പരിശുദ്ധ അമ്മയുടെ ഈ ലുത്തിനിയ മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Luthiniya | EttuNomb | Njangalkayi

  Рет қаралды 6,481,274

Das Creations

Das Creations

2 жыл бұрын

Like ✔ Comment✔ Tag ✔ Share ✔
ഒത്തിരിപേരുടെ ജീവതത്തിൽ അത്ഭുതങ്ങൾ സൃഷ്ട്ടിച്ച പരിശുദ്ധഅമ്മയുടെ ലുത്തിനിയ, Luthiniya Malayalam, എട്ടുനോമ്പിന്റെ ഈ ദിവസങ്ങളിൽ പരിശുദ്ധ അമ്മയുടെ അനുഗ്രഹത്തിനായി നിയോഗങ്ങൾ സമർപ്പിച്ച് മാദ്ധ്യസ്ഥം യാചിക്കാം, ഈ മഹാമാരിയുടെ കാലത്ത് മരണമടഞ്ഞ സകലരെയും പ്രത്യേകിച്ച് ഒരുക്കമില്ലാതെ മരിച്ച സകലരുടെ ആത്മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
ഈ songs ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
#EttuNomb
#EvergreenSongs
#Luthiniya
✔ Please share if you love these songs ✔
[plug in your headphones 🎧for an enhanced audio experience]
Please watch more videos: Subscribe Now➜ goo.gl/W17fsN​​​​​​
Listen & Enjoy Golden Hit Songs
Hear it now on:
Wynk : goo.gl/duZK86​​​​​​
Saavn : goo.gl/p3vv4J​​​​​​
JioMusic : goo.gl/QqbrK3​​​​​​
Google Music : goo.gl/wW7XaM​​​​​​
SUBSCRIBE for more: goo.gl/W17fsN​​​​​​
Enjoy and stay connected with us!!
♦ KZbin : goo.gl/UAZDyh​​​​​​
♦ Facebook : goo.gl/YE3xMU​​​​​​
♦ Instagram : goo.gl/VAGBUL​​​​​​
♦ Visit us : www.dascreations.in/​​​​​​
♦ G+ : plus.google.com/+DasCreations...
♦ Mobile App : goo.gl/usLuuS​​​​​​
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Please Subscribe now :
The Best Of Kester ➜ goo.gl/uUNZpd​​​​​​
Hits of Peter Cheranelloor ➜ goo.gl/WGMci9​​​​​​
Baby John Kalayanthani Hits ➜ goo.gl/3QnT12​​​​​​
KG Markose Hits ➜ goo.gl/4WVkMd​​​​​​
Super Hits Of Biju Narayanan ➜ goo.gl/jvXfJx​​​​​​
Wilson Piravom Hits ➜ goo.gl/mzzxv5​​​​​​
Hit Songs Of Fr.John Painumkal VC ➜ goo.gl/6WjT4S​​​​​​
Fr.Micheal Panachikal VC Hits ➜ goo.gl/dEkfdn​​​​​​
Hits Of Jacob Koratty ➜ goo.gl/WqFHHk​​​​​​
Best Songs Of Fr.Ashok Kollamludy MST ➜ goo.gl/gXhGWo​​​​​​
Fr.Augustine Puthenpura VC Hits ➜ goo.gl/UjqxMq​​​​​​
Hits Of Elizabeth Raju ➜ goo.gl/W1SafG​​​​​​
Fr.Paul Puthuva VC Hits ➜ goo.gl/Lqjvze​​​​​​
Everlasting Hit Songs Of Benny Thomas ➜ goo.gl/kX4vA5​​​​​​
Traditional Hit Songs ➜ goo.gl/vEn97Z​​​​​​
Das Creations Jukebox ➜ goo.gl/452LeH​​​​​​
Das Creations Karaoke ➜ goo.gl/498EFX​​​​​​
ANTI-PIRACY WARNING
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2021

Пікірлер: 7 000
@deniakku3754
@deniakku3754 9 ай бұрын
ഞാൻ ഒരു കാൻസർ രോഗിയാണ്, എനിക്കു 5 കുട്ടികൾ ആണ്, ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാവരും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ ദയവായി 🙏🏻
@rosilylouis3466
@rosilylouis3466 5 ай бұрын
Prayers Amen
@alphijobin1762
@alphijobin1762 4 ай бұрын
Get well soon❤️
@user-ji5ef1ok2j
@user-ji5ef1ok2j 4 ай бұрын
ആമ്മേൻ
@thomaskk205
@thomaskk205 4 ай бұрын
Karthave ee kudumbhathe anugrahikaname
@lukajoseph8264
@lukajoseph8264 4 ай бұрын
കർത്താവായ യേശു സൗഖ്യപ്പെടുത്തി അനുഗ്രഹിക്കും.
