ഗജവീരൻ ശ്രീ അയ്യപ്പനെ പരിചയപ്പെടാം | Kerala Elephant Sree Ayyappan | Cheerulli Media

  Рет қаралды 466,603

Cheerulli Media

Cheerulli Media

Күн бұрын

വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ( ചീരുള്ളി മീഡിയ) സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
Anchor: Shyni Vinod
Camera, Editing: Rahul krishna
Follow us on
Facebook: / cheerulli-media-107141...
Instagram: / cheerullimedia
Twitter: / cheerulli
Contact us for Business Enquiries : cheerullimedia@gmail.com , Ph: 8921668617
tags: #Cheerullimedia

Пікірлер: 281
@mujeebemadeena1657
@mujeebemadeena1657 3 жыл бұрын
👍💕💕💕💕 പാപ്പാൻ സൂപ്പർ എല്ലാ കാര്യം സൂപ്പർ ആയി തന്നെ പറഞ്ഞു 🙏👍
@hscreations5658
@hscreations5658 3 жыл бұрын
*നല്ലോണം അറിവുള്ള വിനയമുള്ള ഒര് പാവം പാപ്പാൻ. ഒരുപാട് ഇഷ്ട്ടം തോന്നി. ❤️❤️*
@nijalsooryacn9742
@nijalsooryacn9742 3 жыл бұрын
Oupwueqpqpupq
@ഗജം-ഝ2യ
@ഗജം-ഝ2യ 3 жыл бұрын
സത്യം
@jishabiju5824
@jishabiju5824 2 жыл бұрын
0⁰0
@adrinathgopalakrishanan7299
@adrinathgopalakrishanan7299 Жыл бұрын
എൻ്റെ വീടിന്റ അടുത്തുള്ളത് ആണ് ഈ പാപ്പാൻ
@princes9095
@princes9095 3 жыл бұрын
നല്ല വെക്തമായി പറയുന്നു.... അതെ പോലെ അനുസരിക്കുന്ന ആന ❤️❤️❤️❤️❤️
@shihabkts370
@shihabkts370 3 жыл бұрын
ആന പാപ്പാന്മാരിൽ കണ്ടതിൽ വെച്ച് നല്ല പാപ്പാൻ നല്ല ആന എല്ലാം നല്ല എളിമയോടെ സംസാരിക്കുന്നു... നല്ല വീഡിയോ thanks.. ഇനിയും നല്ല വീഡിയോ ഇടാൻ കഴിയട്ടെ
@CheerulliMedia
@CheerulliMedia 3 жыл бұрын
Ok.thankyou 😊
@vibnkannan6388
@vibnkannan6388 3 жыл бұрын
ആദ്യത്തെ ചുമതല ആനയാണ്... തൊഴിൽ മുഴുവൻ പഠിച്ച ആളല്ല ഞാൻ.. അയ്യപ്പൻ എന്നോടൊപ്പം സെറ്റായി.. അതുകൊണ്ട് മാത്രം ഒന്നാമനായി.. ദൈവം.. അമ്മ... ഗുരുക്കന്മാർ.. ഇവരുടെ ഒക്കെ അനുഗ്രഹം. മുതലാളി പിന്നെ നാണിക്ക ഇവരുടെ സപ്പോർട്ടും.. മാത്രം മതി
@Suhana_mariyam
@Suhana_mariyam 3 жыл бұрын
@@vibnkannan6388 ❤❤❤
@haamtech273
@haamtech273 3 жыл бұрын
സംസാരപ്രിയൻ ആയ നല്ല ഒരു മനുഷ്യൻ..... പാപാൻ ഉയിർ
@sureshkurup8426
@sureshkurup8426 3 жыл бұрын
സൂപ്പർ പാപ്പൻ ആൻഡ് സൂപ്പർ പ്രോഗ്രാം. താങ്ക്സ്
@gouthamptk9092
@gouthamptk9092 3 жыл бұрын
അടിപൊളി വിഡിയോ ചേച്ചി താങ്ക്സ് ഇങ്ങനെ ഒരു വിഡിയോയുലൂടെ അയ്യപ്പന്റെയും അവന്റെ പ്രിയപ്പെട്ട പാപ്പാൻമാരുടെയും ജീവിതഭാഗം കാണിച്ചു തന്നതിന് അടുത്ത വിഡിയോ കാത്തിരിക്കുന്നു ....
