙌🙌🙌
@salahudeenm8989 Жыл бұрын
ഞാനൊരു മുസ്ലിമാണ് ക്രിസ്ത്യൻ സോങ്ങിൽ ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് ഇത്.
@nithingeorge775 Жыл бұрын
God bless u bro🥰🥰🥰
@snehasona6174 Жыл бұрын
God blessed dear
@tibintomy668 Жыл бұрын
🙏
@nishasanthosh15309 ай бұрын
❤❤❤
@jyj85269 ай бұрын
❤❤❤ thank you broo
@tinuyohannan30903 жыл бұрын
ഇതിലും നല്ലൊരു ഗാനം ഈ ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. love you Jesus😘
@jyothimuth3443 жыл бұрын
🙏
@tinuyohannan30903 жыл бұрын
@@jyothimuth344 .
@gopick75603 жыл бұрын
🙏🙏🙏🙏🙏
@alent64252 жыл бұрын
♥️
@vineethaak33852 жыл бұрын
അതെ 👍
@lysoncv98663 жыл бұрын
"മനസ്സ് തളരുന്ന നേരത്ത് ആരും കൂട്ടിനില്ലാതാവുമ്പോൾ കണ്ണടച്ചു ഈ ഗാനം കേട്ടാൽ നമുക്കായി കാത്തിരിക്കുന്ന ഒരു മനുഷ്യനെ കാണാം... "
@RenjithKJose Жыл бұрын
A
@RenjithKJose Жыл бұрын
Q
@sabastina-cj2oi Жыл бұрын
Sebastian devssy
@jyj85269 ай бұрын
Powli bro love you❤🥰❤🥰
@paulsonpk22979 ай бұрын
😊Super.song
@babykumari4861 Жыл бұрын
🙏ഞാൻ ഹിന്ദു വാണ് ഞാൻ മതത്തിൽ വിശ്വാസം ഇല്ല ഈശോയിൽ വിശ്വാസിക്കുന്നു 🌹
@hermanhenry36523 жыл бұрын
ജൂതൻമാരുടെ രാജാവായ നസ്രായനായ യേശുവേ പാപികളായ ഞങ്ങളോട് പൊറുക്കേണമേ 😢😢😢🙏🙏🙏🙏
@alphareaper20172 жыл бұрын
എന്നെയും ലോകത്ത് എല്ലാവരെയും പാപങ്ങൾ ക്ഷമിക്കണേ🙏🙏🙏
@alphareaper20172 жыл бұрын
ശത്രുകളിൽ നിന്ന് ഞങ്ങളെ സഹായിക്കണേ🙏🙏🙏
@viswarajv29002 жыл бұрын
O
@viswarajv29002 жыл бұрын
Iove you esoye
@THETHODUKA2 жыл бұрын
സകല മർത്യരുടെയും രാജാവ്!!!!
@specialisttv86873 жыл бұрын
ഞ്ഞാൻ ഒരു അന്യ മതസ്ഥൻ അണ് പക്ഷേ ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരച്ചിൽ വന്നു ഹൃദയം പൊട്ടുന്ന ഒരു ഫീൽ
@sebastianmd1703 Жыл бұрын
മതം നമ്മൾ മനുഷ്യർക്കേ ഉള്ളു ദൈവത്തിന് ഇല്ല സഹോദരാ നമ്മളെല്ലാം ഒന്നാണ് എന്ന് വിശ്വസിക്കുന്നവനാണ് ഞാനും
@alonamaria2795 ай бұрын
Jesus loves you and wants you to have eternal life with Him that's why He died for you. Will you accept His love and follow Him? ❤
@music-jg8dy Жыл бұрын
ദൈവത്തിന്റെ നേരിട്ടുള്ള കര സ്പർശനമേറ്റിട്ടുള്ള ഒരേ ഒരു ഗായകനാണ് കെസ്റ്റർ . കെസ്റ്ററിന്റെ പാട്ടിലെ ഒരോ വരിയും അതിന്റെ ഫീലിങ്ങും വേറെ ആർക്കും കൊടുക്കൽ പറ്റില്ല യേശുദാസിന് പോലും .
@sheebamolpc59789 ай бұрын
സത്യം 🙏🙏❤
@sarithapv88289 ай бұрын
അങ്ങനെ പറയല്ലേ..... ദാസ് സാർ ന്റെ കണ്o ത്തിൽ ദൈവം ഒന്ന് സ്പർശിച്ചു എന്ന് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞത് കേട്ടിട്ടില്ലേ..... ദാസ് സാർ ഗന്ധർവനാണ്......