@user-eu8cx8jx1y
@user-eu8cx8jx1y 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും അവിടുന്ന് ജോലി കൊടുത്ത അനുഗ്രഹിക്കണമെ
@dianabastinbastin3293
@dianabastinbastin3293 7 ай бұрын
അമ്മേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ🙏🙏🙏🙏
@akhilamariyan2982
@akhilamariyan2982 5 ай бұрын
🙏🙏🙏
@cryiljoe1794
@cryiljoe1794 2 ай бұрын
🙏🙏
@molicochin2478
@molicochin2478 Ай бұрын
Amma
@Santhosh-ob8tz
@Santhosh-ob8tz 20 күн бұрын
Santhosh D 🎉🎉🎉
@Santhosh-ob8tz
@Santhosh-ob8tz 20 күн бұрын
🙏🏻🙏🏻🙏🏻 8:38
@GracyDominic-po5sy
@GracyDominic-po5sy 7 ай бұрын
വീട് ഇല്ലാത്ത എല്ല മക്കളെയും അനുഗ്രഹിക്കണമേ അമ്മേ
@user-ms3yc2wz5r
@user-ms3yc2wz5r 3 ай бұрын
PRIASE THE LORD
@user-ki7nr2kx7i
@user-ki7nr2kx7i 2 ай бұрын
ആമേൻ
@joekuttanvlogs399
@joekuttanvlogs399 2 ай бұрын
Amen
@jeejavg356
@jeejavg356 2 ай бұрын
Aamen
@VijayamViji-mo5yf
@VijayamViji-mo5yf 18 күн бұрын
Makklea thannu anugrakknmmea❤❤❤
@athiraantony7968
@athiraantony7968 Жыл бұрын
അമ്മേ എനിക്കും ജോലി കിട്ടാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ.
@joyparathamala6343
@joyparathamala6343 10 ай бұрын
❤❤❤
@user-kb7gj5ur3i
@user-kb7gj5ur3i 9 ай бұрын
ഞങ്ങൾക്കായി ദൈവമാതാവേ എന്നെന്നും പ്രാർത്ഥിക്കണേ
@jaimthettayil1
@jaimthettayil1 8 ай бұрын
❤❤❤❤
@antojose5860
@antojose5860 4 ай бұрын
❤❤❤
@tinojtthomas9632
@tinojtthomas9632 Ай бұрын
Mathave nalla joli nalkename, interviewil pass akaname
@soulgamer6196
@soulgamer6196 2 ай бұрын
മാതാവേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@nelsonponnumani2641
@nelsonponnumani2641 5 ай бұрын
അമ്മേ മാതാവേ മക്കളില്ലാത്ത മക്കൾക്കു കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️
@dhanyav7799
@dhanyav7799 4 ай бұрын
🙏🙏🙏
@dianabastinbastin3293
@dianabastinbastin3293 7 ай бұрын
പരിശുദ്ധ അമ്മേ ഒരു ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏
@catherinebhasi2362
@catherinebhasi2362 13 сағат бұрын
Amme mathave emergency joining thanu anugrahikane husband ethrayum pettanu joining date thanu anugrahikane amme 28/june kayaran sathinkane amme Miracle thanu anugrahikane Ellayilpolum amma tharuna pole Amme kathu irika aaaa njngale aduth oodi varane amma 😢
@josephjoseph4275
@josephjoseph4275 Жыл бұрын
സകല മരിച്ചവരുടെയും മേൽ കരുണ ആയിരിക്കണമേ 🙏🙏🙏
@user-eu8cx8jx1y
@user-eu8cx8jx1y 6 ай бұрын
മോന് ഒരു നല്ല കുട്ടി ആയി വളരുവാൻ അമ്മെ ഇടയാക്കണമെ പരിശുദ് അയ ഞങ്ങൾക്കായി പ്രാർത്ഥിക്കണ❤❤❤❤❤❤
@nelsonponnumani2641
@nelsonponnumani2641 7 ай бұрын
മക്കളില്ലാതെ വേദനിക്കുന്ന മക്കളെ കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 💐🙏🙏💐
@rexymaria2962
@rexymaria2962 6 ай бұрын
🙏🏻
@donadona9400
@donadona9400 4 ай бұрын
🙏
@dhanyav7799
@dhanyav7799 4 ай бұрын
🙏🙏🙏
@Mrs.Vinu000
@Mrs.Vinu000 2 ай бұрын
ആരോഗ്യവും, ആയുസ്സും, ദൈവഭക്തിയും, ദൈവഭയവുമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.🕯️
@saimythankachan7815
@saimythankachan7815 2 ай бұрын
🙏
@user-mc2tc8uu5s
@user-mc2tc8uu5s 8 ай бұрын
എന്റെ മകൻ പരിശുദ്ധാത്മാവ്അഭി ഷേക ംനൽകണ മെ ❤❤❤
@anjuvishnu7837
@anjuvishnu7837 2 жыл бұрын
മാതാവേ അന്യ നാട്ടിൽ ജോലിക്ക് പോയി അസുഖതാൽ വലയുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏
@alphythomasalexthomas2097
@alphythomasalexthomas2097 3 ай бұрын
Amen
@jibinks9403
@jibinks9403 Жыл бұрын
അമ്മേ ദൈവമാതാവേ ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിച്ചരുളണമേ ആമേൻ
@marydelshapj8887
@marydelshapj8887 9 ай бұрын
അമ്മേ മാതാവേ പല വിധമായ ജോലി തടസങ്ങൾ സൃഷ്ടിച്ച് ജോലി ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ജനങ്ങളെ അങ്ങയുടെ പദ്ധപീഠത്തിങ്കൾ സമർപ്പിക്കുന്നു. അവരെ അതിൽ നിന്ന് പിന്തിരിപ്പഇക്കണമേ.