@ajaylalettanajaylalettan3703
@ajaylalettanajaylalettan3703 3 жыл бұрын
പാപ്പൻ ചേട്ടൻ ന്റെ സംസാരം അടിപൊളി
@krishnantulasi9841
@krishnantulasi9841 3 жыл бұрын
ആനയോടുള്ള സ്നേഹംപോലെയിരിക്കും പാപ്പാന്റെ ജീവിതം....
@vishnum3052
@vishnum3052 3 жыл бұрын
പാപ്പാൻ വളരെ സംസാരപ്രിയൻ ആണല്ലോ...അടിപൊളി..👌👌
@user-xh4vk2cy6y
@user-xh4vk2cy6y 3 жыл бұрын
ആനയെ അറിയുന്നവനായിരിക്കണം പാപ്പാൻ അതിന് യോജിച്ച മൂന്നു പേരും സൂപ്പർ
@sajimonas5739
@sajimonas5739 3 жыл бұрын
നല്ല സംസാരം പാപ്പാന്റെ
@ramyaramyabijesh8801
@ramyaramyabijesh8801 3 жыл бұрын
ആനയും പാപ്പാനും പൊളി 😍😍😍
@manojpallickal3645
@manojpallickal3645 3 жыл бұрын
ഈരാറ്റുപേട്ട അയ്യപ്പന്‍റെ ഒരു മുഖമാണ്.... ഈരാറ്റുപേട്ട അയ്യപ്പന്‍ pro
@ksa7010
@ksa7010 3 жыл бұрын
5:16 ഈ ആനയുടെ അനുസരണ കണ്ടാലറിയാം പൊന്നുപോലെ ആണ് കണ്ണൻ ചേട്ടൻ ആ ആനയെ നോക്കുന്നതെന്ന് നല്ല എളിമ ഉള്ള ഒരു പാപ്പാൻ തന്നെയാണ് കണ്ണൻ ചേട്ടൻ,,❣️
@ananthu5780
@ananthu5780 3 жыл бұрын
നല്ല എളിമ ഉള്ള ഒരു പാപ്പാൻ..... 👌👌👌👌👌👌👌👌
@nazz1570
@nazz1570 Жыл бұрын
ചെരുപ്പുളശ്ശേരി ശ്രീ അയ്യപ്പൻ 💚💚💚
@vishnumanatt7804
@vishnumanatt7804 3 жыл бұрын
പാപ്പാൻ ചേട്ടന്റെ സംസാരം കേട്ടു വീഡിയോ skip ചെയ്യാതെ കണ്ടു തീർത്തു
@CheerulliMedia
@CheerulliMedia 3 жыл бұрын
👍🏻👍🏻
@surajannamanada3084
@surajannamanada3084 3 жыл бұрын
അന്നമനടയുടെ മുത്തേ💪💪🔥🔥 കണ്ണേട്ടൻ ഇഷ്ടം🔱❤️❤️❤️❤️
@sujithsachu1009
@sujithsachu1009 3 жыл бұрын
Ellavarodum manyamayi samsarikkunna kannettan ❤️❤️
@ananthuas7267
@ananthuas7267 3 жыл бұрын
Nalla pappan.😊👍
@sheejav2455
@sheejav2455 3 жыл бұрын
ഗജവീരൻ അയ്യപ്പൻ 🥰🥰 shy നിനക്ക് പേടിയായില്ലേ 👍👍👍
@CheerulliMedia
@CheerulliMedia 3 жыл бұрын
Pinneee🤣🤣
@lijo.p.johnson1070
@lijo.p.johnson1070 3 жыл бұрын
മ്മടെ "പാമ്പാടി സുന്ദരൻ" നും ശ്രീ അയ്യപ്പനും ഒരേ Look ആണെല്ലോ ...❤️❤️
@vijithvp4686
@vijithvp4686 3 жыл бұрын
L
@gamingwithkomban25
@gamingwithkomban25 3 жыл бұрын
Ahh
@kvpmedia9647
@kvpmedia9647 3 жыл бұрын
മഞ്ഞകടമ്പിൽ വിനോദ് ആനയുമായി ആണ് കൂടുതൽ സാമ്യം
@manojtg4813
@manojtg4813 2 жыл бұрын
Ay
@manojtg4813
@manojtg4813 2 жыл бұрын
Jj ha ha
@indiafocus6557