@rajuthomas10599 ай бұрын
Both are blessed
@robinroymukkada364 Жыл бұрын
ഈ പാട്ട് 2040 ൽ കേൾക്കുന്നവർ like അടിക്കും യേശു ഇഷ്ടം ❤❤❤
@vijins41313 жыл бұрын
2021കേൾക്കുന്നവർ ഉണ്ടോ. ഇശോയെ ഈ ആണ്ടു മുഴുവൻ അനുഗ്രഹ മാക്കി തീർകേണമേ ❤️🙌🤲🙏
@azzyzan39623 жыл бұрын
yup...
@mbtbheeman993 жыл бұрын
Yes
@3051975lilu3 жыл бұрын
ആമേൻ 🙏
@dijomenachery95483 жыл бұрын
☺️🤪😚🤐🤪🤩🤨😒😐😷😒
@baijuek19043 жыл бұрын
Kppkpmmmpppppp0pp0ppp0pppppppooppppppp
@ബർആബാ4 жыл бұрын
ഈ മനോഹരമായ ഗാനത്തിന് ഡിസ്‌ലൈക്ക് അടിച്ചവരുടെ മനോവൈകൃതമോർത്ത് സങ്കടം തോന്നുന്നു.
ഈശോയെ എന്നെയും വിദേശത്ത് ആയിരിക്കുന്ന എന്റെ ഭർത്താവിനെയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനേയും ഞങ്ങളുടെ മാതാപിതാക്കളെയും കുടുംബത്തിലെ എല്ലാ അംഗങ്ങളെയും, ഈ ലോകത്തിലുള്ള എല്ലാവരെയും,സർവ്വ ജീവജാലങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങയെ മനസിലാക്കി അങ്ങയുടെ കൂടേ ചേർന്ന് നിന്നു ജീവിക്കുവാൻ ഉള്ള കൃപാവരാം ഞങ്ങൾക്ക് തന്നരുളണമേ ആമേൻ 🙏
@poulosepoulo5349 Жыл бұрын
Amen
@XYXY5347 Жыл бұрын
May God bless you and your family..
@rosilypoulose5150 Жыл бұрын
🙏🙏🙏
@Streetfighter-es1fb11 ай бұрын
കുഞ്ഞ് ജനിച്ചോ എന്താ പേര്
@johnypp679110 ай бұрын
കർത്താവ് അനുഗ്രഹിക്കട്ടെ ♥️🥰👌👍👏🙌🙌🤗🙏🙏🙏😊
@MiniMiniBhuvanendran9 ай бұрын
ഞാനൊരു ഹിന്ദു ആണ്. കർത്താവിനെ വിശ്വസിക്കുന്നു. എൻ്റെ ഹൃദയത്തില് പതിഞ്ഞുപോയ ഒരു പാട്ട്.
@pradeepprumal92459 ай бұрын
❤❤❤
@pradeepprumal92459 ай бұрын
ഹിന്ദു സനാധന ധർമംവിശ്വാസികൾ അന്നു... എല്ലാം ഉൾകൊള്ളും ❤
@anjalyoj92033 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ദുഃഖവെള്ളിയാഴ്ചയിലെ നഗരികാണിക്കൽ വല്ലാതെ miss ചെയ്യുന്നു 😥😥😥
@aneeshafrancis56983 жыл бұрын
Yes....
@stalinchirayathufranis72513 жыл бұрын
🙏🙏🙏🙏🙏🙏
@tersitaantony82252 жыл бұрын
അതേ.. ഇക്കൊല്ലം ദൈവം അനുഗ്രഹിച്ചു ആ ഭാഗ്യം ഉണ്ടാവും 🙏🏻
@bibinjohn4002 жыл бұрын
L
@sebinalex2833 Жыл бұрын
ഇനി ഒരാഴ്ചമാത്രം ദുഃഖവെള്ളിക്ക് 👍🏼
@anishluise85262 жыл бұрын
ദുഃഖം വെള്ളിയാഴ്ച ഈ പാട്ട് അതിന്റെ മനോഹാരിത വാരി വിതുറുന്നത് എത്ര വലുതാണെന്ന് പറയാൻ വാക്കുകൾ ഇല്ല ❤
@Streetfighter-es1fb11 ай бұрын
ശരിയാണ് മനസ് ഒരു വിങ്ങലാണ്
@AnilRaj-sb9qr9 ай бұрын
Kundachi none
@Kavitha-n8t5 жыл бұрын
Njan oru hindu aanu. But ee paattu vallathaoru feel aanu kelkumpol.. Orupad Christian song ente kayyil und..❤️❤️❤️
@rejip.v95933 жыл бұрын
🙏🙏🙏
@paulk.s1273 жыл бұрын
God bless you
@gilbertfernandez97563 жыл бұрын
Mr മനു നിങ്ങളുടെ വിശ്വാസത്തിനെ നമിക്കുന്നു ,
@mathewkandathil16183 жыл бұрын
Snehathinte shakti aranu ee ganam
@manjushaks92843 жыл бұрын
Njum
@achammageorge77613 жыл бұрын
ഈ പാട്ട് നോമ്പ് കാലത്തുമാത്രമല്ല, എന്നുകേട്ടാലും കണ്ണ് നിറയും.