@Jesmi-du7fc
@Jesmi-du7fc 7 ай бұрын
അമ്മേ ഈ ലോകത്തിലുള്ള എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ.
@ushat9818
@ushat9818 6 ай бұрын
അമ്മെ മാതാവേ സഞ്ചാരിമാതാ വായിഞങ്ങളുടെ ഭവനത്തിൽ കടന്ന് വരണമെ❤❤❤❤❤❤❤❤
@ebinelias3101
@ebinelias3101 2 жыл бұрын
അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥികേണമേ 🙏🙏🙏🙏
@gkkurup2996
@gkkurup2996 Жыл бұрын
👑👑👑👑
@jomsyjoseph2218
@jomsyjoseph2218 Жыл бұрын
Amen
@abeljoseph8849
@abeljoseph8849 Жыл бұрын
Ave maria anik oro house vangan paisavanam
@priyachacko1528
@priyachacko1528 Жыл бұрын
Amen
@jessychacko5634
@jessychacko5634 Жыл бұрын
Rogathalbudhimuttunnavaraekakkaname
@aishaaisha6184
@aishaaisha6184 Жыл бұрын
അമ്മേ കടഭാരത്തൽ ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
@ThankachanPt-ki4vk
@ThankachanPt-ki4vk 3 ай бұрын
അമ്മമാതാവേ ഞങ്ങളുടെ എല്ലാകാര്യങ്ങളും അമ്മ ഏറ്റെടക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ
@albinjoseph7736
@albinjoseph7736 7 ай бұрын
രോഗത്തിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🏻🙏🏻🙏🏻
@joicyraphel4353
@joicyraphel4353 2 жыл бұрын
കടബാധ്യത കൊണ്ട് കഷ്ട്ടപെടുന്ന എല്ലാ മക്കളെയും അമ്മ കടക്ഷിക്കണമേ
@starlordff4513
@starlordff4513 Жыл бұрын
Epeppppllppp
@reethammathomas9705
@reethammathomas9705 Жыл бұрын
ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവർക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏🙏
@marysebastian1820
@marysebastian1820 Жыл бұрын
😊😊😊😊😊❤❤
@anjaly2805
@anjaly2805 Жыл бұрын
❤❤
@sreekalatmsreekalatm1091
@sreekalatmsreekalatm1091 9 ай бұрын
311/2019 advice vannu ee month thanne ready memmo varunnathinu vendi prayer chaiyename jolikayi kathirikunna Ella makkaludeyum Joli thadasangal mattename aamen
@JolyMV
@JolyMV 9 ай бұрын
Oru ജോലി കിട്ടാൻ പ്രാർത്ഥിക്കണം എല്ലാരും
@jaisonjaison3118
@jaisonjaison3118 7 ай бұрын
വരുമാനംഉണ്ടാക്കി തരണമെന്ന് പ്രാത്ഥിക്കുന്നു
@beenabeena7706
@beenabeena7706 7 ай бұрын
അമ്മേ എന്റെ ജീവിതപാക്കക്കാളിയെ അനുഗ്രഹിക്കനെ 🙏🙏🙏
@user-eu8cx8jx1y
@user-eu8cx8jx1y 4 ай бұрын
അമ്മെ മാതാവെ മോൾക്കഎന്തു പ്രശ്നം ഉണ്ടങ്കിലു അവിടുന്ന് ഇടപെടെ ണമെ ജോലിയെ അനുഗ്രഹിക്കണമെ_ആമീൻ ഈശോ അനുഗ്രഹിക്കണമെ😊
@beenabeena7706
@beenabeena7706 Жыл бұрын
ജോലി തടസം ഉള്ള എല്ലാം മക്കളെയും ഓർത്ത് പ്രാത്ഥി യ്ക്കുന്ന അമ്മേ 🙏
@anilajenson842
@anilajenson842 7 ай бұрын
@shilpawilson8223
@shilpawilson8223 2 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ ജപ്തി ഭീഷണിയിൽ നിന്നും രക്ഷിക്കണേ. ആമേൻ
@sobhanamr7045
@sobhanamr7045 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@teamthekkekara3232
@teamthekkekara3232 Жыл бұрын
അമ്മയോട് അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല 🙏🙏🙏🙏
@varghesev.a.7628
@varghesev.a.7628 Жыл бұрын
Shilpa, God will help, save and bless your family from all problems.
@manjustellus72
@manjustellus72 Жыл бұрын
🙏🙏🙏🙏🙏🙏
@user-eu8cx8jx1y
@user-eu8cx8jx1y Ай бұрын
അമ്മെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ
@user-re9py2hy4z
@user-re9py2hy4z 4 ай бұрын
അമ്മേ ജോലി കിട്ടാൻ അനുഗ്രഹിക്കണേ, എല്ലാ തടസങ്ങളും മാറ്റനെ, ആമേൻ 🙏
@nirmaladasnirmaladas7788
@nirmaladasnirmaladas7788 Жыл бұрын
മാതാവേ ഉപജീവനത്തിനായി തൊഴിലില്ലാതെ വിഷമിക്കുന്നവരെ തൊഴിൽ കൊടുത്തനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏
@manjuprasad8379
@manjuprasad8379 Жыл бұрын
അമ്മ മാതാവേ എന്റെ കടബാധ്യത ഒന്ന് തീർത്തു തരണമേ 🙏🙏🙏
@blaizonblaizon6254
@blaizonblaizon6254 Жыл бұрын
Amen 🙏🙏
@jollybarbara8418
@jollybarbara8418 2 ай бұрын
ഈ prayer.കേൾക്കുന്ന എല്ലാവർക്കും സമാധാനം നൽകി അനുഗ്രഹിക്കണേ.