@indiafocus6557 3 жыл бұрын
അയ്യപ്പനെയും പാപ്പനെയും വല്ലാത്തിഷ്ട്ടം
@vinodkolot2385
@vinodkolot2385 3 жыл бұрын
പാപ്പാൻമാർ അടിപൊളി
@aarushlal4362
@aarushlal4362 3 жыл бұрын
Ayyappane orupaadu ishttàayi🥰🥰
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Chattakaran nallareethyil samsarikkunnund👍👌
@vibiunity8875
@vibiunity8875 3 жыл бұрын
നല്ല സൂപ്പർ പാപ്പൻ 💖💖💖
@vinupv8298
@vinupv8298 3 жыл бұрын
1997 ആണ് ഇവൻ കേരളത്തിലെത്തുന്നത് മനിശ്ശേരി ഹരിയേട്ടൻ ആണ് ഇവിടെ കൊണ്ടുവന്നത് അവിടെനിന്നും 1997 മാർച്ചിൽ ഇവനെ ഞാൻ വാങ്ങുന്നത്. പത്തനംതിട്ടയിൽ മെഴുവേലി അന്ന് ഇവൻ തനി കാട്ടാനായി.ഇവിടെ വന്ന ശേഷമാണ് പണിയും കാര്യങ്ങളെല്ലാം പഠിച്ചത് ഇവിടെ വച്ച് ഇട്ട പേരാണ് അയ്യപ്പൻ ഹരിയേട്ടൻ അടുത്ത നിൽക്കുമ്പോൾ ഇവന്റെ പേര് ഗണേശൻ എന്നായിരുന്നു ഇവന്റെ കൂടെ വന്ന ആനയാണ് ഇപ്പോഴത്തെ ചിറക്കൽ കാളിദാസൻ
@AromalMNair
@AromalMNair 3 жыл бұрын
Ethra kalam nin kayil
@bibinvarghese9822
@bibinvarghese9822 3 жыл бұрын
കോതമംഗലം പഴയ വട്ടേക്കട്ട് അയ്യപ്പൻ
@aslamalanallur5338
@aslamalanallur5338 3 жыл бұрын
ഞങ്ങളുടെ രാജ് ഏട്ടൻ പ്രഭ ചേച്ചിയും ആനയും ഞങ്ങളുടെ ആന പണിക്കാരും ഞങ്ങലക് ഒരു ദൈവത്തിനെ പോലെ ആണ് 🔥🔥🔥🔥
@vishnuovvishnus9822
@vishnuovvishnus9822 3 жыл бұрын
പാപ്പൻ ഇഷ്ടം 🥰നല്ല സ്വാഭാവമുള്ള പാപ്പാൻ, സംസാര പ്രിയൻ
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
👌👌👌😍
@bujuleju3952
@bujuleju3952 2 жыл бұрын
Super pappan nerittu kandittund samsarichittu nalla allannu... Nalla manasulla manushan 😍😍😍
@rudemyree5757
@rudemyree5757 3 жыл бұрын
nalla ana nalla pappan nalla avatharanam super
@vishnuvishnu7450
@vishnuvishnu7450 3 жыл бұрын
കിടുക്കി 👏
@spanvar8779
@spanvar8779 2 жыл бұрын
ഞാൻ ഈ ആനയാ ചുരിങ്ങിയത് 10 പ്രവശ്യങ്കിലും കാണാൻ പോയിട്ടുണ്ട് മഞ്ചേരി അടുത്താണ് ഈ വീട് ഞങ്ങൾ ളുടെ വീട് വേങ്ങരയാണ് നല്ല ആനയാണ് ഈ ആന അവിടെ ന്ന് പോയി ഞാൻ കുറെ കരത്തിട്ടാണ് അവിടെന്ന് പോന്നത് ആന പാപ്പാൻ നല്ല സ്വഭാവം ആണ് കുറെ കടല മിഠായി ചെറിയപ്പഴം എല്ലാം ഞങ്ങൾ കൊടുക്കും
@അനുപമനൂപുരം
@അനുപമനൂപുരം 3 жыл бұрын
പാപ്പാൻ ആയാൽ ഇങ്ങനെ വേണം 👍. സൂപ്പർ
@vibnkannan6388
@vibnkannan6388 3 жыл бұрын
Tnq...