@Midhunshaji042 жыл бұрын
കറക്റ്റ് 💯
@binusjbinusj4 жыл бұрын
ഈ കൊറോണ നാളിൽ യേശു നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ ഓർത്തു നമ്മളും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കണം
Rhythm Communications Christian Devotional Songs qq1
@naturekerala74094 жыл бұрын
2021നോമ്പുകാലം ഈ പാട്ടുകേട്ട് അഭിഷേകം പ്രാപിക്കുന്നവരുണ്ടോ
@subhashrassalam67864 жыл бұрын
Yes
@jishajoby5454 жыл бұрын
Yes..
@cijocheruvathoor52804 жыл бұрын
Yes
@ബർആബാ4 жыл бұрын
പ്രിയ സുഹൃത്തേ, താങ്കൾ അഭിഷേകത്തെ തെറ്റിദ്ധരിച്ചിരിക്കുന്നു. അഭിഷേകം കേവലം പാട്ട് കേൾക്കുമ്പോൾ ലഭിക്കുന്ന വസ്തുവല്ല. നാം നമ്മുടെ പാപങ്ങളെല്ലാം ദൈവത്തോട് ഏറ്റുപറഞ്ഞ് 'ഉപേക്ഷിച്ച്' പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് നമ്മുടെ പാപമെല്ലാം പോക്കി നമ്മെ ശുദ്ധീകരിക്കും. അനന്തരം നാം ദൈവത്തോട് അഭിഷേകത്തിനായ് പ്രാർത്ഥിക്കുമ്പോൾ ആത്മദായകനായ ഈശോ തന്റെ ആത്മാവിനാൽ നമ്മേ അഭിഷേകം ചെയ്യും. വേദപുസ്തകം പറയുന്ന അഭിഷേകം ഇങ്ങനെയാണ്. എന്നാൽ തീർച്ചയായും ഈ പാട്ട് കേട്ട് നമ്മുക്ക് അനുഗ്രഹിക്കപ്പെടാൻ കഴിയും സംശയമില്ല. എന്നാൽ അഭിഷേകം അതല്ല.
@naturekerala74094 жыл бұрын
പരിശുധാൽമാവിന്റെ അഭിഷേകം കത്തോലിക്കനോ, പെന്തകോസ്ത് ക്കാരനോ, പാപം ഏറ്റു പറഞ്ഞോ, മനഃസ്ഥാപിച്ചോ, നല്ലവനാണോ, ചീത്തയാണോ , കുമ്പസാരിച്ചോ, അനുതാപച്ചോ, പള്ളിയിൽ പോയോ, എന്ന് നോക്കിയിട്ടല്ല സാംസണിൽ, സാമുവേലിൽ, മോശയിൽ ദാനിയേലിൽ ഏലിയയിൽ , ഏലീശയിൽ, 12 സ്ലീഹന്മാരിൽ, പന്തക്കുസ്ത ദിനത്തിൽ, വിചാതിയനായ സാവൂളിൽ, സ്തേഫാനോസിൽ, ലോകസ്രഷ്ട്ടിയിൽ, അബ്രാഹത്തെ സന്തർശിച്ചവരിൽ , എല്ലാം ആവസിച്ച പരിശുധാൽമാവിന്റെ അഭിഷേകം യേശു ക്രിസ്തുവഴി നമ്മുക്ക് സാമ്രദ്ധമായി ലൈഫിച്ച നിത്യസഹായകനെയാണ് ഞാൻ ഉദ്ദേശിച്ചത് പിന്നെ 140 കോടിയിൽ പരം കാത്തോലിക്കന്റെയും മറ്റു സഭകളുടെയും പെന്തകോസ്ത് ക്കാരുടെയും ആരാധനയുടെ പ്രധാന ഘടകം പാട്ടാണ് ആസഫും ഹേമാനും യദൂതനും ആരാണെന്ന് വായിക്കുക സങ്കീർത്തനം ഉത്തമഗീതം സുഭാഷിതം പ്രഭാഷകൻ തുടങ്ങിയ പുതകങ്ങളും നോക്കുക
@bijokuruvilla15292 жыл бұрын
എത്ര മനോഹരമായ ഗാനം, കെസ്റ്റർ പാടിയപ്പോൾ അതി ഗംഭീരം❤️
@pramodachu77774 жыл бұрын