@LaisammaShalom
@LaisammaShalom 4 ай бұрын
അമ്മേ മാതാവേ സാമ്പത്തിക മേഖലയിൽ ഉള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ
@dreamworld4589
@dreamworld4589 2 жыл бұрын
ജോലി തടസ്സം ഉള്ള എല്ലാ മക്കളെയും ഓർത്തു എന്റെ അമ്മേ അവർക്കു വേണ്ടി പ്രാർത്ഥിക്കണേ
@stanlyraj9510
@stanlyraj9510 Жыл бұрын
സ്റ്റാൻലി
@user-wy2tv5mp2x
@user-wy2tv5mp2x Жыл бұрын
Amen
@miniraju2309
@miniraju2309 Жыл бұрын
Amen❤️❤️❤️
@smilyworld2896
@smilyworld2896 Жыл бұрын
Amen
@shijot.j9386
@shijot.j9386 Жыл бұрын
ആമേൻ ❤️
@shamuks7677
@shamuks7677 Жыл бұрын
മാതാവേ പഠിക്കുന്ന എനിക്കും മറ്റുള്ളവർക്കും നാന്നായി മനസ്സിലാക്കി പഠിക്കാനും അതെല്ലാം ഓർമ്മയിൽ നിൽക്കാന്നും പരീക്ഷയിൽ നല്ല മാർക്കോടേ വിജയിക്കാനും ഉള്ള അനുഗ്രഹം നൽകണമേ മാതാവേ🙏🙏🙏
@shirleyjoseph4301
@shirleyjoseph4301 Жыл бұрын
Mother Mary intercede for all those who r praying for their intentions
@thomasesthappan2064
@thomasesthappan2064 Жыл бұрын
$à@@@@$$$@@@a@
@user-eu8cx8jx1y
@user-eu8cx8jx1y 7 ай бұрын
അമ്മേ മാതാവെ അനുഗ്രഹ ക്കണമെ മോളയും മോനേ യും അനുഗ്രഹിക്കണമെ
@user-dl9dg2qg3t
@user-dl9dg2qg3t 6 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാം ആവശ്യങ്ങളുo നടത്തി തരണമേ ❤🙏🙏🙏🤲🤲🤲❤🙏
@anjali7731
@anjali7731 3 ай бұрын
കർത്താവ് എന്റെ എല്ലാ ആവശ്യങ്ങളും നേറവേറ്റി തരണമ്മേ എന്റെ സങ്കടം കേൾക്കണമ്മെ കർത്തവ് സ്‌ത്രേം നന്നി പിതാവിന്റെയുംപുത്രന്റെയും നാമത്തിൽ ആമ്മേൻ❤❤❤❤
@marymathew3102
@marymathew3102 2 жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾ എല്ലാവിധ രോഗങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന താഴ്മയോടെ അപേക്ഷിക്കുന്നു ആമേൻ ❤️🙏🛐🙏🙏🙏🙏🙏
@bincybinu2373
@bincybinu2373 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@beenabeena7706
@beenabeena7706 7 ай бұрын
അമ്മേ അനിയത്തി യുടെ ജീവിതത്തിൽ അമ്മ ഇടപെടേണ് 🙏🙏🙏🙏🙏
@anjubabraham8222
@anjubabraham8222 8 ай бұрын
പരിശുദ്ധ അമ്മേ രോഗ സൗഖ്യം നൽകണമേ 🙏🙏🙏
@Himalayan0140
@Himalayan0140 11 ай бұрын
മാതാവേ ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ഒരു കുഞ്ഞു തന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@Himalayan0140
@Himalayan0140 8 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@jancyjomon478
@jancyjomon478 6 ай бұрын
🙏🙏🙏
@rexymaria2962
@rexymaria2962 5 ай бұрын
🙏🏻🙏🏻
@arunkukku4130
@arunkukku4130 4 ай бұрын
യേശുവിനോട് പ്രാർഥിക്ക്
@arunkukku4130
@arunkukku4130 4 ай бұрын
​@@Himalayan0140🤬🤬🤬🤬
@thomsonmathew9969
@thomsonmathew9969 Жыл бұрын
അമ്മേ ഞാൻ പാപിയാണ്, എന്നെ വിശുതീകരിക്കണേ, എന്നും അമ്മയോടൊത് ആയിരിക്കണം 🙏
@minnuchacko264
@minnuchacko264 7 ай бұрын
അമ്മേ മാതാവേ എൻ്റെ കൂടെ എപ്പോഴും തുണയായി ഇരികേണമെ🙏🙏
@jishashaji7493
@jishashaji7493 8 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിതനെ🙏🙏🙏
@aleyammaabraham5829
@aleyammaabraham5829 Жыл бұрын
അമ്മേ മാതാവേ ഒത്തിരി നാളുകളായി എന്നെ അലട്ടുന്ന കടബാധ്യതകൾ തീർത്തുതരേണമേ അമ്മേ 🙏🙏🙏
@jancyjomon478
@jancyjomon478 6 ай бұрын
🙏🙏🙏
@shajujoseph6867
@shajujoseph6867 6 ай бұрын
Amen
@smithabinny7368
@smithabinny7368 Жыл бұрын
മനസ്സ് തകരുന്ന സമയത്ത് നീ കൂടെയുണ്ടാകണമേ അമ്മേ🙏🙏🙏🙏
@velayudhana.s4791
@velayudhana.s4791 Ай бұрын
അമ്മ മാതാവേ കടബാധ്യധയാൽ കഷ്ടപ്പെടുന്ന സകല മക്കളെയും അവരുടെ കടബാധ്യധയാൽ നിന്നും മോചിപ്പിക്കണമേ.