@mradhiking2293
@mradhiking2293 3 жыл бұрын
Super ആന പാപ്പാൻ👌👌👌
@narayanaswamyr157
@narayanaswamyr157 3 жыл бұрын
Very good approach of the paappan. His behavior is remarkable. Wish all the three paappans the best. Long live Ayyappan and the three mahouts(paappaans). Narayana Swamy, R.
@farzanahameed9594
@farzanahameed9594 3 жыл бұрын
Kannam chettan pwoli 😍
@rajeevnair7133
@rajeevnair7133 3 жыл бұрын
Excellent
@saneeshes4765
@saneeshes4765 3 жыл бұрын
കണ്ണേട്ടൻ, സൂരജ്, കാർത്തികേയൻ പിന്നെ അയ്യപ്പനും.ആനയ്ക്ക് പറ്റിയ ആനക്കാർ.
@soorajnichu3247
@soorajnichu3247 2 жыл бұрын
njaan super ahno😂😂😂😂🤣
@balankvrbalankvr6306
@balankvrbalankvr6306 3 жыл бұрын
ആനയുടെ വീഡിയോ വളരെ നന്നായി , 👍👍👍
@CheerulliMedia
@CheerulliMedia 3 жыл бұрын
Thankyou
@minimol5836
@minimol5836 3 жыл бұрын
സത്യം നല്ല വീഡിയോ
@jishnuprasad8708
@jishnuprasad8708 3 жыл бұрын
ഗജവീരന്മാർ എന്നും ഒരു അത്ഭുതം തന്നെ ആണ് 😍
@CheerulliMedia
@CheerulliMedia 3 жыл бұрын
Athe👍🏻
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
yes
@sujithsachu1009
@sujithsachu1009 3 жыл бұрын
Kannettan uyyir🔥🔥🔥❤️❤️❤️
@rageshpambaannamanada819
@rageshpambaannamanada819 2 жыл бұрын
അന്നമനടക്കാരൻ 🔥🔥🔥💕❤💞
@lifeoflal5456
@lifeoflal5456 3 жыл бұрын
Kannan bro... Poli അവതരണം 🥰
@CheerulliMedia
@CheerulliMedia 3 жыл бұрын
Athe😊👍🏻
@shijuar4960
@shijuar4960 3 жыл бұрын
സൂപ്പർ പാപ്പാനെ...
@sarathsarathgopal7018
@sarathsarathgopal7018 3 жыл бұрын
പാപ്പാൻ ❤❤👌❤❤
@adhiudayakumar5292
@adhiudayakumar5292 3 жыл бұрын
Manasil kalangamillatha chettan ee koottukett munnot thanne potte❤
@rmg_voyager
@rmg_voyager 3 жыл бұрын
Nalla oru pappan
@govindnair1493
@govindnair1493 2 жыл бұрын
അസ്സലായിട്ടുണ്ട്👌👌👌
@fijoshm3062
@fijoshm3062 3 жыл бұрын
നന്നായിട്ടുണ്ട് , 👍👍👍👍
@CheerulliMedia
@CheerulliMedia 3 жыл бұрын
Thankyou
@gopikakrishnan5444
@gopikakrishnan5444 3 жыл бұрын
Ellarum nannayi interact cheyyunnund kelkkanum kananum nalla interesting anu😍😍👌👌🔥🔥🔥chundharan anakkuttiyum💞💞💞
@CheerulliMedia
@CheerulliMedia 3 жыл бұрын
Thankyou
@RajKumar-vr4cj
@RajKumar-vr4cj 3 жыл бұрын
Sadhu aaya oru paavam chettan.ella nanmakalum undakatte
@basilsaju_94
@basilsaju_94 3 жыл бұрын
കാർത്തികേയൻ ബ്രോയെ കാണാൻ നല്ല ലുക്കാണല്ലൊ.