ഈശോയെ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കേണമേ ആമേൻ
ദുഃഖ വെള്ളിയാഴ്ചയുടെ ഓർമ്മകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു
@leafdigitals59413 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ച് പിടയും.... കണ്ണ് നിറയും.... 😔😔
@PJ-jj3ig Жыл бұрын
ഇന്ന് ഈ പാട്ട് കേട്ടവർ ലൈക് കമെന്റ് ചെയ്യൂ( 7,4,2023)
@celinethomas20 Жыл бұрын
14/10/2023
@KJSinu9 ай бұрын
29/03/2024
@joshystephen86359 ай бұрын
29/03/24❤
@thomasa.j3179 ай бұрын
29.3.2024❤
@AlinaJoy-zd5zd9 ай бұрын
29.03.2024
@mollygeorge3704 жыл бұрын
എന്റെ പാപങ്ങൾക്കായി ക്രൂശിതനായ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 💖
@seejodevassy32352 жыл бұрын
Nice
@deepanidin66575 жыл бұрын
ഓരോ വരിയും കർത്താവ് നമ്മൾ ഓരോരുത്തരോടും ചോദിക്കും പോലെ ആണ് എനിക്ക് feel ചെയ്യുന്നത്... Heart touching....... Love you jeasus......
@shibuchalilshibu48325 жыл бұрын
Ente yeshoye
@ramachandranjayakumar27214 жыл бұрын
Seriya
@anjanavipin85764 жыл бұрын
Deepa Nidin really I feel
@SabuXL4 жыл бұрын
@@anjanavipin8576 ആബേലച്ചൻെറ രചനാമികവ്..! കർത്താവ് അച്ചൻെറ തൂലികയിൽ തൊട്ട് അനുഗ്രഹിച്ചു. മാലാഖയെ അയച്ചു ദാസേട്ടന് കണ്ഠശുദ്ധിയും നല്കി. ഫലം ദെെവീകത്വം വഴിഞ്ഞൊഴുകുന്ന ഗാനം..! ചെറുപ്പം മുതൽ കേട്ടു ശീലമായതിനാൽ ഇപ്പോൾ ഏത് വേളയിൽ കേട്ടാലും ദുഖവെള്ളി ഫീൽ ചെയ്യും. ക്രൂശിതനേ സ്തുതി..!
@dennisjimmydenni14114 жыл бұрын
Sheriya
@roythomas47645 жыл бұрын
ഓ എന്റെ ദൈവമെ , നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമെ അങ്ങേയ്ക്ക് ഏറ്റവും ആവശ്യമുള്ളവരെ സ്വർഗ്ഗത്തിലേയ്ക്കാനയിക്കേണമേ .
ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഹൃദയത്തിൽ നിന്നും പാടിയ ഗായകനെയും 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ
@flywithyourdreams35314 жыл бұрын
ദൈവമേ നീ പരിശുദ്ധനാകുന്നു, ബലവാനെ നീ പരിശുദ്ധനാകുന്നു, മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു, ഞങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനെ അങ്ങയെ ഞങ്ങൾ കുമ്പിട്ടാരാധിക്കുന്നു 'ലോകത്തെ ഇമഹാമാരിയിൽ നിന്ന് രക്ഷിക്കണമേ...