@user-eu8cx8jx1y
@user-eu8cx8jx1y 6 ай бұрын
അമ്മ മാതാവെ അനുഗ്രഹത്തിന്റെ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ
@nithinthomas1264
@nithinthomas1264 Жыл бұрын
അമ്മേ മാതാവേ എല്ലാവരെയും എല്ലാ അസുഖകളിൽ നിന്നു എല്ലാ അബകടം നിന്നും കാത്തു രക്ഷിക്കട്ടെ അമ്മേ
@lijigeorge9239
@lijigeorge9239 Жыл бұрын
🙏🙏🙏
@jeenap5837
@jeenap5837 2 жыл бұрын
സ്വസ്ഥതയും സമാധാനവും നിറഞ്ഞ ഒരു ജീവിതം നൽകണമേ മാതാവേ 🙏
@raniaugustine4059
@raniaugustine4059 Жыл бұрын
Enthe madhave Enik oru home vennammadhave.pls help.me.ansanesahayekkane.thadasam.mattitharanname....amen..swathi
@mercykurian1089
@mercykurian1089 Жыл бұрын
E nte mathave enikke nalloru kudumbajeevtham nallanne. Ente vivahathinula ella thadasangallum neekanne.. E 2,3 massathinullil ente kalyanamm ready aaki tharane. Kudumathina uuar
@mercykurian1089
@mercykurian1089 Жыл бұрын
Ente kudumbathinne unnathiyum, samathanavum ellarkum santhoshavum, arogyavum nalkanne. Ente brotherinte um, family deyum arogyavum, sambithika buthimuttum manasika tensionum, sisters_ nteum , familydeyum, arogyavum, ella prayasangallum neeki tharenname,. Ente Ammachide aathmavimme santhi nalkanne. Ennikku(Sheela) nalla samathanavum, santhoshavum, godfearing,& family oriented ayittulla oru lifepartnere(marriage) Avidunnu select cheythu tharenneme. Nirthennereyum, Nissahayereyum, sahayikannum, snehikkanum ulla manassum, arogyavum enniku nalkanne. Ente yajaneyum, prarthanyum, kelkanne... Sheela Mercy kurian... Kochi.
@jyosnageorge9346
@jyosnageorge9346 Жыл бұрын
Ammen
@mariyaraju6023
@mariyaraju6023 Жыл бұрын
🙏🙏🙏
@happyps6287
@happyps6287 8 ай бұрын
മക്കളില്ലതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാർക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ
@helenkeller3451
@helenkeller3451 8 ай бұрын
അമ്മേ മാതാവേ അവിടുത്തെ മകനോട് ഞങ്ങൾക്ക് എല്ലാവര്ക്കും വേണ്ടി അപേക്ഷിച്ചു അനുഗ്രഹിക്കണമേ. ആമേൻ.
@manjuprasad8379
@manjuprasad8379 Жыл бұрын
കടഭാരം കൊണ്ട് മനസ്സ് തകർന്ന എല്ലാരേയും മാതാവേ അവിടുന്ന് അനുഗ്രഹിക്കണമേ 🙏🙏
@mollyjoseph4810
@mollyjoseph4810 Жыл бұрын
Amman
@jyosnageorge9346
@jyosnageorge9346 Жыл бұрын
Amen kathurashikane 🙏🙏
@AmmeEnteAmme
@AmmeEnteAmme Жыл бұрын
ആമേൻ
@georgexavier8861
@georgexavier8861 Жыл бұрын
Test pass akkithanne🙏🙏
@ratheeshk.r1112
@ratheeshk.r1112 Жыл бұрын
1
@user-km7zw6oj7o
@user-km7zw6oj7o 9 ай бұрын
എന്റെ അമ്മേ രോഗങ്ങളിൽ നിന്ന് രക്ഷിക്കണമേ നല്ല പോലെ ജോലി മുന്നോട്ട് കൊണ്ടുപോകൻ സഹായിക്കണേ
@sindhusuni8550
@sindhusuni8550 7 ай бұрын
അമ്മേ, പാരാമെഡിക്കൽ കോഴ്സിന്റെ എക്സാം എഴുതുന്ന എല്ലാമക്കളേയും അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു. ആമ്മേൻ.