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Nanney bodhicchu ishtamai. Vooow butyful. 💕💕💕💕💕
@arunkc5200
@arunkc5200 3 жыл бұрын
Program super aanu
@CheerulliMedia
@CheerulliMedia 3 жыл бұрын
Thankyou
@abhilashabi3234
@abhilashabi3234 3 жыл бұрын
Nice papan
@anjith__aj2349
@anjith__aj2349 3 жыл бұрын
9:33ഇത്‌ മലപ്പുറം ❤️
@sanjithp.a4326
@sanjithp.a4326 3 жыл бұрын
Video കൊള്ളാം nannitudato ചേച്ചി
@CheerulliMedia
@CheerulliMedia 3 жыл бұрын
Thankyou
@anirudhnavani3876
@anirudhnavani3876 3 жыл бұрын
Super aana 🔥 🔥 🔥
@vaisakhe967
@vaisakhe967 2 жыл бұрын
ശ്രീക്കുട്ടനും കണ്ണേട്ടനും 😍😍😍❤️❤️❤️❤️....
@ചങ്ങലതാളം
@ചങ്ങലതാളം 3 жыл бұрын
കണ്ണേട്ടൻ 💥💥💥💥💥
@CheerulliMedia
@CheerulliMedia 3 жыл бұрын
👍🏻👍🏻
@nibudevasia8722
@nibudevasia8722 3 жыл бұрын
നമ്മൾ ഒരു ആന പ്രാന്തനായത് കൊണ്ടും ഏത് ആനകളുടെ വിഡിയോയും ഒത്തിരി ഇഷ്ടമാണ്
@CheerulliMedia
@CheerulliMedia 3 жыл бұрын
Thankyou
@ashymol651
@ashymol651 2 жыл бұрын
Kannetta🥰🥰🥰🥰😍😍😍😍
@vibiunity8875
@vibiunity8875 3 жыл бұрын
നല്ല പാപ്പൻ
@sijikuriakose5830
@sijikuriakose5830 2 жыл бұрын
പാപ്പാൻ ചേട്ടന്റെ സംസാരം പൊളിച്ചു..🌹ചെറുക്കൻ പഴം തിന്നട്ട് തൊലിയാണോ പുറകോട്ടു കളഞ്ഞ തു
@kulirmasauparnika9014
@kulirmasauparnika9014 3 жыл бұрын
Congratulation for the elephant program. Especially the person Kannan apt person for elephant. He is having self awareness & self balance to approach and handle the elephant responses. Especially, He is very much capable to handle with out doing unwanted cruelties. He is very loving and caring person. Hearty thanks & Greetings from Switzerland. According to the elephant behaviour, the other two assistants also capable. Here in Europe , Switzerland, Germany ....etc elephants are friendly. The same way, Kannan caring the elephant very personally.Thanking for you , Mr Kannan for your attitude towards elephant. Wish you long lasting life with elephant. please convey my message to Kannan and assistants. God bless you abundantly.
@CheerulliMedia
@CheerulliMedia 3 жыл бұрын
We are glad to read ur valuable response. Thank you
@vibnkannan6388
@vibnkannan6388 3 жыл бұрын
Tnq
@JabbarAli-mg9xq
@JabbarAli-mg9xq 3 жыл бұрын
Super.💯💯🌹✋
@chandhu2601
@chandhu2601 2 жыл бұрын
Ethu njagade kannana,nallathu varatte ennu mathram.God b you 🙏
@sujithsachu1009
@sujithsachu1009 3 жыл бұрын
Kannettan fans like addi👍
@etech7586
@etech7586 3 жыл бұрын
Kannettan uyir💖💞
@nimmussss5574
@nimmussss5574 3 жыл бұрын
ഞങ്ങടെ നാട്ടുകാരനാണല്ലോ പാപാൻ ചേട്ടൻ 👌
@lucifar9774
@lucifar9774 3 жыл бұрын
പണ്ട് നമ്പുടെ നാട്ടിൽ ഉണ്ടായ ആന.. ഉട്ടോളി അയ്യപ്പൻ..... ☺️