@marymol99915 жыл бұрын
ഈശോയുടെ പീഡകൾ ഓർത്തു ഞാൻ എന്റെ പാപങ്ങൾ ഉപേക്ഷിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു Jesus i love uuuuuuuuuu
@kuttyammamulackathara28915 жыл бұрын
mary mol me
@sunnymathew61114 жыл бұрын
Njanum
@subyvarghese40254 жыл бұрын
@@kuttyammamulackathara2891എനിക്കും ആഗ്രഹം ഉണ്ട്. എന്നാലും ചെറിയ ചെറിയ തെറ്റുകൾ ചെയ്തു ഞാൻ എന്റെ പൊന്നീശോയ്ക്ക് പീഡകൾ നൽകി വേദനിപ്പിക്കുന്നു. എന്റെ എടുത്തു ചാട്ടവും ദേഷ്യവും മാറ്റാനും പരിശുദ്ധൽമാവ് നിറയുന്നതിനും, നല്ല കുമ്പസാരം നടത്തി മുടിയനായ പുത്രനേപോലെ തിരിച്ചു വരാനും കർത്താവെ അനുഗ്രഹിക്കണമേ. 😭😭😭
@omanap32094 жыл бұрын
Yeshuappacha njangalude papam shamikkane
@isahaakjosephjoseph35706 жыл бұрын
പരിശുദ്ധ ദൈവമാതാവേ ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ!
@lijomt96425 жыл бұрын
Isahaak joseph Joseph
@shubhasubramanian48645 жыл бұрын
Thanks@@lijomt9642
@paulsonjohnson935 жыл бұрын
"
@paulsonjohnson935 жыл бұрын
good Song
@francisjoseph92345 жыл бұрын
Isahaak joseph Joseph rdgrghf
@chandrabosenair99464 жыл бұрын
Meaningful stanza. Nobody can't go without tears out. I love my Jesus, so much.
@ssulabhak.t3792 Жыл бұрын
Ente pranapriyan kroosithanayirikkunnu
@abduljalal65153 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഗാനം... കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല 👌👌
@noblethomas63489 ай бұрын
29/3/24 ദുഃഖ വെള്ളി..... പതിവുപോലെ പള്ളിയിൽ നിന്നും വന്നു.... പാട്ട് കേട്ടു....കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻
ഇത്രയും നല്ല ഒരു ഫീൽ തരുന്ന പാട്ടിന്റെ ഇടയ്ക്ക് പരസ്യം കാണിച്ച ആ വലിയ മനസ്സ് 😢
@alphareaper20172 жыл бұрын
നമ്മുടെ പാപങ്ങൾക്ക് പരിഹാരത്തിന് വേണ്ടി യേശു കുറെ വേദനകൾ സഹിച്ചു.നമ്മൾ യേശുവിനെ എന്നും എപ്പോഴും എന്നേക്കും ആരാധിക്കണം🙏🙏🙏
@subincs55443 жыл бұрын
2021 ഈ വൃതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുമ്പോൾ ഈ പാട്ട് പിന്നെയും കേൾക്കാൻ സാധിച്ച സമയത്ത് ഒത്തിരി കാലം പിന്നോട്ട് പോയ ഒരു ഫീൽ ഉണ്ടായി അത്രയ്ക്ക് മനോഹരമാണ് ഈ ഗാനം
@linsap89563 жыл бұрын
Yes
@sijovarghesekv20275 жыл бұрын
ഈ പാട്ടുകേൾക്കുമ്പോൾ നമ്മളുടെ വേദനകളും സങ്കടങ്ങളും ഒന്നുമല്ലാതായിത്തീരും
kzbin.info/www/bejne/mGPVqqyggbycp9E if you have time please do watch and support 😇
@roykurian33773 жыл бұрын
ഈ ഗാനത്തിന് ഇതിലും നല്ലൊരു tune വേറെയില്ല... ആബേൽ അച്ചന് പ്രണാമം
@elvihjh95445 жыл бұрын
ഈശോയുടെ കുരിശിന്റെ വലതു ഭാഗത്തു കുരിശിൽ തറച്ച സഹോദരനെ പോലെ യാചിക്കുന്നു. യേശുവേ നീ പറുദീസയിൽ ആയിരിക്കുമ്പോൾ മാരക പാപിയും, ദുഷിച്ച ചീഞ്ഞു നാറിയ ആത്മാവും, മനസ്സും, ശരീരവും ഉള്ളവനെ ഓർക്കണമേ ❤❤❤❤❤
@sandyabinubinu16575 жыл бұрын
Good song
@leninps9875 жыл бұрын
Jesus.. You died for us... I adore you.... Forgive my sins with your blood... Amen..
@babukibabukmala3704 жыл бұрын
നമ്മുടെ വേദനകൾ അകറ്റാനായ് അവൻ വേദനിക്കപ്പെട്ടു.. നമ്മുടെ രക്ഷക്കായ് അവൻ ശിക്ഷിക്കപ്പെട്ടു... നമ്മളെ വീണ്ടെടുക്കാനായ് അവൻ സ്വയം മരണപ്പെട്ടു.... യേശുവെ .... രക്ഷകാ.... അവിടത്തെ സ്നേഹം മരണസമയം വരെ ഞ്ഞങ്ങൾക്കു തന്നു. അങ്ങയെ ഞാൻ നമിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു.
@ബർആബാ4 жыл бұрын
ചെയ്ത പാപങ്ങൾ എല്ലാം ഈശോയോട് ഏറ്റു പറഞ്ഞാൽ മതി . എന്നാൽ അത് മാത്രം പോരാ; സകല പാപങ്ങളും "ഉപേക്ഷിക്കാൻ" തയ്യാറാകണം, ഇനിമേൽ പാപം ചെയ്യാതെ ജീവിക്കണം. അങ്ങനെ ചെയ്താൽ താങ്കൾക്ക് മാത്രമല്ല എല്ലാവർക്കും ഈശോ പാപമോചനം നൽകും. നമ്മേയെല്ലാം രക്ഷിക്കാൻ വേണ്ടി മാത്രമാണ് ഈശോ ഘോരമായ പീഡനം സഹിച്ച് കുരിശിൽ മരിച്ചത്.
@dollyjames72719 ай бұрын
❤
@kiranneethu34104 жыл бұрын
ദൈവമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു കരുണ കാണിക്കണേ അപ്പാ ..കൊറോണ ബാധയിൽ നിന്ന് ലോക ജനതയെ രക്ഷിക്കണേ . 🙏🏻..🙏🏻..അങ്ങേ വജനമയച്ചു വിനാശത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ
@pratheesh76514 жыл бұрын
ഇതിൽ ഡിസ്‍ലൈക്ക് അടിച്ചവർ സാത്താന്റെ സന്തതികൾ തന്നെ യോജിക്കുന്നവർ ഇവിടെ ഒരു like അടി
@lincygeorge28254 жыл бұрын
Correct
@rejij86744 жыл бұрын
M
@mathluke18064 жыл бұрын
Dis like ഇടുന്നത് Copy right ഉള്ള പാട്ട് സ്വന്തം ചാനലിൽ upload ചെയ്യുന്നതു കൊണ്ടാണ്:
@xavierjishy37974 жыл бұрын
സാത്താനെ സൃഷ്ടിച്ചത് ഈ ദൈവം തന്നെയല്ലേ,, അല്ലെങ്കിൽ സാത്താന് തന്ത വേറെയുണ്ടോ..?
@amalmathew35354 жыл бұрын
@@xavierjishy3797 അത് കൊള്ളാം
@wilfredjohn93823 жыл бұрын
ലോകചരിത്രം തന്നെ രണ്ടായി വിഭജിക്കപ്പെടുവാൻ ഇടയാക്കിയ സന്ദർഭത്തെ ആവാഹിച്ച വരികൾ.
@ammusworld58252 жыл бұрын
ഈ പാട്ട് 2022 ദുഃഖവെള്ളിയാഴ്ച kelkkunnavar like ചെയ്യൂ............... 👇👇👇
@jobybaby2804 Жыл бұрын
2023
@kurianpp2902 Жыл бұрын
2023
@antosoloman3922 Жыл бұрын
07/04/2023 good friday
@arunsiva4187 Жыл бұрын
good friday 2023
@XYXY5347 Жыл бұрын
2023
@shinejose42425 жыл бұрын
വര്ഷങ്ങള്ക്കിപ്പുറം ഇ നല്ല ഗാനത്തിനെ കുറിച്ച് ചിന്തിച്ചു ..... മിശിഹാ തന്റെ കുരിശു മരണത്തെ കുറിച്ച് ആകുലപ്പെട്ടില്ല ബൈബിൾ ആരും അങ്ങനെപറയുന്നില്ല എന്നാൽ പത്രോസ് എതിർത്തു പറഞ്ഞപ്പോൾ യേശു ശാസിച്ചു ( സാത്താനെ എന്നാണ് വിളിച്ചത് ) അ പത്രോസിനു യേശു ആര് വെളിപ്പെട്ടു (നീ സത്യമായും ദൈവപുത്രൻ ) യേശു പരസ്യ ജീവിതത്തിൽ പലപ്പോഴും പറയുന്നു ഞാൻ എന്റെ പിതാവിന്റെ ആലയത്തിൽ പ്രവേശിക്കും പോകും എന്നു....യേശുവിൻ ജനനം മരണം ഉയർപ് ഇതെല്ലാം പൂർവ കാലത്തു പ്രവാചകനാൽ പറയപെട്ടതു എഴുതപ്പെട്ടത് (പഴയനിയമം )
Dear shine jose, നിങ്ങൾ പറഞ്ഞതാണ് 100%ശരി. ഈശോയുടെ ജനനം, മരണം, അടക്കം, ഉയിർപ്പ്, സ്വർഗാരോഹണം, ഇവയൊക്കെ നൂറ്റാണ്ടുകൾക്കു മുമ്പ് വിശുദ്ധ വചനത്തിൽ എഴുതി വച്ചതാണ്. ""ധന്യനായ പൗലോസ് പരിശുദ്ധ ആത്മാവിൽ പറയുന്നത്, തിരുവെഴുത്തിൽ പ്രകാരം മരിച്ചു, •••••••എന്നാണ്. ഈ പാട്ടിന്റെ ആദ്യത്തെ വരികൾ comfort അല്ല confusion ഉണ്ടാക്കുന്നു. മാറ്റിയാൽ നന്ന്.
@lordshouse45094 жыл бұрын
Yesu,ithu pole karanjo,illallo yesukristhu daivam nammude,rekshakan
സ്വന്തം ജനത്തിനായി മുന്തിരി നട്ട് മുന്തിരിച്ചാറുമായി കാത്തിരുന്ന രക്ഷകന് സ്വന്തം ജനം കൊടുത്തത് അപമാനവും പീഡനവും ഒടുക്കം കുരിശു മരണവും! യേശുവിനെ അനുകരിക്കുന്നവർക്കും ഈ ലോകത്തുനിന്ന് കിട്ടാനുള്ളത് ഇതൊക്കെ തന്നെയാണ് . ഉറ്റവർക്കും ഉടയവർക്കും വേണ്ടി നിഷ്കളങ്കമായി സർവ്വതും കൊടുത്തിട്ടും അപമാനിക്കപ്പെട്ടും പീഡിപ്പിക്കപ്പെട്ടും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഈ ഗാനം സമർപ്പിക്കുന്നു. നമുക്ക് എന്താണ് ഒരു പ്രതീക്ഷ : അപമാനവും പീഡനവും ഒറ്റപ്പെടലും കഴിഞ്ഞുള്ള ഉയിർപ്പ് അല്ലേ?
@Lj-tb1nz5 жыл бұрын
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12
@mukesh.jparayankavu48165 жыл бұрын
amen
@syriljacob29894 жыл бұрын
Syli
@susyfrancis92114 жыл бұрын
@@mukesh.jparayankavu4816 and no CT, kirisintvazi
@ബർആബാ4 жыл бұрын
അപ്പോൾ പിന്നെ നമ്മുടെ മാതാവ് പുണ്യാളൻമാർ ഇവരൊക്കെ ആരാണ് ??!
ഇശോയെ പാപിയായ എന്റെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 😭😭😭😭🙏🙏
@achammageorge77613 жыл бұрын
എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. ഞങ്ങളോട് കരുണ തോന്നണമേ. 🙏🙏🙏
@anniejosephjoseph73414 жыл бұрын
എത്ര സ്നേഹിച്ചാലും മതി വരില്ല എന്റെ ഈശോയെ. അത്രമേൽ നീ എന്നെ സ്നേഹിച്ചYou are the only true God.
@Afridi32314 жыл бұрын
worship the true god to whome jesus used to pray In His entire life
@anniejosephjoseph73414 жыл бұрын
@@Afridi3231 പിതാവും ഞാനും ഒന്നാകുന്നു എന്ന് യേശു അരുളി ചെയ്തിട്ടുള്ള വസ്തുത നിങ്ങൾക്കറിയില്ല. വിധി ദിവസം നിങ്ങൾ മനസ്സിലാക്കും
@Afridi32314 жыл бұрын
@@anniejosephjoseph7341 എന്റെ പിതാവ് എന്നെക്കാളും വലുതാണ് എന്ന് പറഞ്ഞത് പിന്നെ എന്തിനാണ്?എനിക്ക് ഒരു കഴിവുമില്ല ഞാൻ ചെയ്യുന്നതെല്ലാം പിതാവിന്റെ അനുഗ്രഹം കൊണ്ടാണെന്നു പറഞ്ഞിട്ടുണ്ട് ആ പിതാവ് എന്ന് പറയപ്പെടുന്ന വ്യക്തിയാണ് ദൈവം.ആ ദൈവത്തെയാണ് യേശു ആരാധിച്ചതും പ്രാർത്ഥിച്ചതും നമ്മൾ എല്ലാവരോടും പ്രാർത്ഥിക്കാൻ കല്പിച്ചതും.ആ സത്യം യേശുവിന്റ 2 മതെ വരവിൽ മനസിലാവും
@anniejosephjoseph73414 жыл бұрын
@@Afridi3231 അങ്ങനെ ഒരിക്കലും മ്പൈ മ്പി ളിൽ പരാമർശിച്ചിട്ടില്ല. അതുകൊണ്ട് , ഇതിൽ ഒരിക്കലും വിശ്വസിക്കില്ല .Besides I believe in him ,because I have experienced him .I can't agree with you
@Afridi32314 жыл бұрын
@@anniejosephjoseph7341 father is greater than i(എന്നെക്കാളും വലുതാണ് എന്റെ പിതാവ്)john14:28, BY MY SELF I CAN DO NOTHING.(john-5:30) Jesus said, “I am with you for only a short time, and then I am going to the one who sent me.യേശു പറഞ്ഞു ഞാൻ കുറച്ചു കാലത്തേക്ക് മാത്രമേ ഇവിടെ ഉണ്ടാകൂ പിന്നീട് ഞാൻ എന്നെ അയച്ചവരിലേക്ക്(ദൈവം)തന്നെ ഉയരും(john-5:30) Jesus answered, "It is written: 'Worship the Lord your God and serve him only.'നിങ്ങൾ ദൈവത്തെ മാത്രം ആരാധിക്കൂ അവനെ മാത്രം സേവിക്കൂ (luke-4:8) Jesus replied, “The most important commandment is this: ‘Listen, O Israel! The Lord our God is the one and only Lord .യേശു പറഞ്ഞു ഏറ്റവും important ആയ കല്പന ഇതാണ്.ഇസ്രായേൽ ജനങ്ങളെ ദൈവം നമ്മുടെ ദൈവം ഒരാൾ മാത്രം ആകുന്നു.(mark-12:29) ഇതിൽ നിന്നും മനസിലാക്കുക യേശു ദൈവത്താൽ അയക്കപ്പെട്ട ഒരു പ്രവാചകൻ ആണെന്നും അവരുടെ കഴിവുകൾ എല്ലാം ദൈവത്തിൽ നിന്നുമാണെന്നും ആ ദൈവത്തെ മാത്രം ആരാധിക്കാൻ നമ്മളോട് കൽപ്പിക്കാൻ ആണ് ഭൂമിയിൽ വന്നതെന്നും. അതാണ് ഞങ്ങളുടെ വിശ്വാസവും.ഞാൻ ഈ പറയുന്നത് എന്റെ വാക്കുകൾ അല്ല ബൈബിളിൽ നിന്നുള്ള വാക്കുകൾ തന്നെയാണ്. യേശു പറഞ്ഞ യേശു കരഞ്ഞു പ്രാർത്ഥിച്ച സഹായം അഭ്യർത്ഥിച്ച യേശു ആരാധിച്ച നമ്മളോട് ആരാധിക്കാൻ കല്പിച്ച യഥാർത്ഥ ദൈവത്തെ ആരാധിക്കാതെ യേശുനെ ദൈവമായി ആരാധിച്ചാൽ പിന്നെ യേശു നിങ്ങൾക്കെതിരെ സാക്ഷി പറയുന്ന ദിവസത്തെ ഭയന്നു കൊള്ളുക. യേശുവിന്റെ ദൈവത്തെ ആരാധിക്കുക രക്ഷപെടും.may god bless you sister👍🙂
@gc31964 жыл бұрын
Dear Lord. Praying to help us all, the whole world, from the clutches of corona virus.
@adarshtb75724 жыл бұрын
😥😥😥😥
@jobingeorge53915 жыл бұрын
കർത്താവെ അങ്ങയുടെ കാരുണ്യത്തിനു ഒത്ത വിധം ഞാനും എന്റെ സഹോദരങ്ങളും പൂർവികരും ചെയ്തു പോയിട്ടുള്ള നിലവിളിക്കുന്ന പാവങ്ങളുടെ ശാപം കിട്ടുന്ന പാവങ്ങളുടെ ഷെമിക്കണമേ.......... ഇതു ഒരു ക്ഷമാപണനമായി അങ്ങയുടെ മുന്പിൽ സമർപ്പിക്കുന്നു.......... ആമ്മേൻ...