@antovarghese5145
@antovarghese5145 8 ай бұрын
എന്റെ ഭാര്യ ഗർഭിണി ആണ്. ഇപ്പോൾ 2 മാസം കഴിഞ്ഞു...9 വർഷത്തിന് ശേഷം ആയതു ആണ്... ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ ആമ്മേൻ... 🙏
@sreejajinoj2909
@sreejajinoj2909 6 ай бұрын
🙏
@rexymaria2962
@rexymaria2962 6 ай бұрын
🙏🏻
@bijoyelanjikkal
@bijoyelanjikkal Жыл бұрын
മാതാവേ ഞങ്ങളുടെ വീട്ടിലെ എല്ലാ വർക്കും എപ്പോഴും അസുഖങ്ങളാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ...
@nijiharison798
@nijiharison798 Жыл бұрын
മാതാവേ എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കേണമേ
@user-nz6wj3vh5v
@user-nz6wj3vh5v 6 ай бұрын
ഞങ്ങൾക്ക് ആയുരാരോഗ്യ തന്നു രക്ഷിക്കണമേ പരിശുദ്ധ അമ്മേ മാതാവേ 😢😢
@man_of_heart.320
@man_of_heart.320 8 ай бұрын
അമ്മേ മാതാവേ എന്റെ കട ബാധ്യതകൾ തീരുന്നതിനു വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ ഒരുപാട് സങ്കടത്തിൽ ആണ് ഒരു വഴി കാണിച്ചു തരണേ അമ്മേ...
@ashwins10.c99
@ashwins10.c99 2 жыл бұрын
അമ്മ മാതാവേ എന്റെ ബുദ്ധിമുട്ടും പ്രയാസവും മാറ്റിതരണേ എന്റെ കടബാധ്യത എത്രയും പ്പെട്ടന് മാറ്റി തരണമെ കർത്താവായ ഈശോയെ🙏🏻🙏🏻🙏🏻🙏🏻
@antonyjoseph6034
@antonyjoseph6034 Жыл бұрын
God bless you
@achuttyashu4173
@achuttyashu4173 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻
@user-eu8cx8jx1y
@user-eu8cx8jx1y 4 ай бұрын
അമ്മ മാതാവ് മോളുടെ എല്ലാ വിഷമതകളും അവിടന്ന് മാറ്റി കൊടുക്കണമെ അമ്മെ അവൾ ഒറ്റാണ് അമ്മക്കവളുടെ കൂടെ ഉണ്ടാകണമെ അമ്മെ കൈവിടാതെ കാക്കണമെ അമ്മെ അനുഗ്രഹിക്കണമെ അമ്മയുടെ നീല മേലങ്കിക്ക് ഉള്ളിൽ പൊതിഞ്ഞ സൂക്ഷിക്കണമെ അവൾക്ക് കർട്ടായിരിക്കണമെ❤❤❤❤❤❤❤❤❤
@shalinishalu6213
@shalinishalu6213 6 ай бұрын
അമ്മേ എന്നും കാത്തുപരിപാലിക്കണേ 🙏
@suvarnavr2291
@suvarnavr2291 Жыл бұрын
അമ്മേ എനിക്ക് നീ എന്നും കൂടെ ഉണ്ടാകാണമേ
@jayasomy7573
@jayasomy7573 2 жыл бұрын
അമ്മേ മാതാവേ പഠിക്കുന്ന മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏
@aswathymnair5311
@aswathymnair5311 2 жыл бұрын
Amma mathava lalum achuttanum snahathodayum santhoshathoda yum geevikkan anugrahikkana mathava
@aswathymnair5311
@aswathymnair5311 2 жыл бұрын
Mathava athrayum vagam lalum achuttanum thammilulla prasangal paranju theerthu samadhanam santhoshavum ayittu jeevikkan anugrahikkana🙏🙏🙏🙏🙏
@rosilylazar4727
@rosilylazar4727 2 жыл бұрын
@@aswathymnair5311 ppppppppppp0p0ppppp0ppppppp000pp0pp0pppp00pp0p000pp0pppppppp
@anufebi7791
@anufebi7791 2 жыл бұрын
@@aswathymnair5311 lllllllllĺ
@preethabaiju173
@preethabaiju173 2 жыл бұрын
🙏🙏🙏🙏🙏🙏
@Remyacmani-dl1uo
@Remyacmani-dl1uo 8 ай бұрын
പരിശുദ്ധ അമ്മെ മാതാവേ എൻറെ കുഞ്ഞ് ഏതുനേരവും ഫോണിൽ ആണ് സ്വഭാവം മാറി പോകണം എന്ന്
@user-xk3ws4wn2j
@user-xk3ws4wn2j 6 ай бұрын
Amme എന്റെ മകൾ ക്കു നീറ്റു കിട്ടണം അവൾ പഠിക്കുന്ന സ്ഥലം ത്തുള്ള എല്ലാ കുട്ടികൾ ക്കും കിട്ടണം എന്റെ 2024നീറ്റു കിട്ടണം അവൾ MBBS എടുക്കാൻ പറ്റണം
@Dhruva23236
@Dhruva23236 Жыл бұрын
ഞാൻ ഗർഭിണി ആണ്..18 വർഷത്തിന് ശേഷം ആയതു ആണ്... ഒരു കുഴപ്പം ഇല്ലാതെ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ ആമേൻ 🙏🏻
@shalujijo4756
@shalujijo4756 Жыл бұрын
Prayers 🥰
@kochuthressiapk5100
@kochuthressiapk5100 Жыл бұрын
May God bless you 🙏
@mollythomas3324
@mollythomas3324 Жыл бұрын
Nimmy,,,sukhamayirikkunno???Amma anugrahichu ammayum kunjum sukhamayirikkatte ennu aasamsikkunnu 🥰
@celinejose7605
@celinejose7605 Жыл бұрын
🙏🙏🙏
@ashabiji1901
@ashabiji1901 Жыл бұрын
Prayers
@bibinjoseph9860
@bibinjoseph9860 2 жыл бұрын
അമ്മേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ.. സമാധാനം നിറഞ്ഞ കുടുംബ ജീവിതം തരണേ 🙏🙏🙏
@beenakurien1859
@beenakurien1859 Жыл бұрын
ആമേൻ 🙏🙏🙏
@beenabeena7706
@beenabeena7706 2 ай бұрын
അമ്മേ എന്റെ കുടുമ്പത്തെ കാത്തുകൊള്ളണമേ 🙏എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തരണേ 🙏🙏🙏🙏😭😭😭
@DAR__WIN__XX
@DAR__WIN__XX 8 ай бұрын
അമ്മേ എല്ലാരേയും അനുഗ്രഹിക്കേണമേ
@lidiyajohny6496
@lidiyajohny6496 Жыл бұрын
പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അമ്മ പ്രാർത്ഥിക്കണേ
@lillyvinod1812
@lillyvinod1812 Жыл бұрын
എന്റെ ശരീരികവും മനസികാവുമായ എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുക്കേണമേ. Amen🙏🙏🙏
@vinujoseph537
@vinujoseph537 8 ай бұрын
❤അമ്മേ എനിക്കും എല്ലാ ഗർഭിണികൾക്കും സുഖപ്രസവം തരണമേ ഞങ്ങളെയും കുഞ്ഞുങ്ങളെയും ആരോഗ്യവും ആയുസും സംരക്ഷണവും നൽകി അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@santhoshgeorge4082
@santhoshgeorge4082 7 ай бұрын
അമ്മേ മാതാവേ എനിക്ക് നല്ലരു ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ
@123simiebi
@123simiebi Жыл бұрын
അമ്മ മാതാവേ എന്റെ സങ്കടം എല്ലാം മാറ്റി തരണേ എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകണേ അമ്മേ കൈവിടല്ലേ അമ്മേ
@joycek9608
@joycek9608 Жыл бұрын
ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളെ വിശുദ്ധീകരിച്ച് ഞങ്ങളിൽ പരിശുദ്ധാത്മാവിനാൽ പരിപൂരിതമാക്ക നമ്
@sooryars3086
@sooryars3086 6 ай бұрын
🙏🙏🙏🙏✨✨✨✨ മാതാവേ നെറ്റ് എക്സാം പാസ്സാക്കിത്തരേണേ❤❤❤✨✨✨🙏🙏🙏✨✨✨✨🙏🙏🙏
@sujithapeter6222
@sujithapeter6222 2 ай бұрын
അമ്മേ.. മാതാവേ.. എല്ലാ.. ഗർഭിണികൾക്കും.. വേണ്ടിയും.... പ്രേത്യേകിച്ചു.. എനിക്കും.. എന്റെ.. കുഞ്ഞിന്നും... വേണ്ടിയും.. പ്രാർത്ഥിക്കണമേ.... 🙏🙏🙏🙏
@jollyjames8286
@jollyjames8286 9 ай бұрын
അമ്മേ മാതാവേ മുടക്കം കൂടാതെ അമ്മയുടെ ലുത്തിനിയ കൂടാൻ കൃപ തരേണമേ 🙏🙏🙏
@bijibose1994
@bijibose1994 Жыл бұрын
മാതാവേ എല്ലാ ആപത്തുകളിൽ നിന്നും എല്ലാ മക്കളെയും കാക്കണമെ! ആമ്മേൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-oy1is5pj4d
@user-oy1is5pj4d 9 ай бұрын
മാതാവേ ഞങ്ങളുടെ ഭവനത്തിലെ ജോലി എത്രയും വേഗം പൂർത്തിയാക്കി നല്കണമേ 🙏🙏🙏🙏🙏🙏
@user-eu8cx8jx1y
@user-eu8cx8jx1y 4 ай бұрын
അമ്മ വാഗദാനത്തിൻ്റെ പേടകമെ ഞങ്ങൾക്കു വിടില്ല ഞങ്ങൾക്ക് അവിടുന്ന് ഇഷ്ടം ഉള്ള സ്ഥലത്ത് വീടു സ്ഥലവും ഒരുക്കിത്തിനുള്ള വഴി കാണിച്ച് ഞങ്ങളെ അനുഗ്രഹിക്കുനമെ❤❤❤❤❤❤
@haripriyadevu7593
@haripriyadevu7593 Жыл бұрын
എന്റെ നിയോഗങ്ങൾക്കു മേൽ കരുണ ഉണ്ടാകേണണമേ അമ്മേ ആമേൻ 🙏🙏🙏
@pankajakshi
@pankajakshi 9 ай бұрын
Entr smme ente asrsyamebenne kathone🙏🙏🙏
@sp-yp3cx
@sp-yp3cx Жыл бұрын
അമ്മേ എന്റെ ഭവനത്തിൽ സമാധാനമുണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏🙏ഞങ്ങൾ നേരിടുന്ന എല്ലാ സങ്കടങ്ങളും മാറ്റിത്തരണമേ 🙏🙏
@rinumathew4919
@rinumathew4919 Жыл бұрын
Amen 🙏🕯️🙏
@beenakurien1859
@beenakurien1859 Жыл бұрын
Amen 🙏🙏🙏
@user-eu8cx8jx1y
@user-eu8cx8jx1y 4 ай бұрын
അമ്മ മാതാവെ ഭർത്താവിന് നല്ല സ്വഭാവം കൊടുത്ത് അനുഗ്രഹിക്കണ വെ❤❤❤❤❤❤❤❤
@manjuprasad8379
@manjuprasad8379 5 ай бұрын
കർത്താവെ കണിയാണമേ കടബാധ്യത കൊണ്ട് ബുദ്ധിമുട്ട് അമ്മേ സഹായിക്കണം 🙏🙏🙏🙏
@user-rz4qz5yo4x
@user-rz4qz5yo4x 2 жыл бұрын
🙏🙏മാതാവേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ബന്ധുമിത്രാദികളെയും അനുഗ്രഹിക്കണമേ 🙏🙏
@c.t.mathewchenganimattam7653
@c.t.mathewchenganimattam7653 7 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ🙏
@jainjain3333
@jainjain3333 7 ай бұрын
അമ്മമാതാവേ എന്റെ മോൾ വിനീതക്ക് പോളണ്ടിൽ ബാങ്കിലെ ജോലി സ്ഥിരപ്പെടുത്തി കൊടുത്തനുഗ്രെഹികേണമേ😭😭😭😭🙏🙏🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
മാതാവേ എന്റെ മകളെ കാത്തു കൊള്ളണമേ പഠിക്കുന്ന എല്ലാവിഷയവും ഓർത്തു എടുക്കാൻ അവളെ സഹായിക്കണേ കൈ വിടല്ലേ അമ്മ മാതാവേ 🙏🙏🙏🌹
@anjuabraham8203
@anjuabraham8203 2 жыл бұрын
മാതാവേ ഞങളുടെ എല്ലാം പ്രാർത്ഥനകളും സ്വീകരിക്കണമേ ആമേൻ
@beenabeena7706
@beenabeena7706 7 ай бұрын
മക്കൾ ഇല്ലാത്ത വരെ മക്കളെ കൊടുത്തു അനുഗ്രഹിക്കനെ 🙏🙏🙏🙏💜💜💜
@shajijoseph5726
@shajijoseph5726 3 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ
@user-wt4pj9kh1g
@user-wt4pj9kh1g Ай бұрын
മാതാവ് മോനെ അനുഗ്രഹിക്കട്ടെ 🙏🙏
@deon.cshaji492
@deon.cshaji492 Жыл бұрын
അമ്മ മാതാവേ കുഞ്ഞുങ്ങൾ വിശുദ്ധ രായി വളരാൻ അനുഗ്രഹി ക്കണേ 🙏🏽😍
@indhu4044
@indhu4044 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണം
@vargheescc7962
@vargheescc7962 4 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടെനിന്ന് ശത്രുക്കളിൽ നിന്നും കാത്തോളണേ ❤️🙏✝️🙏❤️😂😂😂😂
@user-cj5gs3pe4n
@user-cj5gs3pe4n Ай бұрын
പരിശുദ്ധ അമ്മേ, ഞങ്ങളുടെ മക്കളെ കാത്തുകൊള്ളേണമേ. അനുജയുടെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ യാതൊരു ആപത്തും കൂടാതെ കാത്തുകൊള്ളേണമേ.
@shajilazar7853
@shajilazar7853 2 жыл бұрын
അമ്മേ മാതാവേ ജീവിതക്ലേശ്ശങ്ങളാൽ വല യുന്നവർക്ക് തുണയായി എപ്പോഴും കൂടെയുണ്ടാകണമേ ♥️🙏♥️
@chitraullas2491
@chitraullas2491 Жыл бұрын
Amme mathave njan agrahikunna kariyam eniku sadichu tharaname🙏 ammen💥
@salyjose4943
@salyjose4943 Жыл бұрын
അമ്മേ മാതാവേ മദ്യപാനം, ചീത്തവിളി ഈ രണ്ടു സ്വഭാവം ഉള്ള ബേബി എന്നാ സഹോദരന് വിടുതൽ നൽകി മനസാന്ദ്രത്തിനുവണ്ടി അമ്മ പ്രാർത്ഥിക്കണമേ
@sudha3309
@sudha3309 Жыл бұрын
Amme ante makalk oru jole thannu anugrahekename atrayum pettannu kadagal undamme adakan bankukar velekunnudamme
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 34 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 78 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
🌊Насколько Глубокий Океан ? #shorts
00:42
Sakala Vishudharude Luthiniya
31:02
Release - Topic
Рет қаралды 73 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,1 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,6 МЛН
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 707 М.
Көктемге хат
3:08
Release - Topic
Рет қаралды 133 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 4,5 МЛН
Adil - Серенада | Official Music Video
2:50
Adil
Рет қаралды 553 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,2 МЛН