@balasubramanyan4930
@balasubramanyan4930 3 жыл бұрын
Adhanu evantea kuli priya pozhayitonu vitecha madhi thagaethuvkayil tharum ayyapan chekkan
@ashwinb5599
@ashwinb5599 3 жыл бұрын
Ee pappan pwliya
@sujithsachu1009
@sujithsachu1009 3 жыл бұрын
Sree Ayyappan 🔥💖
@ManojKumar-mh5wi
@ManojKumar-mh5wi 3 жыл бұрын
👨🧑🧑☆& 🐘 polichu
@ambadysundaran6533
@ambadysundaran6533 2 жыл бұрын
❤❤❤❤❤❤🥰🥰🥰🥰കണ്ണൻ ചേട്ടൻ ❤️❤️❤️❤️❤️🥰🥰🥰🥰❤️
@vishnumangottil2127
@vishnumangottil2127 3 жыл бұрын
Cheruppulasheri Ayyappan
@aboobackertharayil9032
@aboobackertharayil9032 3 жыл бұрын
നല്ല പാപ്പാൻ
@kl0449
@kl0449 3 жыл бұрын
കണ്ണേട്ടൻ 😍😍
@mrpippzart
@mrpippzart 3 жыл бұрын
Aliyooo 🔥🔥
@sooryajithsooryaa8893
@sooryajithsooryaa8893 3 жыл бұрын
Papppaan poli ella karyam open ayi paranju🙌
@saneeshes4765
@saneeshes4765 3 жыл бұрын
ശ്രീ അയ്യപ്പൻ ആന നല്ല അനുസരണ ഉള്ള ആന ആണ്. അതുപോലെ നമ്മടെ ഗേഡി കണ്ണേട്ട(കടുവ കണ്ണൻ)ആൾ വേറെ ലെവൽ ആണ്.ആനയുടെ മനസ്സ് അറിഞ്ഞു പണിയുന്ന ചുരുക്കം ചില ആന പപ്പന്മാരിൽ ഒരാൾ.ആൾടെ കൈകളിൽ ആന എന്നു സെഫ് ആണ്.അതുപോലെ കൂടെ നിക്കുന്ന പിള്ളേരും.എല്ല വിധ ആശംസകളും
@vibnkannan6388
@vibnkannan6388 3 жыл бұрын
Tnq.. മുത്തേ
@sajmedia1733
@sajmedia1733 3 жыл бұрын
ചട്ടക്കാരൻ പൊളി
@ajaykrishnan2306
@ajaykrishnan2306 3 жыл бұрын
Pappan chettan 👍🏼
@spiritofcricket1456
@spiritofcricket1456 3 жыл бұрын
Pappan pwolichu nannayi samsarikunnU
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
പാപ്പാൻ കൊള്ളാം 👌👌👌👌👌
@kunikaaran9483
@kunikaaran9483 3 жыл бұрын
നല്ല അടിപൊളി ചട്ടകാരൻ
@purushothamanp799
@purushothamanp799 3 жыл бұрын
Beautiful tusks.
@JayaKumari-xd2wp
@JayaKumari-xd2wp 3 жыл бұрын
He is a good mahout.Ayyappan is too much loving.
@vibnkannan6388
@vibnkannan6388 3 жыл бұрын
Tnq
@sunilalattuchira697
@sunilalattuchira697 2 жыл бұрын
തൊടാൻ പറ്റിയത് 💪🏻💪🏻
@bibinkumar2243
@bibinkumar2243 3 жыл бұрын
കേബ് ഇ രാറ്റു പെട്ട അയ്യപ്പന്റെ തു മാതിരി ഉണ്ട്.പാപ്പൻ സൂപ്പ ർ
@sindhusunil3510
@sindhusunil3510 3 жыл бұрын
Pappan kollalo😀
@adarshpk1108
@adarshpk1108 3 жыл бұрын
Ante Nade 😍KL 10
@ramanicvramanicv958
@ramanicvramanicv958 3 жыл бұрын
Kannan chettan poli🥳🤩
@minhalulu6942
@minhalulu6942 3 жыл бұрын
Ente veedinte aduthe aana😍😀
@sarathgopalan6289
@sarathgopalan6289 Жыл бұрын
Innu njn triponuthura karigachira ambalathil ivare kandu nilavu und ayyappanu
@kaleshism
@kaleshism 3 жыл бұрын
Pappan poli..
@vedhaa871
@vedhaa871 3 жыл бұрын
നാണിയുടെ ആന അയ്യപ്പൻ 💖
@Gopalakrishnankuruvattu
@Gopalakrishnankuruvattu Жыл бұрын
❤️
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН